Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMTherefore thou art inexcusable, O man, whosoever thou art that judgest: for wherein thou judgest another, thou condemnest thyself; for thou that judgest doest the same things.
1TSKCOMഅതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാൻ ഇല്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവർത്തിക്കുന്നുവല്ലോ.
1TSKCOMAthukontu vidhikkunna ethu manushyanumaayullove, ninakku prathivaadam paravaan illa; anyane vidhikkunnathil nee ninnethanne kurram vidhikkunnu; vidhikkunna nee athu thanne pravarthikkunnuvallo.
1TSKCOMसो हे दोष लगानेवाले, तू कोई क्‍योंन हो; तू निरूार है! क्‍योंकि जिस बात में तू दूसरे पर दोष लगाता है, उसी बात में अपके आप को भी दोषी ठहराता है, इसलिथे कि तू जो दोष लगाता है, आप ही वही काम करता है।
2TSKCOMBut we are sure that the judgment of God is according to truth against them which commit such things.
2TSKCOMഎന്നാൽ ആവക പ്രവർത്തിക്കുന്നവരുടെ നേരെ ദൈവത്തിന്റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു.
2TSKCOMEnnaal aavaka pravarthikkunnavarute nere daivathinte vidhi sathyaanusaranayaayirikkunnu ennu naam ariyunnu.
2TSKCOMऔर हम जातने हैं, कि ऐसे ऐसे काम करनेवालोंपर परमेश्वर की ओर से ठीक ठीक दण्‍ड की आज्ञा होती है।
3TSKCOMAnd thinkest thou this, O man, that judgest them which do such things, and doest the same, that thou shalt escape the judgment of God?
3TSKCOMആവക പ്രവർത്തിക്കുന്നവരെ വിധിക്കയും അതു തന്നേ പ്രവർത്തിക്കയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ വിധിയിൽനിന്നു തെറ്റി ഒഴിയും എന്നു നിനെക്കുന്നുവോ?
3TSKCOMAavaka pravarthikkunnavare vidhikkayum athu thanne pravarthikkayum cheyyunna manushyaa, nee daivathinte vidhiyilninnu therri ozhiyum ennu ninekkunnuvo?
3TSKCOMऔर हे मनुष्य, तू जो ऐसे ऐसे काम करनेवालोंपर दोष लगाता है, और आप वे ही काम करता है; क्‍या यह समझता है, कि तू परमेश्वर की दण्‍ड की आज्ञा से बच जाएगा
4TSKCOMOr despisest thou the riches of his goodness and forbearance and longsuffering; not knowing that the goodness of God leadeth thee to repentance?
4TSKCOMഅല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?
4TSKCOMAlla, daivathinte daya ninne maanasaantharathilekku natathunnu ennu ariyaathe nee avanre daya, kshama, deerghakshaanthi ennivayute aishvaryam nirasikkunnuvo?
4TSKCOMक्‍या तू उस की कृपा, और सहनशीलता, और धीरजरूपी धन को तुच्‍छ जानता है और कया यह नहीं समझता, कि परमेश्वर की कृपा तुझे मन फिराव को सिखाती है
5TSKCOMBut after thy hardness and impenitent heart treasurest up unto thyself wrath against the day of wrath and revelation of the righteous judgment of God;
5TSKCOMഎന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു.
5TSKCOMEnnaal ninre kaathinyathaalum anuthaapamillaatha hridayathaalum nee daivathinte neethiyulla vidhi velippetunna kopadivasathekku ninakku thanne kopam charathichuvekkunnu.
5TSKCOMपर अपक्की कठोरता और हठीले मन के अनुसार उसके ोध के दिन के लिथे, जिस में परमेश्वर का सच्‍चा न्याय प्रगट होगा, अपके निमाि ोध कमा रहा है।
6TSKCOMWho will render to every man according to his deeds:
6TSKCOMഅവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.
6TSKCOMAvan ororuthannu avanavanre pravrithikku thakka pakaram cheyyum.
6TSKCOMवह हर एक को उसके कामोंके अनुसार बदला देगा।
7TSKCOMTo them who by patient continuance in well doing seek for glory and honour and immortality, eternal life:
7TSKCOMനല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു
7TSKCOMNalla pravrithikku ventunna sthiratha poontu thejassum maanavum akshayathayum anveshikkunnavarkku
7TSKCOMजो सुकर्म में स्यिर रहकर महिमा, और आदर, और अमरता की खोज में है, उन्‍हें अनन्‍त जीवन देगा।
8TSKCOMBut unto them that are contentious, and do not obey the truth, but obey unrighteousness, indignation and wrath,
8TSKCOMനിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും.
8TSKCOMNithyajeevanum, shaathyam poontu sathyam anusarikkaathe aneethi anusarikkunnavarkku kopavum krodhavum kotukkum.
8TSKCOMपर जो विवादी हैं, और सत्य को नहीं मानते, बरन अधर्म को मानते हैं, उन पर ोध और कोप पकेगा।
9TSKCOMTribulation and anguish, upon every soul of man that doeth evil, of the Jew first, and also of the Gentile;
9TSKCOMതിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും.
9TSKCOMThinma pravarthikkunna ethu manushyaathmaavinnum kashtavum sangkatavum aadyam yehoodannum pinne yavanannum varum.
9TSKCOMऔर क्‍लेश और संकट हर एक मनुष्य के प्राण पर जो बुरा करता है, पहिले यहूदी पर फिर यूनानी पर।
10TSKCOMBut glory, honour, and peace, to every man that worketh good, to the Jew first, and also to the Gentile:
10TSKCOMനന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും.
10TSKCOMNanma pravarthikkunna evannum mahathvavum maanavum samaadhaanavum aadyam yehoodannum pinne yavanannum labhikkum.
10TSKCOMपर महिमा और आदर ओर कल्याण हर एक को मिलेगा, जो भला करता है, पहिले यहूदी को फिर यूनानी को।
11TSKCOMFor there is no respect of persons with God.
11TSKCOMദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.
11TSKCOMDaivathinte pakkal mukhapaksham illallo.
11TSKCOMक्‍योंकि परमेश्वर किसी का पझ नहीं करता।
12TSKCOMFor as many as have sinned without law shall also perish without law: and as many as have sinned in the law shall be judged by the law;
12TSKCOMന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
12TSKCOMNyaayapramaanam illaathe paapam cheythavar okkeyum nyaayapramaanam kootaathe nashichupokum; nyaayapramaanam undaayittu paapam cheythavar okkeyum nyaayapramaanathaal vidhikkappetum.
12TSKCOMइसलिथे कि जिन्‍होंने बिना व्यवस्या पाए पाप किया, वे बिना व्यवस्या के नाश भी होंगे, और जिन्‍होंने व्यवस्या पाकर पाप किया, उन का दण्‍ड व्यवस्या के अनुसार होगा।
13TSKCOM(For not the hearers of the law are just before God, but the doers of the law shall be justified.
13TSKCOMന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.
13TSKCOMNyaayapramaanam kelkkunnavaralla daivasannidhiyil neethimaanmaar; nyaayapramaanam aacharikkunnavarathre neethikarikkappetunnathu.
13TSKCOMक्‍योंकि परमेश्वर के यहां व्यवस्या के सुननेवाले धर्मी नहीं, पर व्यवस्या पर चलनेवाले धर्मी ठहराए जाएंगे।
14TSKCOMFor when the Gentiles, which have not the law, do by nature the things contained in the law, these, having not the law, are a law unto themselves:
14TSKCOMന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
14TSKCOMNyaayapramaanamillaatha jaathikal nyaayapramaanathilullathu svabhaavathaal cheyyumpol nyaayapramaanamillaatha avar thangalkku thanne oru nyaayapramaanam aakunnu.
14TSKCOMफिर जब अन्यजाति लोग जिन के पास व्यवस्या नहीं, स्‍वभाव ही से व्यवस्या की बातोंपर चलते हैं, तो व्यवस्या उन के पास न होने पर भी वे अपके लिथे आप ही व्यवस्या हैं।
15TSKCOMWhich shew the work of the law written in their hearts, their conscience also bearing witness, and their thoughts the mean while accusing or else excusing one another;)
15TSKCOMഅവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
15TSKCOMAvarute manassaakshikoote saakshyam paranjnjum avarute vichaarangal thammil kurram chumathukayo prathivaadikkayo cheythumkontu avar nyaayapramaanathinte pravrithi thangalute hridayathil ezhuthiyirikkunnathaayi kaanikkunnu;
15TSKCOMवे व्यवस्या की बातें अपके दयोंमें लिखी हुई दिखने हैं और उन के विवेक भी गवाही देते हैं, और उन की चिन्‍ताएं परस्‍पर दोष लगाती, या उन्‍हें निर्दोष ठहराती है।
16TSKCOMIn the day when God shall judge the secrets of men by Jesus Christ according to my gospel.
16TSKCOMദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.
16TSKCOMDaivam yeshukristhu mukhaantharam manushyarute rahasyangale enre suvisheshaprakaaram nyaayam vidhikkunna naalil thanne.
16TSKCOMजिस दिन परमेश्वर मेरे सुसमाचार के अनुसार यीशु मसीह के द्वारा मनुष्योंकी गुप्‍त बातोंका न्याय करेगा।।
17TSKCOMBehold, thou art called a Jew, and restest in the law, and makest thy boast of God,
17TSKCOMനീയോ യെഹൂദൻ എന്നു പേർകൊണ്ടും ന്യായപ്രമാണത്തിൽ ആശ്രയിച്ചും
17TSKCOMNeeyo yehoodan ennu perkontum nyaayapramaanathil aashrayichum
17TSKCOMयदि तू यहूदी कहलाता है, और व्यवस्या पर भरोसा रखता है, और परमेश्वर के विषय में घमण्‍ड करता है।
18TSKCOMAnd knowest his will, and approvest the things that are more excellent, being instructed out of the law;
18TSKCOMദൈവത്തിൽ പ്രശംസിച്ചും ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ അവന്റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങൾ വിവേചിച്ചും
18TSKCOMDaivathil prashamsichum nyaayapramaanathil ninnu pathikkayaal avanre ishtam arinjnjum bhedaabhedangal vivechichum
18TSKCOMऔर उस की इच्‍छा जानता और व्यवस्या की शिझा पाकर उाम उाम बातोंको प्रिय जानता है।
19TSKCOMAnd art confident that thou thyself art a guide of the blind, a light of them which are in darkness,
19TSKCOMജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടർക്കു വഴി കാട്ടുന്നവൻ,
19TSKCOMJnjaanathinteyum sathyathinteyum svaroopam nyaayapramaanathil ninnu ninakku labhichathukontu nee kurutarkku vazhi kaattunnavan,
19TSKCOMऔर अपके पर भरोसा रखता है, कि मैं अन्‍धोंका अगुवा, और अन्‍धकार में पके हुओं की ज्योति।
20TSKCOMAn instructor of the foolish, a teacher of babes, which hast the form of knowledge and of the truth in the law.
20TSKCOMഇരുട്ടിലുള്ളവർക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കിൽ-
20TSKCOMIruttilullavarkku velicham, moodhare pathippikkunnavan, shishukkalkku upadeshtaavu ennu urechumirikkunnengkil-
20TSKCOMऔर बुद्धिहीनोंका सिखानेवाला, और बालकोंका उपकेशक हूं, और ज्ञान, और सत्य का नमूना, जो व्यवस्या में है, मुझे मिला है।
21TSKCOMThou therefore which teachest another, teachest thou not thyself? thou that preachest a man should not steal, dost thou steal?
21TSKCOMഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
21TSKCOMHe, anyane upadeshikkunnavane, nee ninnethanne upadeshikkaathathu enthu? moshtikkaruthu ennu prasamgikkunna nee moshtikkunnuvo?
21TSKCOMसो क्‍या तू जो औरोंको सिखाता है, अपके आप को नहीं सिखाता क्‍या तू चोरी न करने का उपकेश देता है, आप ही चोरी करता है
22TSKCOMThou that sayest a man should not commit adultery, dost thou commit adultery? thou that abhorrest idols, dost thou commit sacrilege?
22TSKCOMവ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ?
22TSKCOMVyabhichaaram cheyyaruthu ennu parayunna nee vyabhichaaram cheyyunnuvo? vigrahangale verukkunna nee kshethram kavarcha cheyyunnuvo?
22TSKCOMतू जो कहता है, व्यभिचार न करना, क्‍या आप ही व्यभिचार करता है तू जो मूरतोंसे घृणा करता है, क्‍या आप ही मन्‍दिरोंको लूटता है।
23TSKCOMThou that makest thy boast of the law, through breaking the law dishonourest thou God?
23TSKCOMന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ?
23TSKCOMNyaayapramaanathil prashamsikkunna nee nyaayapramaanalamghanathaal daivathe apamaanikkunnuvo?
23TSKCOMतू जो व्यवस्या के विषय में घमण्‍ड करता है, क्‍या व्यवस्या न मानकर, परमेश्वर का अनादर करता है
24TSKCOMFor the name of God is blasphemed among the Gentiles through you, as it is written.
24TSKCOM“നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
24TSKCOM“ningal nimitham daivathinte naamam jaathikalute itayil dushikkappetunnu” ennu ezhuthiyirikkunnuvallo.
24TSKCOMक्‍योंकि तुम्हारे कारण अन्यजातियोंमें परमेश्वर के नाम की निन्‍दा की जाती है जैसा लिखा भी है।
25TSKCOMFor circumcision verily profiteth, if thou keep the law: but if thou be a breaker of the law, thy circumcision is made uncircumcision.
25TSKCOMനീ ന്യായപ്രമാണം ആചരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമ്മമായിത്തീർന്നു.
25TSKCOMNee nyaayapramaanam aacharichaal parichhedana prayojanamullathu sathyam; nyaayapramaanalamghiyaayaalo ninre parichhedana agracharmmamaayitheernnu.
25TSKCOMयदि तू व्यवस्या पर चले, तो खतने से लाभ तो है, परन्‍तु यदि तू व्यवस्या को न माने, तो तेरा खतना बिन खतना की दशा ठहरा।
26TSKCOMTherefore if the uncircumcision keep the righteousness of the law, shall not his uncircumcision be counted for circumcision?
26TSKCOMഅഗ്രചർമ്മി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?
26TSKCOMAgracharmmi nyaayapramaanathinte niyamangale pramaanichaal avanre agracharmmam parichhedana ennu ennukayillayo?
26TSKCOMसो यदि खतनारिहत मनुष्य व्यवस्या की विधियोंको माना करे, तो क्‍या उस की बिन खतना की दशा खतने के बराबर न गिनी जाएगी
27TSKCOMAnd shall not uncircumcision which is by nature, if it fulfil the law, judge thee, who by the letter and circumcision dost transgress the law?
27TSKCOMസ്വഭാവത്താൽ അഗ്രചർമ്മിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കയില്ലയോ?
27TSKCOMSvabhaavathaal agracharmmiyaayavan nyaayapramaanam anushthikkunnu engkil aksharavum parichhedanayumulla nyaayapramaanalamghiyaaya ninne avan vidhikkayillayo?
27TSKCOMऔर जो मनुष्य जाति के कारण बिन खतना रहा यदि वह व्यवस्या को पूरा करे, तो क्‍या तुझे जो लेख पाने और खतना किए जाने पर भी व्यवस्या को माना नहीं करता है, दोषी न ठहराएगा
28TSKCOMFor he is not a Jew, which is one outwardly; neither is that circumcision, which is outward in the flesh:
28TSKCOMപുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;
28TSKCOMPurame yehoodanaayavan yehoodanalla; purame jadathilullathu parichhedanayumalla;
28TSKCOMक्‍योंकि वह यहूदी नहीं, पर प्रगट में है, और देह में है।
29TSKCOMBut he is a Jew, which is one inwardly; and circumcision is that of the heart, in the spirit, and not in the letter; whose praise is not of men, but of God.
29TSKCOMഅകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.
29TSKCOMAkame yehoodanaayavanathre yehoodan; aksharathilalla aathmaavilulla hridayaparichhedanayathre parichhedana; avannu manushyaraalalla daivathaal thanne pukazhcha labhikkum.
29TSKCOMपर यहूदी वही है, जो मन में है; और खतना वही है, जो दय का और आत्क़ा में है; न कि लेख का: ऐसे की प्रशंसा मनुष्योंकी ओर से नहीं, परन्‍तु परमेश्वर की ओर से होती है।।