1TSKCOMAnd Saul, yet breathing out threatenings and slaughter against the disciples of the Lord, went unto the high priest,1TSKCOMശൌൽ കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കൽ ചെന്നു,1TSKCOMShaul karthaavinre shishyanmaarute nere bheeshaniyum kolayum nishvasichukontu mahaapurohithanre atukkal chennu,1TSKCOMऔर शाऊल जो अब तक प्रभु के चेलोंको धमकाने और घात करने की धुन में या, महाथाजक के पास गया।2TSKCOMAnd desired of him letters to Damascus to the synagogues, that if he found any of this way, whether they were men or women, he might bring them bound unto Jerusalem.2TSKCOMദമസ്കൊസിൽ ഈ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി.2TSKCOMDamaskosil ee maarggakkaaraaya valla purushanmaareyo sthreekaleyo kandaal avare pitichuketti yerooshalemilekku kontuvaruvaanthakkavannam avitathe pallikalkku avanotu adhikaarapathram vaangi.2TSKCOMऔर उस से दिमश्क की अराधनालयोंके नाम पर इस अभिप्राय की चिट्ठियां मांगी, कि क्या पुरूष, क्या स्त्री, जिन्हें वह इस पंय पर पाए उन्हें बान्धकर यरूशलेम में ले आए।3TSKCOMAnd as he journeyed, he came near Damascus: and suddenly there shined round about him a light from heaven:3TSKCOMഅവൻ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോൾ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;3TSKCOMAvan prayaanam cheythu damaskosinnu sameepichappol pettennu aakaashathuninnu oru velicham avanre churrum minni;3TSKCOMपरन्तु चलते चलते जब वह दिमश्क के निकट पहुंचा, तो एकाएक आकाश से उसके चारोंओर ज्योति चमकी।4TSKCOMAnd he fell to the earth, and heard a voice saying unto him, Saul, Saul, why persecutest thou me?4TSKCOMഅവൻ നിലത്തു വീണു;''' ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു '''എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.4TSKCOMAvan nilathu veenu;''' shaule, shaule, nee enne upadravikkunnathu enthu '''ennu thannotu parayunna oru shabdam kettu.4TSKCOMऔर वह भूमि पर गिर पड़ा, और यह शब्द सुना, कि हे शाऊल, हे शाऊल, तू मुझे क्योंसताता है5TSKCOMAnd he said, Who art thou, Lord? And the Lord said, I am Jesus whom thou persecutest: it is hard for thee to kick against the pricks.5TSKCOMനീ ആരാകുന്നു, കർത്താവേ, എന്നു അവൻ ചോദിച്ചതിന്നു: '''നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.5TSKCOMNee aaraakunnu, karthaave, ennu avan chodichathinnu: '''nee upadravikkunna yeshu aakunnu njaan.5TSKCOMउस ने पूछा; हे प्रभु, तू कौन है उस ने कहा; मैं यीशु हूं; जिसे तू सताता है।6TSKCOMAnd he trembling and astonished said, Lord, what wilt thou have me to do? And the Lord said unto him, Arise, and go into the city, and it shall be told thee what thou must do.6TSKCOM'''നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും '''എന്നു അവൻ പറഞ്ഞു.6TSKCOM'''nee ezhunnerru pattanathil chelluka; nee cheyyentunnathu avite vechu ninnotu parayum '''ennu avan paranjnju.6TSKCOMपरन्तु अब उठकर नगर में जा, और जो कुछ करना है, वह तुझ से कहा जाएगा।7TSKCOMAnd the men which journeyed with him stood speechless, hearing a voice, but seeing no man.7TSKCOMഅവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു.7TSKCOMAvanotukoote prayaanam cheytha purushanmaar shabdam kettu engkilum aareyum kaanaathe maravichu ninnu.7TSKCOMजो मनुष्य उसके साय थे, वे चुपचाप रह गए; क्योंकि शब्द तो सुनते थे, परन्तु किसी को दखते न थे।8TSKCOMAnd Saul arose from the earth; and when his eyes were opened, he saw no man: but they led him by the hand, and brought him into Damascus.8TSKCOMശൌൽ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവർ അവനെ കൈക്കു പിടിച്ചു ദമസ്കൊസിൽ കൂട്ടിക്കൊണ്ടുപോയി;8TSKCOMShaul nilathuninnu ezhunnerru kannu thurannaare onnum kantilla; avar avane kaikku pitichu damaskosil koottikkontupoyi;8TSKCOMतब शाऊल भूमि पर से उठा, परन्तु जब आंखे खोलीं तो उसे कुछ दिखाई न दिया और वे उसका हाथ पकड़के दिमश्क में ले गए।9TSKCOMAnd he was three days without sight, and neither did eat nor drink.9TSKCOMഅവൻ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.9TSKCOMAvan moonnu divasam kannu kaanaatheyum thinnukayo kutikkayo cheyyaatheyum irunnu.9TSKCOMऔर वह तीन दिन तक न देख सका, और न खाया और न पीया।10TSKCOMAnd there was a certain disciple at Damascus, named Ananias; and to him said the Lord in a vision, Ananias. And he said, Behold, I am here, Lord.10TSKCOMഎന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു: അവനെ കർത്താവു ഒരു ദർശനത്തിൽ: അനന്യാസേ എന്നു വിളിച്ചു. കർത്താവേ, അടിയൻ ഇതാ എന്നു അവൻ വിളികേട്ടു.10TSKCOMEnnaal ananyaas ennoru shishyan damaskosil undaayirunnu: avane karthaavu oru darshanathil: ananyaase ennu vilichu. karthaave, atiyan ithaa ennu avan vilikettu.10TSKCOMदिमश्क में हनन्याह नाम एक चेला या, उस से प्रभु ने दर्शन में कहा, हे हनन्याह! उस ने कहा; हां प्रभु।11TSKCOMAnd the Lord said unto him, Arise, and go into the street which is called Straight, and enquire in the house of Judas for one called Saul, of Tarsus: for, behold, he prayeth,11TSKCOMകർത്താവു അവനോടു: '''നീ എഴുന്നേറ്റു നേർവ്വീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തർസൊസുകാരനായ ശൌൽ എന്നു പേരുള്ളവനെ അന്വേഷിക്ക;11TSKCOMKarthaavu avanotu: '''nee ezhunnerru nervveethi enna theruvil chennu, yoodayute veettil tharsosukaaranaaya shaul ennu perullavane anveshikka;11TSKCOMतब प्रभु ने उस से कहा, उठकर उस गली में जा जो सीधी कहलाती है, और यहूदा के घर में शाऊल नाम एक तारसी को पूछ ले; क्योंकि देख, वह प्रार्यना कर रहा है।12TSKCOMAnd hath seen in a vision a man named Ananias coming in, and putting his hand on him, that he might receive his sight.12TSKCOM'''അവൻ പ്രാർത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷൻ അകത്തു വന്നു താൻ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്റെ മേല കൈ വെക്കുന്നതു അവൻ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.12TSKCOM'''avan praarthikkunnu; ananyaas ennoru purushan akathu vannu thaan kaazhcha praapikkendathinnu thanre mela kai vekkunnathu avan kantirikkunnu ennu kalpichu.12TSKCOMऔर उस ने हनन्याह नाम एक पुरूष को भीतर आते, और अपके ऊपर आते देखा है; ताकि फिर से दृष्टि पाए।13TSKCOMThen Ananias answered, Lord, I have heard by many of this man, how much evil he hath done to thy saints at Jerusalem:13TSKCOMഅതിന്നു അനന്യാസ്: കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്കു എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു.13TSKCOMAthinnu ananyaas: karthaave, aa manushyan yerooshalemil ninre vishudhanmaarkku ethra dosham cheythu ennu palarum paranjnju njaan kettirikkunnu.13TSKCOMहनन्याह ने उत्तर दिया, कि हे प्रभु, मैं ने इस मनुष्य के विषय में बहुतोंसे सुना है, कि इस ने यरूशलेम में तेरे पवित्र लोगोंके साय बड़ी बड़ी बुराईयां की हैं।14TSKCOMAnd here he hath authority from the chief priests to bind all that call on thy name.14TSKCOMഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.14TSKCOMIviteyum ninre naamathe vilichapekshikkunnavare okkeyum pitichukettuvaan avannu mahaapurohithanmaarute adhikaarapathram untu ennu utharam paranjnju.14TSKCOMऔर यहां भी इस को महाथाजकोंकी ओर से अधिक्कारने मिला है, कि जो लोग तेरा नाम लेते हैं, उन सब को बान्ध ले।15TSKCOMBut the Lord said unto him, Go thy way: for he is a chosen vessel unto me, to bear my name before the Gentiles, and kings, and the children of Israel:15TSKCOMകർത്താവു അവനോടു: '''നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.15TSKCOMKarthaavu avanotu: '''nee poka; avan enre naamam jaathikalkkum raajaakkanmaarkkum yisraayelmakkalkkum mumpil vahippaan njaan thiranjnjetuthirikkunnoru paathram aakunnu.15TSKCOMपरन्तु प्रभु ने उस से कहा, कि तू चला जा; क्योंकि यह, तो अन्यजातियोंऔर राजाओं, और इस्त्राएलियोंके साम्हने मेरा नाम प्रगट करने के लिथे मेरा चुना हुआ पात्र है।16TSKCOMFor I will shew him how great things he must suffer for my name’s sake.16TSKCOM'''എന്റെ നാമത്തിന്നു വേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും '''എന്നു പറഞ്ഞു.16TSKCOM'''enre naamathinnu venti avan enthellaam kashtam anubhavikkendathaakunnu ennu njaan avane kaanikkum '''ennu paranjnju.16TSKCOMऔर मैं उसे बताऊंगा, कि मेरे नाम के लिथे उसे कैसा कैसा दुख उठाना पकेगा।17TSKCOMAnd Ananias went his way, and entered into the house; and putting his hands on him said, Brother Saul, the Lord, even Jesus, that appeared unto thee in the way as thou camest, hath sent me, that thou mightest receive thy sight, and be filled with the Holy Ghost.17TSKCOMഅങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്റെമേൽ കൈ വെച്ചു: ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണ്ണൻ ആകേണ്ടതിന്നു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.17TSKCOMAngane ananyaas aa veettil chennu avanremel kai vechu: shaule, sahodaraa, nee kaazhcha praapichu parishudhaathmapoornnan aakendathinnu nee vanna vazhiyil ninakku prathyakshanaaya yeshu enna karthaavu enne ayachirikkunnu ennu paranjnju.17TSKCOMतब हनन्याह उठकर उस घर में गया, और उस पर अपना हाथ रखकर कहा, हे भाई शाऊल, प्रभु, अर्यात् यीशु, जो उस रास्ते में, जिस से तू आया तुझे दिखाई दिया या, उसी ने मुझे भेजा है, कि तू फिर दृष्टि पाए और पवित्र आत्क़ा से परिपूर्ण हो जाए।18TSKCOMAnd immediately there fell from his eyes as it had been scales: and he received sight forthwith, and arose, and was baptized.18TSKCOMഉടനെ അവന്റെ കണ്ണിൽ നിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏൽക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.18TSKCOMUtane avanre kannil ninnu chethumpalpole veenu; kaazhcha labhichu avan ezhunnerru snaanam elkkayum aahaaram kaikkontu balam praapikkayum cheythu.18TSKCOMऔर तुरन्त उस की आंखोंसे छिलके से गिरे, और वह देखने लगा और उठकर बपतिस्क़ा लिया; फिर भोजन करके बल पाया।।19TSKCOMAnd when he had received meat, he was strengthened. Then was Saul certain days with the disciples which were at Damascus.19TSKCOMഅവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാൾ പാർത്തു,19TSKCOMAvan damaskosilulla shishyanmaarotu koote kurenaal paarthu,19TSKCOMऔर वह कई दिन उन चेलोंके साय रहा जो दिमश्क में थे।20TSKCOMAnd straightway he preached Christ in the synagogues, that he is the Son of God.20TSKCOMയേശു തന്നേ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.20TSKCOMYeshu thanne daivaputhran ennu pallikalil prasamgichu.20TSKCOMऔर वह तुरन्त आराधनालयोंमें यीशु का प्रचार करने लगा, कि वह परमेश्वर का पुत्र है।21TSKCOMBut all that heard him were amazed, and said; Is not this he that destroyed them which called on this name in Jerusalem, and came hither for that intent, that he might bring them bound unto the chief priests?21TSKCOMകേട്ടവർ എല്ലാവരും വിസ്മയിച്ചു: യെരൂശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്കു നാശം ചെയ്തവൻ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു.21TSKCOMKettavar ellaavarum vismayichu: yerooshalemil ee naamam vilichapekshikkunnavarkku naasham cheythavan ivanallayo? iviteyum avare pitichuketti mahaapurohithanmaarute atukkal kontupokuvaanallo vannathu ennu paranjnju.21TSKCOMऔर सब सुननेवाले चकित होकर कहने लगे; क्या यह वही व्यक्ति नहीं है जो यरूशलेम में उन्हें जो इस नाम को लेते थे नाश करता या, और यहां भी इसी लिथे आया या, कि उन्होंबान्धकर महाथाजकोंके पास ले आए22TSKCOMBut Saul increased the more in strength, and confounded the Jews which dwelt at Damascus, proving that this is very Christ.22TSKCOMശൌലോ മേല്ക്കുമേൽ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസിൽ പാർക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി.22TSKCOMShaulo melkkumel shakthipraapichu, yeshu thanne kristhu ennu theliyichu damaskosil paarkkunna yehoodanmaare mindaathaakki.22TSKCOMपरन्तु शाऊल और भी सामर्यी होता गया, और इस बात का प्रमाण दे देकर कि मसीह यही है, दिमश्क के रहनेवाले यहूदियोंका मुंह बन्द करता रहा।।23TSKCOMAnd after that many days were fulfilled, the Jews took counsel to kill him:23TSKCOMകുറെനാൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ അവനെ കൊല്ലുവാൻ ആലോചിച്ചു.23TSKCOMKurenaal kazhinjnjappol yehoodanmaar avane kolluvaan aalochichu.23TSKCOMजब बहुत दिन बीत गए, तो यहूदियोंने मिलकर उसके मार डालने की युक्ति निकाली।24TSKCOMBut their laying await was known of Saul. And they watched the gates day and night to kill him.24TSKCOMശൌൽ അവരുടെ കൂട്ടുകെട്ടു അറിഞ്ഞു; അവനെ കൊല്ലുവാൻ അവർ രാവും പകലും നഗര ഗോപുരങ്ങളിൽ കാവൽ വെച്ചു.24TSKCOMShaul avarute koottukettu arinjnju; avane kolluvaan avar raavum pakalum nagara gopurangalil kaaval vechu.24TSKCOMपरन्तु उन की युक्ति शाऊल को मालूम को गई: वे तो उसके मार डालने के लिथे रात दिन फाटकोंपर लगे रहे थे।25TSKCOMThen the disciples took him by night, and let him down by the wall in a basket.25TSKCOMഎന്നാൽ അവന്റെ ശിഷ്യന്മാർ രാത്രിയിൽ അവനെ ഒരു കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടു.25TSKCOMEnnaal avanre shishyanmaar raathriyil avane oru kottayilaakki mathilvazhiyaayi irakkivittu.25TSKCOMपरन्तु रात को उसके चेलोंने उसे लेकर टोकरे में बैठाया, और शहरपनाह पर ऐ लटकाकर उतार दिया।।26TSKCOMAnd when Saul was come to Jerusalem, he assayed to join himself to the disciples: but they were all afraid of him, and believed not that he was a disciple.26TSKCOMഅവൻ യെരൂശലേമിൽ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.26TSKCOMAvan yerooshalemil ethiyaare shishyanmaarotu cheruvaan shramichu; ennaal avan oru shishyan ennu vishvasikkaathe ellaavarum avane petichu.26TSKCOMयरूशलेम में पहुंचकर उस ने चेलोंके साय मिल जाने का उपाय किया: परन्तु सब उस से डरते थे, क्योंकि उन को प्रतीति न होता या, कि वह भी चेला है।27TSKCOMBut Barnabas took him, and brought him to the apostles, and declared unto them how he had seen the Lord in the way, and that he had spoken to him, and how he had preached boldly at Damascus in the name of Jesus.27TSKCOMബർന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടു ചെന്നു; അവൻ വഴിയിൽ വെച്ചു കർത്താവിനെ കണ്ടതും കർത്താവു അവനോടു സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു.27TSKCOMBarnnabaaso avane kootti apposthalanmaarute atukkal kontu chennu; avan vazhiyil vechu karthaavine kandathum karthaavu avanotu samsaarichathum damaskosil avan yeshuvinre naamathil praagathbhyathote prasamgichathum ellaam avarotu vivarichu paranjnju.27TSKCOMपरन्तु बरनबा उसे अपके साय प्रेरितोंके पास ले जाकर उन से कहा, कि इस ने किस रीति से मार्ग में प्रभु को देखा, और इस ने इस से बातें कीं; फिर दिमश्क में इस ने कैसे हियाव से यीशु के नाम का प्रचार किया।28TSKCOMAnd he was with them coming in and going out at Jerusalem.28TSKCOMപിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു.28TSKCOMPinne avan yerooshalemil avarumaayi perumaarukayum karthaavinre naamathil praagathbhyathote prasamgikkayum cheythu ponnu.28TSKCOMवह उन के साय यरूशलेम में आता जाता रहा।29TSKCOMAnd he spake boldly in the name of the Lord Jesus, and disputed against the Grecians: but they went about to slay him.29TSKCOMയവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ വട്ടംകൂട്ടി.29TSKCOMYavanabhaashakkaaraaya yehoodanmaarotum avan sambhaashichu tharkkichu; avaro avane kolluvaan vattamkootti.29TSKCOMऔर निधड़क होकर प्रभु के नाम से प्रचार करता या: और यूनानी भाषा बोलनेवाले यहूदियोंके साय बातचीत और वाद-विवाद करता या; परन्त ुवे उसके मार डालने का यत्न करने लगे।30TSKCOMWhich when the brethren knew, they brought him down to Caesarea, and sent him forth to Tarsus.30TSKCOMസഹോദരന്മാർ അതു അറിഞ്ഞു അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നു തർസൊസിലേക്കു അയച്ചു.30TSKCOMSahodaranmaar athu arinjnju avane kaisaryayilekku koottikkontupoyi, aviteninnu tharsosilekku ayachu.30TSKCOMयह जानकर भाई उसे कैसरिया में ले आए, और तरसुस को भेज दिया।।31TSKCOMThen had the churches rest throughout all Judaea and Galilee and Samaria, and were edified; and walking in the fear of the Lord, and in the comfort of the Holy Ghost, were multiplied.31TSKCOMഅങ്ങനെ യെഹൂദ്യാ, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.31TSKCOMAngane yehoodyaa, galeela, shamarya ennee deshangalil okkeyum sabhekku samaadhaanam undaayi, athu aathmikavardhana praapichum karthaavinotulla bhakthiyilum parishudhaathmaavinre prabodhanayilum natannum perukikkontirunnu.31TSKCOMसो सारे यहूदिया, और गलील, और समरिया में कलीसिया को चैन मिला, और उसकी उन्नति होती गई; और वह प्रभु के भय और पवित्र आत्क़ा की शान्ति में चलती और बढ़ती जाती यी।।32TSKCOMAnd it came to pass, as Peter passed throughout all quarters, he came down also to the saints which dwelt at Lydda.32TSKCOMപത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു;32TSKCOMPathros ellaatavum sanjcharikkayil luddayil paarkkunna vishudhanmaarute atukkalum chennu;32TSKCOMऔर ऐसा हुआ कि पतरस हर जगह फिरता हुआ, उन पवित्र लोगोंके पास भी पहुंचा, जो लुद्दा में रहते थे।33TSKCOMAnd there he found a certain man named Aeneas, which had kept his bed eight years, and was sick of the palsy.33TSKCOMഅവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.33TSKCOMAvite pakshavaatham pitichu ettu samvathsaramaayi kitappil aayirunna aineyaas ennu perulloru manushyane kantu.33TSKCOMवहां उसे ऐनियास नाम फोले का मारा हुआ एक मनुष्य मिला, जो आठ वर्ष से खाट पर पड़ा या।34TSKCOMAnd Peter said unto him, Aeneas, Jesus Christ maketh thee whole: arise, and make thy bed. And he arose immediately.34TSKCOMപത്രൊസ് അവനോടു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു.34TSKCOMPathros avanotu: aineyaase, yeshukristhu ninne saukhyamaakkunnu; ezhunnerru thaanaayi thanne kitakka virichukolka ennu paranjnju; utane avan ezhunnerru.34TSKCOMपतरस ने उस से कहा; हे ऐनियास! यीशु मसीह तुझे चंगा करता है; उठ, अपना बिछौना बिछा; तब वह तुरन्त उठ खड़ हुआ।35TSKCOMAnd all that dwelt at Lydda and Saron saw him, and turned to the Lord.35TSKCOMലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും അവനെ കണ്ടു കർത്താവിങ്കലേക്കു തിരിഞ്ഞു.35TSKCOMLuddayilum shaaronilum paarkkunnavar ellaavarum avane kantu karthaavingkalekku thirinjnju.35TSKCOMऔर लुद्दा और शारोन के सब रहनेवाले उसे देखकर प्रभु की ओर फिरे।।36TSKCOMNow there was at Joppa a certain disciple named Tabitha, which by interpretation is called Dorcas: this woman was full of good works and almsdeeds which she did.36TSKCOMയോപ്പയിൽ പേടമാൻ എന്നർത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.36TSKCOMYoppayil petamaan ennarthamulla thabeethaa ennu perulloru shishya undaayirunnu; aval valare salpravrithikalum dharmmangalum cheythuponnavalaayirunnu.36TSKCOMयाफा में तबीता अर्यात् दोरकास नाम एक विश्वासिनी रहती यी, वह बहुतेरे भले भले काम और दान किया करती यी।37TSKCOMAnd it came to pass in those days, that she was sick, and died: whom when they had washed, they laid her in an upper chamber.37TSKCOMആ കാലത്ത് അവൾ ദീനം പിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ചു ഒരു മാളികമുറിയിൽ കിടത്തി.37TSKCOMAa kaalath aval deenam pitichu marichu; avar avale kulippichu oru maalikamuriyil kitathi.37TSKCOMउन्हीं दिनोंमें वह बीमार होकर मर गई; और उन्होंने उसे नहलाकर अटारी पर रख दिया।38TSKCOMAnd forasmuch as Lydda was nigh to Joppa, and the disciples had heard that Peter was there, they sent unto him two men, desiring him that he would not delay to come to them.38TSKCOMലുദ്ദ യോപ്പെക്കു സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാർ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാൻ രണ്ടു ആളെ അവന്റെ അടുക്കൽ അയച്ചു.38TSKCOMLudda yoppekku sameepamaakayaal pathros avite untennu shishyanmaar kettu: nee thaamasiyaathe njangalute atukkalolam varenam ennu apekshippaan rantu aale avanre atukkal ayachu.38TSKCOMऔर इसलिथे कि लुद्दा याफा के निकट या, चेलोंने यह सुनकर कि पतरस वहां है दो मनुष्य भेजकर उस ने बिनती की कि हमारे पास आने में देर न कर।39TSKCOMThen Peter arose and went with them. When he was come, they brought him into the upper chamber: and all the widows stood by him weeping, and shewing the coats and garments which Dorcas made, while she was with them.39TSKCOMപത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു.39TSKCOMPathros ezhunnerru avarotukoote chennu. ethiyappol avar avane maalikamuriyil kontupoyi; avite vidhavamaar ellaavarum karanjnjukontum thabeethaa thangalotukoote ullappol undaakkiya kuppaayangalum utuppukalum kaanichukontum avanre churrum ninnu.39TSKCOMतब पतरस उठकर उन के साय हो लिया, और जब पहुंच गया, तो वे उसे उस अटारी पर ले गए; और सब विधवाएं रोती हुई उसके पास आ खड़ी हुई: और जो कुरते और कपके दोरकास ने उन के साय रहते हुए बनाए थे, दिखाने लगीं।40TSKCOMBut Peter put them all forth, and kneeled down, and prayed; and turning him to the body said, Tabitha, arise. And she opened her eyes: and when she saw Peter, she sat up.40TSKCOMപത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു ശവത്തിന്റെ നേരെ തിരിഞ്ഞു: തബീത്ഥയേ, എഴുന്നേൽക്കൂ എന്നു പറഞ്ഞു: അവൾ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു.40TSKCOMPathros avare okkeyum purathirakki muttukuthi praarthichu shavathinte nere thirinjnju: thabeethaye, ezhunnelkkoo ennu paranjnju: aval kannu thurannu pathrosine kantu ezhunnerru irunnu.40TSKCOMतब पतरस ने सब को बाहर कर दिया, और घुटने टेककर प्रार्यना की; और लोय की ओर देखकर कहा; हे तबीता उठ: तब उस ने अपक्की आंखे खोल दी; और पतरस को देखकर उठ बैठी।41TSKCOMAnd he gave her his hand, and lifted her up, and when he had called the saints and widows, presented her alive.41TSKCOMഅവൻ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി.41TSKCOMAvan kai kotuthu avale ezhunnelpichu, vishudhanmaareyum vidhavamaareyum vilichu avale jeevanullavalaayi avarute mumpil niruthi.41TSKCOMउस ने हाथ देकर उसे उठाया और पवित्र लोगोंऔर विधवाओं को बुलाकर उसे जीवित और जागृत दिखा दिया।42TSKCOMAnd it was known throughout all Joppa; and many believed in the Lord.42TSKCOMഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി,42TSKCOMIthu yoppayil engum prasidhamaayi,42TSKCOMयह बात सारे याफा मे फैल गई: और बहुतेरोंने प्रभु पर विश्वास किया।43TSKCOMAnd it came to pass, that he tarried many days in Joppa with one Simon a tanner.43TSKCOMപലരും കർത്താവിൽ വിശ്വസിച്ചു. പിന്നെ അവൻ തോൽക്കൊല്ലനായ ശിമോൻ എന്ന ഒരുത്തനോടുകൂടെ വളരെ നാൾ യോപ്പയിൽ പാർത്തു.43TSKCOMPalarum karthaavil vishvasichu. pinne avan tholkkollanaaya shimon enna oruthanotukoote valare naal yoppayil paarthu.43TSKCOMऔर पतरस याफा में शमौन नाम किसी चमड़े के धन्धा करनेवाले के यहां बहुत दिन तक रहा।।