Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMLet a man so account of us, as of the ministers of Christ, and stewards of the mysteries of God.
1TSKCOMഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തൻ എണ്ണിക്കൊള്ളട്ടെ.
1TSKCOMNjangale kristhuvinre shushrooshakkaarum daivamarmmangalute grihavichaarakanmaarum enningane ororuthan ennikkollatte.
1TSKCOMमनुष्य हमें मसीह के सेवक और परमेश्वर के भेदोंके भण्‍डारी समझे।
2TSKCOMMoreover it is required in stewards, that a man be found faithful.
2TSKCOMഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ.
2TSKCOMGrihavichaarakanmaaril anveshikkunnatho avar vishvastharaayirikkenam ennathre.
2TSKCOMफिर यहां भण्‍डारी में यह बात देखी जाती है, कि विश्वास योग्य निकले।
3TSKCOMBut with me it is a very small thing that I should be judged of you, or of man’s judgment: yea, I judge not mine own self.
3TSKCOMനിങ്ങളോ മനുഷ്യർ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നതു എനിക്കു എത്രയും ലഘുകാര്യം; ഞാൻ എന്നെത്തന്നേ വിധിക്കുന്നതുമില്ല.
3TSKCOMNingalo manushyar kazhikkunna valla visthaarathilo enne vidhikkunnathu enikku ethrayum laghukaaryam; njaan ennethanne vidhikkunnathumilla.
3TSKCOMपरन्‍तु मेरी दृष्‍टि में यह बहुत छोटी बात है, कि तुम या मनुष्योंका कोई न्यायी मुझे परखे, बरन मैं आप ही अपके आप को नहीं परखता।
4TSKCOMFor I know nothing by myself; yet am I not hereby justified: but he that judgeth me is the Lord.
4TSKCOMഎനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കർത്താവു ആകുന്നു.
4TSKCOMEnikku yaathoru kurrathekkurichum bodhamillengkilum athinaal njaan neethimaan ennu varikayilla; enne vidhikkunnathu karthaavu aakunnu.
4TSKCOMक्‍योंकि मेरा मन मुझे किसी बात में दोषी नहीं ठहराता, परन्‍तु इस से मैं निर्दोष नहीं ठहरता, क्‍योंकि मेरा परखने वाला प्रभु है।
5TSKCOMTherefore judge nothing before the time, until the Lord come, who both will bring to light the hidden things of darkness, and will make manifest the counsels of the hearts: and then shall every man have praise of God.
5TSKCOMആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.
5TSKCOMAakayaal karthaavu varuvolam samayathinnu mumpe onnum vidhikkaruthu; avan iruttil maranjnjirikkunnathu velichathaakki hridayangalute aalochanakale velippetuthum; annu ororuthannu daivathingkalninnu pukazhcha undaakum.
5TSKCOMसो जब तक प्रभु न आए, समय से पहिले किसी बात का न्याय न करो: वही तो अन्‍धकार की छिपी बातें ज्योति में दिखाएगा, और मनोंकी मतियोंको प्रगट करेगा, तब परमेश्वर की ओर से हर एक की प्रशंसा होगी।।
6TSKCOMAnd these things, brethren, I have in a figure transferred to myself and to Apollos for your sakes; that ye might learn in us not to think of men above that which is written, that no one of you be puffed up for one against another.
6TSKCOMസഹോദരന്മാരേ, ഇതു ഞാൻ നിങ്ങൾനിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതു: എഴുതിയിരിക്കുന്നതിന്നു അപ്പുറം (ഭാവിക്കാതിരിപ്പാൻ ) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിന്നും ആരും ഒരുത്തന്നു അനുകൂലമായും മറ്റൊരുവന്നു പ്രതികൂലമായും ചീർത്തുപോകാതിരിക്കേണ്ടതിന്നും തന്നേ.
6TSKCOMSahodaranmaare, ithu njaan ningalnimitham enneyum appollosineyum uddeshichu paranjnjirikkunnathu: ezhuthiyirikkunnathinnu appuram (bhaavikkaathirippaan ) njangalute drishtaantham kantu pathikkendathinnum aarum oruthannu anukoolamaayum marroruvannu prathikoolamaayum cheerthupokaathirikkendathinnum thanne.
6TSKCOMहे भाइयों, मैं ने इन बातोंमें तुम्हारे लिथे अपक्की और अपुल्लोस की चर्चा, दृष्‍टान्‍त की रीति पर की है, इसलिथे कि तुम हमारे द्वारा यह सीखो, कि लिखे हुए से आगे न बढ़ना, और एक के पझ में और दूसरे के विरोध में गर्व न करना।
7TSKCOMFor who maketh thee to differ from another? and what hast thou that thou didst not receive? now if thou didst receive it, why dost thou glory, as if thou hadst not received it?
7TSKCOMനിന്നെ വിശേഷിപ്പിക്കുന്നതു ആർ? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു? ഇത്ര ക്ഷണത്തിൽ നിങ്ങൾ തൃപ്തന്മാരായി;
7TSKCOMNinne visheshippikkunnathu aar? labhichathallaathe ninakku enthullu? labhichathengkilo labhichathalla ennapole prashamsikkunnathu enthu? ithra kshanathil ningal thripthanmaaraayi;
7TSKCOMक्‍योंकि तुझ में और दूसरे में कौन भेद करता है और तेरे पास क्‍या है जो तू ने (दूसरे से) नहीं पाया: और जब कि तु ने (दूसरे से) पाया है, तो ऐसा घमण्‍ड क्‍योंकरता है, कि मानोंनही पाया
8TSKCOMNow ye are full, now ye are rich, ye have reigned as kings without us: and I would to God ye did reign, that we also might reign with you.
8TSKCOMഇത്ര ക്ഷണത്തിൽ നിങ്ങൾ സമ്പന്നന്മാരായി; ഞങ്ങളെ കൂടാതെ വാഴുന്നവരായി; അയ്യോ, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിന്നു നിങ്ങൾ വാണു എങ്കിൽ കൊള്ളായിരുന്നു.
8TSKCOMIthra kshanathil ningal sampannanmaaraayi; njangale kootaathe vaazhunnavaraayi; ayyo, ningalotukoote njangalum vaazhendathinnu ningal vaanu engkil kollaayirunnu.
8TSKCOMतुम तो तृप्‍त हो चुके; तुम धनी हो चुके, तुम ने हमारे बिना राज्य किया; परन्‍तु भला होता कि तुम राज्य करते कि हम भी तुम्हारे साय राज्य करते।
9TSKCOMFor I think that God hath set forth us the apostles last, as it were appointed to death: for we are made a spectacle unto the world, and to angels, and to men.
9TSKCOMഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.
9TSKCOMNjangal lokathinnu, doothanmaarkkum manushyarkkum thanne, koothukaazhchayaayi theernnirikkayaal daivam apposthalanmaaraaya njangale otukkathavaraayi maranavidhiyil ulppettavareppole niruthi ennu enikku thonnunnu.
9TSKCOMमेरी समझ में परमेश्वर ने हम प्ररितोंको सब के बाद उन लोगोंकी नाई ठहराया है, जिन की मृत्यु की आज्ञा हो चुकी हो; क्‍योंकि हम जगत और स्‍वर्गदूतोंऔर मनुष्योंके लिथे तमाशा ठहरे हैं।
10TSKCOMWe are fools for Christ’s sake, but ye are wise in Christ; we are weak, but ye are strong; ye are honourable, but we are despised.
10TSKCOMഞങ്ങൾ ക്രിസ്തുനിമിത്തം ഭോഷന്മാർ; നിങ്ങൾ ക്രിസ്തുവിൽ വിവേകികൾ; ഞങ്ങൾ ബലഹീനർ, നിങ്ങൾ ബലവാന്മാർ; നിങ്ങൾ മഹത്തുക്കൾ, ഞങ്ങൾ മാനഹീനർ അത്രേ.
10TSKCOMNjangal kristhunimitham bhoshanmaar; ningal kristhuvil vivekikal; njangal balaheenar, ningal balavaanmaar; ningal mahathukkal, njangal maanaheenar athre.
10TSKCOMहम मसीह के लिथे मूर्ख है; परन्‍तु तुम मसीह में बुद्धिमान हो: हम निर्बल हैं परन्‍तु तुम बलवान हो: तुम आदर पाते हो, परन्‍तु हम निरादर होते हैं।
11TSKCOMEven unto this present hour we both hunger, and thirst, and are naked, and are buffeted, and have no certain dwellingplace;
11TSKCOMഈ നാഴികവരെ ഞങ്ങൾ വിശന്നും ദാഹിച്ചും ഉടുപ്പാൻ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു.
11TSKCOMEe naazhikavare njangal vishannum daahichum utuppaan illaatheyum kuthukontum sthiravaasam kootaatheyum irikkunnu.
11TSKCOMहम इस घड़ी तक भूखे-प्यासे और नंगे हैं, और घूसे खाते हैं और मारे मारे फिरते हैं; और अपके ही हाथोंके काम करके परिश्र्म करते हैं।
12TSKCOMAnd labour, working with our own hands: being reviled, we bless; being persecuted, we suffer it:
12TSKCOMസ്വന്തകയ്യാൽ വേലചെയ്തു അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു ആശീർവ്വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്കു പറയുന്നു.
12TSKCOMSvanthakayyaal velacheythu adhvaanikkunnu; shakaaram kettittu aasheervvadikkunnu; upadravam errittu sahikkunnu; dooshanam kettittu nallavaakku parayunnu.
12TSKCOMलोग बुरा कहते हैं, हम आशीष देते हैं; वे सताते हैं, हम सहते हैं।
13TSKCOMBeing defamed, we intreat: we are made as the filth of the world, and are the offscouring of all things unto this day.
13TSKCOMഞങ്ങൾ ലോകത്തിന്റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്റെയും അഴുക്കായും തീർന്നിരിക്കുന്നു.
13TSKCOMNjangal lokathinte chavarupoleyum innuvare sakalathinteyum azhukkaayum theernnirikkunnu.
13TSKCOMवे बदना करते हैं, हम बिनती करते हैं: हम आज तक जगत के कूड़े और सब वस्‍तुओं की खुरचन की नाई ठहरे हैं।।
14TSKCOMI write not these things to shame you, but as my beloved sons I warn you.
14TSKCOMനിങ്ങളെ നാണിപ്പിപ്പാനല്ല, എന്റെ പ്രിയ മക്കളോടു എന്നപോലെ ബുദ്ധിപറഞ്ഞുകൊണ്ടു ഇതു എഴുതുന്നു.
14TSKCOMNingale naanippippaanalla, enre priya makkalotu ennapole budhiparanjnjukontu ithu ezhuthunnu.
14TSKCOMमैं तुम्हें लज्ज़ित करते के लिथे थे बातें नहीं लिखता, परन्‍तु अपके प्रिय बालक जानकर उन्‍हें चितात हूं।
15TSKCOMFor though ye have ten thousand instructers in Christ, yet have ye not many fathers: for in Christ Jesus I have begotten you through the gospel.
15TSKCOMനിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചതു.
15TSKCOMNingalkku kristhuvil pathinaayiram gurukkanmaar untengkilum pithaakkanmaar ereyilla; kristhuyeshuvil njaanallo ningale suvisheshathaal janippichathu.
15TSKCOMक्‍योंकि यदि मसीह में तुम्हारे सिखानेवाले दस हजार भी होते, तौभी तुम्हारे पिता बहुत से नहीं, इसलिथे कि मसीह यीशु में सुसमाचार के द्वारा मैं तुम्हारा पिता हुआ।
16TSKCOMWherefore I beseech you, be ye followers of me.
16TSKCOMആകയാൽ എന്റെ അനുകാരികൾ ആകുവിൻ എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
16TSKCOMAakayaal enre anukaarikal aakuvin ennu njaan ningale prabodhippikkunnu.
16TSKCOMसो मैं तुम से बिनती करता हूं, कि मेरी सी चाल चलो।
17TSKCOMFor this cause have I sent unto you Timotheus, who is my beloved son, and faithful in the Lord, who shall bring you into remembrance of my ways which be in Christ, as I teach every where in every church.
17TSKCOMഇതുനിമിത്തം കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു. ഞാൻ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികൾ അവൻ നിങ്ങളെ ഓർപ്പിക്കും.
17TSKCOMIthunimitham karthaavil vishvasthanum enre priya makanumaaya thimotheyosine ningalute atukkal ayachirikkunnu. njaan engum ethu sabhayilum upadeshikkunnathupole kristhuvilulla enre vazhikal avan ningale orppikkum.
17TSKCOMइसलिथे मैं ने तीमुयियुस को जो प्रभु में मेरा प्रिय और विश्वासयोग्य पुत्र है, तुम्हारे पास भेजा है, और वह तुम्हें मसीह में मेरा चरित्र स्क़रण कराएगा, जैसे कि मैं हर जगह हर एक कलीसिया में उपकेश करता हूं।
18TSKCOMNow some are puffed up, as though I would not come to you.
18TSKCOMഎങ്കിലും ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നുവെച്ചു ചിലർ ചീർത്തിരിക്കുന്നു.
18TSKCOMEngkilum njaan ningalute atukkal varikayilla ennuvechu chilar cheerthirikkunnu.
18TSKCOMकितने तो उसे फूल गए हैं, मानोंमैं तुम्हारे पास आने ही का नहीं।
19TSKCOMBut I will come to you shortly, if the Lord will, and will know, not the speech of them which are puffed up, but the power.
19TSKCOMകർത്താവിന്നു ഇഷ്ടം എങ്കിൽ ഞാൻ വേഗം നിങ്ങളുടെ അടുക്കൽ വന്നു, ചീർത്തിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നേ കണ്ടറിയും.
19TSKCOMKarthaavinnu ishtam engkil njaan vegam ningalute atukkal vannu, cheerthirikkunnavarute vaakkalla shakthi thanne kandariyum.
19TSKCOMपरन्‍तु प्रभु चाहे तो मैं तुम्हारे पास शीघ्र ही आऊंगा, और उन फूले हुओं की बातोंको नहीं, परन्‍तु उन की सामर्य को जान लूंगा।
20TSKCOMFor the kingdom of God is not in word, but in power.
20TSKCOMദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.
20TSKCOMDaivaraajyam vachanathilalla shakthiyilathre aakunnu.
20TSKCOMक्‍योंकि परमश्‍ेवर का राज्य बातोंमें नहीं, परन्‍तु सामर्य में है।
21TSKCOMWhat will ye? shall I come unto you with a rod, or in love, and in the spirit of meekness?
21TSKCOMനിങ്ങൾക്കു ഏതു വേണം? ഞാൻ വടിയോടുകൂടെയോ സ്നേഹത്തിലും സൌമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കൽ വരേണ്ടതു?
21TSKCOMNingalkku ethu venam? njaan vatiyotukooteyo snehathilum saumyaathmaavilumo ningalute atukkal varendathu?
21TSKCOMतुम क्‍या चाहते हो क्‍या मैं छड़ी लेकर तुम्हारे पास आऊं या प्रेम और नम्रता की आत्क़ा के साय