Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMPaul, a servant of Jesus Christ, called to be an apostle, separated unto the gospel of God,
1TSKCOMദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു
1TSKCOMDaivam thanre puthranum nammute karthaavumaaya yeshukristhuvinekkurichu
1TSKCOMपौलुस की ओर से जो यीशु मसीह का दास है, और पे्ररित होने के लिथे बुलाया गया, और परमेश्वर के उस सुसमाचार के लिथे अलग किया गया है।
2TSKCOM(Which he had promised afore by his prophets in the holy scriptures,)
2TSKCOMവിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലൊസ്
2TSKCOMVishudharekhakalil thanre pravaachakanmaar mukhaantharam mumpukootti vaagdatham cheytha suvisheshathinnaayi verthirichu vilikkappetta apposthalanum yeshukristhuvinre daasanumaaya paulos
2TSKCOMजिस की उस ने पहिले ही से अपके भविष्यद्वक्ताओं के द्वारा पवित्र शास्‍त्र में।
3TSKCOMConcerning his Son Jesus Christ our Lord, which was made of the seed of David according to the flesh;
3TSKCOMറോമയിൽ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും എഴുതുന്നതു:
3TSKCOMRomayil daivathinnu priyarum vilikkappetta vishudhanmaarumaaya ellaavarkkum ezhuthunnathu:
3TSKCOMअपके पुत्र हमारे प्रभु यीशु मसीह के विषय में प्रतिज्ञा की यी, जो शरीर के भाव से तो दाद के वंश से उत्‍पन्न हुआ।
4TSKCOMAnd declared to be the Son of God with power, according to the spirit of holiness, by the resurrection from the dead:
4TSKCOMനമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
4TSKCOMNammute pithaavaaya daivathingkalninnum karthaavaaya yeshukristhuvingkalninnum ningalkku kripayum samaadhaanavum undaakatte.
4TSKCOMऔर पवित्रता की आत्क़ा के भाव से मरे हुओं में से जी उठने के कारण सामर्य के साय परमेश्वर का पुत्र ठहरा है।
5TSKCOMBy whom we have received grace and apostleship, for obedience to the faith among all nations, for his name:
5TSKCOMജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ
5TSKCOMJadam sambandhichu daaveedinre santhathiyilninnu janikkayum marichittu uyirthezhunnelkkayaal vishudhiyute aathmaavu sambandhichu daivaputhran ennu shakthiyote nirnnayikkappetukayum cheythirikkunnavanaalallo njangal
5TSKCOMजिस के द्वारा हमें अनुग्रह और प्रेरिताई मिली; कि उसके नाम के कारण सब जातियोंके लोग विश्वास करके उस की मानें।
6TSKCOMAmong whom are ye also the called of Jesus Christ:
6TSKCOMഅവന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു.
6TSKCOMAvanre naamathinnaayi sakalajaathikaluteyum itayil vishvaasathinnu anusaranam varuthendathinnu kripayum apposthalathvavum praapichathu.
6TSKCOMजिन में से तुम भी यीशु मसीह के होने के लिथे बुलाए गए हो।
7TSKCOMTo all that be in Rome, beloved of God, called to be saints: Grace to you and peace from God our Father, and the Lord Jesus Christ.
7TSKCOMഅവരിൽ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
7TSKCOMAvaril yeshukristhuvinnaayi vilikkappetta ningalum ulppettirikkunnu.
7TSKCOMउन सब के नाम जो रोम में परमेश्वर के प्यारे हैं और पवित्र होने के लिथे बुलाए गए हैं।। हमारे पिता परमेश्वर और प्रभु यीशु मसीह की ओर से तुम्हें अनुग्रह और शान्‍ति मिलती रहे।।
8TSKCOMFirst, I thank my God through Jesus Christ for you all, that your faith is spoken of throughout the whole world.
8TSKCOMനിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.
8TSKCOMNingalute vishvaasam sarvvalokathilum prasidhamaayirikkunnathinaal njaan aadyam thanne enre daivathinnu yeshukristhumukhaantharam ningalkkellaavarkkum venti sthothram cheyyunnu.
8TSKCOMपहिले मैं तुम सब के लिथे यीशु मसीह के द्वारा अपके परमेश्वर का धन्यवाद करता हूं, कि तुम्हारे विश्वास की चर्चा सारे जगत में हो रही है।
9TSKCOMFor God is my witness, whom I serve with my spirit in the gospel of his Son, that without ceasing I make mention of you always in my prayers;
9TSKCOMഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ടു ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന്നു എന്റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു
9TSKCOMNjaan itavitaathe ningale orthukontu daiveshtathaal eppol engkilum ningalute atukkal varuvaan saadhikkendathinnu enre praarthanayil eppozhum yaachikkunnu
9TSKCOMपरमेश्वर जिस की सेवा मैं अपक्की आत्क़ा से उसके पुत्र के सुसमाचार के विषय में करता हूं, वही मेरा गवाह है; कि मैं तुम्हें किस प्रकार लगातार स्क़रण करता रहता हूं।
10TSKCOMMaking request, if by any means now at length I might have a prosperous journey by the will of God to come unto you.
10TSKCOMഎന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി.
10TSKCOMEnnullathinnu avanre puthranekkurichulla suvisheshaghoshanathil njaan enre aathmaavil aaraadhikkunna daivam enikku saakshi.
10TSKCOMऔर नित्य अपक्की प्रार्यनाओं में बिनती करता हूं, कि किसी रीति से अब भी तुम्हारे पास आने को मेरी यात्रा परमेश्वर की इच्‍छा से सुफल हो।
11TSKCOMFor I long to see you, that I may impart unto you some spiritual gift, to the end ye may be established;
11TSKCOMനിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്നു,
11TSKCOMNingalute sthireekaranathinnaayi aathmikavaram vallathum ningalkku nalkendathinnu,
11TSKCOMक्‍योंकि मै। तुम से मिलने की लालसा करता हूं, कि मैं तुम्हें कोई आत्क़िक बरदान दूं जिस से तुम स्यिर हो जाओ।
12TSKCOMThat is, that I may be comforted together with you by the mutual faith both of you and me.
12TSKCOMഅതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു.
12TSKCOMAthaayathu ningalkkum enikkum othorumichulla vishvaasathaal ningalotukoote enikkum aashvaasam labhikkendathinnu njaan ningale kaanmaan vaanjchhikkunnu.
12TSKCOMअर्यात्‍ यह, कि मैं तुम्हारे बीच में होकर तुम्हारे साय उस विश्वास के द्वारा जो मुझ में, और तुम में है, शान्‍ति पां।
13TSKCOMNow I would not have you ignorant, brethren, that oftentimes I purposed to come unto you, (but was let hitherto,) that I might have some fruit among you also, even as among other Gentiles.
13TSKCOMഎന്നാൽ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
13TSKCOMEnnaal sahodaranmaare, enikku shesham jaathikalil ennapole ningalilum valla phalavum undaakendathinnu ningalute atukkal varuvaan palappozhum bhaavichu engkilum ithuvare mutakkam vannu ennu ningal ariyaathirikkaruthu ennu njaan aagrahikkunnu.
13TSKCOMऔर हे भाइयों, मैं नहीं चाहता, कि तुम इस से अनजान रहो, कि मैं ने बार बार तुम्हारे पास आना चाहा, कि जैसा मुझे और अन्यजातियोंमें फल मिला, वैसा ही तुम में भी मिले, परन्‍तु अब तक रूका रहा।
14TSKCOMI am debtor both to the Greeks, and to the Barbarians; both to the wise, and to the unwise.
14TSKCOMയവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.
14TSKCOMYavananmaarkkum barbaranmaarkkum jnjaanikalkkum budhiheenarkkum njaan katakkaaran aakunnu.
14TSKCOMमैं यूनानियोंऔर अन्यभाषियोंका और बुद्धिमानोंऔर निर्बुद्धियोंका कर्जदान हूं।
15TSKCOMSo, as much as in me is, I am ready to preach the gospel to you that are at Rome also.
15TSKCOMഅങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.
15TSKCOMAngane romayilulla ningalotum suvishesham ariyippaan ennaal aavolam njaan orungiyirikkunnu.
15TSKCOMसो मैं तुम्हें भी जो रोम में रहते हो, सुसमाचार सुनाने को भरसक तैयार हूं।
16TSKCOMFor I am not ashamed of the gospel of Christ: for it is the power of God unto salvation to every one that believeth; to the Jew first, and also to the Greek.
16TSKCOMസുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.
16TSKCOMSuvisheshathekkurichu enikku lajjayilla; vishvasikkunna evannum aadyam yehoodannum pinne yavanavannum athu rakshekkaayi daivashakthiyaakunnuvallo.
16TSKCOMक्‍योंकि मैं सुसमाचार से नहीं लजाता, इसलिथे कि वह हर एक विश्वास करनेवाले के लिथे, पहिले तो यहूदी, फिर यूनानी के लिथे उद्धार के निमाि परमेश्वर की सामर्य है।
17TSKCOMFor therein is the righteousness of God revealed from faith to faith: as it is written, The just shall live by faith.
17TSKCOMഅതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
17TSKCOMAthil daivathinte neethi vishvaasam hethuvaayum vishvaasathinnaayikkontum velippetunnu. “neethimaan vishvaasathaal jeevikkum” ennu ezhuthiyirikkunnuvallo.
17TSKCOMक्‍योंकि उस में परमेश्वर की धामिर्कता विश्वास से और विश्वास के लिथे प्रगट होती है; जैसा लिखा है, कि विश्वास से धर्मी जन जीवित रहेगा।।
18TSKCOMFor the wrath of God is revealed from heaven against all ungodliness and unrighteousness of men, who hold the truth in unrighteousness;
18TSKCOMഅനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു.
18TSKCOMAneethikontu sathyathe thatukkunna manushyarute sakala abhakthikkum aneethikkum nere daivathinte kopam svarggathil ninnu velippetunnu.
18TSKCOMपरमेश्वर का ोध तो उन लोगोंकी सब अभक्ति और अधर्म पर स्‍वर्ग से प्रगट होता है, जो सत्य को अधर्म से दबाए रखते हैं।
19TSKCOMBecause that which may be known of God is manifest in them; for God hath shewed it unto them.
19TSKCOMദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു;
19TSKCOMDaivathekkurichu ariyaakunnathu avarkku velivaayirikkunnu;
19TSKCOMइसलिथे कि परमश्‍ेवर के विषय में ज्ञान उन के मनोंमें प्रगट है, क्‍योंकि परमेश्वर ने उन पर प्रगट किया है।
20TSKCOMFor the invisible things of him from the creation of the world are clearly seen, being understood by the things that are made, even his eternal power and Godhead; so that they are without excuse:
20TSKCOMദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
20TSKCOMDaivam avarkku velivaakkiyallo. avanre nithyashakthiyum divyathvavumaayi avanre adrishyalakshanangal lokasrishtimuthal avanre pravrithikalaal budhikku thelivaayi velippettuvarunnu; avarkku prathivaadamillaathirikkendathinnu thanne.
20TSKCOMक्‍योंकि उसके अनदेखे गुण, अर्यात्‍ उस की सनातन सामर्य, और परमेश्वरत्‍व जगत की सृष्‍टि के समय से उसके कामोंके द्वारा देखने में आते है, यहां तक कि वे निरूार हैं।
21TSKCOMBecause that, when they knew God, they glorified him not as God, neither were thankful; but became vain in their imaginations, and their foolish heart was darkened.
21TSKCOMഅവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
21TSKCOMAvar daivathe arinjnjittum avane daivamennu orthu mahathveekarikkayo nandi kaanikkayo cheyyaathe thangalute niroopanangalil vyartharaayitheernnu, avarute vivekamillaatha hridayam iruntupoyi.
21TSKCOMइस कारण कि परमेश्वर को जानने पर भी उन्‍होंने परमेश्वर के योग्य बड़ाई और धन्यवाद न किया, परन्‍तु व्यर्य विचार करने लगे, यहां तक कि उन का निर्बुद्धि मन अन्‍धेरा हो गया।
22TSKCOMProfessing themselves to be wise, they became fools,
22TSKCOMജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;
22TSKCOMJnjaanikal ennu paranjnjukontu avar moodharaayippoyi;
22TSKCOMवे अपके आप को बुद्धिमान जताकर मूर्ख बन गए।
23TSKCOMAnd changed the glory of the uncorruptible God into an image made like to corruptible man, and to birds, and fourfooted beasts, and creeping things.
23TSKCOMഅക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.
23TSKCOMAkshayanaaya daivathinte thejassine avar kshayamulla manushyan, pakshi, naalkkaali, izhajaathi ennivayute roopasaadrishyamaayi maarrikkalanjnju.
23TSKCOMऔर अविनाशी परमेश्वर की महिमा को नाशमान मनुष्य, और पझियों, और चौपायों, और रेंगनेवाले जन्‍तुओं की मूरत की समानता में बदल डाला।।
24TSKCOMWherefore God also gave them up to uncleanness through the lusts of their own hearts, to dishonour their own bodies between themselves:
24TSKCOMഅതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു.
24TSKCOMAthukontu daivam avare thangalute hridayangalile mohangalil svanthashareerangale thammil thammil avamaanikkendathinnu ashudhiyil elpichu.
24TSKCOMइस कारण परमेश्वर ने उन्‍हें उन के मन के अभिलाषोंके अुनसार अशुद्धता के लिथे छोड़ दिया, कि वे आपस में अपके शरीरोंका अनादर करें।
25TSKCOMWho changed the truth of God into a lie, and worshipped and served the creature more than the Creator, who is blessed for ever. Amen.
25TSKCOMദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.
25TSKCOMDaivathinte sathyam avar vyaajamaakki maarrikkalanjnju, srishtichavanekkaal srishtiye bhajichu aaraadhichu; avan ennekkum vaazhthappettavan, aamen.
25TSKCOMक्‍योंकि उन्‍होंने परमेश्वर की सच्‍चाई को बदलकर फूठ बना डाला, और सृष्‍टि की उपासना और सेवा की, न कि उस सृजनहार की जो सदा धन्य है। आमीन।।
26TSKCOMFor this cause God gave them up unto vile affections: for even their women did change the natural use into that which is against nature:
26TSKCOMഅതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.
26TSKCOMAthukontu daivam avare avamaanaraagangalil elpichu; avarute sthreekal svaabhaavikabhogathe svabhaavavirudhamaakkikkalanjnju.
26TSKCOMइसलिथे परमश्‍ेवर ने उन्‍हें नीच कामनाओं के वश में छोड़ दिया; यहां तक कि उन की स्‍त्रियोंने भी स्‍वाभाविक व्यवहार को, उस से जो स्‍वभाव के विरूद्ध है, बदल डाला।
27TSKCOMAnd likewise also the men, leaving the natural use of the woman, burned in their lust one toward another; men with men working that which is unseemly, and receiving in themselves that recompence of their error which was meet.
27TSKCOMഅവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.
27TSKCOMAvvannam purushanmaarum svaabhaavikasthreebhogam vittu anyonyam kaamam jvalichu aanotu aan avalakshanamaayathu pravarthichu. ingane avar thangalute vibhramathinnu yogyamaaya prathiphalam thangalil thanne praapichu.
27TSKCOMवैसे ही पुरूष भी स्‍त्रियोंके साय स्‍वाभाविक व्यवहार छोड़कर आपस में कामातुर होकर जलने लगे, और पुरूषोंने पुरूषोंके साय निर्लज्ज़ काम करके अपके भ्रम का ठीक फल पाया।।
28TSKCOMAnd even as they did not like to retain God in their knowledge, God gave them over to a reprobate mind, to do those things which are not convenient;
28TSKCOMദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
28TSKCOMDaivathe parijnjaanathil dharippaan ishtamillaanjnjathinnu thakkavannam daivam avare uchithamallaathathu chey‍vaan nikrishtabudhiyil elpichu.
28TSKCOMऔर जब उन्‍होंने परमेश्वर को पहिचानना न चाहा, इसलिथे परमेश्वर ने भी उन्‍हें उन के निकम्मे मन पर छोड़ दिया; कि वे अनुचित काम करें।
29TSKCOMBeing filled with all unrighteousness, fornication, wickedness, covetousness, maliciousness; full of envy, murder, debate, deceit, malignity; whisperers,
29TSKCOMഅവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ,
29TSKCOMAvar sakala aneethiyum dushtathayum athyaagrahavum durbbudhiyum niranjnjavar; asooya, kola, pinakkam, kapatam, dushsheelam enniva thingiyavar,
29TSKCOMसो वे सब प्रकार के अधर्म, और दुष्‍टता, और लोभ, और बैरभाव, से भर गए; और डाह, और हत्या, और फगड़े, और छल, और ईर्षा से भरपूर हो गए, और चुगलखोर।
30TSKCOMBackbiters, haters of God, despiteful, proud, boasters, inventors of evil things, disobedient to parents,
30TSKCOMകുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,
30TSKCOMKuralakkaar, eshanikkaar, daivadveshikal, nishthooranmaar, garvvishthanmaar, aathmaprashamsakkaar, puthudosham sangkalpikkunnavar, maathaapithaakkanmaare anusarikkaathavar,
30TSKCOMबदनाम करनेवाले, परमेश्वर के देखने में घृणित, औरोंका अनादर करनेवाले, अभिमानी, डींगमार, बुरी बुरी बातोंके बनानेवाले, माता पिता की आज्ञा न माननेवाले।
31TSKCOMWithout understanding, covenantbreakers, without natural affection, implacable, unmerciful:
31TSKCOMബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ
31TSKCOMBudhiheenar, niyamalamghikal, vaathsalyamillaathavar, kanivarravar
31TSKCOMनिर्बुद्धि, विश्वासघाती, मयारिहत और निर्दय हो गए।
32TSKCOMWho knowing the judgment of God, that they which commit such things are worthy of death, not only do the same, but have pleasure in them that do them.
32TSKCOMഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.
32TSKCOMEe vaka pravrithikkunnavar maranayogyar ennulla daivanyaayam avar arinjnjittum avaye pravarthikka maathramalla pravarthikkunnavaril prasaadikkayumkoote cheyyunnu.
32TSKCOMवे तो परमेश्वर की यह विधि जानते हैं, कि ऐसे ऐसे काम करनेवाले मुत्यु के दण्‍ड के योग्य हैं, तौभी न केवल आप ही ऐसे काम करते हैं, बरन करनेवालोंसे प्रसन्न भी होते हैं।।