Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd when the day of Pentecost was fully come, they were all with one accord in one place.
1TSKCOMപെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.
1TSKCOMPenthekkosthanaal vannappol ellaavarum oru sthalathu onnichu kootiyirunnu.
1TSKCOMजब पिन्‍तेकुस का दिन आया, तो वे सब एक जगह इकट्ठे थे।
2TSKCOMAnd suddenly there came a sound from heaven as of a rushing mighty wind, and it filled all the house where they were sitting.
2TSKCOMപെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.
2TSKCOMPettennu kotiya kaarratikkunnathupole aakaashathaninnu oru muzhakkam undaayi, avar irunnirunna veetu muzhuvanum nirechu.
2TSKCOMऔर एकाएक आकाश से बड़ी आंधी की सी सनसनाहट का शब्‍द हुआ, और उस से सारा घर जहां वे बैठे थे, गूंज गया।
3TSKCOMAnd there appeared unto them cloven tongues like as of fire, and it sat upon each of them.
3TSKCOMഅഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.
3TSKCOMAgnijvaalapole pilarnnirikkunna naavukal avarkku prathyakshamaayi avaril ororuthanre mel pathinjnju.
3TSKCOMऔर उन्‍हें आग की सी जीभें फटती हुई दिखाई दीं; और उन में से हर एक पर आ ठहरीं।
4TSKCOMAnd they were all filled with the Holy Ghost, and began to speak with other tongues, as the Spirit gave them utterance.
4TSKCOMഎല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.
4TSKCOMEllaavarum parishudhaathmaavu niranjnjavaraayi aathmaavu avarkku ucharippaan nalkiyathupole anyabhaashakalil samsaarichu thutangi.
4TSKCOMऔर वे सब पवित्र आत्क़ा से भर गए, और जिस प्रकार आत्क़ा ने उन्‍हें बोलने की सामर्य दी, वे अन्य अन्य भाषा बोलने लगे।।
5TSKCOMAnd there were dwelling at Jerusalem Jews, devout men, out of every nation under heaven.
5TSKCOMഅന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു.
5TSKCOMAnnu aakaashathin keezhulla sakala jaathikalil ninnum yerooshalemil vannu paarkkunna yehoodanmaaraaya bhakthiyulla purushanmaar undaayirunnu.
5TSKCOMऔर आकाश के नीचे की हर एक जाति में से भक्त यहूदी यरूशलेम में रहते थे।
6TSKCOMNow when this was noised abroad, the multitude came together, and were confounded, because that every man heard them speak in his own language.
6TSKCOMഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നു കൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി.
6TSKCOMEe muzhakkam undaayappol purushaaram vannu kooti, ororuthan thaanthaanre bhaashayil avar samsaarikkunnathu kettu amparannu poyi.
6TSKCOMजब वह शब्‍द हुआ तो भीड़ लग गई और लोग घबरा गए, क्‍योंकि हर एक को यही सुनाई देता या, कि थे मेरी ही भाषा में बोल रहे हैं।
7TSKCOMAnd they were all amazed and marvelled, saying one to another, Behold, are not all these which speak Galilaeans?
7TSKCOMഎല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ?
7TSKCOMEllaavarum bhramichu aashcharyappettu: ee samsaarikkunnavar ellaam galeelakkaar allayo?
7TSKCOMऔर वे सब चकित और अचम्भित होकर कहने लगे; देखो, थे जो बोल रहे हैं क्‍या सब गलीली नहीं
8TSKCOMAnd how hear we every man in our own tongue, wherein we were born?
8TSKCOMപിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്ത ഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ?
8TSKCOMPinne naam ororuthan janicha nammute svantha bhaashayil avar samsaarichu kelkkunnathu engane?
8TSKCOMतो फिर क्‍योंहम में से हर एक अपक्की अपक्की जन्क़ भूमि की भाषा सुनता है
9TSKCOMParthians, and Medes, and Elamites, and the dwellers in Mesopotamia, and in Judaea, and Cappadocia, in Pontus, and Asia,
9TSKCOMപർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും
9TSKCOMPartharum medyarum elaamyarum mesappothaamyayilum yehoodyayilum kappadokyayilum
9TSKCOMहम जो पारयी और मेदी और एलामी लोग और मिसुपुतामिया और यहूदिया और कप्‍पदूकिया और पुन्‍तुस और आसिया।
10TSKCOMPhrygia, and Pamphylia, in Egypt, and in the parts of Libya about Cyrene, and strangers of Rome, Jews and proselytes,
10TSKCOMപൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം
10TSKCOMPonthosilum aasyayilum prugyayilum pamphulyayilum misrayeemilum kurenekku chernna libyaapradeshangalilum paarkkunnavarum romayil ninnu vannu paarkkunnavarum yehoodanmaarum yehoodamathaanusaarikalum krethyarum arabikkaarumaaya naam
10TSKCOMऔर फ्रूगिया और पमफूलिया और मिसर और लिबूआ देश जो कुरेने के आस पास है, इन सब देशोंके रहनेवाले और रोमी प्रवासी, क्‍या यहूदी क्‍या यहूदी मत धारण करनेवाले, क्रेती और अरबी भी हैं।
11TSKCOMCretes and Arabians, we do hear them speak in our tongues the wonderful works of God.
11TSKCOMഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.
11TSKCOMEe nammute bhaashakalil avar daivathinte vankaaryangale prasthaavikkunnathu kelkkunnuvallo ennu paranjnju.
11TSKCOMपरन्‍तु अपक्की अपक्की भाषा में उन से परमेश्वर के बड़े बड़े कामोंकी चर्चा सुनते हैं।
12TSKCOMAnd they were all amazed, and were in doubt, saying one to another, What meaneth this?
12TSKCOMഎല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
12TSKCOMEllaavarum bhramichu chanjchalichu; ithu enthaayirikkum ennu thammil thammil paranjnju.
12TSKCOMऔर वे सब चकित हुए, और घबराकर एक दूसरे से कहने लगे कि यह क्‍या हुआ चाहता है
13TSKCOMOthers mocking said, These men are full of new wine.
13TSKCOMഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു.
13TSKCOMIvar puthu veenjnju kutichirikkunnu ennu marru chilar parihasichu paranjnju.
13TSKCOMपरन्‍तु औरोंने ठट्ठा करके कहा, कि वे तो नई मदिरा के नशे में हैं।।
14TSKCOMBut Peter, standing up with the eleven, lifted up his voice, and said unto them, Ye men of Judaea, and all ye that dwell at Jerusalem, be this known unto you, and hearken to my words:
14TSKCOMഅപ്പോൾ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ.
14TSKCOMAppol pathros pathinonnuperotukoote ninnukontu urakke avarotu paranjnjathu: yehoodaapurushanmaarum yerooshalemil paarkkunna ellaavarumaayullore, ithu ningal arinjnjirikkatte; enre vaakku shradhichukolvin.
14TSKCOMपतरस उन ग्यारह के साय खड़ा हुआ और ऊंचे शब्‍द से कहने लगा, कि हे यहूदियो, और हे यरूशलेम के सब रहनेवालो, यह जान लो और कान लगाकर मेरी बातें सुनो।
15TSKCOMFor these are not drunken, as ye suppose, seeing it is but the third hour of the day.
15TSKCOMനിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ.
15TSKCOMNingal oohikkunnathupole ivar lahari pitichavaralla; pakal moonnaammaninerame aayittulluvallo.
15TSKCOMजैसा तुम समझ रहे हो, थे नशें में नहीं, क्‍योंकि अभी तो पहर ही दिन चढ़ा है।
16TSKCOMBut this is that which was spoken by the prophet Joel;
16TSKCOMഇതു യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:
16TSKCOMIthu yovel pravaachakan mukhaantharam arulicheythathathre; athenthennaal:
16TSKCOMपरन्‍तु यह वह बात है, जो योएल भविष्यद्वक्ता के द्वारा कही गई है।
17TSKCOMAnd it shall come to pass in the last days, saith God, I will pour out of my Spirit upon all flesh: and your sons and your daughters shall prophesy, and your young men shall see visions, and your old men shall dream dreams:
17TSKCOM“അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.”
17TSKCOM“anthyakaalathu njaan sakala jadathinmelum enre aathmaavine pakarum; ningalute puthranmaarum puthrimaarum pravachikkum; ningalute yauvvanakkaar darshanangal darshikkum; ningalute vridhanmaar svapnangal kaanum.”
17TSKCOMकि परमेश्वर कहता है, कि अन्‍त कि दिनोंमें ऐसा होगा, कि मैं अपना आत्क़ा सब मनुष्योंपर उंडेलूंगा और तुम्हारे बेटे और तुम्हारी बेटियां भविष्यद्वाणी करेंगी और तुम्हारे जवान दर्शन देखेंगे, और तुम्हारे पुरिनए स्‍वप्‍त देखेंगे।
18TSKCOMAnd on my servants and on my handmaidens I will pour out in those days of my Spirit; and they shall prophesy:
18TSKCOMഎന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
18TSKCOMEnre daasanmaarutemelum daasimaarutemelum koote njaan aa naalukalil enre aathmaavine pakarum; avarum pravachikkum.
18TSKCOMबरन मैं अपके दासोंऔर अपक्की दासियोंपर भी उन दिनोंमें अपके आत्क़ा में से उंडेलूंगा, और वे भविष्यद्वाणी करेंगे।
19TSKCOMAnd I will shew wonders in heaven above, and signs in the earth beneath; blood, and fire, and vapour of smoke:
19TSKCOMഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.
19TSKCOMNjaan meethe aakaashathil athbhuthangalum thaazhe bhoomiyil atayaalangalum kaanikkum; rakthavum theeyum pukayaaviyum thanne.
19TSKCOMऔर मैं ऊपर आकाश में अद्भुत काम, और नीचे धरती पर चिन्‍ह, अर्यात्‍ लोहू, और आग और धूएं का बादल दिखाऊंगा।
20TSKCOMThe sun shall be turned into darkness, and the moon into blood, before that great and notable day of the Lord come:
20TSKCOMകർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
20TSKCOMKarthaavinre valuthum prasidhavumaaya naal varummumpe sooryan irulaayum chandran rakthamaayum maarippokum.
20TSKCOMप्रभु के महान और प्रसिद्ध दिन के आने से पहिले सूर्य अन्‍धेरा और चान्‍द लोहू हो जाएगा।
21TSKCOMAnd it shall come to pass, that whosoever shall call on the name of the Lord shall be saved.
21TSKCOMഎന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.”
21TSKCOMEnnaal karthaavinre naamam vilichapekshikkunnavan evanum rakshikkappetum ennu daivam arulicheyyunnu.”
21TSKCOMऔर जो कोई प्रभु का नाम लेगा, वही उद्धार पाएगा।
22TSKCOMYe men of Israel, hear these words; Jesus of Nazareth, a man approved of God among you by miracles and wonders and signs, which God did by him in the midst of you, as ye yourselves also know:
22TSKCOMയിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു
22TSKCOMYisraayel purushanmaare, ee vachanam kettu kolvin. ningal thanne ariyumpole daivam avanekkontu ningalute natuvil cheyyicha shakthikalum athbhuthangalum atayaalangalum kontu
22TSKCOMहे इस्‍त्राएलियों, थे बातें सुनो: कि यीशु नासरी एक मनुष्य या जिस का परमेश्वर की ओर से होने का प्रमाण उन सामर्य के कामोंऔर आश्‍चर्य के कामोंऔर चिन्‍होंसे प्रगट है, जो परमेश्वर ने तुम्हारे बीच उसके द्वारा कर दिखलाए जिसे तुम आप ही जानते हो।
23TSKCOMHim, being delivered by the determinate counsel and foreknowledge of God, ye have taken, and by wicked hands have crucified and slain:
23TSKCOMദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;
23TSKCOMDaivam ningalkku kaanichu thanna purushanaayi nasaraayanaaya yeshuvine daivam thanre sthira nirnnayathaalum munnarivinaalum elpichittu, ningal avane adharmmikalute kayyaal thareppichu konnu;
23TSKCOMउसी को, जब वह परमेश्वर की ठहराई हुई मनसा और होनहार के ज्ञान के अनुसार पकड़वाया गया, तो तुम ने अधमिर्योंके हाथ से उसे क्रूस पर चढ़वाकर मार डाला।
24TSKCOMWhom God hath raised up, having loosed the pains of death: because it was not possible that he should be holden of it.
24TSKCOMദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.
24TSKCOMDaivamo maranapaashangale azhichittu avane uyirthezhunnelpichu. maranam avane pitichu vekkunnathu asaadhyamaayirunnu.
24TSKCOMपरन्‍तु उसी को परमेश्वर ने मृत्यु के बन्‍धनोंसे छुड़ाकर जिलाया: क्‍योंकि यह अनहोना या कि वह उसके वश में रहता।
25TSKCOMFor David speaketh concerning him, I foresaw the Lord always before my face, for he is on my right hand, that I should not be moved:
25TSKCOM“ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപോകയില്ല. അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവു ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും.”
25TSKCOM“njaan karthaavine eppozhum enre mumpil kantirikkunnu; avan enre valabhaagathu irikkayaal njaan kulungipokayilla. athukont enre hridayam santhoshichu, enre naavu aanandichu, enre jadavum prathyaashayote vasikkum.”
25TSKCOMक्‍योंकि दाऊद उसके विषय में कहता है, कि मैं प्रभु को सर्वदा अपके साम्हने देखता रहा क्‍योंकि वह मेरी दिहनी ओर है, ताकि मैं डिग न जाऊं।
26TSKCOMTherefore did my heart rejoice, and my tongue was glad; moreover also my flesh shall rest in hope:
26TSKCOMइसी कारण मेरा मन आनन्‍द हुआ, और मेरी जीभ मगन हुई; बरन मेरा श्रीर भी आशा में बसा रहेगा।
27TSKCOMBecause thou wilt not leave my soul in hell, neither wilt thou suffer thine Holy One to see corruption.
27TSKCOMനീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.
27TSKCOMNee enre praanane paathaalathil vitukayilla; ninre parishudhane dravathvam kaanmaan sammathikkayumilla.
27TSKCOMक्‍योंकि तू मेरे प्राणोंको अधोलोक में न छोड़ेगा; और न अपके पवित्र जन को सड़ने ही देगा!
28TSKCOMThou hast made known to me the ways of life; thou shalt make me full of joy with thy countenance.
28TSKCOMനീ ജീവമാർഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്റെ സന്നിധിയിൽ എന്നെ സന്തോഷ പൂർണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ.
28TSKCOMNee jeevamaarggangale ennotu ariyichu; ninre sannidhiyil enne santhosha poornnanaakkum” ennu daaveed avanekkurichu parayunnuvallo.
28TSKCOMतू ने मुझे जीवन का मार्ग बताया हे; तू मुझे अपके दर्शन के द्वारा आनन्‍द से भर देगा।
29TSKCOMMen and brethren, let me freely speak unto you of the patriarch David, that he is both dead and buried, and his sepulchre is with us unto this day.
29TSKCOMസഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.
29TSKCOMSahodaranmaaraaya purushanmaare, gothrapithaavaaya daaveedinekkurich avan marichu atakkappettu ennu enikku ningalotu dhairyamaayi parayaam; avanre kallara innuvare nammute itayil undallo.
29TSKCOMहे भाइयो, मैं उस कुलपति दाऊद के विषय में तुम से साहस के साय कह सकता हूं कि वह तो मर गया और गाड़ा भी गया और उस की कब्र आज तक हमारे यहां वर्तमान है।
30TSKCOMTherefore being a prophet, and knowing that God had sworn with an oath to him, that of the fruit of his loins, according to the flesh, he would raise up Christ to sit on his throne;
30TSKCOMഎന്നാൽ അവൻ പ്രവാചകൻ ആകയാൽ ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽ നിന്നു ഒരുത്തനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്നു തന്നോടു സത്യം ചെയ്തു ഉറപ്പിച്ചു എന്നു അറഞ്ഞിട്ടു:
30TSKCOMEnnaal avan pravaachakan aakayaal daivam avanre katipradeshathinte phalathil ninnu oruthane avanre simhaasanathil iruthum ennu thannotu sathyam cheythu urappichu ennu aranjnjittu:
30TSKCOMसो भविष्यद्वक्ता होकर और यह जानकर कि परमेश्वर ने मुझ से शपय खाई है, कि परमेश्वर ने मुझ से शपय खाई है, कि मैं तेरे वंश में से एक व्यक्ति को तेरे सिंहासन पर बैठाऊंगा।
31TSKCOMHe seeing this before spake of the resurrection of Christ, that his soul was not left in hell, neither his flesh did see corruption.
31TSKCOMഅവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു:
31TSKCOMAvane paathaalathil vittukalanjnjilla: avanre jadam dravathvam kandathumilla ennu kristhuvinre punaruthaanam mumpukootti kantu prasthaavichu. ee yeshuvine daivam uyirthezhunnelpichu:
31TSKCOMउस ने होनहार को पहिले ही से देखकर मसीह के जी उठने के विषय में भविष्यद्वाणी की कि न तो उसका प्राण अधोलोक में छोड़ा गया, और न उस की देह सड़ने पाई।
32TSKCOMThis Jesus hath God raised up, whereof we all are witnesses.
32TSKCOMഅതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.
32TSKCOMAthinnu njangal ellaavarum saakshikal aakunnu.
32TSKCOMइसी यीशु को परमेश्वर ने जिलाया, जिस के हम सब गवाह हैं।
33TSKCOMTherefore being by the right hand of God exalted, and having received of the Father the promise of the Holy Ghost, he hath shed forth this, which ye now see and hear.
33TSKCOMഅവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,
33TSKCOMAvan daivathinte vala bhaagathekku aarohanam cheythu parishudhaathmaavu enna vaagdatham pithaavinotu vaangi, ningal ee kaanukayum kelkkukayum cheyyunnath pakarnnuthannu,
33TSKCOMइस प्रकार परमेश्वर के दिहने हाथ से सर्वोच्‍च पद पाकर, और पिता से वह पवित्र आत्क़ा प्राप्‍त करके जिस की प्रतिज्ञा की गई यी, उस ने यह उंडेल दिया है जो तुम देखते और सनते हो।
34TSKCOMFor David is not ascended into the heavens: but he saith himself, The LORD said unto my Lord, Sit thou on my right hand,
34TSKCOMദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാൽ അവൻ:
34TSKCOMDaaveed svarggaarohanam cheythillallo. ennaal avan:
34TSKCOMक्‍योंकि दाऊद तो स्‍वर्ग पर नहीं चढ़ा; परन्‍तु वह आप कहता है, कि प्रभु ने मेरे प्रभु से कहा;
35TSKCOMUntil I make thy foes thy footstool.
35TSKCOM“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.
35TSKCOM“njaan ninre shathrukkale ninre paadapeetham aakkuvolam nee enre valathubhaagathu irikka ennu karthaavu enre karthaavinotu arulicheythu” ennu parayunnu.
35TSKCOMमेरे दिहने बैठ, जब तक कि मैं तेरे बैरियोंको तेरे पांवोंतले की चौकी न कर दूं।
36TSKCOMTherefore let all the house of Israel know assuredly, that God hath made that same Jesus, whom ye have crucified, both Lord and Christ.
36TSKCOMആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
36TSKCOMAakayaal ningal krooshicha ee yeshuvine thanne daivam karthaavum kristhuvumaakkivechu ennu yisraayel griham okkeyum nishchayamaayi arinjnjukollatte.
36TSKCOMसो अब इस्‍त्राएल का सारा घराना निश्‍चय जान ले कि परमेश्वर ने उसी यीशु को जिसे तुम ने क्रूस पर चढ़ाया, प्रभु भी ठहराया और मसीह भी।।
37TSKCOMNow when they heard this, they were pricked in their heart, and said unto Peter and to the rest of the apostles, Men and brethren, what shall we do?
37TSKCOMഇതു കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.
37TSKCOMIthu kettittu avar hridayathil kuthukontu pathrosinotum shesham apposthalanmaarotum: sahodaranmaaraaya purushanmaare, njangal enthu cheyyentu ennu chodichu.
37TSKCOMतब सुननेवालोंके ह्रृदय छिद गए, और वे पतरस और शेष प्रेरितोंसे पूछने लगे, कि हे भाइयो, हम क्‍या करें
38TSKCOMThen Peter said unto them, Repent, and be baptized every one of you in the name of Jesus Christ for the remission of sins, and ye shall receive the gift of the Holy Ghost.
38TSKCOMപത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
38TSKCOMPathros avarotu: ningal maanasaantharappettu ningalute paapangalute mochanathinnaayi ororuthan yeshukristhuvinre naamathil snaanam elpin; ennaal parishudhaathmaavu enna daanam labhikkum.
38TSKCOMपतरस ने उन से कहा, मन फिराओ, और तुम में से हर एक अपके अपके पापोंकी झमा के लिथे यीशु मसीह के नाम से बपतिस्क़ा ले; तो तुम पवित्र आत्क़ा का दान पाओगे।
39TSKCOMFor the promise is unto you, and to your children, and to all that are afar off, even as many as the Lord our God shall call.
39TSKCOMവാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.
39TSKCOMVaagdatham ningalkkum ningalute makkalkkum nammute daivamaaya karthaavu vilichu varuthunna doorasthanmaaraaya evarkkum ullathallo ennu paranjnju.
39TSKCOMक्‍योंकि यह प्रतिज्ञा तुम, और तुम्हारी सन्‍तानों, और उन सब दूर दूर के लोगोंके लिथे भी है जिनको प्रभु हमारा परमेश्वर अपके पास बुलाएगा।
40TSKCOMAnd with many other words did he testify and exhort, saying, Save yourselves from this untoward generation.
40TSKCOMമറ്റു പല വാക്കുകളാലും അവൻ സാക്ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു.
40TSKCOMMarru pala vaakkukalaalum avan saakshyam paranjnju avare prabodhippichu; ee vakrathayulla thalamurayilninnu rakshikkappetuvin ennu paranjnju.
40TSKCOMउस ने बहुत ओर बातोंमें भी गवाही दे देकर समझाया कि अपके आप को इस टेढ़ी जाति से बचाओ।
41TSKCOMThen they that gladly received his word were baptized: and the same day there were added unto them about three thousand souls.
41TSKCOMഅവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.
41TSKCOMAvanre vaakku kaikkondavar snaanam erru; annu muvaayiratholam per avarotu chernnu.
41TSKCOMसो जिन्‍होंने उसका वचन ग्रहण किया उन्‍होंने बपतिस्क़ा लिया; और उसी दिन तीन हजार मनुष्योंके लगभग उन में मिल गए।
42TSKCOMAnd they continued stedfastly in the apostles’ doctrine and fellowship, and in breaking of bread, and in prayers.
42TSKCOMഅവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.
42TSKCOMAvar apposthalanmaarute upadesham kettum koottaayma aacharichum appam nurakkiyum praarthana kazhichum ponnu.
42TSKCOMऔर वे प्ररितोंसे शिझा पाने, और संगति रखने में और रोटी तोड़ने में और प्रार्यना करने में लौलीन रहे।।
43TSKCOMAnd fear came upon every soul: and many wonders and signs were done by the apostles.
43TSKCOMഎല്ലാവർക്കും ഭയമായി; അപ്പൊസ്തലന്മാരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു.
43TSKCOMEllaavarkkum bhayamaayi; apposthalanmaaraal eriya athbhuthangalum atayaalangalum natannu.
43TSKCOMऔर सब लोगोंपर भय छा गया, और बहुत से अद्भुत काम और चिन्‍ह प्रेरितोंके द्वारा प्रगट होते थे।
44TSKCOMAnd all that believed were together, and had all things common;
44TSKCOMവിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു
44TSKCOMVishvasichavar ellaavarum orumichirunnu
44TSKCOMऔर वे सब विश्वास करनेवाले इकट्ठे रहते थे, और उन की सब वस्‍तुएं साफे की यी।
45TSKCOMAnd sold their possessions and goods, and parted them to all men, as every man had need.
45TSKCOMസകലവും പൊതുവക എന്നു എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവർക്കും പങ്കിടുകയും,
45TSKCOMSakalavum pothuvaka ennu ennukayum janmabhoomikalum vasthukkalum virru avanavannu aavashyam ullathupole ellaavarkkum pangkitukayum,
45TSKCOMऔर वे अपक्की अपक्की सम्पत्ति और सामान बेच बेचकर जैसी जिस की आवश्यकता होती यी बांट दिया करते थे।
46TSKCOMAnd they, continuing daily with one accord in the temple, and breaking bread from house to house, did eat their meat with gladness and singleness of heart,
46TSKCOMഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.
46TSKCOMOrumanappettu dinamprathi daivaalayathil kootivarikayum veettil appam nurukkikkontu ullaasavum hridayaparamaarthathayum poontu bhakshanam kazhikkayum daivathe sthuthikkayum sakala janathinteyum kripa anubhavikkayum cheythu. karthaavu rakshikkappetunnavare dinamprathi sabhayotu cherthukontirunnu.
46TSKCOMऔर वे प्रति दिन एक मन होकर मन्‍दिर में इकट्ठे होते थे, और घर घर रोटी तोड़ते हुए आनन्‍द और मन की सीधाई से भोजन किया करते थे।
47TSKCOMPraising God, and having favour with all the people. And the Lord added to the church daily such as should be saved.
47TSKCOMऔर परमेश्वर की स्‍तुति करते थे, और सब लोग उन से प्रसन्न थे: और जो उद्धार पाते थे, उनको प्रभु प्रति दिन उन में मिला देता या।।