1TSKCOMNow about that time Herod the king stretched forth his hands to vex certain of the church.1TSKCOMആ കാലത്തു ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി.1TSKCOMAa kaalathu herodaaraajaavu sabhayil chilare peedippikkendathinnu kai neetti.1TSKCOMउस समय हेरोदेस राजा ने कलीसिया के कई एक व्यक्तियोंको दुख देने के लिथे उन पर हाथ डाले।2TSKCOMAnd he killed James the brother of John with the sword.2TSKCOMയോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു.2TSKCOMYohannaanre sahodaranaaya yaakkobine avan vaalkontu konnu.2TSKCOMउस ने यूहन्ना के भाई याकूब को तलवार से मरवा डाला।3TSKCOMAnd because he saw it pleased the Jews, he proceeded further to take Peter also. (Then were the days of unleavened bread.)3TSKCOMഅതു യെഹൂദന്മാർക്കു പ്രസാദമായി എന്നു കണ്ടു അവൻ പത്രൊസിനെയും പിടിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയിരുന്നു.3TSKCOMAthu yehoodanmaarkku prasaadamaayi ennu kantu avan pathrosineyum pitichu. appol pulippillaatha appathinte perunaal aayirunnu.3TSKCOMऔर जब उस ने देखा, कि यहूदी लोग इस से आनन्दित होते हैं, तो उस ने पतरस को भी पकड़ लिया: वे दिन अखमीरी रोटी के दिन थे।4TSKCOMAnd when he had apprehended him, he put him in prison, and delivered him to four quaternions of soldiers to keep him; intending after Easter to bring him forth to the people.4TSKCOMഅവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു.4TSKCOMAvane pitichashesham pesaha kazhinjnjittu janathinte mumpil niruthuvaan bhaavichu thatavilaakki avane kaappaan nannaalu chevakar ulla naalu koottathinnu elpichu.4TSKCOMऔर उस ने उसे पकड़ के बन्दीगृह में डाला, और रखवाली के लिथे, चार चार सिपाहियोंके चार पहरोंमें रखा: इस मनसा से कि फसह के बाद उसे लोगोंके साम्हने लाए।5TSKCOMPeter therefore was kept in prison: but prayer was made without ceasing of the church unto God for him.5TSKCOMഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചുപോന്നു.5TSKCOMIngane pathrosine thatavil sookshichuvarumpol sabha shradhayote avannuventi daivathotu praarthana kazhichuponnu.5TSKCOMसो बन्दीगृह में पतरस की रखवाली हो रही यी; परन्तु कलीसिया उसके लिथे लौ लगाकर परमेश्वर से प्रार्यना कर रही यी।6TSKCOMAnd when Herod would have brought him forth, the same night Peter was sleeping between two soldiers, bound with two chains: and the keepers before the door kept the prison.6TSKCOMഹെരോദാവു അവനെ ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചതിന്റെ തലെരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പിൽ കാവൽക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു.6TSKCOMHerodaavu avane janathinte mumpil niruthuvaan bhaavichathinre thaleraathriyil pathros rantu changalayaal bandhikkappettavanaayi rantu patayaalikalute natuvil urangukayaayirunnu; vaathilinre mumpil kaavalkkaar kaaraagriham kaathukontirunnu.6TSKCOMऔर जब हेरोदेस उसे उन के साम्हने लाने को या, तो उसी रात पतरस दो जंजीरोंसे बन्धा हुआ, दो सिपाहियोंके बीच में सो रहा या: और पहरूए द्वार पर बन्दीगृह की रखवाली कर रहे थे।7TSKCOMAnd, behold, the angel of the Lord came upon him, and a light shined in the prison: and he smote Peter on the side, and raised him up, saying, Arise up quickly. And his chains fell off from his hands.7TSKCOMപെട്ടെന്നു കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേൽക്ക എന്നു പറഞ്ഞു അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽ നിന്നു വീണു പോയി.7TSKCOMPettennu karthaavinre doothan avite prathyakshanaayi, arayil oru velicham prakaashichu. avan pathrosine vilaappurathu thatti: vegam ezhunnelkka ennu paranjnju avane unarthi; utane avanre changala kaimel ninnu veenu poyi.7TSKCOMतो देखो, प्रभु का एक स्वर्गदूत आ खड़ा हुआ: और उस कोठरी में ज्योति चमकी: और उस ने पतरस की पसली पर हाथ मार के उसे जगाया, और कहा; उठ, फुरती कर, और उसके हाथ से जंजीरें खुलकर गिर पड़ीं।8TSKCOMAnd the angel said unto him, Gird thyself, and bind on thy sandals. And so he did. And he saith unto him, Cast thy garment about thee, and follow me.8TSKCOMദൂതൻ അവനോടു: അര കെട്ടി ചെരിപ്പു ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു; നിന്റെ വസ്ത്രം പുതെച്ചു എന്റെ പിന്നാലെ വരിക എന്നു പറഞ്ഞു.8TSKCOMDoothan avanotu: ara ketti cherippu ittu murukkuka ennu paranjnju. avan angane cheythu; ninre vasthram puthechu enre pinnaale varika ennu paranjnju.8TSKCOMतब स्वर्गदूत ने उस से कहा; कमर बान्ध, और अपके जूते पहिन ले: उस ने वैसा ही किया, फिर उस ने उस से कहा; अपना वस्त्र पहिनकर मेरे पीछे हो ले।9TSKCOMAnd he went out, and followed him; and wist not that it was true which was done by the angel; but thought he saw a vision.9TSKCOMഅവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു.9TSKCOMAvan pinnaale chennu, doothan mukhaantharam sambhavichathu vaasthavam ennu ariyaathe thaan oru darshanam kaanunnu ennu niroopichu.9TSKCOMवह निकलकर उसके पीछे हो लिया; परन्तु यह न जानता या, कि जो कुछ स्वर्गदूत कर रहा है, वह सचमुच है, बरन यह समझा, कि मैं दर्शन देख रहा हूं।10TSKCOMWhen they were past the first and the second ward, they came unto the iron gate that leadeth unto the city; which opened to them of his own accord: and they went out, and passed on through one street; and forthwith the angel departed from him.10TSKCOMഅവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരിമ്പു വാതിൽക്കൽ എത്തി. അതു അവർക്കു സ്വതവെ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.10TSKCOMAvar onnaam kaavalum randaamathethum katannu pattanathil chellunna irimpu vaathilkkal ethi. athu avarkku svathave thurannu; avar purathirangi oru theruvu katannu, utane doothan avane vittupoyi.10TSKCOMतब वे पहिल और दूसरे पहरे से निकलकर उस लोहे के फाटक पर पहुंचे, जो नगर की ओर है; वह उन के लिथे आप से आप खुल गया: और वे निकलकर एक ही गली होकर गए, इतने में र्स्वगदूत उसे छोड़कर चला गया।11TSKCOMAnd when Peter was come to himself, he said, Now I know of a surety, that the Lord hath sent his angel, and hath delivered me out of the hand of Herod, and from all the expectation of the people of the Jews.11TSKCOMപത്രൊസിന്നു സുബോധം വന്നിട്ടു കർത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യിൽനിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷിയിൽനിന്നും എന്നെ വിടുവിച്ചു എന്നു ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു എന്നു അവൻ പറഞ്ഞു.11TSKCOMPathrosinnu subodham vannittu karthaavu thanre doothane ayachu herodaavinre kayyilninnum yehoodajanathinte sakala pratheekshiyilninnum enne vituvichu ennu njaan ippol vaasthavamaayi ariyunnu ennu avan paranjnju.11TSKCOMतब पतरस ने सचेत होकर कहा; अब मैं ने सच जान लिया कि प्रभु ने अपना स्वर्गदूत भेजकर मुझे हेरोदेस के हाथ से छुड़ा लिया, और यहूदियोंकी सारी आशा तोड़ दी।12TSKCOMAnd when he had considered the thing, he came to the house of Mary the mother of John, whose surname was Mark; where many were gathered together praying.12TSKCOMഇങ്ങനെ ഗ്രഹിച്ച ശേഷം അവൻ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചു കൂടി പ്രാർത്ഥിച്ചുകെണ്ടിരുന്നു.12TSKCOMIngane grahicha shesham avan markkos ennu maruperulla yohannaanre amma mariyayute veettil chennu. avite anekar orumichu kooti praarthichukentirunnu.12TSKCOMऔर यह सोचकर, वह उस यूहन्ना की माता मरियम के घर आया, जो मरकुस कहलाता है; वहां बहुत लोग इकट्ठे होकर प्रार्यना कर रहे थे।13TSKCOMAnd as Peter knocked at the door of the gate, a damsel came to hearken, named Rhoda.13TSKCOMഅവൻ പടിപ്പുരവാതിൽക്കൽ മുട്ടിയാറെ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേൾപ്പാൻ അടുത്തുവന്നു.13TSKCOMAvan patippuravaathilkkal muttiyaare rodaa ennoru baalyakkaarathi vilikelppaan atuthuvannu.13TSKCOMजब उस ने फाटक की खिड़की खटखटाई; तो रूदे नाम एक दासी सुनने को आई।14TSKCOMAnd when she knew Peter’s voice, she opened not the gate for gladness, but ran in, and told how Peter stood before the gate.14TSKCOMപത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്കു ഓടി, പത്രൊസ് പടിപ്പുരെക്കൽ നില്ക്കുന്നു എന്നു അറിയിച്ചു.14TSKCOMPathrosinre shabdam thiricharinjnju, santhoshathaal pativaathil thurakkaathe akathekku oti, pathros patippurekkal nilkkunnu ennu ariyichu.14TSKCOMऔर पतरस का शब्द पहचानकर, उस ने आनन्द के मारे फाटक न खोला; परन्तु दौड़कर भीतर गई, और बताया कि पतरस द्वार पर खड़ा है।15TSKCOMAnd they said unto her, Thou art mad. But she constantly affirmed that it was even so. Then said they, It is his angel.15TSKCOMഅവർ അവളോടു: നിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോൾ അവന്റെ ദൂതൻ ആകുന്നു എന്നു അവർ പറഞ്ഞു.15TSKCOMAvar avalotu: ninakku bhraanthuntu ennu paranjnju; avalo: alla, ullathu thanne ennu urappichuparayumpol avanre doothan aakunnu ennu avar paranjnju.15TSKCOMउन्होंने उस से कहा; तू पागल है, परन्तु वह दृढ़ता से बोली, कि ऐसा ही है: तब उन्होंने कहा, उसका स्वर्गदूत होगा।16TSKCOMBut Peter continued knocking: and when they had opened the door, and saw him, they were astonished.16TSKCOMപത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവർ തുറന്നപ്പോൾ അവനെ കണ്ടു വിസ്മയിച്ചു.16TSKCOMPathros muttikkontirunnu; avar thurannappol avane kantu vismayichu.16TSKCOMपरन्तु पतरस खटखटाता ही रहा: सो उन्होंने खिड़की खोली, और उसे देखकर चकित हो गए।17TSKCOMBut he, beckoning unto them with the hand to hold their peace, declared unto them how the Lord had brought him out of the prison. And he said, Go shew these things unto James, and to the brethren. And he departed, and went into another place.17TSKCOMഅവർ മിണ്ടാതിരിപ്പാൻ അവൻ ആംഗ്യം കാട്ടി, കർത്താവു തന്നെ തടവിൽനിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞു കേൾപ്പിച്ചു; ഇതു യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിൻ എന്നു പറഞ്ഞു; പിന്നെ അവൻ പുറപ്പെട്ടു വേറൊരു സ്ഥലത്തേക്കു പോയി.17TSKCOMAvar mindaathirippaan avan aamgyam kaatti, karthaavu thanne thatavilninnu purappetuvicha vivaram paranjnju kelppichu; ithu yaakkobinotum shesham sahodaranmaarotum ariyippin ennu paranjnju; pinne avan purappettu veroru sthalathekku poyi.17TSKCOMतब उस ने उन्हें हाथ से सैन किया, कि चुप रहें; और उन को बताया, कि प्रभु किस रीति से मुझे बन्दीगृह से निकाल लाया है: फिर कहा, कि याकूब और भाइयोंको यह बात कह देना; तब निकलकर दूसरी जगह चला गया।18TSKCOMNow as soon as it was day, there was no small stir among the soldiers, what was become of Peter.18TSKCOMനേരം വെളുത്തപ്പോൾ പത്രൊസ് എവിടെ പോയി എന്നു പടയാളികൾക്കു അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി18TSKCOMNeram veluthappol pathros evite poyi ennu patayaalikalkku alpamallaatha paribhramam undaayi18TSKCOMभोर को सिपाहियोंमें बड़ी हलचल होने लगी, कि पतरस क्या हुआ।19TSKCOMAnd when Herod had sought for him, and found him not, he examined the keepers, and commanded that they should be put to death. And he went down from Judaea to Caesarea, and there abode.19TSKCOMഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാൽ കാവൽക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ അവൻ യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാർത്തു.19TSKCOMHerodaavu avane anveshichittu kaanaaykayaal kaavalkkaare vistharichu avare kolluvaan kalpichu; pinne avan yehoodya vittu kaisaryayilekku poyi avite paarthu.19TSKCOMजब हेरोदेस ने उस की खोज की, और न पाया; तो पहरूओं की जांच करके आज्ञा दी कि वे मार डाले जाएं; और वह यहूदिया को छोड़कर कैसरिया में जा रहा।20TSKCOMAnd Herod was highly displeased with them of Tyre and Sidon: but they came with one accord to him, and, having made Blastus the king’s chamberlain their friend, desired peace; because their country was nourished by the king’s country.20TSKCOMഅവൻ സോര്യരുടെയും സിദോന്യരുടെയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോൾ രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന്നു ആഹാരം കിട്ടിവരികയാൽ അവർ ഏകമനസ്സോടെ അവന്റെ അടുക്കൽ ചെന്നു, രാജാവിന്റെ പള്ളിയറക്കാരനായ ബ്ളസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.20TSKCOMAvan soryaruteyum sidonyaruteyum nere krudhichirikkumpol raajaavinre deshathuninnu thangalute deshathinnu aahaaram kittivarikayaal avar ekamanassote avanre atukkal chennu, raajaavinre palliyarakkaaranaaya blasthosine vashathaakki sandhikkaayi apekshichu.20TSKCOMऔर वह सूर और सैदा के लोगोंसे बहुत अप्रसन्न या; सो वे एक चित्त होकर उसके पास आए और बलास्तुस को, जो राजा का एक कर्मचारी या, मनाकर मेल करता चाहा; क्योंकि राजा के देश से उन के देश का पालन पोषण होता या।21TSKCOMAnd upon a set day Herod, arrayed in royal apparel, sat upon his throne, and made an oration unto them.21TSKCOMനിശ്ചയിച്ച ദിവസത്തിൽ ഹെരോദാവു രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തിൽ ഇരുന്നു അവരോടു പ്രസംഗം കഴിച്ചു.21TSKCOMNishchayicha divasathil herodaavu raajavasthram dharichu bhadraasanathil irunnu avarotu prasamgam kazhichu.21TSKCOMऔर ठहराए हुए दिन हेरोदेस राजवस्त्र पहिनकर सिंहासन पर बैठा; और उन को व्याख्यान देने लगा।22TSKCOMAnd the people gave a shout, saying, It is the voice of a god, and not of a man.22TSKCOMഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആർത്തു.22TSKCOMIthu manushyanre shabdamalla oru devanre shabdam athre ennu janam aarthu.22TSKCOMऔर लोग पुकार उठे, कि यह तो मनुष्य का नहीं परमेश्वर का शब्द है।23TSKCOMAnd immediately the angel of the Lord smote him, because he gave not God the glory: and he was eaten of worms, and gave up the ghost.23TSKCOMഅവൻ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.23TSKCOMAvan daivathinnu mahathvam kotukkaaykayaal karthaavinre doothan utane avane atichu, avan krimikku irayaayi praanane vittu.23TSKCOMउसी झण प्रभु के एक स्वर्गदूत ने तुरन्त उसे मारा, क्योंकि उस ने परमश्ेवर की महिमा नही की और वह कीड़े पड़के मर गया।।24TSKCOMBut the word of God grew and multiplied.24TSKCOMഎന്നാൽ ദൈവ വചനം മേല്ക്കുമേൽ പരന്നുകൊണ്ടിരുന്നു.24TSKCOMEnnaal daiva vachanam melkkumel parannukontirunnu.24TSKCOMपरन्तु परमेश्वर का वचन बढ़ता और फैलता गया।।25TSKCOMAnd Barnabas and Saul returned from Jerusalem, when they had fulfilled their ministry, and took with them John, whose surname was Mark.25TSKCOMബർന്നാബാസും ശൌലും ശുശ്രൂഷ നിവർത്തിച്ച ശേഷം മർക്കൊസ് എന്നു മറു പേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.25TSKCOMBarnnaabaasum shaulum shushroosha nivarthicha shesham markkos ennu maru perulla yohannaaneyum koottikkontu yerooshalem vittu matangipponnu.25TSKCOMजब बरनबास और शाऊल अपक्की सेवा पूरी कर चुके, तो यूहन्ना को जो मरकुस कहलाता है साय लेकर यरूशलेम से लौटे।।