1TSKCOMWhat shall we say then that Abraham our father, as pertaining to the flesh, hath found?1TSKCOMഎന്നാൽ നമ്മുടെ പൂർവ്വപിതാവായ അബ്രാഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടു?1TSKCOMEnnaal nammute poorvvapithaavaaya abraahaam jadaprakaaram enthu praapichu ennu parayentu?1TSKCOMसो हम क्या कहें, कि हमारे शारीरिक पिता इब्राहीम को क्या प्राप्त हुआ2TSKCOMFor if Abraham were justified by works, he hath whereof to glory; but not before God.2TSKCOMഅബ്രാഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന്നു പ്രശംസിപ്പാൻ സംഗതി ഉണ്ടു; ദൈവസന്നിധിയിൽ ഇല്ലതാനും,2TSKCOMAbraahaam pravrithiyaal neetheekarikkappettu engkil avannu prashamsippaan samgathi untu; daivasannidhiyil illathaanum,2TSKCOMक्योंकि यदि इब्राहीम कामोंसे धर्मी ठहराया जाता, तो उसे घमण्ड करने की जगह होती, परन्तु परमेश्वर के निकट नहीं।3TSKCOMFor what saith the scripture? Abraham believed God, and it was counted unto him for righteousness.3TSKCOMതിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ.3TSKCOMThiruvezhuthu enthu parayunnu? “abraahaam daivathe vishvasichu; athu avannu neethiyaayi kanakkittu” ennu thanne.3TSKCOMपवित्र शास्त्र क्या कहता है यह कि इब्राहीम ने परमेश्वर पर विश्वास किया, और यह उसके लिथे धामिर्कता गिना गया।4TSKCOMNow to him that worketh is the reward not reckoned of grace, but of debt.4TSKCOMഎന്നാൽ പ്രവർത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ.4TSKCOMEnnaal pravarthikkunnavannu kooli kanakkitunnathu kripayaayittalla katamaayittathre.4TSKCOMकाम करनेवाले की मजदूरी देना दान नहीं, परन्तु ह? समझा जाता है।5TSKCOMBut to him that worketh not, but believeth on him that justifieth the ungodly, his faith is counted for righteousness.5TSKCOMപ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.5TSKCOMPravarthikkaathavan engkilum abhakthane nitheekarikkunnavanil vishvasikkunnavanno avanre vishvaasam neethiyaayi kanakkitunnu.5TSKCOMपरन्तु जो काम नहीं करता बरन भक्तिहीन के धर्मी ठहरानेवाले पर विश्वास करता है, उसका विश्वास उसके लिथे धामिर्कता गिना जाता है।6TSKCOMEven as David also describeth the blessedness of the man, unto whom God imputeth righteousness without works,6TSKCOMദൈവം പ്രവൃത്തികൂടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വർണ്ണിക്കുന്നതു:6TSKCOMDaivam pravrithikootaathe neethikanakkitunna manushyanre bhaagyam daaveedum varnnikkunnathu:6TSKCOMजिसे परमेश्वर बिना कमोंके धर्मी ठहराता है, उसे दाद भी धन्य कहता है।7TSKCOMSaying, Blessed are they whose iniquities are forgiven, and whose sins are covered.7TSKCOM“അധർമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ.7TSKCOM“adharmmam mochichum paapam marechum kittiyavar bhaagyavaanmaar.7TSKCOMकि धन्य वे हैं, जिन के अधर्म झमा हुए, और जिन के पाप ढ़ापे गए।8TSKCOMBlessed is the man to whom the Lord will not impute sin.8TSKCOMകർത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.”8TSKCOMKarthaavu paapam kanakkitaatha manushyan bhaagyavaan.”8TSKCOMधन्य है वह मनुष्य जिसे परमेश्वर पापी न ठहराए।9TSKCOMCometh this blessedness then upon the circumcision only, or upon the uncircumcision also? for we say that faith was reckoned to Abraham for righteousness.9TSKCOMഈ ഭാഗ്യവർണ്ണനം പരിച്ഛേദനെക്കോ? അഗ്രചർമ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു.9TSKCOMEe bhaagyavarnnanam parichhedanekko? agracharmmathinnu kooteyo? abraahaaminnu vishvaasam neethiyaayi kanakkittu ennallo naam parayunnathu.9TSKCOMतो यह धन्य कहना, क्या खतनावालोंही के लिथे है, या खतनारिहतोंके लिथे भी हम यह कहते हैं, कि इब्राहीम के लिथे उसका विश्वास धामिर्कता गिना गया।10TSKCOMHow was it then reckoned? when he was in circumcision, or in uncircumcision? Not in circumcision, but in uncircumcision.10TSKCOMഎങ്ങനെ കണക്കിട്ടതു? പരിച്ഛേദനയിലോ? അഗ്രചർമ്മത്തിലോ? പരിച്ഛേദനയിലല്ല. അഗ്രചർമ്മത്തിലത്രേ.10TSKCOMEngane kanakkittathu? parichhedanayilo? agracharmmathilo? parichhedanayilalla. agracharmmathilathre.10TSKCOMतो वह क्योंकर गिना गया खतने की दशा में या बिना खतने की दशा में खतने की दशा में नहीं परन्तु बिना खतने की दशा में।11TSKCOMAnd he received the sign of circumcision, a seal of the righteousness of the faith which he had yet being uncircumcised: that he might be the father of all them that believe, though they be not circumcised; that righteousness might be imputed unto them also:11TSKCOMഅഗ്രചർമ്മത്തിൽവെച്ചു ഉണ്ടായിരുന്നു വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചർമ്മത്തോട വിശ്വസിക്കുന്നവർക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവർക്കു എല്ലാവർക്കും പിതാവായിരിക്കേണ്ടതിന്നും11TSKCOMAgracharmmathilvechu undaayirunnu vishvaasaneethikku mudrayaayi parichhedana enna atayaalam avannu labhichathu agracharmmathota vishvasikkunnavarkkum koote neethi kanakkitappetuvaanthakkavannam thaan avarkku ellaavarkkum pithaavaayirikkendathinnum11TSKCOMऔर उस ने खतने का चिन्ह पाया, कि उस विश्वास की धामिर्कता पर छाप हो जाए, जो उस ने बिना खतने की दशा में रखा या: जिस से वह उन सब का पिता ठहरे, जो बिना खतने की दशा में विश्वास करते हैं, और कि वे भी धर्मी ठहरें।12TSKCOMAnd the father of circumcision to them who are not of the circumcision only, but who also walk in the steps of that faith of our father Abraham, which he had being yet uncircumcised.12TSKCOMപരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചർമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്കു പിതാവായിരിക്കേണ്ടതിന്നും തന്നേ.12TSKCOMParichhedana maathramullavaralla nammute pithaavaaya abraahaaminnu agracharmmathilvechu undaayirunna vishvaasathe anugamikkunnavarumaaya parichhedanakkaarkku pithaavaayirikkendathinnum thanne.12TSKCOMऔर उन खतना किए हुओं का पिता हो, जो न केवल खतना किए हुए हैं, परन्तु हमारे पिता इब्राहीम के उस विश्वास की लीक पर भी चलते हैं, जो उस ने बिन खतने की दशा में किया या।13TSKCOMFor the promise, that he should be the heir of the world, was not to Abraham, or to his seed, through the law, but through the righteousness of faith.13TSKCOMലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.13TSKCOMLokaavakaashi aakum ennulla vaagdatham abraahaaminno avanre santhathikko nyaayapramaanathaalalla vishvaasathinte neethiyaalallo labhichathu.13TSKCOMक्योंकि यह प्रतिज्ञा कि वह जगत का वारिस होगा, न इब्राहीम को, न उसके वंश को व्यवस्या के द्वारा दी गई यी, परन्तु विश्वास की धामिर्कता के द्वारा मिली।14TSKCOMFor if they which are of the law be heirs, faith is made void, and the promise made of none effect:14TSKCOMഎന്നാൽ ന്യായപ്രമാണമുള്ളവർ അവകാശികൾ എങ്കിൽ വിശ്വാസം വ്യർത്ഥവും വാഗ്ദത്തം ദുർബ്ബലവും എന്നു വരും.14TSKCOMEnnaal nyaayapramaanamullavar avakaashikal engkil vishvaasam vyarthavum vaagdatham durbbalavum ennu varum.14TSKCOMक्योंकि यदि व्यवस्यावाले वारिस हैं, तो विश्वास व्यर्य और प्रतिज्ञा निष्फल ठहरी।15TSKCOMBecause the law worketh wrath: for where no law is, there is no transgression.15TSKCOMന്യായപ്രമാണമോ കോപത്തിന്നു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല.15TSKCOMNyaayapramaanamo kopathinnu hethuvaakunnu; nyaayapramaanam illaathetathu lamghanavumilla.15TSKCOMव्यवस्या तो ोध उपजाती है और जहां व्यवस्या नहीं वहां उसका टालना भी नहीं।16TSKCOMTherefore it is of faith, that it might be by grace; to the end the promise might be sure to all the seed; not to that only which is of the law, but to that also which is of the faith of Abraham; who is the father of us all,16TSKCOMഅതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.16TSKCOMAthukontu kripaadaanam ennu varendathinnu vishvaasathaalathre avakaashikal aakunnathu; vaagdatham sakalasanthathikkum, nyaayapramaanamullavarkku maathramalla, abraahaaminre vishvaasamullavarkkum koote urappaakendathinnu thanne.16TSKCOMइसी कारण वह विश्वास के द्वारा मिलती है, कि अनुग्रह की रीति पर हो, कि प्रतिज्ञा सब वंश के लिथे दृढ़ हो, न कि केवल उसक लिथे जो व्यवस्यावाला है, बरन उन के लिथे भी जो इब्राहीम के समान विश्वासवाले हैं: वही तो हम सब का पिता है।17TSKCOM(As it is written, I have made thee a father of many nations,) before him whom he believed, even God, who quickeneth the dead, and calleth those things which be not as though they were.17TSKCOMമരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താൻ വിശ്വസിച്ച ദൈവത്തിന്റെ ദൃഷ്ടിയിൽ അവൻ നമുക്കെല്ലാവർക്കും പിതാവാകേണ്ടതിന്നു തന്നേ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ.17TSKCOMMarichavare jeevippikkayum illaathathine ullathineppole vilikkayum cheyyunnavanaayi thaan vishvasicha daivathinte drishtiyil avan namukkellaavarkkum pithaavaakendathinnu thanne. “njaan ninne bahujaathikalkku pithaavaakkivechu” ennu ezhuthiyirikkunnuvallo.17TSKCOMजैसा लिखा है, कि मैं ने तुझे बहुत सी जातियोंका पिता ठहराया है उस परमश्ेवर के साम्हने जिस पर उस ने विश्वास किया और जो मरे हुओं को जिलाता है, और जो बातें हैं ही नहीं, उन का नाम ऐसा लेता है, कि मानो वे हैं।18TSKCOMWho against hope believed in hope, that he might become the father of many nations, according to that which was spoken, So shall thy seed be.18TSKCOM“നിന്റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.18TSKCOM“ninre santhathi ivvannam aakum ennu arulicheythirikkunnathupole thaan bahujaathikalkku pithaavaakum ennu avan aashekku virodhamaayi aashayote vishvasichu.18TSKCOMउस ने निराशा में भी आशा रखकर विश्वास किया, इसलिथे कि उस वचन के अनुसार कि तेरा वंश ऐसा होगा वह बहुत सी जातियोंका पिता हो।19TSKCOMAnd being not weak in faith, he considered not his own body now dead, when he was about an hundred years old, neither yet the deadness of Sarah’s womb:19TSKCOMഅവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജ്ജീവമായിപ്പോയതും സാറയുടെ ഗർഭപാത്രത്തിന്റെ നിർജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.19TSKCOMAvan ekadesham nooru vayassullavanaakayaal thanre shareeram nirjjeevamaayippoyathum saarayute garbhapaathrathinte nirjjeevathvavum grahichittum vishvaasathil ksheenichilla.19TSKCOMऔर वह जो एक सौ वर्ष का या, अपके मरे हुए से शरीर और सारा के गर्भ की मरी हुई की सी दशा जानकर भी विश्वास में निर्बल न हुआ।20TSKCOMHe staggered not at the promise of God through unbelief; but was strong in faith, giving glory to God;20TSKCOMദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു,20TSKCOMDaivathinte vaagdathathingkal avishvaasathaal samshayikkaathe vishvaasathil shakthippettu daivathinnu mahathvam kotuthu,20TSKCOMऔर न अविश्वासी होकर परमेश्वर की प्रतिज्ञा पर संदेह किया, पर विश्वास में दृढ़ होकर परमेश्वर की महिमा की।21TSKCOMAnd being fully persuaded that, what he had promised, he was able also to perform.21TSKCOMഅവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു.21TSKCOMAvan vaagdatham cheythathu pravarthippaanum shakthan ennu poornnamaayi urechu.21TSKCOMऔर निश्चय जाना, कि जिस बात की उस ने प्रतिज्ञा की है, वह उसे पूरी करने को भी सामर्यी है।22TSKCOMAnd therefore it was imputed to him for righteousness.22TSKCOMഅതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു.22TSKCOMAthukontu athu avannu neethiyaayi kanakkittu.22TSKCOMइस कारण, यह उसके लिथे धामिर्कता गिना गया।23TSKCOMNow it was not written for his sake alone, that it was imputed to him;23TSKCOMഅവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നതു അവനെ വിചാരിച്ചു മാത്രം അല്ല,23TSKCOMAvannu kanakkittu ennu ezhuthiyirikkunnathu avane vichaarichu maathram alla,23TSKCOMऔर यह वचन, कि विश्वास उसके लिथे धामिर्कता गिया गया, न केवल उसी के लिथे लिखा गया।24TSKCOMBut for us also, to whom it shall be imputed, if we believe on him that raised up Jesus our Lord from the dead;24TSKCOMനമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന24TSKCOMNamme vichaarichumkoote aakunnu. nammute athikramangal nimitham maranathinnu elpichum nammute neetheekaranathinnaayi uyirppichumirikkunna24TSKCOMबरन हमारे लिथे भी जिन के लिथे विश्वास धामिर्कता गिना जाएगा, अर्यात् हमारे लिथे जो उस पर विश्वास करते हैं, जिस ने हमारे प्रभु यीशु को मरे हुओं में से जिलाया।25TSKCOMWho was delivered for our offences, and was raised again for our justification.25TSKCOMനമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.25TSKCOMNammute karthaavaaya yeshuvine marichavarilninnu uyarppichavanil vishvasikkunna namukkum kanakkituvaanullathaakayaal thanne.25TSKCOMवह हमारे अपराधोंके लिथे पकड़वाया गया, और हमारे धर्मी ठहरने के लिथे जिलाया भी गया।।