Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd I, brethren, when I came to you, came not with excellency of speech or of wisdom, declaring unto you the testimony of God.
1TSKCOMഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാൻ വന്നതു.
1TSKCOMNjaanum, sahodaranmaare, ningalute atukkal vannappol vachanathinteyo jnjaanathinteyo vaibhavam kootaatheyathre daivathinte saakshyam ningalotu prasthaavippaan vannathu.
1TSKCOMऔर हे भाइयों, जब मैं परमेश्वर का भेद सुनाता हुआ तुम्हारे पास आया, तो वचन या ज्ञान की उत्तमता के साय नहीं आया।
2TSKCOMFor I determined not to know any thing among you, save Jesus Christ, and him crucified.
2TSKCOMക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണ്ണയിച്ചു.
2TSKCOMKrooshikkappettavanaaya yeshukristhuvine allaathe marronnum ariyaathavanaayi ningalute itayil irikkenam ennu njaan nirnnayichu.
2TSKCOMक्‍योंकि मैं ने यह ठान लिया या, कि तुम्हारे बीच यीशु मसीह, बरन क्रूस पर चढ़ाए हुए मसीह को छोड़ और किसी बात को न जानूं।
3TSKCOMAnd I was with you in weakness, and in fear, and in much trembling.
3TSKCOMഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു.
3TSKCOMNjaan balaheenathayotum bhayathotum valare natukkathotumkoote ningalute itayil irunnu.
3TSKCOMऔर मैं निर्बलता और भय के साय, और बहुत यरयराता हुआ तुम्हारे साय रहा।
4TSKCOMAnd my speech and my preaching was not with enticing words of man’s wisdom, but in demonstration of the Spirit and of power:
4TSKCOMനിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു
4TSKCOMNingalute vishvaasathinnu manushyarute jnjaanamalla, daivathinte shakthi thanne aadhaaramaayirikkendathinnu
4TSKCOMओर मेरे वचन, और मेरे प्रचार में ज्ञान की लुभानेवाली बातें नहीं; परन्‍तु आत्क़ा और सामर्य का प्रमाण या।
5TSKCOMThat your faith should not stand in the wisdom of men, but in the power of God.
5TSKCOMഎന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു.
5TSKCOMEnre vachanavum enre prasamgavum jnjaanathinte vasheekaranavaakkukalaal alla, aathmaavinreyum shakthiyuteyum pradarshanathaalathre aayirunnathu.
5TSKCOMइसलिथे कि तुम्हारा विश्वास मनुष्योंके ज्ञान पर नहीं, परन्‍तु परमेश्वर की सामर्य पर निर्भर हो।।
6TSKCOMHowbeit we speak wisdom among them that are perfect: yet not the wisdom of this world, nor of the princes of this world, that come to nought:
6TSKCOMഎന്നാൽ തികഞ്ഞവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല;
6TSKCOMEnnaal thikanjnjavarute itayil njangal jnjaanam samsaarikkunnu; ee lokathinte jnjaanamalla nashichupokunnavaraaya ee lokathinte prabhukkanmaarute jnjaanavumalla;
6TSKCOMफिर भी सिद्ध लोगोंमें हम ज्ञान सुनाते हैं: परन्‍तु इस संसार का और इस संसार के नाश होनेवाले हाकिमोंका ज्ञान नहीं।
7TSKCOMBut we speak the wisdom of God in a mystery, even the hidden wisdom, which God ordained before the world unto our glory:
7TSKCOMദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു.
7TSKCOMDaivam lokasrishtikku mumpe nammute thejassinnaayi munniyamichathum maranjnjirunnathumaaya daivathinte jnjaanamathre marmmamaayi njangal prasthaavikkunnu.
7TSKCOMपरन्‍तु हम परमेश्वर का वह गुप्‍त ज्ञान, भेद की रीति पर बताते हैं, जिसे परमेश्वर ने सनातन से हमारी महिमा के लिथे ठहराया।
8TSKCOMWhich none of the princes of this world knew: for had they known it, they would not have crucified the Lord of glory.
8TSKCOMഅതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു.
8TSKCOMAthu ee lokathinte prabhukkanmaar aarum arinjnjilla; arinjnjirunnu engkil avar thejassinre karthaavine krooshikkayillaayirunnu.
8TSKCOMजिसे इस संसार के हाकिमोंमें से किसी ने नहीं जाना, क्‍योंकि यदि जानते, तो तेजोमय प्रभु को क्रूस पर न चढ़ाते।
9TSKCOMBut as it is written, Eye hath not seen, nor ear heard, neither have entered into the heart of man, the things which God hath prepared for them that love him.
9TSKCOM“ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
9TSKCOM“daivam thanne snehikkunnavarkku orukkeettullathu kannu kantittilla chevi kettittilla, oru manushyanreyum hridayathil thonneettumilla.” ennu ezhuthiyirikkunnathupole thanne.
9TSKCOMपरन्‍तु जैसा लिखा है, कि जो आंख ने नहीं देखी, और कान ने नहीं सुना, और जो बातें मनुष्य के चित्त में नहीं चढ़ी वे ही हैं, जो परमेश्वर ने अपके प्रेम रखनेवालोंके लिथे तैयार की हैं।
10TSKCOMBut God hath revealed them unto us by his Spirit: for the Spirit searcheth all things, yea, the deep things of God.
10TSKCOMനമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
10TSKCOMNamukko daivam thanre aathmaavinaal velippetuthiyirikkunnu; aathmaavu sakalatheyum daivathinte aazhangaleyum aaraayunnu.
10TSKCOMपरन्‍तु परमेश्वर ने उन को अपके आत्क़ा के द्वारा हम पर प्रगट किया; क्‍योंकि आत्क़ा के द्वारा हम पर प्रगट किया; क्‍योंकि आत्क़ा सब बातें, बरन परमेश्वर की गूढ़ बातें भी जांचता है।
11TSKCOMFor what man knoweth the things of a man, save the spirit of man which is in him? even so the things of God knoweth no man, but the Spirit of God.
11TSKCOMമനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
11TSKCOMManushyanilullathu avanile maanushaathmaavallaathe manushyaril aar ariyum? avvannam thanne daivathilullathu daivaathmaavallaathe aarum grahichittilla.
11TSKCOMमनुष्योंमें से कौन किसी मनुष्य की बातें जानता, केवल मनुष्य की बातें भी कोई नहीं जानता, केवल परमेवर का आत्क़ा।
12TSKCOMNow we have received, not the spirit of the world, but the spirit which is of God; that we might know the things that are freely given to us of God.
12TSKCOMനാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.
12TSKCOMNaamo lokathinte aathmaavine alla, daivam namukku nalkiyathu arivaanaayi daivathilninnulla aathmaavine athre praapichathu.
12TSKCOMपरन्‍तु हम ने संसार की आत्क़ा नहीं, परन्‍तु वह आत्क़ा पाया है, जो परमेश्वर की ओर से है, कि हम उन बातोंको जानें, जो परमेश्वर ने हमें दी हैं।
13TSKCOMWhich things also we speak, not in the words which man’s wisdom teacheth, but which the Holy Ghost teacheth; comparing spiritual things with spiritual.
13TSKCOMഅതു ഞങ്ങൾ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാർക്കു ആത്മികമായതു തെളിയിക്കുന്നു.
13TSKCOMAthu njangal maanushajnjaanam upadeshikkunna vachanangalaal alla, aathmaavu upadeshikkunna vachanangalaal thanne prasthaavichukontu aathmikanmaarkku aathmikamaayathu theliyikkunnu.
13TSKCOMजिन को हम मनुष्योंके ज्ञान की सिखाई हुई बातोंमें नहीं, परन्‍तु आत्क़ा की सिखाई हुई बातोंमें, आत्क़िक बातें आत्क़िक बातोंसे मिला मिलाकर सुनाते हैं।
14TSKCOMBut the natural man receiveth not the things of the Spirit of God: for they are foolishness unto him: neither can he know them, because they are spiritually discerned.
14TSKCOMഎന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.
14TSKCOMEnnaal praakritha manushyan daivaathmaavinre upadesham kaikkollunnilla; athu avannu bhoshathvam aakunnu. aathmikamaayi vivechikkendathaakayaal athu avannu grahippaan kazhiyunnathumalla.
14TSKCOMपरनतु शारीरिक मनुष्य परमेश्वर के आत्क़ा की बातें ग्रहण नहीं करता, क्‍योंकि वे उस की दृष्‍टि में मूर्खता की बातें हैं, और न वह उन्‍हें जान सकता है क्‍योंकि उन की जांच आत्क़िक रीति से होती है।
15TSKCOMBut he that is spiritual judgeth all things, yet he himself is judged of no man.
15TSKCOMആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.
15TSKCOMAathmikano sakalatheyum vivechikkunnu; thaan aaraalum vivechikkappetunnathumilla.
15TSKCOMआत्क़िक जन सब कुछ जांचता है, परन्‍तु वह आप किसी से जांचा नहीं जाता।
16TSKCOMFor who hath known the mind of the Lord, that he may instruct him? But we have the mind of Christ.
16TSKCOMകർത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.
16TSKCOMKarthaavinre manassu arinjnju avane grahippikkaakunnavan aar? naamo kristhuvinre manassullavar aakunnu.
16TSKCOMक्‍योंकि प्रभु का मन किस ने जाना है, कि उसे सिखलाए परन्‍तु हम में मसीह का मन है।।