1TSKCOMThe first day of the week cometh Mary Magdalene early, when it was yet dark, unto the sepulchre, and seeth the stone taken away from the sepulchre.1TSKCOMആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്ക്കൽ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.1TSKCOMAazhchavattathil onnaam naal magdalakkaarathi mariya raavile iruttullappol thanne kallarekkal chennu kallaravaaykkal ninnu kallu neengiyirikkunnathu kantu.1TSKCOMसप्ताह के पहिले दिन मरियम मगदलीनी भोर को अंधेरा रहते ही कब्र पर आई, और पत्यर को कब्र से हटा हुआ देखा।2TSKCOMThen she runneth, and cometh to Simon Peter, and to the other disciple, whom Jesus loved, and saith unto them, They have taken away the Lord out of the sepulchre, and we know not where they have laid him.2TSKCOMഅവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽ നിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു;2TSKCOMAval oti shimon pathrosinreyum yeshuvinnu priyanaaya marre shishyanreyum atukkal chennu: karthaavine kallarayil ninnu etuthu kontupoyi; avane evite vechu ennu njangal ariyunnilla ennu avarotu paranjnju;2TSKCOMतब वह दौड़ी और शमौन पतरस और उस दूसरे चेले के पास जिस से यीशु प्रेम रखता या आकर कहा, वे प्रभु को कब्र में से निकाल ले गए हैं; और हम नहीं जानतीं, कि उसे कहां रख दिया है।3TSKCOMPeter therefore went forth, and that other disciple, and came to the sepulchre.3TSKCOMഅതുകൊണ്ടു പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറെക്കൽ ചെന്നു.3TSKCOMAthukontu pathrosum marre shishyanum purappettu kallarekkal chennu.3TSKCOMतब पतरस और वह दूसरा चेला निकलकर कब्र की ओर चले।4TSKCOMSo they ran both together: and the other disciple did outrun Peter, and came first to the sepulchre.4TSKCOMഇരുവരും ഒന്നിച്ചു ഓടി; മറ്റെ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലെറക്കൽ എത്തി;4TSKCOMIruvarum onnichu oti; marre shishyan pathrosinekkaal vegathil oti aadyam kallerakkal ethi;4TSKCOMऔर दोनोंसाय साय दौड़ रहे थे, परन्तु दूसरा चेला पतरस से आगे बढ़कर कब्र पर पहिले पहुंचा।5TSKCOMAnd he stooping down, and looking in, saw the linen clothes lying; yet went he not in.5TSKCOMകുനിഞ്ഞുനോക്കി ശീലകൾ കിടക്കുന്നതു കണ്ടു; അകത്തു കടന്നില്ലതാനും.5TSKCOMKuninjnjunokki sheelakal kitakkunnathu kantu; akathu katannillathaanum.5TSKCOMऔर फुककर कपके पके देखे: तौभी वह भीतर न गया।6TSKCOMThen cometh Simon Peter following him, and went into the sepulchre, and seeth the linen clothes lie,6TSKCOMഅവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു കല്ലറയിൽ കടന്നു6TSKCOMAvanre pinnaale shimon pathrosum vannu kallarayil katannu6TSKCOMतब शमौन पतरस उसके पीछे पीछे पहुंचा और कब्र के भीतर गया और कपके पके देखे।7TSKCOMAnd the napkin, that was about his head, not lying with the linen clothes, but wrapped together in a place by itself.7TSKCOMശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടി വെച്ചിരിക്കുന്നതും കണ്ടു.7TSKCOMSheelakal kitakkunnathum avanre thalayil churriyirunna roomaal sheelakalotukoote kitakkaathe verittu oritathu churutti vechirikkunnathum kantu.7TSKCOMऔर वह अंगोछा जो उसके सिर से बन्धा हुआ या, कपड़ोंके साय पड़ा हुआ नहीं परन्तु अलग एक जगह लपेटा हुआ देखा।8TSKCOMThen went in also that other disciple, which came first to the sepulchre, and he saw, and believed.8TSKCOMആദ്യം കല്ലെറക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു.8TSKCOMAadyam kallerakkal ethiya marre shishyanum appol akathu chennu kantu vishvasichu.8TSKCOMतब दूसरा चेला भी जो कब्र पर पहिले पहुंचा या, भीतर गया और देखकर विश्वास किया।9TSKCOMFor as yet they knew not the scripture, that he must rise again from the dead.9TSKCOMഅവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവർ അതുവരെ അറിഞ്ഞില്ല.9TSKCOMAvan marichavaril ninnu uyirthezhunnelkkendathaakunnu ennulla thiruvezhuthu avar athuvare arinjnjilla.9TSKCOMवे तो अब तक पवित्र शास्त्र की वह बात न समझते थे, कि उसे मरे हुओं में से जी उठना होगा।10TSKCOMThen the disciples went away again unto their own home.10TSKCOMഅങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു മടങ്ങിപ്പോയി.10TSKCOMAngane shishyanmaar veettilekku matangippoyi.10TSKCOMतब थे चेले अपके घर लौट गए।11TSKCOMBut Mary stood without at the sepulchre weeping: and as she wept, she stooped down, and looked into the sepulchre,11TSKCOMഎന്നാൽ മറിയ കല്ലെറക്കൽ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി.11TSKCOMEnnaal mariya kallerakkal purathu karanjnjukontu ninnu. karayunnitayil aval kallarayil kuninjnjunokki.11TSKCOMपरन्तु मरियम रोती हुई कब्र के पास ही बाहर खड़ी रही और रोते रोते कब्र की ओर फुककर,12TSKCOMAnd seeth two angels in white sitting, the one at the head, and the other at the feet, where the body of Jesus had lain.12TSKCOMയേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലെക്കലും ഒരുത്തൻ കാൽക്കലും ഇരിക്കുന്നതു കണ്ടു.12TSKCOMYeshuvinre shareeram kitannirunna itathu vellavasthram dharicha rantu doothanmaar oruthan thalekkalum oruthan kaalkkalum irikkunnathu kantu.12TSKCOMदो स्वर्गदूतोंको उज्ज़वत कपके पहिने हुए एक को सिरहाने और दूसरे को पैताने बैठे देखा, जहां यीशु की लोय पड़ी यी।13TSKCOMAnd they say unto her, Woman, why weepest thou? She saith unto them, Because they have taken away my Lord, and I know not where they have laid him.13TSKCOMഅവർ അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു എന്നു ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞാൻ അറിയുന്നില്ല എന്നു അവൾ അവരോടു പറഞ്ഞു.13TSKCOMAvar avalotu: sthreeye, nee karayunnathu enthu ennu chodichu. enre karthaavine etuthu kontupoyi; avane evite vechu ennu njaan ariyunnilla ennu aval avarotu paranjnju.13TSKCOMउन्होंने उस से कहा, हे नारी, तू क्योंरोती है उस ने उन से कहा, वे मरे प्रभु को उठा ले गए और मैं नहीं जानती कि उसे कहां रखा है।14TSKCOMAnd when she had thus said, she turned herself back, and saw Jesus standing, and knew not that it was Jesus.14TSKCOMഇതു പറഞ്ഞിട്ടു അവൾ പിന്നോക്കം തിരിഞ്ഞു, യേശു നില്ക്കുന്നതു കണ്ടു; യേശു എന്നു അറിഞ്ഞില്ല താനും.14TSKCOMIthu paranjnjittu aval pinnokkam thirinjnju, yeshu nilkkunnathu kantu; yeshu ennu arinjnjilla thaanum.14TSKCOMयह कहकर वह पीछे फिरी और यीशु को खड़े देखा और न पहचाना कि यह यीशु है।15TSKCOMJesus saith unto her, Woman, why weepest thou? whom seekest thou? She, supposing him to be the gardener, saith unto him, Sir, if thou have borne him hence, tell me where thou hast laid him, and I will take him away.15TSKCOMയേശു അവളോടു:''' സ്ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു എന്നു ചോദിച്ചു.''' അവൻ തോട്ടക്കാരൻ എന്നു നിരൂപിച്ചിട്ടു അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കിൽ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോടു പറഞ്ഞു.15TSKCOMYeshu avalotu:''' sthreeye, nee karayunnathu enthu? aare thirayunnu ennu chodichu.''' avan thottakkaaran ennu niroopichittu aval: yajamaanane, nee avane etuthukontu poyi engkil avane evite vechu ennu paranjnjutharika; njaan avane etuthu kontupoykkollaam ennu avanotu paranjnju.15TSKCOMयीशु ने उस से कहा, हे नारी तू क्योंरोती है जिस को ढूंढ़ती है उस ने माली समझकर उस से कहा, हे महाराज, यदि तू ने उसे उठा लिया है तो मुझ से कह कि उसे कहां रखा है और मैं उसे ले जाऊंगी।16TSKCOMJesus saith unto her, Mary. She turned herself, and saith unto him, Rabboni; which is to say, Master.16TSKCOMയേശു അവളോടു:''' മറിയയേ, '''എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു;16TSKCOMYeshu avalotu:''' mariyaye, '''ennu paranjnju. aval thirinjnju ebraayabhaashayil: rabbooni ennu paranjnju;16TSKCOMयीशु ने उस से कहा, मरियम! उस ने पीछे फिरकर उस से इब्रानी में कहा, रब्बूनी अर्यात् हे गुरू।17TSKCOMJesus saith unto her, Touch me not; for I am not yet ascended to my Father: but go to my brethren, and say unto them, I ascend unto my Father, and your Father; and to my God, and your God.17TSKCOMഅതിന്നു ഗുരു എന്നർത്ഥം. യേശു അവളോടു:''' എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക '''എന്നു പറഞ്ഞു.17TSKCOMAthinnu guru ennartham. yeshu avalotu:''' enne thotaruthu; njaan ithuvare pithaavinre atukkal kayarippoyilla; engkilum nee enre sahodaranmaarute atukkal chennu: enre pithaavum ningalute pithaavum enre daivavum ningalute daivavumaayavanre atukkal njaan kayarippokunnu ennu avarotu paraka '''ennu paranjnju.17TSKCOMयीशु ने उस से कहा, मुझे मत छू क्योंकि मैं अब तक पिता के पास ऊपर नहीं गया, परन्तु मेरे भाइयोंके पास जाकर उन से कह दे, कि मैं अपके पिता, और तुम्हारे परमेश्वर के पास ऊपर जाता हूं।18TSKCOMMary Magdalene came and told the disciples that she had seen the Lord, and that he had spoken these things unto her.18TSKCOMമഗ്ദലക്കാരത്തി മറിയ വന്നു താൻ കർത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു.18TSKCOMMagdalakkaarathi mariya vannu thaan karthaavine kantu ennum avan ingane thannotu paranjnju ennum shishyanmaarotu ariyichu.18TSKCOMमरियम मगदलीनी ने जाकर चेलोंको बताया, कि मैं ने प्रभु को देखा और उस ने मुझ से बातें कहीं।।19TSKCOMThen the same day at evening, being the first day of the week, when the doors were shut where the disciples were assembled for fear of the Jews, came Jesus and stood in the midst, and saith unto them, Peace be unto you.19TSKCOMആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: '''നിങ്ങൾക്കു സമാധാനം''' എന്നു അവരോടു പറഞ്ഞു.19TSKCOMAazhchavattathinte onnaam naal aaya aa divasam, neramvaikiyappol shishyanmaar irunna sthalathu yehoodanmaare petichu vaathil atechirikke yeshu vannu natuvil ninnukontu: '''ningalkku samaadhaanam''' ennu avarotu paranjnju.19TSKCOMउसी दिन जो सप्ताह का पहिला दिन या, सन्ध्या के समय जब वहां के द्वार जहां चेले थे, यहूदियोंके डर के मारे बन्द थे, तब यीशु आया और बीच में खड़ा होकर उन से कहा, तुम्हें शान्ति मिले।20TSKCOMAnd when he had so said, he shewed unto them his hands and his side. Then were the disciples glad, when they saw the Lord.20TSKCOMഇതു പറഞ്ഞിട്ടു അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു.20TSKCOMIthu paranjnjittu avan kayyum vilaappuravum avare kaanichu; karthaavine kantittu shishyanmaar santhoshichu.20TSKCOMऔर यह कहकर उस ने अपना हाथ और अपना पंजर उन को दिखाए: तब चेले प्रभु को देखकर आनन्दित हुए।21TSKCOMThen said Jesus to them again, Peace be unto you: as my Father hath sent me, even so send I you.21TSKCOMയേശു പിന്നെയും അവരോടു:''' നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു''' എന്നു പറഞ്ഞു.21TSKCOMYeshu pinneyum avarotu:''' ningalkku samaadhaanam; pithaavu enne ayachathupole njaanum ningale ayakkunnu''' ennu paranjnju.21TSKCOMयीशु ने फिर उन से कहा, तुम्हें शान्ति मिले; जैसे पिता ने मुझे भेजा है, वैसे ही मैं भी तुम्हें भेजता हूं।22TSKCOMAnd when he had said this, he breathed on them, and saith unto them, Receive ye the Holy Ghost:22TSKCOMഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: '''പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.22TSKCOMIngane paranjnjashesham avan avarutemel oothi avarotu: '''parishudhaathmaavine kaikkolvin.22TSKCOMयह कहकर उस ने उन पर फूंका और उन से कहा, पवित्र आत्क़ा लो।23TSKCOMWhose soever sins ye remit, they are remitted unto them; and whose soever sins ye retain, they are retained.23TSKCOM'''ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു '''എന്നു പറഞ്ഞു.23TSKCOM'''aarute paapangal ningal mochikkunnavo avarkku mochikkappettirikkunnu; aarute paapangal nirthunnuvo avarkku nirthiyirikkunnu '''ennu paranjnju.23TSKCOMजिन के पाप तुम झमा करो वे उन के लिथे झमा किए गए हैं जिन के तुम रखो, वे रखे गए हैं।।24TSKCOMBut Thomas, one of the twelve, called Didymus, was not with them when Jesus came.24TSKCOMഎന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.24TSKCOMEnnaal yeshu vannappol panthiruvaril oruvanaaya didimos enna thomaas avarotukoote undaayirunnilla.24TSKCOMपरन्तु बारहोंमें से एक व्यक्ति अर्यात् योमा जो दिदुमुस कहलाता है, जब यीशु आया तो उन के साय न या।25TSKCOMThe other disciples therefore said unto him, We have seen the Lord. But he said unto them, Except I shall see in his hands the print of the nails, and put my finger into the print of the nails, and thrust my hand into his side, I will not believe.25TSKCOMമറ്റേ ശിഷ്യന്മാർ അവനോടു: ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു.25TSKCOMMarre shishyanmaar avanotu: njangal karthaavine kantu ennu paranjnjaare: njaan avanre kaikalil aanippazhuthu kaanukayum aanippazhuthil viral itukayum avanre vilaappurathu kai itukayum cheythittallaathe vishvasikkayilla ennu avan avarotu paranjnju.25TSKCOMजब और चेले उस से कहने लगे कि हम ने प्रभु को देखा है: तब उस ने उन से कहा, जब तक मैं उस के हाथोंमें कीलोंके छेद न देख लूं, और कीलोंके छेदोंमें अपक्की उंगली न डाल लूं, तब तक मैं प्रतीति नहीं करूंगा।।26TSKCOMAnd after eight days again his disciples were within, and Thomas with them: then came Jesus, the doors being shut, and stood in the midst, and said, Peace be unto you.26TSKCOMഎട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: '''നിങ്ങൾക്കു സമാധാനം '''എന്നു പറഞ്ഞു.26TSKCOMEttu divasam kazhinjnjittu shishyanmaar pinneyum akathu kootiyirikkumpol thomaasum undaayirunnu. vaathil atechirikke yeshu vannu natuvil ninnukontu: '''ningalkku samaadhaanam '''ennu paranjnju.26TSKCOMआठ दिन के बाद उस के चेले फिर घर के भीतर थे, और योमा उन के साय या, और द्वार बन्द थे, तब यीशु ने आकर और बीच में खड़ा होकर कहा, तुम्हें शान्ति मिले।27TSKCOMThen saith he to Thomas, reach hither thy finger, and behold my hands; and reach hither thy hand, and thrust it into my side: and be not faithless, but believing.27TSKCOMപിന്നെ തോമാസിനോടു:''' നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക''' എന്നു പറഞ്ഞു.27TSKCOMPinne thomaasinotu:''' ninre viral ingottu neetti enre kaikale kaanka; ninre kai neetti enre vilaappurathu ituka; avishvaasi aakaathe vishvaasiyaayirikka''' ennu paranjnju.27TSKCOMतब उस ने योमा से कहा, अपक्की उंगली यहां लाकर मेरे पंजर में डाल और अविश्वासी नहीं परन्तु विश्वासी हो।28TSKCOMAnd Thomas answered and said unto him, My Lord and my God.28TSKCOMതോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.28TSKCOMThomaas avanotu: enre karthaavum enre daivavum aayullove ennu utharam paranjnju.28TSKCOMयह सुन योमा ने उत्तर दिया, हे मेरे प्रभु, हे मेरे परमेश्वर!29TSKCOMJesus saith unto him, Thomas, because thou hast seen me, thou hast believed: blessed are they that have not seen, and yet have believed.29TSKCOMയേശു അവനോടു:''' നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ '''എന്നു പറഞ്ഞു.29TSKCOMYeshu avanotu:''' nee enne kandathukontu vishvasichu; kaanaathe vishvasichavar bhaagyavaanmaar '''ennu paranjnju.29TSKCOMयीशु ने उस से कहा, तू ने तो मुझे देखकर विश्वास किया है, धन्य हैं वे जिन्होंने बिना देखे विश्वास किया।।30TSKCOMAnd many other signs truly did Jesus in the presence of his disciples, which are not written in this book:30TSKCOMഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു.30TSKCOMEe pusthakathil ezhuthiyirikkunnathallaathe marru anekam atayaalangalum yeshu thanre shishyanmaar kaanke cheythu.30TSKCOMयीशु ने और भी बहुत चिन्ह चेलोंके साम्हने दिखाए, जो इस पुस्तक में लिखे नहीं गए।31TSKCOMBut these are written, that ye might believe that Jesus is the Christ, the Son of God; and that believing ye might have life through his name.31TSKCOMഎന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.31TSKCOMEnnaal yeshu daivaputhranaaya kristhuennu ningal vishvasikkendathinnum vishvasichittu avanre naamathil ningalkku jeevan undaakendathinnum ithu ezhuthiyirikkunnu.31TSKCOMपरन्तु थे इसलिथे लिखे गए हैं, कि तुम विश्वास करो, कि यीशु ही परमेश्वर का पुत्र मसीह है: और विश्वास करके उसके नाम से जीवन पाओ।।