Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Saul was consenting unto his death. And at that time there was a great persecution against the church which was at Jerusalem; and they were all scattered abroad throughout the regions of Judaea and Samaria, except the apostles.
1TSKCOMഅവനെ കൊലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹുദ്യ ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി.
1TSKCOMAvane kolacheythathu shaulinnu sammathamaayirunnu. annu yerooshalemile sabhekku oru valiya upadravam nerittu; apposthalanmaar ozhike ellaavarum yehudya shamarya deshangalil chitharippoyi.
1TSKCOMउसी दिन यरूशलेम की कलीसिया पर बड़ा उपद्रव होने लगा और प्रेरितोंको छोड़ सब के सब यहूदिया और सामरिया देशोंमें तित्तर बित्तर हो गए।
2TSKCOMAnd devout men carried Stephen to his burial, and made great lamentation over him.
2TSKCOMഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു. അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു.
2TSKCOMBhakthiyulla purushanmaar sthephaanosine atakkam cheythu. avanekkurichu valiyoru pralaapam kazhichu.
2TSKCOMऔर भक्तोंने स्‍तिफनुस को कब्र में रखा; और उसके लिथे बड़ा विलाप किया।
3TSKCOMAs for Saul, he made havock of the church, entering into every house, and haling men and women committed them to prison.
3TSKCOMഎന്നാൽ ശൌൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു.
3TSKCOMEnnaal shaul veetuthorum chennu purushanmaareyum sthreekaleyum pitichizhachu thatavil elpichukontu sabhaye mutichu ponnu.
3TSKCOMशाऊल कलीसिया को उजाड़ रहा या; और घर घर घुसकर पुरूषोंऔर स्‍त्रियोंको घसीट घसीटकर बन्‍दीगृह में डालता या।।
4TSKCOMTherefore they that were scattered abroad went every where preaching the word.
4TSKCOMചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.
4TSKCOMChitharippoyavar vachanam suvisheshichumkontu avitavite sanjcharichu.
4TSKCOMजो तित्तर बित्तर हुए थे, वे सुसमाचार सुनाते हुए फिरे।
5TSKCOMThen Philip went down to the city of Samaria, and preached Christ unto them.
5TSKCOMഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.
5TSKCOMPhilippos shamaryapattanathil chennu avarotu kristhuvine prasamgichu.
5TSKCOMऔर फिलप्‍पुस सामरिया नगर में जाकर लोगोंमें मसीह का प्रचार करने लगा।
6TSKCOMAnd the people with one accord gave heed unto those things which Philip spake, hearing and seeing the miracles which he did.
6TSKCOMഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങൾ കേൾക്കയും കാൺകയും ചെയ്കയാൽ അവൻ പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
6TSKCOMPhilippos cheytha atayaalangale purushaarangal kelkkayum kaankayum cheykayaal avan parayunnathu ekamanassote shradhichukontirunnu.
6TSKCOMऔर जो बातें फिलप्‍पुस ने कहीं उन्‍हें लोगोंने सुनकर और जो चिन्‍ह वह दिखाता या उन्‍हें देख देखकर, एक चित्त होकर मन लगाया।
7TSKCOMFor unclean spirits, crying with loud voice, came out of many that were possessed with them: and many taken with palsies, and that were lame, were healed.
7TSKCOMഅശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൌഖ്യം പ്രാപിച്ചു.
7TSKCOMAshudhaathmaakkal baadhicha palarilninnum ava urakke nilavilichukontu purappettu; anekam pakshavaathakkaarum mutantharum saukhyam praapichu.
7TSKCOMक्‍योंकि बहुतोंमें से अशुद्ध आत्क़ाएं बड़े शब्‍द से चिल्लाती हुई निकल गई, और बहुत से फोले के मारे हुए और लंगडे भी अच्‍छे किए गए।
8TSKCOMAnd there was great joy in that city.
8TSKCOMഅങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി.
8TSKCOMAngane aa pattanathil valare santhosham undaayi.
8TSKCOMऔर उस नगर में बड़ा आनन्‍द हुआ।।
9TSKCOMBut there was a certain man, called Simon, which beforetime in the same city used sorcery, and bewitched the people of Samaria, giving out that himself was some great one:
9TSKCOMഎന്നാൽ ശിമോൻ എന്നു പേരുള്ളോരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്തു, താൻ മഹാൻ എന്നു പറഞ്ഞു ശമര്യജാതിയെ ഭ്രമിപ്പിച്ചുപോന്നു.
9TSKCOMEnnaal shimon ennu perulloru purushan aa pattanathil aabhichaaram cheythu, thaan mahaan ennu paranjnju shamaryajaathiye bhramippichuponnu.
9TSKCOMइस से पहिले उस नगर में शमौन नाम एक मनुष्य या, जो टोना करके सामरिया के लोगोंको चकित करता और अपके आप को कोई बड़ा पुरूष बनाता यां
10TSKCOMTo whom they all gave heed, from the least to the greatest, saying, This man is the great power of God.
10TSKCOMഇവൻ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞു ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു.
10TSKCOMIvan mahathi enna daivashakthi aakunnu ennum paranjnju aabaalavridham ellaavarum avane shradhichuvannu.
10TSKCOMऔर सब छोटे से बड़े तक उसे मान कर कहते थे, कि यह मनुष्य परमश्‍ेवर की वह शक्ति है, जो महान कहलाती है।
11TSKCOMAnd to him they had regard, because that of long time he had bewitched them with sorceries.
11TSKCOMഇവൻ ആഭിചാരംകൊണ്ടു ഏറിയ കാലം അവരെ ഭ്രമിപ്പിക്കയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചതു.
11TSKCOMIvan aabhichaaramkontu eriya kaalam avare bhramippikkayaal athre avar avane shradhichathu.
11TSKCOMउस ने बहुत दिनोंसे उन्‍हें अपके टोने के कामोंसे चकित कर रखा या, इसी लिथे वे उस को बहुत मानते थे।
12TSKCOMBut when they believed Philip preaching the things concerning the kingdom of God, and the name of Jesus Christ, they were baptized, both men and women.
12TSKCOMഎന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.
12TSKCOMEnnaal daivaraajyatheyum yeshukristhuvinre naamatheyum kurichulla suvishesham ariyikkunna philipposine avar vishvasichappol purushanmaarum sthreekalum snaanam erru.
12TSKCOMपरन्‍तु जब उन्‍होंने फिलप्‍पुस की प्रतीति की जो परमेश्वर के राज्य और यीशु के नाम का सुसमाचार सुनाता या तो लोग, क्‍या पुरूष, क्‍या स्त्री बपतिस्क़ा लेने लगे।
13TSKCOMThen Simon himself believed also: and when he was baptized, he continued with Philip, and wondered, beholding the miracles and signs which were done.
13TSKCOMശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേർന്നു നിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു.
13TSKCOMShimon thaanum vishvasichu snaanam erru philipposinotu chernnu ninnu, valiya veeryapravrithikalum atayaalangalum natakkunnathu kantu bhramichu.
13TSKCOMतब शमौन ने आप भी प्रतीति की और बपतिस्क़ा लेकर फिलप्‍पुस के साय रहने लगा और चिन्‍ह और बड़े बड़े सामर्य के काम होते देखकर चकित होता या।
14TSKCOMNow when the apostles which were at Jerusalem heard that Samaria had received the word of God, they sent unto them Peter and John:
14TSKCOMഅനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു.
14TSKCOMAnantharam yerooshalemilulla apposthalanmaar, shamaryar daivavachanam kaikkontu ennu kettu pathrosineyum yohannaaneyum avarute atukkal ayachu.
14TSKCOMजब प्ररितोंने जो यरूशलेम में थे सुना कि सामरियोंने परमेश्वर का वचन मान लिया है तो पतरस और यूहन्ना को उन के पास भेजा।
15TSKCOMWho, when they were come down, prayed for them, that they might receive the Holy Ghost:
15TSKCOMഅവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു.
15TSKCOMAvar chennu, avarkku parishudhaathmaavu labhikkendathinnu avarkkaayi praarthichu.
15TSKCOMऔर उन्‍होंने जाकर उन के लिथे प्रार्यना की कि पवित्र आत्क़ा पाएं।
16TSKCOM(For as yet he was fallen upon none of them: only they were baptized in the name of the Lord Jesus.)
16TSKCOMഅന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.
16TSKCOMAnnuvare avaril aarutemelum aathmaavu vannirunnilla; avar karthaavaaya yeshuvinre naamathil snaanam errirunnatheyullu.
16TSKCOMक्‍योंकि वह अब तक उन में से किसी पर न उतरा या, उन्‍होंने तो केवल प्रभु यीशु में नाम में बपतिस्क़ा लिया या।
17TSKCOMThen laid they their hands on them, and they received the Holy Ghost.
17TSKCOMഅവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു.
17TSKCOMAvar avarutemel kai vechappol avarkku parishudhaathmaavu labhichu.
17TSKCOMतब उन्‍होंने उन पर हाथ रखे और उन्‍होंने पवित्र आत्क़ा पाया।
18TSKCOMAnd when Simon saw that through laying on of the apostles’ hands the Holy Ghost was given, he offered them money,
18TSKCOMഅപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടു വന്നു:
18TSKCOMApposthalanmaar kai vechathinaal parishudhaathmaavu labhichathu shimon kandaare avarkku dravyam kontu vannu:
18TSKCOMजब शमौन ने देखा कि प्ररितोंके हाथ रखने से पवित्र आत्क़ा दिया जाता है, तो उन के पास रूपके लाकर कहा।
19TSKCOMSaying, Give me also this power, that on whomsoever I lay hands, he may receive the Holy Ghost.
19TSKCOMഞാൻ ഒരുത്തന്റെ മേൽ കൈ വെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു.
19TSKCOMNjaan oruthanre mel kai vechaal avannu parishudhaathmaavu labhippaan thakkavannam ee adhikaaram enikkum tharenam ennu paranjnju.
19TSKCOMकि यह अधिक्कारने मुझे भी दो, कि जिस किसी पर हाथ रखूं, वह पवित्र आत्क़ा पाए।
20TSKCOMBut Peter said unto him, Thy money perish with thee, because thou hast thought that the gift of God may be purchased with money.
20TSKCOMപത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.
20TSKCOMPathros avanotu: daivathinte daanam panathinnu vaangikkollaam ennu nee niroopikkakontu ninre panam ninnotukoote nashichupokatte.
20TSKCOMपतरस ने उस से कहा; तेरे रूपके तेरे साय नाश हों, क्‍योंकि तू ने परमेश्वर का दान रूपयोंसे मोल लेने का विचार किया।
21TSKCOMThou hast neither part nor lot in this matter: for thy heart is not right in the sight of God.
21TSKCOMനിന്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല.
21TSKCOMNinre hridayam daiva sannidhiyil nerullathallaaykakontu ee kaaryathil ninakku pangkum ohariyumilla.
21TSKCOMइस बात में न तेरा हिस्‍सा है, न बांटा; क्‍योंकि तेरा मन परमेश्वर के आगे सीधा नहीं।
22TSKCOMRepent therefore of this thy wickedness, and pray God, if perhaps the thought of thine heart may be forgiven thee.
22TSKCOMനീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.
22TSKCOMNee ee vashalathvam vittu maanasaantharappettu karthaavinotu praarthikka; pakshe ninre hridayathile niroopanam kshamichukittumaayirikkum.
22TSKCOMइसलिथे अपक्की इस बुराई से मन फिराकर प्रभु से प्रार्यना कर, सम्भव है तेरे मन का विचार झमा किया जाए।
23TSKCOMFor I perceive that thou art in the gall of bitterness, and in the bond of iniquity.
23TSKCOMനീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു.
23TSKCOMNee kaippulla pakayilum aneethiyute bandhanathilum akappettirikkunnu.
23TSKCOMक्‍योंकि मैं देखता हूं, कि तू पित्त की सी कड़वाहट और अधर्म के बन्‍धन में पड़ा है।
24TSKCOMThen answered Simon, and said, Pray ye to the Lord for me, that none of these things which ye have spoken come upon me.
24TSKCOMഎന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു. അതിന്നു ശിമോൻ: നിങ്ങൾ പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാൻ കർത്താവിനോടു എനിക്കുവേണ്ടി പ്രാർത്ഥിപ്പിൻ എന്നു ഉത്തരം പറഞ്ഞു.
24TSKCOMEnnu njaan kaanunnu ennu paranjnju. athinnu shimon: ningal paranjnjathu onnum enikku bhavikkaathirippaan karthaavinotu enikkuventi praarthippin ennu utharam paranjnju.
24TSKCOMशमौन ने उत्तर दिया, कि तुम मेरे लिथे प्रभु से प्रार्यना करो कि जो बातें तुम ने कहीं, उन में से कोई मुझ पर न आ पके।।
25TSKCOMAnd they, when they had testified and preached the word of the Lord, returned to Jerusalem, and preached the gospel in many villages of the Samaritans.
25TSKCOMഅവർ കർത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേക ഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
25TSKCOMAvar karthaavinre vachanam saaksheekarichu prasamgichashesham shamaryakkaarute aneka graamangalil suvishesham ariyichukontu yerooshalemilekku matangippoyi.
25TSKCOMसो वे गवाही देकर और प्रभु का वचन सुनाकर, यरूशलेम को लौट गए, और सामरियोंके बहुत गावोंमें सुसमाचार सुनाते गए।।
26TSKCOMAnd the angel of the Lord spake unto Philip, saying, Arise, and go toward the south unto the way that goeth down from Jerusalem unto Gaza, which is desert.
26TSKCOMഅനന്തരം കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.
26TSKCOMAnantharam karthaavinre doothan philipposinotu: nee ezhunnerru thekkottu yerooshalemil ninnu gasekkulla nirjjanamaaya vazhiyilekku poka ennu paranjnju.
26TSKCOMफिर प्रभु के एक स्‍वर्गदूत ने फिलप्‍पुस से कहा; उठकर दक्‍खिन की ओर उस मार्ग पर जा, जो यरूशलेम से अज्ज़ाह को जाता है, और जंगल में है।
27TSKCOMAnd he arose and went: and, behold, a man of Ethiopia, an eunuch of great authority under Candace queen of the Ethiopians, who had the charge of all her treasure, and had come to Jerusalem for to worship,
27TSKCOMഅവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേൽവിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ടു മടങ്ങിപ്പോകയിൽ
27TSKCOMAvan purappettu chennappol kandakka enna aithyopyaa raajnjiyute oru shandanum mahaanum avalute sakalabhandaarathinnum melvichaarakanumaaya oru aithyopyane kantu. avan yerooshalemil namaskarippaan vannittu matangippokayil
27TSKCOMवह उठकर चल दिया, और देखो, कूश देश का एक मनुष्य आ रहा या जो खोजा और कूशियोंकी रानी कन्‍दाके का मन्‍त्री और खजांची या, और भजन करने को यरूशलेम आया या।
28TSKCOMWas returning, and sitting in his chariot read Esaias the prophet.
28TSKCOMതേരിൽ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു.
28TSKCOMTheril irunnu yeshayyaapravaachakanre pusthakam vaayikkayaayirunnu.
28TSKCOMऔर वह अपके रय पर बैठा हुआ या, और यशायाह भविष्यद्वक्ता की पुस्‍तक पढ़ता हुआ लौटा जा रहा या।
29TSKCOMThen the Spirit said unto Philip, Go near, and join thyself to this chariot.
29TSKCOMആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക എന്നു പറഞ്ഞു.
29TSKCOMAathmaavu philipposinotu: nee atuthuchennu therinotu chernnunatakka ennu paranjnju.
29TSKCOMतब आत्क़ा ने फिलप्‍पुस से कहा, निकट जाकर इस रय के साय हो ले।
30TSKCOMAnd Philip ran thither to him, and heard him read the prophet Esaias, and said, Understandest thou what thou readest?
30TSKCOMഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടു: നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു:
30TSKCOMPhilippos otichellumpol yeshayyaapravaachakanre pusthakam vaayikkunnathu kettu: nee vaayikkunnathu grahikkunnuvo ennu chodichathinnu:
30TSKCOMफिलप्‍पुस ने उस ओर दौड़कर उसे यशायाह भविष्यद्वक्ता की पुस्‍तक पढ़ते हुए सुना, और पूछा, कि तू जो पढ़ रहा है क्‍या उसे समझता भी है
31TSKCOMAnd he said, How can I, except some man should guide me? And he desired Philip that he would come up and sit with him.
31TSKCOMഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു.
31TSKCOMOruthan porul thirichutharaanjnjaal engane grahikkum ennu avan paranjnju, philippos kayari thannotukoote irikkenam ennu apekshichu.
31TSKCOMउस ने कहा, जब तक कोई मुझे न समझाए तो मैं क्‍यांेकर समझूं और उस ने फिलप्‍पुस से बिनती की, कि चढ़कर मेरे पास बैठ।
32TSKCOMThe place of the scripture which he read was this, He was led as a sheep to the slaughter; and like a lamb dumb before his shearer, so opened he not his mouth:
32TSKCOMതിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു:
32TSKCOMThiruvezhuthil avan vaayicha bhaagamaavithu:
32TSKCOMपवित्र शास्‍त्र का जो अध्याय वह पढ़ रहा या, वह यह या; कि वह भेड़ की नाईं वध होने को पहुंचाया गया, और जैसा मेम्ना अपके ऊन कतरनेवालोंके साम्हने चुपचाप रहता है, वैसे ही उस ने भी अपना मुंह न खोला।
33TSKCOMIn his humiliation his judgment was taken away: and who shall declare his generation? for his life is taken from the earth.
33TSKCOM“അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു. അവന്റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ”
33TSKCOM“arukkuvaanulla aatineppole avane kontupoyi; romam kathrikkunnavanre mumpaake mindaathirikkunna kunjnjaatineppole avan vaay thurakkaathirunnu. avanre thaazhchayil avannu nyaayam kittaathe poyi; avanre thalamuraye aar vivarikkum? bhoomiyil ninnu avanre jeevane etuthukalayunnuvallo”
33TSKCOMउस की दीनता में उसका न्याय होने नहीं पाया, और उसके समय के लोगोंका वर्णन कौन करेगा, क्‍योंकि पृय्‍वी से उसका प्राण उठाया जाता है।
34TSKCOMAnd the eunuch answered Philip, and said, I pray thee, of whom speaketh the prophet this? of himself, or of some other man?
34TSKCOMഷണ്ഡൻ ഫിലിപ്പൊസിനോടു: ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.
34TSKCOMShandan philipposinotu: ithu pravaachakan aarekkurichu parayunnu? thannekkuricho marroruthanekkuricho ennu paranjnjutharenam ennu apekshichu.
34TSKCOMइस पर खोजे ने फिलप्‍पुस से पूछा; मैं तुझ से बिनती करता हूं, यह बता कि भविष्यद्वक्ता यह किस विषय में कहता है, अपके या किसी दूसरे के विषय में।
35TSKCOMThen Philip opened his mouth, and began at the same scripture, and preached unto him Jesus.
35TSKCOMഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി.
35TSKCOMPhilippos ee thiruvezhuthu aadhaaramaakki avanotu yeshuvinekkurichulla suvishesham ariyippaan thutangi.
35TSKCOMतब फिलप्‍पुस ने अपना मुंह खोला, और इसी शास्‍त्र से आरम्भ करके उसे यीशु का सुसमाचार सुनाया।
36TSKCOMAnd as they went on their way, they came unto a certain water: and the eunuch said, See, here is water; what doth hinder me to be baptized?
36TSKCOMഅവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
36TSKCOMAvar ingane vazhipokayil vellamulloru sthalathu ethiyappol shandan: ithaa vellam njaan snaanam elkkunnathinnu enthu virodham ennu paranjnju.
36TSKCOMमार्ग में चलते चलते वे किसी जल की जगह पहुंचे, तब खोजे ने कहा, देख यहां जल है, अब मुझे बपतिस्क़ा लेने में क्‍या रोक है।
37TSKCOMAnd Philip said, If thou believest with all thine heart, thou mayest. And he answered and said, I believe that Jesus Christ is the Son of God.
37TSKCOM(അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു).
37TSKCOM(athinnu philippos: nee poornna hridayathote vishvasikkunnu engkil aakaam ennu paranjnju. yeshukristhu daivaputhran ennu njaan vishvasikkunnu ennu avan utharam paranjnju).
37TSKCOMफिलप्‍पुस ने कहा, यदि तू सारे मन से विश्वास करता है तो हो सकता है: उस ने उत्तर दिया मैं विश्वास करता हूं कि यीशु मसीह परमेश्वर का पुत्र है।
38TSKCOMAnd he commanded the chariot to stand still: and they went down both into the water, both Philip and the eunuch; and he baptized him.
38TSKCOMഅങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;
38TSKCOMAngane avan ther nirthuvaan kalpichu; philipposum shandanum iruvarum vellathil irangi, avan avane snaanam kazhippichu;
38TSKCOMतब उस ने रय खड़ा करने की आज्ञा दी, और फिलप्‍पुस और खोजा दोनोंजल में उतर पके, और उस ने उसे बपतिस्क़ा दिया।
39TSKCOMAnd when they were come up out of the water, the Spirit of the Lord caught away Philip, that the eunuch saw him no more: and he went on his way rejoicing.
39TSKCOMഅവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.
39TSKCOMAvar vellathil ninnu kayariyappol karthaavinre aathmaavu philipposine etuthu kontupoyi; shandan avane pinne kantilla; avan santhoshichukontu thanre vazhikku poyi.
39TSKCOMजब वे जल में से निकलकर ऊपर आए, तो प्रभु का आत्क़ा फिलप्‍पुस को उठा ले गया, सो खोजे ने उसे फिर न देखा, और वह आनन्‍द करता हुआ अपके मार्ग चला गया।
40TSKCOMBut Philip was found at Azotus: and passing through he preached in all the cities, till he came to Caesarea.
40TSKCOMഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.
40TSKCOMPhilipposine pinne asthodil kantu; avan sanjcharichu ellaa pattanangalilum suvishesham ariyichukontu kaisaryayil ethi.
40TSKCOMऔर फिलप्‍पुस अशदोद में आ निकला, और जब तक कैसरिया में न पहुंचा, तब तक नगर नगर सुसमाचार सुनाता गया।।