Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow Peter and John went up together into the temple at the hour of prayer, being the ninth hour.
1TSKCOMഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാർത്ഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ
1TSKCOMOrikkal pathrosum yohannaanum ompathaam manineram praarthanaasamayathu daivaalayathilekku chellumpol
1TSKCOMपतरस और यूहन्ना तीसरे पहर प्रार्यना के समय मन्‍दिर में जा रहे थे।
2TSKCOMAnd a certain man lame from his mother’s womb was carried, whom they laid daily at the gate of the temple which is called Beautiful, to ask alms of them that entered into the temple;
2TSKCOMഅമ്മയുടെ ഗർഭം മുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നു കൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോടു ഭിക്ഷ യാചിപ്പാൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ദിനംപ്രതി ഇരുത്തുമാറുണ്ടു.
2TSKCOMAmmayute garbham muthal mutanthanaaya oraale chilar chumannu kontu vannu; avane daivaalayathil chellunnavarotu bhiksha yaachippaan sundaram enna daivaalayagopurathingkal dinamprathi iruthumaaruntu.
2TSKCOMऔर लोग एक जन्क़ के लंगड़े को ला रहे थे, जिस को वे प्रति दिन मन्‍दिर के उस द्वार पर जो सुन्‍दर कहलाता है, बैठा देते थे, कि वह मन्‍दिर में जानेवालोंसे भीख मांगे।
3TSKCOMWho seeing Peter and John about to go into the temple asked an alms.
3TSKCOMഅവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ കടപ്പാൻ പോകുന്നതു കണ്ടിട്ടു ഭിക്ഷ ചോദിച്ചു.
3TSKCOMAvan pathrosum yohannaanum daivaalayathil katappaan pokunnathu kantittu bhiksha chodichu.
3TSKCOMजब उस ने पतरस और यूहन्ना को मन्‍दिर में जाते देखा, तो उन से भीख मांगी।
4TSKCOMAnd Peter, fastening his eyes upon him with John, said, Look on us.
4TSKCOMപത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കു എന്നു പറഞ്ഞു.
4TSKCOMPathros yohannaanotukoote avane urrunokki: njangale nokku ennu paranjnju.
4TSKCOMपतरस ने यूहन्ना के साय उस की ओर ध्यान से देखकर कहा, हमारी ओर देख।
5TSKCOMAnd he gave heed unto them, expecting to receive something of them.
5TSKCOMഅവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി.
5TSKCOMAvan vallathum kittum ennu karuthi avare sookshichu nokki.
5TSKCOMसो वह उन से कुछ पाने की आशा रखते हुए उन की ओर ताकने लगा।
6TSKCOMThen Peter said, Silver and gold have I none; but such as I have give I thee: In the name of Jesus Christ of Nazareth rise up and walk.
6TSKCOMഅപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു
6TSKCOMAppol pathros: velliyum ponnum enikkilla; enikkullathu ninakku tharunnu: nasaraayanaaya yeshukristhuvinre naamathil natakka ennu paranjnju
6TSKCOMतब पतरस ने कहा, चान्‍दी और सोना तो मेरे पास है नहीं; परन्‍तु जो मेरे पास है, वह तुझे देता हूं: यीशु मसीह नासरी के नाम से चल फिर।
7TSKCOMAnd he took him by the right hand, and lifted him up: and immediately his feet and ankle bones received strength.
7TSKCOMഅവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു;
7TSKCOMAvane valangkaikku pitichu ezhunnelpichu; kshanathil avanre kaalum nariyaaniyum urechu avan kuthichezhunnerru natannu;
7TSKCOMऔर उस ने उसका दिहना हाथ पकड़ के उसे उठाया: और तुरन्‍त उसके पावोंऔर टखनोंमें बल आ गया।
8TSKCOMAnd he leaping up stood, and walked, and entered with them into the temple, walking, and leaping, and praising God.
8TSKCOMനടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ടു അവരോടുകൂടെ ദൈവാലയത്തിൽ കടന്നു.
8TSKCOMNatannum thulliyum daivathe pukazhthiyum kontu avarotukoote daivaalayathil katannu.
8TSKCOMऔर वह उछलकर खड़ा हो गया, और चलने फिरने लगा और चलता; और कूदता, और परमेश्वर की स्‍तुति करता हुआ उन के साय मन्‍दिर में गया।
9TSKCOMAnd all the people saw him walking and praising God:
9TSKCOMഅവൻ നടക്കുന്നതും ദൈവത്ത പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു,
9TSKCOMAvan natakkunnathum daivatha pukazhthunnathum janam okkeyum kantu,
9TSKCOMसब लोगोंने उसे चलते फिरते और परमेश्वर की स्‍तुति करते देखकर।
10TSKCOMAnd they knew that it was he which sat for alms at the Beautiful gate of the temple: and they were filled with wonder and amazement at that which had happened unto him.
10TSKCOMഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നവൻ എന്നു അറിഞ്ഞു അവന്നു സംഭവിച്ചതിനെക്കുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായീതീർന്നു.
10TSKCOMIvan sundaram enna daivaalayagopurathingkal bhiksha yaachichukontu irunnavan ennu arinjnju avannu sambhavichathinekkurichu vismayavum paribhramavum niranjnjavaraayeetheernnu.
10TSKCOMउस को पहचान लिया कि यह वही है, जो मन्‍दिर के सुन्‍दर फाटक पर बैठ कर भीख मांगा करता या; और उस घटना से जो उसके साय हुई यी; वे बहुत अचम्भित और चकित हुए।।
11TSKCOMAnd as the lame man which was healed held Peter and John, all the people ran together unto them in the porch that is called Solomon’s, greatly wondering.
11TSKCOMഅവൻ പത്രൊസിനോടും യോഹന്നാനോടും ചേർന്നു നില്ക്കുമ്പോൾ ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തിൽ അവരുടെ അടുക്കൽ ഓടിക്കൂടി.
11TSKCOMAvan pathrosinotum yohannaanotum chernnu nilkkumpol janam ellaam vismayampoontu shalomonrethu ennu perulla mandapathil avarute atukkal otikkooti.
11TSKCOMजब वह पतरस और यूहन्ना को पकड़े हुए या, तो सब लोग बहुत अचम्भा करते हुए उस ओसारे में जो सुलैमान का कहलाता है, उन के पास दौड़े आए।
12TSKCOMAnd when Peter saw it, he answered unto the people, Ye men of Israel, why marvel ye at this? or why look ye so earnestly on us, as though by our own power or holiness we had made this man to walk?
12TSKCOMഅതു കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരേ, ഇതിങ്കൽ ആശ്ചര്യപ്പെടുന്നതു എന്തു? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റു നോക്കുന്നതും എന്തു?
12TSKCOMAthu kantittu pathros janangalotu paranjnjathu: yisraayel purushanmaare, ithingkal aashcharyappetunnathu enthu? njangalute svantha shakthikonto bhakthikonto ivane natakkumaaraakki ennapole njangale urru nokkunnathum enthu?
12TSKCOMयह देखकर पतरस ने लोगोंसे कहा; हे इस्‍त्राएलियों, तुम इस मनुष्य पर क्‍योंअचम्भा करते हो, और हमारी ओर क्‍योंइस प्रकार देख रहे हो, कि मानो हम ही ने अपक्की सामर्य या भक्ति से इसे चलना-फिरता कर दिया।
13TSKCOMThe God of Abraham, and of Isaac, and of Jacob, the God of our fathers, hath glorified his Son Jesus; whom ye delivered up, and denied him in the presence of Pilate, when he was determined to let him go.
13TSKCOMഅബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു.
13TSKCOMAbraahaaminreyum yishaakkinreyum yaakkobinreyum daivamaaya nammute pithaakkanmaarute daivam thanre daasanaaya yeshuvine mahathvappetuthi; avane ningal elpichukotukkayum avane vittayappaan vidhicha peelaathosinre mumpilvechu thallipparayukayum cheythu.
13TSKCOMइब्राहीम और इसहाक और याकूब के परमेश्वर, हमारे बापदादोंके परमेश्वर ने अपके सेवक यीशु की महिमा की, जिसे तुम ने पकड़वा दिया, और जब पीलातुस ने उसे छोड़ देने का विचार किया, तब तुम ने उसके साम्हने उसका इन्‍कार किया।
14TSKCOMBut ye denied the Holy One and the Just, and desired a murderer to be granted unto you;
14TSKCOMപരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കൊലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു.
14TSKCOMParishudhanum neethimaanumaayavane ningal thallipparanjnju, kolapaathakanaayavane vittutharenam ennu chodichu, jeevanaayakane konnukalanjnju.
14TSKCOMतुम ने उस पवित्र और धर्मी का इन्‍कार किया, और बिनती की, कि एक हत्यारे को तुम्हारे लिथे छोड़ दिया जाए।
15TSKCOMAnd killed the Prince of life, whom God hath raised from the dead; whereof we are witnesses.
15TSKCOMഅവനെ ദൈവം മരിച്ചവരിൽനിന്നു, എഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ സാക്ഷികൾ ആകുന്നു.
15TSKCOMAvane daivam marichavarilninnu, ezhunnelpichu; athinnu njangal saakshikal aakunnu.
15TSKCOMऔर तुम ने जीवन के कर्त्ता को मार डाला, जिसे परमेश्वर ने मरे हुओं में से जिलाया; और इस बात के हम गवाह हैं।
16TSKCOMAnd his name through faith in his name hath made this man strong, whom ye see and know: yea, the faith which is by him hath given him this perfect soundness in the presence of you all.
16TSKCOMഅവന്റെ നാമത്തിലെ വിശ്വാസത്താൽ അവന്റെ നാമം തന്നേ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായി തീർന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇന്നു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായി തീർന്നു.
16TSKCOMAvanre naamathile vishvaasathaal avanre naamam thanne ningal kaankayum arikayum cheyyunna ivan balam praapippaan kaaranamaayi theernnu; avan mukhaantharamulla vishvaasam innu ningal ellaavarum kaanke ee aarogyam varuvaan hethuvaayi theernnu.
16TSKCOMऔर उसी के नाम ने, उस विश्वास के द्वारा जो उसके नाम पर है, इस मनुष्य को जिसे तुम देखते हो और जानते भी हो सामर्य दी है; और निश्‍चय उसी विश्वास ने जो उसके द्वारा है, इस को तुम सब के साम्हने बिलकुल भला चंगा कर दिया है।
17TSKCOMAnd now, brethren, I wot that through ignorance ye did it, as did also your rulers.
17TSKCOMസഹോദരന്മാരേ, നിങ്ങളുടെ പ്രമാണികളെപ്പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവർത്തിച്ചു എന്നു ഞാൻ അറിയുന്നു.
17TSKCOMSahodaranmaare, ningalute pramaanikaleppole ningalum ariyaaymakontu pravarthichu ennu njaan ariyunnu.
17TSKCOMऔर अब हे भाइयो, मैं जानता हूं कि यह काम तुम ने अज्ञानता से किया, और वैसा ही तुम्हारे सरदारोंने भी किया।
18TSKCOMBut those things, which God before had shewed by the mouth of all his prophets, that Christ should suffer, he hath so fulfilled.
18TSKCOMദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചതു ഇങ്ങനെ നിവർത്തിച്ചു.
18TSKCOMDaivamo thanre kristhu kashtam anubhavikkum ennu sakala pravaachakanmaarum mukhaantharam munnariyichathu ingane nivarthichu.
18TSKCOMपरन्‍तु जिन बातोंको परमेश्वर ने सब भविष्यद्वक्ताओं के मुख से पहिले ही बताया या, कि उसका मसीह दु:ख उठाएगा; उन्‍हें उस ने इस रीति से पूरी किया।
19TSKCOMRepent ye therefore, and be converted, that your sins may be blotted out, when the times of refreshing shall come from the presence of the Lord;
19TSKCOMആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്നു
19TSKCOMAakayaal ningalute paapangal maanjnjukittendathinnu maanasaantharappettu thirinjnjukolvin; ennaal karthaavinre sammukhathuninnu
19TSKCOMइसलिथे, मन फिराओ और लौट आओ कि तुम्हारे पाप मिटाए जाएं, जिस से प्रभु के सम्मुख से विश्रन्‍ति के दिन आएं।
20TSKCOMAnd he shall send Jesus Christ, which before was preached unto you:
20TSKCOMആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കു മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവൻ അയക്കയും ചെയ്യും.
20TSKCOMAashvaasakaalangal varikayum ningalkku munniyamikkappetta kristhuvaaya yeshuvine avan ayakkayum cheyyum.
20TSKCOMऔर वह उस मसीह यीशु को भेजे जो तुम्हारे लिथे पहिले ही से ठहराया गया है।
21TSKCOMWhom the heaven must receive until the times of restitution of all things, which God hath spoken by the mouth of all his holy prophets since the world began.
21TSKCOMദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു.
21TSKCOMDaivam lokaarambham muthal thanre vishudhapravaachakanmaar mukhaantharam arulicheythathu okkeyum yathaasthaanathaakunna kaalam varuvolam svarggam avane kaikkollendathaakunnu.
21TSKCOMअवश्य है कि वह स्‍वर्ग में उस समय तक रहे जब तक कि वह सब बातोंका सुधार न कर ले जिस की चर्चा परमेश्वर ने अपके पवित्र भविष्यद्वक्ताओं के मुख से की है, जो जगत की उत्‍पत्ति से होते आए हैं।
22TSKCOMFor Moses truly said unto the fathers, A prophet shall the Lord your God raise up unto you of your brethren, like unto me; him shall ye hear in all things whatsoever he shall say unto you.
22TSKCOM“ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം.
22TSKCOM“daivamaaya karthaavu ningalute sahodaranmaarilninnu enneppole oru pravaachakane ningalkku ezhunnelpichutharum; avan ningalotu samsaarikkunna sakalathilum ningal avanre vaakku kelkkenam.
22TSKCOMजैसा कि मूसा ने कहा, प्रभु परमेश्वर तुम्हारे भाइयोंमें से तुम्हारे लिथे मुझ सा एक भविष्यद्वक्ता उठाएगा, जो कुछ वह तुम से कहे, उस की सुनना।
23TSKCOMAnd it shall come to pass, that every soul, which will not hear that prophet, shall be destroyed from among the people.
23TSKCOMആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞുവല്ലോ.
23TSKCOMAa pravaachakanre vaakku kelkkaatha evanum janathinte itayil ninnu chhedikkappetum.” ennu moshe paranjnjuvallo.
23TSKCOMपरन्‍तु प्रत्थेक मनुष्य जो उस भविष्यद्वक्ता की न सुने, लोगोंमें से नाश किया जाएगा।
24TSKCOMYea, and all the prophets from Samuel and those that follow after, as many as have spoken, have likewise foretold of these days.
24TSKCOMഅത്രയുമല്ല ശമൂവേൽ ആദിയായി സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു.
24TSKCOMAthrayumalla shamoovel aadiyaayi samsaaricha pravaachakanmaar okkeyum ee kaalathekkurichu prasthaavichu.
24TSKCOMऔर सामुएल से लेकर उकसे बाद बालोंतक जितने भविष्यद्वक्ताओं ने बात कीहं उन सब ने इन दिनोंका सन्‍देश दिया है।
25TSKCOMYe are the children of the prophets, and of the covenant which God made with our fathers, saying unto Abraham, And in thy seed shall all the kindreds of the earth be blessed.
25TSKCOM“ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.
25TSKCOM“bhoomiyile sakalavamshangalum ninre santhathiyil anugrahikkappetum.” ennu daivam abraahaaminotu aruli ningalute pithaakkanmaarotu cheytha niyamathinteyum pravaachakanmaaruteyum makkal ningal thanne.
25TSKCOMतुम भविष्यद्वक्ताओं की सन्‍तान और उस वाचा के भागी हो, जो परमेश्वर ने तुम्हारे बापदादोंसे बान्‍धी, जब उस ने इब्राहीम से कहा, कि तेरे वंश के द्वारा पृय्‍वी के सारे घराने आशीष पाएंगे।
26TSKCOMUnto you first God, having raised up his Son Jesus, sent him to bless you, in turning away every one of you from his iniquities.
26TSKCOMനിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.
26TSKCOMNingalkku aadyame daivam thanre daasanaaya yeshuvine ezhunnelpichu ororuthane avanavanre akrithyangalil ninnu thirikkunnathinaal ningale anugrahikkendathinnu avane ayachirikkunnu.
26TSKCOMपरमेश्वर ने अपके सेवक को उठाकर पहिल तुम्हारे पास भेजा, कि तुम में से हर एक की उस की बुराइयोंसे फेरकर आशीष दे।।