1TSKCOMAnd the apostles and brethren that were in Judaea heard that the Gentiles had also received the word of God.1TSKCOMജാതികളും ദൈവവചനം കൈകൊണ്ടു എന്നു അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു.1TSKCOMJaathikalum daivavachanam kaikontu ennu apposthalanmaarum yehoodyayilulla sahodaranmaarum kettu.1TSKCOMऔर प्रेरितोंऔर भाइयोंने जो यहूदिया में थे सुना, कि अन्यजातियोंने भी परमेश्वर का वचन मान लिया है।2TSKCOMAnd when Peter was come up to Jerusalem, they that were of the circumcision contended with him,2TSKCOMപത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അവനോടു വാദിച്ചു:2TSKCOMPathros yerooshalemil ethiyappol parichhedanakkaar avanotu vaadichu:2TSKCOMऔर जब पतरस यरूशलेम में आया, तो खतना किए हुए लोग उस से वाद-विवाद करने लगे।3TSKCOMSaying, Thou wentest in to men uncircumcised, and didst eat with them.3TSKCOMനീ അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.3TSKCOMNee agracharmmikalute atukkal chennu avarotukoote bhakshichu ennu paranjnju.3TSKCOMकि तू ने खतनारिहत लोगोंके यहां जाकर उन से साय खाया।4TSKCOMBut Peter rehearsed the matter from the beginning, and expounded it by order unto them, saying,4TSKCOMപത്രൊസ് കാര്യം ആദിമുതൽ ക്രമമായി അവരോടു വിവരിച്ചുപറഞ്ഞതു:4TSKCOMPathros kaaryam aadimuthal kramamaayi avarotu vivarichuparanjnjathu:4TSKCOMतब पतरस ने उन्हें आरम्भ से क्रमानुसार कह सुनाया;5TSKCOMI was in the city of Joppa praying: and in a trance I saw a vision, A certain vessel descend, as it had been a great sheet, let down from heaven by four corners; and it came even to me:5TSKCOMഞാൻ യോപ്പാപട്ടണത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരുദർശനം കണ്ടു: ആകാശത്തിൽനിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്റെ അടുക്കലോളം വന്നു.5TSKCOMNjaan yoppaapattanathil praarthichukontirikkumpol vivashathayil orudarshanam kantu: aakaashathilninnu naalu konum ketti irakkiya valiya thuppattipole oru paathram enre atukkalolam vannu.5TSKCOMकि मैं याफा नगर में प्रार्यना कर रहा या, और बेसुध होकर एक दर्शन देखा, कि एक पात्र, बड़ी चादर के समान चारोंकोनोंसे लटकाया हुआ, आकाश से उतरकर मेरे पास आया।6TSKCOMUpon the which when I had fastened mine eyes, I considered, and saw fourfooted beasts of the earth, and wild beasts, and creeping things, and fowls of the air.6TSKCOMഅതിൽ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ ഭൂമിയിലെ നാൽക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു:6TSKCOMAthil njaan sookshichunokkiyappol bhoomiyile naalkkaalikaleyum kaattumrigangaleyum izhajaathikaleyum aakaashathile paravakaleyum kantu:6TSKCOMजब मैं ने उस पर ध्यान किया, तो पृय्वी के चौपाए और बनपशु और रेंगनेवाले जन्तु और आकाश के पक्की देखे।7TSKCOMAnd I heard a voice saying unto me, Arise, Peter; slay and eat.7TSKCOMപത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു എന്നോടു പറയുന്നോരു ശബ്ദവും കേട്ടു.7TSKCOMPathrose, ezhunnerru aruthu thinnuka ennu ennotu parayunnoru shabdavum kettu.7TSKCOMऔर यह शब्द भी सुना कि हे पतरस उठ मार और खा।8TSKCOMBut I said, Not so, Lord: for nothing common or unclean hath at any time entered into my mouth.8TSKCOMഅതിന്നു ഞാൻ: ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്റെ വായിൽ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു.8TSKCOMAthinnu njaan: orikkalum paatilla, karthaave; malinamo ashudhamo aayathonnum orikkalum enre vaayil chennittillallo ennu paranjnju.8TSKCOMमैं ने कहा, नहीं प्रभु, नहीं, क्योंकि कोई अपवित्र या अशुद्ध वस्तु मेरे मुंह में कभी नहीं गई।9TSKCOMBut the voice answered me again from heaven, What God hath cleansed, that call not thou common.9TSKCOMആ ശബ്ദം പിന്നെയും ആകാശത്തിൽ നിന്നു: ദൈവം ശുദ്ധീകരിച്ചതു നീ മലിനം എന്നു വിചാരിക്കരുതു എന്നു ഉത്തരം പറഞ്ഞു.9TSKCOMAa shabdam pinneyum aakaashathil ninnu: daivam shudheekarichathu nee malinam ennu vichaarikkaruthu ennu utharam paranjnju.9TSKCOMइस के उत्तर में आकाश से दूसरी बार शब्द हुआ, कि जो कुछ परमेश्वर ने शुद्ध ठहराया है, उसे अशुद्ध मत कह।10TSKCOMAnd this was done three times: and all were drawn up again into heaven.10TSKCOMഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.10TSKCOMIthu moonnu praavashyam undaayi; pinne ellaam thirike aakaashathilekku valichetuthu.10TSKCOMतीन बार ऐसा ही हुआ; तब सब कुछ फिर आकाश पर खींच लिया गया।11TSKCOMAnd, behold, immediately there were three men already come unto the house where I was, sent from Caesarea unto me.11TSKCOMഅപ്പോൾ തന്നേ കൈസര്യയിൽ നിന്നു എന്റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാർത്ത വീട്ടിന്റെ മുമ്പിൽ നിന്നിരുന്നു;11TSKCOMAppol thanne kaisaryayil ninnu enre atukkal ayachirunna moonnu purushanmaar njangal paartha veettinre mumpil ninnirunnu;11TSKCOMऔर देखो, तुरन्त तीन मनुष्य जो कैसरिया से मेरे पास भेजे गए थे, उस घर पर जिस में हम थे, आ खड़े हुए।12TSKCOMAnd the spirit bade me go with them, nothing doubting. Moreover these six brethren accompanied me, and we entered into the man’s house:12TSKCOMഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവു എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്നു.12TSKCOMOnnum samshayikkaathe avarotukoote pokuvaan aathmaavu ennotu kalpichu. ee aaru sahodaranmaarum ennotukoote ponnu; njangal aa purushanre veettil chennu.12TSKCOMतब आत्क़ा ने मुझ से उन के साय बेखटके हो लेने को कहा, और थे छ: भाई भी मेरे साय हो लिए; और हम उस मनुष्य के घर में गए।13TSKCOMAnd he shewed us how he had seen an angel in his house, which stood and said unto him, Send men to Joppa, and call for Simon, whose surname is Peter;13TSKCOMഅവൻ തന്റെ വീട്ടിൽ ഒരു ദൂതൻ നില്ക്കുന്നതു കണ്ടു എന്നും നീ യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക;13TSKCOMAvan thanre veettil oru doothan nilkkunnathu kantu ennum nee yoppayilekku aalayachu pathros ennu maruperulla shimone varuthuka;13TSKCOMऔर उस ने बताया, कि मैं ने एक स्वर्गदूत को अपके घर में खड़ा देखा, जिस ने मुझ से कहा, कि याफा में मनुष्य भेजकर शमौन को जो पतरस कहलाता है, बुलवा ले।14TSKCOMWho shall tell thee words, whereby thou and all thy house shall be saved.14TSKCOMനീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു.14TSKCOMNeeyum ninre griham muzhuvanum rakshikkappetuvaanulla vaakkukale avan ninnotu samsaarikkum ennu doothan paranjnju ennum njangalotu ariyichu.14TSKCOMवह तुम से ऐसी बातें कहेगा, जिन के द्वारा तू और तेरा सारा घराना उद्वार पाएगा।15TSKCOMAnd as I began to speak, the Holy Ghost fell on them, as on us at the beginning.15TSKCOMഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു.15TSKCOMNjaan samsaarichu thutangiyappozhekku parishudhaathmaavu aadiyil nammutemel ennapole avarute melum vannu.15TSKCOMजब मैं बातें करने लगा, तो पवित्र आत्क़ा उन पर उसी रीति से उतरा, जिस रीति से आरम्भ में हम पर उतरा या।16TSKCOMThen remembered I the word of the Lord, how that he said, John indeed baptized with water; but ye shall be baptized with the Holy Ghost.16TSKCOMഅപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു.16TSKCOMAppol njaan: yohannaan vellamkontu snaanam kazhippichu; ningalkko parishudhaathmaavukontu snaanam labhikkum ennu karthaavu paranjnja vaakku orthu.16TSKCOMतब मुझे प्रभु का वह वचन स्क़रण आया; जो उस ने कहा; कि यूहन्ना ने तो पानी से बपतिस्क़ा दिया, परन्तु तुम पवित्र आत्क़ा से बपतिस्क़ा पाओगे।17TSKCOMForasmuch then as God gave them the like gift as he did unto us, who believed on the Lord Jesus Christ; what was I, that I could withstand God?17TSKCOMആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?17TSKCOMAakayaal karthaavaaya yeshukristhuvil vishvasichavaraaya namukku thannathupole athe daanathe avarkkum daivam kotuthu engkil daivathe thatuppaan thakkavannam njaan aar?17TSKCOMसो जब कि परमेश्वर ने उन्हें भी वही दान दिया, जो हमें प्रभु यीशु मसीह पर विश्वास करने से मिला या; तो मैं कौन या जो परमेश्वर को रोक सकता18TSKCOMWhen they heard these things, they held their peace, and glorified God, saying, Then hath God also to the Gentiles granted repentance unto life.18TSKCOMഅവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.18TSKCOMAvar ithu kettappol mindaathirunnu: angane aayaal daivam jaathikalkkum jeevapraapthikkaayi maanasaantharam nalkiyallo ennu paranjnju daivathe mahathvappetuthi.18TSKCOMयह सुनकर, वे चुप रहे, और परमेश्वर की बड़ाई करके कहने लगे, तक तो परमेश्वर ने अन्यजातियोंको भी जीवन के लिथे मन फिराव का दान दिया है।।19TSKCOMNow they which were scattered abroad upon the persecution that arose about Stephen travelled as far as Phenice, and Cyprus, and Antioch, preaching the word to none but unto the Jews only.19TSKCOMസ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.19TSKCOMSthephaanos nimitham undaaya upadravam hethuvaal chitharippoyavar yehoodanmaarotallaathe marraarotum vachanam samsaarikkaathe phoynikyaa, kupros, anthyokkya ennee pradeshangalolam sanjcharichu.19TSKCOMसो जो लोग उस क्लेश के मारे जो स्तिफनुस के कारण पड़ा या, तित्तर बित्तर हो गए थे, वे फिरते फिरते फीनीके और कुप्रुस और अन्ताकिया में पहुंचे; परन्तु यहूदियोंको छोड़ किसी और को वचन न सुनाते थे।20TSKCOMAnd some of them were men of Cyprus and Cyrene, which, when they were come to Antioch, spake unto the Grecians, preaching the Lord Jesus.20TSKCOMഅവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്ക്യയിൽഎത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.20TSKCOMAvaril chilar kuproskaarum kurenakkaarum aayirunnu; avar anthyokkyayilethiyashesham yavananmaarotum karthaavaaya yeshuvinekkurichulla suvishesham ariyichu.20TSKCOMपरन्तु उन में से कितने कुप्रुसी और कुरेनी थे, जो अन्ताकिया में आकर युनानियोंको भी प्रभु यीशु का सुसमचार की बातें सुनाने लगे।21TSKCOMAnd the hand of the Lord was with them: and a great number believed, and turned unto the Lord.21TSKCOMകർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കർത്താവിങ്കലേക്കു തിരിഞ്ഞു.21TSKCOMKarthaavinre kai avarotukoote undaayirunnu; valiyoru koottam vishvasichu karthaavingkalekku thirinjnju.21TSKCOMऔर प्रभु का हाथ उन पर या, और बहुत लोग विश्वास करके प्रभु की ओर फिरे।22TSKCOMThen tidings of these things came unto the ears of the church which was in Jerusalem: and they sent forth Barnabas, that he should go as far as Antioch.22TSKCOMഅവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു.22TSKCOMAvarekkurichulla ee varthamaanam yerooshalemile sabhayute cheviyil ethiyappol avar barnnabaasine anthyokkyayolam paranjnjayachu.22TSKCOMतब उन की चर्चा यरूशलेम की कलीसिया के सुनने में आई, और उन्होंने बरनबास को अन्ताकिया भेजा।23TSKCOMWho, when he came, and had seen the grace of God, was glad, and exhorted them all, that with purpose of heart they would cleave unto the Lord.23TSKCOMഅവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.23TSKCOMAvan chennu daivakripa kantu santhoshichu. ellaavarum hridayanirnnayathote karthaavinotu chernnunilpaanthakkavannam prabodhippichu.23TSKCOMवह वहां पहुंचकर, और परमेश्वर के अनुग्रह को देखकर आनन्दित हुआ; और सब को उपकेश दिया कि तन मन लगाकर प्रभु से लिपके रहो।24TSKCOMFor he was a good man, and full of the Holy Ghost and of faith: and much people was added unto the Lord.24TSKCOMഅവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു.24TSKCOMAvan nalla manushyanum parishudhaathmaavinaalum vishvaasathaalum niranjnjavanum aayirunnu; valare purushanmaarum karthaavinotu chernnu.24TSKCOMक्योंकि वह एक भला मनुष्य या; और पवित्र आत्क़ा से परिपूर्ण या: और और बहुत से लोग प्रभु में आ मिले।25TSKCOMThen departed Barnabas to Tarsus, for to seek Saul:25TSKCOMഅവൻ ശൌലിനെ തിരവാൻ തർസൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു.25TSKCOMAvan shauline thiravaan tharsosilekku poyi, avane kantethiyaare anthyokkyayilekku koottikkontuvannu.25TSKCOMतब वह शाऊल को ढूंढने के लिथे तरसुस को चला गया।26TSKCOMAnd when he had found him, he brought him unto Antioch. And it came to pass, that a whole year they assembled themselves with the church, and taught much people. And the disciples were called Christians first in Antioch.26TSKCOMഅവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി.26TSKCOMAvar oru samvathsaram muzhuvanum sabhaayogangalil kootukayum bahujanathe upadeshikkayum cheythu; aadyam anthyokkyayilvechu shishyanmaarkku kristhyaanikal ennu per undaayi.26TSKCOMऔर जब उन से मिला तो उसे अन्ताकिया में लाया, और ऐसा हुआ कि वे एक वर्ष तक कलीसिया के साय मिलते और बहुत लोगोंको उपकेश देते रहे, और चेले सब से पहिले अन्ताकिया ही में मसीही कहलाए।।27TSKCOMAnd in these days came prophets from Jerusalem unto Antioch.27TSKCOMആ കാലത്തു യെരൂശലേമിൽ നിന്നു പ്രവാചകന്മാർ അന്ത്യൊക്ക്യയിലേക്കു വന്നു.27TSKCOMAa kaalathu yerooshalemil ninnu pravaachakanmaar anthyokkyayilekku vannu.27TSKCOMउन्हीं दिनोंमें कई भविष्यद्वक्ता यरूशलेम से अन्ताकिया में आए।28TSKCOMAnd there stood up one of them named Agabus, and signified by the spirit that there should be great dearth throughout all the world: which came to pass in the days of Claudius Caesar.28TSKCOMഅവരിൽ അഗബൊസ് എന്നു പേരുള്ളൊരുവൻ എഴുന്നേറ്റു ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാൽ പ്രവചിച്ചു; അതു ക്ലൌദ്യൊസിന്റെ കാലത്തു സംഭവിച്ചു.28TSKCOMAvaril agabos ennu perulloruvan ezhunnerru lokathil okkeyum mahaakshaamam undaakum ennu aathmaavinaal pravachichu; athu klaudyosinre kaalathu sambhavichu.28TSKCOMउन में से अगबुस नाम एक ने खड़े होकर आत्क़ा की प्रेरणा से यह बताया, कि सारे जगत में बड़ा अकाल पकेगा, और वह अकाल क्लौदियुस के समय में पड़ा।29TSKCOMThen the disciples, every man according to his ability, determined to send relief unto the brethren which dwelt in Judaea:29TSKCOMഅപ്പോൾ യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്തിപോലെ കൊടുത്തയപ്പാൻ നിശ്ചയിച്ചു.29TSKCOMAppol yehoodyayil paarkkunna sahodaranmaarute uthavikkaayi shishyanmaaril ororuthan praapthipole kotuthayappaan nishchayichu.29TSKCOMतब चेलोंने ठहराया, कि हर एक अपक्की अपक्की पूंजी के अनुसार यहूदिया में रहनेवाले भाइयोंकी सेवा के लिथे कुछ भेजे।30TSKCOMWhich also they did, and sent it to the elders by the hands of Barnabas and Saul.30TSKCOMഅവർ അതു നടത്തി, ബർന്നബാസിന്റെയും ശൌലിന്റെയും കയ്യിൽ മൂപ്പന്മാർക്കു കൊടുത്തയച്ചു.30TSKCOMAvar athu natathi, barnnabaasinreyum shaulinreyum kayyil mooppanmaarkku kotuthayachu.30TSKCOMऔर उन्होंने ऐसा ही किया; और बरनबास और शाऊल के हाथ प्राचीनोंके पास कुछ भेज दिया।।