1TSKCOMThen Pilate therefore took Jesus, and scourged him.1TSKCOMഅനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു.1TSKCOMAnantharam peelaathos yeshuvine kontupoyi vaarukontu atippichu.1TSKCOMइस पर पीलातुस ने यीशु को लेकर कोड़े लगवाए।2TSKCOMAnd the soldiers platted a crown of thorns, and put it on his head, and they put on him a purple robe,2TSKCOMപടയാളികൾ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു ധൂമ്രവസ്ത്രം ധിരിപ്പിച്ചു.2TSKCOMPatayaalikal mullukontu oru kireetam metanjnju avanre thalayil vechu dhoomravasthram dhirippichu.2TSKCOMऔर सिपाहियोंने कांटोंका मुकुट गूंयकर उसके सिर पर रखा, और उसे बैंजनी वस्त्र पहिनाया।3TSKCOMAnd said, Hail, King of the Jews! and they smote him with their hands.3TSKCOMഅവന്റെ അടുക്കൽ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു.3TSKCOMAvanre atukkal chennu: yehoodanmaarute raajaave, jaya jaya ennu paranjnju avane kannathatichu.3TSKCOMऔर उसके पास आ आकर कहने लगे, हे यहूदियोंके राजा, प्रणाम! और उसे यप्पड़ मारे।4TSKCOMPilate therefore went forth again, and saith unto them, Behold, I bring him forth to you, that ye may know that I find no fault in him.4TSKCOMപീലാത്തൊസ് പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന്നു അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു.4TSKCOMPeelaathos pinneyum purathu vannu: njaan avanil oru kurravum kaanunnilla ennu ningal ariyendathinnu avane ningalute atukkal ithaa, purathu kontuvarunnu ennu paranjnju.4TSKCOMतक पीलातुस ने फिर बाहर निकलकर लोगोंसे कहा, देखो, मैं उसे तुम्हारे पास फिर बाहर लाता हूं; ताकि तुम जानो कि मैं कुछ भी दोष नहीं पाता।5TSKCOMThen came Jesus forth, wearing the crown of thorns, and the purple robe. And Pilate saith unto them, Behold the man!5TSKCOMഅങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തൊസ് അവരോടു: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു.5TSKCOMAngane yeshu mulkkireetavum dhoomravasthravum dharichu purathu vannu. peelaathos avarotu: aa manushyan ithaa ennu paranjnju.5TSKCOMतक यीशु कांटोंका मुकुट और बैंजनी वस्त्र पहिने हुए बाहर निकला और पीलातुस ने उन से कहा, देखो, यह पुरूष।6TSKCOMWhen the chief priests therefore and officers saw him, they cried out, saying, Crucify him, crucify him. Pilate saith unto them, Take ye him, and crucify him: for I find no fault in him.6TSKCOMമഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: ക്രൂശിക്ക, ക്രൂശിക്ക, എന്നു ആർത്തുവിളിച്ചു. പീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ: ഞാനോ അവനിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.6TSKCOMMahaapurohithanmaarum chevakarum avane kandappol: krooshikka, krooshikka, ennu aarthuvilichu. peelaathos avarotu: ningal avane kontupoyi krooshippin: njaano avanil kurram kaanunnilla ennu paranjnju.6TSKCOMजब महाथाजकोंऔर प्यादोंने उसे देखा, तो चिल्लाकर कहा, कि उसे क्रूस पर चढ़ा, क्रूस पर : पीलातुस ने उन से कहा, तुम ही उसे लेकर क्रूस पर चढ़ाओ; क्योंकि मैं उस में दोष नहीं पाता।7TSKCOMThe Jews answered him, We have a law, and by our law he ought to die, because he made himself the Son of God.7TSKCOMയെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.7TSKCOMYehoodanmaar avanotu: njangalkku oru nyaayapramaanam untu; avan thannethaan daivaputhran aakkiyathukontu aa nyaayapramaanaprakaaram avan marikkendathaakunnu ennu utharam paranjnju.7TSKCOMयहूदियोंने उस को उत्तर दिया, कि हमारी भी व्यवस्या है और उस व्यवस्या के अनुसार वह मारे जाने के योग्य है क्योंकि उस ने अपके आप को परमेश्वर का पुत्र बनाया।8TSKCOMWhen Pilate therefore heard that saying, he was the more afraid;8TSKCOMഈ വാക്കു കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു,8TSKCOMEe vaakku kettittu peelaathos erravum bhayappettu,8TSKCOMजब पीलातुस ने यह बात सुनी तो और भी डर गया।9TSKCOMAnd went again into the judgment hall, and saith unto Jesus, Whence art thou? But Jesus gave him no answer.9TSKCOMപിന്നെയും ആസ്ഥാനത്തിൽ ചെന്നു; നീ എവിടെ നിന്നു ആകുന്നു എന്നു യേശുവിനോടു ചോദിച്ചു.9TSKCOMPinneyum aasthaanathil chennu; nee evite ninnu aakunnu ennu yeshuvinotu chodichu.9TSKCOMऔर फिर किले के भीतर गया और यीशु से कहा, तू कहां का है परन्तु यीशु ने उसे कुछ भी उत्तर न दिया।10TSKCOMThen saith Pilate unto him, Speakest thou not unto me? knowest thou not that I have power to crucify thee, and have power to release thee?10TSKCOMയേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടു: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു:10TSKCOMYeshu utharam paranjnjilla. peelaathos avanotu: nee ennotu samsaarikkunnillayo? enikku ninne krooshippaan adhikaaramuntennum, ninne vittayappaan adhikaaramuntennum nee ariyunnillayo ennu chodichathinnu yeshu avanotu:10TSKCOMपीलातुस ने उस से कहा, मुझ से क्योंनहीं बोलता क्या तू नहीं जानता कि तुझे छोड़ देने का अधिक्कारने मुझे है और तुझे क्रूस पर चढ़ाने का भी मुझे अधिक्कारने है।11TSKCOMJesus answered, Thou couldest have no power at all against me, except it were given thee from above: therefore he that delivered me unto thee hath the greater sin.11TSKCOM'''മേലിൽനിന്നു നിനക്കു കിട്ടീട്ടില്ല എങ്കിൽ എന്റെ മേൽ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ടു എന്നെ നിന്റെ പക്കൽ ഏല്പിച്ചവന്നു അധികം പാപം ഉണ്ടു '''എന്നു ഉത്തരം പറഞ്ഞു.11TSKCOM'''melilninnu ninakku kitteettilla engkil enre mel ninakku oradhikaaravum undaakayillaayirunnu; athukontu enne ninre pakkal elpichavannu adhikam paapam untu '''ennu utharam paranjnju.11TSKCOMयीशु ने उत्तर दिया, कि यदि तुझे ऊपर से न दिया जाता, तो तेरा मुझ पर कुछ अधिक्कारने न होता; इसलिथे जिस ने मुझे तेरे हाध पकड़वाया है, उसका पाप अधिक है।12TSKCOMAnd from thenceforth Pilate sought to release him: but the Jews cried out, saying, If thou let this man go, thou art not Caesar’s friend: whosoever maketh himself a king speaketh against Caesar.12TSKCOMഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു. യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആർത്തു പറഞ്ഞു.12TSKCOMIthu nimitham peelaathos avane vittayappaan shramichu. yahoodanmaaro: nee ivane vittayachaal kaisarute snehithan alla; thannethaan raajaavaakkunnavan ellaam kaisarotu mathsarikkunnuvallo ennu aarthu paranjnju.12TSKCOMइस से पीलातुस ने उसे छोड़ देना चाहा, परन्तु यहूदयोंने चिल्ला चिल्लाकर कहा, यदि तू इस को छोड़ देगा तो तेरी भक्ति कैसर की ओर नहीं; जो कोई अपके आप को राजा बनाता है वह कैसर का साम्हना करता है।13TSKCOMWhen Pilate therefore heard that saying, he brought Jesus forth, and sat down in the judgment seat in a place that is called the Pavement, but in the Hebrew, Gabbatha.13TSKCOMഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായ ഭാഷയിൽ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു.13TSKCOMEe vaakku kettittu peelaathos yeshuvine purathu kontuvannu, kalthalamennum ebraaya bhaashayil gabbathaa ennum perulla sthalathu nyaayaasanathil irunnu.13TSKCOMथे बातें सुनकर पीलातुस यीशु को बाहर लाया और उस जगह एक चबूतरा या जो इब्रानी में गब्बता कहलाता है, और न्याय आसन पर बैठा।14TSKCOMAnd it was the preparation of the passover, and about the sixth hour: and he saith unto the Jews, Behold your King!14TSKCOMഅപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.14TSKCOMAppol pesahayute orukkanaal ekadesham aaraam manineram aayirunnu. avan yehoodanmaarotu ithaa ningalute raajaavu ennu paranjnju.14TSKCOMयह फसह की तैयारी का दिन या और छठे घंटे के लगभग या: तब उस ने यहूदियोंसे कहा, देखो, यही है, तुम्हारा राजा!15TSKCOMBut they cried out, Away with him, away with him, crucify him. Pilate saith unto them, Shall I crucify your King? The chief priests answered, We have no king but Caesar.15TSKCOMഅവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.15TSKCOMAvaro: konnukalaka, konnukalaka; avane krooshikka ennu nilavilichu. ningalute raajaavine njaan krooshikkenamo ennu peelaathos avarotu chodichu; athinnu mahaapurohithanmaar: njangalkku kaisarallaathe marroru raajaavilla ennu utharam paranjnju.15TSKCOMपरन्तु वे चिल्लाए कि ले जा! ले जा! उसे क्रूस पर चढ़ा: पीलातुस ने उन से कहा, क्या मैं तुम्हारे राजा को क्रूस पर चढ़ाऊं महाथाजकोंने उत्तर दिया, कि कैसर को छोड़ हमारा और कोई राजा नहीं।16TSKCOMThen delivered he him therefore unto them to be crucified. And they took Jesus, and led him away.16TSKCOMഅപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു.16TSKCOMAppol avan avane krooshikkendathinnu avarkku elpichukotuthu.16TSKCOMतब उस ने उसे उन के हाथ सौंप दिया ताकि वह क्रूस पर चढ़ाया जाए।।17TSKCOMAnd he bearing his cross went forth into a place called the place of a skull, which is called in the Hebrew Golgotha:17TSKCOMഅവർ യേശുവിനെ കയ്യേറ്റു; അവൻ താൻ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.17TSKCOMAvar yeshuvine kayyerru; avan thaan thanne krooshine chumannukontu ebraayabhaashayil golgothaa ennu perulla thalayotitam enna sthalathekku poyi.17TSKCOMतब वे यीशु को ले गए। और वह अपना क्रूस उठाए हुए उस स्यान तक बाहर गया, जो खोपड़ी का स्यान कहलाता है और इब्रानी में गुलगुता।18TSKCOMWhere they crucified him, and two others with him, on either side one, and Jesus in the midst.18TSKCOMഅവിടെ അവർ അവനെയും അവനോടു കൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടവിലുമായി ക്രൂശിച്ചു.18TSKCOMAvite avar avaneyum avanotu koote vere rantu aalukaleyum oruthane appurathum oruthane ippurathum yeshuvine natavilumaayi krooshichu.18TSKCOMवहां उन्होंने उसे और उसके साय और दो मनुष्योंको क्रूस पर चढ़ाया, एक को इधर और एक को उधर, और बीच में यीशु को।19TSKCOMAnd Pilate wrote a title, and put it on the cross. And the writing was, JESUS OF NAZARETH THE KING OF THE JEWS.19TSKCOMപീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.19TSKCOMPeelaathos oru melezhuthum ezhuthi krooshinmel pathippichu; athil: nasaraayanaaya yeshu yehoodanmaarute raajaavu ennu ezhuthiyirunnu.19TSKCOMऔर पीलातुस ने एक दोष-पत्र लिखकर क्रूस पर लगा दिया और उस में यह लिखा हुआ या, यीशु नासरी यहूदियोंका राजा।20TSKCOMThis title then read many of the Jews: for the place where Jesus was crucified was nigh to the city: and it was written in Hebrew, and Greek, and Latin.20TSKCOMയേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്നു.20TSKCOMYeshuvine krooshicha sthalam nagarathinnu sameepam aakayaal anekam yehoodanmaar ee melezhuthu vaayichu. athu ebraaya roma yavana bhaashakalil ezhuthiyirunnu.20TSKCOMयह दोष-पत्र बहुत यहूदियोंने पढ़ा क्योंकि वह स्यान जहां यीशु क्रूस पर चढ़ाया गया या नगर के पास या और पत्र इब्रानी और लतीनी और यूनानी में लिखा हुआ या।21TSKCOMThen said the chief priests of the Jews to Pilate, Write not, The King of the Jews; but that he said, I am King of the Jews.21TSKCOMആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവു എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു.21TSKCOMAakayaal yehoodanmaarute mahaapurohithanmaar peelaathosinotu: yehoodanmaarute raajaavu ennalla, njaan yehoodanmaarute raajaavu ennu avan paranjnju ennathre ezhuthendathu ennu paranjnju.21TSKCOMतब यहूदियोंके महाथाजकोंने पीलातुस से कहा, यहूदियोंका राजा मत लिख परन्तु यह कि ?उस ने कहा, मैं यहूदियोंका राजा हूं।22TSKCOMPilate answered, What I have written I have written.22TSKCOMഅതിന്നു പീലാത്തൊസ്: ഞാൻ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു.22TSKCOMAthinnu peelaathos: njaan ezhuthiyathu ezhuthi ennu utharam paranjnju.22TSKCOMपीलातुस ने उत्तर दिया, कि मैं ने जो लिख दिया, वह लिख दिया।।23TSKCOMThen the soldiers, when they had crucified Jesus, took his garments, and made four parts, to every soldier a part; and also his coat: now the coat was without seam, woven from the top throughout.23TSKCOMപടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഓരോ പടയാളിക്കു ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു.23TSKCOMPatayaalikal yeshuvine krooshicha shesham avanre vasthram etuthu oro patayaalikku oro pangkaayittu naalu pangkaakki; angkiyum etuthu; angkiyo thunnal illaathe melthottu atiyolam muzhuvanum neythathaayirunnu.23TSKCOMजब सिपाही यीशु को क्रूस पर चढ़ा चुके, तो उसके कपके लेकर चार भाग किए, हर सिपाही के लिथे एक भाग और कुरता भी लिया, परन्तु कुरता बिन सीअन ऊपर से नीचे तक बुना हुआ या: इसलिथे उन्होंने आपस में कहा, हम इस को न फाडें, परन्तु इस पर चिट्ठी डालें कि वह किस का होगा।24TSKCOMThey said therefore among themselves, Let us not rend it, but cast lots for it, whose it shall be: that the scripture might be fulfilled, which saith, They parted my raiment among them, and for my vesture they did cast lots. These things therefore the soldiers did.24TSKCOMഇതു കീറരുതു; ആർക്കു വരും എന്നു ചീട്ടിടുക എന്നു അവർ തമ്മിൽ പറഞ്ഞു. എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ളതിരുവെഴുത്തിന്നു ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു.24TSKCOMIthu keeraruthu; aarkku varum ennu cheettituka ennu avar thammil paranjnju. enre vasthram avar pakuthetuthu enre angkikkaayi cheettittu ennullathiruvezhuthinnu ithinaal nivrithi vannu. patayaalikal ingane okkeyum cheythu.24TSKCOMयह इसलिथे हुआ, कि पवित्र शास्त्र की बात पूरी हो कि उन्होंने मेरे कपके आपस में बांट लिथे और मेरे वस्त्र पर चिट्ठी डाली: सो सिपाहियोंने ऐसा ही किया।25TSKCOMNow there stood by the cross of Jesus his mother, and his mother’s sister, Mary the wife of Cleophas, and Mary Magdalene.25TSKCOMയേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.25TSKCOMYeshuvinre krooshinnarike avanre ammayum ammayute sahodariyum kleyoppaavinre bhaarya mariyayum magdalakkaarathi mariyayum ninnirunnu.25TSKCOMपरन्तु यीशु के क्रूस के पास उस की माता और उस की माता की बहिन मरियम, क्लोपास की पत्नी और मरियम मगदलीनी खड़ी यी।26TSKCOMWhen Jesus therefore saw his mother, and the disciple standing by, whom he loved, he saith unto his mother, Woman, behold thy son!26TSKCOMയേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: '''സ്ത്രീയേ, ഇതാ നിന്റെ മകൻ''' എന്നു അമ്മയോടു പറഞ്ഞു.26TSKCOMYeshu thanre ammayum thaan snehicha shishyanum nilkkunnathu kantittu: '''sthreeye, ithaa ninre makan''' ennu ammayotu paranjnju.26TSKCOMयीशु ने अपक्की माता से कहा; हे नारी, देख, यह तेरा पुत्र है।27TSKCOMThen saith he to the disciple, Behold thy mother! And from that hour that disciple took her unto his own home.27TSKCOMപിന്നെ ശിഷ്യനോടു:''' ഇതാ നിന്റെ അമ്മ '''എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.27TSKCOMPinne shishyanotu:''' ithaa ninre amma '''ennum paranjnju. aa naazhikamuthal aa shishyan avale thanre veettil kaikkontu.27TSKCOMतब उस चेले से कहा, यह तेरी माता है, और उसी समय से वह चेला, उसे अपके घर ले गया।।28TSKCOMAfter this, Jesus knowing that all things were now accomplished, that the scripture might be fulfilled, saith, I thirst.28TSKCOMഅതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം:''' എനിക്കു ദാഹിക്കുന്നു''' എന്നു പറഞ്ഞു.28TSKCOMAthinre shesham sakalavum thikanjnjirikkunnu ennu yeshu arinjnjittu thiruvezhuthu nivrithiyaakumvannam:''' enikku daahikkunnu''' ennu paranjnju.28TSKCOMइस के बाद यीशु ने यह जानकर कि अब सब कुछ हो चुका; इसलिथे कि पवित्र शास्त्र की बात पूरी हो कहा, मैं प्यासा हूं।29TSKCOMNow there was set a vessel full of vinegar: and they filled a spunge with vinegar, and put it upon hyssop, and put it to his mouth.29TSKCOMഅവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു.29TSKCOMAvite pulicha veenjnju niranjnjoru paathram vechittundaayirunnu; avar oru spong pulichaveenjnju nirechu eesopputhantinmel aakki avanre vaayotu atuppichu.29TSKCOMवहां एक सिरके से भरा हुआ बर्तन धरा या, सो उन्होंने सिरके के भिगोए हुए इस्पंज को जूफे पर रखकर उसके मुंह से लगाया।30TSKCOMWhen Jesus therefore had received the vinegar, he said, It is finished: and he bowed his head, and gave up the ghost.30TSKCOMയേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം:''' നിവൃത്തിയായി''' എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.30TSKCOMYeshu pulichaveenjnju kutichashesham:''' nivrithiyaayi''' ennu paranjnju thala chaaychu aathmaavine elpichukotuthu.30TSKCOMजब यीशु ने वह सिरका लिया, तो कहा पूरा हुआ और सिर फुकाकर प्राण त्याग दिए।।31TSKCOMThe Jews therefore, because it was the preparation, that the bodies should not remain upon the cross on the sabbath day, (for that sabbath day was an high day,) besought Pilate that their legs might be broken, and that they might be taken away.31TSKCOMഅന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.31TSKCOMAnnu orukkanaalum aa shabbath naal valiyathum aakakontu shareerangal shabbathil krooshinmel irikkaruthu ennuvechu avarute kaal otichu etuppikkenam ennu yehoodanmaar peelaathosinotu apekshichu.31TSKCOMऔर इसलिथे कि वह तैयारी का दिन या, यहूदियोंने पीलातुस से बिनती की कि उन की टांगे तोड़ दी जाएं और वे उतारे जाएं ताकि सब्त के दिन वे क्रूसोंपर न रहें, क्योंकि वह सब्त का दिन बड़ा दिन या।32TSKCOMThen came the soldiers, and brake the legs of the first, and of the other which was crucified with him.32TSKCOMആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാൺകയാൽ അവന്റെ കാൽ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.32TSKCOMAakayaal patayaalikal vannu onnaamathavanreyum avanotukoote krooshikkappetta marrevanreyum kaal otichu. avar yeshuvinre atukkal vannu, avan marichupoyi ennu kaankayaal avanre kaal otichilla. engkilum patayaalikalil oruthan kunthamkontu avanre vilaappurathu kuthi; utane rakthavum vellavum purappettu.32TSKCOMसो सिपाहियोंने आकर पहिले की टांगें तोड़ीं तब दूसरे की भी, जो उसके साय क्रूसोंपर चढ़ाए गए थे।33TSKCOMBut when they came to Jesus, and saw that he was dead already, they brake not his legs:33TSKCOM33TSKCOM33TSKCOMपरन्तु जब यीशु के पास आकर देखा कि वह मर चुका है, तो उस की टांगें न तोड़ीं।34TSKCOMBut one of the soldiers with a spear pierced his side, and forthwith came there out blood and water.34TSKCOM34TSKCOM34TSKCOMपरन्तु सिपाहियोंमें से एक ने बरछे से उसका पंजर बेधा और उस में से तुरन्त लोहू और पानी निकला।35TSKCOMAnd he that saw it bare record, and his record is true: and he knoweth that he saith true, that ye might believe.35TSKCOMഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.35TSKCOMIthu kandavan saakshyam paranjnjirikkunnu; avanre saakshyam sathyam aakunnu; ningalum vishvasikkendathinnu thaan sathyam parayunnu ennu avan ariyunnu.35TSKCOMजिस ने यह देखा, उसी ने गवाही दी है, और उस की गवाही सच्ची है; और वह जानता है, कि सच कहता है कि तुम भी विश्वास करो।36TSKCOMFor these things were done, that the scripture should be fulfilled, A bone of him shall not be broken.36TSKCOM“അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.36TSKCOM“avanre oru asthiyum otinjnjupokayilla” ennulla thiruvezhuthu nivrithiyaakendathinnu ithu sambhavichu.36TSKCOMथे बातें इसलिथे हुईं कि पवित्र शास्त्र की यह बात पूरी हो कि उस की कोई हड्डी तोड़ी न जाएगी।37TSKCOMAnd again another scripture saith, They shall look on him whom they pierced.37TSKCOM“അവർ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.37TSKCOM“avar kuthiyavangkalekku nokkum” ennu marroru thiruvezhuthum parayunnu.37TSKCOMफिर एक और स्यान पर यह लिखा है, कि जिसे उन्होंने बेधा है, उस पर दृष्टि करेंगे।।38TSKCOMAnd after this Joseph of Arimathaea, being a disciple of Jesus, but secretly for fear of the Jews, besought Pilate that he might take away the body of Jesus: and Pilate gave him leave. He came therefore, and took the body of Jesus.38TSKCOMഅനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാൽ അവൻ വന്നു അവന്റെ ശരീരം എടുത്തു.38TSKCOMAnantharam, yehoodanmaare petichittu rahasyathil yeshuvinre oru shishyanaayirunna arimathyayile yoseph yeshuvinre shareeram etuthu kontupokuvaan peelaathosinotu anuvaadam chodichu. peelaathos anuvadikkayaal avan vannu avanre shareeram etuthu.38TSKCOMइन बातोंके बाद अरमतियाह के यूसुफ ने, जो यीशु का चेला या, (परन्तु यहूदियोंके डर से इस बात को छिपाए रखता या), पीलातुस से बिनती की, कि मैं यीशु की लोय को ले जाऊं, और पीलातुस ने उस की बिनती सुनी, और वह आकर उस की लोय ले गया।39TSKCOMAnd there came also Nicodemus, which at the first came to Jesus by night, and brought a mixture of myrrh and aloes, about an hundred pound weight.39TSKCOMആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറുറാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു.39TSKCOMAadyam raathriyil avanre atukkal vanna nikkodemosum ekadesham nooruraathal moorum akilum kontulla oru koottu kontuvannu.39TSKCOMनिकुदेमुस भी जो पहिले यीशु के पास रात को गया या पचास सेर के लगभग मिला हुआ गन्धरस और एलवा ले आया।40TSKCOMThen took they the body of Jesus, and wound it in linen clothes with the spices, as the manner of the Jews is to bury.40TSKCOMഅവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.40TSKCOMAvar yeshuvinre shareeram etuthu yehoodanmaar shavam atakkunna maryaadaprakaaram athine sugandhavarggathotukoote sheelapothinjnju ketti.40TSKCOMतब उन्होंने यीशु की लोय को लिया और यहूदियोंके गाड़ने की रीति के अनुसार उसे सुगन्ध द्रव्य के साय कफन में लपेटा।41TSKCOMNow in the place where he was crucified there was a garden; and in the garden a new sepulchre, wherein was never man yet laid.41TSKCOMഅവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു.41TSKCOMAvane krooshicha sthalathuthanne oru thottavum aa thottathil mumpe aareyum vechittillaatha puthiyoru kallarayum undaayirunnu.41TSKCOMउस स्यान पर जहां यीशु क्रूस पर चढ़ाया गया या, एक बारी यी; और उस बारी में एक नई कब्र यी; जिस में कभी कोई न रखा गया या।42TSKCOMThere laid they Jesus therefore because of the Jews’ preparation day; for the sepulchre was nigh at hand.42TSKCOMആ കല്ലറ സമീപം ആകകൊണ്ടു അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം യേശുവിനെ അവിടെ വച്ചു.42TSKCOMAa kallara sameepam aakakontu avar yehoodanmaarute orukkanaal nimitham yeshuvine avite vachu.42TSKCOMसो यहूदियोंकी तैयारी के दिन के कारण, उन्होंने यीशु को उसी में रखा, क्योंकि वह कब्र निकट यी।।