Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen Jesus six days before the passover came to Bethany, where Lazarus was which had been dead, whom he raised from the dead.
1TSKCOMയേശു മരിച്ചവരിൽ നിന്നു ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറുദിവസം മുമ്പെ വന്നു.
1TSKCOMYeshu marichavaril ninnu uyirppicha laasar paartha bethaanyayilekku yeshu pesahekku aarudivasam mumpe vannu.
1TSKCOMफिर यीशु फतह से छ: दिन पहिले बैतनिय्याह में आया, जंहा लाजर या: जिसे यीशु ने मरे हुओं में से जिलाया या।
2TSKCOMThere they made him a supper; and Martha served: but Lazarus was one of them that sat at the table with him.
2TSKCOMഅവിടെ അവർ അവന്നു ഒരു അത്താഴം ഒരുക്കി; മാർത്ത ശുശ്രൂഷ ചെയ്തു, ലാസരോ അവനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു.
2TSKCOMAvite avar avannu oru athaazham orukki; maartha shushroosha cheythu, laasaro avanotukoote panthiyil irunnavaril oruvan aayirunnu.
2TSKCOMवहां उन्‍होंने उसके लिथे भोजन तैयार किया, और मरया सेवा कर रही यी, और लाजर उन में से एक या, जो उसके साय भोजन करने के लिथे बैठे थे।
3TSKCOMThen took Mary a pound of ointment of spikenard, very costly, and anointed the feet of Jesus, and wiped his feet with her hair: and the house was filled with the odour of the ointment.
3TSKCOMഅപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവർത്തി; തൈലത്തിന്റെ സൌരഭ്യം കൊണ്ടു വീടു നിറഞ്ഞു.
3TSKCOMAppol mariya vilayeriya svachhajataamaamsithailam oru raathal etuthu yeshuvinre kaalil pooshi thanre thalamutikontu kaal thuvarthi; thailathinte saurabhyam kontu veetu niranjnju.
3TSKCOMतब मरियम ने जटामासी का आध सेर बहुमोल इत्र लेकर यीशु के पावोंपर डाला, और अपके बालोंसे उसके पांव पोंछे, और इत्र की सुगंध से घर सुगन्‍धित हो गया।
4TSKCOMThen saith one of his disciples, Judas Iscariot, Simon’s son, which should betray him,
4TSKCOMഎന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യോത്താവു:
4TSKCOMEnnaal avanre shishyanmaaril oruthanaayi avane kaanichukotuppaanulla yoodaa eeskaryothaavu:
4TSKCOMपरन्‍तु उसके चेलोंमें से यहूदा इस्‍किरयोती नाम एक चेला जो उसे पकड़वाने पर या, कहने लगा।
5TSKCOMWhy was not this ointment sold for three hundred pence, and given to the poor?
5TSKCOMഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു.
5TSKCOMEe thailam munnooru vellikkaashinnu virru diridranmaarkku kotukkaanjnjathu enthu ennu paranjnju.
5TSKCOMयह इत्र तीन सौ दीनार में बेचकर कंगालोंको कयोंन दिया गया
6TSKCOMThis he said, not that he cared for the poor; but because he was a thief, and had the bag, and bare what was put therein.
6TSKCOMഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു.
6TSKCOMIthu daridranmaarekkurichu vichaaram undaayittalla, avan kallan aakakontum panassanjchi thanre pakkal aakayaal athil ittathu etuthuvannathukontum athre paranjnjathu.
6TSKCOMउस ने यह बात इसलिथे न कही, कि उसे कंगालोंकी चिन्‍ता यी, परन्‍तु इसलिथे कि वह चोर या और उसके पास उन की यैली रहती यी, और उस में जो कुछ डाला जाता या, वह निकाल लेता या।
7TSKCOMThen said Jesus, Let her alone: against the day of my burying hath she kept this.
7TSKCOM'''യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ. '''
7TSKCOM'''yeshuvo: avale vituka; enre shavasamskaaradivasathinnaayi aval ithu sookshichu ennirikkatte. '''
7TSKCOMयीशु ने कहा, उसे मेरे गाड़े जाने के दिन के लिथे रहने दे।
8TSKCOMFor the poor always ye have with you; but me ye have not always.
8TSKCOM'''ദരിദ്രന്മാർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു. '''
8TSKCOM'''daridranmaar ningalkku ellaaypozhum atukke undallo; njaan ellaaypozhum atukke illathaanum ennu paranjnju. '''
8TSKCOMक्‍योंकि कंगाल तो तुम्हारे साय सदा रहते हैं, परन्‍तु मैं तुम्हारे साय सदा न रहूंगा।।
9TSKCOMMuch people of the Jews therefore knew that he was there: and they came not for Jesus’ sake only, but that they might see Lazarus also, whom he had raised from the dead.
9TSKCOMഅവൻ അവിടെ ഉണ്ടെന്നു അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല, അവൻ മരിച്ചവരിൽ നിന്നു ഉയിർപ്പിച്ച ലാസരെ കാണ്മാനായിട്ടുംകൂടെ വന്നു.
9TSKCOMAvan avite untennu arinjnjittu yehoodanmaarute oru valiya purushaaram yeshuvinre nimitham maathramalla, avan marichavaril ninnu uyirppicha laasare kaanmaanaayittumkoote vannu.
9TSKCOMयहूदियोंमें से साधारण लोग जान गए, कि वह वहां है, और वे न केवल यीशु के कारण आए परन्‍तु इसलिथे भी कि लाजर को देंखें, जिसे उस ने मरे हुओं में से जिलाया या।
10TSKCOMBut the chief priests consulted that they might put Lazarus also to death;
10TSKCOMഅവൻ ഹേതുവായി അനേകം യെഹൂദന്മാർ ചെന്നു
10TSKCOMAvan hethuvaayi anekam yehoodanmaar chennu
10TSKCOMतब महाथाजकोंने लाजर को भी मार डालने की सम्मति की।
11TSKCOMBecause that by reason of him many of the Jews went away, and believed on Jesus.
11TSKCOMയേശുവിൽ വിശ്വസിക്കയാൽ ലാസരെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാർ ആലോചിച്ചു.
11TSKCOMYeshuvil vishvasikkayaal laasareyum kollenam ennu mahaapurohithanmaar aalochichu.
11TSKCOMक्‍योंकि उसके कारण बहुत से यहूदी चले गए, और यीशु पर विश्वास किया।।
12TSKCOMOn the next day much people that were come to the feast, when they heard that Jesus was coming to Jerusalem,
12TSKCOMപിറ്റേന്നു പെരുന്നാൾക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു
12TSKCOMPirrennu perunnaalkku vannoru valiya purushaaram yeshu yerooshalemilekku varunnu ennu kettittu
12TSKCOMदूसरे दिन बहुत से लोगोंने जो पर्ब्‍ब में आए थे, यह सुनकर, कि यीशु यरूशलेम में आता है।
13TSKCOMTook branches of palm trees, and went forth to meet him, and cried, Hosanna: Blessed is the King of Israel that cometh in the name of the Lord.
13TSKCOMഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു.
13TSKCOMEethappanayute kuruthola etuthumkontu avane ethirelpaan chennu: hoshannaa, yisraayelinre raajaavaayi karthaavinre naamathil varunnavan vaazhthappettavan ennu aarthu.
13TSKCOMखजूर की, डालियां लेीं, और उस से भेंट करने को निकले, और पुकारने लगे, कि होशाना, धन्य इस्‍त्राएल का राजा, जो प्रभु के नाम से आता है।
14TSKCOMAnd Jesus, when he had found a young ass, sat thereon; as it is written,
14TSKCOMയേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേൽ കയറി.
14TSKCOMYeshu oru cheriya kazhuthaye kantittu athinmel kayari.
14TSKCOMजब यीशु को एक गदहे का बच्‍चा मिला, तो उस पर बैठा।
15TSKCOMFear not, daughter of Sion: behold, thy King cometh, sitting on an ass’s colt.
15TSKCOM“സീയോൻ പുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവു കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
15TSKCOM“seeyon puthri, bhayappetendaa; ithaa ninre raajaavu kazhuthakkuttippurathu kayarivarunnu” ennu ezhuthiyirikkunnathupole thanne.
15TSKCOMजैसा लिखा है, कि हे सिय्योन की बेटी, मत डर, देख, तेरा राजा गदहे के बच्‍चे पर चढ़ा हुआ चला आता है।
16TSKCOMThese things understood not his disciples at the first: but when Jesus was glorified, then remembered they that these things were written of him, and that they had done these things unto him.
16TSKCOMഇതു അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങൾ അവന്നു ഇങ്ങനെ ചെയ്തു എന്നും അവർക്കു ഓർമ്മ വന്നു.
16TSKCOMIthu avanre shishyanmaar aadiyil grahichilla; yeshuvinnu thejaskaranam vannashesham avanekkurichu ingane ezhuthiyirikkunnu ennum thangal avannu ingane cheythu ennum avarkku ormma vannu.
16TSKCOMउसके चेले, थे बातें पहिले न समझे थे; परन्‍तु जब यीशु की महिमा प्रगट हुई, तो उन को स्क़रण आया, कि थे बातें उसके विषय में लिखी हुई यीं; और लोगोंने उस से इस प्रकार का व्यवहार किया या।
17TSKCOMThe people therefore that was with him when he called Lazarus out of his grave, and raised him from the dead, bare record.
17TSKCOMഅവൻ ലാസരെ കല്ലറയിൽ നിന്നു വിളിച്ചു മരിച്ചവരിൽ നിന്നു എഴുന്നേല്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു.
17TSKCOMAvan laasare kallarayil ninnu vilichu marichavaril ninnu ezhunnelpichappol avanotukoote undaayirunna purushaaram saakshyam paranjnju.
17TSKCOMतब भीड़ के लोगोंने जो उस समय उसके साय थे यह गवाही दी कि उस ने लाजर को कब्र में से बुलाकर, मरे हुओं में से जिलाया या।
18TSKCOMFor this cause the people also met him, for that they heard that he had done this miracle.
18TSKCOMഅവൻ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ടു അവനെ എതിരേറ്റുചെന്നു.
18TSKCOMAvan ee atayaalam cheythaprakaaram purushaaram kettittu avane ethirerruchennu.
18TSKCOMइसी कारण लोग उस से भेंट करने को आए थे क्‍योंकि उन्‍होंने सुना या, कि उस ने यह आश्‍चर्यकर्म दिखाया है।
19TSKCOMThe Pharisees therefore said among themselves, Perceive ye how ye prevail nothing? behold, the world is gone after him.
19TSKCOMആകയാൽ പരീശന്മാർ തമ്മിൽ തമ്മിൽ: നമുക്കു ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.
19TSKCOMAakayaal pareeshanmaar thammil thammil: namukku onnum saadhikkunnillallo; lokam avanre pinnaale aayippoyi ennu paranjnju.
19TSKCOMतब फरीसियोंने आपस में कहा, सोचो तो सही कि तुम से कुछ नहीं बन पड़ता: देखो, संसार उसके पीछे हो चला है।।
20TSKCOMAnd there were certain Greeks among them that came up to worship at the feast:
20TSKCOMപെരുനാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു.
20TSKCOMPerunaalil namaskarippaan vannavaril chila yavananmaar undaayirunnu.
20TSKCOMजो लोग उस पर्ब्‍ब में भजन करने आए थे उन में से कई यूनानी थे।
21TSKCOMThe same came therefore to Philip, which was of Bethsaida of Galilee, and desired him, saying, Sir, we would see Jesus.
21TSKCOMഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോടു: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു.
21TSKCOMIvar galeelayile bethsayidakkaaranaaya philipposinre atukkal chennu avanotu: yajamaanane, njangalkku yeshuvine kaanmaan thaalparyamuntu ennu apekshichu.
21TSKCOMउन्‍होंने गलील के बैतसैदा के रहनेवाले फिलप्‍पुस के पास आकर उस से बिनती की, कि श्र्ीमान्‍ हम यीशु से भेंट करना चाहते हैं।
22TSKCOMPhilip cometh and telleth Andrew: and again Andrew and Philip tell Jesus.
22TSKCOMഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു.
22TSKCOMPhilippos chennu anthreyaasinotu paranjnju. anthreyaasum philipposum koote chennu yeshuvinotu paranjnju.
22TSKCOMफिलप्‍पुस ने आकर अद्रियास से कहा; तब अन्‍द्रियास और फिलप्‍पुस ने यीशु से कहा।
23TSKCOMAnd Jesus answered them, saying, The hour is come, that the Son of man should be glorified.
23TSKCOM'''യേശു അവരോടു ഉത്തരം പറഞ്ഞതു: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു. '''
23TSKCOM'''yeshu avarotu utharam paranjnjathu: manushyaputhran thejaskarikkappetuvaanulla naazhika vannirikkunnu. '''
23TSKCOMइस पर यीशु ने उन से कहा, वह समय आ गया है, कि मनुष्य के पुत्र कि महिमा हो।
24TSKCOMVerily, verily, I say unto you, Except a corn of wheat fall into the ground and die, it abideth alone: but if it die, it bringeth forth much fruit.
24TSKCOM'''ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും. '''
24TSKCOM'''aamen, aamen, njaan ningalotu parayunnu: kothampumani nilathu veenu chaakunnilla engkil athu thaniye irikkum; chathu engkilo valare vilavundaakum. '''
24TSKCOMमैं तुम से सच सच कहता हूं, कि जब तक गेहूं का दाना भूमि में पड़कर मर नहीं जाता, वह अकेला रहता है परन्‍तु जब मर जाता है, तो बहुत फल लाता है।
25TSKCOMHe that loveth his life shall lose it; and he that hateth his life in this world shall keep it unto life eternal.
25TSKCOM'''തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും. '''
25TSKCOM'''thanre jeevane snehikkunnavan athine kalayum; ihalokathil thanre jeevane pakekkunnavan athine nithyajeevannaayi sookshikkum. '''
25TSKCOMजो अपके प्राण को प्रिय जानता है, वह उसे खो देता है; और जो इस जगत में अपके प्राण को अप्रिय जानता हे, वह उसे खो देता है; और जो इस जगत में अपके प्राण को अप्रिय जानता है; वह अनन्‍त जीवन के लिथे उस की रझा करता करेगा।
26TSKCOMIf any man serve me, let him follow me; and where I am, there shall also my servant be: if any man serve me, him will my Father honour.
26TSKCOM'''എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷചെയ്യുന്നവനെ പിതാവു മാനിക്കും. '''
26TSKCOM'''enikku shushroosha cheyyunnavan enne anugamikkatte; njaan irikkunnetathu enre shushrooshakkaaranum irikkum; enikku shushrooshacheyyunnavane pithaavu maanikkum. '''
26TSKCOMयदि कोई मेरी सेवा करे, तो मेरे पीछे हो ले; और जहां मैं हूं वहां मेरा सेवक भी होगा; यदि कोई मेरी सेवा करे, तो पिता उसका आदर करेगा।
27TSKCOMNow is my soul troubled; and what shall I say? Father, save me from this hour: but for this cause came I unto this hour.
27TSKCOM'''ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു. '''
27TSKCOM'''ippol enre ullam kalangiyirikkunnu; njaan enthu parayentu? pithaave, ee naazhikayilninnu enne rakshikkename; engkilum ithu nimitham njaan ee naazhikayilekku vannirikkunnu. '''
27TSKCOMजब मेरा जी व्याकुल हो रहा है। इसलिथे अब मैं क्‍या कहूं हे पिता, मुझे इस घड़ी से बचा परन्‍तु मैं इसी कारण इस घड़ी को पहुंचा हूं।
28TSKCOMFather, glorify thy name. Then came there a voice from heaven, saying, I have both glorified it, and will glorify it again.
28TSKCOM'''പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി: '''
28TSKCOM'''pithaave, ninre naamathe mahathvappetuthename. appol svarggathilninnu; njaan mahathvappetuthiyirikkunnu; iniyum mahathvappetuthum ennoru shabdam undaayi: '''
28TSKCOMहे पिता अपके नाम की महिमा कर: तब यह आकाशवाणी हुई, कि मैं ने उस की महिमा की है, और फिर भी करूंगा।
29TSKCOMThe people therefore, that stood by, and heard it, said that it thundered: others said, An angel spake to him.
29TSKCOMഅതുകേട്ടിട്ടു അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലർ ഒരു ദൈവദൂതൻ അവനോടു സംസാരിച്ചു എന്നു പറഞ്ഞു.
29TSKCOMAthukettittu arike nilkkunna purushaaram: iti undaayi ennu paranjnju; marru chilar oru daivadoothan avanotu samsaarichu ennu paranjnju.
29TSKCOMतब जो लोग खड़े हुए सुन रहे थे, उन्‍होंने कहा; कि बादल गरजा, औरोंने कहा, कोई स्‍वर्गदूत उस से बोला।
30TSKCOMJesus answered and said, This voice came not because of me, but for your sakes.
30TSKCOM'''അതിന്നു യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായതു. '''
30TSKCOM'''athinnu yeshu: ee shabdam enre nimithamalla, ningalute nimitham athre undaayathu. '''
30TSKCOMइस पर यीशु ने कहा, यह शब्‍द मेरे लिथे नहीं परन्‍तु तुम्हारे लिथे आया है।
31TSKCOMNow is the judgment of this world: now shall the prince of this world be cast out.
31TSKCOM'''ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും. '''
31TSKCOM'''ippol ee lokathinte nyaayavidhi aakunnu; ippol ee lokathinte prabhuvine purathu thallikkalayum. '''
31TSKCOMअब इस जगत का न्याय होता है, अब इस जगत का सरदार निकाल दिया जाएगा।
32TSKCOMAnd I, if I be lifted up from the earth, will draw all men unto me.
32TSKCOM'''ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു. '''
32TSKCOM'''njaano bhoomiyil ninnu uyarthappettaal ellaavareyum engkalekku aakarshikkum ennu utharam paranjnju. '''
32TSKCOMऔर मैं यदि पृय्‍वी पर से ऊंचे पर चढ़ाया जाऊंगा, तो सब को अपके पास खीचंूगा।
33TSKCOMThis he said, signifying what death he should die.
33TSKCOMഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.
33TSKCOMIthu thaan marippaanulla maranavidham soochippichu paranjnjathathre.
33TSKCOMऐसा कहकर उस ने यह प्रगट कर दिया, कि वह कैसी मृत्यु से मरेगा।
34TSKCOMThe people answered him, We have heard out of the law that Christ abideth for ever: and how sayest thou, The Son of man must be lifted up? who is this Son of man?
34TSKCOMപുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു.
34TSKCOMPurushaaram avanotu: kristhu ennekkum irikkum ennu njangal nyaayapramaanathil vaayichukettirikkunnu; pinne manushyaputhran uyarthappetendathennu nee parayunnathu engane? ee manushyaputhran aar ennu chodichu.
34TSKCOMइस पर लोगोंने उस से कहा, कि हम ने व्यवस्या की यह बात सुनी है, कि मसीह सर्वदा रहेगा, फिर तू क्‍योंकहता है, कि मनुष्य के पुत्र को ऊंचे पर चढ़ाया जाना अवश्य है
35TSKCOMThen Jesus said unto them, Yet a little while is the light with you. Walk while ye have the light, lest darkness come upon you: for he that walketh in darkness knoweth not whither he goeth.
35TSKCOM'''അതിന്നു യേശു അവരോടു: ഇനി കുറെകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും; ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ. ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ. '''
35TSKCOM'''athinnu yeshu avarotu: ini kurekaalam maathram velicham ningalute itayil irikkum; irul ningale pitikkaathirippaan ningalkku velicham ulletatholam natannukolvin. irulil natakkunnavan thaan evite pokunnu ennu ariyunnillallo. '''
35TSKCOMयह मनुष्य का पुत्र कौन है यीशु ने उन से कहा, ज्योति अब योड़ी देन तक तुम्हारे बीच में है, जब तक ज्योति तुम्हारे साय है तब तक चले चलो; ऐसा न हो कि अन्‍धकार तुम्हें आ घेरे; जो अन्‍धकार में चलता है वह नहीं जानता कि किधर जाता है।
36TSKCOMWhile ye have light, believe in the light, that ye may be the children of light. These things spake Jesus, and departed, and did hide himself from them.
36TSKCOM'''നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന്നു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു. '''
36TSKCOM'''ningal velichathinte makkal aakendathinnu velicham ullatatholam velichathil vishvasippin ennu paranjnju. '''
36TSKCOMजब तक ज्योति तुम्हारे साय है, ज्योति पर विश्वास करो कि तुम ज्योति के सन्‍तान होओ।। थे बातें कहकर यीशु चला गया और उन से छिपा रहा।
37TSKCOMBut though he had done so many miracles before them, yet they believed not on him:
37TSKCOMഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.
37TSKCOMIthu samsaarichittu yeshu vaangippoyi avare vittu maranjnju. avar kaanke avan ithra valare atayaalangale cheythittum avar avanil vishvasichilla.
37TSKCOMऔर उस ने उन के साम्हने इतने चिन्‍ह दिखाए, तौभी उन्‍होंने उस पर विश्वास न किया।
38TSKCOMThat the saying of Esaias the prophet might be fulfilled, which he spake, Lord, who hath believed our report? and to whom hath the arm of the Lord been revealed?
38TSKCOM“കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.
38TSKCOM“karthaave, njangal kelppichathu aar vishvasichirikkunnu? karthaavinre bhujam aarkku velippettirikkunnu?” ennu yeshayyaapravaachakan paranjnja vachanam nivrithiyaavaan itavannu.
38TSKCOMताकि यशायाह भविष्यद्वक्ता का वचन पूरा हो जो उस ने कहा कि हे प्रभु हमारे समाचार की किस ने प्रतीति की है और प्रभु का भुजबल किस पर प्रगट हुआ
39TSKCOMTherefore they could not believe, because that Esaias said again,
39TSKCOMഅവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു:
39TSKCOMAvarkku vishvasippaan kazhinjnjilla; athinre kaaranam yeshayyaavu vere oretathu parayunnathu:
39TSKCOMइस कारण वे विश्वास न कर सके, क्‍योंकि यशायाह ने फिर भी कहा।
40TSKCOMHe hath blinded their eyes, and hardened their heart; that they should not see with their eyes, nor understand with their heart, and be converted, and I should heal them.
40TSKCOMഅവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു”
40TSKCOMAvar kannukontu kaanukayo hridayamkontu grahikkayo manam thirikayo thaan avare saukhyamaakkukayo cheyyaathirikkendathinnu avarute kannu avan kurutaakki hridayam thatippichirikkunnu”
40TSKCOMकि उस ने उन की आंखें अन्‍धी, और उन का मन कठोर किया है; कहीं ऐसा न हो, कि आंखोंसे देखें, और मन से समझें, और फिरें, और मैं उन्‍हें चंगा करूं।
41TSKCOMThese things said Esaias, when he saw his glory, and spake of him.
41TSKCOMയെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.
41TSKCOMYeshayyaavu avanre thejassu kantu avanekkurichu samsaarichathu kondaakunnu ithu paranjnjathu.
41TSKCOMयशायाह ने थे बातें इसलिथे कहीं, कि उस ने उस की महिमा देखी; और उस ने उसके विषय में बातें की।
42TSKCOMNevertheless among the chief rulers also many believed on him; but because of the Pharisees they did not confess him, lest they should be put out of the synagogue:
42TSKCOMഎന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.
42TSKCOMEnnittum pramaanikalil thanneyum anekar avanil vishvasichu; pallibhrashtar aakaathirippaan pareeshanmaar nimitham erruparanjnjillathaanum.
42TSKCOMतौभी सरदारोंमें से भी बहुतोंने उस पर विश्वास किया, परन्‍तु फरीसियोंके कारण प्रगट में नहीं मानते थे, ऐसा न हो कि आराधनालय में से निकाले जाएं।
43TSKCOMFor they loved the praise of men more than the praise of God.
43TSKCOMഅവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.
43TSKCOMAvar daivathaalulla maanathekkaal manushyaraalulla maanathe adhikam snehichu.
43TSKCOMक्‍योंकि मनुष्योंकी प्रशंसा उन को परमेश्वर की प्रशंसा से अधिक प्रिय लगती यी।।
44TSKCOMJesus cried and said, He that believeth on me, believeth not on me, but on him that sent me.
44TSKCOM'''യേശു വിളിച്ചു പറഞ്ഞതു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു. '''
44TSKCOM'''yeshu vilichu paranjnjathu: ennil vishvasikkunnavan ennilalla enne ayachavanil thanne vishvasikkunnu. '''
44TSKCOMयीशु ने पुकारकर कहा, जो मुझ पर विश्वास करता है, वह मुझ पर नहीं, बरन मेरे भेजनेवाले पर विश्वास करता है।
45TSKCOMAnd he that seeth me seeth him that sent me.
45TSKCOM'''എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു. '''
45TSKCOM'''enne kaanunnavan enne ayachavane kaanunnu. '''
45TSKCOMऔर जो मुझे देखता है, वह मेरे भेजनेवाले को देखता है।
46TSKCOMI am come a light into the world, that whosoever believeth on me should not abide in darkness.
46TSKCOM'''എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു. '''
46TSKCOM'''ennil vishvasikkunnavan aarum irulil vasikkaathirippaan njaan velichamaayi lokathil vannirikkunnu. '''
46TSKCOMमैं जगत में ज्योति होकर आया हूं ताकि जो कोई मुझ पर विश्वास करे, वह अन्‍धकार में ने रहे।
47TSKCOMAnd if any man hear my words, and believe not, I judge him not: for I came not to judge the world, but to save the world.
47TSKCOM'''എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു. '''
47TSKCOM'''enre vachanam kettu pramaanikkaathavane njaan vidhikkunnilla; lokathe vidhippaanalla, lokathe rakshippaanathre njaan vannirikkunnathu. '''
47TSKCOMयदि कोई मेरी बातें सुनकर न माने, तो मैं उसे दोषी नहीं ठहराता, क्‍योंकि मैं जगत को दोषी ठहराने के लिथे नहीं, परन्‍तु जगत का उद्धार करने के लिथे आया हूं।
48TSKCOMHe that rejecteth me, and receiveth not my words, hath one that judgeth him: the word that I have spoken, the same shall judge him in the last day.
48TSKCOM'''എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. '''
48TSKCOM'''enre vachanam kaikkollaathe enne thallikkalayunnavane nyaayam vidhikkunnavan untu; njaan samsaaricha vachanam thanne otukkathe naalil avane nyaayam vidhikkum. '''
48TSKCOMजो मुझे तुच्‍छ जानता है और मेरी बातें ग्रहण नहीं करता है उस को दोषी ठहरानेवाला तो एक है: अर्यात्‍ जो वचन मैं ने कहा है, वह पिछले दिन में उसे दोषी ठहराएगा।
49TSKCOMFor I have not spoken of myself; but the Father which sent me, he gave me a commandment, what I should say, and what I should speak.
49TSKCOM'''ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. '''
49TSKCOM'''njaan svayamaayi samsaarichittilla; enne ayacha pithaavu thanne njaan innathu parayenam ennum innathu samsaarikkenam ennum kalpana thannirikkunnu. '''
49TSKCOMक्‍योंकि मैं ने अपक्की ओर से बातें नहीं कीं, परन्‍तु पिता जिस ने मुझे भेजा है उसी ने मुझे आज्ञा दी है, कि क्‍या क्‍या कहूं और क्‍या क्‍या बोलूं
50TSKCOMAnd I know that his commandment is life everlasting: whatsoever I speak therefore, even as the Father said unto me, so I speak.
50TSKCOM'''അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. '''
50TSKCOM'''avanre kalpana nithyajeevan ennu njaan ariyunnu; aakayaal njaan samsaarikkunnathu pithaavu ennotu arulicheythathupole thanne samsaarikkunnu. '''
50TSKCOMऔर मैं जानता हूं, कि उस की आज्ञा अनन्‍त जीवन है इसलिथे मैं जो बोलता हूं, वह जैसा पिता ने मुझ से कहा है वैसा ही बोलता हूं।।