1TSKCOMThe former treatise have I made, O Theophilus, of all that Jesus began both to do and teach,1TSKCOMതെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്തനാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.1TSKCOMTheyophilose, njaan ezhuthiya onnaamathe charithram yeshu thiranjnjetutha apposthalanmaarkku parishudhaathmaavinaal kalpana kotuthittu aarohanam cheythanaalvare avan cheythum upadeshichum thutangiya sakalatheyum kurichu aayirunnuvallo.1TSKCOMहे यियुफिलुस, मैं ने पहिली पुस्तिका उन सब बातोंके विषय में लिखी, जो यीशु ने आरम्भ में किया और करता और सिखाता रहा।2TSKCOMUntil the day in which he was taken up, after that he through the Holy Ghost had given commandments unto the apostles whom he had chosen:2TSKCOMഅവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ2TSKCOMAvan kashtam anubhavichashesham naalpathu naalolam avarkku prathyakshanaayi daivaraajyam sambandhicha kaaryangal2TSKCOMउस दिन तक जब वह उन प्ररितोंको जिन्हें उस ने चुना या, पवित्र आत्क़ा के द्वारा आज्ञा देकर ऊपर उठाया न गया।3TSKCOMTo whom also he shewed himself alive after his passion by many infallible proofs, being seen of them forty days, and speaking of the things pertaining to the kingdom of God:3TSKCOMപറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.3TSKCOMParanjnjukontu thaan jeevichirikkunnu ennu anekam drishtaanthangalaal avarkku kaanichu kotuthu.3TSKCOMऔर उस ने दु:ख उठाने के बाद बहुत से पके प्रमाणोंसे अपके आप को उन्हें जीवित दिखाया, और चालीस दिन तक वह उन्हें दिखाई देता रहा: और परमेश्वर के राज्य की बातें करता रहा।4TSKCOMAnd, being assembled together with them, commanded them that they should not depart from Jerusalem, but wait for the promise of the Father, which, saith he, ye have heard of me.4TSKCOMഅങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു:''' നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;4TSKCOMAngane avan avarumaayi kootiyirikkumpol avarotu:''' ningal yerooshalemilninnu vaangippokaathe ennotu ketta pithaavinre vaagdathathinaayi kaathirikkenam;4TSKCOMओर उन से मिलकर उन्हें आज्ञा दी, कि यरूशलेम को न छोड़ो, परन्तु पिता की उस प्रतिज्ञा के पूरे होने की बाट जाहते रहो, जिस की चर्चा तुम मुझ से सुन चुके हो।5TSKCOMFor John truly baptized with water; but ye shall be baptized with the Holy Ghost not many days hence.5TSKCOM'''യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.'''5TSKCOM'''yohannaan vellamkontu snaanam kazhippichu. ningalkko ini erenaal kazhiyummumpe parishudhaathmaavukontu snaanam labhikkum ennu kalpichu.'''5TSKCOMक्योंकि यूहन्ना ने तो पानी में बपतिस्क़ा दिया है परन्तु योड़े दिनोंके बाद तुम पवित्रात्क़ा से बपतिस्क़ा पाओगे।6TSKCOMWhen they therefore were come together, they asked of him, saying, Lord, wilt thou at this time restore again the kingdom to Israel?6TSKCOMഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.6TSKCOMOrumichu kootiyirunnappol avar avanotu: karthaave, nee yisraayelinnu ee kaalathilo raajyam yathaasthaanathaakkikkotukkunnathu ennu chodichu.6TSKCOMसो उन्हीं ने इकट्ठे होकर उस से पूछा, कि हे प्रभु, क्या तू इसी समय इस्त्राएल को राज्य फेर देगा7TSKCOMAnd he said unto them, It is not for you to know the times or the seasons, which the Father hath put in his own power.7TSKCOMഅവൻ അവരോടു: '''പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.7TSKCOMAvan avarotu: '''pithaavu thanre svantha adhikaarathil vechittulla kaalangaleyo samayangaleyo ariyunnathu ningalkkullathalla.7TSKCOMउस ने उन से कहा; उन समयोंया कालोंको जानना, जिन को पिता ने अपके ही अधिक्कारने में रखा है, तुम्हारा काम नहीं।8TSKCOMBut ye shall receive power, after that the Holy Ghost is come upon you: and ye shall be witnesses unto me both in Jerusalem, and in all Judaea, and in Samaria, and unto the uttermost part of the earth.8TSKCOM'''എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.8TSKCOM'''ennaal parishudhaathmaavu ningalute mel varumpol ningal shakthi labhichittu yerooshalemilum yehoodyayil ellaatathum shamaryayilum bhoomiyute arratholavum enre saakshikal aakum ennu paranjnju.8TSKCOMपरन्तु जब पवित्र आत्क़ा तुम पर आएगा तब तुम सामर्य पाओगे; और यरूशलेम और सारे यहूदिया और सामरिया में, और पृय्वी की छोर तक मेरे गवाह होगे।9TSKCOMAnd when he had spoken these things, while they beheld, he was taken up; and a cloud received him out of their sight.9TSKCOMഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു.9TSKCOMIthu paranjnjashesham avar kaanke avan aarohanam cheythu; oru megham avane mooteettu avan avarute kaazhchekku maranjnju.9TSKCOMयह कहकर वह उन के देखते देखते ऊपर उठा लिया गया; और बादल ने उसे उन की आंखोंसे छिपा लिया।10TSKCOMAnd while they looked stedfastly toward heaven as he went up, behold, two men stood by them in white apparel;10TSKCOMഅവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു:10TSKCOMAvan pokunneram avar aakaashathilekku urrunokkumpol vella vasthram dharicha rantu purushanmaar avarute atukkalninnu:10TSKCOMऔर उसके जाते समय जब वे आकाश की ओर ताक रहे थे, तो देखो, दो पुरूष श्वेत वस्त्र पहिने हुए उन के पास आ खड़े हुए।11TSKCOMWhich also said, Ye men of Galilee, why stand ye gazing up into heaven? this same Jesus, which is taken up from you into heaven, shall so come in like manner as ye have seen him go into heaven.11TSKCOMഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.11TSKCOMGaleelaapurushanmaare, ningal aakaashathilekku nokkinilkkunnathu enthu? ningale vittu svarggaarohanam cheytha ee yeshuvine svarggathilekku pokunnavanaayi ningal kandathupole thanne avan veentum varum ennu paranjnju.11TSKCOMऔर कहने लगे; हे गलीली पुरूषों, तुम क्योंखड़े स्वर्ग की ओर देख रहे हो यही यीशु, जो तुम्हारे पास से स्वर्ग पर उठा लिया गया है, जिस रीति से तुम ने उसे स्वर्ग को जाते देखा है उसी रीति से वह फिर आएगा।।12TSKCOMThen returned they unto Jerusalem from the mount called Olivet, which is from Jerusalem a sabbath day’s journey.12TSKCOMഅവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.12TSKCOMAvar yerooshaleminnu sameepathu oru shabbath divasathe vazhidooramulla oleev malavittu yerooshalemilekku matangipponnu.12TSKCOMतब वे जैतून नाम के पहाड़ से जो यरूशलेम के निकट एक सब्त के दिन की दूरी पर है, यरूशलेम को लौटे।13TSKCOMAnd when they were come in, they went up into an upper room, where abode both Peter, and James, and John, and Andrew, Philip, and Thomas, Bartholomew, and Matthew, James the son of Alphaeus, and Simon Zelotes, and Judas the brother of James.13TSKCOMഅവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യക്കോബ്, എരിവുകരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും13TSKCOMAvite ethiyappol avar paartha maalikamuriyil kayarippoyi, pathros, yohannaan, yaakkob, anthreyaas, philippos, thomas, bartholomaayi, mathaayi, alphaayute makanaaya yakkob, erivukaranaaya shimon, yaakkobinre makanaaya yoodaa ivar ellaavarum13TSKCOMऔर जब वहां पहुंचे तो वे उस अटारी पर गए, जहां पतरस और यूहन्ना और याकूब और अन्द्रियास और फिलप्पुस और योमा और बरतुलमाई और मत्ती और हलफई का पुत्र याकूब और शमौन जेलोतेस और याकूब का पुत्र यहूदा रहते थे।14TSKCOMThese all continued with one accord in prayer and supplication, with the women, and Mary the mother of Jesus, and with his brethren.14TSKCOMസ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റേ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചു പോന്നു.14TSKCOMSthreekalotum yeshuvinre ammayaaya mariyayotum avanre sahodaranmaarotum koote orumanappettu praarthana kazhichu ponnu.14TSKCOMथे सब कई स्त्रियोंऔर यीशु की माता मरियम और उसके भाइयोंके साय एक चित्त होकर प्रार्यना में लगे रहे।।15TSKCOMAnd in those days Peter stood up in the midst of the disciples, and said, (the number of names together were about an hundred and twenty,)15TSKCOMആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്നു പറഞ്ഞതു:15TSKCOMAa kaalathu ekadesham noorrirupathu perulla oru samgham kootiyirikkumpol pathros sahodaranmaarute natuvil ezhunnerruninnu paranjnjathu:15TSKCOMऔर उन्हीं दिनोंमें पतरस भाइयोंके बीच में जो एक सौ बीस व्यक्ति के लगभग इकट्ठे थे, खड़ा होकर कहने लगा।16TSKCOMMen and brethren, this scripture must needs have been fulfilled, which the Holy Ghost by the mouth of David spake before concerning Judas, which was guide to them that took Jesus.16TSKCOMസഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കു വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ ആവശ്യമായിരുന്നു.16TSKCOMSahodaranmaaraaya purushanmaare, yeshuvine pitichavarkku vazhikaattiyaayitheernna yoodayekkurichu parishudhaathmaavu daaveed mukhaantharam munparanjnja thiruvezhuthinnu nivrithivaruvaan aavashyamaayirunnu.16TSKCOMहे भाइयों, अवश्य या कि पवित्र शास्त्र का वह लेख पूरा हो, जो पवित्र आत्क़ा ने दाऊद के मुख से यहूदा के विषय में जो यीशु के पकड़नेवालोंका अगुवा या, पहिले से कही यी।17TSKCOMFor he was numbered with us, and had obtained part of this ministry.17TSKCOMഅവൻ ഞങ്ങളുടെ എണ്ണത്തിൽ ഉൾപ്പെട്ടവനായി ഈ ശുശ്രൂഷയിൽ പങ്കുലഭിച്ചിരുന്നുവല്ലോ.17TSKCOMAvan njangalute ennathil ulppettavanaayi ee shushrooshayil pangkulabhichirunnuvallo.17TSKCOMक्योंकि वह तो हम में गिना गया, और इस सेवकाई में सहभागी हुआ।18TSKCOMNow this man purchased a field with the reward of iniquity; and falling headlong, he burst asunder in the midst, and all his bowels gushed out.18TSKCOMഅവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.18TSKCOMAvan aneethiyute koolikontu oru nilam metichu thalakeezhaayi veenu natuve pilarnnu avanre kutalellaam thurichupoyi.18TSKCOM(उस ने अधर्म की कमाई से एक खेत मोल लिया; और सिर के बल गिरा, और उसका पेट फट गया, और उस की सब अन्तडिय़ां निकल पड़ी।19TSKCOMAnd it was known unto all the dwellers at Jerusalem; insomuch as that field is called in their proper tongue, Aceldama, that is to say, The field of blood.19TSKCOMഅതു യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കൽദാമാ എന്നു പേർ ആയി.19TSKCOMAthu yerooshalemil paarkkunna ellaavarum arinjnjathaakakontu aa nilathinnu avarute bhaashayil rakthanilam ennarthamulla akkaldaamaa ennu per aayi.19TSKCOMऔर इस बात को यरूशलेम के सब रहनेवाले जान गए, यहां तक कि उस खेत का नाम उन की भाषा में हकलदमा अर्यात् लोहू का खेत पड़ गया।)20TSKCOMFor it is written in the book of Psalms, Let his habitation be desolate, and let no man dwell therein: and his bishoprick let another take.20TSKCOMസങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.20TSKCOMSangkeerthanapusthakathil: “avanre vaasasthalam shunyamaayippokatte; athil aarum paarkkaathirikkatte” ennum “avanre adhyakshasthaanam maarroruthannu labhikkatte” ennum ezhuthiyirikkunnu.20TSKCOMक्योंकि भजन सहिंता में लिखा है, कि उसका घर उजड़ जाए, और उस में कोई न बसे और उसका पद कोई दूसरा ले ले।21TSKCOMWherefore of these men which have companied with us all the time that the Lord Jesus went in and out among us,21TSKCOMആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനം മുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾ വരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന21TSKCOMAakayaal karthaavaaya yeshu yohannaanre snaanam muthal namme vittu aarohanam cheytha naal vare nammute itayil sanjcharichuponna21TSKCOMइसलिथे जितने दिन तक प्रभु यीशु हमारे साय आता जाता रहा, अर्यात् यूहन्ना के बपतिस्क़ा से लेकर उसके हमारे पास से उठाए जाने तक, जो लोग बराबर हमारे साय रहे।22TSKCOMBeginning from the baptism of John, unto that same day that he was taken up from us, must one be ordained to be a witness with us of his resurrection.22TSKCOMകാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.22TSKCOMKaalathellom njangalotu koote natanna purushanmaaril oruthan njangalotu koote avanre punaruthaanathinu saakshiyaayitheerenam.22TSKCOMउचित है कि उन में से एक व्यक्ति हमारे साय उसके जी उठने का गवाह हो जाए।23TSKCOMAnd they appointed two, Joseph called Barsabas, who was surnamed Justus, and Matthias.23TSKCOMഅങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:23TSKCOMAngane avar yusthos ennu maruperulla barshabaa enna yoseph, mathiyaas ennee rantupere niruthi:23TSKCOMतक उन्होंने दो को खड़ा किया, एक युसुफ को, जो बर-सबा कहलाता है, जिस का उपनाम यूसतुस है, दूसरा मत्तिय्याह को।24TSKCOMAnd they prayed, and said, Thou, Lord, which knowest the hearts of all men, shew whether of these two thou hast chosen,24TSKCOMസകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു24TSKCOMSakala hridayangaleyum ariyunna karthaave, thanre sthalathekku pokendathinnu yoodaa ozhinjnjupoya ee shushrooshayuteyum apposthalathvathinteyum sthaanam labhikkendathinnu24TSKCOMऔर यह कहकर प्रार्यना की; कि हे प्रभु, तू जो सब के मन जानता है, यह प्रगट कर कि इन दानोंमें से तू ने किस को चुना है।25TSKCOMThat he may take part of this ministry and apostleship, from which Judas by transgression fell, that he might go to his own place.25TSKCOMഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർത്ഥിച്ചു അവരുടെ പേർക്കു ചീട്ടിട്ടു:25TSKCOMEe iruvaril evane nee thiranjnjetuthirikkunnu ennu kaanichutharename ennu praarthichu avarute perkku cheettittu:25TSKCOMकि वह इस सेवकाई और प्ररिताई का पद ले जिसे यहूदा छोड़ कर अपके स्यान को गया।26TSKCOMAnd they gave forth their lots; and the lot fell upon Matthias; and he was numbered with the eleven apostles.26TSKCOMചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.26TSKCOMCheettu mathiyaasinnu veezhukayum avane pathinonnu apposthalanmaarute koottathil ennukayum cheythu.26TSKCOMतब उन्होंने उन के बारे में चिट्ठियां डालीं, और चिट्ठी मत्तिय्याह के नाम पर निकली, सो वह उन ग्यारह प्रेरितोंके साय गिना गया।।