1TSKCOMWhat advantage then hath the Jew? or what profit is there of circumcision?1TSKCOMഎന്നാൽ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം?1TSKCOMEnnaal yehoodannu enthu visheshatha? alla, parichhedanayaal enthu prayojanam?1TSKCOMसो यहूदी की क्या बड़ाई, या खतने का क्या लाभ2TSKCOMMuch every way: chiefly, because that unto them were committed the oracles of God.2TSKCOMസകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.2TSKCOMSakalavidhathilum valare untu; onnaamathu daivathinte arulappaatukal avarute pakkal samarppichirikkunnathu thanne.2TSKCOMहर प्रकार से बहुत कुछ। पहिले तो यह कि परमश्ेवर के वचन उन को सौंपे गए।3TSKCOMFor what if some did not believe? shall their unbelief make the faith of God without effect?3TSKCOMചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ? ഒരുനാളും ഇല്ല.3TSKCOMChilar vishvasichilla engkil avarute avishvaasathaal daivathinte vishvasthathekku neekkam varumo? orunaalum illa.3TSKCOMयदि कितने विश्वसघाती निकले भी तो क्या हुआ। क्या उनके विश्वासघाती होने से परमेश्वर की सच्चाई व्यर्य ठहरेगी4TSKCOMGod forbid: yea, let God be true, but every man a liar; as it is written, That thou mightest be justified in thy sayings, and mightest overcome when thou art judged.4TSKCOM“നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ.4TSKCOM“ninre vaakkukalil nee neetheekarikkappetuvaanum, ninre nyaayavisthaarathil jayippaanum” ennu ezhuthiyirikkunnathupole daivam sathyavaan, sakala manushyarum bhoshku parayunnavar enne varoo.4TSKCOMकदापि नहीं, बरन परमेश्वर सच्चा और हर एक मनुष्य फूठा ठहरे, जैसा लिखा है, कि जिस से तू अपक्की बातोंमें धर्मी ठहरे और न्याय करते समय तू जय पाए।5TSKCOMBut if our unrighteousness commend the righteousness of God, what shall we say? Is God unrighteous who taketh vengeance? (I speak as a man)5TSKCOMഎന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ? ഞാൻ മാനുഷരീതിയിൽ പറയുന്നു — ഒരുനാളുമല്ല;5TSKCOMEnnaal nammute aneethi daivathinte neethiye prasidhamaakkunnu engkil naam enthu parayum? shiksha natathunna daivam neethiyillaathavan enno? njaan maanushareethiyil parayunnu — orunaalumalla;5TSKCOMसो यदि हमारा अधर्म परमेश्वर की धामिर्कता ठहरा देता है, तो हम क्या कहें क्या यह कि परमेश्वर जो ोध करता है अन्यायी है यह तो मैं मनुष्य की रीति पर कहता हूं।6TSKCOMGod forbid: for then how shall God judge the world?6TSKCOMഅല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും?6TSKCOMAllengkil daivam lokathe engane vidhikkum?6TSKCOMकदापि नहीं, नहीं तो परमेश्वर क्योंकर जगत का न्याय करेगा7TSKCOMFor if the truth of God hath more abounded through my lie unto his glory; why yet am I also judged as a sinner?7TSKCOMദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാൽ അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കിൽ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു?7TSKCOMDaivathinte sathyam enre bhoshkinaal avanre mahathvathinnaayi adhikam thelivaayi engkil enne paapi ennu vidhikkunnathu enthu?7TSKCOMयदि मेरे फूठ के कारण परमेश्वर की सच्चाई उस को महिमा के लिथे अधिक करके प्रगट हुई, तो फिर क्योंपापी की नाई मैं दण्ड के योग्य ठहराया जाता हूं8TSKCOMAnd not rather, (as we be slanderously reported, and as some affirm that we say,) Let us do evil, that good may come? whose damnation is just.8TSKCOMനല്ലതു വരേണ്ടതിന്നു തീയതുചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ.8TSKCOMNallathu varendathinnu theeyathucheyka ennu parayarutho? njangal angane parayunnu ennu chilar njangale dushichuparayunnuvallo. ivarkku varunna shikshaavidhi neethiyullathu thanne.8TSKCOMऔर हम क्योंबुराई न करें, कि भलाई निकले जब हम पर यही दोष लगाया भी जाता है, और कितने कहते हैं कि इन का यही कहना है: परन्तु ऐसोंका दोषी ठहराना ठीक है।।9TSKCOMWhat then? are we better than they? No, in no wise: for we have before proved both Jews and Gentiles, that they are all under sin;9TSKCOMആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെിളിയിച്ചുവല്ലോ;9TSKCOMAakayaal enthu? namukku visheshathayunto? asheshamilla; yehoodanmaarum yavananmaarum orupole paapathin keezhaakunnu ennu naam mumpe theിliyichuvallo;9TSKCOMतो फिर क्या हुआ क्या हम उन से अच्छे हैं कभी नहंी; क्योंकि हम यहूदियोंऔर यूनानियोंदोनोंपर यह दोष लगा चुके हैं कि वे सब के सब पाप के वश में हैं।10TSKCOMAs it is written, There is none righteous, no, not one:10TSKCOM“നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.10TSKCOM“neethimaan aarumilla. oruthan polumilla.10TSKCOMजैसा लिखा है, कि कोई धर्मी नहीं, एक भी नहीं।11TSKCOMThere is none that understandeth, there is none that seeketh after God.11TSKCOMഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.11TSKCOMGrahikkunnavan illa, daivathe anveshikkunnavanum illa.11TSKCOMकोई समझदार नहीं, कोई परमेश्वर का खोजनेवाला नहीं।12TSKCOMThey are all gone out of the way, they are together become unprofitable; there is none that doeth good, no, not one.12TSKCOMഎല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.12TSKCOMEllaavarum vazhitherri orupole kollaruthaathavaraayitheernnu; nanma cheyyunnavanilla, oruthan polum illa.12TSKCOMसब भटक गए हैं, सब के सब निकम्मे बन गए, कोई भलाई करनेवाला नहीं, एक भी नहीं।13TSKCOMTheir throat is an open sepulchre; with their tongues they have used deceit; the poison of asps is under their lips:13TSKCOMഅവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു.13TSKCOMAvarute thonda thuranna shavakkuzhi: naavukontu avar chathikkunnu; sarppavisham avarute adharangalkku keezhe untu.13TSKCOMउन का गला खुली हुई कब्र है: उन्हीं ने अपक्की जीभोंसे छल किया है: उन के होठोंमें सापोंका विष है।14TSKCOMWhose mouth is full of cursing and bitterness:14TSKCOMഅവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു.14TSKCOMAvarute vaayil shaapavum kaippum niranjnjirikkunnu.14TSKCOMऔर उन का मुंह श्रप और कड़वाहट से भरा है।15TSKCOMTheir feet are swift to shed blood:15TSKCOMഅവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.15TSKCOMAvarute kaal raktham choriyuvaan badhappetunnu.15TSKCOMउन के पांव लोहू बहाने को र्फुतीले हैं।16TSKCOMDestruction and misery are in their ways:16TSKCOMനാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു.16TSKCOMNaashavum arishtathayum avarute vazhikalil untu.16TSKCOMउन के मार्गोंमें नाश और क्लेश है।17TSKCOMAnd the way of peace have they not known:17TSKCOMസമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല.17TSKCOMSamaadhaanamaarggam avar arinjnjittilla.17TSKCOMउन्होंने कुशल का मार्ग नहीं जाना।18TSKCOMThere is no fear of God before their eyes.18TSKCOMഅവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.18TSKCOMAvarute drishtayil daivabhayam illa” enningane ezhuthiyirikkunnuvallo.18TSKCOMउन की आंखोंके साम्हने परमेश्वर का भय नहीं।19TSKCOMNow we know that what things soever the law saith, it saith to them who are under the law: that every mouth may be stopped, and all the world may become guilty before God.19TSKCOMന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.19TSKCOMNyaayapramaanam parayunnathu ellaam nyaayapramaanathin keezhullavarotu prasthaavikkunnu ennu naam ariyunnu. angane ethu vaayum atanjnju sarvvalokavum daivasannidhiyil shikshaayogyamaayitheerendathathre.19TSKCOMहम जानते हैं, कि व्यवस्या जो कुछ कहती है उन्हीं से कहती है, जो व्यवस्या के आधीन हैं: इसलिथे कि हर एक मुंह बन्द किया जाए, और सारा संसार परमेश्वर के दण्ड के योग्य ठहरे।20TSKCOMTherefore by the deeds of the law there shall no flesh be justified in his sight: for by the law is the knowledge of sin.20TSKCOMഅതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.20TSKCOMAthukontu nyaayapramaanathinte pravrithikalaal oru jadavum avanre sannidhiyil neetheekarikkappetukayilla; nyaayapramaanathaal paapathinte parijnjaanamathre varunnathu.20TSKCOMक्योंकि व्यवस्या के कामोंसे कोई प्राणी उसके साम्हने धर्मी नहीं ठहरेगा, इसलिथे कि व्यवस्या के द्वारा पाप की पहिचान होती है।21TSKCOMBut now the righteousness of God without the law is manifested, being witnessed by the law and the prophets;21TSKCOMഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.21TSKCOMIppozho daivathinte neethi, vishvasikkunna ellaavarkkum yeshukristhuvingkale vishvaasathaalulla daivaneethi, thanne, nyaayapramaanam kootaathe velippettuvannirikkunnu.21TSKCOMपर अब बिना व्यवस्या परमेश्वर की धामिर्कता प्रगट हुई है, जिस की गवाही व्यवस्या और भविष्यद्वक्ता देते हैं।22TSKCOMEven the righteousness of God which is by faith of Jesus Christ unto all and upon all them that believe: for there is no difference:22TSKCOMഅതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.22TSKCOMAthinnu nyaayapramaanavum pravaachakanmaarum saakshyam parayunnu.22TSKCOMअर्यात् परमेश्वर की वह धामिर्कता, जो यीशु मसीह पर विश्वास करने से सब विश्वास करनेवालोंके लिथे है; क्योंकि कुछ भेद नहीं।23TSKCOMFor all have sinned, and come short of the glory of God;23TSKCOMഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,23TSKCOMOru vyathyaasavumilla; ellaavarum paapam cheythu daivathejassu illaathavaraayitheernnu,23TSKCOMइसलिथे कि सब ने पाप किया है और परमेश्वर की महिमा से रिहत है।24TSKCOMBeing justified freely by his grace through the redemption that is in Christ Jesus:24TSKCOMഅവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.24TSKCOMAvanre kripayaal kristhuyeshuvingkale veentetuppumoolam saujanyamaayathre neetheekarikkappetunnathu.24TSKCOMपरन्तु उसके अनुग्रह से उस छुटकारे के द्वारा जो मसीह यीशु में है, सेंत मेंत धर्मी ठहराए जाते हैं।25TSKCOMWhom God hath set forth to be a propitiation through faith in his blood, to declare his righteousness for the remission of sins that are past, through the forbearance of God;25TSKCOMവിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ,25TSKCOMVishvasikkunnavarkku avan thanre rakthammoolam praayashchithamaakuvaan daivam avane parasyamaayi niruthiyirikkunnu. daivam thanre porumayil munkazhinjnja paapangale shikshikkaathe vitukanimitham thanre neethiye pradarshippippaan,25TSKCOMउसे परमेश्वर ने उसके लोहू के कारण एक ऐसा प्रायश्चाि ठहराया, जो विश्वास करने से कार्यकारी होता है, कि जो पाप पहिले किए गए, और जिन की परमेश्वर ने अपक्की सहनशीलता से आनाकानी की; उन के विषय में वह अपक्की धामिर्कता प्रगट करे।26TSKCOMTo declare, I say, at this time his righteousness: that he might be just, and the justifier of him which believeth in Jesus.26TSKCOMതാൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു.26TSKCOMThaan neethimaanum yeshuvil vishvasikkunnavane neetheekarikkunnavanum aakendathinnu ikkaalathu thanre neethiye pradarshippippaan thanne angane cheythathu.26TSKCOMबरन इसी समय उस की धामिर्कता प्रगट हो; कि जिस से वह आप ही धर्मी ठहरे, और जो यीशु पर विश्वास करे, उसका भी धर्मी ठहरानेवाला हो।27TSKCOMWhere is boasting then? It is excluded. By what law? of works? Nay: but by the law of faith.27TSKCOMആകയാൽ പ്രശംസ എവിടെ? അതു പൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മമാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ.27TSKCOMAakayaal prashamsa evite? athu poypoyi. ethu maarggathaal? karmmamaarggathaalo? alla, vishvaasamaarggathaalathre.27TSKCOMतो घमण्ड करना कहां रहा उस की तो जगह ही नहीं: कौन सी व्यवस्या के कारण से क्या कर्मोंकी व्यवस्या से नहीं, बरन विश्वास की व्यवस्या के कारण।28TSKCOMTherefore we conclude that a man is justified by faith without the deeds of the law.28TSKCOMഅങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.28TSKCOMAngane manushyan nyaayapramaanathinte pravrithikootaathe vishvaasathaal thanne neetheekarikkappetunnu ennu naam anumaanikkunnu.28TSKCOMइसलिथे हम इस परिणाम पर पहुंचते हैं, कि मनुष्य व्यवस्या के कामोंके बिना विश्वास के द्वारा धर्मी ठहरता है।29TSKCOMIs he the God of the Jews only? is he not also of the Gentiles? Yes, of the Gentiles also:29TSKCOMഅല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.29TSKCOMAlla, daivam yehoodanmaarute daivam maathramo? jaathikaluteyum daivamallayo? athe jaathikaluteyum daivam aakunnu.29TSKCOMक्या परमेश्वर केवल यहूदियोंहीं का है क्या अन्यजातियोंका नहीं हां, अन्यजातियोंका भी है।30TSKCOMSeeing it is one God, which shall justify the circumcision by faith, and uncircumcision through faith.30TSKCOMദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു.30TSKCOMDaivam ekanallo; avan vishvaasammoolam parichhedanakkaareyum vishvaasathaal agracharmmikaleyum neetheekarikkunnu.30TSKCOMक्योंकि एक ही परमेश्वर है, जो खतनावालोंको विश्वास से और खतनारिहतोंको भी विश्वास के द्वारा धर्मी ठहराएगा।31TSKCOMDo we then make void the law through faith? God forbid: yea, we establish the law.31TSKCOMആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.31TSKCOMAakayaal naam vishvaasathaal nyaayapramaanathe durbbalamaakkunnuvo? oru naalum illa; naam nyaayapramaanathe urappikkayathre cheyyunnu.31TSKCOMतो क्या हम व्यवस्या को विश्वास के द्वारा व्यर्य ठहराते हैं कदापि नहीं; बरन व्यवस्या को स्यिर करते हैं।।