1TSKCOMThen said the high priest, Are these things so?1TSKCOMഇതു ഉള്ളതു തന്നേയോ എന്നു മഹാപുരോഹിതൻ ചോദിച്ചതിന്നു അവൻ പറഞ്ഞതു:1TSKCOMIthu ullathu thanneyo ennu mahaapurohithan chodichathinnu avan paranjnjathu:1TSKCOMतब महाथाजक ने कहा, क्या थे बातें योंही है2TSKCOMAnd he said, Men, brethren, and fathers, hearken; The God of glory appeared unto our father Abraham, when he was in Mesopotamia, before he dwelt in Charran,2TSKCOMസഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി:2TSKCOMSahodaranmaarum pithaakkanmaarumaaya purushanmaare, kelppin. nammute pithaavaaya abraahaam haaranil vannu paarkkum mumpe mesoppothaamyayil irikkumpol, thanne thejomayanaaya daivam avannu prathyakshanaayi:2TSKCOMउस ने कहा; हे भाइयो, और पितरो सुनो, हमारा पिता इब्राहीम हारान में बसने से पहिले जब मिसुपुतामिया में या; तो तेजोमय परमेश्वर ने उसे दर्शन दिया।3TSKCOMAnd said unto him, Get thee out of thy country, and from thy kindred, and come into the land which I shall shew thee.3TSKCOMനിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.3TSKCOMNinre deshatheyum ninre chaarchakkaareyum vittu njaan ninakku kaanichu tharunna deshathilekku chelluka ennu paranjnju. angane avan kaldaayarute desham vittu haaraanil vannu paarthu.3TSKCOMऔर उस से कहा कि तू अपके देश और अपके कुटुम्ब से निकलकर उस देश मे चला जा, जिसे मैं तुझे दिखाऊंगा।4TSKCOMThen came he out of the land of the Chaldaeans, and dwelt in Charran: and from thence, when his father was dead, he removed him into this land, wherein ye now dwell.4TSKCOMഅവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.4TSKCOMAvanre appan marichashesham daivam avane aviteninnu ningal ippol paarkkunna ee deshathil kontuvannu paarppichu.4TSKCOMतब वह कसदियोंके देश से निकलकर हारान में जा बसा; और उसके पिता की मृत्यु के बाद परमेश्वर ने उसको वहां से इस देश में लाकर बसाया जिस में अब तुम बसते हो।5TSKCOMAnd he gave him none inheritance in it, no, not so much as to set his foot on: yet he promised that he would give it to him for a possession, and to his seed after him, when as yet he had no child.5TSKCOMഅവന്നു അതിൽ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.5TSKCOMAvannu athil oru kaalati nilampolum avakaasham kotuthilla; avannu santhathiyillaathirikke avannum avanre shesham avanre santhathikkum athine kaivashamaayi nalkumennu avanotu vaagdatham cheythu.5TSKCOMऔर उसको कुछ मीरास बरन पैर रखने भर की भी उस में जगह न दी, परन्तु प्रतिज्ञा की कि मैं यह देश, तेरे और तेरे बाद तेरे वंश के हाथ कर दूंगा; यद्यपि उस समय उसके कोई पुत्र भी न या।6TSKCOMAnd God spake on this wise, That his seed should sojourn in a strange land; and that they should bring them into bondage, and entreat them evil four hundred years.6TSKCOMഅവന്റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു.6TSKCOMAvanre santhathi anyadeshathu chennu paarkkum; aa deshakkaar avare atimayaakki naanooru samvathsaram peedeeppikkum ennu daivam kalpichu.6TSKCOMऔर परमेश्वर ने योंकहा; कि तेरी सन्तान के लोग पराथे देश में परदेशी होंगे, और वे उन्हें दास बनाएंगे, और चार सौ वर्ष तक दुख देंगे।7TSKCOMAnd the nation to whom they shall be in bondage will I judge, said God: and after that shall they come forth, and serve me in this place.7TSKCOMഅവർ സേവിക്കുന്ന ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്റെ ശേഷം അവർ പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.7TSKCOMAvar sevikkunna jaathiye njaan nyaayam vidhikkum; athinre shesham avar purappettuvannu ee sthalathu enne sevikkum ennu daivam arulicheythu.7TSKCOMफिर परमेश्वर ने कहा; जिस जाति के वे दास होंगे, उस को मैं दण्ड दूंगा; और इस के बाद वे निकलकर इसी जगह मेरी सेवा करेंगे।8TSKCOMAnd he gave him the covenant of circumcision: and so Abraham begat Isaac, and circumcised him the eighth day; and Isaac begat Jacob; and Jacob begat the twelve patriarchs.8TSKCOMപിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവൻ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാൾ പരിച്ഛേദന ചെയ്തു. യിസ്ഹാക്ക് യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.8TSKCOMPinne avannu parichhedanayenna niyamam kotuthu; angane avan yishaakkine janippichu, ettaam naal parichhedana cheythu. yishaakk yaakkobineyum yaakkob panthrantu gothrapithaakkanmaareyum janippichu.8TSKCOMऔर उस ने उस से खतने की वाचा बान्धी; और इसी दशा में इसहाक उस से उत्पन्न हुआ; और आठवें दिन उसका खतना किया गया; और इसहाक से याकूब और याकूब से बारह कुलपति उत्पन्न हुए।9TSKCOMAnd the patriarchs, moved with envy, sold Joseph into Egypt: but God was with him,9TSKCOMഗോത്രപിതാക്കന്മാർ യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.9TSKCOMGothrapithaakkanmaar yosephinotu asooyappettu avane misrayeemilekku virrukalanjnju.9TSKCOMऔर कुलपतियोंने यूसुफ से डाह करके उसे मिसर देश जानेवालोंके हाथ बेचा; परन्तु परमेश्वर उसके साय या।10TSKCOMAnd delivered him out of all his afflictions, and gave him favour and wisdom in the sight of Pharaoh king of Egypt; and he made him governor over Egypt and all his house.10TSKCOMഎന്നാൽ ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളിൽനിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തു: അവൻ അവനെ മിസ്രയീമിന്നും തന്റെ സർവ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു.10TSKCOMEnnaal daivam avanotukoote irunnu sakalasangkatangalilninnum avane vituvichu misrayeemraajaavaaya pharavonre mumpaake avannu kripayum jnjaanavum kotuthu: avan avane misrayeeminnum thanre sarvvagrihathinnum adhipathiyaakkivechu.10TSKCOMऔर उसे उसके सब क्लेशोंसे छुड़ाकर मिसर के राजा फिरौन के आगे अनुग्रह और बुद्धि दी, और उस ने उसे मिसर पर और अपके सारे घर पर हाकिम ठहराया।11TSKCOMNow there came a dearth over all the land of Egypt and Chanaan, and great affliction: and our fathers found no sustenance.11TSKCOMമിസ്രയീംദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാർക്കു ആഹാരം കിട്ടാതെയായി.11TSKCOMMisrayeemdeshathilum kanaanilum ellaam kshaamavum mahaakashtavum vannaare nammute pithaakkanmaarkku aahaaram kittaatheyaayi.11TSKCOMतब मिसर और कनान के सारे देश में अकाल पडा; जिस से भारी क्लेश हुआ, और हमारे बापदादोंको अन्न नहीं मिलता या।12TSKCOMBut when Jacob heard that there was corn in Egypt, he sent out our fathers first.12TSKCOMമിസ്രായീമിൽ ധാന്യം ഉണ്ടു എന്നു കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു.12TSKCOMMisraayeemil dhaanyam untu ennu kettittu yaakkob nammute pithaakkanmaare onnaam praavashyam ayachu.12TSKCOMपरन्तु याकूब ने यह सुनकर, कि मिसर में अनाज है, हमारे बापदादोंको पहिली बार भेजा।13TSKCOMAnd at the second time Joseph was made known to his brethren; and Joseph’s kindred was made known unto Pharaoh.13TSKCOMരണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താൻ അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്‍വന്നു.13TSKCOMRandaam praavashyam yoseph thanre sahodaranmaarotu thannethaan ariyichu yosephinre vamsham pharavonnu velivaayvannu.13TSKCOMऔर दूसरी बार यूसुफ अपके भाइयोंपर प्रगट को गया, और यूसुुफ की जाति फिरौन को मालूम हो गई।14TSKCOMThen sent Joseph, and called his father Jacob to him, and all his kindred, threescore and fifteen souls.14TSKCOMയോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവർ ആകെ എഴുപത്തഞ്ചുപേരായിരുന്നു.14TSKCOMYoseph aalayachu thanre pithaavaaya yaakkobineyum kutumbathe okkeyum varuthi; avar aake ezhupathanjchuperaayirunnu.14TSKCOMतब यूसुफ ने अपके पिता याकूब और अपके सारे कुटुम्ब को, जो पछत्तर व्यक्ति थे, बुला भेजा।15TSKCOMSo Jacob went down into Egypt, and died, he, and our fathers,15TSKCOMയാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു.15TSKCOMYaakkob, misrayeemilekku poyi; avanum nammute pithaakkanmaarum marichu.15TSKCOMतब याकूब मिसर में गया; और वहां वह और हमारे बापदादे मर गए।16TSKCOMAnd were carried over into Sychem, and laid in the sepulchre that Abraham bought for a sum of money of the sons of Emmor the father of Sychem.16TSKCOMഅവരെ ശെഖേമിൽ കൊണ്ടുവന്നു ശെഖേമിൽ എമ്മോരിന്റെ മക്കളോടു അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു.16TSKCOMAvare shekhemil kontuvannu shekhemil emmorinre makkalotu abrahaam vilakotuthu vaangiya kallarayil atakkam cheythu.16TSKCOMऔर वे शिकिम में पहुंचाए जाकर उस कब्र में रखे गए, जिसे इब्राहीम न चान्दी देकर शिकिम में हमोर की सन्तान से मोल लिया या।17TSKCOMBut when the time of the promise drew nigh, which God had sworn to Abraham, the people grew and multiplied in Egypt,17TSKCOMദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ വർദ്ധിച്ചു പെരുകി.17TSKCOMDaivam abraahaaminotu arulicheytha vaagdatha kaalam atuthappol janam misrayeemil vardhichu peruki.17TSKCOMपरन्तु जब उस प्रतिज्ञा के पूरे होने का समय निकट आया, तो परमेश्वर ने इब्राहीम से की यी, तो मिसर में वे लोग बढ़ गए; और बहुत हो गए।18TSKCOMTill another king arose, which knew not Joseph.18TSKCOMഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമിൽ വാണു.18TSKCOMOtuvil yosephine ariyaatha veroru raajaavu misrayeemil vaanu.18TSKCOMजब तक कि मिसर में दूसरा राजा न हुआ जो यूसुफ को नहीं जानता या।19TSKCOMThe same dealt subtilly with our kindred, and evil entreated our fathers, so that they cast out their young children, to the end they might not live.19TSKCOMഅവൻ നമ്മുടെ വംശത്തോടു ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കൾ ജീവനോടെ ഇരിക്കരുതു എന്നുവെച്ച അവരെ പുറത്തിടുവിച്ചു.19TSKCOMAvan nammute vamshathotu upaayam prayogichu nammute pithaakkanmaare peedippichu, avarute shishukkal jeevanote irikkaruthu ennuvecha avare purathituvichu.19TSKCOMउस ने हमारी जाति से चतुराई करके हमारे बापदादोंके साय यहां तक कुव्योहार किया, कि उन्हें अपके बालकोंको फेंक देना पड़ा कि वे जीवित न रहें।20TSKCOMIn which time Moses was born, and was exceeding fair, and nourished up in his father’s house three months:20TSKCOMആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടിൽ പോറ്റി.20TSKCOMAa kaalathu moshe janichu, divyasundaranaayirunnu; avane moonnu maasam appanre veettil porri.20TSKCOMउस समय मूसा उत्पन्न हुआ जो बहुत ही सुन्दर या; और वह तीन महीने तक अपके पिता के घर में पाला गया।21TSKCOMAnd when he was cast out, Pharaoh’s daughter took him up, and nourished him for her own son.21TSKCOMപിന്നെ അവനെ പുറത്തിട്ടപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്തു തന്റെ മകനായി വളർത്തി.21TSKCOMPinne avane purathittappol pharavonre makal avane etuthu thanre makanaayi valarthi.21TSKCOMपरन्तु जब फेंक दिया गया तो फिरौन की बेटी ने उसे उठा लिया, और अपना पुत्र करके पाला।22TSKCOMAnd Moses was learned in all the wisdom of the Egyptians, and was mighty in words and in deeds.22TSKCOMമോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു.22TSKCOMMoshe misrayeemyarute sakala jnjaanavum abhyasichu vaakkilum pravrithiyilum samarthanaayitheernnu.22TSKCOMऔर मूसा को मिसरियोंकी सारी विद्या पढ़ाई गई, और वह बातोंऔर कामोंमें सामर्यी या।23TSKCOMAnd when he was full forty years old, it came into his heart to visit his brethren the children of Israel.23TSKCOMഅവന്നു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സിൽ തോന്നി.23TSKCOMAvannu naalpathu vayassu thikayaaraayappol yisraayel makkalaaya thanre sahodaranmaare chennu kaanenam ennu manassil thonni.23TSKCOMजब वह चालीस वर्ष का हुआ, तो उसके मन में आया कि मैं अपके इस्त्राएली भाइयोंसे भेंट करूं।24TSKCOMAnd seeing one of them suffer wrong, he defended him, and avenged him that was oppressed, and smote the Egyptian:24TSKCOMഅവരിൽ ഒരുത്തൻ അന്യായം ഏല്ക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു.24TSKCOMAvaril oruthan anyaayam elkkunnathu kantittu avannu thuna ninnu, misrayeemyane atichu konnu, peedithannu venti prathikriya cheythu.24TSKCOMऔर उस ने एक व्यक्ति पर अन्याय होने देखकर, उसे बचाया, और मिसरी को मारकर सताए हुए का पलटा लिया।25TSKCOMFor he supposed his brethren would have understood how that God by his hand would deliver them: but they understood not.25TSKCOMദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു അവൻ നിരൂപിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല.25TSKCOMDaivam thaan mukhaantharam avarkku raksha nalkum ennu sahodaranmaar grahikkum ennu avan niroopichu; engkilum avar grahichilla.25TSKCOMउस ने सोचा, कि मेरे भाई समझेंगे कि परमेश्वर मेरे हाथोंसे उन का उद्धार करेगा, परन्तु उन्होंने न समझा।26TSKCOMAnd the next day he shewed himself unto them as they strove, and would have set them at one again, saying, Sirs, ye are brethren; why do ye wrong one to another?26TSKCOMപിറ്റെന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്നു: പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാൻ നോക്കി.26TSKCOMPirrennaal avar kalahichukontirikkumpol avan avarute atukkal vannu: purushanmaare, ningal sahodaranmaarallo; thammil anyaayam cheyyunnathu enthu ennu paranjnju avare samaadhaanappetuthuvaan nokki.26TSKCOMदूसरे दिन जब वे आपस में लड़ रहे थे, तो वह वहां आ निकला; और यह कहके उन्हें मेल करने के लिथे समझाया, कि हे पुरूषो, तुम तो भाई भाई हो, एक दूसरे पर क्योंअन्याय करते हो27TSKCOMBut he that did his neighbour wrong thrust him away, saying, Who made thee a ruler and a judge over us?27TSKCOMഎന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ?27TSKCOMEnnaal koottukaaranotu anyaayam cheyyunnavan avane unthikkalanjnju: ninne njangalkku adhikaariyum nyaayakarthaavum aakkiyathu aar?27TSKCOMपरन्तु जो अपके पड़ोसी पर अन्याय कर रहा या, उस ने उसे यह कहकर हटा दिया, कि तुझे किस ने हम पर हाकिम और न्यायी ठहराया है28TSKCOMWilt thou kill me, as thou diddest the Egyptian yesterday?28TSKCOMഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.28TSKCOMInnale misrayeemyane konnathupole enneyum kolluvaan bhaavikkunnuvo ennu paranjnju.28TSKCOMक्या जिस रीति से तू ने कल मिसरी को मार डाला मुझे भी मार डालना चाहता है29TSKCOMThen fled Moses at this saying, and was a stranger in the land of Madian, where he begat two sons.29TSKCOMഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്തു ചെന്നു പാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.29TSKCOMEe vaakku kettittu moshe otippoyi midyaandeshathu chennu paarthu, avite rantu puthranmaare janippichu.29TSKCOMयह बात सुनकर, मूसा भागा; और मिद्यान देश में परदेशी होकर रहने लगा: और वहां उसके दो पुत्र उत्पन्न हुए।30TSKCOMAnd when forty years were expired, there appeared to him in the wilderness of mount Sina an angel of the Lord in a flame of fire in a bush.30TSKCOMനാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.30TSKCOMNaalpathaantu kazhinjnjappol seenaaymalayute marubhoomiyil oru daivadoothan mulpatarppile agnijvaalayil avannu prathyakshanaayi.30TSKCOMजब पूरे चालीस वर्ष बीत गए, तो एक स्वर्ग दूत ने सीनै पहाड़ के जंगल में उसे जलती हुई फाड़ी की ज्वाला में दर्शन दिया।31TSKCOMWhen Moses saw it, he wondered at the sight: and as he drew near to behold it, the voice of the Lord came unto him,31TSKCOMമോശെ ആ ദർശനം കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാൻ അടുത്തുചെല്ലുമ്പോൾ:31TSKCOMMoshe aa darshanam kantu aashcharyappettu, sookshichunokkuvaan atuthuchellumpol:31TSKCOMमूसा ने उस दर्शन को देखकर अचम्भा किया, और जब देखने के लिथे पास गया, तो प्रभु का यह शब्द हुआ।32TSKCOMSaying, I am the God of thy fathers, the God of Abraham, and the God of Isaac, and the God of Jacob. Then Moses trembled, and durst not behold.32TSKCOMഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കർത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല.32TSKCOMNjaan ninre pithaakkanmaarute daivamaayi abraahaaminreyum yishaakkinreyum yaakkobinreyum daivam aakunnu ennu karthaavinre shabdam kettu. moshe virechittu nokkuvaan thuninjnjilla.32TSKCOMकि मैं तेरे बापदादों, इब्राहीम, इसहाक और याकूब का परमेश्वर हूं: तब तो मूसा कांप उठा, यहां तक कि उसे देखने का हियाव न रहा।33TSKCOMThen said the Lord to him, Put off thy shoes from thy feet: for the place where thou standest is holy ground.33TSKCOMകർത്താവു അവനോടു: നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക.33TSKCOMKarthaavu avanotu: nee nilkkunna sthalam vishudha bhoomiyaakayaal kaalilninnu cherippu oorikkalaka.33TSKCOMतब प्रभु ने उस से कहा; अपके पावोंसे जूती उतार ले, क्योंकि जिस जगह तू खड़ा है, वह पवित्र भूमि है।34TSKCOMI have seen, I have seen the affliction of my people which is in Egypt, and I have heard their groaning, and am come down to deliver them. And now come, I will send thee into Egypt.34TSKCOMമിസ്രയീമിൽ എന്റെ ജനത്തിന്റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.34TSKCOMMisrayeemil enre janathinte peeda njaan kantu kantu, avarute njarakkavum kettu, avare vituvippaan irangivannirikkunnu; ippol varika; njaan ninne misrayeemilekku ayakkum ennu paranjnju.34TSKCOMमैं ने सचमुच अपके लोगोंकी र्दुदशा को जो मिसर में है, देखी है; और उन की आह और उन का रोना सुन लिया है; इसलिथे उन्हें छुड़ाने के लिथे उतरा हूं। अब आ, मैं तुझे मिसर में भेंजूंगा।35TSKCOMThis Moses whom they refused, saying, Who made thee a ruler and a judge? the same did God send to be a ruler and a deliverer by the hand of the angel which appeared to him in the bush.35TSKCOMനിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.35TSKCOMNinne adhikaariyum nyaayakarthaavum aakkiyathaar enningane avar thallipparanjnja ee mosheye daivam mulpatarppil prathyakshanaaya doothan mukhaantharam adhikaariyum veentetuppukaaranum aakki ayachu.35TSKCOMजिस मूसा को उन्होंने यह कहकर नकारा या कि तुझे किस ने हम पर हाकिम और न्यायी ठहराया है; उसी को परमेश्वर ने हाकिम और छुड़ानेवाला ठहराकर, उस स्वर्ग दूत के द्वारा जिस ने उसे फाड़ी में दर्शन दिया या, भेजा।36TSKCOMHe brought them out, after that he had shewed wonders and signs in the land of Egypt, and in the Red sea, and in the wilderness forty years.36TSKCOMഅവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു.36TSKCOMAvan misrayeemilum chengkatalilum naalpathu samvathsaram marubhoomiyilum athishayangalum atayaalangalum cheythu avare natathikkontuvannu.36TSKCOMयही व्यक्ति मिसर और लाल समुद्र और जंगल में चालीस वर्ष तक अद्भुत काम और चिन्ह दिखा दिखाकर उन्हें निकाल लाया।37TSKCOMThis is that Moses, which said unto the children of Israel, A prophet shall the Lord your God raise up unto you of your brethren, like unto me; him shall ye hear.37TSKCOMദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ അവൻ തന്നേ.37TSKCOMDaivam ningalute sahodaranmaaril ninnu enneppole oru pravaachakane ningalkku ezhannelpichutharum ennu yisraayel makkalotu paranjnja moshe avan thanne.37TSKCOMयह वही मूसा है, जिस ने इस्त्राएलियोंसे कहा; कि परमेश्वर तुम्हारे भाइयोंमें से तुम्हारे लिथे मुझ सा एक भविष्यद्वक्ता उठाएगा।38TSKCOMThis is he, that was in the church in the wilderness with the angel which spake to him in the mount Sina, and with our fathers: who received the lively oracles to give unto us:38TSKCOMസീനായ്മലയിൽ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവൻ തന്നേ.38TSKCOMSeenaaymalayil thannotu samsaaricha doothanotum nammute pithaakkanmaarotum koote marubhoomiyile sabhayil irunnavanum namukku tharuvaan jeevanulla arulappaatu labhichavanum avan thanne.38TSKCOMयह वही है, जिस ने जंगल में कलीसिया के बीच उस स्वर्गदूत के साय सीनै पहाड़ पर उस से बातें की, और हमारे बापदादोंके साय या: उसी को जीवित वचन मिले, कि हम तक पहुंचाए।39TSKCOMTo whom our fathers would not obey, but thrust him from them, and in their hearts turned back again into Egypt,39TSKCOMനമ്മുടെ പിതാക്കന്മാർ അവന്നു കീഴ്പെടുവാൻ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകെണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു:39TSKCOMNammute pithaakkanmaar avannu keezhpetuvaan manassillaathe avane thallikkalanjnju hridayamkentu misrayeemilekku pinthirinjnju, aharonotu:39TSKCOMपरन्तु हमारे बापदादोंने उस की मानना न चाहा; बरन उसे हटाकर अपके मन मिसर की ओर फेरे।40TSKCOMSaying unto Aaron, Make us gods to go before us: for as for this Moses, which brought us out of the land of Egypt, we wot not what is become of him.40TSKCOMഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.40TSKCOMNjangalkku mumpaayi natappaan daivangale undaakkitharika; njangale misrayeemilninnu natathikkontuvanna aa moshekku enthu sambhavichu ennu njangal ariyunnillallo ennu paranjnju.40TSKCOMऔर हारून से कहा; हमारे लिथे ऐसा देवता बना, जो हमारे आगे आगे चलें; क्योंकि यह मूसा जा हमें मिसर देश से निकाल लाया, हम नहीं जानते उसे क्या हुआ41TSKCOMAnd they made a calf in those days, and offered sacrifice unto the idol, and rejoiced in the works of their own hands.41TSKCOMഅന്നേരം അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.41TSKCOMAnneram avar oru kaalakkuttiye undaakki, aa bimbathinnu bali kazhichu thangalute kaippaniyil ullasichukontirunnu.41TSKCOMउन दिनोंमें उन्होंने एक बछड़ा बनाकर, उस की मूरत के आगे बलि चढ़ाया; और अपके हाथोंके कामोंमें मगन होने लगे।42TSKCOMThen God turned, and gave them up to worship the host of heaven; as it is written in the book of the prophets, O ye house of Israel, have ye offered to me slain beasts and sacrifices by the space of forty years in the wilderness?42TSKCOMദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ കൈവിട്ടു.42TSKCOMDaivavum pinthirinjnju. aakaashathile sainyathe aaraadhippaan avare kaivittu.42TSKCOMसो परमेश्वर ने मुंह मोड़कर उन्हें छोड़ दिया, कि आकशगण पूजें; जैसा भविष्यद्वक्ताओं की पुस्तक में लिखा है; कि हे इस्त्राएल के घराने, क्या तुम जंगल में चालीस वर्ष तक पशुबलि और अन्नबलि मुझ ही को चढ़ाते रहे43TSKCOMYea, ye took up the tabernacle of Moloch, and the star of your god Remphan, figures which ye made to worship them: and I will carry you away beyond Babylon.43TSKCOM“യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാൻദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.43TSKCOM“yisraayel grihame, ningal marubhoomiyil enikku naalpathu samvathsaram hananayaagangalum bhojanayaagangalum arppichuvo? ningal namaskarippaan undaakkiya svaroopangalaaya molokkinre kootaaravum rephaandevanre nakshathravum ningal etuthu natannuvallo; ennaal njaan ningale baabilonnappuram pravasippikkum” ennu pravaachakanmaarute pusthakathil ezhuthiyirikkunnuvallo.43TSKCOMऔर तुम मोलेक के तम्बू और रिफान देवता के तारे को लिए फिरते थे; अर्यात् उन आकारोंको जिन्हें तुम ने दण्डवत करने के लिथे बनाया या: सो मैं तुम्हें बाबुर के पके ले जाकर बसाऊंगा।44TSKCOMOur fathers had the tabernacle of witness in the wilderness, as he had appointed, speaking unto Moses, that he should make it according to the fashion that he had seen.44TSKCOMനീ കണ്ടമാതിരിക്കൊത്തവണ്ണം അതിനെ തീർക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവൻ കല്പിച്ചതുപോലെ നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.44TSKCOMNee kandamaathirikkothavannam athine theerkkenam ennu mosheyotu arulicheythavan kalpichathupole nammute pithaakkanmaarkku marubhoomiyil saakshyakootaaram undaayirunnu.44TSKCOMसाझी का तम्बू जंगल में हमारे बापदादोंके बीच में या; जैसा उस ने ठहराया, जिस ने मूसा से कहा; कि जो आकर तू ने देखा है, उसके अनुसार इसे बना।45TSKCOMWhich also our fathers that came after brought in with Jesus into the possession of the Gentiles, whom God drave out before the face of our fathers, unto the days of David;45TSKCOMനമ്മുടെ പിതാക്കന്മാർ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു.45TSKCOMNammute pithaakkanmaar athu erru vaangi daivam nammute pithaakkanmaarute mumpilninnu neekkikkalanjnja jaathikalute avakaashathilekku yoshuvayumaayi kontuvannu daaveedinre kaalamvare vechirunnu.45TSKCOMउसी तम्बू को हमारे बापदादे पूर्वकाल से पाकर यहोशू के साय यहां ले आए; जिस समय कि उन्होंने उन अन्यजातियोंका अधिक्कारने पाया, जिन्हें परमेश्वर ने हमारे बापदादोंके साम्हने से निकाल दिया; और वह दाऊद के समय तक रहा।46TSKCOMWho found favour before God, and desired to find a tabernacle for the God of Jacob.46TSKCOMഅവൻ ദൈവത്തിന്റെ മുമ്പാകെ കൃപലഭിച്ചു, യാക്കോബിന്റെ ദൈവത്തിന്നു ഒരു വാസസ്ഥലം ഉണ്ടാക്കുവാൻ അനുവാദം അപേക്ഷിച്ചു.46TSKCOMAvan daivathinte mumpaake kripalabhichu, yaakkobinre daivathinnu oru vaasasthalam undaakkuvaan anuvaadam apekshichu.46TSKCOMउस पर परमेश्वर ने अनुग्रह किया, सो उस ने बिनती की, कि मैं याकूब के परमेश्वर के लिथे निवास स्या ठहराऊं।47TSKCOMBut Solomon built him an house.47TSKCOMശലോമോൻ അവന്നു ഒരു ആലയം പണിതു.47TSKCOMShalomon avannu oru aalayam panithu.47TSKCOMपरन्तु सुलैमान ने उसके लिथे घर बनाया।48TSKCOMHowbeit the most High dwelleth not in temples made with hands; as saith the prophet,48TSKCOMഅത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും48TSKCOMAthyunnathan kaippaniyaayathil vasikkunnillathaanum48TSKCOMपरन्तु परम प्रधान हाथ के बनाए घरोंमें नहीं रहता, जैसा कि भविष्यद्वक्ता ने कहा।49TSKCOMHeaven is my throne, and earth is my footstool: what house will ye build me? saith the Lord: or what is the place of my rest?49TSKCOM“സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം?49TSKCOM“svarggam enikku simhaasanavum bhoomi enre paadapeethavum aakunnu. ningal enikku paniyunna aalayam ethuvidham?49TSKCOMकि प्रभु कहता है, स्वर्ग मेरा सिहांसन और पृय्वी मेरे पांवोंतले की पीढ़ी है, मेरे लिथे तुम किस प्रकार का घर बनाओगे और मेरे विश्रम का कौन सा स्यान होगा50TSKCOMHath not my hand made all these things?50TSKCOMഎന്റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ.50TSKCOMEnre vishramasthalavum ethu? ithokkeyum enre kaiyallayo undaakkiyathu ennu karthaavu arulicheyyunnu” ennu pravaachakan parayunnuvallo.50TSKCOMक्या थे सब वस्तुएं मेरे हाथ की बनाई नहीं हे हठीले, और मन और कान के खतनारिहत लोगो, तुम सदा पवित्र आत्क़ा का साम्हना करते हो।51TSKCOMYe stiffnecked and uncircumcised in heart and ears, ye do always resist the Holy Ghost: as your fathers did, so do ye.51TSKCOMശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു.51TSKCOMShaathyakkaarum hridayathinnum chevikkum parichhedana illaathavarumaayullore, ningalute pithaakkanmaareppole thanne ningalum ellaaypozhum parishudhaathmaavinotu maruthu nilkkunnu.51TSKCOMजैसा तुम्हारे बापदादे करते थे, वैसे ही तुम भी करते हो।52TSKCOMWhich of the prophets have not your fathers persecuted? and they have slain them which shewed before of the coming of the Just One; of whom ye have been now the betrayers and murderers:52TSKCOMപ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ചു മുൻഅറിയിച്ചവരെ അവർ കൊന്നുകളഞ്ഞു.52TSKCOMPravaachakanmaaril evane ningalute pithaakkanmaar upadravikkaathirunnittullu? neethimaanaayavanre varavinekkurichu munariyichavare avar konnukalanjnju.52TSKCOMभविष्यद्वक्ताओं में से किस को तुम्हारे बापदादोंने नहीं सताया, और उन्होंने उस धर्मी के आगमन का पूर्वकाल से सन्देश देनेवालोंको मार डाला, और अब तुम भी उसके पकड़वानेवाले और मार डालनेवाले हुए।53TSKCOMWho have received the law by the disposition of angels, and have not kept it.53TSKCOMഅവന്നു നിങ്ങൾ ഇപ്പോൾ ദ്രോഹികളും കൊലപാതകരും ആയിത്തീർന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.53TSKCOMAvannu ningal ippol drohikalum kolapaathakarum aayitheernnu; ningal daivadoothanmaarute niyogangalaayi nyaayapramaanam praapichu engkilum athu pramaanichittilla.53TSKCOMतुम ने स्वर्गदूतोंके द्वारा ठहराई हुई व्यवस्या तो पाई, परन्तु उसका पालन नहीं किया।।54TSKCOMWhen they heard these things, they were cut to the heart, and they gnashed on him with their teeth.54TSKCOMഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.54TSKCOMIthu kettappol avar kopaparavasharaayi avanre nere pallukatichu.54TSKCOMथे बातें सुनकर वे जल गए और उस पर दांत पीसने लगे।55TSKCOMBut he, being full of the Holy Ghost, looked up stedfastly into heaven, and saw the glory of God, and Jesus standing on the right hand of God,55TSKCOMഅവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു:55TSKCOMAvano parishudhaathmaavu niranjnjavanaayi svarggathilekku urrunokki, daivamahathvavum daivathinte valathubhaagathu yeshu nilkkunnathum kantu:55TSKCOMपरन्तु उस ने पवित्र आत्क़ा से परिपूर्ण होकर स्वर्ग की ओर देखा और परमेश्वर की महिमा को और यीशु को परमेश्वर की दिहनी ओर खड़ा देखकर।56TSKCOMAnd said, Behold, I see the heavens opened, and the Son of man standing on the right hand of God.56TSKCOMഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.56TSKCOMIthaa, svarggam thurannirikkunnathum manushyaputhran daivathinte valathu bhaagathu nilkkunnathum njaan kaanunnu ennu paranjnju.56TSKCOMकहा; देखों, मैं स्वर्ग को खुला हुआ, और मनुष्य के पुत्र को परमेश्वर के दिहनी ओर खड़ा हुआ देखता हूं।57TSKCOMThen they cried out with a loud voice, and stopped their ears, and ran upon him with one accord,57TSKCOMഅവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു,57TSKCOMAvar urakke nilavilichu, chevi pothikkontu onnichu avanre nere paanjnjuchennu,57TSKCOMतब उन्होंने बड़े शब्द से चिल्लाकर कान बन्द कर लिए, और एक चित्त होकर उस पर फपके।58TSKCOMAnd cast him out of the city, and stoned him: and the witnesses laid down their clothes at a young man’s feet, whose name was Saul.58TSKCOMഅവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൌൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ചു.58TSKCOMAvane nagarathilninnu thalli purathaakki kallerinjnju. saakshikal thangalute vasthram shaul ennu perulla oru baalyakkaaranre kaalkkal vechu.58TSKCOMऔर उसे नगर के बाहर निकालकर पत्यरवाह करने लगे, और गवाहोंने अपके कपके उतार रखे।59TSKCOMAnd they stoned Stephen, calling upon God, and saying, Lord Jesus, receive my spirit.59TSKCOMകർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു.59TSKCOMKarthaavaaya yeshuve, enre aathmaavine kaikkollename ennu sthephaanos vilichapekshikkayil avar avane kallerinjnju.59TSKCOMऔर वे स्तिुफनुस को पत्यरवाह करते रहे, और वह यह कहकर प्रार्यना करता रहा; कि हे प्रभु यीशु, मेरी आत्क़ा को ग्रहण कर।60TSKCOMAnd he kneeled down, and cried with a loud voice, Lord, lay not this sin to their charge. And when he had said this, he fell asleep.60TSKCOMഅവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.60TSKCOMAvano muttukuthi: karthaave, avarkku ee paapam nirutharuthe ennu uchathil nilavilichu. ithu paranjnjittu avan nidrapraapichu.60TSKCOMफिर घुटने टेककर ऊंचे शब्द से पुकारा, हे प्रभु, यह पाप उन पर मत लगा, और यह कहकर सो गया: और शाऊल उसके बध में सहमत या।।