Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI am the true vine, and my Father is the husbandman.
1TSKCOM'''ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.
1TSKCOM'''njaan saakshaal munthirivalliyum enre pithaavu thottakkaaranum aakunnu.
1TSKCOMसच्‍ची दाखलता मैं हूं; और मेरा पिता किसान है।
2TSKCOMEvery branch in me that beareth not fruit he taketh away: and every branch that beareth fruit, he purgeth it, that it may bring forth more fruit.
2TSKCOM'''എന്നിൽ കായ്ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു; കായക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു.
2TSKCOM'''ennil kaaykkaatha kompu okkeyum avan neekkikkalayunnu; kaayakkunnathu okkeyum adhikam phalam kaaykkendathinnu chethi vetippaakkunnu.
2TSKCOMजो डाली मुझ में है, और नहीं फलती, उसे वह काट डालता है, और जो फलती है, उसे वह छांटता है ताकि और फले।
3TSKCOMNow ye are clean through the word which I have spoken unto you.
3TSKCOM'''ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.
3TSKCOM'''njaan ningalotu samsaaricha vachanam nimitham ningal ippol shudhiyullavaraakunnu.
3TSKCOMतुम तो उस वचन के कारण जो मैं ने तुम से कहा है, शुद्ध हो।
4TSKCOMAbide in me, and I in you. As the branch cannot bear fruit of itself, except it abide in the vine; no more can ye, except ye abide in me.
4TSKCOM'''എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല.
4TSKCOM'''ennil vasippin; njaan ningalilum vasikkum; kompinnu munthiravalliyil vasichittallaathe svayamaayi kaaypaan kazhiyaathathupole ennil vasichittallaathe ningalkku kazhikayilla.
4TSKCOMतुम मुझ में बने रहो, और मैं तुम में: जैसे डाली यदि दाखलता में बनी न रहे, तो अपके आप से नहीं फल सकती, वैसे ही तुम भी यदि मुझ में बने न रहो तो नहीं फल सकते।
5TSKCOMI am the vine, ye are the branches: He that abideth in me, and I in him, the same bringeth forth much fruit: for without me ye can do nothing.
5TSKCOM'''ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.
5TSKCOM'''njaan munthirivalliyum ningal kompukalum aakunnu; oruthan ennilum njaan avanilum vasikkunnu engkil avan valare phalam kaayakkum; enne pirinjnju ningalkku onnum chey‍vaan kazhikayilla.
5TSKCOMमें दाखलता हूं: तुम डालियां हो; जो मुझ में बना रहता है, और मैं उस में, वह बहुत फल फलता है, क्‍योंकि मुझ से अलग होकर तुम कुछ भी नहीं कर सकते।
6TSKCOMIf a man abide not in me, he is cast forth as a branch, and is withered; and men gather them, and cast them into the fire, and they are burned.
6TSKCOM'''എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു;
6TSKCOM'''ennil vasikkaathavane oru kompupole purathu kalanjnjittu avan unangippokunnu; aa vaka cherthu theeyil itunnu;
6TSKCOMयदि कोई मुझ में बना न रहे, तो वह डाली की नाई फेंक दिया जाता, और सूख जाता है; और लोग उन्‍हें बटोरकर आग में फोंक देते हैं, और वे जल जाती हैं।
7TSKCOMIf ye abide in me, and my words abide in you, ye shall ask what ye will, and it shall be done unto you.
7TSKCOM'''അതു വെന്തുപോകും. നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.
7TSKCOM'''athu venthupokum. ningal ennilum enre vachanam ningalilum vasichaal ningal ichhikkunnathu enthengkilum apekshippin; athu ningalkku kittum.
7TSKCOMयदि तुम मुझ में बने रहो, और मेरी बातें तुम में बनी रहें तो जो चाहो मांगो और वह तुम्हारे लिथे हो जाएगा।
8TSKCOMHerein is my Father glorified, that ye bear much fruit; so shall ye be my disciples.
8TSKCOM'''നിങ്ങൾ വളരെ ഫലം കായക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും.
8TSKCOM'''ningal valare phalam kaayakkunnathinaal enre pithaavu mahathvappetunnu; angane ningal enre shishyanmaar aakum.
8TSKCOMमेरे पिता की महिमा इसी से होती है, कि तुम बहुत सा फल लाओ, तब ही तुम मेरे चेले ठहरोगे।
9TSKCOMAs the Father hath loved me, so have I loved you: continue ye in my love.
9TSKCOM'''പിതാവു എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിപ്പിൻ.
9TSKCOM'''pithaavu enne snehikkunnathupole njaanum ningale snehikkunnu; enre snehathil vasippin.
9TSKCOMजैसा पिता ने मुझ से प्रेम रखा, मेरे प्रेम में बने रहो।
10TSKCOMIf ye keep my commandments, ye shall abide in my love; even as I have kept my Father’s commandments, and abide in his love.
10TSKCOM'''ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.
10TSKCOM'''njaan enre pithaavinre kalpanakal pramaanichu avanre snehathil vasikkunnathupole ningal enre kalpanakal pramaanichaal enre snehathil vasikkum.
10TSKCOMयदि तुम मेरी आज्ञाओं को मानोगे, तो मेरे प्रेम में बने रहोगे: जैसा कि मैं ने अपके पिता की आज्ञाओं को माना है, और उसके प्रेम में बना रहता हूं।
11TSKCOMThese things have I spoken unto you, that my joy might remain in you, and that your joy might be full.
11TSKCOM'''എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
11TSKCOM'''enre santhosham ningalil irippaanum ningalute santhosham poornnamaakuvaanum njaan ithu ningalotu samsaarichirikkunnu.
11TSKCOMमैं ने थे बातें तुम से इसलिथे कही हैं, कि मेरा आनन्‍द तुम में बना रहे, और तुम्हारा आनन्‍द पूरा हो जाए।
12TSKCOMThis is my commandment, That ye love one another, as I have loved you.
12TSKCOM'''ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന.
12TSKCOM'''njaan ningale snehichirikkunnathupole ningalum thammil thammil snehikkenam ennaakunnu enre kalpana.
12TSKCOMमेरी आज्ञा यह है, कि जैसा मैं ने तुम से प्रेम रखा, वैसा ही तुम भी एक दूसरे से प्रेम रखो।
13TSKCOMGreater love hath no man than this, that a man lay down his life for his friends.
13TSKCOM'''സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.
13TSKCOM'''snehithanmaarkkuventi jeevane kotukkunnathilum adhikamulla sneham aarkkum illa.
13TSKCOMइस से बड़ा प्रेम किसी का नहीं, कि कोई अपके मित्रोंके लिथे अपना प्राण दे।
14TSKCOMYe are my friends, if ye do whatsoever I command you.
14TSKCOM'''ഞാൻ നിങ്ങളോടു കല്പിക്കുന്നതു ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതന്മാർ തന്നേ
14TSKCOM'''njaan ningalotu kalpikkunnathu cheythaal ningal enre snehithanmaar thanne
14TSKCOMजो कुछ मैं तुम्हें आज्ञा देता हूं, यदि उसे करो, तो तुम मेरे मित्र हो।
15TSKCOMHenceforth I call you not servants; for the servant knoweth not what his lord doeth: but I have called you friends; for all things that I have heard of my Father I have made known unto you.
15TSKCOM'''യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ടു ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല; ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതു കൊണ്ടു നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു.
15TSKCOM'''yajamaanan cheyyunnathu daasan ariyaaykakontu njaan ningale daasanmaar ennu ini parayunnilla; njaan enre pithaavinotu kettathu ellaam ningalotu ariyichathu kontu ningale snehithanmaar ennu paranjnjirikkunnu.
15TSKCOMअब से मैं तुम्हें दास न कहूंगा, क्‍योंकि दास नहीं जानता, कि उसका स्‍वामी क्‍या करता है: परन्‍तु मैं ने तुम्हें मित्र कहा है, क्‍योंकि मैं ने जो बातें अपके पिता से सुनीं, वे सब तुम्हें बता दीं।
16TSKCOMYe have not chosen me, but I have chosen you, and ordained you, that ye should go and bring forth fruit, and that your fruit should remain: that whatsoever ye shall ask of the Father in my name, he may give it you.
16TSKCOM'''നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനിൽക്കേണ്ടതിന്നും നിങ്ങളേ ആക്കിവെച്ചുമിരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്കു തരുവാനായിട്ടു തന്നേ.
16TSKCOM'''ningal enne thiranjnjetuthu ennalla, njaan ningale thiranjnjetuthu, ningal poyi phalam kaaykkendathinnu ningalute phalam nilanilkkendathinnum ningale aakkivechumirikkunnu; ningal enre naamathil pithaavinotu apekshikkunnathokkeyum avan ningalkku tharuvaanaayittu thanne.
16TSKCOMतुम ने मुझे नहीं चुना परन्‍तु मैं ने तुम्हें चुना है और तुम्हें ठहराया ताकि तुम जाकर फल लाओ; और तुम्हारा फल बना रहे, कि तुम मेरे नाम से जो कुछ पिता से मांगो, वह तुम्हें दे।
17TSKCOMThese things I command you, that ye love one another.
17TSKCOM'''നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണ്ടതിന്നു ഞാൻ ഇതു നിങ്ങളോടു കല്പിക്കുന്നു.
17TSKCOM'''ningal thammil thammil snehikkendathinnu njaan ithu ningalotu kalpikkunnu.
17TSKCOMइन बातें की आज्ञा मैं तुम्हें इसलिथे देता हूं, कि तुम एक दूसरे से प्रेम रखो।
18TSKCOMIf the world hate you, ye know that it hated me before it hated you.
18TSKCOM'''ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ.
18TSKCOM'''lokam ningale pakekkunnu engkil athu ningalkku mumpe enne pakechirikkunnu ennu arivin.
18TSKCOMयदि संसार तुम से बैर रखता है, तो तुम जानते हो, कि उस ने तुम से पहिले मुझ से भी बैर रखा।
19TSKCOMIf ye were of the world, the world would love his own: but because ye are not of the world, but I have chosen you out of the world, therefore the world hateth you.
19TSKCOM'''നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.
19TSKCOM'''ningal lokakkaar aayirunnu engkil lokam thanikku svanthamaayathine snehikkumaayirunnu; ennaal ningal lokakkaaraayirikkaathe njaan ningale lokathil ninnu thiranjnjetuthathukontu lokam ningale pakekkunnu.
19TSKCOMयदि तुम संसार के होते, तो संसार अपनोंसे प्रीति रखता, परन्‍तु इस कारण कि तुम संसार में से चुन लिया है इसी लिथे संसार तुम से बैर रखता है।
20TSKCOMRemember the word that I said unto you, The servant is not greater than his lord. If they have persecuted me, they will also persecute you; if they have kept my saying, they will keep yours also.
20TSKCOM'''ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്കു ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും.
20TSKCOM'''daasan yajamaananekkaal valiyavanalla ennu njaan ningalotu paranjnja vaakku orppin. avar enne upadravichu engkil ningaleyum upadravikkum; enre vachanam pramaanichu engkil ningalutethum pramaanikkum.
20TSKCOMजो बात मै। ने तुम से कही यी, कि दास अपके स्‍वामी से बड़ा नहीं होता, उसको याद रखो: यदि उन्‍होंने मुझे सताया, तो तुम्हें भी सताएंगे; यदि उन्‍होंने मेरी बात मानी, तो तुम्हारी भी मानेंगे।
21TSKCOMBut all these things will they do unto you for my name’s sake, because they know not him that sent me.
21TSKCOM'''എങ്കിലും എന്നെ അയച്ചവനെ അവർ അറിയായ്കകൊണ്ടു എന്റെ നാമം നിമിത്തം ഇതു ഒക്കെയും നിങ്ങളോടു ചെയ്യും.
21TSKCOM'''engkilum enne ayachavane avar ariyaaykakontu enre naamam nimitham ithu okkeyum ningalotu cheyyum.
21TSKCOMपरन्‍तु यह सब कुछ वे मेरे नाम के कारण तुम्हारे साय करेंगे क्‍योंकि वे मेरे भेजनेवाले को नहीं जानते।
22TSKCOMIf I had not come and spoken unto them, they had not had sin: but now they have no cloke for their sin.
22TSKCOM'''ഞാൻ വന്നു അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന്നു ഒഴികഴിവില്ല.
22TSKCOM'''njaan vannu avarotu samsaarikkaathirunnengkil avarkku paapam illaayirunnu; ippozho avarute paapathinnu ozhikazhivilla.
22TSKCOMयदि मैं न आता और उन से बातें न करता, तो वे पापी न ठहरते परन्‍तु अब उन्‍हें उन के पाप के लिथे कोई बहाना नहीं।
23TSKCOMHe that hateth me hateth my Father also.
23TSKCOM'''എന്നെ പകെക്കുന്നവൻ എന്റെ പിതാവിനെയും പകെക്കുന്നു.
23TSKCOM'''enne pakekkunnavan enre pithaavineyum pakekkunnu.
23TSKCOMजो मुझ से बैर रखता है, वह मेरे पिता से भी बैर रखता है।
24TSKCOMIf I had not done among them the works which none other man did, they had not had sin: but now have they both seen and hated both me and my Father.
24TSKCOM'''മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാൻ അവരുടെ ഇടയിൽ ചെയ്തിരുന്നില്ല എങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു.
24TSKCOM'''marraarum cheythittillaatha pravrithikale njaan avarute itayil cheythirunnilla engkil avarkku paapam illaayirunnu; ippozho avar enneyum enre pithaavineyum kaankayum pakekkukayum cheythirikkunnu.
24TSKCOMयदि मैं उन में वे काम न करता, जो और किसी ने नहीं किए तो वे पापी नहीं ठहरते, परन्‍तु अब तो उन्‍होंने मुझे और मेरे पिता दोनोंको देखा, और दोनोंसे बैर किया।
25TSKCOMBut this cometh to pass, that the word might be fulfilled that is written in their law, They hated me without a cause.
25TSKCOM'''“അവർ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ.
25TSKCOM'''“avar veruthe enne pakechu” ennu avarute nyaayapramaanathil ezhuthiyirikkunna vachanam nivrithiyaakendathinnu thanne.
25TSKCOMऔर यह इसलिथे हुआ, कि वहि वचन पूरा हो, जो उन की व्यवस्या में लिखा है, कि उन्‍होंने मुझ से व्यर्य बैर किया।
26TSKCOMBut when the Comforter is come, whom I will send unto you from the Father, even the Spirit of truth, which proceedeth from the Father, he shall testify of me:
26TSKCOM'''ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും.
26TSKCOM'''njaan pithaavinre atukkalninnu ningalkku ayappaanulla kaaryasthanaayi pithaavinre atukkal ninnu purappetunna sathyaathmaavu varumpol avan ennekkurichu saakshyam parayum.
26TSKCOMपरन्‍तु जब वह सहाथक आएगा, जिसे मैं तुम्हारे पास भेजूंगा, अर्यात्‍ सत्य का आत्क़ा जो पिता की ओर से निकलता है, तो वह मेरी गवाही देगा।
27TSKCOMAnd ye also shall bear witness, because ye have been with me from the beginning.
27TSKCOM'''നിങ്ങളും ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിൻ.
27TSKCOM'''ningalum aadimuthal ennotukoote irikkakontu saakshyam paravin.
27TSKCOMऔर तुम भी गवाह हो क्‍योंकि तुम आरम्भ से मेरे साय रहे हो।।