1TSKCOMBut a certain man named Ananias, with Sapphira his wife, sold a possession,1TSKCOMഎന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീരയോടു കൂടെ ഒരു നിലം വിറ്റു.1TSKCOMEnnaal ananyaas ennu perulla oru purushan thanre bhaaryayaaya sapheerayotu koote oru nilam virru.1TSKCOMऔर हनन्याह नाम एक मनुष्य, और उस की पत्नी सफीरा ने कुछ भूमि बेची।2TSKCOMAnd kept back part of the price, his wife also being privy to it, and brought a certain part, and laid it at the apostles’ feet.2TSKCOMഭാര്യയുടെ അറിവോടെ വിലയിൽ കുറെ എടുത്തുവെച്ചു ഒരംശം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്കൽ വെച്ചു.2TSKCOMBhaaryayute arivote vilayil kure etuthuvechu oramsham kontuvannu apposthalanmaarute kaalkal vechu.2TSKCOMऔर उसके दाम में से कुछ रख छोड़ा; और यह बात उस की पत्नी भी जानती यी, और उसका एक भाग लाकर प्ररितोंके पावोंके आगे रख दिया।3TSKCOMBut Peter said, Ananias, why hath Satan filled thine heart to lie to the Holy Ghost, and to keep back part of the price of the land?3TSKCOMഅപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?3TSKCOMAppol pathros: ananyaase, parishudhaathmaavinotu vyaajam kaanippaanum nilathinte vilayil kure etuthuveppaanum saathaan ninre hridayam kaivashamaakkiyathu enthu?3TSKCOMपरन्तु पतरस ने कहा; हे हनन्याह! शैतान ने तेरे मन में यह बात क्योंडाली है कि तू पवित्र आत्क़ा से फूठ बोले, और भूमि के दाम में से कुछ रख छोड़े4TSKCOMWhiles it remained, was it not thine own? and after it was sold, was it not in thine own power? why hast thou conceived this thing in thine heart? thou hast not lied unto men, but unto God.4TSKCOMഅതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.4TSKCOMAthu vilkkum mumpe ninrethaayirunnilleyo? virrasheshavum ninre kaivasham allaanjnjuvo? ee kaaryathinu nee manassuvechathu enthu? manushyarotalla daivathotathre nee vyaajam kaanichathu ennu paranjnju.4TSKCOMजब तक वह तेरे पास रही, क्या तेरी न यी और जब बिक गई तो क्या तेरे वश में न यी तू ने यह बात अपके मन में क्योंविचारी तू मनुष्योंसे नहीं, परन्तु परमेश्वर से फूठ बोला।5TSKCOMAnd Ananias hearing these words fell down, and gave up the ghost: and great fear came on all them that heard these things.5TSKCOMഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു; ഇതു കേട്ടവർക്കു എല്ലാവർക്കും മഹാഭയം ഉണ്ടായി.5TSKCOMEe vaakku kettittu ananyaas veenu praanane vittu; ithu kettavarkku ellaavarkkum mahaabhayam undaayi.5TSKCOMथे बातें सुनते ही हनन्याह गिर पड़ा, और प्राण छोड़ दिए; और सब सुननेवालोंपर बड़ा भय छा गया।6TSKCOMAnd the young men arose, wound him up, and carried him out, and buried him.6TSKCOMബാല്യക്കാർ എഴുന്നേറ്റു അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.6TSKCOMBaalyakkaar ezhunnerru avane sheelapothinjnju purathu kontupoyi kuzhichittu.6TSKCOMफिर जवानोंने उठकर उसकी अर्यी बनाई और बाहर ले जाकर गाढ़ दिया।।7TSKCOMAnd it was about the space of three hours after, when his wife, not knowing what was done, came in.7TSKCOMഏകദേശം മൂന്നു മണിനേരം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ ഈ സംഭവിച്ചതു ഒന്നും അറിയാതെ അകത്തുവന്നു.7TSKCOMEkadesham moonnu manineram kazhinjnjappol avanre bhaarya ee sambhavichathu onnum ariyaathe akathuvannu.7TSKCOMलगभग तीन घंटे के बाद उस की पत्नी, जो कुछ हुआ या न जानकर, भीतर आई।8TSKCOMAnd Peter answered unto her, Tell me whether ye sold the land for so much? And she said, Yea, for so much.8TSKCOMപത്രൊസ് അവളോടു: ഇത്രെക്കോ നിങ്ങൾ നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവൾ പറഞ്ഞു.8TSKCOMPathros avalotu: ithrekko ningal nilam virrathu? paraka ennu paranjnju; athe, ithrekku thanne ennu aval paranjnju.8TSKCOMतब पतरस ने उस से कहा; मुझे बता क्या तुम ने वह भूमि इतने ही में बेची यी उस ने कहा; हां, इतने ही में।9TSKCOMThen Peter said unto her, How is it that ye have agreed together to tempt the Spirit of the Lord? behold, the feet of them which have buried thy husband are at the door, and shall carry thee out.9TSKCOMപത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.9TSKCOMPathros avalotu: karthaavinre aathmaavine pareekshippaan ningal thammil othathu enthu? ithaa, ninre bharthaavine kuzhichittavarute kaal vaathilkkal untu; avar ninneyum purathu kontupokum ennu paranjnju.9TSKCOMपतरस ने उस से कहा; यह क्या बात है, कि तुम दोनोंने प्रभु की आत्क़ा की पक्कीझा के लिथे एका किया है देख, तेरे पति के गाड़नेवाले द्वार ही पर खड़े हैं, और तुझे भी बाहर ले जाएंगे।10TSKCOMThen fell she down straightway at his feet, and yielded up the ghost: and the young men came in, and found her dead, and, carrying her forth, buried her by her husband.10TSKCOMഉടനെ അവൾ അവന്റെ കാൽക്കൽ വീണു പ്രാണനെ വിട്ടു; ബാല്യക്കാർ അകത്തു വന്നു അവൾ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു.10TSKCOMUtane aval avanre kaalkkal veenu praanane vittu; baalyakkaar akathu vannu aval marichu ennu kantu purathu kontupoyi bharthaavinre arike kuzhichittu.10TSKCOMतब वह तुरन्त उसके पांवोंपर गिर पड़ी, और प्राण छोड़ दिए: और जवानोंने भीतर आकर उसे मरा पाया, और बाहर ले जाकर उसके पति के पास गाड़ दिया।11TSKCOMAnd great fear came upon all the church, and upon as many as heard these things.11TSKCOMസർവസഭെക്കും ഇതു കേട്ടവർക്കു എല്ലാവർക്കും മഹാഭയം ഉണ്ടായി.11TSKCOMSarvasabhekkum ithu kettavarkku ellaavarkkum mahaabhayam undaayi.11TSKCOMऔर सारी कलीसिया पर और इन बातोंके सब सुननेवालोंपर, बड़ा भय छा गया।।12TSKCOMAnd by the hands of the apostles were many signs and wonders wrought among the people; (and they were all with one accord in Solomon’s porch.12TSKCOMഅപ്പൊസ്തലന്മാരുടെ കയ്യാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു.12TSKCOMApposthalanmaarute kayyaal janathinte itayil pala atayaalangalum athbhuthangalum natannu; avar ellaavarum ekamanassote shalomonre mandapathil kootivarika pathivaayirunnu.12TSKCOMऔर प्रेरितोंके हाथोंसे बहुत चिन्ह और अद्भुत काम लोगोंके बीच में दिखाए जाते थे, (और वे सब एक चित्त होकर सुलैमान के ओसारे में इकट्ठे हुआ करते थे।13TSKCOMAnd of the rest durst no man join himself to them: but the people magnified them.13TSKCOMമറ്റുള്ളവരിൽ ആരും അവരോടു ചേരുവാൻ തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു.13TSKCOMMarrullavaril aarum avarotu cheruvaan thuninjnjilla; janamo avare pukazhthipponnu.13TSKCOMपरन्तु औरोंमें से किसी को यह हियाव न होता या, उन में जा मिलें; तौभी लोग उन की बड़ाइ। करते थे।14TSKCOMAnd believers were the more added to the Lord, multitudes both of men and women.)14TSKCOMമേല്ക്കുമേൽ അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു.14TSKCOMMelkkumel anavadhi purushanmaarum sthreekalum karthaavil vishvasichu chernnuvannu.14TSKCOMऔर विश्वास करनेवाले बहुतेरे पुरूष और स्त्रियां प्रभु की कलीसिया में और भी अधिक आकर मिलते रहे।)15TSKCOMInsomuch that they brought forth the sick into the streets, and laid them on beds and couches, that at the least the shadow of Peter passing by might overshadow some of them.15TSKCOMരോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന്നു വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും.15TSKCOMRogikale purathukontuvannu, pathros katannupokumpol avanre nizhal engkilum avaril vallavaruteyummel veezhendathinnu veethikalil virippinmelum kitakkamelum kitathum.15TSKCOMयहां तक कि लोग बीमारोंको सड़कोंपर ला लाकर, खाटोंऔर खटोलोंपर लिटा देते थे, कि जब पतरस आए, तो उस की छाया ही उन में से किसी पर पड़ जाए।16TSKCOMThere came also a multitude out of the cities round about unto Jerusalem, bringing sick folks, and them which were vexed with unclean spirits: and they were healed every one.16TSKCOMഅതുകൂടാതെ യെരൂശലേമിന്നു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നു പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവരികയും അവർ എല്ലാവരും സൌഖ്യം പ്രാപിക്കയും ചെയ്യും.16TSKCOMAthukootaathe yerooshaleminnu churrumulla pattanangalilninnu purushaaram vannukooti rogikaleyum ashudhaathmaakkal baadhichavareyum kontuvarikayum avar ellaavarum saukhyam praapikkayum cheyyum.16TSKCOMऔर यरूशलेम के आस पास के नगरोंसे भी बहुत लोग बीमारोंऔर अशुद्ध आत्क़ाओं के सताए हुओं का ला लाकर, इकट्ठे होते थे, और सब अच्छे कर दिए जाते थे।।17TSKCOMThen the high priest rose up, and all they that were with him, (which is the sect of the Sadducees,) and were filled with indignation,17TSKCOMപിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും17TSKCOMPinne mahaapurohithanum sadookyarute mathakkaaraaya avanre pakshakkaarokkeyum17TSKCOMतब महाथाजक और उसके सब सायी जो सदूकियोंके पंय के थे, डाह से भर कर उठे।18TSKCOMAnd laid their hands on the apostles, and put them in the common prison.18TSKCOMഅസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവിൽ ആക്കി.18TSKCOMAsooya niranjnju ezhunnerru apposthalanmaare pitichu pothu thatavil aakki.18TSKCOMऔर प्ररितोंको पकड़कर बन्दीगृह में बन्द कर दिया।19TSKCOMBut the angel of the Lord by night opened the prison doors, and brought them forth, and said,19TSKCOMരാത്രിയിലോ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്നു അവരെ പുറത്തു കൊണ്ടു വന്നു:19TSKCOMRaathriyilo karthaavinre doothan kaaraagrihavaathil thurannu avare purathu kontu vannu:19TSKCOMपरन्तु रात को प्रभु के एक स्वर्गदूत ने बन्दीगृह के द्वार खोलकर उन्हें बाहर लाकर कहा।20TSKCOMGo, stand and speak in the temple to the people all the words of this life.20TSKCOMനിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.20TSKCOMNingal daivaalayathil chennu ee jeevanre vachanam ellaam janathotu prasthaavippin ennu paranjnju.20TSKCOMकि जाओ, मन्दिर में खड़े होकर, इस जीवन की सब बातें लोगोंको सुनाओ।21TSKCOMAnd when they heard that, they entered into the temple early in the morning, and taught. But the high priest came, and they that were with him, and called the council together, and all the senate of the children of Israel and sent to the prison to have them brought.21TSKCOMഅവർ കേട്ടു പുലർച്ചെക്കു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രയേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാൻ തടവിലേക്കു ആളയച്ചു.21TSKCOMAvar kettu pularchekku daivaalayathil chennu upadeshichukontirunnu; mahaapurohithanum kooteyullavarum vannu nyaayaadhipasamghatheyum yisrayelmakkalute mooppanmaareyum ellaam vilichukootti, avare kontuvaruvaan thatavilekku aalayachu.21TSKCOMवे यह सुनकर भोर होते ही मन्दिर में जाकर उपकेश देने लगे: परन्तु महाथाजक और उसके सायियोंने आकर महासभा को और इस्त्राएलियोंके सब पुरिनयोंको इकट्ठे किया, और बन्दीगृह में कहला भेजा कि उन्हें लाएं।22TSKCOMBut when the officers came, and found them not in the prison, they returned, and told,22TSKCOMചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷമത്തോടെ പൂട്ടിയിരിക്കുന്നതും കാവൽക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു;22TSKCOMChevakar chennappol avare kaaraagrihathil kaanaathe matangivannu: kaaraagriham nalla sookshamathote poottiyirikkunnathum kaavalkkaar vaathilkkal nilkkunnathum njangal kantu;22TSKCOMपरन्तु प्यादोंने वहां पहुंचकर उन्हें बन्दीगृह में न पाया, और लौटकर संदेश दिया।23TSKCOMSaying, The prison truly found we shut with all safety, and the keepers standing without before the doors: but when we had opened, we found no man within.23TSKCOMതുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു.23TSKCOMThurannappozho akathu aareyum kantilla ennu ariyichu.23TSKCOMकि हम ने बन्दीगृह को बड़ी चौकसी से बन्द किया हुआ, और पहरेवालोंको बाहर द्वारोंपर खड़े हुए पाया; परनतु जब खोला, तो भीतर कोई न मिला।24TSKCOMNow when the high priest and the captain of the temple and the chief priests heard these things, they doubted of them whereunto this would grow.24TSKCOMഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.24TSKCOMEe vaakku kettittu daivaalayathile patanaayakanum mahaapurohithanmaarum ithu enthaayitheerum ennu avarekkurichu chanjchalichu.24TSKCOMजब मन्दिर के सरदार और महाथाजकोंने थे बातें सनीं, तो उन के विषय में भारी चिन्ता में पड़ गए कि यह क्या हुआ चाहता है25TSKCOMThen came one and told them, saying, Behold, the men whom ye put in prison are standing in the temple, and teaching the people.25TSKCOMഅപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു.25TSKCOMAppol oruthan vannu: ningal thatavil aakkiya purushanmaar daivaalayathil ninnukontu janathe upadeshikkunnu ennu bodhippichu.25TSKCOMइतने में किसी ने आकर उन्हें बताया, कि देखो, जिन्हें तुम ने बन्दीगृह में बन्द रखा या, वे मनुष्य मन्दिर में खड़े हुए लोगोंको उपकेश दे रहे हैं।26TSKCOMThen went the captain with the officers, and brought them without violence: for they feared the people, lest they should have been stoned.26TSKCOMപടനായകൻ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.26TSKCOMPatanaayakan chevakarumaayi chennu, janam kalleriyum ennu bhayappetukayaal balaalkkaaram cheyyaathe avare koottikkontuvannu.26TSKCOMतक सरदार, प्यादोंके साय जाकर, उन्हें ले आया, परन्तु बरबस नहीं, क्योंकि वे लोगोंसे डरते थे, कि हमें पत्यरवाह न करें।27TSKCOMAnd when they had brought them, they set them before the council: and the high priest asked them,27TSKCOMഅങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോടു:27TSKCOMAngane avare kontuvannu nyaayaadhipasamghathinmumpaake niruthi; mahaapurohithan avarotu:27TSKCOMउन्होंने उन्हें फिर लाकर महासभा के साम्हने खड़ा कर दिश: और महाथाजक ने उन से पूछा।28TSKCOMSaying, Did not we straitly command you that ye should not teach in this name? and, behold, ye have filled Jerusalem with your doctrine, and intend to bring this man’s blood upon us.28TSKCOMഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു.28TSKCOMEe naamathil upadeshikkaruthu ennu njangal ningalotu amarchayaayi kalpichuvallo; ningalo yerooshalemine ningalute upadeshamkontu nirechirikkunnu; aa manushyanre raktham njangalute mel varuthuvaan ichhikkunnu. ennu paranjnju.28TSKCOMक्या हम ने तुम्हें चिताकर आज्ञा न दी यी, कि तुम इस नाम से उपकेश न करना तौभी देखो, तुम ने सारे यरूशलेम को अपके उपकेश से भर दिया है और उस व्यक्ति का लोहू हमारी गर्दन पर लाना चाहते हो।29TSKCOMThen Peter and the other apostles answered and said, We ought to obey God rather than men.29TSKCOMഅതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.29TSKCOMAthinnu pathrosum shesham apposthalanmaarum: manushyarekkaal daivathe anusarikkendathaakunnu.29TSKCOMतक पतरस और, और प्रेरितोंने उत्तर दिया, कि मनुष्योंकी आज्ञा से बढ़कर परमेश्वर की आज्ञा का पालन करना ही कर्तव्य कर्म है।30TSKCOMThe God of our fathers raised up Jesus, whom ye slew and hanged on a tree.30TSKCOMനിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;30TSKCOMNingal marathil thookkikkonna yeshuvine nammute pithaakkanmaarute daivam uyirppichu;30TSKCOMहमारे बापदादोंके परमेश्वर ने यीशु को जिलाया, जिसे तुम ने क्रूस पर लटकाकर मार डाला या।31TSKCOMHim hath God exalted with his right hand to be a Prince and a Saviour, for to give repentance to Israel, and forgiveness of sins.31TSKCOMയിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.31TSKCOMYisraayelinnu maanasaantharavum paapamochanavum nalkuvaan daivam avane prabhuvaayum rakshithaavaayum thanre valangkayyaal uyarthiyirikkunnu.31TSKCOMउसी को परमेश्वर ने प्रभु और उद्धारक ठहराकर, अपके दिहने हाथ से सर्वोच्च कर दिया, कि वह इस्त्राएलियोंको मन फिराव की शक्ति और पापोंकी झमा प्रदान करे।32TSKCOMAnd we are his witnesses of these things; and so is also the Holy Ghost, whom God hath given to them that obey him.32TSKCOMഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു.32TSKCOMEe vasthuthekku njangalum daivam thanne anusarikkunnavarkku nalkiya parishudhaathmaavum saakshikal aakunnu ennu utharam paranjnju.32TSKCOMऔर हम इन बातोंके गवाह हैं, और पवित्र आत्क़ा भी, जिसे परमेश्वर ने उन्हें दिया है, जो उस की आज्ञा मानते हैं।।33TSKCOMWhen they heard that, they were cut to the heart, and took counsel to slay them.33TSKCOMഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവരെ ഒടുക്കിക്കളവാൻ ഭാവിച്ചു.33TSKCOMIthu kettappol avar kopaparavasharaayi avare otukkikkalavaan bhaavichu.33TSKCOMयह सुनकर वे जल गए, और उन्हें मार डालना चाहा।34TSKCOMThen stood there up one in the council, a Pharisee, named Gamaliel, a doctor of the law, had in reputation among all the people, and commanded to put the apostles forth a little space;34TSKCOMഅപ്പോൾ സർവ്വ ജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായധിപസംഘത്തിൽ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാൻ കല്പിച്ചു.34TSKCOMAppol sarvva janathinum bahumaanamulla dharmmopadeshtaavaaya gamaaleeyel ennoru pareeshan nyaayadhipasamghathil ezhunnerru, avare kure neram purathaakkuvaan kalpichu.34TSKCOMपरन्तु गमलीएल नाम एक फरीसी ने जो व्यवस्यापक और सब लोगोंमें माननीय या, न्यायालय में खड़े होकर प्रेरितोंको योड़ी देर के लिथे बाहर कर देने की आज्ञा दी।35TSKCOMAnd said unto them, Ye men of Israel, take heed to yourselves what ye intend to do as touching these men.35TSKCOMപിന്നെ അവൻ അവരോടു: യിസ്രായേൽ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്യാൻ പോകുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ.35TSKCOMPinne avan avarotu: yisraayel purushanmaare, ee manushyarute kaaryathil ningal enthu cheyyaan pokunnu ennu sookshichukolvin.35TSKCOMतक उस ने कहा, हे इस्त्राएलियों, जो कुछ इन मनुष्योंसे किया चाहते हो, सोच समझ के करना।36TSKCOMFor before these days rose up Theudas, boasting himself to be somebody; to whom a number of men, about four hundred, joined themselves: who was slain; and all, as many as obeyed him, were scattered, and brought to nought.36TSKCOMഈ നാളുകൾക്കു മുമ്പെ തദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.36TSKCOMEe naalukalkku mumpe thadaas ennavan ezhunnerru thaan mahaan ennu natichu; ekadesham naanooru purushanmaar avanotu chennukooti; engkilum avan nashikkayum avane anusarichavar ellaavarum chinni onnumillaathaakayum cheythu.36TSKCOMक्योंकि इन दिनोंसे पहले यियूदास यह कहता हुआ उठा, कि मैं भी कुछ हूं; और कोई चार सौ मनुष्य उसके साय हो लिथे, परन्तु वह मारा गया; और जितने लोग उसे मानते थे, सब तित्तर बित्तर हुए और मिट गए।37TSKCOMAfter this man rose up Judas of Galilee in the days of the taxing, and drew away much people after him: he also perished; and all, even as many as obeyed him, were dispersed.37TSKCOMഅവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.37TSKCOMAvanre shesham galeelakkaaranaaya yoodaa chaarthalinre kaalathu ezhunnerru janathe thanre paksham cheruvaan vasheekarichu; avanum nashichu, avane anusarichavar okkeyum chitharippoyi.37TSKCOMउसके बाद नाम लिखाई के दिनोंमें यहूदा गलीली उठा, और कुछ लोग अपक्की ओर कर लिथे: वह भी नाश हो गया, और जितने लागे उसे मानते थे, सब तित्तर बित्तर हो गए।38TSKCOMAnd now I say unto you, Refrain from these men, and let them alone: for if this counsel or this work be of men, it will come to nought:38TSKCOMആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും;38TSKCOMAakayaal ee manushyare vittu ozhinjnjukolvin ennu njaan ningalotu parayunnu; ee aalochanayo pravrithiyo maanusham ennu varikil athu nashichupokum;38TSKCOMइसलिथे अब मैं तुम से कहता हूं, इन मनुष्योंसे दूर ही रहो और उन से कुछ काम न रखो; क्योंकि यदि यह धर्म या काम मनुष्योंकी ओर से हो तब तो मिट जाएगा।39TSKCOMBut if it be of God, ye cannot overthrow it; lest haply ye be found even to fight against God.39TSKCOMദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.39TSKCOMDaivikam engkilo ningalkku athu nashippippaan kazhikayilla; ningal daivathotu poraatunnu ennu vararuthallo ennu paranjnju.39TSKCOMपरन्तु यदि परमेश्वर की ओर से है, तो तुम उन्हें कदापि मिटा न सकोगे; कहीं ऐसा न हो, कि तुम परमेश्वर से भी लड़नेवाले ठहरो।40TSKCOMAnd to him they agreed: and when they had called the apostles, and beaten them, they commanded that they should not speak in the name of Jesus, and let them go.40TSKCOMഅവർ അവനെ അനുസരിച്ചു: അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു.40TSKCOMAvar avane anusarichu: apposthalanmaare varuthi atippichu, ini yeshuvinre naamathil samsaarikkaruthu ennu kalpichu avare vittayachu.40TSKCOMतब उन्होंने उस की बात मान ली; और प्रेरितोंको बुलाकर पिटवाया; और यह आज्ञा देकर छोड़ दिया, कि यीशु के नाम से फिर बातें न करना।41TSKCOMAnd they departed from the presence of the council, rejoicing that they were counted worthy to suffer shame for his name.41TSKCOMതിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി.41TSKCOMThirunaamathinnu venti apamaanam sahippaan yogyaraayi ennappetukayaal avar santhoshichukontu nyaayaadhipasamghathinte mumpil ninnu purappettupoyi.41TSKCOMवे इस बात से आनन्दित होकर महासभा के साम्हने से चले गए, कि हम उसके नाम के लिथे निरादर होने के योग्य हो ठहरे।42TSKCOMAnd daily in the temple, and in every house, they ceased not to teach and preach Jesus Christ.42TSKCOMപിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.42TSKCOMPinne avar dinamprathi daivaalayathilum veetuthorum vitaathe upadeshikkayum yeshuvine kristhu ennu suvisheshikkayum cheythukontirunnu.42TSKCOMऔर प्रति दिन मन्दिर में और घर घर में उपकेश करने, और इस बात का सुसमाचार सुनाने से, कि यीशु ही मसीह है न रूके।।