1TSKCOMNow before the feast of the passover, when Jesus knew that his hour was come that he should depart out of this world unto the Father, having loved his own which were in the world, he loved them unto the end.1TSKCOMപെസഹപെരുനാളിന്നു മുമ്പെ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു.1TSKCOMPesahaperunaalinnu mumpe thaan ee lokam vittu pithaavinre atukkal pokuvaanulla naazhika vannu ennu yeshu arinjnjittu, lokathil thanikkullavare snehichathupole avasaanatholam avare snehichu.1TSKCOMफसह के पर्ब्ब से पहिले जब यीशु ने जान लिया, कि मेरी वह घड़ी आ पहुंची है कि जगत छोड़कर पिता के पास जाऊं, तो अपके लोगोंसे, जो जगत में थे, जैसा प्रेम वह रखता या, अन्त तक वैसा ही प्रेम रखता रहा।2TSKCOMAnd supper being ended, the devil having now put into the heart of Judas Iscariot, Simon’s son, to betray him;2TSKCOMഅത്താഴം ആയപ്പോൾ പിശാചു, ശിമോന്റെ മകനായ യൂദാ ഈസ്കർയോത്തവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു;2TSKCOMAthaazham aayappol pishaachu, shimonre makanaaya yoodaa eeskaryothavinre hridayathil avane kaanichukotuppaan thonnichirunnu;2TSKCOMऔर जब शैतान शमौन के पुत्र यहूदा इस्किरयोती के मन में यह डाल चुका या, कि उसे पकड़वाए, तो भोजन के समय।3TSKCOMJesus knowing that the Father had given all things into his hands, and that he was come from God, and went to God;3TSKCOMപിതാവു സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ3TSKCOMPithaavu sakalavum thanre kayyil thannirikkunnu ennum thaan daivathinte atukkalninnu vannu daivathinte atukkal pokunnu ennum yeshu arinjnjirikke3TSKCOMयीशु ने यह जानकर कि पिता ने सब कुछ मेरे हाथ में कर दिया है और मैं परमेश्वर के पास से आया हूं, और परमेश्वर के पास जाता हूं।4TSKCOMHe riseth from supper, and laid aside his garments; and took a towel, and girded himself.4TSKCOMഅത്താഴത്തിൽ നിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവർത്തു എടുത്തു അരയിൽ ചുറ്റി4TSKCOMAthaazhathil ninnu ezhunnerru vasthram oorivechu oru thuvarthu etuthu arayil churri4TSKCOMभोजन पर से उठकर अपके कपके उतार दिए, और अंगोछा लेकर अपक्की कमर बान्धी।5TSKCOMAfter that he poureth water into a bason, and began to wash the disciples’ feet, and to wipe them with the towel wherewith he was girded.5TSKCOMഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി.5TSKCOMOru paathrathil vellam pakarnnu shishyanmaarute kaal kazhukuvaanum arayil churriyirunna thunikontu thuvarthuvaanum thutangi.5TSKCOMतब बरतन में पानी भरकर चेलोंके पांव धोने और जिस अंगोछे से उस की कमर बन्धी यी उसी से पोंछने लगा।6TSKCOMThen cometh he to Simon Peter: and Peter saith unto him, Lord, dost thou wash my feet?6TSKCOMഅവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോടു: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ, എന്നു പറഞ്ഞു.6TSKCOMAvan shimon pathrosinre atukkal vannappol avan avanotu: karthaave, nee enre kaal kazhukunnuvo, ennu paranjnju.6TSKCOMजब वह शमौन पतरस के पास आया: तब उस ने उस से कहा, हे प्रभु,7TSKCOMJesus answered and said unto him, What I do thou knowest not now; but thou shalt know hereafter.7TSKCOM'''യേശു അവനോടു: ഞാൻ ചെയ്യുന്നതു നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്നു ഉത്തരം പറഞ്ഞു. '''7TSKCOM'''yeshu avanotu: njaan cheyyunnathu nee ippol ariyunnilla; pinne ariyum ennu utharam paranjnju. '''7TSKCOMक्या तू मेरे पांव धोता है यीशु ने उस को उत्तर दिया, कि जो मैं करता हूं, तू अब नहीं जानता, परन्तु इस के बाद समझेगा।8TSKCOMPeter saith unto him, Thou shalt never wash my feet. Jesus answered him, If I wash thee not, thou hast no part with me.8TSKCOMനീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശു:''' ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. '''അപ്പോൾ ശിമോൻ പത്രൊസ്:8TSKCOMNee orunaalum enre kaal kazhukukayilla ennu pathros paranjnju. athinnu yeshu:''' njaan ninne kazhukaanjnjaal ninakku ennotukoote pangkilla ennu utharam paranjnju. '''appol shimon pathros:8TSKCOMपतरस ने उस से कहा, तू मेरे पांव कभी न धोने पाएगा: यह सुनकर यीशु ने उस से कहा, यदि मैं तुझे न धोऊं, तो मेरे साय तेरा कुछ भी साफा नहीं।9TSKCOMSimon Peter saith unto him, Lord, not my feet only, but also my hands and my head.9TSKCOMകർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു.9TSKCOMKarthaave, enre kaal maathramalla kayyum thalayum koote kazhukename ennu paranjnju.9TSKCOMशमौन पतरस ने उस से कहा, हे प्रभु, तो मेरे पांव ही नहीं, बरन हाथ और सिर भी धो दे।10TSKCOMJesus saith to him, He that is washed needeth not save to wash his feet, but is clean every whit: and ye are clean, but not all.10TSKCOM'''യേശു അവനോടു: കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു. '''10TSKCOM'''yeshu avanotu: kulichirikkunnavannu kaal allaathe kazhukuvaan aavashyam illa; avan muzhuvanum shudhiyullavan; ningal shudhiyullavar aakunnu; ellaavarum allathaanum ennu paranjnju. '''10TSKCOMयीशु ने उस से कहा, जो नहा चुका है, उसे पांव के सिवा और कुछ धोने का प्रयोजन नहीं; परन्तु वह बिलकुल शुद्ध है: और तुम शुद्ध हो; परन्तु सब के सब नहीं।11TSKCOMFor he knew who should betray him; therefore said he, Ye are not all clean.11TSKCOMതന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞതു.11TSKCOMThanne kaanichukotukkunnavane arinjnjirikkakondathre ellaavarum shudhiyullavaralla ennu paranjnjathu.11TSKCOMवह तो अपके पकड़वानेवाले को जानता या इसी लिथे उस ने कहा, तुम सब के सब शुद्ध नहीं।।12TSKCOMSo after he had washed their feet, and had taken his garments, and was set down again, he said unto them, Know ye what I have done to you?12TSKCOMഅവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു:''' ഞാൻ നിങ്ങൾക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ? '''12TSKCOMAvan avarute kaal kazhukeettu vasthram dharichu veentum irunnu avarotu paranjnjathu:''' njaan ningalkku cheythathu innathu ennu ariyunnuvo? '''12TSKCOMजब वह उन के पांव धो चुका और अपके कपके पहिनकर फिर बैठ गया तो उन से कहने लगा, क्या तुम समझे कि मैं ने तुम्हारे साय क्या किया13TSKCOMYe call me Master and Lord: and ye say well; for so I am.13TSKCOM'''നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി. '''13TSKCOM'''ningal enne guruvennum karthaavennum vilikkunnu; njaan angane aakakontu ningal parayunnathu shari. '''13TSKCOMतुम मुझे गुरू, और प्रभु, कहते हो, और भला कहते हो, क्योंकि मैं वहीं हूं।14TSKCOMIf I then, your Lord and Master, have washed your feet; ye also ought to wash one another’s feet.14TSKCOM'''കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. '''14TSKCOM'''karthaavum guruvumaaya njaan ningalute kaal kazhuki engkil ningalum thammil thammil kaal kazhukendathaakunnu. '''14TSKCOMयदि मैं ने प्रभु और गुरू होकर तुम्हारे पांव धोए; तो तुम्हें भी एक दुसरे के पांव धोना चाहिए।15TSKCOMFor I have given you an example, that ye should do as I have done to you.15TSKCOM'''ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു. '''15TSKCOM'''njaan ningalkku cheythathupole ningalum cheyyendathinnu njaan ningalkku drishtaantham thannirikkunnu. '''15TSKCOMक्योंकि मैं ने तुम्हें नमूना दिखा दिया है, कि जैसा मैं ने तुम्हारे साय किया है, तुम भी वैसा ही किया करो।16TSKCOMVerily, verily, I say unto you, The servant is not greater than his lord; neither he that is sent greater than he that sent him.16TSKCOM'''ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. '''16TSKCOM'''aamen, aamen njaan ningalotu parayunnu: daasan yajamaananekkaal valiyavan alla; doothan thanne ayachavanekkaal valiyavanumalla. '''16TSKCOMमैं तुम से सच सच कहता हूं, दास अपके स्वामी से बड़ा नहीं; और न भेजा हुआ अपके भेजनेवाले से।17TSKCOMIf ye know these things, happy are ye if ye do them.17TSKCOM'''ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ. '''17TSKCOM'''ithu ningal ariyunnu engkil cheythaal bhaagyavaanmaar. '''17TSKCOMतुम तो थे बातें जानते हो, और यदि उन पर चलो, तो धन्य हो।18TSKCOMI speak not of you all: I know whom I have chosen: but that the scripture may be fulfilled, He that eateth bread with me hath lifted up his heel against me.18TSKCOM'''നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു.'''18TSKCOM'''ningale ellaavareyum kurichu parayunnilla; njaan thiranjnjetuthavare njaan ariyunnu; ennaal “enre appam thinnunnavan enre nere kuthikaal uyarthiyirikkunnu” ennulla thiruvezhuthinnu nivrithi varendathaakunnu.'''18TSKCOMमैं तुम सब के विषय में नहीं कहता: जिन्हें मैं ने चुन लिया है, उन्हें मैं जानता हूं: परन्तु यह इसलिथे है, कि पवित्र शास्त्र का यह वचन पूरा हो, कि जो मेरी रोटी खाता है, उस ने मुझ पर लात उठाई।19TSKCOMNow I tell you before it come, that, when it is come to pass, ye may believe that I am he.19TSKCOM'''അതു സംഭവിക്കുമ്പോൾ ഞാൻ തന്നേ മശീഹ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു. '''19TSKCOM'''athu sambhavikkumpol njaan thanne masheeha ennu ningal vishvasikkendathinnu njaan ippol athu sambhavikkummumpe ningalotu parayunnu. '''19TSKCOMअब मैं उसके होने से पहिले तुम्हें जताए देता हूं कि जब हो जाए तो तुम विश्वास करो कि मैं वहीं हूं।20TSKCOMVerily, verily, I say unto you, He that receiveth whomsoever I send receiveth me; and he that receiveth me receiveth him that sent me.20TSKCOM'''ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. '''20TSKCOM'''aamen, aamen, njaan ningalotu parayunnu: njaan ayakkunnavane kaikkollunnavan enne kaikkollunnu; enne kaikkollunnavan enne ayachavane kaikkollunnu. '''20TSKCOMमैं तुम से सच सच कहता हूं, कि जो मेरे भेजे हुए को ग्रहण करता है, वह मुझे ग्रहण करता है, और जो मुझे ग्रहण करता है, वह मेरे भेजनेवाले को ग्रहण करता है।।21TSKCOMWhen Jesus had thus said, he was troubled in spirit, and testified, and said, Verily, verily, I say unto you, that one of you shall betray me.21TSKCOMഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി:''' ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു. '''21TSKCOMIthu paranjnjittu yeshu ullam kalangi:''' aamen, aamen, njaan ningalotu parayunnu: ningalil oruthan enne kaanichukotukkum ennu saaksheekarichu paranjnju. '''21TSKCOMथे बातें कहकर यीशु आत्क़ा में व्याकुल हुआ और यह गवाही दी, कि मैं तुम से सच सच कहता हूं, कि तुम में से एक मुझे पकड़वाएगा।22TSKCOMThen the disciples looked one on another, doubting of whom he spake.22TSKCOMഇതു ആരെക്കുറിച്ചു പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി.22TSKCOMIthu aarekkurichu parayunnu ennu shishyanmaar samshayichu thammil thammil nokki.22TSKCOMचेले यह संदेह करते हुए, कि वह किस के विषय में कहता है, एक दूसरे की ओर देखने लगे।23TSKCOMNow there was leaning on Jesus’ bosom one of his disciples, whom Jesus loved.23TSKCOMശിഷ്യന്മാരിൽ വെച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു.23TSKCOMShishyanmaaril vechu yeshu snehicha oruthan yeshuvinre maarvvitathu chaarikkontirunnu.23TSKCOMउसके चेलोंमें से एक जिस से यीशु प्रेम रखता या, यीशु की छाती की ओर फुका हुआ बैठा या।24TSKCOMSimon Peter therefore beckoned to him, that he should ask who it should be of whom he spake.24TSKCOMശിമോൻ പത്രൊസ് അവനോടു ആംഗ്യം കാട്ടി, അവൻ പറഞ്ഞതു ആരെക്കൊണ്ടു എന്നു ചോദിപ്പാൻ പറഞ്ഞു.24TSKCOMShimon pathros avanotu aamgyam kaatti, avan paranjnjathu aarekkontu ennu chodippaan paranjnju.24TSKCOMतब शमौन पतरस ने उस की ओर सैन करके पूछा, कि बता तो, वह किस के विषय में कहता है25TSKCOMHe then lying on Jesus’ breast saith unto him, Lord, who is it?25TSKCOMഅവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കർത്താവേ, അതു ആർ എന്നു ചോദിച്ചു.25TSKCOMAvan yeshuvinre nenjchotu chaanjnju: karthaave, athu aar ennu chodichu.25TSKCOMतब उस ने उसी तरह यीशु की छाती की ओर फुक कर पूछा, हे प्रभु, वह कौन है यीशु ने उत्तर दिया, जिसे मैं यह रोटी का टुकड़ा डुबोकर दूंगा, वही है।26TSKCOMJesus answered, He it is, to whom I shall give a sop, when I have dipped it. And when he had dipped the sop, he gave it to Judas Iscariot, the son of Simon.26TSKCOM'''ഞാൻ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവൻ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു. '''26TSKCOM'''njaan appakhandammukki kotukkunnavan thanne ennu yeshu utharam paranjnju; khandam mukki shimon eeskaryothaavinre makanaaya yoodekku kotuthu. '''26TSKCOMऔर उस ने टुकड़ा डुबोकर शमौन के पुत्र यहूदा इस्किरयोती को दिया।27TSKCOMAnd after the sop Satan entered into him. Then said Jesus unto him, That thou doest, do quickly.27TSKCOM'''ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു; യേശു അവനോടു: നീ ചെയ്യുന്നതു വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു. '''27TSKCOM'''khandam vaangiya utane saathaan avanil katannu; yeshu avanotu: nee cheyyunnathu vegathil cheyka ennu paranjnju. '''27TSKCOMऔर टुकड़ा लेते ही शैतान उस में समा गया: तब यीशु ने उस से कहा, जो तू करता है, तुरन्त कर।28TSKCOMNow no man at the table knew for what intent he spake this unto him.28TSKCOMഎന്നാൽ ഇതു ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല.28TSKCOMEnnaal ithu innathinekkurichu paranjnjuvennu panthiyil irunnavaril aarum arinjnjilla.28TSKCOMपरन्तु बैठनेवालोंमें से किसी ने न जाना कि उस ने यह बात उस से किस लिथे कही।29TSKCOMFor some of them thought, because Judas had the bag, that Jesus had said unto him, Buy those things that we have need of against the feast; or, that he should give something to the poor.29TSKCOMപണസ്സഞ്ചി യൂദയുടെ പക്കൽ ആകയാൽ പെരുനാളിന്നു വേണ്ടുന്നതു മേടിപ്പാനോ ദരിദ്രർക്കു വല്ലതും കൊടുപ്പാനോ യേശു അവനോടു കല്പിക്കുന്നു എന്നു ചിലർക്കു തോന്നി.29TSKCOMPanassanjchi yoodayute pakkal aakayaal perunaalinnu ventunnathu metippaano daridrarkku vallathum kotuppaano yeshu avanotu kalpikkunnu ennu chilarkku thonni.29TSKCOMयहूदा के पास यैली रहती यी, इसलिथे किसी किसी ने समझा, कि यीशु उस से कहता है, कि जो कुछ हमें पर्ब्ब के लिथे चाहिए वह मोल ले, या यह कि कंगालोंको कुछ दे।30TSKCOMHe then having received the sop went immediately out: and it was night.30TSKCOMഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി, അപ്പോൾ രാത്രി ആയിരുന്നു.30TSKCOMKhandam vaangiya utane avan ezhunnerrupoyi, appol raathri aayirunnu.30TSKCOMतब वह टुकड़ा लेकर तुरन्त बाहर चला गया, और रात्रि का समय या।।31TSKCOMTherefore, when he was gone out, Jesus said, Now is the Son of man glorified, and God is glorified in him.31TSKCOM'''അവൻ പോയശേഷം യേശു പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു; '''31TSKCOM'''avan poyashesham yeshu paranjnjathu: ippol manushyaputhran mahathvappettirikkunnu; daivavum avanil mahathvappettirikkunnu; '''31TSKCOMजब वह बाहर चला गया तो यीशु ने कहा; अब मनुष्य पुत्र की महिमा हुई, और परमेश्वर की महिमा उस में हुई।32TSKCOMIf God be glorified in him, God shall also glorify him in himself, and shall straightway glorify him.32TSKCOM'''ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽ തന്നേ മഹത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്വപ്പെടുത്തും. '''32TSKCOM'''daivam avanil mahathvappettirikkunnu engkil daivam avane thannil thanne mahathvappetuthum; kshanathil avane mahathvappetuthum. '''32TSKCOMऔर परमेश्वर भी अपके में उस की महिमा करेगा, बरन तुरन्त करेगा।33TSKCOMLittle children, yet a little while I am with you. Ye shall seek me: and as I said unto the Jews, Whither I go, ye cannot come; so now I say to you.33TSKCOM'''കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു. '''33TSKCOM'''kunjnjungale, njaan ini kuranjnjonnu maathram ningalotukoote irikkum; ningal enne anveshikkum; njaan pokunna itathu ningalkku varuvaan kazhikayilla ennu njaan yehoodanmaarotu paranjnjathupole innu ningalotum parayunnu. '''33TSKCOMहे बालको, मैं और योड़ी देन तुम्हारे पास हूं: फिर तुम मुझे ढूंढोगे, और जैसा मैं ने यहूदियोंसे कहा, कि जहां मैं जाता हूं, वहां तुम नहीं आ सकते वैसा ही मैं अब तुम से भी कहता हूं।34TSKCOMA new commandment I give unto you, That ye love one another; as I have loved you, that ye also love one another.34TSKCOM'''നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. '''34TSKCOM'''ningal thammil thammil snehikkenam ennu puthiyoru kalpana njaan ningalkku tharunnu; njaan ningale snehichathupole ningalum thammil thammil snehikkenam ennu thanne. '''34TSKCOMमैं तुम्हें एक नई आज्ञा देता हूं, कि एक दूसरे से प्रेम रखो: जैसा मैं ने तुम से प्रेम रखा है, वैसा ही तुम भी एक दुसरे से प्रेम रखो।35TSKCOMBy this shall all men know that ye are my disciples, if ye have love one to another.35TSKCOM'''നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും. '''35TSKCOM'''ningalkku thammil thammil sneham untengkil ningal enre shishyanmaar ennu ellaavarum ariyum. '''35TSKCOMयदि आपस में प्रेम रखोगे तो इसी से सब जानेंगे, कि तुम मेरे चेले हो।।36TSKCOMSimon Peter said unto him, Lord, whither goest thou? Jesus answered him, Whither I go, thou canst not follow me now; but thou shalt follow me afterwards.36TSKCOMശിമോൻ പത്രൊസ് അവനോടു: കർത്താവേ, നീ എവിടെ പോകന്നു എന്നു ചോദിച്ചതിന്നു: '''ഞാൻ പോകുന്ന ഇടത്തേക്കു നിനക്കു ഇപ്പോൾ എന്നെ അനുഗമിപ്പാൻ കഴികയില്ല; പിന്നെത്തേതിൽ നീ എന്നെ അനുഗമിക്കുംഎന്നു യേശു അവനോടു ഉത്തരം പറഞ്ഞു.'''36TSKCOMShimon pathros avanotu: karthaave, nee evite pokannu ennu chodichathinnu: '''njaan pokunna itathekku ninakku ippol enne anugamippaan kazhikayilla; pinnethethil nee enne anugamikkumennu yeshu avanotu utharam paranjnju.'''36TSKCOMशमौन पतरस ने उस से कहा, हे प्रभु, तू कहां जाता है यीशु ने उत्तर दिया, कि जहां मैं जाता हूं, वहां तू अब मेरे पीछे आ नहीं सकता! परन्तु इस के बाद मेरे पीछे आएगा।37TSKCOMPeter said unto him, Lord, why cannot I follow thee now? I will lay down my life for thy sake.37TSKCOMപത്രൊസ് അവനോടു: കർത്താവേ, ഇപ്പോൾ എനിക്കു നിന്നെ അനുഗമിപ്പാൻ കഴിയാത്തതു എന്തു? ഞാൻ എന്റെ ജീവനെ നിനക്കു വേണ്ടി വെച്ചുകളയും എന്നു പറഞ്ഞു.37TSKCOMPathros avanotu: karthaave, ippol enikku ninne anugamippaan kazhiyaathathu enthu? njaan enre jeevane ninakku venti vechukalayum ennu paranjnju.37TSKCOMपतरस ने उस से कहा, हे प्रभु, अभी मैं तेरे पीछे क्योंनहीं आ सकता मैं तो तेरे लिथे अपना प्राण दूंगा।38TSKCOMJesus answered him, Wilt thou lay down thy life for my sake? Verily, verily, I say unto thee, The cock shall not crow, till thou hast denied me thrice.38TSKCOM'''അതിന്നു യേശു: നിന്റെ ജീവനെ എനിക്കുവേണ്ടി വെച്ചുകളയുമോ? ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ മൂന്നു പ്രവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല എന്നു ഉത്തരം പറഞ്ഞു. '''38TSKCOM'''athinnu yeshu: ninre jeevane enikkuventi vechukalayumo? aamen, aamen, njaan ninnotu parayunnu: nee moonnu pravashyam enne thallipparayuvolam kozhi kookukayilla ennu utharam paranjnju. '''38TSKCOMयीशु ने उत्तर दिया, क्या तू मेरे लिथे अपना प्राण देगा मैं तुझ से सच सच कहता हूं कि मुर्ग बांग न देगा जब तक तू तीन बार मेरा इन्कार न कर लेगा।