1TSKCOMThough I speak with the tongues of men and of angels, and have not charity, I am become as sounding brass, or a tinkling cymbal.1TSKCOMഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.1TSKCOMNjaan manushyaruteyum doothanmaaruteyum bhaashakalil samsaarichaalum enikku snehamilla engkil njaan muzhangunna chempo chilampunna kaithaalamo athre.1TSKCOMयदि मैं मनुष्यों, और सवर्गदूतोंकी बोलियां बोलूं, और प्रेम न रखूं, तो मैं ठनठनाता हुआ पीतल, और फंफनाती हुई फांफ हूं।2TSKCOMAnd though I have the gift of prophecy, and understand all mysteries, and all knowledge; and though I have all faith, so that I could remove mountains, and have not charity, I am nothing.2TSKCOMഎനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.2TSKCOMEnikku pravachanavaram undaayittu sakala marmmangalum sakala jnjaanavum grahichaalum malakale neekkuvaan thakka vishvaasam undaayaalum snehamilla engkil njaan ethumilla.2TSKCOMऔर यदि मैं भविष्यद्वाणी कर सकूं, और सब भेदोंऔर सब प्रकार के ज्ञान को समझूं, और मुझे यहां तक पूरा विश्वास हो, कि मैं पहाड़ोंको हटा दूं, परन्तु प्रेम न रखूं, तो मैं कुछ भी नहीं।3TSKCOMAnd though I bestow all my goods to feed the poor, and though I give my body to be burned, and have not charity, it profiteth me nothing.3TSKCOMഎനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.3TSKCOMEnikkullathellaam annadaanam cheythaalum enre shareeram chutuvaan elpichaalum, sneham illa engkil enikku oru prayojanavum illa.3TSKCOMऔर यदि मैं अपक्की सम्पूर्ण संपत्ति कंगालोंको खिला दूं, या अपक्की देह जलाने के लिथे दे दूं, और प्रेम न रखूं, तो मुझे कुछ भी लाभ नहीं।4TSKCOMCharity suffereth long, and is kind; charity envieth not; charity vaunteth not itself, is not puffed up,4TSKCOMസ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല.4TSKCOMSneham deerghamaayi kshamikkayum daya kaanikkayum cheyyunnu; sneham spardhikkunnilla.4TSKCOMप्रेम धीरजवन्त है, और कृपाल है; प्रेम डाल नहीं करता; प्रेम अपक्की बड़ाई नहीं करता, और फूलता नहीं।5TSKCOMDoth not behave itself unseemly, seeketh not her own, is not easily provoked, thinketh no evil;5TSKCOMസ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;5TSKCOMSneham nigalikkunnilla. cheerkkunnilla; ayogyamaayi natakkunnilla svaartham anveshikkunnilla, dveshyappetunnilla, dosham kanakkitunnilla;5TSKCOMवह अनरीति नहीं चलता, वह अपक्की भलाई नहीं चाहता, फुंफलाता नहीं, बुरा नहीं मानता।6TSKCOMRejoiceth not in iniquity, but rejoiceth in the truth;6TSKCOMഅനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു:6TSKCOMAneethiyil santhoshikkaathe sathyathil santhoshikkunnu:6TSKCOMकुकर्म से आनन्दित नहीं होता, परन्तु सन्य से आनन्दित होता है।7TSKCOMBeareth all things, believeth all things, hopeth all things, endureth all things.7TSKCOMഎല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.7TSKCOMEllaam porukkunnu, ellaam vishvasikkunnu, ellaam prathyaashikkunnu, ellaam sahikkunnu.7TSKCOMवह सब बातें सह लेता है, सब बातोंकी प्रतीति करता है, सब बातोंकी आशा रखता है, सब बातोंमें धीरज धरता है।8TSKCOMCharity never faileth: but whether there be prophecies, they shall fail; whether there be tongues, they shall cease; whether there be knowledge, it shall vanish away.8TSKCOMസ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.8TSKCOMSneham orunaalum uthirnnupokayilla. pravachanavaramo, athu neengippokum; bhaashaavaramo, athu ninnupokum; jnjaanamo, athu neengippokum.8TSKCOMप्रेम कभी टलता नहीं; भविष्यद्वाणियां हों, तो समाप्त हो जाएंगी, भाषाएं हो तो जाती रहेंगी; ज्ञान हो, तो मिट जाएगा।9TSKCOMFor we know in part, and we prophesy in part.9TSKCOMഅംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;9TSKCOMAmshamaayi maathram naam ariyunnu; amshamaayi maathram pravachikkunnu;9TSKCOMक्योंकि हमारा ज्ञान अधूरा है, और हमारी भविष्यद्वाणी अधूरी।10TSKCOMBut when that which is perfect is come, then that which is in part shall be done away.10TSKCOMപൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.10TSKCOMPoornnamaayathu varumpozho amshamaayathu neengippokum.10TSKCOMपरन्तु जब सवर्सिद्ध आएगा, तो अधूरा मिट जाएगा।11TSKCOMWhen I was a child, I spake as a child, I understood as a child, I thought as a child: but when I became a man, I put away childish things.11TSKCOMഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.11TSKCOMNjaan shishuvaayirunnappol shishuvineppole samsaarichu, shishuvineppole chinthichu, shishuvineppole niroopichu; purushanaaya sheshamo njaan shishuvinnullathu thyajichukalanjnju.11TSKCOMजब मैं बालक या, तो मैं बालकोंकी नाईं बोलता या, बालकोंका सा मन या बालकोंकी सी समझ यी; परन्तु सियाना हो गया, तो बालकोंकी बातें छोड़ दी।12TSKCOMFor now we see through a glass, darkly; but then face to face: now I know in part; but then shall I know even as also I am known.12TSKCOMഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും,12TSKCOMIppol naam kannaatiyil katamozhiyaayi kaanunnu; appol mukhaamukhamaayi kaanum; ippol njaan amshamaayi ariyunnu; appozho njaan ariyappettathupole thanne ariyum,12TSKCOMअब हमें दर्पण में धुंधला सा दिखाई देता है; परन्तु उस समय आमने साम्हने देखेंगे, इस समय मेरा ज्ञान अधूरा है; परन्तु उस समय ऐसी पूरी रीति से पहिचानूंगा, जैसा मैं पहिचाना गया हूं।13TSKCOMAnd now abideth faith, hope, charity, these three; but the greatest of these is charity.13TSKCOMആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.13TSKCOMAakayaal vishvaasam, prathyaasha, sneham ee moonnum nilanilkkunnu; ivayil valiyatho sneham thanne.13TSKCOMपर अब विश्वास, आशा, प्रेम थे तीनोंस्याई है, पर इन में सब से बड़ा प्रेम है।