1TSKCOMPaul, called to be an apostle of Jesus Christ through the will of God, and Sosthenes our brother,1TSKCOMദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൌലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു,1TSKCOMDaiveshtathaal yeshukristhuvinre apposthalanaayi vilikkappetta paulosum sahodaranaaya sosthenesum korinthilulla daivasabhekku,1TSKCOMपौलुस की ओर से जो परमेश्वर की इच्छा से यीशु मसीह का प्रेरित होने के लिथे बुलाया गया और भाई सोस्यिनेस की ओर से।2TSKCOMUnto the church of God which is at Corinth, to them that are sanctified in Christ Jesus, called to be saints, with all that in every place call upon the name of Jesus Christ our Lord, both theirs and ours:2TSKCOMക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു;2TSKCOMKristhuyeshuvil vishudheekarikkappettavarum aviteyum iviteyum eviteyum nammute karthaavaaya yeshukristhuvinre naamathe vilichapekshikkunna evarotumkoote vilikkappetta vishudhanmaarumaayavarkku thanne, ezhuthunnathu;2TSKCOMपरमेश्वर की उस कलीसिया के नामि जो कुरिन्युस में है, अर्यात् उन के नाम जो मसीह यीशु में पवित्र किए गए, और पवित्र होने के लिथे बुलाए गए हैं; और उन सब के नाम भी जो हर जगह हमारे और अपके प्रभु यीशु मसीह के नाम की प्रार्यना करते हैं।3TSKCOMGrace be unto you, and peace, from God our Father, and from the Lord Jesus Christ.3TSKCOMനമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.3TSKCOMNammute pithaavaaya daivathingkal ninnum karthaavaaya yeshukristhuvingkal ninnum ningalkku kripayum samaadhaanavum undaakatte.3TSKCOMहमारे पिता परमेश्वर और प्रभु यीशु मसीह की ओर से तुम्हें अनुग्रह और शान्ति मिलती रहे।।4TSKCOMI thank my God always on your behalf, for the grace of God which is given you by Jesus Christ;4TSKCOMനിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു.4TSKCOMNingalkku kristhuyeshuvil nalkappetta daivakripanimitham njaan enre daivathinnu ningalekkurichu eppozhum sthothram cheyyunnu.4TSKCOMमैं तुम्हारे विषय में अपके परमेश्वर का धन्यवाद सदा करता हूं, इसलिथे कि परमेश्वर का यह अनुग्रह तुम पर मसीह यीशु में हुआ।5TSKCOMThat in every thing ye are enriched by him, in all utterance, and in all knowledge;5TSKCOMക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതുപോലെ5TSKCOMKristhuvinre saakshyam ningalil urappaayirikkunnathupole5TSKCOMकि उस में होकर तुम हर बात में अर्यात् सारे वचन और सारे ज्ञान में धनी किए गए।6TSKCOMEven as the testimony of Christ was confirmed in you:6TSKCOMഅവനിൽ നിങ്ങൾ സകലത്തിലും വിശേഷാൽ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു.6TSKCOMAvanil ningal sakalathilum visheshaal sakala vachanathilum sakala parijnjaanathilum sampannaraayitheernnu.6TSKCOMकि मसीह की गवाही तुम में पक्की निकली।7TSKCOMSo that ye come behind in no gift; waiting for the coming of our Lord Jesus Christ:7TSKCOMഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു.7TSKCOMIngane ningal oru kripaavarathilum kuravillaathavaraayi nammute karthaavaaya yeshukristhuvinre prathyakshatha kaathirikkunnu.7TSKCOMयहां तक कि किसी बरदान में तुम्हें घटी नहीं, और तुम हमारे प्रभु यीशु मसीह के प्रगट होने की बाट जोहते रहते हो।8TSKCOMWho shall also confirm you unto the end, that ye may be blameless in the day of our Lord Jesus Christ.8TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.8TSKCOMNammute karthaavaaya yeshukristhuvinre naalil kurramillaathavaraayirikkendathinnu avan ningale avasaanatholam urappikkum.8TSKCOMवह तुम्हें अन्त तक दृढ़ भी करेगा, कि तुम हमारे प्रभु यीशु मसीह के दिन में निर्दोष ठहरो।9TSKCOMGod is faithful, by whom ye were called unto the fellowship of his Son Jesus Christ our Lord.9TSKCOMതന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.9TSKCOMThanre puthranum nammute karthaavaaya yeshukristhuvinre koottaaymayilekku ningale vilichirikkunna daivam vishvasthan.9TSKCOMपरमेश्वर सच्चा है; जिस ने तुम को अपके पुत्र हमारे प्रभु यीशु मसीह की संगति में बुलाया है।।10TSKCOMNow I beseech you, brethren, by the name of our Lord Jesus Christ, that ye all speak the same thing, and that there be no divisions among you; but that ye be perfectly joined together in the same mind and in the same judgment.10TSKCOMസഹോദരന്മാരേ, നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.10TSKCOMSahodaranmaare, ningal ellaavarum onnu thanne samsaarikkayum ningalute itayil bhinnatha bhavikkaathe ekamanassilum ekaabhipraayathilum yojichirikkayum venam ennu njaan ningale nammute karthaavaaya yeshukristhuvinre naamam cholli prabodhippikkunnu.10TSKCOMहे भाइयो, मैं तुम से यीशु मसीह जो हमारा प्रभु है उसके नाम के द्वारा बिनती करता हूं, कि तुम सब एक ही बात कहो; और तुम में फूट न हो, परन्तु एक ही मन और एक ही मत होकर मिले रहो।11TSKCOMFor it hath been declared unto me of you, my brethren, by them which are of the house of Chloe, that there are contentions among you.11TSKCOMസഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ പിണക്കം ഉണ്ടെന്നു ക്ലോവയുടെ ആളുകളാൽ എനിക്കു അറിവു കിട്ടിയിരിക്കുന്നു.11TSKCOMSahodaranmaare, ningalute itayil pinakkam untennu klovayute aalukalaal enikku arivu kittiyirikkunnu.11TSKCOMक्योंकि हे मेरे भाइयों, खलोए के घराने के लोगोंने मुझे तुम्हारे विषय में बताया है, कि तुम में फगड़े हो रहे हैं।12TSKCOMNow this I say, that every one of you saith, I am of Paul; and I of Apollos; and I of Cephas; and I of Christ.12TSKCOMനിങ്ങളിൽ ഓരോരുത്തൻ: ഞാൻ പൌലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നു പോൽ.12TSKCOMNingalil ororuthan: njaan paulosinre pakshakkaaran, njaan appollosinre pakshakkaaran, njaan kephaavinre pakshakkaaran, njaan kristhuvinre pakshakkaaran enningane parayunnu pol.12TSKCOMमेरा कहना यह है, कि तुम में से कोई तो अपके आप को पौलुस का, कोई अपुल्लोस का, कोई कैफा का, कोई मसीह का कहता है।13TSKCOMIs Christ divided? was Paul crucified for you? or were ye baptized in the name of Paul?13TSKCOMക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?13TSKCOMKristhu vibhaagikkappettirikkunnuvo? paulos ningalkku venti krooshikkappettuvo? alla, paulosinre naamathil ningal snaanam erruvo?13TSKCOMक्या मसीह बट गया क्या पौलुस तुम्हारे लिथे क्रूस पर चढ़ाया गया या तुम्हें पौलुस के नाम पर बपतिस्क़ा मिला14TSKCOMI thank God that I baptized none of you, but Crispus and Gaius;14TSKCOMഎന്റെ നാമത്തിൽ ഞാൻ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം14TSKCOMEnre naamathil njaan snaanam kazhippichu ennu aarum parayaathavannam14TSKCOMमैं परमेश्वर का धन्यवाद करता हूं, कि क्रिस्पुस और गयुस को छोड़, मैं ने तुम में से किसी को भी बपतिस्क़ा नहीं दिया।15TSKCOMLest any should say that I had baptized in mine own name.15TSKCOMക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.15TSKCOMKrisposineyum gaayosineyum ozhike ningalil aareyum njaan snaanam kazhippikkaaykayaal njaan daivathinnu sthothram cheyyunnu.15TSKCOMकहीं ऐसा नह हो, कि कोई कहे, कि तुम्हें मेरे नाम पर बपतिस्क़ा मिला।16TSKCOMAnd I baptized also the household of Stephanas: besides, I know not whether I baptized any other.16TSKCOMസ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഓർക്കുന്നില്ല.16TSKCOMSthephanaasinre bhavanakkaareyum njaan snaanam kazhippichu; athallaathe marru vallavareyum snaanam kazhippichuvo ennu njaan orkkunnilla.16TSKCOMऔर मैं ने स्तिफनास के घराने को भी बपतिस्क़ा दिया; इन को छोड़, मैं नहीं जानता कि मैं ने और किसी को बपतिस्क़ा दिया।17TSKCOMFor Christ sent me not to baptize, but to preach the gospel: not with wisdom of words, lest the cross of Christ should be made of none effect.17TSKCOMസ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യർത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും.17TSKCOMSnaanam kazhippippaan alla suvishesham ariyippaanathre kristhu enne ayachathu; kristhuvinre krooshu vyarthamaakaathirikkendathinnu vaakchaathuryathote allathaanum.17TSKCOMक्योंकि मसीह ने मुझे बपतिस्क़ा देने को नहीं, बरन सुसमाचार सुनाने को भेजा है, और यह भी शब्दोंके ज्ञान के अनुसार नहीं, ऐसा न हो कि मसीह का क्रूस व्यर्य ठहरे।18TSKCOMFor the preaching of the cross is to them that perish foolishness; but unto us which are saved it is the power of God.18TSKCOMക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.18TSKCOMKrooshinre vachanam nashichupokunnavarkku bhoshathvavum rakshikkappetunna namukko daivashakthiyum aakunnu.18TSKCOMक्योंकि क्रूस की कया नाश होनेवालोंके निकट मूर्खता है, परन्तु हम उद्धार पानेवालोंके निकट परमेश्वर की सामर्य है।19TSKCOMFor it is written, I will destroy the wisdom of the wise, and will bring to nothing the understanding of the prudent.19TSKCOM“ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.19TSKCOM“jnjaanikalute jnjaanam njaan nashippikkayum budhimaanmaarute budhi durbbalamaakkukayum cheyyum” ennu ezhuthiyirikkunnuvallo.19TSKCOMक्योकि लिखा है, कि मैं ज्ञानवानोंके ज्ञान को नाश करूंगा, और समझदारोंकी समझ को तुच्छ कर दूंगा।20TSKCOMWhere is the wise? where is the scribe? where is the disputer of this world? hath not God made foolish the wisdom of this world?20TSKCOMജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?20TSKCOMJnjaani evite? shaasthri evite? ee lokathile thaarkkikan evite? lokathinte jnjaanam daivam bhoshathvamaakkiyillayo?20TSKCOMकहां रहा ज्ञानवान कहां रहा शास्त्री कहां इस संसार का विवादी क्या परमेश्वर ने संसार के ज्ञान को मूर्खता नहीं ठहराया21TSKCOMFor after that in the wisdom of God the world by wisdom knew not God, it pleased God by the foolishness of preaching to save them that believe.21TSKCOMദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി.21TSKCOMDaivathinte jnjaanathil lokam jnjaanathaal daivathe ariyaaykakontu vishvasikkunnavare prasamgathinte bhoshathvathaal rakshippaan daivathinnu prasaadam thonni.21TSKCOMक्योंकि जब परमेश्वर के ज्ञान के अनुसार संसार ने ज्ञान से परमेश्वर को न जाना तो परमेश्वर को यह अच्छा लगा, कि इस प्रकार की मूर्खता के द्वारा विश्वास करनेवालोंको उद्धार दे।22TSKCOMFor the Jews require a sign, and the Greeks seek after wisdom:22TSKCOMയെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;22TSKCOMYehoodanmaar atayaalam chodikkayum yavananmaar jnjaanam anveshikkayum cheyyunnu;22TSKCOMयहूदी तो चिन्ह चाहते हैं, और यूनानी ज्ञान की खोज में हैं।23TSKCOMBut we preach Christ crucified, unto the Jews a stumblingblock, and unto the Greeks foolishness;23TSKCOMഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു ഇടർച്ചയും23TSKCOMNjangalo krooshikkappetta kristhuvine prasamgikkunnu; yehoodanmaarkku itarchayum23TSKCOMपरन्तु हम तो उस क्रूस पर चढ़ाए हुए मसीह का प्रचार करते हैं जो यहूदियोंके निकट ठोकर का कारण, और अन्यजातियोंके निकट मूर्खता है।24TSKCOMBut unto them which are called, both Jews and Greeks, Christ the power of God, and the wisdom of God.24TSKCOMജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.24TSKCOMJaathikalkku bhoshathvavumengkilum yehoodanmaaraakatte yavananmaaraakatte vilikkappetta evarkkum daivashakthiyum daivajnjaanavumaaya kristhuvine thanne.24TSKCOMपरन्तु जो बुलाए हुए हैं क्या यहूदी, क्या यूनानी, उन के निकट मसीह परमेश्वर की सामर्य, और परमेश्वर का ज्ञान है।25TSKCOMBecause the foolishness of God is wiser than men; and the weakness of God is stronger than men.25TSKCOMദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.25TSKCOMDaivathinte bhoshathvam manushyarekkaal jnjaanameriyathum daivathinte balaheenatha manushyarekkaal balameriyathum aakunnu.25TSKCOMक्योंकि परमेश्वर की मूर्खता मनुष्योंके ज्ञान से ज्ञानवान है; और परमेश्वर की निर्बलता मनुष्योंके बल से बहुत बलवान है।।26TSKCOMFor ye see your calling, brethren, how that not many wise men after the flesh, not many mighty, not many noble, are called:26TSKCOMസഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.26TSKCOMSahodaranmaare, ningalute viliye nokkuvin: lokaabhipraayaprakaaram jnjaanikal ereyilla, balavaanmaar ereyilla, kuleenanmaarum ereyilla.26TSKCOMहे भाइयो, अपके बुलाए जाने को तो सोचो, कि न शरीर के अनुसार बहुत ज्ञानवान, और न बहुत सामर्यी, और न बहुत कुलीन बुलाए गए।27TSKCOMBut God hath chosen the foolish things of the world to confound the wise; and God hath chosen the weak things of the world to confound the things which are mighty;27TSKCOMജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു.27TSKCOMJnjaanikale lajjippippaan daivam lokathil bhoshathvamaayathu thiranjnjetuthu; balamullathine lajjippippaan daivam lokathil balaheenamaayathu thiranjnjetuthu.27TSKCOMपरन्तु परमेश्वर ने जगत के मूर्खोंको चुन लिया है, कि ज्ञानवालोंको लज्ज़ित करे; और परमेश्वर ने जगत के निर्बलोंको चुन लिया है, कि बलवानोंको लज्ज़ित करे।28TSKCOMAnd base things of the world, and things which are despised, hath God chosen, yea, and things which are not, to bring to nought things that are:28TSKCOMഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു;28TSKCOMUllathine illaaymayaakkuvaan daivam lokathil kulaheenavum nikrishtavumaayathum ethumillaathathum thiranjnjetuthu;28TSKCOMऔर परमेश्वर ने जगत के नीचोंऔर तुच्छोंको, बरन जो हैं भी नहीं उन को भी चुन लिया, कि उन्हें जो हैं, व्यर्य ठहराए।29TSKCOMThat no flesh should glory in his presence.29TSKCOMദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ.29TSKCOMDaivasannidhiyil oru jadavum prashamsikkaathirikkendathinnu thanne.29TSKCOMताकि कोई प्राणी परमेश्वर के साम्हने घमण्ड न करने पाए।30TSKCOMBut of him are ye in Christ Jesus, who of God is made unto us wisdom, and righteousness, and sanctification, and redemption:30TSKCOMനിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.30TSKCOMNingalo avanaal kristhuyeshuvil irikkunnu. avan namukku daivathingkal ninnu jnjaanavum neethiyum shudheekaranavum veentetuppumaayitheernnu.30TSKCOMपरन्तु उसी की ओर से तुम मसीह यीशु में हो, जो परमेश्वर की ओर से हमारे लिथे ज्ञान ठहरा अर्यात् धर्म, और पवित्रता, और छुटकारा।31TSKCOMThat, according as it is written, He that glorieth, let him glory in the Lord.31TSKCOM“പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ” എന്നു എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിന്നു തന്നേ.31TSKCOM“prashamsikkunnavan karthaavil prashamsikkatte” ennu ezhuthiyirikkunnathupole aakendathinnu thanne.31TSKCOMताकि जैसा लिखा है, वैसा ही हो, कि जो घमण्ड करे वह प्रभु में घमण्ड करे।।