Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBe ye followers of me, even as I also am of Christ.
1TSKCOMഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.
1TSKCOMNjaan kristhuvinre anukaariyaayirikkunnathupole ningalum enre anukaarikal aakuvin.
1TSKCOMतुम मेरी सी चाल चलो जैसा मैं मसीह की सी चाल चलता हूं।।
2TSKCOMNow I praise you, brethren, that ye remember me in all things, and keep the ordinances, as I delivered them to you.
2TSKCOMനിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാൽ നിങ്ങളെ പുകഴ്ത്തുന്നു.
2TSKCOMNingal sakalathilum enne orkkukayum njaan ningale elpicha kalpanakale pramaanikkayum cheykayaal ningale pukazhthunnu.
2TSKCOMहे भाइयों, मैं तुम्हें सराहता हूं, कि सब बातोंमें तुम मुझे स्क़रण करते हो: और जो व्यवहार मैं ने तुम्हें सौंप दिए हैं, उन्‍हें धारण करते हो।
3TSKCOMBut I would have you know, that the head of every man is Christ; and the head of the woman is the man; and the head of Christ is God.
3TSKCOMഎന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
3TSKCOMEnnaal ethu purushanreyum thala kristhu, sthreeyute thala purushan, kristhuvinre thala daivam ennu ningal ariyenam ennu njaan aagrahikkunnu.
3TSKCOMसो मैं चाहता हूं, कि तुम यह जान लो, कि हर एक पुरूष का सिर मसीह है: और स्त्री का सिर पुरूष है: और मसीह का सिर परमेश्वर है।
4TSKCOMEvery man praying or prophesying, having his head covered, dishonoureth his head.
4TSKCOMമൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു.
4TSKCOMMootupatam ittu praarthikkayo pravachikkayo cheyyunna ethu purushanum thanre thalaye apamaanikkunnu.
4TSKCOMजो पुरूष सिर ढांके हुए प्रार्यना या भविष्यद्वाणी करता है, वह अपके सिर का अपमान करता है।
5TSKCOMBut every woman that prayeth or prophesieth with her head uncovered dishonoureth her head: for that is even all one as if she were shaven.
5TSKCOMമൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.
5TSKCOMMootupatamillaathe praarthikkayo pravachikkayo cheyyunna ethu sthreeyum thanre thalaye apamaanikkunnu; athu aval kshauram cheyyichathupoleyallo.
5TSKCOMपरन्‍तु जो स्त्री उघाड़े सिर प्रार्यना या भविष्यद्ववाणी करती है, वह अपके सिर का अपमान करती है, क्‍योंकि वह मुण्‍डी होने के बराबर है।
6TSKCOMFor if the woman be not covered, let her also be shorn: but if it be a shame for a woman to be shorn or shaven, let her be covered.
6TSKCOMസ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.
6TSKCOMSthree mootupatamitunnillengkil muti kathrichukalayatte. kathrikkunnatho kshauram cheyyikkunnatho sthreekku lajjayengkil mootupatam ittukollatte.
6TSKCOMयदि स्त्री आढ़नी न ओढ़े, तो बाल भी कटा ले; यदि स्त्री के लिथे बाल कटाना या मुण्‍डाना लज्ज़ा की बात है, तो ओढ़नी ओढ़े।
7TSKCOMFor a man indeed ought not to cover his head, forasmuch as he is the image and glory of God: but the woman is the glory of the man.
7TSKCOMപുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.
7TSKCOMPurushan daivathinte prathimayum thejassum aakayaal mootupatam itendathalla. sthreeyo purushanre thejass aakunnu.
7TSKCOMहां पुरूष को अपना सिर ढांकना उचित हनीं, क्‍योंकि वह परमेश्वर का स्‍वरूप और महिमा है; परन्‍तु स्त्री पुरूष की महिमा!
8TSKCOMFor the man is not of the woman; but the woman of the man.
8TSKCOMപുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു.
8TSKCOMPurushan sthreeyilninnallallo sthree purushanilninnathre undaayathu.
8TSKCOMक्‍योंकि पुरूष स्त्री से नहीं हुआ, परन्‍तु स्त्री से हुई है।
9TSKCOMNeither was the man created for the woman; but the woman for the man.
9TSKCOMപുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു.
9TSKCOMPurushan sthreekkaayittalla sthree purushannaayittallo srishtikkappettathu.
9TSKCOMऔर पुरूष स्त्री के लिथे नहीं सिरजा गया, परन्‍तु स्त्री पुरूष के लिथे सिरजी गई है।
10TSKCOMFor this cause ought the woman to have power on her head because of the angels.
10TSKCOMആകയാൽ സ്ത്രീക്കു ദൂതന്മാർ നിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.
10TSKCOMAakayaal sthreekku doothanmaar nimitham thalamel adheenathaalakshyam undaayirikkenam.
10TSKCOMइसीलिथे स्‍वर्गदूतोंके कारण स्त्री को उचित है, कि अधिक्कारने अपके सिर पर रखे।
11TSKCOMNevertheless neither is the man without the woman, neither the woman without the man, in the Lord.
11TSKCOMഎന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.
11TSKCOMEnnaal karthaavil purushane kootaathe sthreeyumilla sthreeye kootaathe purushanumilla.
11TSKCOMतौभी प्रभु में न तो स्त्री बिना पुरूष और न पुरूष बिना स्त्री के है।
12TSKCOMFor as the woman is of the man, even so is the man also by the woman; but all things of God.
12TSKCOMസ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിന്നും ദൈവം കാരണഭൂതൻ.
12TSKCOMSthree purushanilninnu undaayathupole purushanum sthree mukhaantharam ulavaakunnu; ennaal sakalathinnum daivam kaaranabhoothan.
12TSKCOMक्‍योंकि जैसे स्त्री पुरूष से है, वैसे ही पुरूष स्त्री के द्वारा है; परन्‍तु सब वस्‍तुएं परमेश्वर के द्वारा हैं।
13TSKCOMJudge in yourselves: is it comely that a woman pray unto God uncovered?
13TSKCOMനിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ?
13TSKCOMNingal thanne vidhippin; sthree mootupatam itaathe daivathotu praarthikkunnathu yogyamo?
13TSKCOMतुम आप ही विचार करो, क्‍या स्त्री को उघाड़े सिर परमेश्वर से प्रार्यना करना सोहना है
14TSKCOMDoth not even nature itself teach you, that, if a man have long hair, it is a shame unto him?
14TSKCOMപുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും
14TSKCOMPurushan muti neettiyaal athu avannu apamaanam ennum
14TSKCOMक्‍या स्‍वाभिविक रीति से भी तुम नहीं जानते, कि यदि पुरूष लम्बे बाल रखे, तो उसके लिथे अपमान है।
15TSKCOMBut if a woman have long hair, it is a glory to her: for her hair is given her for a covering.
15TSKCOMസ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?
15TSKCOMSthree muti neettiyaalo athu mootupatathinnu pakaram nalkiyirikkakontu avalkku maanam aakunnu ennum prakrithi thanne ningale pathippikkunnillayo?
15TSKCOMपरन्‍तु यदि स्त्री लम्बे बाल रखे; तो उसके लिथे शोभा है क्‍योंकि बाल उस को ओढ़नी के लिथे दिए गए हैं।
16TSKCOMBut if any man seem to be contentious, we have no such custom, neither the churches of God.
16TSKCOMഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ.
16TSKCOMOruthan tharkkippaan bhaavichaal anganeyulla maryaada njangalkkilla daivasabhakalkkumilla ennu orkkatte.
16TSKCOMपरनतु यदि कोई विवाद करना चाहे, तो यह जाने कि न हमारी और न परमेश्वर की कलीसियोंकी ऐसी रीति है।।
17TSKCOMNow in this that I declare unto you I praise you not, that ye come together not for the better, but for the worse.
17TSKCOMഇനി ആജ്ഞാപിപ്പാൻ പോകുന്നതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല; നിങ്ങൾ കൂടിവരുന്നതിനാൽ നന്മെക്കല്ല തിന്മെക്കത്രെ ഇടയാകുന്നതു.
17TSKCOMIni aajnjaapippaan pokunnathil njaan ningale pukazhthunnilla; ningal kootivarunnathinaal nanmekkalla thinmekkathre itayaakunnathu.
17TSKCOMपरनतु यह आज्ञा देते हुए, मैं तुम्हें नहीं सराहता, इसलिथे कि तुम्हारे इकट्ठे होने से भलाई नहीं, परन्‍तु हानि होती है।
18TSKCOMFor first of all, when ye come together in the church, I hear that there be divisions among you; and I partly believe it.
18TSKCOMഒന്നാമതു നിങ്ങൾ സഭകൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടെന്നു ഞാൻ കേൾക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു.
18TSKCOMOnnaamathu ningal sabhakootumpol ningalute itayil bhinnatha untennu njaan kelkkunnu; ethaanum vishvasikkayum cheyyunnu.
18TSKCOMक्‍योंकि पहिले तो मैं यह सुनता हूं, कि जब तुम कलीसिया में इकट्ठे हाते हो, तो तुम में फूट होती है और मैं कुछ कुछ प्रतीति भी करता हूं।
19TSKCOMFor there must be also heresies among you, that they which are approved may be made manifest among you.
19TSKCOMനിങ്ങളിൽ കൊള്ളാകുന്നവർ വെളിവാകേണ്ടതിന്നു നിങ്ങളുടെ ഇടയിൽ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു.
19TSKCOMNingalil kollaakunnavar velivaakendathinnu ningalute itayil bhinnapakshangalum undaakendathu.
19TSKCOMक्‍यांकि विधर्म भी तुम में अवश्य होंगे, इसलिथे कि जो लागे तुम में खरे निकले हैं, वे प्रगट हो जांए।
20TSKCOMWhen ye come together therefore into one place, this is not to eat the Lord’s supper.
20TSKCOMനിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴമല്ല കഴിക്കുന്നതു.
20TSKCOMNingal kootivarumpol karthaavinre athaazhamalla kazhikkunnathu.
20TSKCOMसो तुम जो एक जगह में इकट्ठे होते हो तो यह प्रभु भोज खाने के लिथे नहीं।
21TSKCOMFor in eating every one taketh before other his own supper: and one is hungry, and another is drunken.
21TSKCOMഭക്ഷണം കഴിക്കയിൽ ഓരോരുത്തൻ താന്താന്റെ അത്താഴം മുമ്പെ കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു.
21TSKCOMBhakshanam kazhikkayil ororuthan thaanthaanre athaazham mumpe kazhikkunnu. angane oruvan vishannum marroruvan laharipitichum irikkunnu.
21TSKCOMक्‍योंकि खाने के समय एक दूसरे से पहिले अपना भोज खा लेता है, सो कोई तो भूखा रहता है, और कोई मतवाला हो जाता है।
22TSKCOMWhat? have ye not houses to eat and to drink in? or despise ye the church of God, and shame them that have not? What shall I say to you? shall I praise you in this? I praise you not.
22TSKCOMതിന്നുവാനും കുടിപ്പാനും നിങ്ങൾക്കു വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങൾ തുച്ഛീകരിച്ചു, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോടു എന്തു പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല.
22TSKCOMThinnuvaanum kutippaanum ningalkku veetukal illayo? alla, daivathinte sabhaye ningal thuchheekarichu, illaathavare lajjippikkunnuvo? ningalotu enthu parayentu? ningale pukazhthukayo? ithil njaan ningale pukazhthunnilla.
22TSKCOMक्‍या खाने पीने के लिथे तुम्हारे घर नहीं या परमेश्वर की कलीसिया को तुच्‍छ जानते हो, और जिन के पास नहीं है उन्‍हें लज्ज़ित करते हो मैं तुम से क्‍या कहूं क्‍या इस बात में तुम्हारी प्रशंसा करूं मैं प्रशंसा नहीं करता।
23TSKCOMFor I have received of the Lord that which also I delivered unto you, That the Lord Jesus the same night in which he was betrayed took bread:
23TSKCOMഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി:
23TSKCOMNjaan karthaavingkal ninnu praapikkayum ningalkku elpikkayum cheythathu enthennaal: karthaavaaya yeshuvine kaanichukotutha raathriyil avan appam etuthu sthothram cholli nurukki:
23TSKCOMक्‍योंकि यह बात मुझे प्रभु से पहुंची, और मैं ने तुम्हें भी पहुंचा दी; कि प्रभु यीशु ने जिस रात पकड़वाया गया रोटी ली।
24TSKCOMAnd when he had given thanks, he brake it, and said, Take, eat: this is my body, which is broken for you: this do in remembrance of me.
24TSKCOMഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു.
24TSKCOMIthu ningalkku ventiyulla enre shareeram; enre ormmekkaayi ithu chey‍vin ennu paranjnju.
24TSKCOMऔर धन्यवाद करके उसे तोड़ी, और कहा; कि यह मेरी देह है, जो तुम्हारे लिथे है: मेरे स्क़रण के लिथे यही किया करो।
25TSKCOMAfter the same manner also he took the cup, when he had supped, saying, This cup is the new testament in my blood: this do ye, as oft as ye drink it, in remembrance of me.
25TSKCOMഅവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്‍വിൻ എന്നു പറഞ്ഞു.
25TSKCOMAvvannam thanne athaazham kazhinjnjashesham avan paanapaathravum etuthu; ee paanapaathram enre rakthathil puthiyaniyamam aakunnu; ithu kutikkumpozhokkeyum enre ormmekkaayi chey‍vin ennu paranjnju.
25TSKCOMइसी रीति से उस ने बियारी के पीछे कटोरा भी लिया, और कहा; यह कटोरा मेरे लोहू में नई वाचा है: जब कभी पीओ, तो मेरे स्क़रण के लिथे यही किया करो।
26TSKCOMFor as often as ye eat this bread, and drink this cup, ye do shew the Lord’s death till he come.
26TSKCOMഅങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.
26TSKCOMAngane ningal ee appam thinnukayum paanapaathram kutikkayum cheyyumpozhokkeyum karthaavu varuvolam avanre maranathe prasthaavikkunnu.
26TSKCOMक्‍योंकि जब कभी तुम यह रोटी खाते, और इस कटोरे में से पीते हो, तो प्रभु की मृत्यु को जब तक वह न आए, प्रचार करते हो।
27TSKCOMWherefore whosoever shall eat this bread, and drink this cup of the Lord, unworthily, shall be guilty of the body and blood of the Lord.
27TSKCOMഅതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും.
27TSKCOMAthukontu ayogyamaayi appam thinnukayo karthaavinre paanapaathram kutikkayo cheyyunnavan ellaam karthaavinre shareeravum rakthavum sambandhichu kurrakkaaran aakum.
27TSKCOMइसलिथे जो कोई अनुचित रीति से प्रभु की रोटी खाए, या उसके कटोरे में से पीए, वह प्रभु की देह और लोहू का अपराधी ठहरेगा।
28TSKCOMBut let a man examine himself, and so let him eat of that bread, and drink of that cup.
28TSKCOMമനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ.
28TSKCOMManushyan thannethaan shodhana cheythittuvenam ee appam thinnukayum paanapaathrathilninnu kutikkayum chey‍vaan.
28TSKCOMइसलिथे मनुष्य अपके आप को जांच ले और इसी रीति से इस रोटी में से खाए, और इस कटोरे में से पीए।
29TSKCOMFor he that eateth and drinketh unworthily, eateth and drinketh damnation to himself, not discerning the Lord’s body.
29TSKCOMതിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.
29TSKCOMThinnukayum kutikkayum cheyyunnavan shareerathe vivechikkaanjnjaal thanikku shikshaavidhi thinnukayum kutikkayum cheyyunnu.
29TSKCOMक्‍योंकि जो खाते-पीते समय प्रभु की देह को न पहिचाने, वह इस खाने और पीने से अपके ऊपर दण्‍ड लाता है।
30TSKCOMFor this cause many are weak and sickly among you, and many sleep.
30TSKCOMഇതുഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.
30TSKCOMIthuhethuvaayi ningalil palarum balaheenarum rogikalum aakunnu; anekarum nidrakollunnu.
30TSKCOMइसी कारण तुम में से बहुत से निर्बल और रोगी हैं, और बहुत से सो भी गए।
31TSKCOMFor if we would judge ourselves, we should not be judged.
31TSKCOMനാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.
31TSKCOMNaam nammethanne vidhichaal vidhikkappetukayilla.
31TSKCOMयदि हम अपके आप में जांचते, तो दण्‍ड न पाते।
32TSKCOMBut when we are judged, we are chastened of the Lord, that we should not be condemned with the world.
32TSKCOMവിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു കർത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.
32TSKCOMVidhikkappetunnu engkilo naam lokathotukoote shikshaavidhiyil akappetaathirikkendathinnu karthaavu namme baalashiksha kazhikkayaakunnu.
32TSKCOMपरन्‍तु प्रभु हमें दण्‍ड देकर हमारी ताड़ना करता है इसलिथे कि हम संसार के साय दोषी न ठहरें।
33TSKCOMWherefore, my brethren, when ye come together to eat, tarry one for another.
33TSKCOMആകയാൽ സഹോദരന്മാരേ, നിങ്ങൾ ഭക്ഷണം കഴിപ്പാൻ കൂടുമ്പോൾ അന്യോന്യം കാത്തിരിപ്പിൻ.
33TSKCOMAakayaal sahodaranmaare, ningal bhakshanam kazhippaan kootumpol anyonyam kaathirippin.
33TSKCOMइसलिथे, हे मेरे भाइयों, जब तुम खाने के लिथे इकट्ठे होते हो, तो एक दूसरे के लिथे ठहरा करो।
34TSKCOMAnd if any man hunger, let him eat at home; that ye come not together unto condemnation. And the rest will I set in order when I come.
34TSKCOMവല്ലവന്നും വിശക്കുന്നു എങ്കിൽ നിങ്ങൾ ഒരുമിച്ചു കൂടുന്നതു ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന്നു അവൻ വീട്ടിൽവെച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യങ്ങളെ ഞാൻ വന്നിട്ടു ക്രമപ്പെടുത്തും.
34TSKCOMVallavannum vishakkunnu engkil ningal orumichu kootunnathu nyaayavidhikku hethuvaakaathirikkendathinnu avan veettilvechu bhakshanam kazhikkatte. shesham kaaryangale njaan vannittu kramappetuthum.
34TSKCOMयदि कोई भूखा हो, तो अपके घर में खा ले जिस से तुम्हार इकट्ठा होना दण्‍ड का कारण न हो: और शेष बातोंको मैं आकर ठीक कर दूंगा।।