1TSKCOMFollow after charity, and desire spiritual gifts, but rather that ye may prophesy.1TSKCOMസ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ.1TSKCOMSneham aacharippaan uthsaahippin! aathmikavarangalum visheshaal pravachanavaravum vaanjchhippin.1TSKCOMप्रेम का अनुकरण करो, और आत्क़िक बरदानोंकी भी धुन में रहो विशेष करके यह, कि भविष्यद्वाणी करो।2TSKCOMFor he that speaketh in an unknown tongue speaketh not unto men, but unto God: for no man understandeth him; howbeit in the spirit he speaketh mysteries.2TSKCOMഅന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.2TSKCOMAnyabhaashayil samsaarikkunnavan manushyarotalla daivathotathre samsaarikkunnu; aarum thirichariyunnillallo; engkilum avan aathmaavil marmmangale samsaarikkunnu.2TSKCOMक्योंकि जो अन्यभाषा में बातें करता है; वह मनुष्योंसे नहीं, परन्तु परमेश्वर से बातें करता है; इसलिथे कि उस की कोई नहीं समझता; क्योंकि वह भेट की बातें आत्क़ा में होकर बोलता है।3TSKCOMBut he that prophesieth speaketh unto men to edification, and exhortation, and comfort.3TSKCOMപ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു.3TSKCOMPravachikkunnavano aathmikavardhanekkum prabodhanathinnum aashvaasathinnumaayi manushyarotu samsaarikkunnu.3TSKCOMपरन्तु जो भविष्यद्वाणी करता है, वह मनुष्योंसे उन्नति, और उपकेश, और शान्ति की बातें कहता है।4TSKCOMHe that speaketh in an unknown tongue edifieth himself; but he that prophesieth edifieth the church.4TSKCOMഅന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു.4TSKCOMAnyabhaashayil samsaarikkunnavan thanikkuthaan aathmikavardhana varuthunnu; pravachikkunnavan sabhekku aathmikavardhana varuthunnu.4TSKCOMजो अन्य भाषा में बातें करता है, वह अपक्की ही उन्नति करता है; परन्तु जो भविष्यद्वाणी करता है, वह कलीसिया की उन्नति करता है।5TSKCOMI would that ye all spake with tongues, but rather that ye prophesied: for greater is he that prophesieth than he that speaketh with tongues, except he interpret, that the church may receive edifying.5TSKCOMനിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ.5TSKCOMNingal ellaavarum anyabhaashakalil samsaarikkenam ennum visheshaal pravachikkenam ennum njaan ichhikkunnu. anyabhaashakalil samsaarikkunnavan sabhekku aathmikavardhana labhikkendathinnu vyaakhyaanikkunnillengkil pravachikkunnavan avanekkaal valiyavan.5TSKCOMमैं चाहता हूं, कि तुम सब अन्य भाषाओं में बातें करो, परन्तु अधिकतर यह चाहता हूं कि भविष्यद्वाणी करो: क्योंकि यदि अन्यान्य भाषा बोलनेवाला कलीसिया की उन्नति के लिथे अनुवाद न करे तो भविष्यद्ववाणी करनेवाला उस से बढ़कर है।6TSKCOMNow, brethren, if I come unto you speaking with tongues, what shall I profit you, except I shall speak to you either by revelation, or by knowledge, or by prophesying, or by doctrine?6TSKCOMസഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്കു എന്തു പ്രയോജനം വരും?6TSKCOMSahodaranmaare, njaan velippaataayitto jnjaanamaayitto pravachanamaayitto upadeshamaayitto ningalotu samsaarikkaathe anyabhaashakalil samsaarichukontu ningalute atukkal vannaal ningalkku enthu prayojanam varum?6TSKCOMइसलिथे हे भाइयों, यदि मैं तुम्हारे पास आकर अन्यान्य भाषा में बातें करूं, और प्रकाश, या ज्ञान, या भविष्यद्वाणी, या उपकेश की बातें तुम से न कहूं, तो मुझ से तुम्हें क्या लाभ होगा7TSKCOMAnd even things without life giving sound, whether pipe or harp, except they give a distinction in the sounds, how shall it be known what is piped or harped?7TSKCOMകുഴൽ, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിർജ്ജീവസാധനങ്ങൾ തന്നേയും നാദഭേദം കാണിക്കാഞ്ഞാൽ ഊതിയതോ മീട്ടിയതോ എന്തെന്നു എങ്ങനെ അറിയും?7TSKCOMKuzhal, veena enningane naadam kotukkunna nirjjeevasaadhanangal thanneyum naadabhedam kaanikkaanjnjaal oothiyatho meettiyatho enthennu engane ariyum?7TSKCOMइसी प्रकार यदि निर्जीव वस्तुएं भी, जिन से ध्वनि निकलती है जेसे बांसुरी, या बीन, यदि उन के स्वरोंमें भेद न हो तो जो फूंका या बजाया जाता है, वह क्योंकर पहिचाना जाएगा8TSKCOMFor if the trumpet give an uncertain sound, who shall prepare himself to the battle?8TSKCOMകാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ പടെക്കു ആർ ഒരുങ്ങും?8TSKCOMKaahalam thelivillaatha naadam kotuthaal patekku aar orungum?8TSKCOMऔर यदि तुरही का शब्द साफ न हो तो कौन लड़ाई के लिथे तैयारी करेगा9TSKCOMSo likewise ye, except ye utter by the tongue words easy to be understood, how shall it be known what is spoken? for ye shall speak into the air.9TSKCOMഅതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ ആകുമല്ലോ.9TSKCOMAthupole ningalum naavukontu thelivaaya vaakku ucharikkaanjnjaal samsaarikkunnathu enthennu engane ariyum? ningal kaarrinotu samsaarikkunnavar aakumallo.9TSKCOMऐसे ही तुम भी यदि जीभ से साफ बातें न कहो, तो जो कुछ कहा जाता है वह क्योंकर समझा जाएगा तुम तो हवा से बातें करनेवाले ठहरोगे।10TSKCOMThere are, it may be, so many kinds of voices in the world, and none of them is without signification.10TSKCOMലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല.10TSKCOMLokathil vividha bhaashakal anavadhi untu; avayil onnum thelivillaathathalla.10TSKCOMजगत में कितने की प्रकार की भाषाएं क्योंन हों, परन्तु उन में से कोई भी बिना अर्य की न होगी।11TSKCOMTherefore if I know not the meaning of the voice, I shall be unto him that speaketh a barbarian, and he that speaketh shall be a barbarian unto me.11TSKCOMഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും.11TSKCOMNjaan bhaasha ariyaanjnjaal samsaarikkunnavannu njaan barbbaran aayirikkum; samsaarikkunnavan enikkum barbbaran aayirikkum.11TSKCOMइसलिथे यदि मैं किसी भाषा का अर्य न समझूं, तो बोलनेवाले की दृष्टि में परदेशी ठहरूंगा; और बोलनेवाला मेरे दृष्टि में परदेशी ठहरेगा।12TSKCOMEven so ye, forasmuch as ye are zealous of spiritual gifts, seek that ye may excel to the edifying of the church.12TSKCOMഅവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.12TSKCOMAvvannam ningalum aathmavarangalekkurichu vaanjchhayullavaraakayaal sabhayute aathmika vardhanekkaayi saphalanmaar aakuvaan shramippin.12TSKCOMइसलिथे तुम भी जब आत्क़िक बरदानोंकी धुन में हो, तो ऐसा प्रयत्न करो, कि तुम्हारे बरदानोंकी उन्नति से कलीसिया की उन्नति हो।13TSKCOMWherefore let him that speaketh in an unknown tongue pray that he may interpret.13TSKCOMഅതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാർത്ഥിക്കട്ടെ.13TSKCOMAthukontu anyabhaashayil samsaarikkunnavan vyaakhyaanavarathinnaayi praarthikkatte.13TSKCOMइस कारण जो अन्य भाषा बोले, तो वह प्रार्यना करे, कि उसका अनुवाद भी कर सके।14TSKCOMFor if I pray in an unknown tongue, my spirit prayeth, but my understanding is unfruitful.14TSKCOMഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു.14TSKCOMNjaan anyabhaashayil praarthikkunnu engkil enre aathmaavu praarthikkunnu; enre budhiyo aphalamaayirikkunnu.14TSKCOMइसलिथे यदि मैं अन्य भाषा में प्रार्यना करूं, तो मेरी आत्क़ा प्रार्यना करती है, परन्तु मेरी बुद्धि काम नहीं देती।15TSKCOMWhat is it then? I will pray with the spirit, and I will pray with the understanding also: I will sing with the spirit, and I will sing with the understanding also.15TSKCOMആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.15TSKCOMAakayaal enthu? njaan aathmaavukontu praarthikkum; budhikontum praarthikkum; aathmaavukontu paatum; budhikontum paatum.15TSKCOMसो क्या करना चाहिए मैं आत्क़ा से भी प्रार्यना करूंगा, और बुद्धि से भी प्रार्यना करूंगा; मैं आत्क़ा से गाऊंगा, और बुद्धि से भी गाऊंगा।16TSKCOMElse when thou shalt bless with the spirit, how shall he that occupieth the room of the unlearned say Amen at thy giving of thanks, seeing he understandeth not what thou sayest?16TSKCOMഅല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേൻ പറയും?16TSKCOMAlla, nee aathmaavukontu sthothram cholliyaal aathmavaramillaathavan nee parayunnathu thiriyaathirikke ninre sthothrathinnu engane aamen parayum?16TSKCOMनहीं तो यदि तू आत्क़ा ही से धन्यवाद करेगा, तो फिर अज्ञानी तेरे धन्यवाद पर आमीन क्योंकि कहेगा इसलिथे कि वह तो नहीं जानता, कि तू क्या कहता है17TSKCOMFor thou verily givest thanks well, but the other is not edified.17TSKCOMനീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; മറ്റവന്നു ആത്മികവർദ്ധന വരുന്നില്ലതാനും.17TSKCOMNee nannaayi sthothram chollunnu sathyam; marravannu aathmikavardhana varunnillathaanum.17TSKCOMतू तो भली भांति से धन्यवाद करता है, परन्तु दूसरे की उन्नति नहीं होती।18TSKCOMI thank my God, I speak with tongues more than ye all:18TSKCOMനിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു.18TSKCOMNingalellaavarilum adhikam njaan anyabhaashakalil samsaarikkunnathukontu njaan daivathe sthuthikkunnu.18TSKCOMमैं अपके परमेश्वर का धन्यवाद करता हूं, कि मैं तुम सब से अधिक अन्यान्य भाषा में बोलता हूं।19TSKCOMYet in the church I had rather speak five words with my understanding, that by my voice I might teach others also, than ten thousand words in an unknown tongue.19TSKCOMഎങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു.19TSKCOMEngkilum sabhayil pathinaayiram vaakku anyabhaashayil samsaarikkunnathinekkaal adhikam marrullavareyum pathippikkendathinnu budhikontu anjchuvaakku paravaan njaan ichhikkunnu.19TSKCOMपरन्तु कलीसिया में अन्य भाषा में दस हजार बातें कहने से यह मुझे और भी अच्छा जान पड़ता है, कि औरोंके सिखाने के लिथे बुद्धि से पांच ही बातें कहूं।।20TSKCOMBrethren, be not children in understanding: howbeit in malice be ye children, but in understanding be men.20TSKCOMസഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു; തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.20TSKCOMSahodaranmaare, budhiyil kunjnjungal aakaruthu; thinmekku shishukkal aayirippin; budhiyilo muthirnnavaraakuvin.20TSKCOMहे भाइयो, तुम समझ में बालक न बनो: तौभी बुराई में तो बालक रहो, परन्तु समझ में सियाने बानो।21TSKCOMIn the law it is written, With men of other tongues and other lips will I speak unto this people; and yet for all that will they not hear me, saith the Lord.21TSKCOM“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു.21TSKCOM“anyabhaashakalaalum anyanmaarute adharangalaalum njaan ee janathotu samsaarikkum engkilum avar enre vaakku kelkkayilla ennu karthaavu arulicheyyunnu” ennu nyaayapramaanathil ezhuthiyirikkunnu.21TSKCOMव्यवस्या में लिखा है, कि प्रभु कहता है; मैं अन्य भाषा बोलनेवालोंके द्वारा, और पराए मुख के द्वारा इन लोगोंसे बात करूंगा तौभी वे मेरी न सुनेंगे।22TSKCOMWherefore tongues are for a sign, not to them that believe, but to them that believe not: but prophesying serveth not for them that believe not, but for them which believe.22TSKCOMഅതുകൊണ്ടു അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കു തന്നേ.22TSKCOMAthukontu anyabhaashakal atayaalamaayirikkunnathu vishvaasikalkkalla, avishvaasikalkkathre; pravachanamo avishvaasikalkkalla, vishvaasikalkku thanne.22TSKCOMइसलिथे अन्यान्य भाषाएं विश्वासियोंके लिथे नहीं, परन्तु अविश्वासियोंके लिथे चिन्ह हैं, और भविष्यद्वाणी अविश्वासीयोंके लिथे नहीं परन्तु विश्वासियोंके लिथे चिन्ह हैं।23TSKCOMIf therefore the whole church be come together into one place, and all speak with tongues, and there come in those that are unlearned, or unbelievers, will they not say that ye are mad?23TSKCOMസഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ?23TSKCOMSabha okkeyum orumichukooti ellaavarum anyabhaashakalil samsaarikkunnu engkil aathmavaramillaathavaro avishvaasikalo akathu vannaal ningalkku bhraanthuntu ennu parakayillayo?23TSKCOMसो यदि कलीसिया एक जगह इकट्ठी हो, और सब के सब अन्यान्य भाषा बोलें, और अनपढ़े या अविश्वासी लोग भीतर आ जाएं तो क्या वे तुम्हें पागल न कहेंगे24TSKCOMBut if all prophesy, and there come in one that believeth not, or one unlearned, he is convinced of all, he is judged of all:24TSKCOMഎല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും.24TSKCOMEllaavarum pravachikkunnu engkilo avishvaasiyo aathmavaramillaathavano akathu vannaal ellaavarute vaakkinaalum avannu paapabodham varum; avan ellaavaraalum vivechikkappetum.24TSKCOMपरन्तु यदि सब भविष्यद्वाणी करने लगें, और कोई अविश्वासी या अनपढ़ा मनुष्य भीतर आ जाए, तो सब उसे दोषी ठहरा देंगे और परख लेंगे।25TSKCOMAnd thus are the secrets of his heart made manifest; and so falling down on his face he will worship God, and report that God is in you of a truth.25TSKCOMഅവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.25TSKCOMAvanre hridayarahasyangalum velippettuvarum; angane avan kavinnuveenu, daivam vaasthavamaayi ningalute itayil untu ennu erruparanjnju daivathe namaskarikkum.25TSKCOMऔर उसके मन के भेअ प्रगट हो जाएंगे, और तब वह मुंह के बल गिरकर परमेश्वर को दण्डवत करेगा, और मान लेगा, कि सचमुच परमेश्वर तुम्हारे बीच में है।26TSKCOMHow is it then, brethren? when ye come together, every one of you hath a psalm, hath a doctrine, hath a tongue, hath a revelation, hath an interpretation. Let all things be done unto edifying.26TSKCOMആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.26TSKCOMAakayaal enthu? sahodaranmaare, ningal kootivarumpol ororuthannu sangkeerthanam untu, upadesham untu, velippaatu untu, anyabhaasha untu, vyakhyaanam untu, sakalavum aathmikavardhanekkaayi uthakatte.26TSKCOMइसलिथे हे भाइयो क्या करना चाहिए जब तुम इकट्ठे होते हो, तो हर एक के ह्रृदय में भजन, या उपकेश, या अन्यभाषा, या प्रकाश, या अन्यभाषा का अर्य बताना रहता है: सब कुछ आत्क़िक उन्नति के लिथे होना चाहिए।27TSKCOMIf any man speak in an unknown tongue, let it be by two, or at the most by three, and that by course; and let one interpret.27TSKCOMഅന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ.27TSKCOMAnyabhaashayil samsaarikkunnu engkil rantu pero eriyaal moonnupero aakatte; avar ororuthanaayi samsaarikkayum oruvan vyaakhyaanikkayum cheyyatte.27TSKCOMयदि अन्य भाषा में बातें करनीं हों, तो दो दो, या बहुत हो तो तीन तीन जन बारी बारी बोलें, और एक व्यक्ति अनुवाद करे।28TSKCOMBut if there be no interpreter, let him keep silence in the church; and let him speak to himself, and to God.28TSKCOMവ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.28TSKCOMVyaakhyaani illaanjnjaal anyabhaashakkaaran sabhayil mindaathe thannotum daivathotum samsaarikkatte.28TSKCOMपरन्तु यदि अनुवाद करनेवाला न हो, तो अन्यभाषा बालनेवाला कलीसिया में शान्त रहे, और अपके मन से, और परमेश्वर से बातें करे।29TSKCOMLet the prophets speak two or three, and let the other judge.29TSKCOMപ്രവാചകന്മാർ രണ്ടു മൂന്നു പേർ സംസാരിക്കയും മറ്റുള്ളവർ വിവേചിക്കയും ചെയ്യട്ടെ.29TSKCOMPravaachakanmaar rantu moonnu per samsaarikkayum marrullavar vivechikkayum cheyyatte.29TSKCOMभविष्यद्वक्ताओं में से दो या तीन बोलें, और शेष लोग उन के वचन को परखें।30TSKCOMIf any thing be revealed to another that sitteth by, let the first hold his peace.30TSKCOMഇരിക്കുന്നവനായ മറ്റൊരുവന്നു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ.30TSKCOMIrikkunnavanaaya marroruvannu velippaatundaayaalo onnaamathavan mindaathirikkatte.30TSKCOMपरन्तु यदि दूसरे पर जो बैठा है, कुछ ईश्वरीय प्रकाश हो, तो पहिला चुप हो जाए।31TSKCOMFor ye may all prophesy one by one, that all may learn, and all may be comforted.31TSKCOMഎല്ലാവരും പഠിപ്പാനും എല്ലാവർക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങൾക്കു എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ.31TSKCOMEllaavarum pathippaanum ellaavarkkum prabodhanam labhippaanumaayi ningalkku ellaavarkkum ororuthanaayi pravachikkaamallo.31TSKCOMक्योंकि तुम सब एक एक करके भविष्यद्वाणी कर सकते हो ताकि सब सीखें, और सब शान्ति पाएं।32TSKCOMAnd the spirits of the prophets are subject to the prophets.32TSKCOMപ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാർക്കു കീഴടങ്ങിയിരിക്കുന്നു.32TSKCOMPravaachakanmaarute aathmaakkal pravaachakanmaarkku keezhatangiyirikkunnu.32TSKCOMऔर भविष्यद्वक्ताओं की आत्क़ा भविष्यद्वक्ताओं के वश में है।33TSKCOMFor God is not the author of confusion, but of peace, as in all churches of the saints.33TSKCOMദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.33TSKCOMDaivam kalakkathinte daivamalla samaadhaanathinte daivamathre.33TSKCOMक्थेंकि परमेश्वर गड़बड़ी का नहीं, परन्तु शान्ति का कर्त्ता है; जैसा पवित्र लोगोंकी सब कलीसियाओं में है।।34TSKCOMLet your women keep silence in the churches: for it is not permitted unto them to speak; but they are commanded to be under obedience, as also saith the law.34TSKCOMവിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്കു അനുവാദമില്ല.34TSKCOMVishudhanmaarute sarvvasabhakalilum ennapole sthreekal sabhaayogangalil mindaathirikkatte; nyaayapramaanavum parayunnathupole keezhatangiyirippaanallaathe samsaarippaan avarkku anuvaadamilla.34TSKCOMस्त्रियां कलीसिया की सभा में चुप रहें, क्योंकि उन्हें बातें करने की आज्ञा नहीं, परन्तु आधीन रहने की आज्ञा है: जैसा व्यवस्या में लिखा भी है।35TSKCOMAnd if they will learn any thing, let them ask their husbands at home: for it is a shame for women to speak in the church.35TSKCOMഅവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവെച്ചു ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടേ; സ്ത്രീ സഭയിൽ സംസാരിക്കുന്നതു അനുചിതമല്ലോ.35TSKCOMAvar vallathum pathippaan ichhikkunnu engkil veettilvechu bharthaakkanmaarotu chodichukollatte; sthree sabhayil samsaarikkunnathu anuchithamallo.35TSKCOMऔर यदि वे कुछ सीखना चाहें, तो घर में अपके अपके पति से पूछें, क्योंकि स्त्री का कलीसिया में बातें करना लज्ज़ा की बात है।36TSKCOMWhat? came the word of God out from you? or came it unto you only?36TSKCOMദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങൾക്കു മാത്രമോ വന്നതു?36TSKCOMDaivavachanam ningalute itayilninno purappettathu? alla, ningalkku maathramo vannathu?36TSKCOMक्योंपरमश्ेवर का वचन तुम में से निकला या केवल तुम ही तक पहुंचा है37TSKCOMIf any man think himself to be a prophet, or spiritual, let him acknowledge that the things that I write unto you are the commandments of the Lord.37TSKCOMതാൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്കു എഴുതുന്നതു കർത്താവിന്റെ കല്പന ആകുന്നു എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.37TSKCOMThaan pravaachakan enno aathmikan enno oruthannu thonnunnu engkil, njaan ningalkku ezhuthunnathu karthaavinre kalpana aakunnu ennu avan arinjnjukollatte.37TSKCOMयदि कोई मनुष्य अपके आप को भविष्यद्वक्ता या आत्क़िक जन समझे, तो यह जान ले, कि जो बातें मैं तुम्हें लिखता हूं, वे प्रभु की आज्ञाएं हैं।38TSKCOMBut if any man be ignorant, let him be ignorant.38TSKCOMഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ.38TSKCOMOruvan ariyunnillengkil avan ariyaathirikkatte.38TSKCOMपरन्तु यदि कोई न जाने, तो न जाने।।39TSKCOMWherefore, brethren, covet to prophesy, and forbid not to speak with tongues.39TSKCOMഅതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുതു. സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.39TSKCOMAthukontu sahodaranmaare, pravachanavaram vaanjchhippin; anyabhaashakalil samsaarikkunnathu vilakkukayumaruthu. sakalavum uchithamaayum kramamaayum natakkatte.39TSKCOMसो हे भाइयों, भविष्यद्वाणी करने की धुन में रहो और अन्यभाषा बोलने से मना न करो।40TSKCOMLet all things be done decently and in order.40TSKCOM40TSKCOM40TSKCOMपर सारी बातें सभ्यता और क्रमानुसार की जाएं।