Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd I, brethren, could not speak unto you as unto spiritual, but as unto carnal, even as unto babes in Christ.
1TSKCOMഎന്നാൽ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളു.
1TSKCOMEnnaal sahodaranmaare, ningalotu enikku aathmikanmaarotu ennapole alla, jadikanmaarotu ennapole, kristhuvil shishukkalaayavarotu ennapole athre samsaarippaan kazhinjnjullu.
1TSKCOMहे भाइयों, मैं तुम से इस रीति से बातें न कर सका, जैसे आत्क़िक लोगोंसे; परन्‍तु जैसे शारीरिक लोगोंसे, और उन से जो मसीह में बालक हैं।
2TSKCOMI have fed you with milk, and not with meat: for hitherto ye were not able to bear it, neither yet now are ye able.
2TSKCOMഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ.
2TSKCOMBhakshanamalla, paal athre njaan ningalkku thannathu; bhakshippaan ningalkku kazhivillaayirunnu; ippozhum kazhivaayittilla; innum ningal jadikanmaarallo.
2TSKCOMमें ने तुम्हें दूध पिलाया, अन्न न खिलाया; क्‍योंकि तुम उस को न खा सकते थे; बारन अब तक भी नहीं खा सकते हो।
3TSKCOMFor ye are yet carnal: for whereas there is among you envying, and strife, and divisions, are ye not carnal, and walk as men?
3TSKCOMനിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?
3TSKCOMNingalute itayil eershyayum pinakkavum irikke, ningal jadikanmaarum shesham manushyareppole natakkunnavarumallayo?
3TSKCOMक्‍योंकि अब तक शारीरिक हो, इसलिथे, कि जब तुम में डाह और फगड़ा है, तो क्‍या तुम शारीरिक नहीं और मनुष्य की रीति पर नहीं चलते
4TSKCOMFor while one saith, I am of Paul; and another, I am of Apollos; are ye not carnal?
4TSKCOMഒരുത്തൻ: ഞാൻ പൌലൊസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ?
4TSKCOMOruthan: njaan paulosinre pakshakkaaran ennum marroruthan: njaan appollosinre pakshakkaaran ennum parayumpol ningal saadhaaranamanushyarallayo?
4TSKCOMइसलिथे कि जब एक कहता है, कि मैं पौलुस का हूं, और दूसरा कि मैं अपुल्लोस का हूं, तो क्‍या तुम मनुष्य नहीं
5TSKCOMWho then is Paul, and who is Apollos, but ministers by whom ye believed, even as the Lord gave to every man?
5TSKCOMഅപ്പൊല്ലോസ് ആർ? പൌലൊസ് ആർ? തങ്ങൾക്കു കർത്താവു നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ.
5TSKCOMAppollos aar? paulos aar? thangalkku karthaavu nalkiyathupole ningal vishvasippaan kaaranamaayitheernna shushrooshakkaarathre.
5TSKCOMअपुल्लोस क्‍या है और पौलुस क्‍या केवल सेवक, जिन के द्वारा तुम ने विश्वास किया, जैसा हर एक को प्रभु ने दिया।
6TSKCOMI have planted, Apollos watered; but God gave the increase.
6TSKCOMഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു.
6TSKCOMNjaan nattu, appollos nanechu, daivamathre valarumaaraakkiyathu.
6TSKCOMमैं ने लगाया, अपुल्लोस ने सींचा, परन्‍तु परमेश्वर ने बढ़ाया।
7TSKCOMSo then neither is he that planteth any thing, neither he that watereth; but God that giveth the increase.
7TSKCOMആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.
7TSKCOMAakayaal valarumaaraakkunna daivamallaathe natunnavanum nanekkunnavanum ethumilla.
7TSKCOMइसलिथे न तो लगानेवाला कुछ है, और न सींचनेवाला, परन्‍तु परमेश्वर जो बढ़ानेवाला है।
8TSKCOMNow he that planteth and he that watereth are one: and every man shall receive his own reward according to his own labour.
8TSKCOMനടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും.
8TSKCOMNatunnavanum nanekkunnavanum orupole; ororuthannu thaanthaanre adhvaanathinnu othavannam kooli kittum.
8TSKCOMलगानेवाला और सींचनेवाला दानोंएक हैं; परन्‍तु हर एक व्यक्ति अपके ही परिश्र्म के अनुसार अपक्की ही मजदूरी पाएगा।
9TSKCOMFor we are labourers together with God: ye are God’s husbandry, ye are God’s building.
9TSKCOMഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമ്മാണം.
9TSKCOMNjangal daivathinte koottuvelakkaar; ningal daivathinte krishi, daivathinte grihanirmmaanam.
9TSKCOMक्‍योंकि हम परमेश्वर के सहकर्मी हैं; तुम परमेश्वर की खेती और परमेश्वर की रचना हो।
10TSKCOMAccording to the grace of God which is given unto me, as a wise masterbuilder, I have laid the foundation, and another buildeth thereon. But let every man take heed how he buildeth thereupon.
10TSKCOMഎനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാൻ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തൻ മീതെ പണിയുന്നു; താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.
10TSKCOMEnikku labhicha daivakripekku othavannam njaan jnjaanamulloru pradhaanashilpiyaayi atisthaanam ittirikkunnu; marroruthan meethe paniyunnu; thaan engane paniyunnu ennu ororuthanum nokkikkollatte.
10TSKCOMपरमेश्वर के उस अनुग्रह के अनुसार, जो मुझै दिया गया, मैं ने बुद्धिमान राजमिस्री की नाईं नेव डाली, और दूसरा उस पर रद्दा रखता है; परन्‍तु हर एक मनुष्य चौकस रहे, कि वह उस पर कैसा रद्दा रखता है।
11TSKCOMFor other foundation can no man lay than that is laid, which is Jesus Christ.
11TSKCOMയേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.
11TSKCOMYeshukristhu enna ittirikkunna atisthaanamallaathe marronnu ituvaan aarkkum kazhikayilla.
11TSKCOMक्‍योंकि उस नेव को छोड़ जो पड़ी है, और वह यीशु मसीह है कोई दूसरी नेव नहीं डाल सकता।
12TSKCOMNow if any man build upon this foundation gold, silver, precious stones, wood, hay, stubble;
12TSKCOMആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും;
12TSKCOMAa atisthaanathinmel aarengkilum ponnu, velli, vilayeriya kallu, maram, pullu, vaikkol enniva paniyunnu engkil avanavanre pravrithi velippettuvarum;
12TSKCOMऔर यदि कोई इस नेव पर सोना या चान्‍दी या बहुमोल पत्यर या काठ या घास या फूस का रद्दा रखता है।
13TSKCOMEvery man’s work shall be made manifest: for the day shall declare it, because it shall be revealed by fire; and the fire shall try every man’s work of what sort it is.
13TSKCOMആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും.
13TSKCOMAa divasam athine thelivaakkum; athu theeyote velippettuvarum; ororuthanre pravrithi innavidham ennu thee thanne shodhana cheyyum.
13TSKCOMतो हर एक का काम प्रगट हो जाएगा; क्‍योंकि वह दिन उसे बताएगा; इसलिथे कि आग के साय प्रगट होगा: और वह आग हर एक का काम परखेगी कि कैसा है
14TSKCOMIf any man’s work abide which he hath built thereupon, he shall receive a reward.
14TSKCOMഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും.
14TSKCOMOruthan panitha pravrithi nilanilkkum engkil avannu prathiphalam kittum.
14TSKCOMजिस का काम उस पर बना हुआ स्यिर रहेगा, वह मजदूरी पाएगा।
15TSKCOMIf any man’s work shall be burned, he shall suffer loss: but he himself shall be saved; yet so as by fire.
15TSKCOMഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.
15TSKCOMOruthanre pravrithi venthupoyengkil avannu chetham varum; thaano rakshikkappetum; ennaal theeyilkooti ennapole athre.
15TSKCOMऔर यदि किसी का काम जल जाएगा, तो हानि उठाएगा; पर वह आप बच जाएगा परन्‍तु जलते जलते।।
16TSKCOMKnow ye not that ye are the temple of God, and that the Spirit of God dwelleth in you?
16TSKCOMനിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
16TSKCOMNingal daivathinte mandiram ennum daivathinte aathmaavu ningalil vasikkunnu ennum ariyunnillayo?
16TSKCOMक्‍या तुम नहीं जानते, कि तुम परमेश्वर का मन्‍दिर हो, और परमेश्वर का आत्क़ा तुम में वास करता है
17TSKCOMIf any man defile the temple of God, him shall God destroy; for the temple of God is holy, which temple ye are.
17TSKCOMദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.
17TSKCOMDaivathinte mandiram nashippikkunnavane daivam nashippikkum; daivathinte mandiram vishudhamallo; ningalum angane thanne.
17TSKCOMयदि कोई परमेश्वर के मन्‍दिर को नाश करेगा तो परमेश्वर उसे नाश करेगा; क्‍योंकि परमेश्वर का मन्‍दिर पवित्र है, और वह तुम हो।
18TSKCOMLet no man deceive himself. If any man among you seemeth to be wise in this world, let him become a fool, that he may be wise.
18TSKCOMആരും തന്നെത്താൻ വഞ്ചിക്കരുതു; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ.
18TSKCOMAarum thannethaan vanjchikkaruthu; thaan ee lokathil jnjaani ennu ningalil aarkkengkilum thonniyaal avan jnjaaniyaakendathinnu bhoshanaayitheeratte.
18TSKCOMकोई अपन आप को धोखा न दे: यदि तुम में से कोई इस संसार में अपके आप को ज्ञानी समझे, तो मूर्ख बने; कि ज्ञानी हो जाए।
19TSKCOMFor the wisdom of this world is foolishness with God. For it is written, He taketh the wise in their own craftiness.
19TSKCOMഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു” എന്നും
19TSKCOMEe lokathinte jnjaanam daivasannidhiyil bhoshathvamathre. “avan jnjaanikale avarute kaushalathil pitikkunnu” ennum
19TSKCOMक्‍योंकि इस संसार का ज्ञान परमेश्वर के निकट मूर्खता है, जैसा लिखा है; कि वह ज्ञानियोंको उन की चतुराई में फंसा देता है।
20TSKCOMAnd again, The Lord knoweth the thoughts of the wise, that they are vain.
20TSKCOM“കർത്താവു ജ്ഞാനികളുടെ വിചാരം വ്യർത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ.
20TSKCOM“karthaavu jnjaanikalute vichaaram vyartham ennariyunnu” ennum ezhuthiyirikkunnuvallo.
20TSKCOMऔर फिर प्रभु ज्ञानियोंकी चिन्‍ताओं को जानता है, कि व्यर्य हैं।
21TSKCOMTherefore let no man glory in men. For all things are yours;
21TSKCOMആകയാൽ ആരും മനുഷ്യരിൽ പ്രശംസിക്കരുതു; സകലവും നിങ്ങൾക്കുള്ളതല്ലോ.
21TSKCOMAakayaal aarum manushyaril prashamsikkaruthu; sakalavum ningalkkullathallo.
21TSKCOMइसलिथे मनुष्योंपर कोई घमण्‍ड न करे, क्‍योंकि सब कुछ तुम्हारा है।
22TSKCOMWhether Paul, or Apollos, or Cephas, or the world, or life, or death, or things present, or things to come; all are yours;
22TSKCOMപൌലൊസോ, അപ്പൊല്ലൊസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളതു.
22TSKCOMPauloso, appolloso, kephaavo, lokamo, jeevano, maranamo, ippozhullatho, varuvaanullatho sakalavum ningalkkullathu.
22TSKCOMक्‍या पौलुस, क्‍या अपुल्लोस, क्‍या कैफा, क्‍या जगत, क्‍या जीवन, क्‍या मरण, क्‍या वर्तमान, क्‍या भविष्य, सब कुछ तुम्हारा है,
23TSKCOMAnd ye are Christ’s; and Christ is God’s.
23TSKCOMനിങ്ങളോ ക്രിസ്തുവിന്നുള്ളവർ; ക്രിസ്തു ദൈവത്തിന്നുള്ളവൻ.
23TSKCOMNingalo kristhuvinnullavar; kristhu daivathinnullavan.
23TSKCOMऔर तुम मसीह के हो, और मसीह परमेश्वर का है।।