1TSKCOMNow concerning the collection for the saints, as I have given order to the churches of Galatia, even so do ye.1TSKCOMവിശുദ്ധന്മാർക്കു വേണ്ടിയുള്ള ധർമ്മശേഖരത്തിന്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‍വിൻ.1TSKCOMVishudhanmaarkku ventiyulla dharmmashekharathinte kaaryathilo njaan galaathyasabhakalotu aajnjaapichathupole ningalum cheyvin.1TSKCOMअब उस चन्दे के विषय में जो पवित्र लोगोंके लिथे किया जाता है, जैसी आज्ञा मैं ने गलतिया की कलीसियाओं को दी, वैसा ही तुम भी करो।2TSKCOMUpon the first day of the week let every one of you lay by him in store, as God hath prospered him, that there be no gatherings when I come.2TSKCOMഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം.2TSKCOMNjaan vannashesham maathram shekharam undaakaathirikkendathinnu aazhchavattathil onnaam naalthorum ningalil ororuthan thanikku kazhivullathu charathichu thanre pakkal vechukollenam.2TSKCOMसप्ताह के पहिले दिन तुम में से हर एक अपक्की आमदनी के अनुसार कुछ अपके पास रख छोड़ा करे, कि मेरे आने पर चन्दा न करना पके।3TSKCOMAnd when I come, whomsoever ye shall approve by your letters, them will I send to bring your liberality unto Jerusalem.3TSKCOMഞാൻ എത്തിയശേഷം നിങ്ങളുടെ ധർമ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാൻ നിങ്ങൾക്കു സമ്മതമുള്ളവരെ ഞാൻ എഴുത്തോടുകൂടെ അയക്കും.3TSKCOMNjaan ethiyashesham ningalute dharmmam yerooshalemilekku kontupokuvaan ningalkku sammathamullavare njaan ezhuthotukoote ayakkum.3TSKCOMऔर जब मैं आऊंगा, तो जिन्हें तुम चाहोगे उन्हें मैं चिट्ठियां देकर भेज दूंगा, कि तुम्हारा दान यरूशलेम पहुंचा दें।4TSKCOMAnd if it be meet that I go also, they shall go with me.4TSKCOMഞാനും പോകുവാൻ തക്കവണ്ണം അതു യോഗ്യമായിരുന്നാൽ അവർക്കു എന്നോടു കൂടി പോരാം.4TSKCOMNjaanum pokuvaan thakkavannam athu yogyamaayirunnaal avarkku ennotu kooti poraam.4TSKCOMऔर यदि मेरा भी जाना उचित हुआ, तो वे मेरे साय जाएंगे।5TSKCOMNow I will come unto you, when I shall pass through Macedonia: for I do pass through Macedonia.5TSKCOMഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു.5TSKCOMNjaan makkedonyayilkooti katanna shesham ningalute atukkal varum; makkedonyayilkooti aakunnu njaan varunnathu.5TSKCOMऔर मैं मकिदुनिया होकर तो जाना ही है।6TSKCOMAnd it may be that I will abide, yea, and winter with you, that ye may bring me on my journey whithersoever I go.6TSKCOMഞാൻ പോകുന്നേടത്തേക്കു നിങ്ങൾ എന്നെ യാത്ര അയപ്പാൻ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാർക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.6TSKCOMNjaan pokunnetathekku ningal enne yaathra ayappaan thakkavannam pakshe ningalotukoote paarkkum; himakaalamkoote kazhikkumaayirikkum.6TSKCOMपरन्तु सम्भव है कि तुम्हारे यहां ही ठहर जाऊं और शरद ऋतु तुम्हारे यंहा काटूं, तब जिस ओर मेरा जाना हो, उस ओर तुम मुझे पहुंचा दो।7TSKCOMFor I will not see you now by the way; but I trust to tarry a while with you, if the Lord permit.7TSKCOMകർത്താവു അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണ്മാൻ ഇച്ഛിക്കുന്നതു.7TSKCOMKarthaavu anuvadichaal kurekkaalam ningalotukoote paarppaan aashikkunnathukontu njaan ee praavashyam katannupokumvazhiyil alla ningale kaanmaan ichhikkunnathu.7TSKCOMक्योंकि मैं अब मार्ग में तुम से भेंट करना नहीं चाहता; परन्तु मुझे आशा है, कि यदि प्रभु चाहे तो कुछ समय तक तुम्हारे साय रहूंगा।8TSKCOMBut I will tarry at Ephesus until Pentecost.8TSKCOMഎഫെസൊസിൽ ഞാൻ പെന്തെക്കൊസ്തുവരെ പാർക്കും.8TSKCOMEphesosil njaan penthekkosthuvare paarkkum.8TSKCOMपरनतु मैं पेन्तिकुस्त तक इफिसुस में रहूंगा।9TSKCOMFor a great door and effectual is opened unto me, and there are many adversaries.9TSKCOMഎനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ടു.9TSKCOMEnikku valiyathum saphalavumaayoru vaathil thurannirikkunnu; ethiraalikalum palar untu.9TSKCOMक्योंकि मेरे लिथे एक बड़ा और उपयोगी द्वार खुला है, और विरोधी बहुत से हैं।।10TSKCOMNow if Timotheus come, see that he may be with you without fear: for he worketh the work of the Lord, as I also do.10TSKCOMതിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിപ്പാൻ നോക്കുവിൻ; എന്നെപ്പോലെ തന്നേ അവൻ കർത്താവിന്റെ വേല ചെയ്യുന്നുവല്ലോ.10TSKCOMThimotheyos vannaal avan ningalute itayil nirbhayanaayirippaan nokkuvin; enneppole thanne avan karthaavinre vela cheyyunnuvallo.10TSKCOMयदि तीमुयियुस आ जाए, तो देखना, कि वह तुम्हारे यहां निडर रहे; क्योंकि वह मेरी नाई प्रभु का काम करता है।11TSKCOMLet no man therefore despise him: but conduct him forth in peace, that he may come unto me: for I look for him with the brethren.11TSKCOMആരും അവനെ അലക്ഷ്യമാക്കരുതു; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയപ്പിൻ.11TSKCOMAarum avane alakshyamaakkaruthu; njaan sahodaranmaarumaayi avane kaathirikkakontu enre atukkal varuvaan avane samaadhaanathote yaathra ayappin.11TSKCOMइसलिथे कोई उसे तुच्छ न जाने, परन्तु उसे कुशल से इस ओर पहुंचा देना, कि मेरे पास आ जाए; क्योंकि मैं उस की बाट जोह रहा हूं, कि वह भाइयोंके साय आए।12TSKCOMAs touching our brother Apollos, I greatly desired him to come unto you with the brethren: but his will was not at all to come at this time; but he will come when he shall have convenient time.12TSKCOMസഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്നു ഞാൻ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാൽ അവൻ വരും.12TSKCOMSahodaranaaya appollosinre kaaryamo, avan sahodaranmaarotukoote ningalute atukkal varenam ennu njaan avanotu valare apekshichu engkilum ippol varuvaan avannu ottum manassaayilla; avasaram kittiyaal avan varum.12TSKCOMऔर भाई अपुल्लोस से मैं ने बहुत बिनती की है कि तुम्हारे पास भाइयोंके साय जाए; परन्तु उस ने उस समय जाने की कुछ भी इच्छा न की, परन्तु जब अवसर पाएगा, तब आ जाएगा।13TSKCOMWatch ye, stand fast in the faith, quit you like men, be strong.13TSKCOMഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.13TSKCOMUnarnnirippin; vishvaasathil nilanilpin; purushathvam kaanippin; shakthippetuvin.13TSKCOMजागते रहो, विश्वास में स्यिर रहो, पुरूषार्य करो, बलवन्त होओ।14TSKCOMLet all your things be done with charity.14TSKCOMനിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‍വിൻ.14TSKCOMNingal cheyyunnathellaam snehathil cheyvin.14TSKCOMजो कुछ करते हो प्रेम से करो।।15TSKCOMI beseech you, brethren, (ye know the house of Stephanas, that it is the firstfruits of Achaia, and that they have addicted themselves to the ministry of the saints,)15TSKCOMസഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.15TSKCOMSahodaranmaare, sthephanaasinre kutumbam akhaayayile aadyaphalam ennum avar vishudhanmaarute shushrooshekku thangalethanne elpichirikkunnu ennum ningal ariyunnuvallo.15TSKCOMहे भाइयो, तुम स्तिफनास के घराने को जानते हो, कि वे अखया के पहिले फल हैं, और पवित्र लोगोंकी सेवा के लिथे तैयार रहते हैं।16TSKCOMThat ye submit yourselves unto such, and to every one that helpeth with us, and laboureth.16TSKCOMഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.16TSKCOMInganeyullavarkkum avarotukoote pravarthikkayum adhvaanikkayum cheyyunna evannum ningalum keezhpettirikkenam ennu njaan ningale prabodhippikkunnu.16TSKCOMसो मैं तुम से बिनती करता हूं कि ऐसोंके आधीन रहो, बरन हर एक के जो इस काम में परिश्र्मी और सहकर्मी हैं।17TSKCOMI am glad of the coming of Stephanas and Fortunatus and Achaicus: for that which was lacking on your part they have supplied.17TSKCOMസ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവർ നികത്തിയിരിക്കുന്നു.17TSKCOMSthephanaasum phorthunaathosum akhaayikkosum vannathu enikku santhoshamaayi. ningalute bhaagathu kuravaayirunnathu avar nikathiyirikkunnu.17TSKCOMऔर मैं स्तिफनास और फूरतूनातुस और अखइकुस के आने से आनन्दित हूं, क्योंकि उन्होंने तुम्हारी धटी को पूरी की है।18TSKCOMFor they have refreshed my spirit and yours: therefore acknowledge ye them that are such.18TSKCOMഅവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ.18TSKCOMAvar enre manassum ningalute manassum thanuppichuvallo; inganeyullavare maanichukolvin.18TSKCOMऔर उन्होंने मेरी और तुम्हारी आत्क़ा को चैन दिया है इसलिथे ऐसोंको मानो।।19TSKCOMThe churches of Asia salute you. Aquila and Priscilla salute you much in the Lord, with the church that is in their house.19TSKCOMആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കർത്താവിൽ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.19TSKCOMAasyayile sabhakal ningale vandanam cheyyunnu; akvilaavum priskayum avarute bhavanathile sabhayotukoote karthaavil ningale valare vandanam cheyyunnu.19TSKCOMआसिया की कलीसियाओं की ओर से तुम को नमस्कार; अक्विला और प्रिसका का और उन के घर की कलीसिया को भी तुम को प्रभु में बहुत बहुत नमस्कार।20TSKCOMAll the brethren greet you. Greet ye one another with an holy kiss.20TSKCOMസകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചെയ്‍വിൻ.20TSKCOMSakala sahodaranmaarum ningale vandanam cheyyunnu; vishudhachumbanathaal anyonyam vandanam cheyvin.20TSKCOMसब भाइयोंका तुम को नमस्कार: पवित्र चुम्बन से आपस में नमस्कार करो।।21TSKCOMThe salutation of me Paul with mine own hand.21TSKCOMപൌലൊസായ എന്റെ കയ്യാൽ വന്ദനം.21TSKCOMPaulosaaya enre kayyaal vandanam.21TSKCOMमुझ पौलुस का अपके हाथ का लिखा हुआ नमस्कार: यदि कोई प्रभु से प्रेम न रखे तो वह स्त्रापित हो।22TSKCOMIf any man love not the Lord Jesus Christ, let him be Anathema Maranatha.22TSKCOMകർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവു വരുന്നു.22TSKCOMKarthaavine snehikkaathavan evanum shapikkappettavan! nammute karthaavu varunnu.22TSKCOMहमारा प्रभु आनेवाला है।23TSKCOMThe grace of our Lord Jesus Christ be with you.23TSKCOMകർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.23TSKCOMKarthaavaaya yeshukristhuvinre kripa ningalotukoote irikkumaaraakatte.23TSKCOMप्रभु यीशु मसीह का अनुग्रह तुम पर होता रहे।24TSKCOMMy love be with you all in Christ Jesus. Amen.24TSKCOMനിങ്ങൾക്കു എല്ലാവർക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം. ആമേൻ.24TSKCOMNingalkku ellaavarkkum kristhuyeshuvil enre sneham. aamen.24TSKCOMमेरा प्रेम मसीह यीशु में तुम सब से रहे। आमीन।।