Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThese words spake Jesus, and lifted up his eyes to heaven, and said, Father, the hour is come; glorify thy Son, that thy Son also may glorify thee:
1TSKCOMഇതു സംസാരിച്ചിട്ടു യേശു സ്വർഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: '''പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.
1TSKCOMIthu samsaarichittu yeshu svarggathekku nokki paranjnjathenthennaal: '''pithaave, naazhika vannirikkunnu; ninre puthran ninne mahathvappetuthendathinnu puthrane mahathvappetuthename.
1TSKCOMयीशु ने थे बातें कहीं और अपक्की आंखे आकाश की ओर उठाकर कहा, हे पिता, वह घड़ी आ पहुंची, अपके पुत्र की महिमा कर, कि पुत्र भी तेरी महिमा करे।
2TSKCOMAs thou hast given him power over all flesh, that he should give eternal life to as many as thou hast given him.
2TSKCOM'''നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നല്കിയിരിക്കുന്നുവല്ലോ.
2TSKCOM'''nee avannu nalkeettullavarkkellaavarkkum avan nithyajeevane kotukkendathinnu nee sakala jadathinmelum avannu adhikaaram nalkiyirikkunnuvallo.
2TSKCOMक्‍योंकि तू ने उस का सब प्राणियोंपर अधिक्कारने दिया, कि जिन्‍हें तू ने उस को दिया है, उन सब को वह अनन्‍त जीवन दे।
3TSKCOMAnd this is life eternal, that they might know thee the only true God, and Jesus Christ, whom thou hast sent.
3TSKCOM'''ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
3TSKCOM'''ekasathyadaivamaaya ninneyum nee ayachirikkunna yeshukristhuvineyum ariyunnathu thanne nithyajeevan aakunnu.
3TSKCOMऔर अनन्‍त जीवन यह है, कि वे तुझ अद्वैत सच्‍चे परमेश्वर को और यीशु मसीह को, जिसे तू ने भेजा है, जाने।
4TSKCOMI have glorified thee on the earth: I have finished the work which thou gavest me to do.
4TSKCOM'''ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു.
4TSKCOM'''njaan bhoomiyil ninne mahathvappetuthi, nee enikku chey‍vaan thanna pravrithi thikechirikkunnu.
4TSKCOMजो काम तू ने मुझे करने को दिया या, उसे पूरा करके मैं ने पृय्‍वी पर तेरी महिमा की है।
5TSKCOMAnd now, O Father, glorify thou me with thine own self with the glory which I had with thee before the world was.
5TSKCOM'''ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.
5TSKCOM'''ippol pithaave, lokam undaakummumpe enikku ninre atukkal undaayirunna mahathvathil enne ninre atukkal mahathvappetuthename.
5TSKCOMऔर अब, हे पिता, तू अपके साय मेरी महिमा उस महिमा से कर जो जगत के होने से पहिले, मेरी तेरे साय यी।
6TSKCOMI have manifested thy name unto the men which thou gavest me out of the world: thine they were, and thou gavest them me; and they have kept thy word.
6TSKCOM'''നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.
6TSKCOM'''nee lokathilninnu enikku thannittulla manushyarkku njaan ninre naamam velippetuthiyirikkunnu. avar ninakkullavar aayirunnu; nee avare enikku thannu; avar ninre vachanam pramaanichumirikkunnu.
6TSKCOMमैं ने तेरा नाम उन मनुष्योंपर प्रगट किया जिन्‍हें तू ने जगत में से मुझे दिया: वे तेरे थे और तू ने उन्‍हें मुझे दिया और उन्‍होंने तेरे वचन को मान लिया है।
7TSKCOMNow they have known that all things whatsoever thou hast given me are of thee.
7TSKCOM'''നീ എനിക്കു തന്നതു എല്ലാം നിന്റെ പക്കൽ നിന്നു ആകുന്നു എന്നു അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു.
7TSKCOM'''nee enikku thannathu ellaam ninre pakkal ninnu aakunnu ennu avar ippol arinjnjirikkunnu.
7TSKCOMअब वे जान गए हैं, कि जो कुछ तू ने मुझे दिया है, सब तेरी ओर से है।
8TSKCOMFor I have given unto them the words which thou gavest me; and they have received them, and have known surely that I came out from thee, and they have believed that thou didst send me.
8TSKCOM'''നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു ഞാൻ നിന്റെ അടുക്കൽ നിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
8TSKCOM'''nee enikku thanna vachanam njaan avarkku kotuthu; avar athu kaikkontu njaan ninre atukkal ninnu vannirikkunnu ennu sathyamaayittu arinjnjum nee enne ayachu ennu vishvasichumirikkunnu.
8TSKCOMक्‍योंकि जो बातें तू ने मुझे पहुंचा दीं, मैं ने उन्‍हें उनको पहुंचा दिया और उन्‍होंने उन को ग्रहण किया: और सच सच जान लिया है, कि मैं तेरी ओर से निकला हूं, और प्रतीति कर ली है कि तू ही ने मुझे भेजा।
9TSKCOMI pray for them: I pray not for the world, but for them which thou hast given me; for they are thine.
9TSKCOM'''ഞാൻ അവർക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവർക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു.
9TSKCOM'''njaan avarkku venti apekshikkunnu; lokathinnu venti alla; nee enikku thannittullavar ninakkullavar aakakontu avarkku ventiyathre njaan apekshikkunnathu.
9TSKCOMमैं उन के लिथे बिनती करता हूं, संसार के लिथे बिनती नहीं करता हूं परन्‍तु उन्‍हीं के लिथे जिन्‍हें तू ने मुझे दिया है, क्‍योंकि वे तेरे हैं।
10TSKCOMAnd all mine are thine, and thine are mine; and I am glorified in them.
10TSKCOM'''എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു.
10TSKCOM'''enrethu ellaam ninrethum ninrethu enrethum aakunnu; njaan avaril mahathvappettumirikkunnu.
10TSKCOMऔर जो कुछ मेरा है वह सब तेरा है; और जो तेरा है वह मेरा है वह सब तेरा है; और जो तेरा है, वह मेरा है; और इन से मेरी महिमा प्रगट हुई है।
11TSKCOMAnd now I am no more in the world, but these are in the world, and I come to thee. Holy Father, keep through thine own name those whom thou hast given me, that they may be one, as we are.
11TSKCOM'''ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
11TSKCOM'''ini njaan lokathil irikkunnilla; ivaro lokathil irikkunnu; njaan ninre atukkal varunnu. parishudhapithaave, avar nammeppole onnaakendathinnu nee enikku thannirikkunna ninre naamathil avare kaathukollename.
11TSKCOMमैं आगे को जगत में न रहूंगा, परन्‍तु थे जगत में रहेंगे, और मैं तेरे पास आता हूं; हे पवित्र पिता, अपके उस नाम से जो तू ने मुझे दिया है, उन की रझा कर, कि वे हमारी नाई एक हों।
12TSKCOMWhile I was with them in the world, I kept them in thy name: those that thou gavest me I have kept, and none of them is lost, but the son of perdition; that the scripture might be fulfilled.
12TSKCOM'''അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.
12TSKCOM'''avarotukoote irunnappol njaan avare nee enikku thannirikkunna ninre naamathil kaathukontirunnu; njaan avare sookshichu; thiruvezhuthinnu nivrithi varendathinnu aa naashayogyanallaathe avaril aarum nashichupoyittilla.
12TSKCOMजब मै। उन के साय या, तो मैं ने तेरे उस नाम से, जो तू ने मुझे दिया है, उन की रझा की, मैं ने उन की चौकसी की और विनाश के पुत्र को छोड़ उन में से काई नाश न हुआ, इसलिथे कि पवित्र शास्‍त्र की बात पूरी हो।
13TSKCOMAnd now come I to thee; and these things I speak in the world, that they might have my joy fulfilled in themselves.
13TSKCOM'''ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്കു ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.
13TSKCOM'''ippozho njaan ninre atukkal varunnu; enre santhosham avarkku ullil poornnamaakendathinnu ithu lokathilvechu samsaarikkunnu.
13TSKCOMपरन्‍तु अब मैं तेरे पास आता हूं, और थे बातें जगत में कहता हूं, कि वे मेरा आनन्‍द अपके में पूरा पाएं।
14TSKCOMI have given them thy word; and the world hath hated them, because they are not of the world, even as I am not of the world.
14TSKCOM'''ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു.
14TSKCOM'''njaan avarkku ninre vachanam kotuthirikkunnu; njaan laukikanallaathathupole avarum laukikanmaarallaaykakontu lokam avare pakechu.
14TSKCOMमैं ने तेरा वचन उन्‍हें पहुंचा दिया है, और संसार ने उन से बैर किया, क्‍योंकि जैसा मैं संसार का नहीं, वैसे ही वे भी संसार के नहीं।
15TSKCOMI pray not that thou shouldest take them out of the world, but that thou shouldest keep them from the evil.
15TSKCOM'''അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു.
15TSKCOM'''avare lokathil ninnu etukkenam ennalla, dushtanre kayyil akappetaathavannam avare kaathukollenam ennathre njaan apekshikkunnathu.
15TSKCOMमैं यह बिनती नहीं करता, कि तू उन्‍हें जगत से उठा ले, परन्‍तु यह कि तू उन्‍हें उस दुष्‍ट से बचाए रख।
16TSKCOMThey are not of the world, even as I am not of the world.
16TSKCOM'''ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.
16TSKCOM'''njaan laukikanallaathathupole avarum laukikanmaaralla.
16TSKCOMजैसे मैं संसार का नहीं, वैसे ही वे भी संसार के नहीं।
17TSKCOMSanctify them through thy truth: thy word is truth.
17TSKCOM'''സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
17TSKCOM'''sathyathaal avare vishudheekarikkename, ninre vachanam sathyam aakunnu.
17TSKCOMसत्य के द्वारा उन्‍हें पवित्र कर: तेरा वचन सत्य है।
18TSKCOMAs thou hast sent me into the world, even so have I also sent them into the world.
18TSKCOM'''നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
18TSKCOM'''nee enne lokathilekku ayachathupole njaan avareyum lokathilekku ayachirikkunnu.
18TSKCOMजैसे तू ने जगत में मुझे भेजा, वैसे ही मैं ने भी उन्‍हें जगत में भेजा।
19TSKCOMAnd for their sakes I sanctify myself, that they also might be sanctified through the truth.
19TSKCOM'''അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.
19TSKCOM'''avarum saakshaal vishudheekarikkappettavar aakendathinnu njaan avarkku venti ennethanne vishudheekarikkunnu.
19TSKCOMऔर उन के लिथे मैं अपके आप को पवित्र करता हूं ताकि वे भी सत्य के द्वारा पवित्र किए जाएं।
20TSKCOMNeither pray I for these alone, but for them also which shall believe on me through their word;
20TSKCOM'''ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.
20TSKCOM'''ivarkku ventimaathramalla, ivarute vachanathaal ennil vishvasippaanirikkunnavarkku ventiyum njaan apekshikkunnu.
20TSKCOMमैं केवल इन्‍हीं के लिथे बिनती नहीं करता, परन्‍तु उन के लिथे भी जो इन के वचन के द्वारा मुझ पर विश्वास करेंगे, कि वे सब एक हों।
21TSKCOMThat they all may be one; as thou, Father, art in me, and I in thee, that they also may be one in us: that the world may believe that thou hast sent me.
21TSKCOM'''നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.
21TSKCOM'''nee enne ayachirikkunnu ennu lokam vishvasippaan avar ellaavarum onnaakendathinnu, pithaave, nee ennilum njaan ninnilum aakunnathupole avarum nammil aakendathinnu thanne.
21TSKCOMजैसा तू हे पिता मुझ में हैं, और मैं तुझ में हूं, वैसे ही वे भी हम में हों, इसलिथे कि जगत प्रतीति करे, कि तू ही ने मुझे भेजा।
22TSKCOMAnd the glory which thou gavest me I have given them; that they may be one, even as we are one:
22TSKCOM'''നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു;
22TSKCOM'''nee enikku thannittulla mahathvam njaan avarkku kotuthirikkunnu;
22TSKCOMऔर वह महिमा जो तू ने मुझे दी, मैं ने उन्‍हें दी है कि वे वैसे ही एक होंजैसे की हम एक हैं।
23TSKCOMI in them, and thou in me, that they may be made perfect in one; and that the world may know that thou hast sent me, and hast loved them, as thou hast loved me.
23TSKCOM'''നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ. '''
23TSKCOM'''nee enne ayachirikkunnu ennum nee enne snehikkunnathupole avareyum snehikkunnu ennum lokam arivaan, naam onnaayirikkunnathupole avarum onnaakendathinnu njaan avarilum nee ennilumaayi avar aikyathil thikenjnjavaraayirikkendathinnu thanne. '''
23TSKCOMमैं उन में और तू मुझ में कि वे सिद्ध होकर एक हो जाएं, और जगत जाने कि तू ही ने मुझे भेजा, और जैसा तू ने मुझ से प्रेम रखा, वैसा ही उन से प्रेम रखा।
24TSKCOMFather, I will that they also, whom thou hast given me, be with me where I am; that they may behold my glory, which thou hast given me: for thou lovedst me before the foundation of the world.
24TSKCOM'''പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
24TSKCOM'''pithaave, nee lokasthaapanathinnu mumpe enne snehicharikkakontu enikku nalkiya mahathvam nee enikku thannittullavar kaanendathinnu njaan irikkunna itathu avarum ennotu koote irikkenam ennu njaan ichhikkunnu.
24TSKCOMहे पिता, मै। चाहता हूं कि जिन्‍हें तू ने मुझे दिया है, जहां मैं हूं, वहां वे भी मेरे साय होंकि वे मेरी उस महिमा को देखें जो तू ने मुझे दी है, क्‍योंकि तू ने जगत की उत्‍पत्ति से पहिले मुझ से प्रेम रखा।
25TSKCOMO righteous Father, the world hath not known thee: but I have known thee, and these have known that thou hast sent me.
25TSKCOM'''നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.
25TSKCOM'''neethiyulla pithaave, lokam ninne arinjnjittilla; njaano ninne arinjnjirikkunnu; nee enne ayachirikkunnu ennu ivarum arinjnjirikkunnu.
25TSKCOMहे धामिर्क पिता, संसार ने मुझे नहीं जाना, परन्‍तु मैं ने तुझे जाना और इन्‍होंने भी जाना कि तू ही ने मुझे भेजा।
26TSKCOMAnd I have declared unto them thy name, and will declare it: that the love wherewith thou hast loved me may be in them, and I in them.
26TSKCOM'''നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.
26TSKCOM'''nee enne snehikkunna sneham avaril aakuvaanum njaan avaril aakuvaanum njaan ninre naamam avarkku velippetuthiyirikkunnu; iniyum velippetuthum.
26TSKCOMऔर मैं ने तेरा नाम उन को बताया और बताता रहूंगा कि जो प्रेम तुझ को मुझ से या, वह उन में रहे और मैं उन में रहूं।।