1TSKCOMIt is reported commonly that there is fornication among you, and such fornication as is not so much as named among the Gentiles, that one should have his father’s wife.1TSKCOMനിങ്ങളുടെ ഇടയിൽ ദുർന്നടപ്പു ഉണ്ടെന്നു കേൾക്കുന്നു. ഒരുത്തൻ തന്റെ അപ്പന്റെ ഭാര്യയെ വെച്ചുകൊള്ളുന്നുപോൽ; അതു ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പു തന്നേ.1TSKCOMNingalute itayil durnnatappu untennu kelkkunnu. oruthan thanre appanre bhaaryaye vechukollunnupol; athu jaathikalilpolum illaatha durnnatappu thanne.1TSKCOMयहां तक सुनने में आता है, कि तुम में व्यभिचार होता है, बरन ऐसा व्यभिचार जो अन्यजातियोंमें भी नहीं होता, कि एक मनुष्य अपके पिता की पत्नी को रखता है।2TSKCOMAnd ye are puffed up, and have not rather mourned, that he that hath done this deed might be taken away from among you.2TSKCOMഎന്നിട്ടും നിങ്ങൾ ചീർത്തിരിക്കുന്നു; ഈ ദുഷ്കർമ്മം ചെയ്തവനെ നിങ്ങളുടെ ഇടയിൽ നിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല.2TSKCOMEnnittum ningal cheerthirikkunnu; ee dushkarmmam cheythavane ningalute itayil ninnu neekkuvaan thakkavannam ningal duhkhichittumilla.2TSKCOMऔर तुम शोक तो नहीं करते, जिस से ऐसा काम करनेवाला तुम्हारे बीच में से निकाला जाता, परन्तु घमण्ड करते हो।3TSKCOMFor I verily, as absent in body, but present in spirit, have judged already, as though I were present, concerning him that hath so done this deed,3TSKCOMഞാനോ ശരീരംകൊണ്ടു ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കർമ്മം ചെയ്തവനെക്കുറിച്ചു:3TSKCOMNjaano shareeramkontu doorasthan engkilum aathmaavukontu kooteyullavanaayi, ningalute madhye irikkunnavanaayi thanne, ee dushkarmmam cheythavanekkurichu:3TSKCOMमैं तो शरीर के भाव से दूर या, परन्तु आत्क़ा के भाव से तुम्हारे साय होकर, मानो उपस्यिति ही दशा में ऐसे काम करनेवाले के विषय में यह आज्ञा दे चुका हूं।4TSKCOMIn the name of our Lord Jesus Christ, when ye are gathered together, and my spirit, with the power of our Lord Jesus Christ,4TSKCOMനിങ്ങളും എന്റെ ആത്മാവും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ അവനെ,4TSKCOMNingalum enre aathmaavum nammute karthaavaaya yeshuvinre shakthiyote onnichu kooteettu nammute karthaavaaya yeshuvinre naamathil avane,4TSKCOMकि जब तुम, और मेरी आत्क़ा, हमारे प्रभु यीशु की सामर्य के साय इकट्ठे हो, तो ऐसा मनुष्य, हमारे प्रभु यीशु के नाम से।5TSKCOMTo deliver such an one unto Satan for the destruction of the flesh, that the spirit may be saved in the day of the Lord Jesus.5TSKCOMആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.5TSKCOMAathmaavu karthaavaaya yeshuvinre naalil rakshikkappetendathinnu jadasamhaarathinnaayi saathaannu elpikkenam ennu vidhichirikkunnu.5TSKCOMशरीर के विनाश के लिथे शैतान को सौंपा जाए, ताकि उस की आत्क़ा प्रभु यीशु के दिन में उद्धार पाए।6TSKCOMYour glorying is not good. Know ye not that a little leaven leaveneth the whole lump?6TSKCOMനിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ?6TSKCOMNingalute prashamsa nannalla; asaaram pulimaavu pindathe muzhuvanum pulippikkunnu ennu ariyunnillayo?6TSKCOMतुम्हारा घमण्ड करना अच्छा नहीं; क्या तुम नहीं जानते, कि योड़ा सा खमीर पूरे गूंधे हुए आटे को खमीर कर देता है।7TSKCOMPurge out therefore the old leaven, that ye may be a new lump, as ye are unleavened. For even Christ our passover is sacrificed for us:7TSKCOMനിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ. നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ.7TSKCOMNingal pulippillaathavaraayirippaan thakkavannam puthiya pindam aakendathinnu pazhaya pulimaavine neekkikkalavin. nammute pesahakoonjnjaatum arukkappettirikkunnu; kristhu thanne.7TSKCOMपुराना खमीर निकाल कर, अपके आप को शुद्ध करो: कि नया गूंधा हुआ आटा बन जाओ; ताकि तुम अखमीरी हो, क्योंकि हमारा भी फसह जो मसीह है, बलिदान हुआ है।8TSKCOMTherefore let us keep the feast, not with old leaven, neither with the leaven of malice and wickedness; but with the unleavened bread of sincerity and truth.8TSKCOMആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക.8TSKCOMAakayaal naam pazhaya pulimaavukondalla, thinmayum dushtathayum aaya pulimaavukontumalla, svachhathayum sathyavumaaya pulippillaaymakontuthanne uthsavam aacharikka.8TSKCOMसो आओ हम उत्सव में आनन्द मनावें, न तो पुराने खमीर से और न बुराई और दुष्टता के खमीर से, परन्तु सीधाई और सच्चाई की अखमीरी रोटी से।।9TSKCOMI wrote unto you in an epistle not to company with fornicators:9TSKCOMദുർന്നടപ്പുകാരോടു സംസർഗ്ഗം അരുതു എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ.9TSKCOMDurnnatappukaarotu samsarggam aruthu ennu njaan enre lekhanathil ningalkku ezhutheettundallo.9TSKCOMमैं ने अपक्की पत्री में तुम्हें लिखा है, कि व्यभिचारियोंकी संगति न करना।10TSKCOMYet not altogether with the fornicators of this world, or with the covetous, or extortioners, or with idolaters; for then must ye needs go out of the world.10TSKCOMഅതു ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും.10TSKCOMAthu ee lokathile durnnatappukaaroto athyaagrahikaloto pitichuparikkaaroto vigrahaaraadhikaloto aruthu ennallallo; angane engkil ningal lokam vittu pokentivarum.10TSKCOMयह नहीं, कि तुम बिलकुल इस जगत के व्यभिचारियों, या लोभियों, या अन्धेर करनेवालों, या मूत्तिपूजकोंकी संगति न करो; क्योंकि इस दशा में तो तुम्हें जगत में से निकल जाना ही पड़ता।11TSKCOMBut now I have written unto you not to keep company, if any man that is called a brother be a fornicator, or covetous, or an idolater, or a railer, or a drunkard, or an extortioner; with such an one no not to eat.11TSKCOMഎന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു.11TSKCOMEnnaal sahodaran ennu perpetta oruvan durnnatappukaarano athyaagrahiyo vigrahaaraadhiyo vaavishthaanakkaarano madyapano pitichuparikkaarano aakunnu engkil avanotu samsarggam aruthu; anganeyullavanotukoote bhakshanam kazhikkapolum aruthu ennathre njaan ningalkku ezhuthiyathu.11TSKCOMमेरा कहना यह है; कि यदि कोई भाई कहलाकर, व्यभिचारी, या लोभी, या मूत्तिपूजक, या गाली देनेवाला, या पिय?ड़, या अन्धेर करनेवाला हो, तो उस की संगति मत करना; बरन ऐसे मनुष्य के साय खाना भी न खाना।12TSKCOMFor what have I to do to judge them also that are without? do not ye judge them that are within?12TSKCOMപുറത്തുള്ളവരെ വിധിപ്പാൻ എനിക്കു എന്തു കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.12TSKCOMPurathullavare vidhippaan enikku enthu kaaryam? ningal akathullavare allayo vidhikkunnathu; purathullavare daivam vidhikkunnu.12TSKCOMक्योंकि मुझे बाहरवालोंका न्याय करने से क्या काम क्या तुम भीतरवालोंका न्याय नहीं करते13TSKCOMBut them that are without God judgeth. Therefore put away from among yourselves that wicked person.13TSKCOMആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.13TSKCOMAa dushtane ningalute itayilninnu neekkikkalavin.13TSKCOMपरन्तु बाहरवालोंका न्याय परमेश्वर करता है: इसलिथे उस कुकर्मी को अपके बीच में से निकाल दो।।