1TSKCOMWe then that are strong ought to bear the infirmities of the weak, and not to please ourselves.1TSKCOMഎന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം.1TSKCOMEnnaal shaktharaaya naam ashaktharute balaheenathakale chumakkukayum nammil thanne prasaadikkaathirikkayum venam.1TSKCOMनिदान हम बलवानोंको चाहिए, कि निर्बलोंकी निर्बलताओं को सहें; न कि अपके आप को प्रसन्न करें।2TSKCOMLet every one of us please his neighbour for his good to edification.2TSKCOMനമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.2TSKCOMNammil ororuthan koottukaarane nanmekkaayittu aathmika vardhanekku venti prasaadippikkenam.2TSKCOMहम में से हर एक अपके पड़ोसी को उस की भलाई के लिथे सुधारने के निमाि प्रसन्न करे।3TSKCOMFor even Christ pleased not himself; but, as it is written, The reproaches of them that reproached thee fell on me.3TSKCOM“നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” എന്നു എഴുതിയിരിക്കുന്നുതുപോലെ ക്രിസ്തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല.3TSKCOM“ninne nindikkunnavarute ninda enre mel veenu” ennu ezhuthiyirikkunnuthupole kristhuvum thannil thanne prasaadichilla.3TSKCOMक्योंकि मसीह ने अपके आप को प्रसन्न नहीं किया, पर जैसा लिखा है, कि तेरे निन्दकोंकी निन्दा मुझ पर आ पड़ी।4TSKCOMFor whatsoever things were written aforetime were written for our learning, that we through patience and comfort of the scriptures might have hope.4TSKCOMഎന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.4TSKCOMEnnaal munnezhuthiyirikkunnathu okkeyum nammute upadeshathinnaayittu, namukku thiruvezhuthukalaal ulavaakunna sthirathayaalum aashvaasathaalum prathyaasha undaakendathinnu thanne ezhuthiyirikkunnu.4TSKCOMजितनी बातें पहिले से लिखी गईं, वे हमारी ही शिझा के लिथे लिखी गईं हैं कि हम धीरज और पवित्र शास्त्र की शान्ति के द्वारा आशा रखें।5TSKCOMNow the God of patience and consolation grant you to be likeminded one toward another according to Christ Jesus:5TSKCOMഎന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു5TSKCOMEnnaal ningal aikamathyapettu, nammute karthaavaaya yeshukristhuvinre pithaavaaya daivathe ekamanassote oru vaayinaal mahathveekarikkendathinnu5TSKCOMऔर धीरज, और शान्ति का दाता परमेश्वर तुम्हें यह बरदान दे, कि मसीह यीशु के अनुसार आपस में एक मन रहो।6TSKCOMThat ye may with one mind and one mouth glorify God, even the Father of our Lord Jesus Christ.6TSKCOMസ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിന്നു അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നല്കുമാറാകട്ടെ.6TSKCOMSthirathayum aashvaasavum nalkunna daivam ningalkku kristhuyeshuvinnu anuroopamaayi thammil ekachinthayotirippaan kripa nalkumaaraakatte.6TSKCOMताकि तुम एक मन औश्र् एक मुंह होकर हमारे प्रभु यीशु मसीह कि पिता परमेश्वर की बड़ाई करो।7TSKCOMWherefore receive ye one another, as Christ also received us to the glory of God.7TSKCOMഅതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ.7TSKCOMAthukontu kristhu daivathinte mahathvathinnaayi ningale kaikkondathupole ningalum anyonyam kaikkolvin.7TSKCOMइसलिथे, जैसा मसीह ने भी परमेश्वर की महिमा के लिथे तुम्हें ग्रहण किया है, वैसे ही तुम भी एक दूसरे को ग्रहण करो।8TSKCOMNow I say that Jesus Christ was a minister of the circumcision for the truth of God, to confirm the promises made unto the fathers:8TSKCOMപിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു8TSKCOMPithaakkanmaarkku labhicha vaagdathangale urappikkendathinnu8TSKCOMमैं कहता हूं, कि जो प्रतिज्ञाएं बापदादोंको दी गई यीं, उन्हें दृढ़ करने के लिथे मसीह, परमेश्वर की सच्चाई का प्रमाण देने के लिथे खतना किए हुए लोगोंका सेवक बना।9TSKCOMAnd that the Gentiles might glorify God for his mercy; as it is written, For this cause I will confess to thee among the Gentiles, and sing unto thy name.9TSKCOMക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.9TSKCOMKristhu daivathinte sathyamnimitham parichhedanekku shushrooshakkaaranaayitheernnu ennum jaathikal daivathe avanre karunanimitham mahathveekarikkenam ennum njaan parayunnu.9TSKCOMऔर अन्यजाति भी दया के कारण परमेश्वर की बड़ाई करें, जैसा लिखा है, कि इसलिथे मैं जाति जाति में तेरा धन्यवाद करूंगा, और तेरे नाम के भजन गांगा।10TSKCOMAnd again he saith, Rejoice, ye Gentiles, with his people.10TSKCOM“അതുകൊണ്ടു ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിന്നു സ്തുതി പാടും”10TSKCOM“athukontu njaan jaathikalute itayil ninne vaazhthi ninre naamathinnu sthuthi paatum”10TSKCOMफिर कहा है, हे जाति जाति के सब लोगों, उस की प्रजा के साय आनन्द करो।11TSKCOMAnd again, Praise the Lord, all ye Gentiles; and laud him, all ye people.11TSKCOMഎന്നു എഴുതിയിരിക്കുന്നവല്ലോ. മറ്റൊരേടത്തു: “ജാതികളേ, അവന്റെ ജനത്തൊടു ഒന്നിച്ചു ആനന്ദിപ്പിൻ”എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു.11TSKCOMEnnu ezhuthiyirikkunnavallo. marroretathu: “jaathikale, avanre janathotu onnichu aanandippin”ennum parayunnu. “sakala jaathikalumaayullore, karthaavine sthuthippin, sakala vamshangalum avane sthuthikkatte” ennum parayunnu.11TSKCOMऔर फिर हे जाति जाति के सब लागो, प्रभु की स्तुति करो; और हे राज्य राज्य के सब लोगो; उसे सराहो।12TSKCOMAnd again, Esaias saith, There shall be a root of Jesse, and he that shall rise to reign over the Gentiles; in him shall the Gentiles trust.12TSKCOM“യിശ്ശയിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും”12TSKCOM“yishshayiyute verum jaathikale bharippaan ezhunnelkkunnavanumaayavan undaakum; avanil jaathikal prathyaashavekkum”12TSKCOMऔर फिर यशायाह कहता है, कि यिशै की एक जड़ प्रगट होगी, और अन्यजातियोंका हाकिम होने के लिथे एक उठेगा, उस पर अन्यजातियां आशा रखेंगी।13TSKCOMNow the God of hope fill you with all joy and peace in believing, that ye may abound in hope, through the power of the Holy Ghost.13TSKCOMഎന്നു യെശയ്യാവു പറയുന്നു. എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ.13TSKCOMEnnu yeshayyaavu parayunnu. ennaal prathyaasha nalkunna daivam parishudhaathmaavinre shakthiyaal ningal prathyaashayil samridhiyullavaraayi vishvasikkunnathilulla sakala santhoshavum samaadhaanavumkontu ningale nirekkumaaraakatte.13TSKCOMसो परमेश्वर जो आशा का दाता है तुम्हें विश्वास करने में सब प्रकार के आनन्द और शान्ति से परिपूर्ण करे, कि पवित्रआत्क़ा की सामर्य से तुम्हारी आशा बढ़ती जाए।।14TSKCOMAnd I myself also am persuaded of you, my brethren, that ye also are full of goodness, filled with all knowledge, able also to admonish one another.14TSKCOMസഹോദരന്മാരേ, നിങ്ങൾ തന്നേ ദയാപൂർണ്ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിപ്പാൻ പ്രാപ്തരും ആകുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ചു ഉറെച്ചിരിക്കുന്നു.14TSKCOMSahodaranmaare, ningal thanne dayaapoornnarum sakala jnjaanavum niranjnjavarum anyonyam prabodhippippaan praaptharum aakunnu ennu njaan ningalekkurichu urechirikkunnu.14TSKCOMहे मेरे भाइयो; मैं आप भी तुम्हारे विषय में निश्चय जानता हूं, कि तुम भी आप ही भलाई से भरे और ईश्वरीय ज्ञान से भरपूर हो और एक दूसरे को चिता सकते हो।15TSKCOMNevertheless, brethren, I have written the more boldly unto you in some sort, as putting you in mind, because of the grace that is given to me of God,15TSKCOMഎങ്കിലും ജാതികൾ എന്ന വഴിപാടു പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാൻ ഞാൻ ദൈവത്തിന്റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ടു ജാതികളിൽ ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന്നു15TSKCOMEngkilum jaathikal enna vazhipaatu parishudhaathmaavinaal vishudheekarikkappettu prasaadakaramaayitheeruvaan njaan daivathinte suvisheshaghoshanam purohithanaayi anushthichukontu jaathikalil kristhuyeshuvinre shushrooshakanaayirikkendathinnu15TSKCOMतौभी मैं ने कहीं कहीं याद दिलाने के लिथे तुम्हें जो बहुत हियाव करके लिखा, यह उस अनुग्रह के कारण हुआ, जो परमेश्वर ने मुझे दिया है।16TSKCOMThat I should be the minister of Jesus Christ to the Gentiles, ministering the gospel of God, that the offering up of the Gentiles might be acceptable, being sanctified by the Holy Ghost.16TSKCOMദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഓർമ്മപ്പെടുത്തുംവണ്ണം ഞാൻ ചിലേടത്തു അതിധൈര്യമായി നിങ്ങൾക്കു എഴുതിയിരിക്കുന്നു.16TSKCOMDaivam enikku nalkiya kripa nimitham ningale ormmappetuthumvannam njaan chiletathu athidhairyamaayi ningalkku ezhuthiyirikkunnu.16TSKCOMकि मैं अन्याजातियोंके लिथे मसीह यीशु का सेवक होकर परमेश्वर के सुसमाचार की सेवा याजक की नाई करूं; जिस से अन्यजातियोंका मानोंचढ़ाया जाना, पवित्र आत्क़ा से पवित्र बनकर ग्रहण किया जाए।17TSKCOMI have therefore whereof I may glory through Jesus Christ in those things which pertain to God.17TSKCOMക്രിസ്തുയേശുവിൽ എനിക്കു ദൈവസംബന്ധമായി പ്രശംസ ഉണ്ടു.17TSKCOMKristhuyeshuvil enikku daivasambandhamaayi prashamsa untu.17TSKCOMसो उन बातोंके विषय में जो परमेश्वर से सम्बन्ध रखती हैं, मैं मसीह यीशु में बड़ाई कर सकता हूं।18TSKCOMFor I will not dare to speak of any of those things which Christ hath not wrought by me, to make the Gentiles obedient, by word and deed,18TSKCOMക്രിസ്തു ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിന്നായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചതു അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല.18TSKCOMKristhu njaan mukhaantharam jaathikalute anusaranathinnaayittu vachanathaalum pravrithiyaalum atayaalangaluteyum athbhuthangaluteyum shakthikontum parishudhaathmaavinre shakthikontum pravarthichathu allaathe marronnum mintuvaan njaan thuniyukayilla.18TSKCOMक्योंकि उन बातोंको छोड़ मुझे और किसी बात के विषय में कहने का हियाव नहीं, जो मसीह ने अन्यजातियोंकी अधीनता के लिथे वचन, और कर्म।19TSKCOMThrough mighty signs and wonders, by the power of the Spirit of God; so that from Jerusalem, and round about unto Illyricum, I have fully preached the gospel of Christ.19TSKCOMഅങ്ങനെ ഞാൻ യെരൂശലേം മുതൽ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു.19TSKCOMAngane njaan yerooshalem muthal illuryadeshatholam churrisanjcharichu kristhuvinre suvisheshaghoshanam poorippichirikkunnu.19TSKCOMऔर चिन्होंऔर अदभुत् कामोंकी सामर्य से, और पवित्र आत्क़ा की सामर्य से मेरे ही द्वारा किए : यहां तक कि मैं ने यरूशलेम से लेकर चारोंओर इल्लुरिकुस तक मसीह के सुसमाचार का पूरा पूरा प्रचार किया।20TSKCOMYea, so have I strived to preach the gospel, not where Christ was named, lest I should build upon another man’s foundation:20TSKCOMഞാൻ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിന്നു ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,20TSKCOMNjaan marroruvanre atisthaanathinmel paniyaathirikkendathinnu kristhuvinre naamam arinjnjittulla itathilalla,20TSKCOMपर मेरे मन की उमंग यह है, कि जहां जहां मसीह का नाम नहीं लिया गया, वहीं सुसमाचार सुनां; ऐसा न हो, कि जिन्हें उसका सुसमाचार नहीं पहुंचा, वे ही देखेंगे और जिन्होंने नहीं सुना वे ही समझेंगे।।21TSKCOMBut as it is written, To whom he was not spoken of, they shall see: and they that have not heard shall understand.21TSKCOM“അവനെക്കുറിച്ചു അറിവുകിട്ടീട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും” എന്നു എഴുതിയിരിക്കുന്നുതുപോലെ അത്രേ, സുവിശേഷം അറിയിപ്പാൻ അഭിമാനിക്കുന്നതു.21TSKCOM“avanekkurichu arivukitteettillaathavar kaanum; kettittillaathavar grahikkum” ennu ezhuthiyirikkunnuthupole athre, suvishesham ariyippaan abhimaanikkunnathu.21TSKCOMपरन्तु जैसा लिखा है, वैसा ही हो, कि जिन्हें उसका सुसमाचार नहीं पहुंचा, वे ही देखेंगे और जिन्होंने नहीं सुना वे ही समझेंगे।।22TSKCOMFor which cause also I have been much hindered from coming to you.22TSKCOMഅതുകൊണ്ടു തന്നേ ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതിന്നു പലപ്പോഴും മുടക്കം വന്നു.22TSKCOMAthukontu thanne njaan ningalute atukkal varunnathinnu palappozhum mutakkam vannu.22TSKCOMइसी लिथे मैं तुम्हारे पास आने से बार बार रूका रहा।23TSKCOMBut now having no more place in these parts, and having a great desire these many years to come unto you;23TSKCOMഇപ്പോഴോ എനിക്കു ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാൻ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും,23TSKCOMIppozho enikku ee dikkukalil ini sthalamillaaykayaalum angottu varuvaan anekasamvathsaramaayi vaanjchha undaakakontum,23TSKCOMपरन्तु अब मुझे इन देशोंमें और जगह नहीं रही, और बहुत वर्षोंसे मुझे तुम्हारे पास आने की लालसा है।24TSKCOMWhensoever I take my journey into Spain, I will come to you: for I trust to see you in my journey, and to be brought on my way thitherward by you, if first I be somewhat filled with your company.24TSKCOMഞാൻ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോൾ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാൽ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു.24TSKCOMNjaan spaanyayilekku yaathra cheyyumpol pokunna vazhikku ningale kaanmaanum aadyam ningale kantu santhoshichashesham ningalaal yaathra ayakkappetuvaanum aashikkunnu.24TSKCOMइसलिथे जब इसपानिया को जांगा तो तुम्हारे पास होता हुआ जांगा क्योंकि मुझे आशा है, कि उस यात्रा में तुम से भेंट करूं, और जब तुम्हारी संगति से मेरा जी कुछ भर जाए, तो तुम मुझे कुछ दूर आगे पहुंचा दो।25TSKCOMBut now I go unto Jerusalem to minister unto the saints.25TSKCOMഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്കു ശുശ്രൂഷ ചെയ്‍വാൻ യെരൂശലേമിലേക്കു യാത്രയാകുന്നു.25TSKCOMIppozho njaan vishudhanmaarkku shushroosha cheyvaan yerooshalemilekku yaathrayaakunnu.25TSKCOMपरन्तु अभी तो पवित्र लोगोंकी सेवा करने के लिथे यरूशलेम को जाता हूं।26TSKCOMFor it hath pleased them of Macedonia and Achaia to make a certain contribution for the poor saints which are at Jerusalem.26TSKCOMയെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്കു ഏതാനും ധർമ്മോപകാരം ചെയ്‍വാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്കു ഇഷ്ടം തോന്നി.26TSKCOMYerooshalemile vishudhanmaaril daridraraayavarkku ethaanum dharmmopakaaram cheyvaan makkedonyayilum akhaayayilum ullavarkku ishtam thonni.26TSKCOMक्योंकि मकिदुनिया और अखया के लोगोंको यह अच्छा लगा, कि यरूशलेम के पवित्र लोगोंके कंगालोंके लिथे कुछ चन्दा करें।27TSKCOMIt hath pleased them verily; and their debtors they are. For if the Gentiles have been made partakers of their spiritual things, their duty is also to minister unto them in carnal things.27TSKCOMഅവർക്കു ഇഷ്ടം തോന്നി എന്നു മാത്രമല്ല, അതു അവർക്കു കടവും ആകുന്നു; ജാതികൾ അവരുടെ ആത്മികനന്മകളിൽ കൂട്ടാളികൾ ആയെങ്കിൽ ഐഹികനന്മകളിൽ അവർക്കു ശുശ്രൂഷ ചെയ്‍വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ.27TSKCOMAvarkku ishtam thonni ennu maathramalla, athu avarkku katavum aakunnu; jaathikal avarute aathmikananmakalil koottaalikal aayengkil aihikananmakalil avarkku shushroosha cheyvaan katampettirikkunnuvallo.27TSKCOMअच्छा तो लगा, परन्तु वे उन के कर्जदार भी हैं, क्योंकि यदि अन्यजाति उन की आत्क़िक बातोंमें भागी हुए, तो उन्हें भी उचित है, कि शारीरिक बातोंमें उन की सेवा करें।28TSKCOMWhen therefore I have performed this, and have sealed to them this fruit, I will come by you into Spain.28TSKCOMഞാൻ അതു നിവർത്തിച്ചു ഈ ഫലം അവർക്കു ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും.28TSKCOMNjaan athu nivarthichu ee phalam avarkku elpichu bodhyam varuthiya shesham ningalute vazhiyaayi spaanyayilekku pokum.28TSKCOMसो मैं यह काम पूरा करके और उन को यह चन्दा सौंपकर तुम्हारे पास होता हुआ इसपानिया को जांगा।29TSKCOMAnd I am sure that, when I come unto you, I shall come in the fulness of the blessing of the gospel of Christ.29TSKCOMഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ അനുഗ്രഹപൂർത്തിയോടെ വരും എന്നു ഞാൻ അറിയുന്നു.29TSKCOMNjaan ningalute atukkal varumpol kristhuvinre anugrahapoorthiyote varum ennu njaan ariyunnu.29TSKCOMऔर मैं जानता हूं, कि जब मैं तुम्हारे पास आंगा, तो मसीह की पूरी आशीष के साय आंगा।।30TSKCOMNow I beseech you, brethren, for the Lord Jesus Christ’s sake, and for the love of the Spirit, that ye strive together with me in your prayers to God for me;30TSKCOMഎന്നാൽ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണ്ടതിന്നും യെരൂശലേമിലേക്കു ഞാൻ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാർക്കു30TSKCOMEnnaal sahodaranmaare, yehoodyayile avishvaasikalute kayyilninnu enne rakshikkendathinnum yerooshalemilekku njaan kontupokunna sahaayam vishudhanmaarkku30TSKCOMऔर हे भाइयों; मैं यीशु मसीह का जो हमारा प्रभु है और पवित्र आत्क़ा के प्रेम का स्क़रण दिला कर, तुम से बिनती करता हूं, कि मेरे लिथे परमेश्वर से प्रार्यना करने में मेरे साय मिलकर लौलीन रहो।31TSKCOMThat I may be delivered from them that do not believe in Judaea; and that my service which I have for Jerusalem may be accepted of the saints;31TSKCOMപ്രസാദമായിത്തീരേണ്ടതിന്നും ഇങ്ങനെ ഞാൻ ദൈവവേഷ്ടത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിന്നും നിങ്ങൾ എനിക്കു വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയിൽ എന്നോടുകൂടെ പോരാടേണം31TSKCOMPrasaadamaayitheerendathinnum ingane njaan daivaveshtathaal santhoshathote ningalute atukkal vannu ningalotukoote manam thanukkendathinnum ningal enikku venti daivathotulla praarthanayil ennotukoote poraatenam31TSKCOMकि मैं यहूदिया के अविश्वासिक्कों बचा रहूं, और मेरी वह सेवा जो यरूशलेम के लिथे है, पवित्र लोगोंको भाए।32TSKCOMThat I may come unto you with joy by the will of God, and may with you be refreshed.32TSKCOMഎന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓർപ്പിച്ചു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.32TSKCOMEnnu nammute karthaavaaya yeshukristhuvineyum aathmaavinre snehatheyum orppichu njaan ningale prabodhippikkunnu.32TSKCOMऔर मैं परमेश्वर की इच्छा से तुम्हारे पास आनन्द के साय आकर तुम्हारे साय विश्रम पां।33TSKCOMNow the God of peace be with you all. Amen.33TSKCOMസമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.33TSKCOMSamaadhaanathinte daivam ningalellaavarotum koote irikkumaaraakatte. aamen.33TSKCOMशान्ति का परमेश्वर तुम सब के साय रहे। आमीन।।