Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd in those days, when the number of the disciples was multiplied, there arose a murmuring of the Grecians against the Hebrews, because their widows were neglected in the daily ministration.
1TSKCOMആ കാലത്തു ശിഷ്യന്മാർ പെരുകിവരുമ്പോൾ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു.
1TSKCOMAa kaalathu shishyanmaar perukivarumpol thangalute vidhavamaare dinamprathiyulla shushrushayil upekshayaayi vichaarichu ennu yavanabhaashakkaar ebraayabhaashakkaarute nere pirupiruthu.
1TSKCOMउन दिनोंमें जब चेले बहुत होने जाते थे, तो यूनानी भाषा बोलनेवाले इब्रानियोंपर कुड़कुड़ाने लगे, कि प्रति दिन की सेवकाई में हमारी विधवाओं की सुधि नहीं ली जाती।
2TSKCOMThen the twelve called the multitude of the disciples unto them, and said, It is not reason that we should leave the word of God, and serve tables.
2TSKCOMപന്തിരുവർ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തി: ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ചു മേശകളിൽ ശുശ്രൂഷ ചെയ്യുന്നതു യോഗ്യമല്ല.
2TSKCOMPanthiruvar shishyanmaarute koottathe vilichuvaruthi: njangal daivavachanam upekshichu meshakalil shushroosha cheyyunnathu yogyamalla.
2TSKCOMतब उन बारहोंने चेलोंकी मण्‍डली को अपके पास बुलाकर कहा, यह ठीक नहीं कि हम परमेश्वर का वचन छोड़कर खिलानेपिलाने की सेवा में रहें।
3TSKCOMWherefore, brethren, look ye out among you seven men of honest report, full of the Holy Ghost and wisdom, whom we may appoint over this business.
3TSKCOMആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽ തന്നേ തിരഞ്ഞുകൊൾവിൻ; അവരെ ഈ വേലെക്കു ആക്കാം.
3TSKCOMAakayaal sahodaranmaare, aathmaavum jnjaanavum niranjnju nalla saakshyamulla ezhu purushanmaare ningalil thanne thiranjnjukolvin; avare ee velekku aakkaam.
3TSKCOMइसलिथे हे भाइयो, अपके में से सात सुनाम पुरूषोंको जो पवित्र आत्क़ा और बुद्धि से परिपूर्ण हो, चुन लो, कि हम उन्‍हें इस काम पर ठहरा दें।
4TSKCOMBut we will give ourselves continually to prayer, and to the ministry of the word.
4TSKCOMഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു.
4TSKCOMNjangalo praarthanayilum vachanashushrooshayilum urririkkum ennu paranjnju.
4TSKCOMपरन्‍तु हम तो प्रार्यना में और वचन की सेवा में लगे रहेंगे।
5TSKCOMAnd the saying pleased the whole multitude: and they chose Stephen, a man full of faith and of the Holy Ghost, and Philip, and Prochorus, and Nicanor, and Timon, and Parmenas, and Nicolas a proselyte of Antioch:
5TSKCOMഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,
5TSKCOMEe vaakku koottathinnu okkeyum bodhyamaayi; vishvaasavum parishudhaathmaavum niranjnja purushanaaya sthephaanos, philippos, prokhoros, nikkaanor, thimon, parmmenaas, yehoodamathaanusaariyaaya anthyokyakkaaran nikkolaavos ennivare thiranjnjetuthu,
5TSKCOMयह बात सारी मण्‍डली को अच्‍छी लगी, और उन्‍होंने स्‍तिुफनुस नाम एक पुरूष को जो विश्वास और पवित्र आत्क़ा से परिपूर्ण या, और फिलप्‍पुस और प्रखुरूस और नीकानोर और तीमोन और परिमनास और अन्‍ताकीवाला नीकुलाउस को जो यहूदी मत में आ गया या, चुन लिया।
6TSKCOMWhom they set before the apostles: and when they had prayed, they laid their hands on them.
6TSKCOMഅപ്പൊസ്തലന്മാരുടെ മുമ്പാകെ നിറുത്തി; അവർ പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു.
6TSKCOMApposthalanmaarute mumpaake niruthi; avar praarthichu avarute mel kaivechu.
6TSKCOMऔर इन्‍हें प्रेरितोंके साम्हने खड़ा किया और उन्‍होंने प्रार्यना करके उन पर हाथ रखे।
7TSKCOMAnd the word of God increased; and the number of the disciples multiplied in Jerusalem greatly; and a great company of the priests were obedient to the faith.
7TSKCOMദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിർന്നു.
7TSKCOMDaivavachanam parannu, yerooshalemil shishyanmaarute ennam erravum peruki, purohithanmaarilum valiyoru koottam vishvaasathinnu adheenaraayithirnnu.
7TSKCOMऔर परमेश्वर का वचन फैलता गया और यरूशलेम में चेलोंकी गिनती बहुत बढ़ती गई; और याजकोंका एक बड़ा समाज इस मत के अधीन हो गया।
8TSKCOMAnd Stephen, full of faith and power, did great wonders and miracles among the people.
8TSKCOMഅനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.
8TSKCOMAnantharam sthephaanos kripayum shakthiyum niranjnjavanaayi janathil valiya athbhuthangalum atayaalangalum cheythu.
8TSKCOMस्‍तिफुनुस अनुग्रह और सामर्य में परिपूर्ण होकर लोगोंमें बड़े बड़े अद्भुत काम और चिन्‍ह दिखाया करता या।
9TSKCOMThen there arose certain of the synagogue, which is called the synagogue of the Libertines, and Cyrenians, and Alexandrians, and of them of Cilicia and of Asia, disputing with Stephen.
9TSKCOMലിബർത്തീനർ എന്നു പേരുള്ള പള്ളിക്കാരിലും കുറേ നക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലർ എഴുന്നേറ്റു സ്തെഫനൊസിനോടു തർക്കിച്ചു.
9TSKCOMLibartheenar ennu perulla pallikkaarilum kure nakkaarilum aleksanthriyakkaarilum kilikya aasya enna deshakkaarilum chilar ezhunnerru sthephanosinotu tharkkichu.
9TSKCOMतब उस अराधनालय में से जो लिबरतीनोंकी कहलाती यी, और कुरेनी और सिकन्‍दिरया और किलकिया और एशीया के लोगोंमें से कई एक उठकर स्‍तिफनुस से वाद-विवाद करने लगे।
10TSKCOMAnd they were not able to resist the wisdom and the spirit by which he spake.
10TSKCOMഎന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്പാൻ അവർക്കു കഴിഞ്ഞില്ല.
10TSKCOMEnnaal avan samsaaricha jnjaanathotum aathmaavotum ethirthunilpaan avarkku kazhinjnjilla.
10TSKCOMपरन्‍तु उस ज्ञान और उन आत्क़ा का जिस से वह बातें करता या, वे साम्हना न कर सके।
11TSKCOMThen they suborned men, which said, We have heard him speak blasphemous words against Moses, and against God.
11TSKCOMഅപ്പോൾ അവർ ചില പുരുഷന്മാരെ വശത്താക്കി: ഇവൻ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു,
11TSKCOMAppol avar chila purushanmaare vashathaakki: ivan moshekkum daivathinnum virodhamaayi dooshanam parayunnathu njangal kettu ennu parayichu,
11TSKCOMइस पर उन्‍हो ने कई लोगोंको उभारा जो कहने लगे, कि हम ने इस मूसा और परमेश्वर के विरोध में निन्‍दा की बातें कहते सुना है।
12TSKCOMAnd they stirred up the people, and the elders, and the scribes, and came upon him, and caught him, and brought him to the council,
12TSKCOMജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തിൽ കൊണ്ടു പോയി
12TSKCOMJanatheyum mooppanmaareyum shaasthrimaareyum ilakki, avanre nere chennu avane pitichu nyaayaadhipasamghathil kontu poyi
12TSKCOMऔर लोगोंऔर प्राचीनोंऔर शास्‍त्रियोंको भड़काकर चढ़ आए और उसे पकड़कर महासभा में ले आए।
13TSKCOMAnd set up false witnesses, which said, This man ceaseth not to speak blasphemous words against this holy place, and the law:
13TSKCOMകള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;
13TSKCOMKallassaakshikale niruthi: ee manushyan vishudhasthalathinnum nyaayapramaanathinnum virodhamaayi itavitaathe samsaarichuvarunnu;
13TSKCOMऔर फूठे गवाह खड़े किए, जिन्‍होंने कहा कि यह मनुष्य इस पवित्र स्यान और व्यवस्या के विरोध में बोलना नहीं छोड़ता।
14TSKCOMFor we have heard him say, that this Jesus of Nazareth shall destroy this place, and shall change the customs which Moses delivered us.
14TSKCOMആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ചു മോശെ നമുക്കു ഏല്പിച്ച മാര്യാദകളെ മാറ്റിക്കളയും എന്നു അവൻ പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു.
14TSKCOMAa nasaraayanaaya yeshu ee sthalam nashippichu moshe namukku elpicha maaryaadakale maarrikkalayum ennu avan parayunnathu njangal kettu ennu parayichu.
14TSKCOMक्‍योंकि हम ने उसे यह कहते सुना है, कि यही यीशु नासरी इस जगह को ढ़ा देगा, और उन रीतोंको बदल डालेगा जो मूसा ने हमें सौंपी हैं।
15TSKCOMAnd all that sat in the council, looking stedfastly on him, saw his face as it had been the face of an angel.
15TSKCOMന്യായധിപസംഘത്തിൽ ഇരുന്നവർ എല്ലാവരും അവനെ ഉറ്റുനോക്കി അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലെ കണ്ടു.
15TSKCOMNyaayadhipasamghathil irunnavar ellaavarum avane urrunokki avanre mukham oru daivadoothanre mukhampole kantu.
15TSKCOMतब सब लोगोंने जो सभा में बैठे थे, उस की ओर ताककर उसका मुखड़ा स्‍वर्गदूत का सा देखा।।