Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWhen Jesus had spoken these words, he went forth with his disciples over the brook Cedron, where was a garden, into the which he entered, and his disciples.
1TSKCOMഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോൻ തോട്ടിന്നു അക്കരെക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതിൽ അവനും ശിഷ്യന്മാരും കടന്നു.
1TSKCOMIthu paranjnjittu yeshu shishyanmaarumaayi kedron thottinnu akkarekku poyi. avite oru thottam undaayirunnu; athil avanum shishyanmaarum katannu.
1TSKCOMयीशु थे बातें कहकर अपके चेलोंके साय किद्रोन के नाले के पार गया, वहां एक बारी यी, जिस में वह और उसके चेले गए।
2TSKCOMAnd Judas also, which betrayed him, knew the place: for Jesus ofttimes resorted thither with his disciples.
2TSKCOMഅവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു.
2TSKCOMAvite yeshu palappozhum shishyanmaarotukoote poyirunnathukontu avane kaanichukotutha yoodayum aa sthalam arinjnjirunnu.
2TSKCOMऔर उसका पकड़वानेवाला यहूदा भी वह जगह जानता या, क्‍योंकि यीशु अपके चेलोंके साय वहां जाया करता या।
3TSKCOMJudas then, having received a band of men and officers from the chief priests and Pharisees, cometh thither with lanterns and torches and weapons.
3TSKCOMഅങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.
3TSKCOMAngane yoodaa pattaalatheyum mahaapurohithanmaarum pareeshanmaarum ayacha chevakareyum koottikontu deepattipanthangalum aayudhangalumaayi avite vannu.
3TSKCOMतब यहूदा पलटन को और महाथाजकोंऔर फरीसियोंकी ओर से प्यादोंको लेकर दीपकोंऔर मशालोंऔर हिययारोंको लिए हुए वहां आया।
4TSKCOMJesus therefore, knowing all things that should come upon him, went forth, and said unto them, Whom seek ye?
4TSKCOMയേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: '''നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു.
4TSKCOMYeshu thanikku nerituvaanullathu ellaam arinjnju purathuchennu: '''ningal aare thirayunnu ennu avarotu chodichu.
4TSKCOMतब यीशु उन सब बातोंको जो उस पर आनेवाली यीं, जानकर निकला, और उन से कहने लगा, किसे ढूंढ़ते हो
5TSKCOMThey answered him, Jesus of Nazareth. Jesus saith unto them, I amhe. And Judas also, which betrayed him, stood with them.
5TSKCOMനസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞപ്പോൾ:''' അതു ഞാൻ തന്നേ '''എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു.
5TSKCOMNasaraayanaaya yeshuvine ennu avar utharam paranjnjappol:''' athu njaan thanne '''ennu yeshu paranjnju; avane kaanichukotukkunna yoodayum avarotukoote ninnirunnu.
5TSKCOMउन्‍होंने उसको उत्तर दिया, यीशु नासरी को: यीशु ने उन से कहा, मैं ही हूं: और उसका पकड़वानेवाला यहूदा भी उन के साय खड़ा या।
6TSKCOMAs soon then as he had said unto them, I am he, they went backward, and fell to the ground.
6TSKCOMഞാൻ തന്നേ എന്നു അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു.
6TSKCOMNjaan thanne ennu avarotu paranjnjappol avar pinvaangi nilathuveenu.
6TSKCOMउसके यह कहते ही, कि मैं हूं, वे पीछे हटकर भूमि पर गिर पके।
7TSKCOMThen asked he them again, Whom seek ye? And they said, Jesus of Nazareth.
7TSKCOM'''നിങ്ങൾ ആരെ തിരയുന്നു '''എന്നു അവൻ പിന്നെയും അവരോടു ചോദിച്ചതിന്നു അവർ: നസറായനായ യേശുവിനെ എന്നു പറഞ്ഞു.
7TSKCOM'''ningal aare thirayunnu '''ennu avan pinneyum avarotu chodichathinnu avar: nasaraayanaaya yeshuvine ennu paranjnju.
7TSKCOMतब उस ने फिर उन से पूछा, तुम किस को ढूंढ़ते हो।
8TSKCOMJesus answered, I have told you that I am he: if therefore ye seek me, let these go their way:
8TSKCOM'''ഞാൻ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ '''എന്നു യേശു ഉത്തരം പറഞ്ഞു.
8TSKCOM'''njaan thanne ennu ningalotu paranjnjuvallo; enne aakunnu thirayunnathengkil ivar poykkollatte '''ennu yeshu utharam paranjnju.
8TSKCOMवे बोले, यीशु नासरी को। यीशु ने उत्तर दिया, मैं तो तुम से कह चुका हूं कि मैं ही हूं, यदि मुझे ढूंढ़ते हो तो इन्‍हें जाने दो।
9TSKCOMThat the saying might be fulfilled, which he spake, Of them which thou gavest me have I lost none.
9TSKCOM'''നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല''' എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു.
9TSKCOM'''nee enikku thannavaril aarum nashtamaayippoyittilla''' ennu avan paranjnja vaakkinnu ithinaal nivrithivannu.
9TSKCOMयइ इसलिथे हुआ, कि वह वचन पूरा हो, जो उस ने कहा या कि जिन्‍हें तू ने मुझे दिया, उन में से मैं ने एक को भी न खोया।
10TSKCOMThen Simon Peter having a sword drew it, and smote the high priest’s servant, and cut off his right ear. The servant’s name was Malchus.
10TSKCOMശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തു കളഞ്ഞു; ആ ദാസന്നു മൽക്കൊസ് എന്നു പേർ.
10TSKCOMShimon pathros thanikkulla vaal oori mahaapurohithanre daasane vetti avanre valathukaathu aruthu kalanjnju; aa daasannu malkkos ennu per.
10TSKCOMशमौन पतरस ने तलवार, जो उसके पास यी, खींची और महाथाजक के दास पर चलाकर, उसका दिहना कान उड़ा दिया, उस दास का नाम मलखुस या।
11TSKCOMThen said Jesus unto Peter, Put up thy sword into the sheath: the cup which my Father hath given me, shall I not drink it?
11TSKCOMയേശു പത്രൊസിനോടു:''' വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ '''എന്നു പറഞ്ഞു.
11TSKCOMYeshu pathrosinotu:''' vaal urayil ituka; pithaavu enikku thanna paanapaathram njaan kutikkendayo '''ennu paranjnju.
11TSKCOMतब यीशु ने पतरस से कहा, अपक्की तलवार काठी में रख: जो कटोरा पिता ने मुझे दिया है क्‍या मैं उसे न पीऊं
12TSKCOMThen the band and the captain and officers of the Jews took Jesus, and bound him,
12TSKCOMപട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി
12TSKCOMPattaalavum sahasraadhipanum yehoodanmaarute chevakarum yeshuvine pitichuketti
12TSKCOMतब सिपाहियोंऔर उन के सूबेदार और यहूदियोंके प्यादोंने यीशु को पकड़कर बान्‍ध लिया।
13TSKCOMAnd led him away to Annas first; for he was father in law to Caiaphas, which was the high priest that same year.
13TSKCOMഒന്നാമതു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു.
13TSKCOMOnnaamathu hannaavinre atukkal kontupoyi; avan aa samvathsarathe mahaapurohithanaaya kayyaphaavinre ammaayappan aayirunnu.
13TSKCOMऔर पहिले उसे हन्ना के पास ले गए क्‍योंकि वह उस वर्ष के महाथाजक काइफा का ससुर या।
14TSKCOMNow Caiaphas was he, which gave counsel to the Jews, that it was expedient that one man should die for the people.
14TSKCOMകയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നന്നു എന്നു യെഹൂദന്മാരോടു ആലോചന പറഞ്ഞവൻ തന്നേ.
14TSKCOMKayyaphaavo: janathinuventi oru manushyan marikkunnathu nannu ennu yehoodanmaarotu aalochana paranjnjavan thanne.
14TSKCOMयह वही काइफा या, जिस ने यहूदियोंको सलाह दी यी कि हमारे लोगोंके लिथे एक पुरूष का मरना अच्‍छा है।
15TSKCOMAnd Simon Peter followed Jesus, and so did another disciple: that disciple was known unto the high priest, and went in with Jesus into the palace of the high priest.
15TSKCOMശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന്നു പരിചയമുള്ളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു.
15TSKCOMShimon pathrosum marroru shishyanum yeshuvinre pinnaale chennu; aa shishyan mahaapurohithannu parichayamullavan aakayaal yeshuvinotukoote mahaapurohithanre natumurrathu katannu.
15TSKCOMशमौन पतरस और एक और चेला भी यीशु के पीछे हो लिए: यह चेला महाथाजक का जाना पहचाना या और यीशु के साय महाथाजक के आंगत में गया।
16TSKCOMBut Peter stood at the door without. Then went out that other disciple, which was known unto the high priest, and spake unto her that kept the door, and brought in Peter.
16TSKCOMപത്രൊസ് വാതിൽക്കൽ പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതന്നു പരിചയമുള്ള മറ്റെ ശിഷ്യൻ പുറത്തുവന്നു വാതിൽകാവൽക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി.
16TSKCOMPathros vaathilkkal purathu nilkkumpol, mahaapurohithannu parichayamulla marre shishyan purathuvannu vaathilkaavalkkaarathiyotu paranjnju pathrosine akathu kayarri.
16TSKCOMपरन्‍तु पतरस द्वार पर खड़ा रहा, तब वह दूसरा चेला जो महाथाजक का जाना पहचाना या, बाहर निकला, और द्वारपालिन से कहकर, पतरस को भीतर ले आया।
17TSKCOMThen saith the damsel that kept the door unto Peter, Art not thou also one of this man’s disciples? He saith, I am not.
17TSKCOMവാതിൽ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോടു: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവൻ പറഞ്ഞു.
17TSKCOMVaathil kaakkunna baalyakkaarathi pathrosinotu: neeyum ee manushyanre shishyanmaaril oruvano ennu chodichu; alla ennu avan paranjnju.
17TSKCOMउस दासी ने जो द्वारपालिन यी, पतरस से कहा, क्‍या तू भी इस मनुष्य के चेलोंमें से है उस ने कहा, मैं नहीं हूं।
18TSKCOMAnd the servants and officers stood there, who had made a fire of coals; for it was cold: and they warmed themselves: and Peter stood with them, and warmed himself.
18TSKCOMഅന്നു കുളിർ ആകകൊണ്ടു ദാസന്മാരും ചേവകരും കനൽ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടു നിന്നു.
18TSKCOMAnnu kulir aakakontu daasanmaarum chevakarum kanal kootti thee kaanjnjukontirunnu; pathrosum avarotukoote thee kaanjnjukontu ninnu.
18TSKCOMदास और प्यादे जाड़े के कारण कोएले धधकाकर खड़े ताप रहे थे और पतरस भी उन के साय खड़ा ताप रहा या।।
19TSKCOMThe high priest then asked Jesus of his disciples, and of his doctrine.
19TSKCOMമഹാപുരോഹിതൻ യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു.
19TSKCOMMahaapurohithan yeshuvinotu avanre shishyanmaareyum upadeshatheyum kurichu chodichu.
19TSKCOMतक महाथाजक ने यीशु से उसके चेलोंके विषय में और उसके उपकेश के विषय में पूछा।
20TSKCOMJesus answered him, I spake openly to the world; I ever taught in the synagogue, and in the temple, whither the Jews always resort; and in secret have I said nothing.
20TSKCOMഅതിന്നു യേശു: '''ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു;
20TSKCOMAthinnu yeshu: '''njaan lokathotu parasyamaayi samsaarichirikkunnu; palliyilum ellaa yehoodanmaarum kootunna daivaalayathilum njaan eppozhum upadeshichu;
20TSKCOMयीशु ने उस को उत्तर दिया, कि मैं ने जागत से खोलकर बातें की; मैं ने सभाओं और आराधनालय में जहां सब यहूदी इकट्ठे हुआ करते हैं सदा उपकेश किया और गुप्‍त में कुछ भी नहीं कहा।
21TSKCOMWhy askest thou me? ask them which heard me, what I have said unto them: behold, they know what I said.
21TSKCOM'''രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാൻ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാൻ പറഞ്ഞതു അവർ അറിയുന്നു''' എന്നു ഉത്തരം പറഞ്ഞു.
21TSKCOM'''rahasyamaayi onnum samsaarichittilla. nee ennotu chodikkunnathu enthu? njaan samsaarichathu enthennu kettavarotu chodikka; njaan paranjnjathu avar ariyunnu''' ennu utharam paranjnju.
21TSKCOMतू मुझ से क्‍योंपूछता है सुननेवालोंसे पूछ: कि मैं ने उन से क्‍या कहा देख वे जानते हैं; कि मैं ने क्‍या क्‍या कहा
22TSKCOMAnd when he had thus spoken, one of the officers which stood by struck Jesus with the palm of his hand, saying, Answerest thou the high priest so?
22TSKCOMഅവൻ ഇങ്ങനെ പറയുമ്പോൾ ചേവകരിൽ അരികെ നിന്ന ഒരുത്തൻ: മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നതു എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു.
22TSKCOMAvan ingane parayumpol chevakaril arike ninna oruthan: mahaapurohithanotu inganeyo utharam parayunnathu ennu paranjnju yeshuvinre kannathu onnatichu.
22TSKCOMतब उस ने यह कहा, तो प्यादोंमें से एक ने जो पास खड़ा या, यीशु को यप्‍पड़ मारकर कहा, क्‍या तू महाथाजक को इस प्रकार उत्तर देता है।
23TSKCOMJesus answered him, If I have spoken evil, bear witness of the evil: but if well, why smitest thou me?
23TSKCOMയേശു അവനോടു:''' ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ തെളിവു കൊടുക്ക; അല്ലെങ്കിൽ എന്നെ തല്ലുന്നതു എന്തു എന്നു പറഞ്ഞു.
23TSKCOMYeshu avanotu:''' njaan doshamaayi samsaarichu engkil thelivu kotukka; allengkil enne thallunnathu enthu ennu paranjnju.
23TSKCOMयीशु ने उसे उत्तर दिया, यदि मैं ने बुरा कहा, तो उस बुराई पर गवाही दे; परन्‍तु यदि भला कहा, तो मुझे क्‍योंमारता है
24TSKCOMNow Annas had sent him bound unto Caiaphas the high priest.
24TSKCOMഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു.
24TSKCOMHannaavu avane kettappettavanaayi mahaapurohithanaaya kayyaphaavinre atukkal ayachu.
24TSKCOMहन्ना ने उसे बन्‍धे हुए काइफा महाथाजक के पास भेज दिया।।
25TSKCOMAnd Simon Peter stood and warmed himself. They said therefore unto him, Art not thou also one of his disciples? He denied it, and said, I am not.
25TSKCOMശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: നീയും അവന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയോ എന്നു ചിലർ അവനോടു ചോദിച്ചു; അല്ല എന്നു അവൻ മറുത്തുപറഞ്ഞു.
25TSKCOMShimon pathros thee kaanjnjunilkkumpol: neeyum avanre shishyanmaaril oruthanallayo ennu chilar avanotu chodichu; alla ennu avan maruthuparanjnju.
25TSKCOMशमौन पतरस खड़ा हुआ ताप रहा या। तब उन्‍होंने उस से कहा; क्‍या तू भी उसके चेलोंमें से है उस न इन्‍कार करके कहा, मैं नहीं हूं।
26TSKCOMOne of the servants of the high priest, being his kinsman whose ear Peter cut off, saith, Did not I see thee in the garden with him?
26TSKCOMമഹാപുരോഹിതന്റെ ദാസന്മാരിൽ വെച്ച പത്രൊസ് കാതറുത്തവന്റെ ചാർച്ചക്കാരനായ ഒരുത്തൻ ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു.
26TSKCOMMahaapurohithanre daasanmaaril vecha pathros kaatharuthavanre chaarchakkaaranaaya oruthan njaan ninne avanotukoote thottathil kantillayo ennu paranjnju.
26TSKCOMमहाथाजक के दासोंमें से एक जो उसके कुटुम्ब में से या, जिसका कान पतरस ने काट डाला या, बोला, क्‍या मैं ने तुझे उसके साय बारी में न देखा या
27TSKCOMPeter then denied again: and immediately the cock crew.
27TSKCOMപത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി കൂകി!
27TSKCOMPathros pinneyum maruthuparanjnju; utane kozhi kooki!
27TSKCOMपतरस फिर इन्‍कार कर गया और तुरन्‍त मुर्ग ने बांग दी।।
28TSKCOMThen led they Jesus from Caiaphas unto the hall of judgment: and it was early; and they themselves went not into the judgment hall, lest they should be defiled; but that they might eat the passover.
28TSKCOMപുലർച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല.
28TSKCOMPularchekku avar yeshuvine kayyaphaavinre atukkal ninnu aasthaanathilekku kontupoyi; thangal ashudhamaakaathe pesaha kazhippaanthakkavannam aasthaanathil katannilla.
28TSKCOMऔर वे यीशु को काइफा के पास से किले को ले गए और भोर का समय या, परन्‍तु वे आप किले के भीतर न गए ताकि अशुद्ध न होंपरन्‍तु फसह खा सकें।
29TSKCOMPilate then went out unto them, and said, What accusation bring ye against this man?
29TSKCOMപീലാത്തൊസ് അവരുടെ അടുക്കൽ പുറത്തുവന്നു: ഈ മനുഷ്യന്റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു.
29TSKCOMPeelaathos avarute atukkal purathuvannu: ee manushyanre nere enthu kurram bodhippikkunnu ennu chodichu.
29TSKCOMतब पीलातुस उन के पास बाहर निकल आया और कहा, तुम इस मनुष्य पर किस बात की नालिया करते हो
30TSKCOMThey answered and said unto him, If he were not a malefactor, we would not have delivered him up unto thee.
30TSKCOMകുറ്റക്കാരൻ അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു എന്നു അവർ അവനോടു ഉത്തരം പറഞ്ഞു.
30TSKCOMKurrakkaaran allaanjnju engkil njangal avane ninre pakkal elpikkayillaayirunnu ennu avar avanotu utharam paranjnju.
30TSKCOMउन्‍होंने उस को उत्तर दिया, कि यदि वह कुकर्मी न होता तो हम उसे तेरे हाथ न सौंपके।
31TSKCOMThen said Pilate unto them, Take ye him, and judge him according to your law. The Jews therefore said unto him, It is not lawful for us to put any man to death:
31TSKCOMപീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ എന്നു പറഞ്ഞതിന്നു യെഹൂദന്മാർ അവനോടു: മരണശിക്ഷെക്കുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ എന്നു പറഞ്ഞു.
31TSKCOMPeelaathos avarotu: ningal avane kontupoyi ningalute nyaayapramaanaprakaaram vidhippin ennu paranjnjathinnu yehoodanmaar avanotu: maranashikshekkulla adhikaaram njangalkkillallo ennu paranjnju.
31TSKCOMपीलातुस ने उन से कहा, तुम ही इसे ले जाकर अपक्की व्यवस्या के अनुसार उसका न्याय करो: यहूदयोंने उस से कहा, हमें अधिक्कारने नहीं कि किसी का प्राण लें।
32TSKCOMThat the saying of Jesus might be fulfilled, which he spake, signifying what death he should die.
32TSKCOMയേശു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചവാക്കിന്നു ഇതിനാൽ നിവൃത്തിവന്നു.
32TSKCOMYeshu thaan marippaanulla maranavidham soochippichavaakkinnu ithinaal nivrithivannu.
32TSKCOMयह इसलिथे हुआ, कि यीशु की वह बात पूरी हो जो उस ने यह पता देते हुए कही यी, कि उसका मरना कैसा होगा।।
33TSKCOMThen Pilate entered into the judgment hall again, and called Jesus, and said unto him, Art thou the King of the Jews?
33TSKCOMപീലാത്തൊസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.
33TSKCOMPeelaathos pinneyum aasthaanathil chennu yeshuvine vilichu: nee yehoodanmaarute raajaavo ennu chodichu.
33TSKCOMतब पीलातुस फिर किले के भीतर गया और यीशु को बुलाकर, उस से पूछा, क्‍या तू यहूदियोंका राजा है
34TSKCOMJesus answered him, Sayest thou this thing of thyself, or did others tell it thee of me?
34TSKCOMഅതിന്നു ഉത്തരമായി യേശു:''' ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു.
34TSKCOMAthinnu utharamaayi yeshu:''' ithu nee svayamaayi parayunnatho marrullavar ennekkurichu ninnotu paranjnjitto ennu chodichu.
34TSKCOMयीशु ने उत्तर दिया, क्‍या तू यह बात अपक्की ओर से कहता है या औरोंने मेरे विषय में तुझ से कही
35TSKCOMPilate answered, Am I a Jew? Thine own nation and the chief priests have delivered thee unto me: what hast thou done?
35TSKCOMപീലാത്തൊസ് അതിന്നു ഉത്തരമായി: ഞാൻ യെഹൂദനോ? നിന്റെ ജനവും മഹാപുരോഹിതന്മാരും നിന്നെ നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന്നു യേശു:
35TSKCOMPeelaathos athinnu utharamaayi: njaan yehoodano? ninre janavum mahaapurohithanmaarum ninne ninre pakkal elpichirikkunnu; nee enthu cheythu ennu chodichathinnu yeshu:
35TSKCOMपीलातुस ने उत्तर दिया, क्‍या मैं यहूदी हूं तेरी ही जाति और महाथाजकोंने तुझे मेरे हाथ सौंपा, तू ने क्‍या किया है
36TSKCOMJesus answered, My kingdom is not of this world: if my kingdom were of this world, then would my servants fight, that I should not be delivered to the Jews: but now is my kingdom not from hence.
36TSKCOM'''എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല''' എന്നു ഉത്തരം പറഞ്ഞു.
36TSKCOM'''enre raajyam aihikamalla; ennu enre raajyam aihikam aayirunnu engkil enne yahoodanmaarute kayyil elpikkaathavannam enre chevakar poraatumaayirunnu. ennaal enre raajyam aihikamalla''' ennu utharam paranjnju.
36TSKCOMयीशु ने उत्तर दिया, कि मेरा राज्य इस जगत का नहीं, यदि मेरा राज्य इस जगत का होता, तो मेरे सेवक लड़ते, कि मैं यहूदियोंके हाथ सौंपा न जाता: परन्‍तु अब मेरा राज्य यहां का नहीं।
37TSKCOMPilate therefore said unto him, Art thou a king then? Jesus answered, Thou sayest that I am a king. To this end was I born, and for this cause came I into the world, that I should bear witness unto the truth. Every one that is of the truth heareth my voice.
37TSKCOMപീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു:''' നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു '''എന്നു ഉത്തരം പറഞ്ഞു.
37TSKCOMPeelaathos avanotu: ennaal nee raajaavu thanneyallo ennu paranjnjathinnu yeshu:''' nee paranjnjathupole njaan raajaavuthanne; sathyathinnu saakshinilkkendathinnu njaan janichu athinnaayi lokathil vannumirikkunnu; sathyathalparanaayavan ellaam enre vaakkukelkkunnu '''ennu utharam paranjnju.
37TSKCOMपीलातुस ने उस से कहा, कि तू कहता है, क्‍योंकि मैं राजा हूं; मैं ने इसलिथे जन्क़ लिया, और इसलिथे जगत में आया हूं कि सत्य पर गवाही दूं जो कोई सत्य का है, वह मेरा शब्‍द सुनता है।
38TSKCOMPilate saith unto him, What is truth? And when he had said this, he went out again unto the Jews, and saith unto them, I find in him no fault at all.
38TSKCOMപീലാത്തൊസ് അവനോടു: സത്യം എന്നാൽ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കൽ പുറത്തു ചെന്നു അവരോടു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല.
38TSKCOMPeelaathos avanotu: sathyam ennaal enthu ennu paranjnju pinneyum yehoodanmaarute atukkal purathu chennu avarotu: njaan avanil oru kurravum kaanunnilla.
38TSKCOMपीलातुस ने उस से कहा, सत्य क्‍या है और यह कहकर वह फिर यहूदियोंके पास निकल गया और उन से कहा, मैं तो उस में कुछ दोष नहीं पाता।
39TSKCOMBut ye have a custom, that I should release unto you one at the passover: will ye therefore that I release unto you the King of the Jews?
39TSKCOMഎന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നതു സമ്മതമോ എന്നു ചോദിച്ചതിന്നു അവർ പിന്നെയും:
39TSKCOMEnnaal pesahayil njaan ningalkku oruthane vittutharika pathivundallo; yehoodanmaarute raajaavine vittutharunnathu sammathamo ennu chodichathinnu avar pinneyum:
39TSKCOMपर तुम्हारी यह रीति है कि मैं फसह में तुम्हारे लिथे एक व्यक्ति को छोड़ दूं सो क्‍या तुम चाहते हो, कि मैं तुम्हारे लिथे यहूदियोंके राजा को छोड़ दूं
40TSKCOMThen cried they all again, saying, Not this man, but Barabbas. Now Barabbas was a robber.
40TSKCOMഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു; ബറബ്ബാസോ കവർച്ചക്കാരൻ ആയിരുന്നു.
40TSKCOMIvane vendaa; barabbaasine mathi ennu nilavilichu paranjnju; barabbaaso kavarchakkaaran aayirunnu.
40TSKCOMतब उन्‍होंने फिर चिल्लाकर कहा, इसे नहीं परन्‍तु हमारे लिथे बरअब्‍बा को छोड़ दे; और बरअब्‍बा डाकू या।।