Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMDare any of you, having a matter against another, go to law before the unjust, and not before the saints?
1TSKCOMനിങ്ങളിൽ ഒരുത്തന്നു മറ്റൊരുത്തനോടു ഒരു കാര്യം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പിൽ വ്യവഹാരത്തിന്നു പോകുവാൻ തുനിയുന്നുവോ?
1TSKCOMNingalil oruthannu marroruthanotu oru kaaryam untengkil vishudhanmaarute mumpaake alla, abhakthanmaarute mumpil vyavahaarathinnu pokuvaan thuniyunnuvo?
1TSKCOMक्‍या तुम में से किसी को यह हियाव है, कि जब दूसरे के साय फगड़ा हो, तो फैसले के लिथे अधिमिर्योंके पास जाए; और पवित्र लागोंके पास न जाए
2TSKCOMDo ye not know that the saints shall judge the world? and if the world shall be judged by you, are ye unworthy to judge the smallest matters?
2TSKCOMവിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്നു അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാൻ നിങ്ങൾ അയോഗ്യരോ?
2TSKCOMVishudhanmaar lokathe vidhikkum ennu ariyunnillayo? lokathe ningal vidhikkumengkil erravum cheriya samgathikale vidhippaan ningal ayogyaro?
2TSKCOMक्‍या तुम नहीं जानते, कि पवित्र लोग जगत का न्याय करेंगे सो जब तुम्हें जगत का न्याय करना हे, तो क्‍या तुम छोटे से छोटे फगड़ोंका भी निर्णय करने के योग्य नहीं
3TSKCOMKnow ye not that we shall judge angels? how much more things that pertain to this life?
3TSKCOMനാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? ഐഹികകാര്യങ്ങളെ എത്ര അധികം?
3TSKCOMNaam doothanmaare vidhikkum ennu ningal ariyunnillayo? aihikakaaryangale ethra adhikam?
3TSKCOMक्‍या तुम नहीं जानते, कि हम स्‍वर्गदूतोंका न्याय करेंगे तो क्‍या सांसारिक बातोंका निर्णय करना हो, तो क्‍या उन्‍हीं को बैठाओगे जो कलीसिया में कुछ नहीं समझे जाते हैं
4TSKCOMIf then ye have judgments of things pertaining to this life, set them to judge who are least esteemed in the church.
4TSKCOMഎന്നാൽ നിങ്ങൾക്കു ഐഹികകാര്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടെങ്കിൽ വിധിപ്പാൻ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ?
4TSKCOMEnnaal ningalkku aihikakaaryangalekkurichu vyavahaaram untengkil vidhippaan sabha ganyamaakkaathavare iruthunnuvo?
4TSKCOMसो यदि तुम्हें सांसारिक बातोंका निर्णय करना हो, तो क्‍या उन्‍हीं को बैठाओगे जो कलीसिया में कुछ नहीं समझे जाते हैं
5TSKCOMI speak to your shame. Is it so, that there is not a wise man among you? no, not one that shall be able to judge between his brethren?
5TSKCOMനിങ്ങൾക്കു ലജ്ജെക്കായി ഞാൻ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ?
5TSKCOMNingalkku lajjekkaayi njaan chodikkunnu; ingane sahodaranmaarkku madhye kaaryam theerppaan praapthiyulloru jnjaaniyum ningalute itayil illayo?
5TSKCOMमैं तुम्हें लज्ज़ित करने के लिथे यह कहता हूं: क्‍या सचमुच तुम में से एक भी बुद्धिमान नहीं मिलता, जो अपके भाइयोंका निर्णय कर सके
6TSKCOMBut brother goeth to law with brother, and that before the unbelievers.
6TSKCOMഅല്ല, സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നേ.
6TSKCOMAlla, sahodaran sahodaranotu vyavaharikkunnu; athum avishvaasikalute mumpil thanne.
6TSKCOMबरन भाई भाई में मुकद्दमा होता है, और वह भी अविश्वासियोंके साम्हने।
7TSKCOMNow therefore there is utterly a fault among you, because ye go to law one with another. Why do ye not rather take wrong? why do ye not rather suffer yourselves to be defrauded?
7TSKCOMനിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?
7TSKCOMNingalkku thammil vyavahaaram undaakunnathu thanne kevalam poraaymayaakunnu; athinnu pakaram ningal anyaayam sahichukollaathathu enthu? nashtam errukollaathathu enthu?
7TSKCOMपरन्‍तु सचमुच तुम में बड़ा दोष तो यह है, कि आपस में मुकद्दमा करते हो: बरन अन्याय क्‍योंनहीं सहते अपक्की हानि क्‍योंनहीं सहते
8TSKCOMNay, ye do wrong, and defraud, and that your brethren.
8TSKCOMഅല്ല, നിങ്ങൾ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാർക്കു തന്നേ.
8TSKCOMAlla, ningal anyaayam cheykayum nashtam varuthukayum cheyyunnu; athum sahodaranmaarkku thanne.
8TSKCOMबरन अन्याय करते और हानि पहुंचाते हो, और वह भी भाइयोंको।
9TSKCOMKnow ye not that the unrighteous shall not inherit the kingdom of God? Be not deceived: neither fornicators, nor idolaters, nor adulterers, nor effeminate, nor abusers of themselves with mankind,
9TSKCOMഅന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ,
9TSKCOMAnyaayam cheyyunnavar daivaraajyam avakaashamaakkukayilla ennu ariyunnillayo? ningalethanne vanjchikkaathirippin; durnnatappukaar, vigrahaaraadhikal, vyabhichaarikal, svayabhogikal, purushakaamikal,
9TSKCOMक्‍या तुम नहीं जानते, कि अन्यायी लोग परमेश्वर के राज्य के वारिस न होंगे धोखा न खाओ, न वेश्यागामी, न मूत्तिपूजक, न परस्त्रीगामी, न लुच्‍चे, न पुरूषगामी।
10TSKCOMNor thieves, nor covetous, nor drunkards, nor revilers, nor extortioners, shall inherit the kingdom of God.
10TSKCOMകള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.
10TSKCOMKallanmaar, athyaagrahikal, madyapanmaar, vaavishthaanakkaar, pitichuparikkaar ennivar daivaraajyam avakaashamaakkukayilla.
10TSKCOMन चोर, न लोभी, न पिय?ड़, न गाली देनेवाले, न अन्‍धेर करनेवाले परमेश्वर के राज्य के वारिस होंगे।
11TSKCOMAnd such were some of you: but ye are washed, but ye are sanctified, but ye are justified in the name of the Lord Jesus, and by the Spirit of our God.
11TSKCOMനിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.
11TSKCOMNingalum chilar ee vakakkaaraayirunnu; engkilum ningal karthaavaaya yeshukristhuvinre naamathilum nammute daivathinte aathmaavinaalum ningalethanne kazhuki shudheekaranavum neetheekaranavum praapichirikkunnu.
11TSKCOMऔर तुम में से कितने ऐसे ही थे, परन्‍तु तुम प्रभु यीशु मसीह के नाम से और हमारे परमेश्वर के आत्क़ा से धोए गए, और पवित्र हुए और धर्मी ठहरे।।
12TSKCOMAll things are lawful unto me, but all things are not expedient: all things are lawful for me, but I will not be brought under the power of any.
12TSKCOMസകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു എങ്കിലും ഞാൻ യാതൊന്നിന്നും അധീനനാകയില്ല.
12TSKCOMSakalathinnum enikku karthavyam untu engkilum sakalavum prayojanamullathalla; sakalathinnum enikku karthavyam untu engkilum njaan yaathonninnum adheenanaakayilla.
12TSKCOMसब वस्‍तुएं मेरे लिथे उचित तो हैं, परन्‍तु सब वस्‍तुएं लाभ की नहीं, सब वस्‍तुएं मेरे लिथे उचित हैं, परन्‍तु मैं किसी बात के आधीन न हूंगा।
13TSKCOMMeats for the belly, and the belly for meats: but God shall destroy both it and them. Now the body is not for fornication, but for the Lord; and the Lord for the body.
13TSKCOMഭോജ്യങ്ങൾ വയറ്റിന്നും വയറു ഭോജ്യങ്ങൾക്കും ഉള്ളതു; എന്നാൽ ദൈവം ഇതിനെയും അതിനെയും ഇല്ലായ്മയാക്കും. ശരീരമോ ദുർന്നടപ്പിന്നല്ല കർത്താവിന്നത്രേ; കർത്താവു ശരീരത്തിന്നും.
13TSKCOMBhojyangal vayarrinnum vayaru bhojyangalkkum ullathu; ennaal daivam ithineyum athineyum illaaymayaakkum. shareeramo durnnatappinnalla karthaavinnathre; karthaavu shareerathinnum.
13TSKCOMभोजन पेट के लिथे, और पेट भोजन के लिथे है, परन्‍तु परमेश्वर इस को और उस को दोनोंको नाश करेगा, परन्‍तु देह व्यभिचार के लिथे नहीं, बरन प्रभु के लिथे; और प्रभु देह के लिथे है।
14TSKCOMAnd God hath both raised up the Lord, and will also raise up us by his own power.
14TSKCOMഎന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.
14TSKCOMEnnaal daivam karthaavine uyirppichathupole nammeyum thanre shakthiyaal uyirppikkum.
14TSKCOMऔर परमेश्वर ने अपक्की सामर्य से प्रभु को जिलाया, और हमें भी जिलाएगा।
15TSKCOMKnow ye not that your bodies are the members of Christ? shall I then take the members of Christ, and make them the members of an harlot? God forbid.
15TSKCOMനിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്നു അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാൻ എടുത്തു വേശ്യയുടെ അവയവങ്ങൾ ആക്കാമോ? ഒരുനാളും അരുതു.
15TSKCOMNingalute shareerangal kristhuvinre avayavangal aakunnu ennu ariyunnillayo? kristhuvinre avayavangale njaan etuthu veshyayute avayavangal aakkaamo? orunaalum aruthu.
15TSKCOMक्‍या तुम नहीं जानते, कि तुम्हारी देह मसीह के अंग हैं सो क्‍या मैं मसीह के अंग लेकर उन्‍हें वेश्या के अंग बनाऊं कदापि नहीं।
16TSKCOMWhat? know ye not that he which is joined to an harlot is one body? for two, saith he, shall be one flesh.
16TSKCOMവേശ്യയോടു പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.
16TSKCOMVeshyayotu parricherunnavan avalumaayi ekashareeramaakunnu ennu ningal ariyunnillayo? iruvarum oru dehamaayitheerum ennundallo.
16TSKCOMक्‍या तुम नहीं जानते, कि जो कोई वेश्या से संगति करता है, वह उसके साय एक तन हो जाता है क्‍योंकि वह कहता है, कि वे दोनोंएक तन होंगे।
17TSKCOMBut he that is joined unto the Lord is one spirit.
17TSKCOMകർത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു.
17TSKCOMKarthaavinotu parricherunnavano avanumaayi ekaathmaavu aakunnu.
17TSKCOMऔर जो प्रभु की संगति में रहता है, वह उसके साय एक आत्क़ा हो जाता है।
18TSKCOMFlee fornication. Every sin that a man doeth is without the body; but he that committeth fornication sinneth against his own body.
18TSKCOMദുർന്നടപ്പു വിട്ടു ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.
18TSKCOMDurnnatappu vittu otuvin. manushyan cheyyunna ethu paapavum shareerathinnu purathaakunnu. durnnatappukaarano svanthashareerathinnu virodhamaayi paapam cheyyunnu.
18TSKCOMव्यभिचार से बचे रहो: जितने और पाप मनुष्य करता है, वे देह के बाहर हैं, परन्‍तु व्यभिचार करनेवाला अपक्की ही देह के विरूद्ध पाप करता है।
19TSKCOMWhat? know ye not that your body is the temple of the Holy Ghost which is in you, which ye have of God, and ye are not your own?
19TSKCOMദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?
19TSKCOMDaivathinte daanamaayi ningalil irikkunna parishudhaathmaavinre mandiramaakunnu ningalute shareeram ennum ningale vilekku vaangiyirikkayaal ningal thaanthaangalkkullavaralla ennum ariyunnillayo?
19TSKCOMक्‍या तुम नहीं जानते, कि तुम्हारी देह पवित्रात्क़ा का मन्‍दिर है; जो तुम में बसा हुआ है और तुम्हें परमेश्वर की ओर से मिला है, और तुम अपके नहीं हो
20TSKCOMFor ye are bought with a price: therefore glorify God in your body, and in your spirit, which are God’s.
20TSKCOMഅകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.
20TSKCOMAkayaal ningalute shareeramkontu daivathe mahathvappetuthuvin.
20TSKCOMकयोंकि दाम देकर मोल लिथे गए हो, इसलिथे अपक्की देह के द्वारा परमेश्वर की महिमा करो।।