Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI commend unto you Phebe our sister, which is a servant of the church which is at Cenchrea:
1TSKCOMനമ്മുടെ സഹോദരിയും കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ
1TSKCOMNammute sahodariyum kemkreyasabhayile shushrooshakkaarathiyumaaya phebaye
1TSKCOMमैं तुम से फीबे की, जो हमारी बहिन और किंखिया की कलीसिया की सेविका है, बिनती करता हूं।
2TSKCOMThat ye receive her in the Lord, as becometh saints, and that ye assist her in whatsoever business she hath need of you: for she hath been a succourer of many, and of myself also.
2TSKCOMനിങ്ങൾ വിശുദ്ധന്മാർക്കു യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ടു, അവൾക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ഭാരമേല്പിക്കുന്നു. അവളും പലർക്കും വിശേഷാൽ എനിക്കും സഹായം ചെയ്തിരിക്കുന്നു.
2TSKCOMNingal vishudhanmaarkku yogyamaamvannam karthaavinre naamathil kaikkontu, avalkku ningalute sahaayam ventunna ethu kaaryathilum sahaayikkendathinnu njaan ningale bhaaramelpikkunnu. avalum palarkkum visheshaal enikkum sahaayam cheythirikkunnu.
2TSKCOMकि तुम जैसा कि पवित्र लोगोंको चाहिए, उसे प्रभु में ग्रहण करो; और जिस किसी बात में उस को तुम से प्रयोजन हो, उस की सहाथता करो; क्‍योंकि वह भी बहुतोंकी बरन मेरी भी उपकारिणी हुई है।।
3TSKCOMGreet Priscilla and Aquila my helpers in Christ Jesus:
3TSKCOMക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‍വിൻ.
3TSKCOMKristhuyeshuvil enre koottuvelakkaaraaya priskayeyum akvilaaveyum vandanam chey‍vin.
3TSKCOMप्रिसका और अक्‍विला को भी यीशु में मेरे सहकर्मी हैं, नमस्‍कार।
4TSKCOMWho have for my life laid down their own necks: unto whom not only I give thanks, but also all the churches of the Gentiles.
4TSKCOMഅവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.
4TSKCOMAvar enre praanannu venti thangalute kazhuthu vechukotuthavaraakunnu; avarkku njaan maathramalla, jaathikalute sakalasabhakalum koote nandiparayunnu.
4TSKCOMउन्‍होंने मेरे प्राण के लिथे अपना सिर दे रखा या और केवल मैं ही नहीं, बरन अन्यजातियोंकी सारी कलीसियाएं भी उन का धन्यवाद करती हैं।
5TSKCOMLikewise greet the church that is in their house. Salute my wellbeloved Epaenetus, who is the firstfruits of Achaia unto Christ.
5TSKCOMഅവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‍വിൻ; ആസ്യയിൽ ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിൻ.
5TSKCOMAvarute veettile sabhayeyum vandanam chey‍vin; aasyayil kristhuvinnu aadyaphalamaayi enikku priyanaaya eppainathosinnu vandanam cholluvin.
5TSKCOMऔर उस कलीसिया को भी नमस्‍कार जो उन के घर में है। मेरे प्रिय इपैनितुस को जो मसीह के लिथे आसिया का पहिला फल है, नमस्‍कार।
6TSKCOMGreet Mary, who bestowed much labour on us.
6TSKCOMനിങ്ങൾക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവിൻ.
6TSKCOMNingalkkaayi valare adhvaanichavalaaya mariyekku vandanam cholluvin.
6TSKCOMमरियम को जिस ने तुम्हारे लिथे बहुत परिश्र्म किया, नमस्‍कार।
7TSKCOMSalute Andronicus and Junia, my kinsmen, and my fellowprisoners, who are of note among the apostles, who also were in Christ before me.
7TSKCOMഎന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.
7TSKCOMEnre chaarchakkaarum sahabadhanmaaraaya anthronikkosinnum yooniyaavinnum vandanam cholluvin; avar apposthalanmaarute itayil perkondavarum enikku mumpe kristhuvil vishvasichavarum aakunnu.
7TSKCOMअन्‍द्रुनीकुस और यूनियास को जो मेरे कुटम्बी हैं, और मेरे साय कैद हुए थे, और प्रेरितोंमें नामी हैं, और मुझ से पहिले मसीह में हुए थे, नमस्‍कार।
8TSKCOMGreet Amplias my beloved in the Lord.
8TSKCOMകർത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിന്നു വന്ദനം ചൊല്ലുവിൻ.
8TSKCOMKarthaavil enikku priyanaaya ampliyaathosinnu vandanam cholluvin.
8TSKCOMअम्पलियातुस को, जो प्रभु में मेरा प्रिय है, नमस्‍कार।
9TSKCOMSalute Urbane, our helper in Christ, and Stachys my beloved.
9TSKCOMക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉർബ്ബാനൊസിന്നും എനിക്കു പ്രിയനായ സ്താക്കുവിന്നും വന്ദനം ചൊല്ലുവിൻ.
9TSKCOMKristhuvil njangalute koottuvelakkaaranaaya urbbaanosinnum enikku priyanaaya sthaakkuvinnum vandanam cholluvin.
9TSKCOMउरबानुस को, जो मसीह में हमारा सहकर्मी है, और मेरे प्रिय इस्‍तखुस को नमस्‍कार।
10TSKCOMSalute Apelles approved in Christ. Salute them which are of Aristobulus’ household.
10TSKCOMക്രിസ്തുവിൽ സമ്മതനായ അപ്പെലേസിന്നു വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിന്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുവിൻ.
10TSKCOMKristhuvil sammathanaaya appelesinnu vandanam cholluvin. aristhoboolosinre bhavanakkaarkku vandanam cholluvin.
10TSKCOMअपिल्लेस को जो मसीह में खरा निकला, नमस्‍कार। अरिस्‍तुबुलुस के घराने को नमस्‍कार।
11TSKCOMSalute Herodion my kinsman. Greet them that be of the household of Narcissus, which are in the Lord.
11TSKCOMഎന്റെ ചാർച്ചക്കാരനായ ഹെരോദിയോന്നു വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിന്റെ ഭവനക്കാരിൽ കർത്താവിൽ വിശ്വസിച്ചവർക്കു വന്ദനം ചൊല്ലുവിൻ.
11TSKCOMEnre chaarchakkaaranaaya herodiyonnu vandanam cholluvin; narkkissosinre bhavanakkaaril karthaavil vishvasichavarkku vandanam cholluvin.
11TSKCOMमेरे कुटुम्बी हेरोदियोन को नमस्‍कार। नरिकयुस के घराने के जो लोग प्रभु में हैं, उन को नमस्‍कार।
12TSKCOMSalute Tryphena and Tryphosa, who labour in the Lord. Salute the beloved Persis, which laboured much in the Lord.
12TSKCOMകർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെർസിസിന്നു വന്ദനം ചൊല്ലുവിൻ.
12TSKCOMKarthaavil adhvaanikkunnavaraaya thruphainekkum thruphosekkum vandanam cholluvin. karthaavil valare adhvaanichavalaaya priya persisinnu vandanam cholluvin.
12TSKCOMत्रूफैना और त्रूफोसा को जो प्रभु में परिश्र्म करती हैं, नमस्‍कार। प्रिया पिरिसस को जिस ने प्रभु में बहुत परिश्र्म किया, नमस्‍कार।
13TSKCOMSalute Rufus chosen in the Lord, and his mother and mine.
13TSKCOMകർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‍വിൻ.
13TSKCOMKarthaavil prasidhanaaya roophosineyum enikkum ammayaaya avanre ammayeyum vandanam chey‍vin.
13TSKCOMरूफुस को जो प्रभु में चुना हुआ है, और उस की माता को जो मेरी भी है, दोनोंको नमस्‍कार।
14TSKCOMSalute Asyncritus, Phlegon, Hermas, Patrobas, Hermes, and the brethren which are with them.
14TSKCOMഅസുംക്രിതൊസിന്നും പ്ലെഗോന്നും ഹെർമ്മോസിന്നും പത്രൊബാസിന്നും ഹെർമ്മാസിന്നും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.
14TSKCOMAsumkrithosinnum plegonnum hermmosinnum pathrobaasinnum hermmaasinnum kooteyulla sahodaranmaarkkum vandanam cholluvin.
14TSKCOMअसुतिुस और फिलगोन और हिमस ओर पत्रुबास और हिमांस और उन के साय के भाइयोंको नमस्‍कार।
15TSKCOMSalute Philologus, and Julia, Nereus, and his sister, and Olympas, and all the saints which are with them.
15TSKCOMഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ.
15TSKCOMPhilologosinnum yooliyekkum nereyusinnum avanre sahodarikkum olumpaasinnum avarotukooteyulla sakala vishudhanmaarkkum vandanam cholluvin.
15TSKCOMफिलुलुगुस और यूलिया और नेर्युस और उस की बहिन, और उलुम्पास और उन के साय के सब पवित्र चुम्बन से नमस्‍कार करो: तुम को मसीह की सारी कलीसियाओं की ओर से नमस्‍कार।।
16TSKCOMSalute one another with an holy kiss. The churches of Christ salute you.
16TSKCOMവിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‍വിൻ. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
16TSKCOMVishudhachumbanamkontu anyonyam vandanam chey‍vin. kristhuvinre sakalasabhakalum ningale vandanam cheyyunnu.
16TSKCOMआपस में पवित्र चुम्बन से नमस्‍कार करो तुम को मसीह की सारी कलीस्यािओं की ओर से नमस्‍कार।
17TSKCOMNow I beseech you, brethren, mark them which cause divisions and offences contrary to the doctrine which ye have learned; and avoid them.
17TSKCOMസഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.
17TSKCOMSahodaranmaare, ningal pathicha upadeshathinnu vipareethamaaya dvandvapakshangaleyum itarchakaleyum undaakkunnavare sookshichukollenamennu njaan ningale prabodhippikkunnu. avarotu akannu maaruvin.
17TSKCOMअब हे भाइयो, मैं तुम से बिनती करता हूं, कि जो लोग उस शिझा के विपक्कीत जो तुम ने पाई है, फूट पड़ने, और ठोकर खाने के कारण होते हैं, उन्‍हें ताड़ लिया करो; और उन से दूर रहो।
18TSKCOMFor they that are such serve not our Lord Jesus Christ, but their own belly; and by good words and fair speeches deceive the hearts of the simple.
18TSKCOMഅങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.
18TSKCOMAnganeyullavar nammute karthaavaaya kristhuvine alla thangalute vayarrineyathre sevikkayum chakkaravaakkum mukhasthuthiyum paranjnju saadhukkalute hridayangale vanjchichukalakayum cheyyunnu.
18TSKCOMक्‍योंकि ऐसे लोग हमारे प्रभु मसीह की नहीं, परन्‍तु अपके पेट की सेवा करते है; और चिकनी चुमड़ी बातोंसे सीधे सादे मन के लोगोंको बहका देते हैं।
19TSKCOMFor your obedience is come abroad unto all men. I am glad therefore on your behalf: but yet I would have you wise unto that which is good, and simple concerning evil.
19TSKCOMനിങ്ങളുടെ അനുസരണം പരക്കെ എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
19TSKCOMNingalute anusaranam parakke ellaavarkkum prasidhamaayirikkunnu; athukontu njaan ningal nimitham santhoshikkunnu; engkilum ningal nanmekku jnjaanikalum thinmekku ajnjanmaarum aakenam ennu njaan ichhikkunnu.
19TSKCOMतुम्हारे आज्ञा मानने की चर्चा सब लोगोंमें फैल गई है; इसलिथे मैं तुम्हारे विषय में आनन्‍द करता हूं; परन्‍तु मैं यह चाहता हूं, कि तुम भलाई के लिथे बुद्धिमान, परन्‍तु बुराई के लिथे भोले बने रहो।
20TSKCOMAnd the God of peace shall bruise Satan under your feet shortly. The grace of our Lord Jesus Christ be with you. Amen.
20TSKCOMസമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
20TSKCOMSamaadhaanathinte daivamo vegathil saathaane ningalute kaalkkeezhe chathechukalayum. nammute karthaavaaya yeshukristhuvinre kripa ningalotukoote irikkumaaraakatte.
20TSKCOMशान्‍ति का परमेश्वर शैतान को तुम्हारे पांवोंसे शीघ्र कुचलवा देगा।। हमारे प्रभु यीशु मसीह का अनुग्रह तुम पर होता रहे।
21TSKCOMTimotheus my workfellow, and Lucius, and Jason, and Sosipater, my kinsmen, salute you.
21TSKCOMഎന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്റെ ചാർച്ചക്കാരയ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
21TSKCOMEnre koottuvelakkaaranaaya thimotheyosum enre chaarchakkaaraya lookyosum yaasonum sosipathrosum ningale vandanam cheyyunnu.
21TSKCOMतीमुयियुस मेरे सहकर्मी का, और लूकियुस और यासोन और सोसिपत्रुस मेरे कुटुम्बियोंका, तुम को नमस्‍कार।
22TSKCOMI Tertius, who wrote this epistle, salute you in the Lord.
22TSKCOMഈ ലേഖനം എഴുതിയ തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.
22TSKCOMEe lekhanam ezhuthiya therthos enna njaan ningale karthaavil vandanam cheyyunnu.
22TSKCOMमुझ पत्री के लिखनेवाले तिरितयुस का प्रभु में तुम को नमस्‍कार।
23TSKCOMGaius mine host, and of the whole church, saluteth you. Erastus the chamberlain of the city saluteth you, and Quartus a brother.
23TSKCOMഎനിക്കും സർവ്വസഭെക്കും അതിഥിസൽക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വർത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
23TSKCOMEnikkum sarvvasabhekkum athithisalkkaaram cheyyunna gaayos ningale vandanam cheyyunnu. pattanathinte bhandaaravichaarakanaaya erasthosum sahodaranaaya kvarthosum ningale vandanam cheyyunnu.
23TSKCOMगयुस का जो मेरी और कलीसिया का पहुनाई करनेवाला है उसका तुम्हें नमस्‍कार:
24TSKCOMThe grace of our Lord Jesus Christ be with you all. Amen.
24TSKCOMപൂർവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ടു ഇപ്പോൾ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്റെ നിയോഗപ്രകാരം സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിന്നായി പ്രവാചകന്മാരുടെ എഴുത്തുകളാൽ
24TSKCOMPoorvvakaalangalil maranjnjirunnittu ippol velippettuvannathum nithyadaivathinte niyogaprakaaram sakalajaathikalkkum vishvaasathinte anusaranathinnaayi pravaachakanmaarute ezhuthukalaal
24TSKCOMइरास्‍तुस जो नगर का भण्‍डारी है, और भाई क्‍वारतुस का, तुम को नमस्‍कार।।
25TSKCOMNow to him that is of power to stablish you according to my gospel, and the preaching of Jesus Christ, according to the revelation of the mystery, which was kept secret since the world began,
25TSKCOMഅറിയിച്ചിരിക്കുന്നതുമായ മർമ്മത്തിന്റെ വെളിപ്പാടിന്നു അനുസരണമായുള്ള എന്റെ സുവിശേഷത്തിന്നും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിന്നും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന
25TSKCOMAriyichirikkunnathumaaya marmmathinte velippaatinnu anusaranamaayulla enre suvisheshathinnum yeshukristhuvinekkurichulla prasamgathinnum othavannam ningale sthirappetuthuvaan kazhiyunna
25TSKCOMअब जो तुम को मेरे सुसमाचार अर्यात्‍ यीशु मसीह के विषय के प्रचार के अनुसार स्यिर कर सकता है, उस भेद के प्रकाश के अनुसार जो सनातन से छिपा रहा।
26TSKCOMBut now is made manifest, and by the scriptures of the prophets, according to the commandment of the everlasting God, made known to all nations for the obedience of faith:
26TSKCOMഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.
26TSKCOMEkajnjaaniyaaya daivathinnu yeshukristhumukhaantharam ennennekkum mahathvam undaakumaaraakatte. aamen.
26TSKCOMपरन्‍तु अब प्रगट होकर सनातन परमेश्वर की आज्ञा से भविष्यद्वक्ताओं की पुस्‍तकोंके द्वारा सब जातियोंको बताया गया है, कि वे विश्वास से आज्ञा माननेवाले हो जाएं।
27TSKCOMTo God only wise, be glory through Jesus Christ for ever. Amen.
27TSKCOMउसी अद्वैत बुद्धिमान परमेश्वर की यीशु मसीह के द्वारा युगानुयुग महिमा होती रहे। आमीन।।