Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMoreover, brethren, I declare unto you the gospel which I preached unto you, which also ye have received, and wherein ye stand;
1TSKCOMഎന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു.
1TSKCOMEnnaal sahodaranmaare, njaan ningalotu suvisheshichathum ningalkku labhichathum ningal nilkkunnathum ningal vishvasichathum vrithaavallennu varikil ningal rakshikkappetunnathumaaya suvishesham ningal pitichukondaal njaan innavidham ningalotu suvisheshichirikkunnu ennu ningale orppikkunnu.
1TSKCOMहे भाइयों, मैं तुम्हें वही सुसमाचार बताता हूं जो पहिले सुना चुका हूं, जिसे तुम ने अंगीकार भी किया या और जिस में तुम स्यिर भी हो।
2TSKCOMBy which also ye are saved, if ye keep in memory what I preached unto you, unless ye have believed in vain.
2TSKCOMउसी के द्वारा तुम्हारा उद्धार भी होता है, यदि उस सुसमाचार को जो मैं ने तुम्हें सुनाया या स्क़रण रखते हो; नहीं तो तुम्हारा विश्वास करना व्यर्य हुआ।
3TSKCOMFor I delivered unto you first of all that which I also received, how that Christ died for our sins according to the scriptures;
3TSKCOMക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു
3TSKCOMKristhu nammute paapangalkku venti thiruvezhuthukalin prakaaram marichu atakkappettu
3TSKCOMइसी कारण मैं ने सब से पहिले तुम्हें वही बात पहुंचा दी, जो मुझे पहुंची यी, कि पवित्र शास्‍त्र के वचन के अनुसार यीशु मसीह हमारे पापोंके लिथे मर गया।
4TSKCOMAnd that he was buried, and that he rose again the third day according to the scriptures:
4TSKCOMതിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും
4TSKCOMThiruvezhuthukalin prakaaram moonnaamnaal uyirthezhunnerru kephaavinnum
4TSKCOMओर गाड़ा गया; और पवित्र शास्‍त्र के अनुसार तीसरे दिन जी भी उठा।
5TSKCOMAnd that he was seen of Cephas, then of the twelve:
5TSKCOMപിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.
5TSKCOMPinne panthiruvarkkum prathyakshanaayi enningane njaan grahichathu thanne ningalkku aadyamaayi elpichuthannuvallo.
5TSKCOMऔर कैफा को तब बारहोंको दिलाई दिया।
6TSKCOMAfter that, he was seen of above five hundred brethren at once; of whom the greater part remain unto this present, but some are fallen asleep.
6TSKCOMഅനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.
6TSKCOMAnantharam avan anjnjoorril adhikam sahodaranmaarkku orumichu prathyakshanaayi; avar mikkaperum innuvare jeevanotirikkunnu; chilaro nidrapraapichirikkunnu.
6TSKCOMफिर पांच सौ से अधिक भाइयोंको एक साय दिखाई दिया, जिन में से बहुतेरे अब तक वर्तमान हैं पर कितने सो गए।
7TSKCOMAfter that, he was seen of James; then of all the apostles.
7TSKCOMഅനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാർക്കു എല്ലാവർക്കും പ്രത്യക്ഷനായി.
7TSKCOMAnantharam avan yaakkobinnum pinne apposthalanmaarkku ellaavarkkum prathyakshanaayi.
7TSKCOMफिर याकूब को दिखाई दिया तक सब प्रेरितोंको दिखाई दिया।
8TSKCOMAnd last of all he was seen of me also, as of one born out of due time.
8TSKCOMഎല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;
8TSKCOMEllaavarkkum otuvil akaalaprajapoleyulla enikkum prathyakshanaayi;
8TSKCOMऔर सब के बाद मुझ को भी दिखाई दिया, जो मानो अधूरे दिनोंका जन्क़ा हूं।
9TSKCOMFor I am the least of the apostles, that am not meet to be called an apostle, because I persecuted the church of God.
9TSKCOMഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല.
9TSKCOMNjaan apposthalanmaaril erravum cheriyavanallo; daivasabhaye upadravichathinaal apposthalan enna perinnu yogyanumalla.
9TSKCOMक्‍योंकि मैं प्ररितोंमें सब से छोटा हूं, बरन प्ररित कहलाने के योग्य भी नहीं, क्‍योंकि मैं ने परमेश्वर की कलीसिया को सताया या।
10TSKCOMBut by the grace of God I am what I am: and his grace which was bestowed upon me was not in vain; but I laboured more abundantly than they all: yet not I, but the grace of God which was with me.
10TSKCOMഎങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.
10TSKCOMEngkilum njaan aakunnathu daivakripayaal aakunnu; ennotulla avanre kripa vyarthamaayathumilla; avarellaavarekkaalum njaan athyantham adhvaanichirikkunnu; ennaal njaanalla ennotukooteyulla daivakripayathre.
10TSKCOMपरन्‍तु मैं जो कुछ भी हूं, परमेश्वर के अनुग्रह से हूं: और उसका अनुग्रह जो मुझ पर हुआ, वह व्यर्य नहीं हुआद्ध परनतु मैं ने उन सब से बढ़कर परिश्र्म भी किया: तौभी यह मेरी ओर से नहीं हुआ परन्‍तु परमेश्वर के अनुग्रह से जो मुझ पर या।
11TSKCOMTherefore whether it were I or they, so we preach, and so ye believed.
11TSKCOMഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങൾ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു.
11TSKCOMNjaanaakatte avaraakatte ivvannam njangal prasamgikkunnu; ivvannam ningal vishvasichumirikkunnu.
11TSKCOMसो चाहे मैं हूं, चाहे वे हों, हम यही प्रचार करते हैं, और इसी पर तुम ने विश्वास भी किया।।
12TSKCOMNow if Christ be preached that he rose from the dead, how say some among you that there is no resurrection of the dead?
12TSKCOMക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ?
12TSKCOMKristhu marichittu uyirthezhunnerru ennu prasamgichuvarunna avasthekku marichavarute punaruthaanam illa ennu ningalil chilar parayunnathu engane?
12TSKCOMसो जब कि मसीह का यह प्रचार किया जाता है, कि वह मरे हुओं में से जी उठा, तो तुम में से कितने क्‍योंकर कहते हैं, कि मरे हुओं का पुनरूत्यान है ही नहीं
13TSKCOMBut if there be no resurrection of the dead, then is Christ not risen:
13TSKCOMമരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല
13TSKCOMMarichavarute punaruthaanam illa engkil kristhuvum uyirthezhunnerrittilla
13TSKCOMयदि मरे हुओं का पुनरूत्यान ही नहीं, तो मसीह भी नहीं जी उठा।
14TSKCOMAnd if Christ be not risen, then is our preaching vain, and your faith is also vain.
14TSKCOMക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം.
14TSKCOMKristhu uyirthezhunnerrittillengkil njangalute prasamgam vyartham; ningalute vishvaasavum vyartham.
14TSKCOMऔर यदि मसीह भी नहीं जी उठा, तो हमारा प्रचार करना भी व्यर्य है; और तुम्हारा विश्वास भी व्यर्य है।
15TSKCOMYea, and we are found false witnesses of God; because we have testified of God that he raised up Christ: whom he raised not up, if so be that the dead rise not.
15TSKCOMമരിച്ചവർ ഉയിർക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന്നു കള്ളസ്സാക്ഷികൾ എന്നു വരും.
15TSKCOMMarichavar uyirkkunnilla ennu varikil daivam uyirppichittillaatha kristhuvine avan uyirppichu ennu daivathinnu virodhamaayi saakshyam parakayaal njangal daivathinnu kallassaakshikal ennu varum.
15TSKCOMबरन हम परमश्‍ेवर के फूठे गवाह ठहरे; क्‍योंकि हम ने परमेश्वर के विषय में यह गवाही दी कि उस ने मसीह को जिला दिया यद्यपि नहीं जिलाया, यदि मरे हुए नहीं जी उठते।
16TSKCOMFor if the dead rise not, then is not Christ raised:
16TSKCOMമരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല.
16TSKCOMMarichavar uyirkkunnilla engkil kristhuvum uyirthittilla.
16TSKCOMऔर यदि मुर्दे नहीं जी उठते, तो मसीह भी नहीं जी उठा।
17TSKCOMAnd if Christ be not raised, your faith is vain; ye are yet in your sins.
17TSKCOMക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു.
17TSKCOMKristhu uyirthittilla engkil ningalute vishvaasam vyarthamathre; ningal innum ningalute paapangalil irikkunnu.
17TSKCOMऔर यदि मसीह नहीं जी उठा, तो तुम्हारा विश्वास व्यर्य है; और तुम अब तक अपके पापोंमें फंसे हो।
18TSKCOMThen they also which are fallen asleep in Christ are perished.
18TSKCOMക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി.
18TSKCOMKristhuvil nidrakondavarum nashichupoyi.
18TSKCOMबरन जो मसीह मे सो गए हैं, वे भी नाश हुए।
19TSKCOMIf in this life only we have hope in Christ, we are of all men most miserable.
19TSKCOMനാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.
19TSKCOMNaam ee aayussil maathram kristhuvil prathyaasha vechirikkunnu engkil sakala manushyarilum arishtanmaarathre.
19TSKCOMयदि हम केवल इसी जीवन में मसीह से आशा रखते हैं तो हम सब मनुष्योंसे अधिक अभागे हैं।।
20TSKCOMBut now is Christ risen from the dead, and become the firstfruits of them that slept.
20TSKCOMഎന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.
20TSKCOMEnnaal kristhu nidrakondavaril aadyaphalamaayi marichavarute itayilninnu uyirthirikkunnu.
20TSKCOMपरन्‍तु सचमुच मसीह मुर्दोंमें से जी उठा है, और जो सो गए हैं, उन में पहिला फल हुआ।
21TSKCOMFor since by man came death, by man came also the resurrection of the dead.
21TSKCOMമനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.
21TSKCOMManushyan moolam maranam undaakayaal marichavarute punaruthaanavum manushyan moolam undaayi.
21TSKCOMक्‍योंकि जब मनुष्य के द्वारा मृत्यु आई; तो मनुष्य ही के द्वारा मरे हुओं का पुनरूत्यान भी आया।
22TSKCOMFor as in Adam all die, even so in Christ shall all be made alive.
22TSKCOMആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.
22TSKCOMAadaamil ellaavarum marikkunnathupole kristhuvil ellaavarum jeevikkappetum.
22TSKCOMऔर जैसे आदम में सब मरते हैं, वैसा ही मसीह में सब जिलाए जाएंगे।
23TSKCOMBut every man in his own order: Christ the firstfruits; afterward they that are Christ’s at his coming.
23TSKCOMഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;
23TSKCOMOroruthanum thaanthaanre nirayilathre; aadyaphalam kristhu; pinne kristhuvinnullavar avanre varavingkal;
23TSKCOMपरन्‍तु हर एक अपक्की अपक्की बारी से; पहिला फल मसीह; फिर मसीह के आने पर उसके लोग।
24TSKCOMThen cometh the end, when he shall have delivered up the kingdom to God, even the Father; when he shall have put down all rule and all authority and power.
24TSKCOMപിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.
24TSKCOMPinne avasaanam; annu avan ellaavaazhchekkum adhikaarathinnum shakthikkum neekkam varutheettu raajyam pithaavaaya daivathe elpikkum.
24TSKCOMइस के बाद अन्‍त होगा; उस समय वह सारी प्रधानता और सारा अधिक्कारने और सामर्य का अन्‍त करके राज्य को परमेश्वर पिता के हाथ में सौंप देगा।
25TSKCOMFor he must reign, till he hath put all enemies under his feet.
25TSKCOMഅവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.
25TSKCOMAvan sakalashathrukkaleyum kaalkkeezhaakkuvolam vaazhendathaakunnu.
25TSKCOMक्‍योंकि जब तक कि वह अपके बैरियोंको अपके पांवोंतले न ले आए, तब तक उसका राज्य करना अवश्य है।
26TSKCOMThe last enemy that shall be destroyed is death.
26TSKCOMഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.
26TSKCOMOtukkathe shathruvaayittu maranam neengippokum.
26TSKCOMसब से अन्‍तिम बैरी जो नाश किया जाएगा वह मृत्यु है।
27TSKCOMFor he hath put all things under his feet. But when he saith, all things are put under him, it is manifest that he is excepted, which did put all things under him.
27TSKCOMസകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം.
27TSKCOMSakalatheyum avanre kaalkkeezhaakkiyirikkunnu ennundallo; sakalavum avannu keezhpettirikkunnu ennu paranjnjaal sakalatheyum keezhaakkikkotuthavan ozhikeyathre ennu spashtam.
27TSKCOMक्‍योंकि परमेश्वर ने सब कुछ उसके पांवोंतले कर दिया है, परन्‍तु जब वह कहता है कि सब कुछ उसके आधीन कर दिया गया है तो प्रत्यझ है, कि जिस ने सब कुछ उसके आधीन कर दिया, वह आप अलग रहा।
28TSKCOMAnd when all things shall be subdued unto him, then shall the Son also himself be subject unto him that put all things under him, that God may be all in all.
28TSKCOMഎന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.
28TSKCOMEnnaal avannu sakalavum keezhpettuvannashesham daivam sakalathilum sakalavum aakendathinnu puthran thaanum sakalavum thanikku keezhaakkikkotuthavannu keezhpettirikkum.
28TSKCOMऔर जब सब कुछ उसके आधीन हो जाएगा, तो पुत्र आप भी उसके आधीन हो जाएगा जिस ने सब कुछ उसके आधीन कर दिया; ताकि सब में परमेश्वर ही सब कुछ हो।।
29TSKCOMElse what shall they do which are baptized for the dead, if the dead rise not at all? why are they then baptized for the dead?
29TSKCOMഅല്ല, മരിച്ചവർക്കു വേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നതു എന്തിന്നു?
29TSKCOMAlla, marichavarkku venti snaanam elkkunnavar enthu cheyyum? marichavar kevalam uyirkkunnillengkil avarkkuventi snaanam elkkunnathu enthinnu?
29TSKCOMनहीं तो जो लोग मरे हुओं के लिथे बपतिस्क़ा लेते हैं, वे क्‍या करेंगे यदि मुर्दे जी उठते ही नहीं तो फिर क्‍योंउन के लिथे बपतिस्क़ा लेते हैं
30TSKCOMAnd why stand we in jeopardy every hour?
30TSKCOMഞങ്ങളും നാഴികതോറും പ്രാണഭയത്തിൽ ആകുന്നതു എന്തിന്നു?
30TSKCOMNjangalum naazhikathorum praanabhayathil aakunnathu enthinnu?
30TSKCOMऔर हम भी क्‍योंहर घड़ी जाखिम में पके रहते हैं
31TSKCOMI protest by your rejoicing which I have in Christ Jesus our Lord, I die daily.
31TSKCOMസഹോദരന്മാരേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാൻ ദിവസേന മരിക്കുന്നു.
31TSKCOMSahodaranmaare, nammute karthaavaaya kristhuyeshuvingkal enikku ningalilulla prashamsayaana njaan divasena marikkunnu.
31TSKCOMहे भाइयो, मुझे उस घमण्‍ड की सोंह जो हमारे मसीह यीशु में मैं तुम्हारे विषय में करता हूं, कि मैं प्रति दिन मरता हूं।
32TSKCOMIf after the manner of men I have fought with beasts at Ephesus, what advantageth it me, if the dead rise not? let us eat and drink; for to morrow we die.
32TSKCOMഞാൻ എഫെസൊസിൽവെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്കു എന്തു പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.
32TSKCOMNjaan ephesosilvechu mrigayudham cheythathu verum maanusham ennuvarikil enikku enthu prayojanam? marichavar uyirkkunnillengkil naam thinnuka, kutikka, naale chaakumallo.
32TSKCOMयदि मैं मनुष्य की रीति पर इफिसुस में बन-पशुओं से लड़ा, तो मुझे क्‍या लाभ हुआ यदि मुर्दे जिलाए नहीं जाएंगे, तो आओ, खाए-पीए, क्‍योंकि कल तो मर ही जाएंगे।
33TSKCOMBe not deceived: evil communications corrupt good manners.
33TSKCOMവഞ്ചിക്കപ്പെടരുതു, “ദുർഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.”
33TSKCOMVanjchikkappetaruthu, “durbhaashanathaal sadaachaaram kettupokunnu.”
33TSKCOMधोखा न खाना, बुरी संगति अच्‍छे चरित्र को बिगाड़ देती है।
34TSKCOMAwake to righteousness, and sin not; for some have not the knowledge of God: I speak this to your shame.
34TSKCOMനീതിക്കു നിർമ്മദരായി ഉണരുവിൻ; പാപം ചെയ്യാതിരിപ്പിൻ; ചിലർക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്കു ലജ്ജെക്കായി പറയുന്നു.
34TSKCOMNeethikku nirmmadaraayi unaruvin; paapam cheyyaathirippin; chilarkku daivathekkurichu parijnjaanamilla; njaan ningalkku lajjekkaayi parayunnu.
34TSKCOMधर्म के लिथे जाग उठो और पाप न करो; क्‍योंकि कितने ऐसे हैं जो परमेश्वर को नहीं जानते, मैं तुम्हें लज्ज़ित करते के लिथे यह कहता हूं।।
35TSKCOMBut some man will say, How are the dead raised up? and with what body do they come?
35TSKCOMപക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.
35TSKCOMPakshe oruvan; marichavar engane uyirkkunnu ennum ethuvidham shareerathote varunnu ennum chodikkum.
35TSKCOMअब कोई यह कहेगा, कि मुर्दे किस रीति से जी उठते हैं, और किसी देह के साय आते हैं
36TSKCOMThou fool, that which thou sowest is not quickened, except it die:
36TSKCOMമൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല.
36TSKCOMMoodhaa, nee vithekkunnathu chathilla engkil jeevikkunnilla.
36TSKCOMहे निर्बुिद्व, जो कुछ तु बोता है, जब तक वह न मरे जिलाया नहीं जाता।
37TSKCOMAnd that which thou sowest, thou sowest not that body that shall be, but bare grain, it may chance of wheat, or of some other grain:
37TSKCOMനീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു;
37TSKCOMNee vithekkunnatho undaakuvaanulla shareeramalla, kothampinreyo marru vallathinreyo verum maniyathre vithekkunnathu;
37TSKCOMओर जो तू बोता है, यह वह देह नहीं जो उत्‍पन्न होनेवाली है, परन्‍तु निरा दाना है, चाहे गेहूं का, चाहे किसी और अनाज का।
38TSKCOMBut God giveth it a body as it hath pleased him, and to every seed his own body.
38TSKCOMദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.
38TSKCOMDaivamo thanre ishtampole athinnu oru shareeravum oro vithinnu athathinre shareeravum kotukkunnu.
38TSKCOMपरन्‍तु परमेश्वर अपक्की इच्‍छा के अनुसार उस को देह देता है; और हर एक बीज को उस की विशेष देह।
39TSKCOMAll flesh is not the same flesh: but there is one kind of flesh of men, another flesh of beasts, another of fishes, and another of birds.
39TSKCOMസകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.
39TSKCOMSakala maamsavum orupoleyulla maamsamalla; manushyarute maamsam vere, kannukaalikalute maamsam vere, pakshikalute maamsam vere, mathsyangalute maamsavum vere.
39TSKCOMसब शरीर एक सरीखे नहीं, परन्‍तु मनुष्योंका शरीर और है, पशुओं का शरीर और है; पझियोंका शरीर और है; मिछिलयोंका शरीर और है।
40TSKCOMThere are also celestial bodies, and bodies terrestrial: but the glory of the celestial is one, and the glory of the terrestrial is another.
40TSKCOMസ്വർഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ.
40TSKCOMSvarggeeya shareerangalum bhaumashareerangalum untu; svarggeeyashareerangalute thejassu vere, bhauma shareerangalute thejassu vere.
40TSKCOMस्‍वर्गीय देह है, और पायिर्व देह भी है: परन्‍तु स्‍वर्गीयह देहोंका तेज और हैं, और पायिर्व का और।
41TSKCOMThere is one glory of the sun, and another glory of the moon, and another glory of the stars: for one star differeth from another star in glory.
41TSKCOMസൂര്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.
41TSKCOMSooryanre thejassu vere, chandranre thejassu vere, nakshathrangalute thejassu vere; nakshathravum nakshathravum thammil thejassukontu bhedam undallo.
41TSKCOMसूर्य का तेज और है, चान्‍द का तेज और है, और तारागणोंका तेज और है, (क्‍योंकि एक तारे से दूसरे तारे के तेज मे अन्‍तर है)।
42TSKCOMSo also is the resurrection of the dead. It is sown in corruption; it is raised in incorruption:
42TSKCOMമരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു,
42TSKCOMMarichavarute punaruthaanavum avvannam thanne. dravathvathil vithekkappetunnu,
42TSKCOMमुर्दोंका जी उठना भी ऐसा ही है। शरीर नाशमान दशा में बोया जाता है, और अविनाशी रूप में जी उठता है।
43TSKCOMIt is sown in dishonour; it is raised in glory: it is sown in weakness; it is raised in power:
43TSKCOMഅദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു;
43TSKCOMAdravathvathil uyirkkunnu; apamaanathil vithekkappetunnu, thejassil uyirkkunnu; balaheenathayil vithekkappetunnu, shakthiyil uyirkkunnu;
43TSKCOMवह अनादर के साय बोया जाता है, और तेज के साय जी उठता है; निर्बलता के साय बोया जाता है; और सामर्य के साय जी उठता है।
44TSKCOMIt is sown a natural body; it is raised a spiritual body. There is a natural body, and there is a spiritual body.
44TSKCOMപ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു.
44TSKCOMPraakrithashareeram vithekkappetunnu, aathmikashareeram uyirkkunnu; praakrithashareeram untengkil aathmika shareeravum untu.
44TSKCOMस्‍वाभाविक देह बोई जाती है, और आत्क़िक देह जी उठती है: जब कि स्‍वाभाविक देह है, तो आत्क़िक देह भी है।
45TSKCOMAnd so it is written, The first man Adam was made a living soul; the last Adam was made a quickening spirit.
45TSKCOMഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.
45TSKCOMOnnaam manushyanaaya aadaam jeevanulla dehiyaayitheernnu ennu ezhuthiyumirikkunnuvallo, otukkathe aadaam jeevippikkunna aathmaavaayi.
45TSKCOMऐसा ही लिखा भी है, कि प्रयम मनुष्य, अर्यात्‍ आदम, जीवित प्राणी बना और अन्‍तिम आदम, जीवनदायक आत्क़ा बना।
46TSKCOMHowbeit that was not first which is spiritual, but that which is natural; and afterward that which is spiritual.
46TSKCOMഎന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതിൽ വരുന്നു.
46TSKCOMEnnaal aathmikamalla praakrithamathre onnaamathethu; aathmikam pinnathethil varunnu.
46TSKCOMपरन्‍तु पहिले आत्क़िक न या, पर स्‍वाभाविक या, इस के बाद आत्क़िक हुआ।
47TSKCOMThe first man is of the earth, earthy: the second man is the Lord from heaven.
47TSKCOMഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.
47TSKCOMOnnaam manushyan bhoomiyilninnu mannukontullavan; randaam manushyan svarggathilninnullavan.
47TSKCOMप्रयम मनुष्य धरती से अर्यात्‍ मिट्टी का या; दूसरा मनुष्य स्‍वर्गीय है।
48TSKCOMAs is the earthy, such are they also that are earthy: and as is the heavenly, such are they also that are heavenly.
48TSKCOMമണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു;
48TSKCOMMannukontullavaneppole mannukontullavarum svarggeeyaneppole svarggeeyanmaarum aakunnu;
48TSKCOMजैसा वह मिट्टी का या वैसे ही और मिट्टी के हैं; और जैसा वह स्‍वर्गीय है, वैसे ही और भी स्‍वर्गीय हैं।
49TSKCOMAnd as we have borne the image of the earthy, we shall also bear the image of the heavenly.
49TSKCOMനാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.
49TSKCOMNaam mannukontullavanre prathima dharichathupole svarggeeyanre prathimayum dharikkum.
49TSKCOMऔर जैसे हम ने उसका रूप जो मिट्टी का या धारण किया वैसे ही उस स्‍वर्गीय का रूप भी धारण करेंगे।।
50TSKCOMNow this I say, brethren, that flesh and blood cannot inherit the kingdom of God; neither doth corruption inherit incorruption.
50TSKCOMസഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു.
50TSKCOMSahodaranmaare, maamsarakthangalkku daivaraajyathe avakaashamaakkuvaan kazhikayilla, dravathvam adravathvathe avakaashamaakkukayumilla ennu njaan parayunnu.
50TSKCOMहे भाइयों, मैं यह कहता हूं कि मांस और लोहू परमेश्वर के राज्य के अधिक्कारनेी नहीं हो सकते, और न विनाश अविनाशी का अधिक्कारनेी हो सकता है।
51TSKCOMBehold, I shew you a mystery; We shall not all sleep, but we shall all be changed,
51TSKCOMഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം:
51TSKCOMNjaan oru marmmam ningalotu parayaam:
51TSKCOMदेखे, मैं तुम से भेद की बात कहता हूं: कि हम सब तो नहीं सोएंगे, परन्‍तु सब बदल जाएंगे।
52TSKCOMIn a moment, in the twinkling of an eye, at the last trump: for the trumpet shall sound, and the dead shall be raised incorruptible, and we shall be changed.
52TSKCOMനാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.
52TSKCOMNaam ellaavarum nidrakollukayilla; ennaal anthyakaahalanaadathingkal pettennu kannimekkunnitayil naam ellaavarum roopaantharappetum. kaahalam dhvanikkum, marichavar akshayaraayi uyirkkukayum naam roopaantharappetukayum cheyyum.
52TSKCOMऔर यह झण भर में, पलक मारते ही पिछली तुरही फूंकते ही होगा: कयोंकि तुरही फूंकी जाएगी और मुर्दे अविनाशी दशा में उठाए जांएगे, और हम बदल जाएंगे।
53TSKCOMFor this corruptible must put on incorruption, and this mortal must put on immortality.
53TSKCOMഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം.
53TSKCOMEe dravathvamullathu adravathvatheyum ee marthyamaayathu amarthyathvatheyum dharikkenam.
53TSKCOMक्‍योंकि अवश्य है, कि वह नाशमान देह अविनाश को पहिन ले, और यह मरनहार देह अमरता को पहिन ले।
54TSKCOMSo when this corruptible shall have put on incorruption, and this mortal shall have put on immortality, then shall be brought to pass the saying that is written, Death is swallowed up in victory.
54TSKCOMഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
54TSKCOMEe dravathvamullathu adravathvatheyum ee marthyamaayathu amarthyathvatheyum dharikkumpol “maranam neengi jayam vannirikkunnu” ennu ezhuthiya vachanam nivrithiyaakum.
54TSKCOMऔर जब यह नाशमान अविनाश को पहिन लेगा, और यह मरनहार अमरता को पहिन लेगा, तक वह वचन जो लिखा है, पूरा हो जाएगा, कि जय ने मृत्यु को निगल लिया।
55TSKCOMO death, where is thy sting? O grave, where is thy victory?
55TSKCOMഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?
55TSKCOMHe maraname, ninre jayam evite? he maraname, ninre vishamullu evite?
55TSKCOMहे मृत्यु तेरी जय कहां रहीं
56TSKCOMThe sting of death is sin; and the strength of sin is the law.
56TSKCOMമരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.
56TSKCOMMaranathinte vishamullu paapam; paapathinte shakthiyo nyaayapramaanam.
56TSKCOMहे मृत्यु तेरा डंक कहां रहा मृत्यु का डंक पाप है; और पाप का बल ब्यवस्या है।
57TSKCOMBut thanks be to God, which giveth us the victory through our Lord Jesus Christ.
57TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം.
57TSKCOMNammute karthaavaaya yeshukristhu mukhaantharam namukku jayam nalkunna daivathinnu sthothram.
57TSKCOMपरन्‍तु परमेश्वर का धन्यवाद हो, जो हमारे प्रभु यीशु मसीह के द्वारा हमें जयवन्‍त करता है।
58TSKCOMTherefore, my beloved brethren, be ye stedfast, unmovable, always abounding in the work of the Lord, forasmuch as ye know that your labour is not in vain in the Lord.
58TSKCOMആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.
58TSKCOMAakayaal enre priya sahodaranmaare, ningal urappullavarum kulungaathavarum ningalute prayathnam karthaavil vyarthamalla ennu arinjnjirikkayaal karthaavinre velayil eppozhum vardhichuvarunnavarum aakuvin.
58TSKCOMसो हे मेरे प्रिय भाइयो, दृढ़ और अटल रहो, और प्रभु के काम में सर्वदा बढ़ते जाओ, क्‍योंकि यह जानते हो, कि तुम्हारा परिश्र्म प्रभु में व्यर्य नहीं है।।