1TSKCOMNow concerning spiritual gifts, brethren, I would not have you ignorant.1TSKCOMസഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങൾക്കു അറിവില്ലാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.1TSKCOMSahodaranmaare, aathmikavarangalekkurichu ningalkku arivillaathirikkaruthu ennu njaan aagrahikkunnu.1TSKCOMहे भाइयों, मैं नहीं चाहता कि तुम आत्क़िक बरदानोंके विषय में अज्ञात रहो।2TSKCOMYe know that ye were Gentiles, carried away unto these dumb idols, even as ye were led.2TSKCOMനിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കൽ പോക പതിവായിരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.2TSKCOMNingal jaathikal aayirunnappol ningale natathiyathupole oomavigrahangalute atukkal poka pathivaayirunnu ennu ningal ariyunnuvallo.2TSKCOMतुम जानते हो, कि जब तुम अन्यजाति थे, तो गूंगी मूरतोंके पीछे जेसे चलाए जाते थे वैसे चलते थे।3TSKCOMWherefore I give you to understand, that no man speaking by the Spirit of God calleth Jesus accursed: and that no man can say that Jesus is the Lord, but by the Holy Ghost.3TSKCOMആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.3TSKCOMAakayaal daivaathmaavil samsaarikkunnavan aarum yeshu shapikkappettavan ennu parakayilla; parishudhaathmaavil allaathe yeshu karthaavu ennu paravaan aarkkum kazhikayumilla ennu njaan ningale grahippikkunnu.3TSKCOMइसलिथे मैं तुम्हें चितौनी देता हूं कि जो कोई परमेश्वर की आत्क़ा की अगुआई से बोलता है, वह नहीं कहता कि यीशु स्त्रापित है; और न कोई पवित्र आत्क़ा के बिना कह सकता है कि यीशु प्रभु है।।4TSKCOMNow there are diversities of gifts, but the same Spirit.4TSKCOMഎന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.4TSKCOMEnnaal kripaavarangalil vyathyaasam untu; aathmaavu onnathre.4TSKCOMबरदान तो कई प्रकार के हैं, परन्तु आत्क़ा एक ही है।5TSKCOMAnd there are differences of administrations, but the same Lord.5TSKCOMശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കർത്താവു ഒരുവൻ.5TSKCOMShushrooshakalil vyathyaasam untu; karthaavu oruvan.5TSKCOMऔर सेवा भी कई प्रकार की है, परन्तु प्रभु एक ही है।6TSKCOMAnd there are diversities of operations, but it is the same God which worketh all in all.6TSKCOMവീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ.6TSKCOMVeeryapravrithikalil vyathyaasam untu; engkilum ellaavarilum ellaam pravarthikkunna daivam oruvan thanne.6TSKCOMऔर प्रभावशाली कार्य्य कई प्रकार के हैं, परन्तु परमश्ेवर एक ही है, जो सब में हर प्रकार का प्रभाव उत्पन्न करता है।7TSKCOMBut the manifestation of the Spirit is given to every man to profit withal.7TSKCOMഎന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.7TSKCOMEnnaal ororuthannu aathmaavinre prakaashanam pothuprayojanathinnaayi nalkappetunnu.7TSKCOMकिन्तु सब के लाभ पहुंचाने के लिथे हर एक को आत्क़ा का प्रकाश दिया जाता है।8TSKCOMFor to one is given by the Spirit the word of wisdom; to another the word of knowledge by the same Spirit;8TSKCOMഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;8TSKCOMOruthannu aathmaavinaal jnjaanathinte vachanavum marroruthannu athe aathmaavinaal parijnjaanathinte vachanavum nalkappetunnu;8TSKCOMक्योंकि एक को आत्क़ा के द्वारा बुिद्व की बातें दी जाती हैं; और दूसरे को उसी आत्क़ा के अनुसार ज्ञान की बातें।9TSKCOMTo another faith by the same Spirit; to another the gifts of healing by the same Spirit;9TSKCOMവേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം;9TSKCOMVeroruthannu athe aathmaavinaal vishvaasam, marroruvannu athe aathmaavinaal rogashaanthikalute varam;9TSKCOMऔर किसी को उसी आत्क़ा से विश्वास; और किसी को उसी एक आत्क़ा से चंगा करने का बरदान दिया जाता है।10TSKCOMTo another the working of miracles; to another prophecy; to another discerning of spirits; to another divers kinds of tongues; to another the interpretation of tongues:10TSKCOMമറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.10TSKCOMMarroruvannu veeryapravrithikal; marroruvannu pravachanam; marroruvannu aathmaakkalute vivechanam; veroruvannu palavidha bhaashakal; marroruvannu bhaashakalute vyaakhyaanam.10TSKCOMफिर किसी को सामर्य के काम करने की शक्ति; और किसी को भविष्यद्वाणी की; और किसी को अनेक प्रकार की भाषा; और किसी को भाषाओं का अर्य बताना।11TSKCOMBut all these worketh that one and the selfsame Spirit, dividing to every man severally as he will.11TSKCOMഎന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.11TSKCOMEnnaal ithu ellaam pravarthikkunnathu thaan ichhikkumpole avanavannu athathu varam pakuthukotukkunna ore aathmaavu thanne.11TSKCOMपरन्तु थे सब प्रभावशाली कार्य्य वही एक आत्क़ा करवाता है, और जिसे जो चाहता है वह बांट देता है।।12TSKCOMFor as the body is one, and hath many members, and all the members of that one body, being many, are one body: so also is Christ.12TSKCOMശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.12TSKCOMShareeram onnum, athinnu avayavam palathum shareerathinte avayavam palathaayirikke ellaam oru shareeravum aayirikkunnathupole aakunnu kristhuvum.12TSKCOMक्योंकि जिस प्रकार देह तो एक है और उसके अंग बहुत से हैं, और उस एक देह के सब अंग, बहुत होने पर भी सब मिलकर एक ही देह हैं, उसी प्रकार मसीह भी है।13TSKCOMFor by one Spirit are we all baptized into one body, whether we be Jews or Gentiles, whether we be bond or free; and have been all made to drink into one Spirit.13TSKCOMയെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.13TSKCOMYehoodanmaaro yavananmaaro daasanmaaro svathanthraro naam ellaavarum ekashareeramaakumaaru ore aathmaavil snaanam errum ellaavarum ore aathmaavine paanamcheythumirikkunnu.13TSKCOMक्योंकि हम सब ने क्या यहूदी हो, क्या युनानी, क्या दास, क्या स्वतंत्र एक ही आत्क़ा के द्वारा एक देह होने के लिथे बपतिस्क़ा लिया, और हम एक को एक ही आत्क़ा पिलाया गया।14TSKCOMFor the body is not one member, but many.14TSKCOMശരീരം ഒരു അവയവമല്ല പലതത്രേ.14TSKCOMShareeram oru avayavamalla palathathre.14TSKCOMइसलिथे कि देह में एक ही अंग नहीं, परन्तु बहुत से हैं।15TSKCOMIf the foot shall say, Because I am not the hand, I am not of the body; is it therefore not of the body?15TSKCOMഞാൻ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.15TSKCOMNjaan kai allaaykakontu shareerathilullathalla ennu kaal parayunnu engkil athinaal athu shareerathilullathalla ennu varikayilla.15TSKCOMयदि पांव कहे: कि मैं हाथ नहीं, इसलिथे देह का नहीं, तो क्या वह इस कारण देह का नहीं16TSKCOMAnd if the ear shall say, Because I am not the eye, I am not of the body; is it therefore not of the body?16TSKCOMഞാൻ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.16TSKCOMNjaan kannu allaaykakontu shareerathilullathalla ennu chevi parayunnu engkil athinaal athu shareerathilullathalla ennum varikayilla.16TSKCOMऔर यदि कान कहे; कि मैं आंख का नहीं, इसलिथे देह का नहीं, तो क्या वह इस कारण देह का नहीं।17TSKCOMIf the whole body were an eye, where were the hearing? If the whole were hearing, where were the smelling?17TSKCOMശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ?17TSKCOMShareeram muzhuvan kannaayaal shravanam evite? muzhuvan shravanam aayaal ghraanam evite?17TSKCOMयदि सारी देह आंख की होती तो सुनना कहां से होता यदि सारी देह कान ही होती तो सूंघना कहां होता18TSKCOMBut now hath God set the members every one of them in the body, as it hath pleased him.18TSKCOMദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നു.18TSKCOMDaivamo thanre ishtaprakaaram avayavangale shareerathil vevveraayi vechirikkunnu.18TSKCOMपरन्तु सचमुच परमेश्वर ने अंगो को अपक्की इच्छा के अनुसार एक एक करके देह में रखा है।19TSKCOMAnd if they were all one member, where were the body?19TSKCOMസകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ?19TSKCOMSakalavum oru avayavam engkil shareeram evite?19TSKCOMयदि वे सब एक ही अंग होते, तो देह कहां होती20TSKCOMBut now are they many members, yet but one body.20TSKCOMഎന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നു തന്നേ.20TSKCOMEnnaal avayavangal palathengkilum shareeram onnu thanne.20TSKCOMपरन्तु अब अंग तो बहुत से हैं, परन्तु देह एक ही है।21TSKCOMAnd the eye cannot say unto the hand, I have no need of thee: nor again the head to the feet, I have no need of you.21TSKCOMകണ്ണിന്നു കയ്യോടു: നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും, തലെക്കു കാലുകളോടു: നിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നുംപറഞ്ഞുകൂടാ.21TSKCOMKanninnu kayyotu: ninnekkontu enikku aavashyamilla ennum, thalekku kaalukalotu: ningalekkontu enikku aavashyamilla ennumparanjnjukootaa.21TSKCOMआंख हाथ से नहीं कह सकती, कि मुझे तेरा प्रयोजन नहीं, और न सिर पांवोंसे कह सकता है, कि मुझे तुम्हारा प्रयोजन नहीं।22TSKCOMNay, much more those members of the body, which seem to be more feeble, are necessary:22TSKCOMശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നേ ആവശ്യമുള്ളവയാകുന്നു.22TSKCOMShareerathil balam kuranjnjava ennu thonnunna avayavangal thanne aavashyamullavayaakunnu.22TSKCOMपरन्तु देह के वे अंग जो औरोंसे निर्बल देख पड़ते हैं, बहुत ही आवश्यक हैं।23TSKCOMAnd those members of the body, which we think to be less honourable, upon these we bestow more abundant honour; and our uncomely parts have more abundant comeliness.23TSKCOMശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവെക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴകു കുറഞ്ഞവെക്കു അധികം അഴകു വരുത്തുന്നു;23TSKCOMShareerathil maanam kuranjnjava ennu thonnunnavekku naam adhikam maanam aniyikkunnu; nammil azhaku kuranjnjavekku adhikam azhaku varuthunnu;23TSKCOMऔर देह के जिन अंगो को हम आदर के योग्य नहीं समझते हैं उन्ही को हम अधिक आदर देते हैं; और हमारे शोभाहीन अंग और भी बहुत शोभायमान हो जाते हैं।24TSKCOMFor our comely parts have no need: but God hath tempered the body together, having given more abundant honour to that part which lacked:24TSKCOMനമ്മിൽ അഴകുള്ള അവയവങ്ങൾക്കു അതു ആവശ്യമില്ലല്ലോ.24TSKCOMNammil azhakulla avayavangalkku athu aavashyamillallo.24TSKCOMफिर भी हमारे शोभायमान अंगो को इस का प्रयोजन नहीं, परन्तु परमेश्वर ने देह को ऐसा बना दिया है, कि जिस अंग को घटी यी उसी को और भी बहुत आदर हो।25TSKCOMThat there should be no schism in the body; but that the members should have the same care one for another.25TSKCOMശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.25TSKCOMShareerathil bhinnatha varaathe avayavangal anyonyam orupole karuthendathinnaayi daivam kuravullathinnu adhikam maanam kotuthukontu shareerathe kootticherthirikkunnu.25TSKCOMताकि देह में फूट न पके, परन्तु अंग एक दूसरे की बराबर चिन्ता करें।26TSKCOMAnd whether one member suffer, all the members suffer with it; or one member be honoured, all the members rejoice with it.26TSKCOMഅതിനാൽ ഒരുഅവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാൽ അവയവങ്ങൾ ഒക്കെയുംകൂടെ സന്തോഷിക്കുന്നു.26TSKCOMAthinaal oruavayavam kashtam anubhavikkunnu engkil avayavangal okkeyum koote kashtam anubhavikkunnu; oru avayavathinnu maanam vannaal avayavangal okkeyumkoote santhoshikkunnu.26TSKCOMइसलिथे यदि एक अंग दु:ख पाता है, तो सब अंग उसके साय दु:ख पाते हैं; और यदि एक अंग की बड़ाई होती है, तो उसके साय सब अंग आनन्द मनाते हैं।27TSKCOMNow ye are the body of Christ, and members in particular.27TSKCOMഎന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു.27TSKCOMEnnaal ningal kristhuvinre shareeravum ororuthan vevveraayi avayavangalum aakunnu.27TSKCOMइसी प्रकार तुम सब मिलकर मसीह की देह हो, और अलग अलग उसके अंग हो।28TSKCOMAnd God hath set some in the church, first apostles, secondarily prophets, thirdly teachers, after that miracles, then gifts of healings, helps, governments, diversities of tongues.28TSKCOMദൈവം സഭയിൽ ഒന്നാമതു അപ്പൊസ്തലന്മാർ, രണ്ടാമതു പ്രവാചകന്മാർ മൂന്നാമതു ഉപദേഷ്ടാക്കന്മാർ ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.28TSKCOMDaivam sabhayil onnaamathu apposthalanmaar, randaamathu pravaachakanmaar moonnaamathu upadeshtaakkanmaar ingane ororuthare niyamikkayum pinne veeryapravrithikal, rogashaanthikalute varam, sahaayam cheyvaanulla varam, paripaalanavaram, vividhabhaashaavaram enniva nalkukayum cheythu.28TSKCOMऔर परमश्ेवर ने कलीसिया में अलग अलग व्यक्ति नियुक्त किए हैं; प्रयम प्रेरित, दूसरे भविष्यद्वक्ता, तीसरे शिझक, फिर सामर्य के काम करनेवाले, फिर चंगा करनेवाले, और उपकार करनेवाले, और प्रधान, और नाना प्रकार की भाषा बालनेवाले।29TSKCOMAre all apostles? are all prophets? are all teachers? are all workers of miracles?29TSKCOMഎല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരോ?29TSKCOMEllaavarum apposthalanmaaro? ellaavarum pravaachakanmaaro? ellaavarum upadeshtaakkanmaaro? ellaavarum veeryapravrithikal cheyyunnavaro?29TSKCOMक्या सब प्रेरित हैं क्या सब भविष्यद्वक्ता हैं क्या सब उपकेशक हैं क्या सब सामर्य के काम करनेवाले हैं30TSKCOMHave all the gifts of healing? do all speak with tongues? do all interpret?30TSKCOMഎല്ലാവർക്കും രോഗശാന്തിക്കുള്ള വരംഉണ്ടോ? എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ?30TSKCOMEllaavarkkum rogashaanthikkulla varamunto? ellaavarum anyabhaashakalil samsaarikkunnuvo?30TSKCOMक्या सब को चंगा करने का बरदान मिला है क्या सब नाना प्रकार की भाषा बोलते हैं31TSKCOMBut covet earnestly the best gifts: and yet shew I unto you a more excellent way.31TSKCOMഎല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ; ഇനി അതിശ്രേഷ്ഠമായോരു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.31TSKCOMEllaavarum vyaakhyaanikkunnuvo? shreshthavarangale vaanjchhippin; ini athishreshthamaayoru maarggam njaan ningalkku kaanichutharaam.31TSKCOMक्या सब अनुवाद करते हैं तुम बड़ी से बड़ी बरदानोंकी धुन में रहो! परन्तु मैं तुम्हें और भी सब से उत्तम मार्ग बताता हूं।।