1TSKCOMNow there were in the church that was at Antioch certain prophets and teachers; as Barnabas, and Simeon that was called Niger, and Lucius of Cyrene, and Manaen, which had been brought up with Herod the tetrarch, and Saul.1TSKCOMഅന്ത്യൊക്ക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൌൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.1TSKCOMAnthyokkyayile sabhayil barnnabaas, neegar ennu perulla shimon, kurenakkaaranaaya lookyos, ita prabhuvamaaya herodaavotukoote valarnna manaayen, shaul ennee pravaachakanmaarum upadeshtaakkanmaarum undaayirunnu.1TSKCOMअन्ताकिया की कलीसिया में कितने भविष्यद्वक्ता और उपकेशक थे; अर्यात् बरनबास और शमौन जो नीगर कहलाता है; और लूकियुस कुरेनी, और देश की चौयाई के राजा हेरोदेस का दूधभाई मनाहेम और शाऊल।2TSKCOMAs they ministered to the Lord, and fasted, the Holy Ghost said, Separate me Barnabas and Saul for the work whereunto I have called them.2TSKCOMഅവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.2TSKCOMAvar karthaavine aaraadhichum upavasichumkontirikkumpol: njaan barnnabaasineyum shaulineyum vilichirikkunna velekkaayittu avare enikku verthirippin ennu parishudhaathmaavu paranjnju.2TSKCOMजब वे उपवास सहित प्रभु की उपासना कर रहे या, तो पवित्र आत्क़ा ने कहा; मेरे निमित्त बरनबास और शाऊल को उस काम के लिथे अलग करो जिस के लिथे मैं ने उन्हें बुलाया है।3TSKCOMAnd when they had fasted and prayed, and laid their hands on them, they sent them away.3TSKCOMഅങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.3TSKCOMAngane avar upavasichu praarthichu avarute mel kaivechu avare paranjnjayachu.3TSKCOMतब उन्होंने उपवास और प्रार्यना करके और उन पर हाथ रखकर उन्हें विदा किया।।4TSKCOMSo they, being sent forth by the Holy Ghost, departed unto Seleucia; and from thence they sailed to Cyprus.4TSKCOMപരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവർ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി4TSKCOMParishudhaathmaavu avare paranjnjayachittu avar selookyayilekku chennu; avite ninnu kappal kayari kupros dveepilekkupoyi4TSKCOMसो वे पवित्र आत्क़ा के भेजे हुए सिलूकिया को गए; और वहां से जहाज पर चढ़कर कुप्रुस को चले।5TSKCOMAnd when they were at Salamis, they preached the word of God in the synagogues of the Jews: and they had also John to their minister.5TSKCOMസലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ടു ഉണ്ടായിരുന്നു.5TSKCOMSalameesil chennu yehoodanmaarute palliyil daivavachanam ariyichu. yohannaan avarkku bhrithyanaayittu undaayirunnu.5TSKCOMऔर सलमीस में पहुंचकर, परमेश्वर का वचन यहूदियोंकी अराधनालयोंमें सुनाया; और यूहन्ना उन का सेवक या।6TSKCOMAnd when they had gone through the isle unto Paphos, they found a certain sorcerer, a false prophet, a Jew, whose name was Bar-jesus:6TSKCOMഅവർ ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.6TSKCOMAvar dveepilkooti paaphos vare chennappol baryeshu ennu perulla yehoodanaayi kalla pravaachakanaayoru vidvaane kantu.6TSKCOMऔर उस सारे टापू में होते हुए, पाफुस तक पहुंचे: वहां उन्हें बार-यीशु नाम एक यहूदी टोन्हा और फूठा भविष्यद्वक्ता मिला।7TSKCOMWhich was with the deputy of the country, Sergius Paulus, a prudent man; who called for Barnabas and Saul, and desired to hear the word of God.7TSKCOMഅവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൌലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവർ ബർന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു.7TSKCOMAvan budhimaanaaya serggyos paulos enna deshaadhipathiyotu koote aayirunnu; avar barnnabaasineyum shaulineyum varuthi daivavachanam kelppaan aagrahichu.7TSKCOMवह सिरिगयुस पौलुस सूबे के साय या, जो बुद्धिमान पुरूष या: उस ने बरनबास और शाऊल को अपके पास बुलाकर परमेश्वर का वचन सुनना चाहा।8TSKCOMBut Elymas the sorcerer (for so is his name by interpretation) withstood them, seeking to turn away the deputy from the faith.8TSKCOMഎന്നാൽ എലീമാസ് എന്ന വിദ്വാൻ - ഇതാകുന്നു അവന്റെ പേരിന്റെ അർത്ഥം - അവരോടു എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.8TSKCOMEnnaal eleemaas enna vidvaan - ithaakunnu avanre perinre artham - avarotu ethirthuninnu deshaadhipathiyute vishvaasam thatuthukalavaan shramichu.8TSKCOMपरन्तु इलीमास टोन्हे ने, क्योंकि यही उसके नाम का अर्य है उन का साम्हना करके, सूबे को विश्वास करने से रोकता चाहा।9TSKCOMThen Saul, (who also is called Paul,) filled with the Holy Ghost, set his eyes on him,9TSKCOMഅപ്പോൾ പൌലൊസ് എന്നും പേരുള്ള ശൌൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി:9TSKCOMAppol paulos ennum perulla shaul parishudhaathmapoornnanaayi avane urrunokki:9TSKCOMतब शाऊल ने जिस का नाम पौलुस भी है, पवित्र आत्क़ा से परिपूर्ण हो उस की ओर टकटकी लगाकर कहा।10TSKCOMAnd said, O full of all subtilty and all mischief, thou child of the devil, thou enemy of all righteousness, wilt thou not cease to pervert the right ways of the Lord?10TSKCOMഹേ സകലകപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?10TSKCOMHe sakalakapatavum sakala dhoorthum niranjnjavane, pishaachinre makane, sarva neethiyuteyum shathruve, karthaavinre nervazhikale marichukalayunnath nee mathiyaakkukayillayo?10TSKCOMहे सारे कपट और सब चतुराई से भरे हुए शैतान की सन्तान, सकल धर्म के बैरी, क्या तू प्रभु के सीधे मार्गोंको टेढ़ा करना न छोड़ेगा11TSKCOMAnd now, behold, the hand of the Lord is upon thee, and thou shalt be blind, not seeing the sun for a season. And immediately there fell on him a mist and a darkness; and he went about seeking some to lead him by the hand.11TSKCOMഇപ്പോൾ കർത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു.11TSKCOMIppol karthaavinre kai ninre mel veezhum; nee oru samayathekku sooryane kaanaathe kurutanaayirikkum ennu paranjnju. utane oru thimiravum iruttum avanre mel veenu; kaipitichu natathunnavare thiranjnjukontu avan thappinatannu.11TSKCOMअब देख, प्रभु का हाथ तुझ पर लगा है; और तू कुछ समय तक अन्धा रहेगा और सूर्य को न देखेगा: तब तुरन्त धुन्धलाई और अन्धेरा उस पर छा गया, और वह इधर उधर टटोलने लगा, ताकि कोई उसका हाथ पकड़के ले चले।12TSKCOMThen the deputy, when he saw what was done, believed, being astonished at the doctrine of the Lord.12TSKCOMഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു.12TSKCOMEe undaayath deshaadhipathi kantittu karthaavinre upadeshathil vismayichu vishvasichu.12TSKCOMतब सूबे ने जो कुछ हुआ या, देखकर और प्रभु के उपकेश से चकित होकर विश्वास किया।।13TSKCOMNow when Paul and his company loosed from Paphos, they came to Perga in Pamphylia: and John departing from them returned to Jerusalem.13TSKCOMപൌലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.13TSKCOMPaulosum kooteyullavarum paaphosilninnu kappal neekki, pamphulyaadeshathile perggekku chennu. avitevechu yohannaan avare vittupirinjnju yerooshalemilekku matangippoyi.13TSKCOMपौलुस और उसके सायी पाफुस से जहाज खोलकर पंफूलिया के पिरगा में आए: और यूहन्ना उन्हें छोड़कर यरूशलेम को लौट गया।14TSKCOMBut when they departed from Perga, they came to Antioch in Pisidia, and went into the synagogue on the sabbath day, and sat down.14TSKCOMഅവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു.14TSKCOMAvaro perggayilninnu purappettu pisidyaadeshathile anthyokkyayil ethi shabbath naalil palliyil chennu irunnu.14TSKCOMऔर पिरगा से आगे बढ़कर के पिसिदिया के अन्ताकिया में पहुंचे; और सब्त के दिन अराधनालय में जाकर बैठ गए।15TSKCOMAnd after the reading of the law and the prophets the rulers of the synagogue sent unto them, saying, Ye men and brethren, if ye have any word of exhortation for the people, say on.15TSKCOMന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു.15TSKCOMNyaayapramaanavum pravaachakangalum vaayichutheernnappol pallipramaanikal avarute atukkal aalayachu: sahodaranmaare, ningalkku janathotu prabodhanam vallathum untengkil paravin ennu parayichu.15TSKCOMऔर व्यवस्या और भविष्यद्वक्ताओं की पुस्तक के पढ़ने के बाद सभा के सरदारोंने उन के पास कहला भेजा, कि हे भाइयों, यदि लोगोंके उपकेश के लिथे तुम्हारे मन में कोई बात हो तो कहो।16TSKCOMThen Paul stood up, and beckoning with his hand said, Men of Israel, and ye that fear God, give audience.16TSKCOMപൌലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേൾപ്പിൻ.16TSKCOMPaulos ezhunnerru aamgyam kaatti paranjnjathu: yisraayel purushanmaarum daivabhakthanmaarum aayullore, kelppin.16TSKCOMतब पौलुस ने खड़े होकर और हाथ से सैन करके कहा; हे इस्त्राएलियों, और परमेश्वर से डरनेवालों, सुनो।17TSKCOMThe God of this people of Israel chose our fathers, and exalted the people when they dwelt as strangers in the land of Egypt, and with an high arm brought he them out of it.17TSKCOMയിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്തു ജനത്തെ വർദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു.17TSKCOMYisraayeljanathinte daivam nammute pithaakkanmaare thiranjnjetuthu, misrayeemdeshathile pravaasakaalathu janathe vardhippichu, bhujaveeryamkontu aviteninnu purappetuvichu.17TSKCOMइन इस्त्राएली लोगोंके परमेश्वर ने हमारे बापदादोंको चुन लिया, और जब थे मिसर देश में परदेशी होकर रहते थे, तो उन की उन्नति की; और बलवन्त भुजा से निकाल लाया।18TSKCOMAnd about the time of forty years suffered he their manners in the wilderness.18TSKCOMമരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,18TSKCOMMarubhoomiyil naalpathu samvathsarakaalatholam avarute svabhaavam sahichu,18TSKCOMऔर वह कोई चालीस वर्ष तक जंगल में उन की सहता रहा।19TSKCOMAnd when he had destroyed seven nations in the land of Chanaan, he divided their land to them by lot.19TSKCOMകനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പതു സംവത്സരം കഴിഞ്ഞു.19TSKCOMKanaandeshathile ezhu jaathikale otukki, avarute desham avarkku avakaashamaayi vibhaagichukotuthu. angane ekadesham naanoorrampathu samvathsaram kazhinjnju.19TSKCOMऔर कनान देश में सात जातियोंका नाश करके उन का देश कोई साढ़े चार सौ वर्ष में इन की मीरास में कर दिया।20TSKCOMAnd after that he gave unto them judges about the space of four hundred and fifty years, until Samuel the prophet.20TSKCOMഅതിന്റെശേഷം അവൻ അവർക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,20TSKCOMAthinreshesham avan avarkku shamoovel pravaachakan vare nyaayaadhipathimaare kotuthu,20TSKCOMइस के बाद उस ने सामुएल भविष्यद्वक्ता तक उन में न्यायी ठहराए।21TSKCOMAnd afterward they desired a king: and God gave unto them Saul the son of Cis, a man of the tribe of Benjamin, by the space of forty years.21TSKCOMഅനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു.21TSKCOMAnantharam avar oru raajaavine chodichu; daivam avarkku benyaameen gothrakkaaranaaya keeshinre makan shauline naalpathaantekku kotuthu.21TSKCOMउसके बाद उन्होंने एक राजा मांगा: तब परमेश्वर ने चालीस वषै के लिथे बिन्यामीन के गोत्र में से एक मनुष्य अर्यात् कीश के पुत्र शाऊल को उन पर राजा ठहराया।22TSKCOMAnd when he had removed him, he raised up unto them David to be their king; to whom also he gave testimony, and said, I have found David the son of Jesse, a man after mine own heart, which shall fulfil all my will.22TSKCOMഅവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.22TSKCOMAvane neekkeettu daaveedine avarkku raajaavaayi vaazhichu: njaan yishshaayiyute makanaaya daaveedine enikku bodhicha purushanaayi kantu; avan enre hitham ellaam cheyyum ennu avanekkurichu saakshyam paranjnju.22TSKCOMफिर उसे अलग करके दाऊद को उन का राजा बनाया; जिस के विषय में उस ने गवाही दी, कि मुझे एक मनुष्य यिशै का पुत्र दाऊद, मेरे मन के अनुसार मिल गया है। वही मेरे सारी इच्छा पूरी करेगा।23TSKCOMOf this man’s seed hath God according to his promise raised unto Israel a Saviour, Jesus:23TSKCOMഅവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.23TSKCOMAvanre santhathiyilninnu daivam vaagdatham cheythathupole yisraayelinnu yeshu enna rakshithaavine kotuthu.23TSKCOMइसी के वंश में से परमेश्वर ने अपक्की प्रतिज्ञा के अनुसार इस्त्राएल के पास एक उद्धारकर्ता, अर्यात् यीशु को भेजा।24TSKCOMWhen John had first preached before his coming the baptism of repentance to all the people of Israel.24TSKCOMഅവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.24TSKCOMAvanre varavinnu mumpe yohannaan yisraayeljanathinnu okkeyum maanasaantharathinte snaanam prasamgichu.24TSKCOMजिस के आने से पहिले यूहन्ना ने सब इस्त्राएलियोंको मन फिराव के बपतिस्क़ा का प्रचार किया।25TSKCOMAnd as John fulfilled his course, he said, Whom think ye that I am? I am not he. But, behold, there cometh one after me, whose shoes of his feet I am not worthy to loose.25TSKCOMയോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.25TSKCOMYohannaan jeevakaalam thikavaaraayappol: ningal enne aar ennu niroopikkunnu? njaan masheehayalla; avan enre pinnaale varunnu; avanre kaalile cherippu azhippaan njaan yogyanalla ennu paranjnju.25TSKCOMऔर जब यूहन्ना अपना दौर पूरा करने पर या, तो उस ने कहा, तुम मुझे क्या समझते हो मैं वह नहीं! बरन देखो, मेरे बाद एक आनेवाला है, जिस के पांवोंकी जूती मैं खोलने के योग्य नहीं।26TSKCOMMen and brethren, children of the stock of Abraham, and whosoever among you feareth God, to you is the word of this salvation sent.26TSKCOMസഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.26TSKCOMSahodaranmaare, abraahaamvamshathile makkalum avarotu chernna daivabhakthanmaarumaayullaare, namukkaakunnu ee rakshaavachanam ayachirikkunnathu.26TSKCOMहे भाइयो, तुम जो इब्राहीम की सन्तान हो; और तुम जो परमेश्वर से डरते हो, तुम्हारे पास इस उद्धार का वचन भेजा गया है।27TSKCOMFor they that dwell at Jerusalem, and their rulers, because they knew him not, nor yet the voices of the prophets which are read every sabbath day, they have fulfilled them in condemning him.27TSKCOMയെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷക്കു വിധിക്കയാൽ അവെക്കു നിവൃത്തിവരുത്തി.27TSKCOMYerooshalem nivaasikalum avarute pramaanikalum avaneyo shabbathuthorum vaayichuvarunna pravaachakanmaarute vachanangaleyo thirichariyaathe avane shikshakku vidhikkayaal avekku nivrithivaruthi.27TSKCOMक्योंकि यरूशलेम के रहनेवालोंऔर उनके सरदारोंने, न उसे पहचाना, और न भविष्यद्वक्ताओं की बातें समझी; जो हर सब्त के दिन पढ़ी जाती हैं, इसलिथे उसे दोषी ठहराकर उन को पूरा किया।28TSKCOMAnd though they found no cause of death in him, yet desired they Pilate that he should be slain.28TSKCOMമരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തൊസിനോടു അപേക്ഷിച്ചു.28TSKCOMMaranathinnu oru hethuvum kaanaanjnjittum avane kollenam ennu avar peelaathosinotu apekshichu.28TSKCOMउन्होंने मार डालने के योग्य कोई दोष उस में ने पाया, तौभी पीलातुस से बिनती की, कि वह मार डाला जाए।29TSKCOMAnd when they had fulfilled all that was written of him, they took him down from the tree, and laid him in a sepulchre.29TSKCOMഅവനെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും തികെച്ചശേഷം അവർ അവനെ മരത്തിൽനിന്നു ഇറക്കി ഒരു കല്ലറയിൽ വെച്ചു.29TSKCOMAvanekkurichu ezhuthiyirikkunnathu okkeyum thikechashesham avar avane marathilninnu irakki oru kallarayil vechu.29TSKCOMऔर जब उन्होंने उसके विषय में लिखी हुई सब बातें पूरी की, तो उसे क्रूस पर से उतार कर कब्र में रखा।30TSKCOMBut God raised him from the dead:30TSKCOMദൈവമോ അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു;30TSKCOMDaivamo avane marichavaril ninnu uyirthezhunnelpichu;30TSKCOMपरन्तु परमेश्वर ने उसे मरे हुओं में से जिलाया।31TSKCOMAnd he was seen many days of them which came up with him from Galilee to Jerusalem, who are his witnesses unto the people.31TSKCOMഅവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്കു ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.31TSKCOMAvan thannotukoote galeelayilninnu yerooshalemilekku vannavarkku eriya divasam prathyakshanaayi; avar ippol janathinte mumpaake avanre saakshikal aakunnu.31TSKCOMऔर वह उन्हें जो उसके साय गलील से यरूशलेम आए थे, बहुत दिनोंतक दिखाई देता रहा; लोगोंके साम्हने अब वे भी उसके गवाह हैं।32TSKCOMAnd we declare unto you glad tidings, how that the promise which was made unto the fathers,32TSKCOMദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.32TSKCOMDaivam pithaakkanmaarotu cheytha vaagdatham yeshuvine uyirthezhunnelpichathinaal makkalkku nivarthichirikkunnu ennu njangal ningalotu suvisheshikkunnu.32TSKCOMऔर हम तुम्हें उस प्रतिज्ञा के विषय में, जो बापदादोंसे की गई यी, यह सुसमाचार सुनाते हैं।33TSKCOMGod hath fulfilled the same unto us their children, in that he hath raised up Jesus again; as it is also written in the second psalm, Thou art my Son, this day have I begotten thee.33TSKCOMനീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നു വല്ലോ.33TSKCOMNee enre puthran; innu njaan ninne janippichu ennu randaam sangkeerthanathil ezhuthiyirikkunnu vallo.33TSKCOMकि परमेश्वर ने यीशु को जिलाकर, वही प्रतिज्ञा हमारी सन्तान के लिथे पूरी की, जैसा दूसरे भजन में भी लिखा है, कि तू मेरा पुत्र है; आज मैं ही ने तुझे जन्क़ाया है।34TSKCOMAnd as concerning that he raised him up from the dead, now no more to return to corruption, he said on this wise, I will give you the sure mercies of David.34TSKCOMഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു34TSKCOMIni dravathvathilekku thiriyaathavannam avan avane marichavarininnu ezhunnelpichathinekkurichu avan: daaveedinre sthiramaayulla vishudha kripakale njaan ningalkku nalkum ennu paranjnjirikkunnu34TSKCOMऔर उसके इस रीति से मरे हुओं में से जिलाने के विषय में भी, कि वह कभी न सड़े, उस ने योंकहा है; कि मैं दाऊद पर की पवित्र और अचल कृपा तुम पर करूंगा।35TSKCOMWherefore he saith also in another psalm, Thou shalt not suffer thine Holy One to see corruption.35TSKCOMമറ്റൊരു സങ്കിർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.35TSKCOMMarroru sangkirthanathilum: ninre parishudhane dravathvam kaanmaan nee vittukotukkayilla ennu parayunnu.35TSKCOMइसलिथे उस ने एक और भजन में भी कहा है; कि तू अपके पवित्र जन को सड़ने न देगा।36TSKCOMFor David, after he had served his own generation by the will of God, fell on sleep, and was laid unto his fathers, and saw corruption:36TSKCOMദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.36TSKCOMDaaveed thanre thalamurayil daivathinte aalochanekku shushroosha cheythashesham nidra praapichu thanre pithaakkanmaarotu chernnu dravathvam kantu.36TSKCOMक्योंकि दाऊद तो परमेश्वर की इच्छा के अनुसार अपके समय में सेवा करके सो गया; और अपके बापदादोंमें जा मिला; और सड़ भी गया।37TSKCOMBut he, whom God raised again, saw no corruption.37TSKCOMദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ,37TSKCOMDaivam uyirthezhunnelpichavano dravathvam kantilla. aakayaal sahodaranmaare,37TSKCOMपरन्तु जिस को परमेश्वर ने जिलाया, वह सड़ने नहीं पाया।38TSKCOMBe it known unto you therefore, men and brethren, that through this man is preached unto you the forgiveness of sins:38TSKCOMഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും38TSKCOMIvan moolam ningalotu paapamochanam ariyikkunnu ennum38TSKCOMइसलिथे, हे भाइयो; तुम जान लो कि इसी के द्वारा पापोंकी झमा का समाचार तुम्हें दिया जाता है।39TSKCOMAnd by him all that believe are justified from all things, from which ye could not be justified by the law of Moses.39TSKCOMമോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.39TSKCOMMosheyute nyaayapramaanathaal ningalkku neetheekaranam varuvaan kazhiyaatha sakalathil ninnum vishvasikkunna evanum ivanaal neetheekarikkappetunnu ennum ningal arinjnjukolvin.39TSKCOMऔर जिन बातोंसे तुम मूसा की व्यवस्या के द्वारा निर्दोष नहीं ठहर सकते थे, उन्हीं सब से हर एक विश्वास करनेवाला उसके द्वारा निर्दोष ठहरता है।40TSKCOMBeware therefore, lest that come upon you, which is spoken of in the prophets;40TSKCOMആകയാൽ, “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ”40TSKCOMAakayaal, “he nindakkaare, nokkuvin aashcharyappettu nashichupokuvin. ningalute kaalathu njaan oru pravrithi cheyyunnu; ningalotu vivarichaal ningal vishvasikkaatha pravrithi thanne”40TSKCOMइसलिथे चौकस रहो, ऐसा न हो, कि जो भविष्यद्वक्ताओं की पुस्तक में आया है,41TSKCOMBehold, ye despisers, and wonder, and perish: for I work a work in your days, a work which ye shall in no wise believe, though a man declare it unto you.41TSKCOMഎന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.41TSKCOMEnnu pravaachakapusthakangalil arulicheythirikkunnathu ningalkku bhavikkaathirippaan sookshichukolvin.41TSKCOMतुम प्र भी आ पके कि हे निन्दा करनेवालो, देखो, और चकित हो, और मिट जाओ; क्योंकि मैं तुम्हारे दिनोंमें एक काम करता हूं; ऐसा काम, कि यदि कोई तुम से उसकी चर्चा करे, तो तुम कभी प्रतीति न करोगे।।42TSKCOMAnd when the Jews were gone out of the synagogue, the Gentiles besought that these words might be preached to them the next sabbath.42TSKCOMഅവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോടു പറയേണം എന്നു അവർ അപേക്ഷിച്ചു.42TSKCOMAvar pallivittu pokumpol pirre shabbathil ee vachanam thangalotu parayenam ennu avar apekshichu.42TSKCOMउन के बाहर निकलते समय लोग उन से बिनती करने लगे, कि अगले सब्त के दिन हमें थे बातें फिर सुनाई जाएं।43TSKCOMNow when the congregation was broken up, many of the Jews and religious proselytes followed Paul and Barnabas: who, speaking to them, persuaded them to continue in the grace of God.43TSKCOMപള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൌലൊസിനെയും ബർന്നാബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.43TSKCOMPalli pirinjnjashesham yehoodanmaarilum bhakthiyulla yehoodamathaanusaarikalilum palar paulosineyum barnnaabaasineyum anugamichu; avar avarotu samsaarichu daiva kripayil nilanilkkendathinnu avare uthsaahippichu.43TSKCOMऔर जब सभा उठ गई तो यहूदियोंऔर यहूदी मत में आए हुए भक्तोंमें से बहुतेरे पौलुस और बरनबास के पीछे हो लिए; और उन्होंने उन से बातें करके समझाया, कि परमेश्वर के अनुग्रह में बने रहो।।44TSKCOMAnd the next sabbath day came almost the whole city together to hear the word of God.44TSKCOMപിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി.44TSKCOMPirre shabbathil ekadesham pattanam muzhuvanum daivavachanam kelppaan vannu kooti.44TSKCOMअगले सब्त के दिन नगर के प्राय: सब लोग परमेश्वर का वचन सुनने को इकट्ठे हो गए।45TSKCOMBut when the Jews saw the multitudes, they were filled with envy, and spake against those things which were spoken by Paul, contradicting and blaspheming.45TSKCOMയെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൌലൊസ് സംസാരിക്കുന്നതിന്നു എതിർ പറഞ്ഞു.45TSKCOMYehoodanmaaro purushaarathe kantu asooya niranjnjavaraayi dushichukontu paulos samsaarikkunnathinnu ethir paranjnju.45TSKCOMपरन्तु यहूदी भीड़ को देखकर डाह से भर गए, और निन्दा करते हुए पौलुस की बातोंके विरोध में बोलने लगे।46TSKCOMThen Paul and Barnabas waxed bold, and said, It was necessary that the word of God should first have been spoken to you: but seeing ye put it from you, and judge yourselves unworthy of everlasting life, lo, we turn to the Gentiles.46TSKCOMഅപ്പോൾ പൌലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.46TSKCOMAppol paulosum barnnabaasum dhairyampoontu: daivavachanam aadyam ningalotu parayunnathu aavashyamaayirunnu; ennaal ningal athine thalli ningalethanne nithyajeevannu ayogyar ennu vidhichukalayunnathinaal ithaa, njangal jaathikalilekku thiriyunnu.46TSKCOMतब पोलुस और बरनबास ने निडर होकर कहा, अवश्य या, कि परमेश्वर का वचन पहिले तुम्हें सुनाया जाता: परन्तु जब कि तुम उसे दूर करते हो, और अपके को अनन्त जीवन के योग्य नहीं ठहराते, तो देखो, हम अन्यजातियोंकी ओर फिरते हैं।47TSKCOMFor so hath the Lord commanded us, saying, I have set thee to be a light of the Gentiles, that thou shouldest be for salvation unto the ends of the earth.47TSKCOM'''“നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു”''' എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.47TSKCOM'''“nee bhoomiyute arratholavum raksha aakendathinnu njaan ninne jaathikalute velichamaakki vechirikkunnu”''' ennu karthaavu njangalotu kalpichittuntu ennu paranjnju.47TSKCOMक्योकिं प्रभु ने हमें यह आज्ञा दी है; कि मै। ने तुझे अन्याजातियोंके लिथे ज्योति ठहराया है; ताकि तू पृय्वी की छोर तक उद्धार का द्वार हो।48TSKCOMAnd when the Gentiles heard this, they were glad, and glorified the word of the Lord: and as many as were ordained to eternal life believed.48TSKCOMജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.48TSKCOMJaathikal ithu kettu santhoshichu daivavachanathe mahathvappetuthi, nithyajeevannaayi niyamikkappettavar ellaavarum vishvasichu.48TSKCOMयह सुनकर अन्यजाति आनन्दित हुए, और परमेश्वर के वचन की बड़ाई करने लगे: और जितने अनन्त जीवन के लिथे ठहराए गए थे, उन्होंने विश्वास किया।49TSKCOMAnd the word of the Lord was published throughout all the region.49TSKCOMകർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു.49TSKCOMKarthaavinre vachanam aa naattil engum vyaapichu.49TSKCOMतब प्रभु का वचन उस सारे देश में फैलने लगा।50TSKCOMBut the Jews stirred up the devout and honourable women, and the chief men of the city, and raised persecution against Paul and Barnabas, and expelled them out of their coasts.50TSKCOMയെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു.50TSKCOMYehoodanmaaro bhakthiyulla maanyasthreekaleyum pattanathile pradhaanikaleyum ilakki paulosinreyum barnnabaasinreyum nere upadravamundaakki avare thangalute athirukalil ninnu purathaakkikkalanjnju.50TSKCOMपरन्तु यहूदियोंने भक्त और कुलीन स्त्रियोंको और नगर के बड़े लोगोंको उसकाया, और पौलुस और बरनबास पर उपद्रव करवाकर उन्हें अपके सिवानोंसे निकाल दिया।51TSKCOMBut they shook off the dust of their feet against them, and came unto Iconium.51TSKCOMഎന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി.51TSKCOMEnnaal avar thangalute kaalile poti avarute nere thattikkalanjnju ikkonyayilekku poyi.51TSKCOMतब वे उन के साम्हने अपके पांवोंकी धूल फाड़कर इकुनियुम को गए।52TSKCOMAnd the disciples were filled with joy, and with the Holy Ghost.52TSKCOMശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.52TSKCOMShishyanmaar santhoshavum parishudhaathmaavum niranjnjavaraayitheernnu.52TSKCOMऔर चेले आनन्द से और पवित्र आत्क़ा से परिपूर्ण होते रहे।।