Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMTherefore being justified by faith, we have peace with God through our Lord Jesus Christ:
1TSKCOMവിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.
1TSKCOMVishvaasathaal neetheekarikkappettittu nammute karthaavaaya yeshukristhumoolam namukku daivathotu samaadhaanam untu.
1TSKCOMसे जब हम विश्वास से धर्मी ठहरे, तो अपके प्रभु यीशु मसीह के द्वारा परमेश्वर के साय मेल रखें।
2TSKCOMBy whom also we have access by faith into this grace wherein we stand, and rejoice in hope of the glory of God.
2TSKCOMനാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.
2TSKCOMNaam nilkkunna ee kripayilekku namukku avanmoolam vishvaasathaal praveshanavum labhichirikkunnu; naam daivathejassinre prathyaashayil prashamsikkunnu.
2TSKCOMजिस के द्वारा विश्वास के कारण उस अनुग्रह तक, जिस में हम बने हैं, हमारी पहुंच भी हुई, और परमेश्वर की महिमा की आशा पर घमण्‍ड करें।
3TSKCOMAnd not only so, but we glory in tribulations also: knowing that tribulation worketh patience;
3TSKCOMഅതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു
3TSKCOMAthu thanne alla, kashtatha sahishnathayeyum sahishnatha sidhathayeyum sidhatha prathyaashayeyum ulavaakkunnu ennu arinjnju
3TSKCOMकेवल यही नहीं, बरन हम क्‍लेशोंमें भी घमण्‍ड करें, यही जानकर कि क्‍लेश से धीरज।
4TSKCOMAnd patience, experience; and experience, hope:
4TSKCOMനാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.
4TSKCOMNaam kashtangalilum prashamsikkunnu.
4TSKCOMओर धीरज से खरा निकलना, और खरे निकलने से आशा उत्‍पन्न होती है।
5TSKCOMAnd hope maketh not ashamed; because the love of God is shed abroad in our hearts by the Holy Ghost which is given unto us.
5TSKCOMപ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ.
5TSKCOMPrathyaashekko bhamgam varunnilla; daivathinte sneham namukku nalkappetta parishudhaathmaavinaal nammute hridayangalil pakarnnirikkunnuvallo.
5TSKCOMऔर आशा से लज्ज़ा नहीं होती, क्‍योंकि पवित्र आत्क़ा जो हमें दिया गया है उसके द्वारा परमेश्वर का प्रेम हमारे मन में डाला गया है।
6TSKCOMFor when we were yet without strength, in due time Christ died for the ungodly.
6TSKCOMനാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു.
6TSKCOMNaam balaheenar aayirikkumpol thanne kristhu thakkasamayathu abhaktharkkuventi marichu.
6TSKCOMक्‍योंकि जब हम निर्बल ही थे, तो मसीह ठीक समय पर भक्तिहीनोंके लिथे मरा।
7TSKCOMFor scarcely for a righteous man will one die: yet peradventure for a good man some would even dare to die.
7TSKCOMനീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും.
7TSKCOMNeethimaannuventi aarengkilum marikkunnathu durllabham; gunavaannuventi pakshe marippaan thuniyumaayirikkum.
7TSKCOMकिसी धर्मी जन के लिथे कोई मरे, यह तो र्दुलभ है, परन्‍तु क्‍या जाने किसी भले मनुष्य के लिथे कोई मरने का भी हियाव करे।
8TSKCOMBut God commendeth his love toward us, in that, while we were yet sinners, Christ died for us.
8TSKCOMക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.
8TSKCOMKristhuvo naam paapikal aayirikkumpol thanne namukkuventi marikkayaal daivam thanikku nammotulla snehathe pradarshippikkunnu.
8TSKCOMपरन्‍तु परमेश्वर हम पर अपके प्रेम की भलाई इस रीति से प्रगट करता है, कि जब हम पापी ही थे तभी मसीह हमारे लिथे मरा।
9TSKCOMMuch more then, being now justified by his blood, we shall be saved from wrath through him.
9TSKCOMഅവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.
9TSKCOMAvanre rakthathaal neetheekarikkappettasheshamo naam avanaal ethra adhikamaayi kopathil ninnu rakshikkappetum.
9TSKCOMसो जब कि हम, अब उसके लोहूं के कारण धर्मी ठहरे, तो उसके द्वारा ोध से क्‍योंन बचेंगे
10TSKCOMFor if, when we were enemies, we were reconciled to God by the death of his Son, much more, being reconciled, we shall be saved by his life.
10TSKCOMശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.
10TSKCOMShathrukkalaayirikkumpol thanne namukku avanre puthranre maranathaal daivathotu nirappu vannu engkil nirannashesham naam avanre jeevanaal ethra adhikamaayi rakshikkappetum.
10TSKCOMक्‍योंकि बैरी होने की दशा में तो उसके पुत्र की मृत्यु के द्वारा हमारा मेल परमेश्वर के साय हुआ फिर मेल हो जाने पर उसके जीवन के कारण हम उद्धार क्‍योंन पाएंगे
11TSKCOMAnd not only so, but we also joy in God through our Lord Jesus Christ, by whom we have now received the atonement.
11TSKCOMഅത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു.
11TSKCOMAthrayumalla, namukku ippol nirappu labhichathinnu kaaranamaaya nammute karthaavaaya yeshukristhumukhaantharam naam daivathil prashamsikkayum cheyyunnu.
11TSKCOMऔर केवल यही नहीं, परन्‍तु हम अपके प्रभु यीशु मसीह के द्वारा जिस के द्वारा हमारा मेल हुआ है, परमेश्वर के विषय में घमण्‍ड भी करते हैं।।
12TSKCOMWherefore, as by one man sin entered into the world, and death by sin; and so death passed upon all men, for that all have sinned:
12TSKCOMഅതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.
12TSKCOMAthukontu ekamanushyanaal paapavum paapathaal maranavum lokathil katannu. ingane ellaavarum paapam cheykayaal maranam sakalamanushyarilum parannirikkunnu.
12TSKCOMइसलिथे जैसा एक मनुष्य के द्वारा पाप जगत में आया, और पाप के द्वारा मृत्यु आई, और इस रीति से मृत्यु सब मनुष्योंमें फैल गई, इसलिथे कि सब ने पाप किया।
13TSKCOM(For until the law sin was in the world: but sin is not imputed when there is no law.
13TSKCOMപാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.
13TSKCOMPaapamo nyaayapramaanamvare lokathil undaayirunnu; ennaal nyaayapramaanam illaathirikkumpol paapathe kanakkitunnilla.
13TSKCOMक्‍योंकि व्यवस्या के दिए जाने तक पाप जगत में तो या, परन्‍तु जहां व्यवस्या नहीं, वहां पाप गिना नहीं जाता।
14TSKCOMNevertheless death reigned from Adam to Moses, even over them that had not sinned after the similitude of Adam’s transgression, who is the figure of him that was to come.
14TSKCOMഎങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.
14TSKCOMEngkilum varuvaanullavanre prathiroopamaaya aadaaminre lamghanathinnu thulyamaayi paapam cheyyaathavarilum maranam aadaam muthal moshevare vaanirunnu.
14TSKCOMतौभी आदम से लेकर मूसा तक मृत्यु ने उन लोगोंपर भी राज्य किया, जिन्‍होंने उस आदम के अपराध की नाईं जो उस आनेवाले का चिन्‍ह है, पाप न किया।
15TSKCOMBut not as the offence, so also is the free gift. For if through the offence of one many be dead, much more the grace of God, and the gift by grace, which is by one man, Jesus Christ, hath abounded unto many.
15TSKCOMഎന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.
15TSKCOMEnnaal lamghanathinte kaaryavum kripaavarathinte kaaryavum orupoleyalla; ekanre lamghanathaal anekar marichu engkil daivakripayum ekamanushyanaaya yeshukristhuvinre kripayaalulla daanavum anekarkku venti erravum adhikam kavinjnjirikkunnu.
15TSKCOMपर जैसा अपराध की दशा है, वैसी अनुग्रह के बरदान की नहीं, क्‍योंकि जब एक मनुष्य के अपराध से बहुत लोग मरे, तो परमेश्वर का अनुग्रह और उसका जो दान एक मनुष्य के, अर्यात्‍ यीशु मसीह के अनुग्रह से हुआ बहुतेरे लागोंपर अवश्य ही अधिकाई से हुआ।
16TSKCOMAnd not as it was by one that sinned, so is the gift: for the judgment was by one to condemnation, but the free gift is of many offences unto justification.
16TSKCOMഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ ഹേതുവായിത്തീർന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിർന്നു.
16TSKCOMEkan paapam cheythathinre phalavum daanathinte kaaryavum orupoleyalla; ekanre paapam shikshaavidhi kalpippaan hethuvaayitheernnu. kripaavaramo aneka lamghanangale mochikkunna neetheekarana vidhikku hethuvaayithirnnu.
16TSKCOMऔर जैसा एक मनुष्य के पाप करने का फल हुआ, वैसा ही दान की दशा नहीं, क्‍योंकि एक ही के कारण दण्‍ड की आज्ञा का फैसला हुअ, परन्‍तु बहुतेरे अपराधोंसे ऐसा बरदान उत्‍पन्न हुआ, कि लोग धर्मी ठहरे।
17TSKCOMFor if by one man’s offence death reigned by one; much more they which receive abundance of grace and of the gift of righteousness shall reign in life by one, Jesus Christ.)
17TSKCOMഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.
17TSKCOMEkanre lamghanathaal maranam aa ekan nimitham vaanu engkil kripayuteyum neethidaanathinteyum samridhilabhikkunnavar yeshukristhu enna ekan nimitham erravum adhikamaayi jeevanil vaazhum.
17TSKCOMक्‍योंकि जब एक मनुष्य के अपराध के कराण मृत्यु ने उस एक ही के द्वारा राज्य किया, तो जो लोग अनुग्रह और धर्मरूमी बरदान बहुतायत से पाते हैं वे एक मनुष्य के, अर्यात्‍ यीशु मसीह के द्वारा अवश्य ही अनन्‍त जीवन में राज्य करेंगे।
18TSKCOMTherefore as by the offence of one judgment came upon all men to condemnation; even so by the righteousness of one the free gift came upon all men unto justification of life.
18TSKCOMഅങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു.
18TSKCOMAngane ekalamghanathaal sakalamanushyarkkum shikshaavidhivannathupole ekaneethiyaal sakalamanushyarkkum jeevakaaranamaaya neetheekaranavum vannu.
18TSKCOMइसलिथे जैसा एक अपराध सब मनुष्योंके लिथे दण्‍ड की आज्ञा का कारण हुआ, वेसा ही एक धर्म का काम भी सब मनुष्योंके लिथे जीवन के निमाि धर्मी ठहराए जाने का कारण हुआ।
19TSKCOMFor as by one man’s disobedience many were made sinners, so by the obedience of one shall many be made righteous.
19TSKCOMഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.
19TSKCOMEkamanushyanre anusaranakketinaal anekar paapikalaayitheernnathupole ekanre anusaranathaal anekar neethimaanmaaraayitheerum.
19TSKCOMक्‍योंकि जैसा एक मनुष्य के आज्ञा न मानने से बहुत लोग पापी ठहरे, वैसे ही एक मनुष्य के आज्ञा मानने से बहुत लोग धर्मी ठहरेंगे।
20TSKCOMMoreover the law entered, that the offence might abound. But where sin abounded, grace did much more abound:
20TSKCOMഎന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു.
20TSKCOMEnnaal lamghanam perukendathinnu nyaayapramaanavum itayil chernnuvannu; engkilum paapam perukiyetathu kripa athyantham vardhichu.
20TSKCOMऔर व्यवस्या बीच में आ गई, कि अपराध बहुत हो, परन्‍तु जहां पाप बहुत हुआ, वहां अनुग्रह उस से भी कहीं अधिक हुआ।
21TSKCOMThat as sin hath reigned unto death, even so might grace reign through righteousness unto eternal life by Jesus Christ our Lord.
21TSKCOMപാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ.
21TSKCOMPaapam maranathaal vaanathupola kripayum nammute karthaavaaya yeshukristhu mukhaantharam neethiyaal nithyajeevannaayi vaazhendathinnu thanne.
21TSKCOMकि जैसा पाप ने मृत्यु फैलाते हुए राज्य किया, वैसा ही हमारे प्रभु यीशु मसीह के द्वारा अनुग्रह भी अनन्‍त जीवन के लिथे धर्मी ठहराते हुए राज्य करे।।