1TSKCOMLet not your heart be troubled: ye believe in God, believe also in me.1TSKCOM'''നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. '''1TSKCOM'''ningalute hridayam kalangippokaruthu; daivathil vishvasippin, ennilum vishvasippin. '''1TSKCOMतुम्हारा मन व्याकुल न हो, तुम परमेश्वर पर विश्वास रखते हो मुझ पर भी विश्वास रखो।2TSKCOMIn my Father’s house are many mansions: if it were not so, I would have told you. I go to prepare a place for you.2TSKCOM'''എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. '''2TSKCOM'''enre pithaavinre bhavanathil anekam vaasasthalangal untu; illengkil njaan ningalotu parayumaayirunnu. njaan ningalkku sthalam orukkuvaan pokunnu. '''2TSKCOMमेरे पिता के घर में बहुत से रहने के स्यान हैं, यदि न होते, तो मैं तुम से कह देता क्योंकि मैं तुम्हारे लिथे जगह तैयार करने जाता हूं।3TSKCOMAnd if I go and prepare a place for you, I will come again, and receive you unto myself; that where I am, there ye may be also.3TSKCOM'''ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും '''3TSKCOM'''njaan poyi ningalkku sthalam orukkiyaal, njaan irikkunna itathu ningalum irikkendathinnu pinneyum vannu ningale enre atukkal cherthukollum '''3TSKCOMऔर यदि मैं जाकर तुम्हारे लिथे जगह तैयार करूं, तो फिर आकर तुम्हें अपके यहंा ले जाऊंगा, कि जहां मैं रहूं वहां तुम भी रहो।4TSKCOMAnd whither I go ye know, and the way ye know.4TSKCOM'''ഞാൻ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു. '''4TSKCOM'''njaan pokunna itathekkulla vazhi ningal ariyunnu. '''4TSKCOMऔर जहां मैं जाता हूं तुम वहां का मार्ग जानते हो।5TSKCOMThomas saith unto him, Lord, we know not whither thou goest; and how can we know the way?5TSKCOMതോമാസ് അവനോടു: കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു:5TSKCOMThomaas avanotu: karthaave, nee evite pokunnu ennu njangal ariyunnilla; pinne vazhi engane ariyum ennu paranjnju. yeshu avanotu:5TSKCOMयोमा ने उस से कहा, हे प्रभु, हम नहीं जानते कि तू हां जाता है तो मार्ग कैसे जानें6TSKCOMJesus saith unto him, I am the way, the truth, and the life: no man cometh unto the Father, but by me.6TSKCOM'''ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. '''6TSKCOM'''njaan thanne vazhiyum sathyavum jeevanum aakunnu; njaan mukhaantharamallaathe aarum pithaavinre atukkal ethunnilla. '''6TSKCOMयीशु ने उस से कहा, मार्ग और सच्चाई और जीवन मैं ही हूं; बिना मेरे द्वारा कोई पिता के पास नहीं पहुंच सकता।7TSKCOMIf ye had known me, ye should have known my Father also: and from henceforth ye know him, and have seen him.7TSKCOM'''നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു. '''7TSKCOM'''ningal enne arinjnju engkil enre pithaavineyum ariyumaayirunnu; innumuthal ningal avane ariyunnu; avane kantumirikkunnu ennu paranjnju. '''7TSKCOMयदि तुम ने मुझे जाना होता, तो मेरे पिता को भी जानते, और अब उसे जानते हो, और उसे देखा भी है।8TSKCOMPhilip saith unto him, Lord, shew us the Father, and it sufficeth us.8TSKCOMഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു.8TSKCOMPhilippos avanotu: karthaave, pithaavine njangalkku kaanichu tharenam; ennaal njangalkku mathi ennu paranjnju.8TSKCOMफिलप्पुस ने उस से कहा, हे प्रभु, पिता को हमें दिखा दे: यही हमारे लिथे बहुत है।9TSKCOMJesus saith unto him, Have I been so long time with you, and yet hast thou not known me, Philip? he that hath seen me hath seen the Father; and how sayest thou then, Shew us the Father?9TSKCOM'''യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ? '''9TSKCOM'''yeshu avanotu paranjnjathu: njaan ithrakaalam ningalotukoote irunnittum nee enne ariyunnillayo philippose? enne kandavan pithaavine kantirikkunnu; pinne pithaavine njangalkku kaanichutharenam ennu nee parayunnathu engane? '''9TSKCOMयीशु ने उस से कहा; हे फिलप्पुस, मैं इतने दिन से तुम्हारे साय हूं, और क्या तू मुझे नहीं जानता जिस ने मुझे देखा है उस ने पिता को देखा है: तू क्योंकहता है कि पिता को हमें दिखा।10TSKCOMBelievest thou not that I am in the Father, and the Father in me? the words that I speak unto you I speak not of myself: but the Father that dwelleth in me, he doeth the works.10TSKCOM'''ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. '''10TSKCOM'''njaan pithaavilum pithaavu ennilum aakunnu ennu nee vishvasikkunnillayo? njaan ningalotu parayunna vachanam svayamaayittalla samsaarikkunnathu; pithaavu ennil vasichukontu thanre pravrithi cheyyunnu. '''10TSKCOMक्या तू प्रतीति नहीं करता, कि मैं पिता में हूं, और पिता मुझ में हैं थे बातें जो मैं तुम से कहता हूं, अपक्की ओर से नहीं कहता, परन्तु पिता मुझ में रहकर अपके काम करता है।11TSKCOMBelieve me that I am in the Father, and the Father in me: or else believe me for the very works’ sake.11TSKCOM'''ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. '''11TSKCOM'''njaan pithaavilum pithaavu ennilum ennu enne vishvasippin; allengkil pravrithi nimitham enne vishvasippin. '''11TSKCOMमेरी ही प्रतीति करो, कि मैं पिता में हूं; और पिता मुझ में है; नहीं तो कामोंही के कारण मेरी प्रतीति करो।12TSKCOMVerily, verily, I say unto you, He that believeth on me, the works that I do shall he do also; and greater works than these shall he do; because I go unto my Father.12TSKCOM'''ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും. '''12TSKCOM'''aamen, aamen, njaan ningalotu parayunnu; njaan cheyyunna pravrithi ennil vishvasikkunnavanum cheyyum; njaan pithaavinre atukkal pokunnathukontu athil valiyathum avan cheyyum. '''12TSKCOMमैं तुम से सच सच कहता हूं, कि जो मुझ पर विश्वास रखता है, थे काम जो मैं करता हूं वही भी करेगा, बरन इन से भी बड़े काम करेगा, क्योंकि मैं पिता के पास जाता हूं।13TSKCOMAnd whatsoever ye shall ask in my name, that will I do, that the Father may be glorified in the Son.13TSKCOM'''നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും. '''13TSKCOM'''ningal enre naamathil apekshikkunnathu okkeyum pithaavu puthranil mahathvappetendathinnu njaan cheythutharum. '''13TSKCOMऔर जो कुछ तुम मेरे नाम से मांगोगे, वही मैं करूंगा कि पुत्र के द्वारा पिता की महिमा हो।14TSKCOMIf ye shall ask any thing in my name, I will do it.14TSKCOM'''നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും. '''14TSKCOM'''ningal enre naamathil ennotu apekshikkunnathu okkeyum njaan cheythutharum. '''14TSKCOMयदि तुम मुझ से मेरे नाम से कुछ मांगोगे, तो मैं उसे करूंगा।15TSKCOMIf ye love me, keep my commandments.15TSKCOM'''നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.'''15TSKCOM'''ningal enne snehikkunnu engkil enre kalpanakale kaathukollum.'''15TSKCOMयदि तुम मुझ से प्रेम रखते हो, तो मेरी आज्ञाओं को मानोगे।16TSKCOMAnd I will pray the Father, and he shall give you another Comforter, that he may abide with you for ever;16TSKCOM'''എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. '''16TSKCOM'''ennaal njaan pithaavinotu chodikkum; avan sathyathinte aathmaavu enna marroru kaaryasthane ennekkum ningalotu koote irikkendathinnu ningalkku tharum. '''16TSKCOMऔर मैं पिता से बिनती करूंगा, और वह तुम्हें एक और सहाथक देगा, कि वह सर्वदा तुम्हारे साय रहे।17TSKCOMEven the Spirit of truth; whom the world cannot receive, because it seeth him not, neither knoweth him: but ye know him; for he dwelleth with you, and shall be in you.17TSKCOM'''ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.'''17TSKCOM'''lokam avane kaanukayo arikayo cheyyaaykayaal athinnu avane labhippaan kazhikayilla; ningalo avan ningalotu koote vasikkayum ningalil irikkayum cheyyunnathukontu avane ariyunnu.'''17TSKCOMअर्यात् सत्य का आत्क़ा, जिसे संसार ग्रहण नहीं कर सकता, क्योंकि वह न उसे देखता है और न उसे जानता है: तुम उसे जानते हो, क्योंकि वह तुम्हारे साय रहता है, और वह तुम में होगा।18TSKCOMI will not leave you comfortless: I will come to you.18TSKCOM'''ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.'''18TSKCOM'''njaan ningale anaatharaayi vitukayilla; njaan ningalute atukkal varum.'''18TSKCOMमैं तुम्हें अनाय न छोडूंगा, मैं तुम्हारे पास आता हूं।19TSKCOMYet a little while, and the world seeth me no more; but ye see me: because I live, ye shall live also.19TSKCOM'''കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.'''19TSKCOM'''kuranjnjonnu kazhinjnjaal lokam enne kaanukayilla; ningalo enne kaanum; njaan jeevikkunnathukontu ningalum jeevikkum.'''19TSKCOMऔर योड़ी देर रह गई है कि संसार मुझे न देखेगा, परन्तु तुम मुझे देखोगे, इसलिथे कि मैं जीवित हूं, तुम भी जीवित रहोगे।20TSKCOMAt that day ye shall know that I am in my Father, and ye in me, and I in you.20TSKCOM'''ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.'''20TSKCOM'''njaan enre pithaavilum ningal ennilum njaan ningalilum ennu ningal annu ariyum.'''20TSKCOMउस दिन तुम जानोगे, कि मैं अपके पिता में हूं, और तुम मुझ में, और मैं तुम में।21TSKCOMHe that hath my commandments, and keepeth them, he it is that loveth me: and he that loveth me shall be loved of my Father, and I will love him, and will manifest myself to him.21TSKCOM'''എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും.'''21TSKCOM'''enre kalpanakal labhichu pramaanikkunnavan enne snehikkunnavan aakunnu; enne snehikkunnavane enre pithaavu snehikkunnu; njaanum avane snehichu avannu ennethanne velippetuthum.'''21TSKCOMजिस के पास मेरी आज्ञा है, और वह उन्हें मानता है, वही मुझ से प्रेम रखता है, और जो मुझ से प्रेम रखता है, उस से मेरा पिता प्रेम रखेगा, और मैं उस से प्रेम रखूंगा, और अपके आप को उस पर प्रगट करूंगा।22TSKCOMJudas saith unto him, not Iscariot, Lord, how is it that thou wilt manifest thyself unto us, and not unto the world?22TSKCOMഈസ്കര്യോത്താവല്ലാത്ത യൂദാ അവനോടു: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു.22TSKCOMEeskaryothaavallaatha yoodaa avanotu: karthaave, enthu sambhavichittaakunnu nee lokathinnalla njangalkkathre ninne velippetuthuvaan pokunnathu ennu chodichu.22TSKCOMउस यहूदा ने जो इस्किरयोती न या, उस से कहा, हे प्रभु, क्या हुआ की तू अपके आप को हम पर प्रगट किया चाहता है, और संसार पर नहीं।23TSKCOMJesus answered and said unto him, If a man love me, he will keep my words: and my Father will love him, and we will come unto him, and make our abode with him.23TSKCOM'''യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.'''23TSKCOM'''yeshu avanotu enne snehikkunnavan enre vachanam pramaanikkum; enre pithaavu avane snehikkum; njangal avanre atukkal vannu avanotukoote vaasam cheyyum.'''23TSKCOMयीशु ने उस को उत्तर दिया, यदि कोई मुझ से प्रेम रखे, तो वह मेरे वचन को मानेगा, और मेरा पिता उस से प्रेम रखेगा, और हम उसके पास आएंगे, और उसके साय वास करेंगे।24TSKCOMHe that loveth me not keepeth not my sayings: and the word which ye hear is not mine, but the Father’s which sent me.24TSKCOM'''എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.'''24TSKCOM'''enne snehikkaathavan enre vachanam pramaanikkunnilla; ningal kelkkunna vachanam enrethalla enne ayacha pithaavinrethathre ennu utharam paranjnju.'''24TSKCOMजो मुझ से प्रेम नहीं रखता, वह मेरे वचन नहीं मानता, और जो वचन तुम सुनते हो, वह मेरा नहीं वरन पिता का है, जिस ने मुझे भेजा।।25TSKCOMThese things have I spoken unto you, being yet present with you.25TSKCOM'''ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.'''25TSKCOM'''njaan ningalotukoote vasikkumpol ithu ningalotu samsaarichirikkunnu.'''25TSKCOMथे बातें मैं ने तुम्हारे साय रहते हुए तुम से कही।26TSKCOMBut the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things, and bring all things to your remembrance, whatsoever I have said unto you.26TSKCOM'''എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.'''26TSKCOM'''engkilum pithaavu enre naamathil ayappaanulla parishudhaathmaavu enna kaaryasthan ningalkku sakalavum upadeshichutharikayum njaan ningalotu paranjnjathu okkeyum ningale ormmappetuthukayum cheyyum.'''26TSKCOMपरन्तु सहाथक अर्यात् पवित्र आत्क़ा जिसे पिता मेरे नाम से भेजेगा, वह तुम्हें सब बातें सिखाएगा, और जो कुछ मैं ने तुम से कहा है, वह सब तुम्हें स्क़रण कराएगा।27TSKCOMPeace I leave with you, my peace I give unto you: not as the world giveth, give I unto you. Let not your heart be troubled, neither let it be afraid.27TSKCOM'''സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.'''27TSKCOM'''samaadhaanam njaan ningalkku thannechupokunnu; enre samaadhaanam njaan ningalkku tharunnu; lokam tharunnathupole alla njaan ningalkku tharunnathu. ningalute hridayam kalangaruthu, bhramikkayum aruthu.'''27TSKCOMमैं तुम्हें शान्ति दिए जाता हूं, अपक्की शान्ति तुम्हें देता हूं; जैसे संसार देता है, मैं तुम्हें नहीं देता: तुम्हारा मन न घबराए और न डरे।28TSKCOMYe have heard how I said unto you, I go away, and come again unto you. If ye loved me, ye would rejoice, because I said, I go unto the Father: for my Father is greater than I.28TSKCOM'''ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ.'''28TSKCOM'''njaan pokayum ningalute atukkal matangivarikayum cheyyum ennu njaan ningalotu paranjnjathu kettuvallo; ningal enne snehikkunnu engkil njaan pithaavinre atukkal pokunnathinaal ningal santhoshikkumaayirunnu; pithaavu ennekkaal valiyavanallo.'''28TSKCOMतुम ने सुना, कि मैं ने तुम से कहा, कि मैं जाता हूं, और तुम्हारे पास फिर आता हूं: यदि तुम मुझ से प्रेम रखते, तो इस बात से आनन्दित होते, कि मैं पिता के पास जाता हूं क्योंकि पिता मुझ से बड़ा है।29TSKCOMAnd now I have told you before it come to pass, that, when it is come to pass, ye might believe.29TSKCOM'''അതു സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.'''29TSKCOM'''athu sambhavikkumpol ningal vishvasikkendathinnu njaan ippol athu sambhavikkummumpe ningalotu paranjnjirikkunnu.'''29TSKCOMऔर मैं ने अब इस के होने के पहिले तुम से कह दिया है, कि जब वह हो जाए, तो तुम प्रतीति करो।30TSKCOMHereafter I will not talk much with you: for the prince of this world cometh, and hath nothing in me.30TSKCOM'''ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല.30TSKCOM'''njaan ini ningalotu valare samsaarikkayilla; lokathinte prabhu varunnu; avannu ennotu oru kaaryavumilla.30TSKCOMमैं अब से तुम्हारे साय और बहुत बातें न करूंगा, क्योंकि इस संसार का सरदार आता है, और मुझ में उसका कुछ नहीं।31TSKCOMBut that the world may know that I love the Father; and as the Father gave me commandment, even so I do. Arise, let us go hence.31TSKCOM'''എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിൻ; നാം പോക.'''31TSKCOM'''engkilum njaan pithaavine snehikkunnu ennum pithaavu ennotu kalpichathupole njaan cheyyunnu ennum lokam ariyatte. ezhunnelpin; naam poka.'''31TSKCOMपरन्तु यह इसलिथे होता है कि संसार जाने कि मैं पिता से प्रेम रखता हूं, और जिस तरह पिता ने मुझे आज्ञा दी, मैं वैसे ही करता हूं: उठो, यहां से चलें।।