1TSKCOMThese things have I spoken unto you, that ye should not be offended.1TSKCOM'''നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.1TSKCOM'''ningal itarippokaathirippaan njaan ithu ningalotu samsaarichirikkunnu.1TSKCOMथे बातें मैं ने तुम से इसलिथे कहीं कि तुम ठोकर न खाओ।2TSKCOMThey shall put you out of the synagogues: yea, the time cometh, that whosoever killeth you will think that he doeth God service.2TSKCOM'''അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.2TSKCOM'''avar ningale pallibhrashtar aakkum; athrayumalla ningale kollunnavan ellaam daivathinnu vazhipaatu kazhikkunnu ennu vichaarikkunna naazhika varunnu.2TSKCOMवे तुम्हें आराधनालयोंमें से निकाल देंगे, वरन वह समय आता है, कि जो कोई तुम्हें मार डालेगा यह समझेगा कि मैं परमेश्वर की सेवा करता हूं।3TSKCOMAnd these things will they do unto you, because they have not known the Father, nor me.3TSKCOM'''അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും.3TSKCOM'''avar pithaavineyum enneyum ariyaaykakontu ingane cheyyum.3TSKCOMऔर यह वे इसलिथे करेंगे कि उन्होंने न पिता को जाना है और न मुझे जानते हैं।4TSKCOMBut these things have I told you, that when the time shall come, ye may remember that I told you of them. And these things I said not unto you at the beginning, because I was with you.4TSKCOM'''അതിന്റെ നാഴിക വരുമ്പോൾ ഞാൻ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ.4TSKCOM'''athinre naazhika varumpol njaan athu ningalotu paranjnjittuntennu ningal orkkendathinnu ithu ningalotu samsaarichirikkunnu; aadiyil ithu ningalotu parayaanjnjathu njaan ningalotukoote irikkakondathre.4TSKCOMपरन्तु थे बातें मैं ने इसलिथे तुम से कहीं, कि जब उन का समय आए तो तुम्हें स्क़रण आ जाए, कि मैं ने तुम से पहिले ही कह दिया या: और मैं ने आरम्भ में तुम से थे बातें इसलिथे नहीं कहीं क्योंकि मैं तुम्हारे साय या।5TSKCOMBut now I go my way to him that sent me; and none of you asketh me, Whither goest thou?5TSKCOM'''ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു: നീ എവിടെ പോകുന്നു എന്നു നിങ്ങൾ ആരും എന്നോടു ചോദിക്കുന്നില്ല.5TSKCOM'''ippozho njaan enne ayachavanre atukkal pokunnu: nee evite pokunnu ennu ningal aarum ennotu chodikkunnilla.5TSKCOMअब मैं अपके भेजनेवाले के पास जाता हूं और तुम में से कोई मुझ से नहीं पूछता, कि तू कहां जाता हैं6TSKCOMBut because I have said these things unto you, sorrow hath filled your heart.6TSKCOM'''എങ്കിലും ഇതു നിങ്ങളോടു സംസാരിക്കകൊണ്ടു നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു.6TSKCOM'''engkilum ithu ningalotu samsaarikkakontu ningalute hridayathil duhkham niranjnjirikkunnu.6TSKCOMपरन्तु मैं ने जो थे बातें तुम से कही हैं, इसलिथे तुम्हारा मन शोक से भर गया।7TSKCOMNevertheless I tell you the truth; It is expedient for you that I go away: for if I go not away, the Comforter will not come unto you; but if I depart, I will send him unto you.7TSKCOM'''എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.7TSKCOM'''ennaal njaan ningalotu sathyam parayunnu; njaan pokunnathu ningalkku prayojanam; njaan pokaanjnjaal kaaryasthan ningalute atukkal varikayilla; njaan poyaal avane ningalute atukkal ayakkum.7TSKCOMतौभी मैं तुम से सच कहता हूं, कि मेरा जाना तुम्हारे लिथे अच्छा है, क्योंकि यदि मैं न जाऊं, तो वह सहाथक तुम्हारे पास न आएगा, परन्तु यदि मैं जाऊंगा, तो उसे तुम्हारे पास भेज दूंगा।8TSKCOMAnd when he is come, he will reprove the world of sin, and of righteousness, and of judgment:8TSKCOM'''അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.8TSKCOM'''avan vannu paapathekkurichum neethiyekkurichum nyaayavidhiyekkurichum lokathinnu bodham varuthum.8TSKCOMऔर वह आकर संसार को पाप और धामिर्कता और न्याय के विषय में निरूत्तर करेगा।9TSKCOMOf sin, because they believe not on me;9TSKCOM'''അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും9TSKCOM'''avar ennil vishvasikkaaykakontu paapathekkurichum9TSKCOMपाप के विषय में इसलिथे कि वे मुझ पर विश्वास नहीं करते।10TSKCOMOf righteousness, because I go to my Father, and ye see me no more;10TSKCOM'''ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു10TSKCOM'''njaan pithaavinre atukkal pokayum ningal ini enne kaanaathirikkayum cheyyunnathukontu10TSKCOMऔर धामिर्कता के विषय में इसलिथे कि मैं पिता के पास जाता हूं,11TSKCOMOf judgment, because the prince of this world is judged.11TSKCOM'''നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ.11TSKCOM'''neethiyekkurichum ee lokathinte prabhu vidhikkappettirikkakontu nyaayavidhiyekkurichum thanne.11TSKCOMऔर तुम मुझे फिर न देखोगे: न्याय के विषय में इसलिथे कि संसार का सरदार दोषी ठहराया गया है।12TSKCOMI have yet many things to say unto you, but ye cannot bear them now.12TSKCOM'''ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.12TSKCOM'''iniyum valare ningalotu paravaan untu; ennaal ningalkku ippol vahippaan kazhivilla.12TSKCOMमुझे तुम से और भी बहुत सी बातें कहनी हैं, परन्तु अभी तुम उन्हें सह नहीं सकते।13TSKCOMHowbeit when he, the Spirit of truth, is come, he will guide you into all truth: for he shall not speak of himself; but whatsoever he shall hear, that shall he speak: and he will shew you things to come.13TSKCOM'''സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.13TSKCOM'''sathyathinte aathmaavu varumpozho avan ningale sakala sathyathilum vazhinatathum; avan svayamaayi samsaarikkaathe thaan kelkkunnathu samsaarikkayum varuvaanullathu ningalkku ariyichutharikayum cheyyum.13TSKCOMपरन्तु जब वह अर्यात् सत्य का आत्क़ा आएगा, तो तुम्हें सब सत्य का मार्ग बताएगा, क्योंकि वह अपक्की ओर से न कहेगा, परन्तु जो कुछ सुनेगा, वही कहेगा, और आनेवाली बातें तुम्हें बताएगा।14TSKCOMHe shall glorify me: for he shall receive of mine, and shall shew it unto you.14TSKCOM'''അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.14TSKCOM'''avan enikkullathilninnu etuthu ningalkku ariyichutharunnathukontu enne mahathvappetuthum.14TSKCOMवह मेरी महिमा करेगा, क्योंकि वह मेरी बातोंमें से लेकर तुम्हें बताएगा।15TSKCOMAll things that the Father hath are mine: therefore said I, that he shall take of mine, and shall shew it unto you.15TSKCOM'''പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.15TSKCOM'''pithaavinnullathu okkeyum enikkullathu; athukondathre avan enikkullathil ninnu etuthu ningalkku ariyichutharum ennu njaan paranjnjathu.15TSKCOMजो कुछ पिता का है, वह सब मेरा है; इसलिथे मैं ने कहा, कि वह मेरी बातोंमें से लेकर तुम्हें बताएगा।16TSKCOMA little while, and ye shall not see me: and again, a little while, and ye shall see me, because I go to the Father.16TSKCOM'''കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണും.16TSKCOM'''kuranjnjonnu kazhinjnjittu ningal enne kaanukayilla; pinneyum kuranjnjonnu kazhinjnjittu ningal enne kaanum.16TSKCOMयोड़ी देर तुम मुझे न देखोगे, और फिर योड़ी देर में मुझे देखोगे।17TSKCOMThen said some of his disciples among themselves, What is this that he saith unto us, A little while, and ye shall not see me: and again, a little while, and ye shall see me: and, Because I go to the Father?17TSKCOMഅവന്റെ ശിഷ്യന്മാരിൽ ചിലർ: കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നും പിതാവിന്റെ അടുക്കൽ പോകുന്നു എന്നും അവൻ നമ്മോടു ഈ പറയുന്നതു എന്തു എന്നു തമ്മിൽ ചോദിച്ചു.17TSKCOMAvanre shishyanmaaril chilar: kuranjnjonnu kazhinjnjittu ningal enne kaanukayilla; pinneyum kuranjnjonnu kazhinjnjittu enne kaanum ennum pithaavinre atukkal pokunnu ennum avan nammotu ee parayunnathu enthu ennu thammil chodichu.17TSKCOMतब उसके कितने चेलोंने आपस में कहा, यह क्या है, जो वह हम से कहता है, कि योड़ी देर में तुम मुझे न देखोगे, और फिर योड़ी देर में मुझे देखोगे और यह इसलिथे कि मैं कि मैं पिता के मास जाता हूं18TSKCOMThey said therefore, What is this that he saith, A little while? we cannot tell what he saith.18TSKCOMകുറഞ്ഞോന്നു എന്നു ഈ പറയുന്നതു എന്താകുന്നു? അവൻ എന്തു സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല എന്നും അവർ പറഞ്ഞു.18TSKCOMKuranjnjonnu ennu ee parayunnathu enthaakunnu? avan enthu samsaarikkunnu ennu naam ariyunnilla ennum avar paranjnju.18TSKCOMतब उन्होंने कहा, यह योड़ी देर जो वह कहता है, क्या बात है हम नहीं जानते, कि क्या कहता है।19TSKCOMNow Jesus knew that they were desirous to ask him, and said unto them, Do ye enquire among yourselves of that I said, A little while, and ye shall not see me: and again, a little while, and ye shall see me?19TSKCOMഅവർ തന്നോടു ചോദിപ്പാൻ ആഗ്രഹിക്കുന്നു എന്നു അറിഞ്ഞു യേശു അവരോടു പറഞ്ഞതു: '''കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നു ഞാൻ പറകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ ചോദിക്കുന്നുവോ?'''19TSKCOMAvar thannotu chodippaan aagrahikkunnu ennu arinjnju yeshu avarotu paranjnjathu: '''kuranjnjonnu kazhinjnjittu enne kaanukayilla; pinneyum kuranjnjonnu kazhinjnjittu enne kaanum ennu njaan parakayaal ningal thammil thammil chodikkunnuvo?'''19TSKCOMयीशु ने यह जानकर, कि वे मुझ से पूछना चाहते हैं, उन से कहा, क्या तुम आपस में मेरी इस बाते के विषय में पूछ पाछ करते हो, कि योड़ी देर में तुम मुझे न देखोगे, और फिर योड़ी देर में मुझे देखोगे।20TSKCOMVerily, verily, I say unto you, That ye shall weep and lament, but the world shall rejoice: and ye shall be sorrowful, but your sorrow shall be turned into joy.20TSKCOM'''ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും; എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും. '''20TSKCOM'''aamen, aamen, njaan ningalotu parayunnu: ningal karanjnju vilapikkum; lokamo santhoshikkum; ningal duhkhikkum; ennaal ningalute duhkham santhoshamaayitheerum. '''20TSKCOMमैं तुम से सच सच कहता हूं; कि तुम रोओगे और विलाप करोगे, परन्तु संसार आनन्द करेगा: तुम्हें शोक होगा, परन्तु तुम्हारा शोक आनन्द बन जाएगा।21TSKCOMA woman when she is in travail hath sorrow, because her hour is come: but as soon as she is delivered of the child, she remembereth no more the anguish, for joy that a man is born into the world.21TSKCOM'''സ്ത്രീ പ്രസവിക്കുമ്പോൾ തന്റെ നാഴിക വന്നതു കൊണ്ടു അവൾക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവൾ തന്റെ കഷ്ടം പിന്നെ ഓർക്കുന്നില്ല.21TSKCOM'''sthree prasavikkumpol thanre naazhika vannathu kontu avalkku duhkham untu; kunjnjine prasavichasheshamo oru manushyan lokathilekku pirannirikkunna santhosham nimitham aval thanre kashtam pinne orkkunnilla.21TSKCOMजब स्त्री जनने लगती है तो उस को शोक होता है, क्योंकि उस की दु:ख की घड़ी आ पहुंची, परन्तु जब वह बालक जन्क़ चुकी तो इस आनन्द से कि जगत में एक मनुष्य उत्पन्न हुआ, उस संकट को फिर स्क़रण नहीं करती।22TSKCOMAnd ye now therefore have sorrow: but I will see you again, and your heart shall rejoice, and your joy no man taketh from you.22TSKCOM'''അങ്ങനെ നിങ്ങൾക്കു ഇപ്പോൾ ദുഃഖം ഉണ്ടു എങ്കിലും ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്നു എടുത്തുകളകയില്ല.22TSKCOM'''angane ningalkku ippol duhkham untu engkilum njaan pinneyum ningale kaanum; ningalute hridayam santhoshikkum; ningalute santhosham aarum ningalil ninnu etuthukalakayilla.22TSKCOMऔर तुम्हें भी अब तो शोक है, परन्तु मैं तुम से फिर मिलूंगा और तुम्हारे मन में आनन्द होगा; और तुम्हारा आनन्द कोई तुम से छीन न लेगा।23TSKCOMAnd in that day ye shall ask me nothing. Verily, verily, I say unto you, Whatsoever ye shall ask the Father in my name, he will give it you.23TSKCOM'''അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും. '''23TSKCOM'''annu ningal ennotu onnum chodikkayilla. aamen, aamen, njaan ningalotu parayunnu: ningal pithaavinotu apekshikkunnathokkeyum avan enre naamathil ningalkku tharum. '''23TSKCOMउस दिन तुम मुझ से कुछ न पूछोगे: मैं तुम से सच सच कहता हूं, यदि पिता से कुछ मांगोगे, तो वह मेरे नाम से तुम्हें देगा।24TSKCOMHitherto have ye asked nothing in my name: ask, and ye shall receive, that your joy may be full.24TSKCOM'''ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.24TSKCOM'''innuvare ningal enre naamathil onnum apekshichittilla; apekshippin; ennaal ningalute santhosham poornnamaakumvannam ningalkku labhikkum.24TSKCOMअब तक तुम ने मेरे नाम से कुछ नहीं मांगा; मांगो तो पाओगे ताकि तुम्हारा आनन्द पूरा हो जाए।।25TSKCOMThese things have I spoken unto you in proverbs: but the time cometh, when I shall no more speak unto you in proverbs, but I shall shew you plainly of the Father.25TSKCOM'''ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു.25TSKCOM'''ithu njaan sadrishamaayi ningalotu samsaarichirikkunnu; engkilum njaan ini sadrishamaayi ningalotu samsaarikkaathe pithaavine sambandhichu spashtamaayi ningalotu ariyikkunna naazhika varunnu.25TSKCOMमैं ने थे बातें तुम से दृष्टान्तोंमें कही हैं, परन्तु वह समय आता है, कि मैं तुम से दृष्टान्तोंमें और फिर नहीं कहूंगा परन्तु खोलकर तुम्हें पिता के विषय में बताऊंगा।26TSKCOMAt that day ye shall ask in my name: and I say not unto you, that I will pray the Father for you:26TSKCOM'''അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.26TSKCOM'''annu ningal enre naamathil apekshikkum; njaan ningalkkuventi pithaavinotu apekshikkum ennu njaan parayunnilla.26TSKCOMउस दिन तुम मेरे नाम से मांगोगे, और मैं तुम से यह नहीं कहता, कि मैं तुम्हारे लिथे पिता से बिनती करूंगा।27TSKCOMFor the Father himself loveth you, because ye have loved me, and have believed that I came out from God.27TSKCOM'''നിങ്ങൾ എന്നെ സ്നേഹിച്ചു, ഞാൻ പിതാവിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ടു പിതാവു താനും നിങ്ങളെ സ്നേഹിക്കുന്നു.27TSKCOM'''ningal enne snehichu, njaan pithaavinre atukkalninnu vannirikkunnu ennu vishvasichirikkakontu pithaavu thaanum ningale snehikkunnu.27TSKCOMक्योंकि पिता तो आप ही तुम से प्रीति रखता है, इसलिथे कि तुम ने मुझ से प्रीति रखी है, और यह भी प्रतीति की है, कि मैं पिता कि ओर से निकल आया।28TSKCOMI came forth from the Father, and am come into the world: again, I leave the world, and go to the Father.28TSKCOM'''ഞാൻ പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.'''28TSKCOM'''njaan pithaavinre atukkal ninnu purappettu lokathil vannirikkunnu; pinneyum lokathe vittu pithaavinre atukkal pokunnu.'''28TSKCOMमैं पिता से निकलकर जगत में आया हूं, फिर जगत को छोड़कर पिता के पास जाता हूं।29TSKCOMHis disciples said unto him, Lo, now speakest thou plainly, and speakest no proverb.29TSKCOMഅതിന്നു അവന്റെ ശിഷ്യന്മാർ: ഇപ്പോൾ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.29TSKCOMAthinnu avanre shishyanmaar: ippol nee sadrisham onnum parayaathe spashtamaayi samsaarikkunnu.29TSKCOMउसके चेलोंने कहा, देख, अब तो तू खोलकर कहता है, और कोई दृष्टान्त नहीं कहता।30TSKCOMNow are we sure that thou knowest all things, and needest not that any man should ask thee: by this we believe that thou camest forth from God.30TSKCOMനീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നു പറഞ്ഞു.30TSKCOMNee sakalavum ariyunnu ennum aarum ninnotu chodippaan ninakku aavashyam illa ennum njangal ippol ariyunnu; ithinaal nee daivathinte atukkalninnu vannirikkunnu ennu njangal vishvasikkunnu ennu paranjnju.30TSKCOMअब हम जान गए, कि तू सब कुछ जानता है, और तुझे प्रयोजन नहीं, कि कोई तुझ से पूछे, इस से हम प्रतीति करते हैं, कि तू परमेश्वर से निकला है।31TSKCOMJesus answered them, Do ye now believe?31TSKCOM'''യേശു അവരോടു: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ?31TSKCOM'''yeshu avarotu: ippol ningal vishvasikkunnuvo?31TSKCOMयह सुन यीशु ने उन से कहा, क्या तुम अब प्रतीति करते हो32TSKCOMBehold, the hour cometh, yea, is now come, that ye shall be scattered, every man to his own, and shall leave me alone: and yet I am not alone, because the Father is with me.32TSKCOM'''നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല താനും.32TSKCOM'''ningal ororuthan thaanthaanre svanthathilekku chitharippokayum enne ekanaayi vitukayum cheyyunna naazhika varunnu; vannumirikkunnu; pithaavu ennotukoote ullathukontu njaan ekanalla thaanum.32TSKCOMदेखो, वह घड़ी आती है वरन आ पहुंची कि तुम सब तित्तर बित्तर होकर अपना अपना मार्ग लोगे, और मुझे अकेला छोड़ दोगे, तौभी मैं अकेला नहीं क्योंकि पिता मेरे साय है।33TSKCOMThese things I have spoken unto you, that in me ye might have peace. In the world ye shall have tribulation: but be of good cheer; I have overcome the world.33TSKCOM'''നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.33TSKCOM'''ningalkku ennil samaadhaanam undaakendathinnu ithu ningalotu samsaarichirikkunnu; lokathil ningalkku kashtam untu; engkilum dhairyappetuvin; njaan lokathe jayichirikkunnu ennu paranjnju.33TSKCOMमैं ने थे बातें तुम से इसलिथे कही हैं, कि तुम्हें मुझ में शान्ति मिले; संसार में तुम्हें क्लेश होता है, परन्तु ढाढ़स बांधो, मैं ने संसार को जीन लिया है।।