1TSKCOMAfter these things Jesus shewed himself again to the disciples at the sea of Tiberias; and on this wise shewed he himself.1TSKCOMഅതിന്റെ ശേഷം യേശു പിന്നെയും തിബെര്യാസ് കടൽക്കരയിൽ വെച്ചു ശിഷ്യന്മാർക്കു പ്രത്യക്ഷനായി; പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു:1TSKCOMAthinre shesham yeshu pinneyum thiberyaas katalkkarayil vechu shishyanmaarkku prathyakshanaayi; prathyakshanaayathu ee vidham aayirunnu:1TSKCOMइन बातोंके बाद यीशु ने अपके आप को तिबिरियास फील के किनारे चेलोंपर प्रगट किया और इस रीति से प्रगट किया।2TSKCOMThere were together Simon Peter, and Thomas called Didymus, and Nathanael of Cana in Galilee, and the sons of Zebedee, and two other of his disciples.2TSKCOMശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.2TSKCOMShimon pathrosum didimos enna thomaasum galeelayilulla kaanayile nathanayelum sebedimakkalum avanre shishyanmaaril vere rantuperum orumichu kootiyirunnu.2TSKCOMशमौन पतरस और योमा जो दिदुमुस कहलाता है, और गलील के काना नगर का नतनएल और जब्दी के पुत्र, और उसके चेलोंमें से दो और जन इकट्ठे थे।3TSKCOMSimon Peter saith unto them, I go a fishing. They say unto him, We also go with thee. They went forth, and entered into a ship immediately; and that night they caught nothing.3TSKCOMശിമോൻ പത്രൊസ് അവരോടു: ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയിൽ ഒന്നും പിടിച്ചില്ല.3TSKCOMShimon pathros avarotu: njaan meen pitippaan pokunnu ennu paranjnju; njangalum porunnu ennu avar paranjnju. avar purappettu pataku kayari poyi; aa raathriyil onnum pitichilla.3TSKCOMशमौन पतरस ने उन से कहा, मैं मछली पकड़ने जाता हूं: उन्होंने उस से कहा, हम भी तेरे साय चलते हैं: सो वे निकलकर नाव पर चढ़े, परन्तु उस रात कुछ न पकड़ा।4TSKCOMBut when the morning was now come, Jesus stood on the shore: but the disciples knew not that it was Jesus.4TSKCOMപുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല.4TSKCOMPularcha aayappol yeshu karayil ninnirunnu; yeshu aakunnu ennu shishyanmaar arinjnjilla.4TSKCOMभोर होते ही यीशु किनारे पर खड़ा हुआ; तौभी चेलोंने न पहचाना कि यह यीशु है।5TSKCOMThen Jesus saith unto them, Children, have ye any meat? They answered him, No.5TSKCOMയേശു അവരോടു:''' കുഞ്ഞുങ്ങളേ, കൂട്ടുവാൻ വല്ലതും ഉണ്ടോ '''എന്നു ചോദിച്ചു; ഇല്ല എന്നു അവർ ഉത്തരം പറഞ്ഞു.5TSKCOMYeshu avarotu:''' kunjnjungale, koottuvaan vallathum unto '''ennu chodichu; illa ennu avar utharam paranjnju.5TSKCOMतब यीशु ने उन से कहा, हे बालको, क्या तुम्हारे पास कुछ खाने को है उन्होंने उत्तर दिया कि नहीं।6TSKCOMAnd he said unto them, Cast the net on the right side of the ship, and ye shall find. They cast therefore, and now they were not able to draw it for the multitude of fishes.6TSKCOM'''പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും''' എന്നു അവൻ അവരോടു പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അതു വലിപ്പാൻ കഴിഞ്ഞില്ല.6TSKCOM'''patakinre valathubhaagathu vala veeshuvin; ennaal ningalkku kittum''' ennu avan avarotu paranjnju; avar veeshi, meeninre peruppam hethuvaayi athu valippaan kazhinjnjilla.6TSKCOMउस ने उन से कहा, नाव की दिहनी ओर जाल डालो, तो पाओगे, तब उन्होंने जाल डाला, और अब मछिलयोंकी बहुतायत के कारण उसे खींच न सके।7TSKCOMTherefore that disciple whom Jesus loved saith unto Peter, It is the Lord. Now when Simon Peter heard that it was the Lord, he girt his fisher’s coat unto him, (for he was naked,) and did cast himself into the sea.7TSKCOMയേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോടു: അതു കർത്താവു ആകുന്നു എന്നു പറഞ്ഞു; കർത്താവു ആകുന്നു എന്നു ശിമോൻ പത്രൊസ് കേട്ടിട്ടു, താൻ നഗ്നനാകയാൽ അങ്കി അരയിൽ ചുറ്റി കടലിൽ ചാടി.7TSKCOMYeshu snehicha shishyan pathrosinotu: athu karthaavu aakunnu ennu paranjnju; karthaavu aakunnu ennu shimon pathros kettittu, thaan nagnanaakayaal angki arayil churri katalil chaati.7TSKCOMइसलिथे उस चेले ने जिस से यीशु प्रेम रखता या पतरस से कहा, यह तो प्रभु है: शमौन पतरस ने यह सुनकर कि प्रभु है, कमर में अंगरखा कस लिया, क्योंकि वह नंगा या, और फील में कूद पड़ा।8TSKCOMAnd the other disciples came in a little ship; (for they were not far from land, but as it were two hundred cubits,) dragging the net with fishes.8TSKCOMശേഷം ശിഷ്യന്മാർ കരയിൽ നിന്നു ഏകദേശം ഇരുനൂറു മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു ചെറിയ പടകിൽ വന്നു.8TSKCOMShesham shishyanmaar karayil ninnu ekadesham irunooru muzhathil adhikam doorathallaaykayaal meen niranjnja vala izhechumkontu cheriya patakil vannu.8TSKCOMपरन्तु और चेले डोंगी पर मछिलयोंसे भरा हुआ जाल खींचते हुए आए, क्योंकि वे किनारे से अधिक दूर नहीं, कोई दो सौ हाथ पर थे।9TSKCOMAs soon then as they were come to land, they saw a fire of coals there, and fish laid thereon, and bread.9TSKCOMകരെക്കു ഇറെങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു.9TSKCOMKarekku irengiyappol avar theekkanalum athinmel meen vechirikkunnathum appavum kantu.9TSKCOMजब किनारे पर उतरे, तो उन्होंने कोएले की आग, और उस र मछली रखी हुई, और रोटी देखी।10TSKCOMJesus saith unto them, Bring of the fish which ye have now caught.10TSKCOMയേശു അവരോടു: '''ഇപ്പോൾ പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ''' എന്നു പറഞ്ഞു.10TSKCOMYeshu avarotu: '''ippol piticha meen chilathu kontuvaruvin''' ennu paranjnju.10TSKCOMयीशु ने उन से कहा, जो मछिलयां तुम ने अभी पकड़ी हैं, उन में से कुछ लाओ।11TSKCOMSimon Peter went up, and drew the net to land full of great fishes, and hundred and fifty and three: and for all there were so many, yet was not the net broken.11TSKCOMശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീൻ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല.11TSKCOMShimon pathros kayari noorrampathumoonnu valiya meen niranjnja vala karekku valichu kayarri; athra valare undaayirunnittum vala keeriyilla.11TSKCOMशमौन पतरस ने डोंगी पर चढ़कर एक सौ तिर्मन बड़ी मछिलयोंसे भरा हुआ जाल किनारे पर खींचा, और इतनी मछिलयां होने पर भी जान न फटा।12TSKCOMJesus saith unto them, Come and dine. And none of the disciples durst ask him, Who art thou? knowing that it was the Lord.12TSKCOMയേശു അവരോടു:''' വന്നു പ്രാതൽ കഴിച്ചുകൊൾവിൻ '''എന്നു പറഞ്ഞു; കർത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരിൽ ഒരുത്തനും: നീ ആർ എന്നു അവനോടു ചോദിപ്പാൻ തുനിഞ്ഞില്ല.12TSKCOMYeshu avarotu:''' vannu praathal kazhichukolvin '''ennu paranjnju; karthaavaakunnu ennu arinjnjittu shishyanmaaril oruthanum: nee aar ennu avanotu chodippaan thuninjnjilla.12TSKCOMयीशु ने उन से कहा, कि आओ, भोजन करो और चेलोंमें से किसी को हियाव न हुआ, कि उस से पूछे, कि तू कौन है13TSKCOMJesus then cometh, and taketh bread, and giveth them, and fish likewise.13TSKCOMയേശു വന്നു അപ്പം എടുത്തു അവർക്കു കൊടുത്തു; മീനും അങ്ങനെ തന്നേ.13TSKCOMYeshu vannu appam etuthu avarkku kotuthu; meenum angane thanne.13TSKCOMयीशु आया, और रोटी लेकर उन्हें दी, और वैसे ही मछली भी।14TSKCOMThis is now the third time that Jesus shewed himself to his disciples, after that he was risen from the dead.14TSKCOMയേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രവാശ്യം ശിഷ്യന്മാർക്കു പ്രത്യക്ഷനായി.14TSKCOMYeshu marichavaril ninnu uyirthezhunnerrashesham ingane moonnaampravaashyam shishyanmaarkku prathyakshanaayi.14TSKCOMयह तीसरी बार है, कि यीशु ने मरे हुओं में से जी उठने के बाद चेलोंको दर्शन दिए।।15TSKCOMSo when they had dined, Jesus saith to Simon Peter, Simon, son of Jonas, lovest thou me more than these? He saith unto him, Yea, Lord; thou knowest that I love thee. He saith unto him, Feed my lambs.15TSKCOMഅവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോടു: '''യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ''' എന്നു ചോദിച്ചു. അതിന്നു അവൻ: ഉവ്വു, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. '''എന്റെ കുഞ്ഞാടുകളെ മേയ്ക്ക''' എന്നു അവൻ അവനോടു പറഞ്ഞു.15TSKCOMAvar praathal kazhichashesham yeshu shimon pathrosinotu: '''yohannaanre makanaaya shimone, nee ivaril adhikamaayi enne snehikkunnuvo''' ennu chodichu. athinnu avan: uvvu, karthaave, enikku ninnotu priyamuntu ennu nee ariyunnuvallo ennu paranjnju. '''enre kunjnjaatukale meykka''' ennu avan avanotu paranjnju.15TSKCOMभोजन करने के बाद यीशु ने शमौन पतरस से कहा, हे शमौन, यूहन्ना के पुत्र, क्या तू इन से बढ़कर मुझ से प्रेम रखता है उस ने उस से कहा, हां प्रभु तू तो जानता है, कि मैं तुझ से प्रीति रखता हूं: उस ने उस से कहा, मेरे मेमनोंको चरा।16TSKCOMHe saith to him again the second time, Simon, son of Jonas, lovest thou me? He saith unto him, Yea, Lord; thou knowest that I love thee. He saith unto him, Feed my sheep.16TSKCOMരണ്ടാമതും അവനോടു:''' യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ''' എന്നു ചോദിച്ചു. അതിന്നു അവൻ ഉവ്വു കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. '''എന്റെ ആടുകളെ പാലിക്ക '''എന്നു അവൻ അവനോടു പറഞ്ഞു.16TSKCOMRandaamathum avanotu:''' yohannaanre makanaaya shimone, nee enne snehikkunnuvo''' ennu chodichu. athinnu avan uvvu karthaave, enikku ninnotu priyamuntu ennu nee ariyunnuvallo ennu paranjnju. '''enre aatukale paalikka '''ennu avan avanotu paranjnju.16TSKCOMउस ने फिर दूसरी बार उस से कहा, हे शमौन यूहन्ना के पुत्र, क्या तू मुझ से प्रेम रखता है उस ने उन से कहा, हां, प्रभु तू जानता है, कि मैं तुझ से प्रीति रखता हूं: उस ने उस से कहा, मेरी भेड़ोंकी रखवाली कर।17TSKCOMHe saith unto him the third time, Simon, son of Jonas, lovest thou me? Peter was grieved because he said unto him the third time, Lovest thou me? And he said unto him, Lord, thou knowest all things; thou knowest that I love thee. Jesus saith unto him, Feed my sheep.17TSKCOMമൂന്നാമതും അവനോടു:''' യോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ''' എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടു: '''എന്റെ ആടുകളെ മേയ്ക്ക.'''17TSKCOMMoonnaamathum avanotu:''' yohannaanre makanaaya shimone, ninakku ennotu priyamunto''' ennu chodichu. ennotu priyamunto ennu moonnaamathum chodikkayaal pathros duhkhichu: karthaave, nee sakalavum ariyunnu; enikku ninnotu priyamuntu ennum nee ariyunnu ennu avanotu paranjnju. yeshu avanotu: '''enre aatukale meykka.'''17TSKCOMउस ने तीसरी बार उस से कहा, हे शमौन, यूहन्ना के पुत्र, क्या तू मुझ से प्रीति रखता है पतरस उदास हुआ, कि उस ने उसे तीसरी बार ऐसा कहा; कि क्या तू मुझ से प्रीति रखता है और उस से कहा, हे प्रभु, तू तो सब कुछ जानता है: तू यह जानता है कि मैं तुझ से प्रीति रखता हूं: यीशु ने उस से कहा, मेरी भेड़ोंको चरा।18TSKCOMVerily, verily, I say unto thee, When thou wast young, thou girdedst thyself, and walkedst whither thou wouldest: but when thou shalt be old, thou shalt stretch forth thy hands, and another shall gird thee, and carry thee whither thou wouldest not.18TSKCOM'''ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ യൌവനക്കാരൻ ആയിരുന്നപ്പോൾ നീ തന്നേ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അര കെട്ടി നിനക്കു ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.18TSKCOM'''aamen, aamen, njaan ninnotu parayunnu: nee yauvanakkaaran aayirunnappol nee thanne ara ketti ishtamulletathu natannu; vayassanaayasheshamo nee kai neettukayum marroruthan ninre ara ketti ninakku ishtamillaatha itathekku ninne kontupokayum cheyyum ennu paranjnju.18TSKCOMमैं तुझ से सच सच कहता हूं, जब तू जवान या, तो अपक्की कमर बान्धकर जहां चाहता या, वहां फिरता या; परन्तु जब तू बूढ़ा होगा, तो अपके हाथ लम्बे करेगा, और दूसरा तेरी कमर बान्धकर जहां तू न चाहेगा वहां तुझे ले जाएगा।19TSKCOMThis spake he, signifying by what death he should glorify God. And when he had spoken this, he saith unto him, Follow me.19TSKCOMഅതിനാൽ അവൻ ഇന്നവിധം മരണം കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തും എന്നു അവൻ സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ടു: '''എന്നെ അനുഗമിക്ക '''എന്നു അവനോടു പറഞ്ഞു.19TSKCOMAthinaal avan innavidham maranam kontu daivathe mahathvappetuthum ennu avan soochippichu; ithu paranjnjittu: '''enne anugamikka '''ennu avanotu paranjnju.19TSKCOMउस ने इन बातोंसे पता दिया कि पतरस कैसी मृत्यु से परमेश्वर की महिमा करेगा; और यह कहकर, उस से कहा, मेरे पीछे हो ले।20TSKCOMThen Peter, turning about, seeth the disciple whom Jesus loved following; which also leaned on his breast at supper, and said, Lord, which is he that betrayeth thee?20TSKCOMപത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യൻ പിൻചെല്ലുന്നതു കണ്ടു; അത്താഴത്തിൽ അവന്റെ നെഞ്ചോടു ചാഞ്ഞുകൊണ്ടു: കർത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവൻ ആർ എന്നു ചോദിച്ചതു ഇവൻ തന്നേ.20TSKCOMPathros thirinjnju yeshu snehicha shishyan pinchellunnathu kantu; athaazhathil avanre nenjchotu chaanjnjukontu: karthaave, ninne kaanichukotukkunnavan aar ennu chodichathu ivan thanne.20TSKCOMपतरस ने फिरकर उस चेले को पीछे आते देखा, जिस से यीशु प्रेम रखता या, और जिस ने भोजन के समय उस की छाती की और फुककर पूछा हे प्रभु, तेरा पकड़वानेवाला कौन है21TSKCOMPeter seeing him saith to Jesus, Lord, and what shall this man do?21TSKCOMഅവനെ പത്രൊസ് കണ്ടിട്ടു: കർത്താവേ, ഇവന്നു എന്തു ഭവിക്കും എന്നു യേശുവിനോടു ചോദിച്ചു.21TSKCOMAvane pathros kantittu: karthaave, ivannu enthu bhavikkum ennu yeshuvinotu chodichu.21TSKCOMउसे देखकर पतरस ने यीशु से कहा, हे प्रभु, इस का क्या हाल होगा22TSKCOMJesus saith unto him, If I will that he tarry till I come, what is that to thee? follow thou me.22TSKCOMയേശു അവനോടു:''' ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക''' എന്നു പറഞ്ഞു.22TSKCOMYeshu avanotu:''' njaan varuvolam ivan irikkenamennu enikku ishtam untengkil athu ninakku enthu? nee enne anugamikka''' ennu paranjnju.22TSKCOMयीशु ने उस से कहा, यदि मैं चाहूं कि वह मेरे आने तक ठहरा रहे, तो तुझे क्या तू मेरे पीछे हो ले।23TSKCOMThen went this saying abroad among the brethren, that that disciple should not die: yet Jesus said not unto him, He shall not die; but, If I will that he tarry till I come, what is that to thee?23TSKCOMആകയാൽ ആ ശിഷ്യൻ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയിൽ പരന്നു. യേശുവോ:''' അവൻ മരിക്കയില്ല എന്നല്ല, ഞാൻ വരുവോളം ഇവൻ ഇരിക്കേണം എന്നു എനിക്കു ഇഷ്ടമുണ്ടെങ്കിൽ അതു നിനക്കു എന്തു എന്നത്രേ അവനോടു പറഞ്ഞതു.23TSKCOMAakayaal aa shishyan marikkayilla ennoru shruthi sahodaranmaarute itayil parannu. yeshuvo:''' avan marikkayilla ennalla, njaan varuvolam ivan irikkenam ennu enikku ishtamuntengkil athu ninakku enthu ennathre avanotu paranjnjathu.23TSKCOMइसलिथे भाइयोंमें यह बात फैल गई, कि वह चेला न मरेगा; तौभी यीशु ने उस से यह नहीं कहा, कि यह न मरेगा, परन्तु यह कि यदि मैं चाहूं कि यह मेरे आने तक ठहरा रहे, तो तुझे इस से क्या24TSKCOMThis is the disciple which testifieth of these things, and wrote these things: and we know that his testimony is true.24TSKCOMഈ ശിഷ്യൻ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങൾ അറിയുന്നു.24TSKCOMEe shishyan ithinekkurichu saakshyam parayunnavanum ithu ezhuthiyavanum aakunnu; avanre saakshyam sathyam ennu njangal ariyunnu.24TSKCOMयह वही चेला है, जो इन बातोंकी गवाही देता है और जिस ने इन बातोंको लिखा है और हम जानते हैं, कि उस की गवाही सच्ची है।25TSKCOMAnd there are also many other things which Jesus did, the which, if they should be written every one, I suppose that even the world itself could not contain the books that should be written. Amen.25TSKCOMയേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.25TSKCOMYeshu cheythathu marru palathum untu; athu oronnaayi ezhuthiyaal ezhuthiya pusthakangal lokathil thanneyum othungukayilla ennu njaan niroopikkunnu.25TSKCOMऔर भी बहुत से काम हैं, जो यीशु ने किए; यदि वे एक एक करके लिखे जाते, तो मैं समझता हूं, कि पुस्तकें जो लिखी जातीं वे जगत में भी न समातीं।