1TSKCOMAnd as they spake unto the people, the priests, and the captain of the temple, and the Sadducees, came upon them,1TSKCOMഅവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും1TSKCOMAvar janathotu samsaarichukontirikkumpol thanne purohithanmaarum daivaalayathile patanaayakanum sadookyarum1TSKCOMजब वे लोगोंसे यह कह रहे थे, तो याजक और मन्दिर के सरदार और सदूकी उन पर चढ़ आएं।2TSKCOMBeing grieved that they taught the people, and preached through Jesus the resurrection from the dead.2TSKCOMഅവരുടെ നേരെ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു.2TSKCOMAvarute nere vannu, avar janathe upadeshikkayaalum marichavaril ninnulla punaruthaanathe yeshuvinre drishtaanthathaal ariyikkayaalum neerasappettu.2TSKCOMक्योंकि वे बहुत क्रोधित हुए कि वे लोगोंको सिखाते थे और यीशु का उदाहरण दे देकर मरे हुओं के जी उठने का प्रचार करते थे।3TSKCOMAnd they laid hands on them, and put them in hold unto the next day: for it was now eventide.3TSKCOMഅവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ടു പിറ്റെന്നാൾവരെ കാവലിലാക്കി.3TSKCOMAvare pitichu vaikunneram aakakontu pirrennaalvare kaavalilaakki.3TSKCOMऔर उन्होंने उन्हें पकड़कर दूसरे दिन तक हवालात में रखा क्योंकि सन्धया हो गई यी।4TSKCOMHowbeit many of them which heard the word believed; and the number of the men was about five thousand.4TSKCOMഎന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.4TSKCOMEnnaal vachanam kettavaril palarum vishvasichu; purushanmaarute ennamthanne ayyaayiratholam aayi.4TSKCOMपरन्तु वचन के सुननेवालोंमें से बहुतोंने विश्वास किया, और उन की गिनती पांच हजार पुरूषोंके लगभग हो गई।।5TSKCOMAnd it came to pass on the morrow, that their rulers, and elders, and scribes,5TSKCOMപിറ്റെന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി;5TSKCOMPirrennaal avarute pramaanikalum mooppanmaarum shaasthrimaarum yerooshalemil onnichukooti;5TSKCOMदूसरे दिन ऐसा हुआ कि उन के सरदार और पुरिनथे और शास्त्री।6TSKCOMAnd Annas the high priest, and Caiaphas, and John, and Alexander, and as many as were of the kindred of the high priest, were gathered together at Jerusalem.6TSKCOMമഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു.6TSKCOMMahaapurohithanaaya hannaavum kayyaphaavum yohannaanum aleksantharum mahaapurohithavamshathilullavar okkeyum undaayirunnu.6TSKCOMऔर महाथाजक हन्ना और कैफा और यूहन्ना और सिकन्दर और जितने महाथाजक के घराने के थे, सब यरूशलेम में इकट्ठे हुए।7TSKCOMAnd when they had set them in the midst, they asked, By what power, or by what name, have ye done this?7TSKCOMഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു.7TSKCOMIvar avare natuvil niruthi: ethu shakthikonto ethu naamathilo ningal ithu cheythu ennu chodichu.7TSKCOMऔर उन्हें बीच में खड़ा करके पूछने लगे, कि तुम ने यह काम किस सामर्य से और किस नाम से किया है8TSKCOMThen Peter, filled with the Holy Ghost, said unto them, Ye rulers of the people, and elders of Israel,8TSKCOMപത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,8TSKCOMPathros parishudhaathmaavu niranjnjavanaayi avarotu paranjnjathu: janathinte pramaanikalum mooppanmaarum aayullore,8TSKCOMतब पतरस ने पवित्र आत्क़ा से परिपूर्ण होकर उन से कहा।9TSKCOMIf we this day be examined of the good deed done to the impotent man, by what means he is made whole;9TSKCOMഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും9TSKCOMEe balaheenamanushyannu undaaya upakaaram nimitham ivan enthonninaal saukhyamaayi ennu njangale innu vistharikkunnu engkil ningal krooshichavanum9TSKCOMहे लोगोंके सरदारोंऔर पुरिनयों, इस र्दुबल मनुष्य के साय जो भलाई की गई है, यदि आज हम से उसके विषय में पूछ पाछ की जाती है, कि वह क्योंकर अच्छा हुआ।10TSKCOMBe it known unto you all, and to all the people of Israel, that by the name of Jesus Christ of Nazareth, whom ye crucified, whom God raised from the dead, even by him doth this man stand here before you whole.10TSKCOMദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.10TSKCOMDaivam marichavaril ninnu uyirppichavanumaayi nasaraayanaaya yeshukristhuvinre naamathil thanne ivan saukhyamullavanaayi ningalute mumpil nilkkunnu ennu ningal ellaavarum yisraayel janam okkeyum arinjnjukolvin.10TSKCOMतो तुम सब और सारे इस्त्राएली लोग जान लें कि यीशु मसीह नासरी के नाम से जिसे तुम ने क्रूस पर चढ़ाया, और परमेश्वर ने मरे हुओं में से जिलाया, यह मनुष्य तुम्हारे साम्हने भला चंगा खड़ा है।11TSKCOMThis is the stone which was set at nought of you builders, which is become the head of the corner.11TSKCOMവീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ.11TSKCOMVeetupaniyunnavaraaya ningal thallikkalanjnjittu koninre moolakkallaayitheernna kallu ivan thanne.11TSKCOMयह वही पत्यर है जिसे तुम राजमिस्रियोंने तुच्छ जाता और वह कोने के सिक्के का पत्यर हो गया।12TSKCOMNeither is there salvation in any other: for there is none other name under heaven given among men, whereby we must be saved.12TSKCOMമറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.12TSKCOMMarroruthanilum raksha illa; naam rakshikkappetuvaan aakaashathin keezhil manushyarute itayil nalkappetta veroru naamavum illa.12TSKCOMऔर किसी दूसरे के द्वारा उद्धार नहीं; क्योंकि स्वर्ग के नीचे मनुष्योंमें और कोई दूसरा नाम नहीं दिया गया, जिस के द्वारा हम उद्धार पा सकें।।13TSKCOMNow when they saw the boldness of Peter and John, and perceived that they were unlearned and ignorant men, they marvelled; and they took knowledge of them, that they had been with Jesus.13TSKCOMഅവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാണ്‍കയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു.13TSKCOMAvar pathrosinreyum yohannaanreyum dhairyam kaankayaalum ivar pathippillaathavarum saamaanyarumaaya manushyar ennu grahikkayaalum aashcharyappettu; avar yeshuvinotukoote aayirunnavar ennum arinjnju.13TSKCOMजब उन्होंने पतरस और यूहन्ना का हियाव देखा, ओर यह जाना कि थे अनपढ़ और साधारण मनुष्य हैं, तो अचम्भा किया; फिर उन को पहचाना, कि थे यीशु के साय रहे हैं।14TSKCOMAnd beholding the man which was healed standing with them, they could say nothing against it.14TSKCOMസൌഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ടു അവർക്കു എതിർ പറവാൻ വകയില്ലായിരുന്നു.14TSKCOMSaukhyam praapicha manushyan avarotukoote nilkkunnathu kandathukontu avarkku ethir paravaan vakayillaayirunnu.14TSKCOMऔर उस मनुष्य को जो अच्छा हुआ या, उन के साय खड़े देखकर, वे विरोध में कुछ न कह सके।15TSKCOMBut when they had commanded them to go aside out of the council, they conferred among themselves,15TSKCOMഅവരോടു ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ടു അവർ തമ്മിൽ ആലോചിച്ചു:15TSKCOMAvarotu nyaayaadhipasamghathilninnu purathupokuvaan kalpichittu avar thammil aalochichu:15TSKCOMपरन्तु उन्हें सभा के बाहर जाने की आज्ञा देकर, वे आपस में विचार करने लगे,16TSKCOMSaying, What shall we do to these men? for that indeed a notable miracle hath been done by them is manifest to all them that dwell in Jerusalem; and we cannot deny it.16TSKCOMഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല.16TSKCOMEe manushyare enthu cheyyentu? prathyakshamaayoru atayaalam avar cheythirikkunnu ennu yerooshalemil paarkkunna ellaavarkkum prasidhamallo; nishedhippaan namukku kazhivilla.16TSKCOMकि हम इन मनुष्योंके साय क्या करें क्योंकि यरूशलेम के सब रहनेवालोंपर प्रगट है, कि इन के द्वारा एक प्रसिद्ध चिन्ह दिखाया गया है; और हम उसका इन्कार नहंी कर सकते।17TSKCOMBut that it spread no further among the people, let us straitly threaten them, that they speak henceforth to no man in this name.17TSKCOMഎങ്കിലും അതു ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജ്ജനം ചെയ്യേണം എന്നു പറഞ്ഞു.17TSKCOMEngkilum athu janathil adhikam parakkaathirippaan avar yaathoru manushyanotum ee naamathil ini samsaarikkaruthennu naam avare tharjjanam cheyyenam ennu paranjnju.17TSKCOMपरन्तु इसलिथे कि यह बात लोगोंमें और अधिक फैल न जाए, हम उन्हें धमकाएं, कि वे इस नाम से फिर किसी मनुष्य से बातें न करें।18TSKCOMAnd they called them, and commanded them not to speak at all nor teach in the name of Jesus.18TSKCOMപിന്നെ അവരെ വിളിച്ചിട്ടു: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു.18TSKCOMPinne avare vilichittu: yeshuvinre naamathil ashesham samsaarikkaruthu, upadeshikkayum aruthu ennu kalpichu.18TSKCOMतब उन्हें बुलाया और चितौनी देकर यह कहा, कि यीशु के नाम से कुछ भी न बोलना और न सिखलाना।19TSKCOMBut Peter and John answered and said unto them, Whether it be right in the sight of God to hearken unto you more than unto God, judge ye.19TSKCOMഅതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ.19TSKCOMAthinnu pathrosum yohannaanum: daivathekkaal adhikam ningale anusarikkunnathu daivathinte mumpaake nyaayamo ennu vidhippin.19TSKCOMपरन्तु पतरस और यूहन्ना ने उन को उत्तर दिया, कि तुम ही न्याय करो, कि क्या यह परमेश्वर के निकट भला है, कि हम परमेश्वर की बात से बढ़कर तुम्हारी बात मानें।20TSKCOMFor we cannot but speak the things which we have seen and heard.20TSKCOMഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു.20TSKCOMNjangalkko njangal kantum kettumirikkunnathu prasthaavikkaathirippaan kazhiyunnathalla ennu utharam paranjnju.20TSKCOMक्योंकि यह तो हम में हो नहीं सकता, कि जो हम ने देखा और सुना है, वह न कहें।21TSKCOMSo when they had further threatened them, they let them go, finding nothing how they might punish them, because of the people: for all men glorified God for that which was done.21TSKCOMഎന്നാൽ ഈ സംഭവിച്ച കാര്യംകൊണ്ടു എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിനു ജനംനിമിത്തം വഴി ഒന്നും കാണായ്കകൊണ്ടു അവർ പിന്നെയും തർജ്ജനം ചെയ്തു അവരെ വിട്ടയച്ചു.21TSKCOMEnnaal ee sambhavicha kaaryamkontu ellaavarum daivathe mahathvappetuthukayaal avare shikshikkunnathinu janamnimitham vazhi onnum kaanaaykakontu avar pinneyum tharjjanam cheythu avare vittayachu.21TSKCOMतब उन्होंने उन को और धमकाकर छोड़ दिया, क्योंकि लोगोंके कारण उन्हें दण्ड देने का कोई दांव नहीं मिला, इसलिथे कि जो घटना हुई यी उसके कारण सब लोग परमेश्वर की बड़ाई करते थे।22TSKCOMFor the man was above forty years old, on whom this miracle of healing was shewed.22TSKCOMഈ അത്ഭുതത്താൽ സൌഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു.22TSKCOMEe athbhuthathaal saukhyam praapicha manushyan naalpathil adhikam vayassullavanaayirunnu.22TSKCOMक्योंकि वह मनुष्य, जिस पर यह चंगा करने का चिन्ह दिखाया गया या, चालीस वर्ष से अधिक आयु का या।23TSKCOMAnd being let go, they went to their own company, and reported all that the chief priests and elders had said unto them.23TSKCOMവിട്ടയച്ചശേഷം അവർ കൂട്ടാളികളുടെ അടുക്കൽ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞതു എല്ലാം അറിയിച്ചു.23TSKCOMVittayachashesham avar koottaalikalute atukkal chennu mahaapurohithanmaarum mooppanmaarum thangalotu paranjnjathu ellaam ariyichu.23TSKCOMवे छूटकर अपके सायियोंके पास आए, और जो कुछ महाथाजकोंऔर पुरिनयोंने उन से कहा या, उनको सुना दिया।24TSKCOMAnd when they heard that, they lifted up their voice to God with one accord, and said, Lord, thou art God, which hast made heaven, and earth, and the sea, and all that in them is:24TSKCOMഅതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,24TSKCOMAthu kettittu avar orumanappettu daivathotu nilavilichu paranjnjathu: aakashavum bhoomiyum samudravum avayilulla sakalavum undaakkiya naathane,24TSKCOMयह सुनकर, उन्होंने एक चित्त होकर ऊंचे शब्द से परमेश्वर से कहा, हे स्वामी, तू वही है जिस ने सवर्ग और पृय्वी और समुद्र और जो कुछ उन में है बनाया।25TSKCOMWho by the mouth of thy servant David hast said, Why did the heathen rage, and the people imagine vain things?25TSKCOM“ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?25TSKCOM“jaathikal kalahikkunnathum vamshangal vyarthamaayathu niroopikkunnathum enthu?25TSKCOMतू ने पवित्र आत्क़ा के द्वारा अपके सेवक हमारे पिता दाऊद के मुख से कहा, कि अन्य जातियोंने हुल्लड़ क्योंमचाया और देश के लोगोंने क्योंव्यर्य बातें सोची26TSKCOMThe kings of the earth stood up, and the rulers were gathered together against the Lord, and against his Christ.26TSKCOMഭൂമിയിലെ രാജാക്കന്മാർഅണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ,26TSKCOMBhoomiyile raajaakkanmaaraninirakkukayum adhipathikal karthaavinnu virodhamaayum avanre abhishikthannu virodhamaayum onnichukootukayum cheythirikkunnu” ennu ninre daasanaaya daaveed mukhaantharam parishudhaathmaavinaal arulicheythavane,26TSKCOMप्रभु और उसके मसीह के विरोध में पृय्वी के राजा खड़े हुए, और हाकिम एक साय इकट्ठे हो गए।27TSKCOMFor of a truth against thy holy child Jesus, whom thou hast anointed, both Herod, and Pontius Pilate, with the Gentiles, and the people of Israel, were gathered together,27TSKCOMനീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,27TSKCOMNee abhishekam cheytha yeshu enna ninre parishudhadaasanu virodhamaayi herodaavum ponthiyos peelaathosum jaathikalum yisraayel janavumaayi ee nagarathil onnichukooti,27TSKCOMक्योंकि सचमुच तेरे सेवक यीशु के विरोध में, जिस तू ने अभिषेक किया, हेरोदेस और पुन्तियुस पीलातुस भी अन्य जातियोंऔर इस्त्राएलियोंके साय इस नगर में इकट्ठे हुए।28TSKCOMFor to do whatsoever thy hand and thy counsel determined before to be done.28TSKCOMസംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.28TSKCOMSambhavikkenam ennu ninre kayyum ninre aalochanayum munniyamichathu okkeyum cheythirikkunnu sathyam.28TSKCOMकि जो कुछ पहिले से तेरी सामर्य और मति से ठहरा या वही करें।29TSKCOMAnd now, Lord, behold their threatenings: and grant unto thy servants, that with all boldness they may speak thy word,29TSKCOMഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.29TSKCOMIppozho karthaave, avarute bheeshanikale nokkename.29TSKCOMअब, हे प्रभु, उन की धमकियोंको देख; और अपके दासोंको यह बरदान दे, कि तेरा वचन बड़े हियाव से सुनाएं।30TSKCOMBy stretching forth thine hand to heal; and that signs and wonders may be done by the name of thy holy child Jesus.30TSKCOMസൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ.30TSKCOMSaukhyamaakkuvaan ninre kai neettunnathinaalum ninre parishudhadaasanaaya yeshuvinre naamathaal atayaalangalum athbhuthangalum undaakunnathinaalum ninre vachanam poornnadhairyathotum koote prasthaavippaan ninre daasanmaarkku kripa nalkename.30TSKCOMऔर चंगा करने के लिथे तू अपना हाथ बढ़ा; कि चिन्ह और अद्भुत काम तेरे पवित्र सेवक यीशु के नाम से किए जाएं।31TSKCOMAnd when they had prayed, the place was shaken where they were assembled together; and they were all filled with the Holy Ghost, and they spake the word of God with boldness.31TSKCOMഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.31TSKCOMIngane praarthichappol avar kootiyirunna sthalam kulungi; ellaavarum parishudhaathmaavu niranjnjavaraayi daivavachanam dhairyathote prasthaavichu.31TSKCOMजब वे प्रार्यना कर चुके, तो वह स्यान जहां वे इकट्ठे थे हिल गया, और वे सब पवित्र आत्क़ा से परिपूर्ण हो गए, और परमेश्वर का वचन हियाव से सुनाते रहे।।32TSKCOMAnd the multitude of them that believed were of one heart and of one soul: neither said any of them that ought of the things which he possessed was his own; but they had all things common.32TSKCOMവിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല;32TSKCOMVishvasichavarute koottam ekahridayavum ekamanassum ullavaraayirunnu; thanikkullathu onnum svantham ennu aarum paranjnjilla;32TSKCOMऔर विश्वास करनेवालोंकी मण्डली एक चित्त और एक मन के थे यहां तक कि कोई भी अपक्की सम्पति अपक्की नहीं कहता या, परन्तु सब कुछ साफे का या।33TSKCOMAnd with great power gave the apostles witness of the resurrection of the Lord Jesus: and great grace was upon them all.33TSKCOMസകലവും അവർക്കു പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു.33TSKCOMSakalavum avarkku pothuvaayirunnu. apposthalanmaar mahaashakthiyote karthaavaaya yeshuvinre punaruthaanathinu saakshyam paranjnjuvannu; ellaavarkkum dhaaraalam kripa labhichirunnu.33TSKCOMऔर प्ररित बड़ी सामर्य से प्रभु यीशु के जी उठने की गवाही देते रहे और उन सब पर बड़ा अनुग्रह या।34TSKCOMNeither was there any among them that lacked: for as many as were possessors of lands or houses sold them, and brought the prices of the things that were sold,34TSKCOMമുട്ടുള്ളവർ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവർ ഒക്കെയും അവയെ വിറ്റു വില കൊണ്ടു വന്നു34TSKCOMMuttullavar aarum avaril undaayirunnilla; nilangaluteyo veetukaluteyo utamasthanmaaraayavar okkeyum avaye virru vila kontu vannu34TSKCOMऔर उन में कोई भी दिरद्र न या, क्योंकि जिन के पास भूमि या घर थे, वे उन को बेच बेचकर, बिकी हुई वस्तुओं का दाम लाते, और उसे प्ररितोंके पांवोंपर रखते थे।35TSKCOMAnd laid them down at the apostles’ feet: and distribution was made unto every man according as he had need.35TSKCOMഅപ്പൊസ്തലന്മാരുടെ കാൽക്കൽ വെക്കും; പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.35TSKCOMApposthalanmaarute kaalkkal vekkum; pinne ororuthannu avanavanre aavashyampole vibhaagichukotukkum.35TSKCOMऔर जैसी जिसे आवश्यकता होती यी, उसके अनुसार हर एक को बांट दिया करते थे।36TSKCOMAnd Joses, who by the apostles was surnamed Barnabas, (which is, being interpreted, The son of consolation,) a Levite, and of the country of Cyprus,36TSKCOMപ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്36TSKCOMPrabodhanaputhran ennu arthamulla barnnabaas ennu apposthalanmaar maruper vilicha kupradveepukaaranaaya yoseph36TSKCOMऔर यूसुफ नाम, क्रुप्रुस का एक लेवी या जिसका नाम प्रेरितोंने बर-नबा अर्यात् (शान्ति का पुत्र) रखा या।37TSKCOMHaving land, sold it, and brought the money, and laid it at the apostles’ feet.37TSKCOMഎന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു.37TSKCOMEnnoru levyan thanikkundaayirunna nilam virru panam kontuvannu apposthalanmaarute kaalkkal vechu.37TSKCOMउस की कुछ भूमि यी, जिसे उस ने बेचा, और दाम के रूपके लाकर प्रेरितोंके पांवोंपर रख दिए।।