1TSKCOMThere was a certain man in Caesarea called Cornelius, a centurion of the band called the Italian band,1TSKCOMകൈസര്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊർന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു.1TSKCOMKaisaryayil ithaalika enna pattaalathil kornnelyos ennu perulloru shathaadhipan undaayirunnu.1TSKCOMकैसरिया में कुरनेलियुस नाम ऐक मनुष्य या, जो इतालियानी नाम पलटन का सूबेदार या।2TSKCOMA devout man, and one that feared God with all his house, which gave much alms to the people, and prayed to God alway.2TSKCOMഅവൻ ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർത്ഥിച്ചും പോന്നു.2TSKCOMAvan bhakthanum thanre sakala grihathotum koote daivathe bhayappetunnavanumaayi janathinnu valare dharmmam kotuthum eppozhum daivathotu praarthichum ponnu.2TSKCOMवह भक्त या, और अपके सारे घराने समेत परमेश्वर से डरता या, और यहूदी लागोंको बहुत दान देता, और बराबर परमेश्वर से प्रार्यना करता या।3TSKCOMHe saw in a vision evidently about the ninth hour of the day an angel of God coming in to him, and saying unto him, Cornelius.3TSKCOMഅവൻ പകൽ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു കൊർന്നേല്യെസേ, എന്നു തന്നോടു പറയുന്നതും കേട്ടു.3TSKCOMAvan pakal ekadesham ompathaam maninerathu oru darshanathil oru daivadoothan thanre atukkal akathu varunnathu spashtamaayi kantu kornnelyese, ennu thannotu parayunnathum kettu.3TSKCOMउस ने दिन के तीसरे पहर के निकट दर्शन में स्पष्ट रूप से देखा, कि परमेश्वर का एक स्वर्गदूत मेरे पास भीतर आकर कहता है; कि हे कुरनेलियुस।4TSKCOMAnd when he looked on him, he was afraid, and said, What is it, Lord? And he said unto him, Thy prayers and thine alms are come up for a memorial before God.4TSKCOMഅവൻ അവനെ ഉറ്റു നോക്കി ഭയപരവശനായി: എന്താകുന്നു കർത്താവേ എന്നു ചോദിച്ചു. അവൻ അവനോടു: നിന്റെ പ്രാർത്ഥനയും ധർമ്മവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു.4TSKCOMAvan avane urru nokki bhayaparavashanaayi: enthaakunnu karthaave ennu chodichu. avan avanotu: ninre praarthanayum dharmmavum daivathinte mumpil ethiyirikkunnu.4TSKCOMउस ने उसे ध्यान से देखा; और डरकर कहा; हे प्रभु क्या है उस ने उस से कहा, तेरी प्रार्यनाएं और तेरे दान स्क़रण के लिथे परमेश्वर के साम्हने पहुंचे हैं।5TSKCOMAnd now send men to Joppa, and call for one Simon, whose surname is Peter:5TSKCOMഇപ്പോൾ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക.5TSKCOMIppol yoppayilekku aalayachu, pathros ennu maruperulla shimone varuthuka.5TSKCOMऔर अब याफा में मनुष्य भेजकर शमौन को, जो पतरस कहलाता है, बुलवा ले।6TSKCOMHe lodgeth with one Simon a tanner, whose house is by the sea side: he shall tell thee what thou oughtest to do.6TSKCOMഅവൻ തോൽക്കൊല്ലനായ ശിമോൻ എന്നൊരുവനോടു കൂടെ പാർക്കുന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു.6TSKCOMAvan tholkkollanaaya shimon ennoruvanotu koote paarkkunnu. avanre veetu katalpurathu aakunnu ennu paranjnju.6TSKCOMवह शमौन चमड़े के धन्धा करनेवाले के यहां पाहुन है, जिस का घर समुद्र के किनारे हैं।7TSKCOMAnd when the angel which spake unto Cornelius was departed, he called two of his household servants, and a devout soldier of them that waited on him continually;7TSKCOMഅവനോടു സംസാരിച്ച ദൂതൻ പോയ ശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായോരു പടയാളിയേയും7TSKCOMAvanotu samsaaricha doothan poya shesham avan thanre velakkaaril rantupereyum thanre atukkal akampati nilkkunnavaril daivabhakthanaayoru patayaaliyeyum7TSKCOMजब वह स्वर्गदूत जिस ने उस से बातें की यीं चला गया, तो उस ने दो सेवक, और जो उसके पास उपस्यित रहा करते थे उन में से एक भक्त सिपाही को बुलाया।8TSKCOMAnd when he had declared all these things unto them, he sent them to Joppa.8TSKCOMവിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്കു അയച്ചു8TSKCOMVilichu sakalavum vivarichuparanjnju yoppayilekku ayachu8TSKCOMऔर उन्हें सब बातें बताकर याफा को भेजा।।9TSKCOMOn the morrow, as they went on their journey, and drew nigh unto the city, Peter went up upon the housetop to pray about the sixth hour:9TSKCOMപിറ്റെന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറി.9TSKCOMPirrennaal avar yaathracheythu pattanathotu sameepikkumpol pathros aaraam maninerathu praarthippaan venmaatathil kayari.9TSKCOMदूसरे दिन, जब वे चलते चलते नगर के पास पहुंचे, तो दो पहर के निकट पतरस कोठे पर प्रार्यना करने चढ़ा।10TSKCOMAnd he became very hungry, and would have eaten: but while they made ready, he fell into a trance,10TSKCOMഅവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു.10TSKCOMAvan valare vishannittu bhakshippaan aagrahichu; avar orukkumpozhekku avannu oru vivashatha vannu.10TSKCOMऔर उसे भूख लगी, और कुछ खाना चाहता या; परन्तु जब वे तैयार कर रहे थे, तो वह बेसुध हो गया।11TSKCOMAnd saw heaven opened, and a certain vessel descending unto him, as it had been a great sheet knit at the four corners, and let down to the earth:11TSKCOMആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു.11TSKCOMAakaasham thurannirikkunnathum valiyoru thooppattipole naalu konum ketteettu bhoomiyilekku irakkivittoru paathram varunnathum avan kantu.11TSKCOMऔर उस ने देखा, कि आकाश खुल गया; और एक पात्र बड़ी चादर के समान चारोंकोनोंसे लटकता हुआ, प्य्वी की ओर उतर रहा है।12TSKCOMWherein were all manner of fourfooted beasts of the earth, and wild beasts, and creeping things, and fowls of the air.12TSKCOMഅതിൽ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.12TSKCOMAthil bhoomiyile sakalavidha naalkkaaliyum izhajaathiyum aakaashathile paravayum undaayirunnu.12TSKCOMजिस में पृय्वी के सब प्रकार के चौपाए और रेंगनेवाले जन्तु और आकाश के पक्की थे।13TSKCOMAnd there came a voice to him, Rise, Peter; kill, and eat.13TSKCOM'''പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക '''എന്നു ഒരു ശബ്ദം ഉണ്ടായി.13TSKCOM'''pathrose, ezhunnerru aruthu thinnuka '''ennu oru shabdam undaayi.13TSKCOMऔर उसे एक ऐसा शब्द सुनाई दिया, कि हे पतरस उठ, मार के खा।14TSKCOMBut Peter said, Not so, Lord; for I have never eaten any thing that is common or unclean.14TSKCOMഅതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.14TSKCOMAthinnu pathros: orikkalum paatilla, karthaave, malinamo ashudhamo aayathonnum njaan orunaalum thinnittillallo.14TSKCOMपरन्तु पतरस ने कहा, नहीं प्रभु, कदापि नहीं; क्योंकि मैं ने कभी कोई अपवित्र या अशुद्ध वस्तु नहीं खाई है।15TSKCOMAnd the voice spake unto him again the second time, What God hath cleansed, that call not thou common.15TSKCOMആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു:''' ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു''' എന്നു പറഞ്ഞു.15TSKCOMAa shabdam randaampraavashyam avanotu:''' daivam shudheekarichathu nee malinamennu vichaarikkaruthu''' ennu paranjnju.15TSKCOMफिर दूसरी बार उसे शब्द सुनाई दिया, कि जो कुछ परमेश्वर ने शुद्ध ठहराया है, उसे तू अशुद्ध मत कह।16TSKCOMThis was done thrice: and the vessel was received up again into heaven.16TSKCOMഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.16TSKCOMIngane moonnu praavashyam undaayi; utane paathram thirike aakaashathilekku valichetuthu.16TSKCOMतीन बार ऐसा ही हुआ; तब तुरन्त वह पात्र आकाश पर उठा लिया गया।।17TSKCOMNow while Peter doubted in himself what this vision which he had seen should mean, behold, the men which were sent from Cornelius had made enquiry for Simon’s house, and stood before the gate,17TSKCOMഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോൾ കൊർന്നേല്യൊസ് അയച്ച പുരുഷന്മാർ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതിൽക്കൽ നിന്നു:17TSKCOMEe kanda darshanam enthaayirikkum ennu pathros ullil chanjchalichu kontirikkumpol kornnelyos ayacha purushanmaar shimonre veetu chodichukontu pativaathilkkal ninnu:17TSKCOMजब पतरस अपके मन में दुबधा कर रहा या, कि यह दर्शन जो मैं ने देखा क्या है, तो देखो, वे मनुष्य जिन्हें कुरनेलियुस ने भेजा या, शमौन के घर का पता लगाकर डेवढ़ी पर आ खड़े हुए।18TSKCOMAnd called, and asked whether Simon, which was surnamed Peter, were lodged there.18TSKCOMപത്രൊസ് എന്നു മറു പേരുള്ള ശിമോൻ ഇവിടെ പാർക്കുന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു.18TSKCOMPathros ennu maru perulla shimon ivite paarkkunnuntoennu vilichu chodichu.18TSKCOMऔर पुकारकर पूछने लगे, क्या शमौन जो पतरस कहलाता है, यहीं पाहुन है19TSKCOMWhile Peter thought on the vision, the Spirit said unto him, Behold, three men seek thee.19TSKCOMപത്രൊസ് ദർശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവു അവനോടു: മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു;19TSKCOMPathros darshanathekkurichu chinthichukontirikkumpol aathmaavu avanotu: moonnu purushanmaar ninne anveshikkunnu;19TSKCOMपतरस जो उस दर्शन पर सोच ही रहा या, कि आत्क़ा ने उस से कहा, देख, तीन मनुष्य तेरी खोज में हैं।20TSKCOMArise therefore, and get thee down, and go with them, doubting nothing: for I have sent them.20TSKCOMനീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു.20TSKCOMNee ezhunnerru irangichelluka; njaan avare ayachathaakakontu onnum samshayikkaathe avarotu koote poka ennu paranjnju.20TSKCOMसो उठकर नीचे जा, और बेखटके उन के साय हो ले; क्योंकि मैं ही ने उन्हें भेजा है।21TSKCOMThen Peter went down to the men which were sent unto him from Cornelius; and said, Behold, I am he whom ye seek: what is the cause wherefore ye are come?21TSKCOMപത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്നു: നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻ തന്നെ; നിങ്ങൾ വന്ന സംഗതി എന്തു എന്നു ചോദിച്ചു.21TSKCOMPathros aa purushanmaarute atukkal irangichennu: ningal anveshikkunnavan njaan thanne; ningal vanna samgathi enthu ennu chodichu.21TSKCOMतब पतरस ने उतरकर उन मनुष्योंसे कहा; देखो, जिसकी खोज तुम कर रहे हो, वह मैं ही हूं; तुम्हारे आने का क्या कारण है22TSKCOMAnd they said, Cornelius the centurion, a just man, and one that feareth God, and of good report among all the nation of the Jews, was warned from God by an holy angel to send for thee into his house, and to hear words of thee.22TSKCOMഅതിന്നു അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊർന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്നു ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.22TSKCOMAthinnu avar: neethimaanum daivabhakthanum yehoodanmaarute sakalajaathiyaalum nalla saakshyamkondavanum aaya kornnelyos enna shathaadhipannu ninne veettil varuthi ninre prasamgam kelkkenam ennu oru vishudhadoothanaal arulappaatundaayirikkunnu ennu paranjnju.22TSKCOMउन्होंने कहा; कुरनेलियुस सूबेदार जो धर्मी और परमेश्वर से डरनेवाला और सारी यहूदी जाति में सुनामी मनुष्य है, उस ने एक पवित्र स्वर्गदूत से यह चितावनी पाई है, कि तुझे अपके घर बुलाकर तुझ से वचन सुने।23TSKCOMThen called he them in, and lodged them. And on the morrow Peter went away with them, and certain brethren from Joppa accompanied him.23TSKCOMഅവൻ അവരെ അകത്തു വിളിച്ചു പാർപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി.23TSKCOMAvan avare akathu vilichu paarppichu; pirrennaal ezhunnerru avarotukoote purappettu; yoppayile sahodaranmaar chilarum avanotukoote poyi.23TSKCOMतब उस ने उन्हें भीतर बुलाकर उन की पहुनाई की।। और दूसरे दिन, वह उनके साय गया; और याफा के भाइयोंमें से कई उसके साय हो लिए।24TSKCOMAnd the morrow after they entered into Caesarea. And Cornelius waited for them, and had called together his kinsmen and near friends.24TSKCOMപിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നേല്യൊസ് ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു.24TSKCOMPirrennaal kaisaryayil ethi; avite kornnelyos chaarchakkaareyum atutha snehithanmaareyum koottivaruthi, avarkkaayi kaathirunnu.24TSKCOMदूसरे दिन वे कैसरिया में पहुंचे, और कुरनेलियुस अपके कुटुम्बियोंऔर प्रिय मित्रोंको इकट्ठे करके उन की बाट जोह रहा या।25TSKCOMAnd as Peter was coming in, Cornelius met him, and fell down at his feet, and worshipped him.25TSKCOMപത്രൊസ് അകത്തു കയറിയപ്പോൾ കൊർന്നേല്യൊസ് എതിരേറ്റു അവന്റെ കാൽക്കൽ വീണു നമസ്കരിച്ചു.25TSKCOMPathros akathu kayariyappol kornnelyos ethirerru avanre kaalkkal veenu namaskarichu.25TSKCOMजब पतरस भीतर आ रहा या, तो कुरनेलियुस ने उस से भेंट की, और पांवोंपड़के प्रणाम किया।26TSKCOMBut Peter took him up, saying, Stand up; I myself also am a man.26TSKCOMപത്രൊസോ: എഴുന്നേൽക്ക, ഞാനും ഒരു മനുഷ്യനാത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു.26TSKCOMPathroso: ezhunnelkka, njaanum oru manushyanaathre ennu paranjnju avane ezhunnelpichu.26TSKCOMपरन्तु पतरस ने उसे उठाकर कहा, खड़ा हो, मैं भी तो मनुष्य हूं।27TSKCOMAnd as he talked with him, he went in, and found many that were come together.27TSKCOMഅവനോടു സംഭാഷിച്ചും കൊണ്ടു അകത്തു ചെന്നു, അനേകർ വന്നു കൂടിയിരിക്കുന്നതു കണ്ടു അവനോടു:27TSKCOMAvanotu sambhaashichum kontu akathu chennu, anekar vannu kootiyirikkunnathu kantu avanotu:27TSKCOMऔर उसके साय बातचीत करता हुआ भीतर गया, और बहुत से लोगोंको इकट्ठे देखकर।28TSKCOMAnd he said unto them, Ye know how that it is an unlawful thing for a man that is a Jew to keep company, or come unto one of another nation; but God hath shewed me that I should not call any man common or unclean.28TSKCOMഅന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു.28TSKCOMAnyajaathikkaaranre atukkal chellunnathum avanumaayi perumaarram cheyyunnathum yehoodannu nishidham ennu ningal ariyunnuvallo. engkilum oru manushyaneyum malinano ashudhano ennu parayaruthennu daivam enikku kaanichu thannirikkunnu.28TSKCOMउन से कहा, तुम जानते हो, कि अन्यजाति की संगति करता या उसके यहां जाना यहूदी के लिथे अधर्म है, परन्तु परमेश्वर ने मुझे बताया है, कि किसी मनुष्य को अपवित्र या अशुद्ध न कहूं।29TSKCOMTherefore came I unto you without gainsaying, as soon as I was sent for: I ask therefore for what intent ye have sent for me?29TSKCOMഅതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നതു; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു.29TSKCOMAthukondaakunnu ningal aalayachappol njaan ethir parayaathe vannathu; ennaal enne vilippicha samgathi enthu ennu arinjnjaal kollaam ennu paranjnju.29TSKCOMइसी लिथे मैं जब बुलाया गया; तो बिना कुछ कहे चला आया: अब मैं पूछता हूं कि मुझे किस काम के लिथे बुलाया गया है30TSKCOMAnd Cornelius said, Four days ago I was fasting until this hour; and at the ninth hour I prayed in my house, and, behold, a man stood before me in bright clothing,30TSKCOMഅതിന്നു കൊർന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണിനേരത്തെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷൻ എന്റെ മുമ്പിൽ നിന്നു:30TSKCOMAthinnu kornnelyos: naalaakunnaal ee nerathu njaan veettil ompathaam maninerathe praarthana kazhichukontirikkumpol shubhravasthram dharichoru purushan enre mumpil ninnu:30TSKCOMकुरनेलियुस ने कहा; कि इस घड़ी पूरे चार दिन हुए, कि मैं अपके घर में तीसरे पहर को प्रार्यना कर रहा या; कि देखो, एक पुरूष चमकीला वस्त्र पहिने हुए, मेरे साम्हने आ खड़ा हुआ।31TSKCOMAnd said, Cornelius, thy prayer is heard, and thine alms are had in remembrance in the sight of God.31TSKCOMകൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർത്ഥന കേട്ടു നിന്റെ ധർമ്മം ഓർത്തിരിക്കുന്നു.31TSKCOMKornnelyose, daivam ninre praarthana kettu ninre dharmmam orthirikkunnu.31TSKCOMऔर कहने लगा, हे कुरनेलियुस, तेरी प्रार्यना सुन ली गई, और तेरे दान परमेश्वर के साम्हने स्क़रण किए गए हैं।32TSKCOMSend therefore to Joppa, and call hither Simon, whose surname is Peter; he is lodged in the house of one Simon a tanner by the sea side: who, when he cometh, shall speak unto thee.32TSKCOMയോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവൻ കടല്പുറത്തു തോൽക്കൊല്ലനായ ശീമോന്റെ വീട്ടിൽ പാർക്കുന്നു എന്നു പറഞ്ഞു.32TSKCOMYoppayilekku aalayachu pathros ennu maruperulla shimone vilippikka; avan katalpurathu tholkkollanaaya sheemonre veettil paarkkunnu ennu paranjnju.32TSKCOMइस लिथे किसी को याफा भेजकर शमौन को जो पतरस कहलाता है, बुला; वह समुद्र के किनारे शमौन चमड़े के धन्धा करनेवाले के घर में पाहुन है।33TSKCOMImmediately therefore I sent to thee; and thou hast well done that thou art come. Now therefore are we all here present before God, to hear all things that are commanded thee of God.33TSKCOMക്ഷണത്തിൽ ഞാൻ നിന്റെ അടുക്കൽ ആളയച്ചു; നീ വന്നതു ഉപകാരം. കർത്താവു നിന്നോടു കല്പിച്ചതൊക്കെയും കേൾപ്പാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.33TSKCOMKshanathil njaan ninre atukkal aalayachu; nee vannathu upakaaram. karthaavu ninnotu kalpichathokkeyum kelppaan njangal ellaavarum ivite daivathinte mumpaake kootiyirikkunnu ennu paranjnju.33TSKCOMतब मैं ने तुरन्त तेरे पास लोग भेजे, और तू ने भला किया, जो आ गया: अब हम सब यहां परमेश्वर के साम्हने हैं, ताकि जो कुछ परमेश्वर ने तुझ से कहा है उसे सुनें।34TSKCOMThen Peter opened his mouth, and said, Of a truth I perceive that God is no respecter of persons:34TSKCOMഅപ്പോൾ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതു: ദൈവത്തിന്നു മുഖപക്ഷമില്ല എന്നും34TSKCOMAppol pathros vaayi thurannu paranjnju thutangiyathu: daivathinnu mukhapakshamilla ennum34TSKCOMतब पतरस ने मुंह खोलकर कहा;35TSKCOMBut in every nation he that feareth him, and worketh righteousness, is accepted with him.35TSKCOMഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാർത്ഥമായി ഗ്രഹിക്കുന്നു.35TSKCOMEthu jaathiyilum avane bhayappettu neethi pravarthikkunnavane avan amgeekarikkunnu ennum njaan ippol yaathaarthamaayi grahikkunnu.35TSKCOMअब मुझे निश्चय हुआ, कि परमेश्वर किसी का पझ नहीं करता, बरन हर जाति में जो उस से डरता और धर्म के काम करता है, वह उसे भाता है।36TSKCOMThe word which God sent unto the children of Israel, preaching peace by Jesus Christ: (he is Lord of all:)36TSKCOMഅവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച വചനം,36TSKCOMAvan ellaavaruteyum karthaavaaya yeshukristhumoolam samaadhaanam suvisheshichukontu yisraayel makkalkku ayacha vachanam,36TSKCOMजो वचन उस ने इस्त्राएलियोंके पास भेजा, जब कि उस ने यीशु मसीह के द्वारा (जो सब का प्रभु है) शान्ति का सुसमाचार सुनाया।37TSKCOMThat word, I say, ye know, which was published throughout all Judaea, and began from Galilee, after the baptism which John preached;37TSKCOMയോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും ഉണ്ടായ വർത്തമാനം,37TSKCOMYohannaan prasamgicha snaanathinteshesham galeelayil thutangi yehoodyayil okkeyum undaaya varthamaanam,37TSKCOMवह बात तुम जानते हो जो यूहन्ना के बपतिस्क़ा के प्रचार के बाद गलील से आरम्भ करके सारे यहूदिया में फैल गई।38TSKCOMHow God anointed Jesus of Nazareth with the Holy Ghost and with power: who went about doing good, and healing all that were oppressed of the devil; for God was with him.38TSKCOMനസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.38TSKCOMNasaraayanaaya yeshuvine daivam parishudhaathmaavinaalum shakthiyaalum abhishekam cheythathum daivam avanotukoote irunnathukontu avan nanmacheythum pishaachu baadhichavare okkeyum saukhyamaakkiyumkontu sanjcharichathumaaya vivaram thanne ningal ariyunnuvallo.38TSKCOMकि परमेश्वर ने किस रीति से यीशु नासरी को पवित्र आत्क़ा और सामर्य से अभिषेक किया: वह भलाई करता, और सब को जो शैतान के सताए हुए थे, अच्छा करता फिरा; क्योंकि परमेश्वर उसके साय या।39TSKCOMAnd we are witnesses of all things which he did both in the land of the Jews, and in Jerusalem; whom they slew and hanged on a tree:39TSKCOMയെഹൂദ്യദേശത്തിലും യെരൂശലേമിലും അവൻ ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. അവനെ അവർ മരത്തിന്മേൽ തൂക്കിക്കൊന്നു;39TSKCOMYehoodyadeshathilum yerooshalemilum avan cheytha sakalathinum njangal saakshikal aakunnu. avane avar marathinmel thookkikkonnu;39TSKCOMऔर हम उन सब कामोंके गवाह हैं; जो उस ने यहूदिया के देश और यरूशलेम में भी किए, और उन्होंने उसे काठ पर लटकाकर मार डाला।40TSKCOMHim God raised up the third day, and shewed him openly;40TSKCOMദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,40TSKCOMDaivam avane moonnaam naal uyirthezhunnelpichu,40TSKCOMउस को परमेश्वर ने तीसरे दिन जिलाया, और प्रगट भी कर दिया है।41TSKCOMNot to all the people, but unto witnesses chosen before of God, even to us, who did eat and drink with him after he rose from the dead.41TSKCOMസകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു.41TSKCOMSakala janathinnumalla, daivam mumpukootti niyamicha saakshikalaayi, avan marichavarilninnu uyirthezhunnerrashesham avanotukoote thinnukutichavaraaya njangalkku thanne prathyakshanaakkithannu.41TSKCOMसब लोगोंको नहीं बरन उन गवाहोंको जिन्हें परमेश्वर ने पहिले से चुन लिया या, अर्यात् हमको जिन्होंने उसके मरे हुओं में से जी उठने के बाद उसके साय खाया पीया।42TSKCOMAnd he commanded us to preach unto the people, and to testify that it is he which was ordained of God to be the Judge of quick and dead.42TSKCOMജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.42TSKCOMJeevikalkkum marichavarkkum nyaayaadhipathiyaayi daivathaal niyamikkappettavan avan thanne ennu janathotu prasamgichu saaksheekarippaan avan njangalotu kalpichu.42TSKCOMऔर उस ने हमें आज्ञा दी, कि लोगोंमें प्रचार करो; और गवाही दो, कि यह वही है; जिसे परमेश्वर ने जीवतोंऔर मरे हुओं का न्यायी ठहराया है।43TSKCOMTo him give all the prophets witness, that through his name whosoever believeth in him shall receive remission of sins.43TSKCOMഅവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.43TSKCOMAvanil vishvasikkunna evannum avanre naamam moolam paapamochanam labhikkum ennu sakala pravaachakanmaarum saakshyam parayunnu.43TSKCOMउस की सब भविष्यद्वक्ता गवाही देते हें, कि जो कोई उस पर विश्वास करेगा, उस को उसके नाम के द्वारा पापोंकी झमा मिलेगी।।44TSKCOMWhile Peter yet spake these words, the Holy Ghost fell on all them which heard the word.44TSKCOMഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.44TSKCOMEe vaakkukale pathros prasthaavikkumpol thanne vachanam ketta ellaavarute melum parishudhaathmaavu vannu.44TSKCOMपतरस थे बातें कह ही रहा या, कि पवित्र आत्क़ा वचन के सब सुननेवालोंपर उतर आया।45TSKCOMAnd they of the circumcision which believed were astonished, as many as came with Peter, because that on the Gentiles also was poured out the gift of the Holy Ghost.45TSKCOMഅവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ45TSKCOMAvar anyabhaashakalil samsaarikkunnathum daivathe mahathveekarikkunnathum kelkkayaal45TSKCOMऔर जितने खतना किए हुए विश्वासी पतरस के साय आए थे, वे सब चकित हुए कि अन्यजातियोंपर भी पवित्र आत्क़ा का दान उंडेला गया है।46TSKCOMFor they heard them speak with tongues, and magnify God. Then answered Peter,46TSKCOMപത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു.46TSKCOMPathrosinotukoote vanna parichhedanakkaaraaya vishvaasikal parishudhaathmaavu enna daanam jaathikalute melum pakarnnathu kantu vismayichu.46TSKCOMक्योंकि उन्होंने उन्हें भांति भांति की भाषा बोलते और परमेश्वर की बड़ाई करते सुना।47TSKCOMCan any man forbid water, that these should not be baptized, which have received the Holy Ghost as well as we?47TSKCOMനമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.47TSKCOMNammeppole parishudhaathmaavu labhicha ivare snaanam kazhippichu kootaathavannam vellam vilakkuvaan aarkku kazhiyum ennu paranjnju.47TSKCOMइस पर पतरस ने कहा; क्या कोई जल की रोक कर सकता है, कि थे बपतिस्क़ा न पाएं, जिन्होंने हमारी नाई पवित्र आत्क़ा पाया है48TSKCOMAnd he commanded them to be baptized in the name of the Lord. Then prayed they him to tarry certain days.48TSKCOMപത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.48TSKCOMPathros avare yeshukristhuvinre naamathil snaanam kazhippippaan kalpichu. avan chila divasam avite thaamasikkenam ennu avar apekshichu.48TSKCOMऔर उस ने आज्ञा दी कि उन्हें यीशु मसीह ने नाम में बपतिस्क़ा दिया जाए: तब उन्होंने उस से बिनती की कि कुछ दिन हमारे साय रह।।