Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow a certain man was sick, named Lazarus, of Bethany, the town of Mary and her sister Martha.
1TSKCOMമറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസർ എന്ന ഒരുത്തൻ ദീനമായ്ക്കിടന്നു.
1TSKCOMMariyayuteyum avalute sahodari maarthayuteyum graamamaaya bethaanyayile laasar enna oruthan deenamaaykkitannu.
1TSKCOMमरियम और उस की बहिन मरया के गांव बैतनिय्याह का लाजर नाम एक मनुष्य बीमार या।
2TSKCOM(It was that Mary which anointed the Lord with ointment, and wiped his feet with her hair, whose brother Lazarus was sick.)
2TSKCOMഈ മറിയ ആയിരുന്നു കർത്താവിനെ പരിമള തൈലം പൂശി തന്റെ തലമുടികൊണ്ടു അവന്റെ കാൽ തുടച്ചതു. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായ്ക്കിടന്നതു.
2TSKCOMEe mariya aayirunnu karthaavine parimala thailam pooshi thanre thalamutikontu avanre kaal thutachathu. avalute sahodaranaaya laasar aayirunnu deenamaaykkitannathu.
2TSKCOMयह वही मरियम यी जिस ने प्रभु पर इत्र डालकर उसके पांवोंको अपके बालोंसे पोंछा या, इसी का भाई लाजर बीमार या।
3TSKCOMTherefore his sisters sent unto him, saying, Lord, behold, he whom thou lovest is sick.
3TSKCOMആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.
3TSKCOMAa sahodarimaar avanre atukkal aalayachu: karthaave, ninakku priyanaayavan deenamaaykkitakkunnu ennu parayichu.
3TSKCOMसो उस की बहिनोंने उसे कहला भेजा, कि हे प्रभु, देख, जिस से तू प्रीति रखता है, वह बीमार है।
4TSKCOMWhen Jesus heard that, he said, This sickness is not unto death, but for the glory of God, that the Son of God might be glorified thereby.
4TSKCOM'''യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു. '''
4TSKCOM'''yeshu athu kettittu: ee deenam maranathinnaayittalla, daivaputhran mahathvappetendathinnu daivathinte mahathvathinnaayittathre ennu paranjnju. '''
4TSKCOMयह सुनकर यीशु ने कहा, यह बीमारी मृत्यु की नहीं, परन्‍तु परमेश्वर की महिमा के लिथे है, कि उसके द्वारा परमेश्वर के पुत्र की महिमा हो।
5TSKCOMNow Jesus loved Martha, and her sister, and Lazarus.
5TSKCOMയേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു.
5TSKCOMYeshu maarthayeyum avalute sahodariyeyum laasarineyum snehichu.
5TSKCOMऔर यीशु मरया और उस की बहन और लाजर से प्रेम रखता या।
6TSKCOMWhen he had heard therefore that he was sick, he abode two days still in the same place where he was.
6TSKCOMഎന്നിട്ടും അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാർത്തു.
6TSKCOMEnnittum avan deenamaaykkitakkunnu ennu kettaare thaan annu irunna sthalathu rantu divasam paarthu.
6TSKCOMसो जब उस ने सुना, कि वह बीमार है, तो जिस स्यान पर वह या, वहां दो दिन और ठहर गया।
7TSKCOMThen after that saith he to his disciples, Let us go into Judaea again.
7TSKCOM'''അതിന്റെ ശേഷം അവൻ ശിഷ്യന്മാരോടു: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു. '''
7TSKCOM'''athinre shesham avan shishyanmaarotu: naam veentum yehoodyayilekku poka ennu paranjnju. '''
7TSKCOMफिर इस के बाद उस ने चेलोंसे कहा, कि आओ, हम फिर यहूदिया को चलें।
8TSKCOMHis disciples say unto him, Master, the Jews of late sought to stone thee; and goest thou thither again?
8TSKCOMശിഷ്യന്മാർ അവനോടു: റബ്ബീ, യെഹൂദന്മാർ ഇപ്പോൾതന്നേ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.
8TSKCOMShishyanmaar avanotu: rabbee, yehoodanmaar ippolthanne ninne kallerivaan bhaavichuvallo; nee pinneyum avite pokunnuvo ennu chodichu.
8TSKCOMचेलोंने उस से कहा, हे रब्‍बी, अभी तो यहूदी तुझे पत्यरवाह करना चाहते थे, और क्‍या तू फिर भी वहीं जाता है
9TSKCOMJesus answered, Are there not twelve hours in the day? If any man walk in the day, he stumbleth not, because he seeth the light of this world.
9TSKCOM'''അതിന്നു യേശു: പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകൽ സമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല. '''
9TSKCOM'''athinnu yeshu: pakalinnu panthrantu manineram illayo? pakal samayathu natakkunnavan ee lokathinte velicham kaanunnathukontu itarunnilla. '''
9TSKCOMयीशु ने उत्तर दिया, क्‍या दिन के बारह घंटे नहीं होते यदि कोई दिन को चले, तो ठोकर नहीं खाता है, क्‍योंकि इस जगत का उजाला देखता है।
10TSKCOMBut if a man walk in the night, he stumbleth, because there is no light in him.
10TSKCOM'''രാത്രിയിൽ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു. '''
10TSKCOM'''raathriyil natakkunnavano avannu velicham illaaykakontu itarunnu ennu utharam paranjnju. '''
10TSKCOMपरन्‍तु यदि कोई रात को चले, तो ठोकर खाता है, क्‍योंकि उस में प्रकाश नहीं।
11TSKCOMThese things said he: and after that he saith unto them, Our friend Lazarus sleepeth; but I go, that I may awake him out of sleep.
11TSKCOM'''ഇതു പറഞ്ഞിട്ടു അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു. '''
11TSKCOM'''ithu paranjnjittu avan: nammute snehithanaaya laasar nidrakollunnu; engkilum njaan avane unarthuvaan pokunnu ennu avarotu paranjnju. '''
11TSKCOMउस ने थे बातें कहीं, और इस के बाद उन से कहने लगा, कि हमारा मित्र लाजर सो गया है, परन्‍तु मैं उसे जगाने जाता हूं।
12TSKCOMThen said his disciples, Lord, if he sleep, he shall do well.
12TSKCOMശിഷ്യന്മാർ അവനോടു: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന്നു സൌഖ്യം വരും എന്നു പറഞ്ഞു.
12TSKCOMShishyanmaar avanotu: karthaave, avan nidrakollunnu engkil avannu saukhyam varum ennu paranjnju.
12TSKCOMतब चेलोंने उस से कहा, हे प्रभु, यदि वह सो गया है, तो बच जाएगा।
13TSKCOMHowbeit Jesus spake of his death: but they thought that he had spoken of taking of rest in sleep.
13TSKCOMയേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവർക്കു തോന്നിപ്പോയി.
13TSKCOMYeshuvo avanre maranathekkurichu aayirunnu paranjnjathu; urakkam enna nidrayekkurichu paranjnju ennu avarkku thonnippoyi.
13TSKCOMयीशु ने तो उस की मृत्यु के विषय में कहा या: परन्‍तु वे समझे कि उस ने नींद से सो जाने के विषय में कहा।
14TSKCOMThen said Jesus unto them plainly, Lazarus is dead.
14TSKCOM'''അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി; '''
14TSKCOM'''appol yeshu spashtamaayi avarotu: laasar marichupoyi; '''
14TSKCOMतब यीशु ने उन से साफ कह दिया, कि लाजर मर गया है।
15TSKCOMAnd I am glad for your sakes that I was not there, to the intent ye may believe; nevertheless let us go unto him.
15TSKCOM'''ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു. '''
15TSKCOM'''njaan avite illaanjnjathukontu ningale vichaarichu santhoshikkunnu; ningal vishvasippaan itayaakumallo; ennaal naam avanre atukkal poka ennu paranjnju. '''
15TSKCOMऔर मैं तुम्हारे कारण आनन्‍दित हूं कि मैं वहां न या जिस से तुम विश्वास करो, परन्‍तु अब आओ, हम उसके पास चलें।
16TSKCOMThen said Thomas, which is called Didymus, unto his fellowdisciples, Let us also go, that we may die with him.
16TSKCOMദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോടു: അവനോടു കൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.
16TSKCOMDidimos ennu perulla thomas sahashishyanmaarotu: avanotu koote marikkendathinnu naamum poka ennu paranjnju.
16TSKCOMतब योमा ने जो दिदुमुस कहलाता है, अपके साय के चेलोंसे कहा, आओ, हम भी उसके साय मरने को चलें।
17TSKCOMThen when Jesus came, he found that he had lain in the grave four days already.
17TSKCOMയേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ടു നാലുദിവസമായി എന്നു അറിഞ്ഞു.
17TSKCOMYeshu avite ethiyappol avane kallarayil vechittu naaludivasamaayi ennu arinjnju.
17TSKCOMसो यीशु को आकर यह मालूम हुआ कि उसे कब्र में रखे चार दिन हो चुके हैं।
18TSKCOMNow Bethany was nigh unto Jerusalem, about fifteen furlongs off:
18TSKCOMബേഥാന്യ യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു.
18TSKCOMBethaanya yerooshaleminnarike ekadesham rantu naazhika doorathaayirunnu.
18TSKCOMबैतनिय्याह यरूशलेम के समीप कोई दो मील की दूरी पर या।
19TSKCOMAnd many of the Jews came to Martha and Mary, to comfort them concerning their brother.
19TSKCOMമാർത്തയെയും മറിയയെയും സഹോദരനെക്കുറിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു പല യെഹൂദന്മാരും അവരുടെ അടുക്കൽ വന്നിരുന്നു.
19TSKCOMMaarthayeyum mariyayeyum sahodaranekkurichu aashvasippikkendathinnu pala yehoodanmaarum avarute atukkal vannirunnu.
19TSKCOMऔर बहुत से यहूदी मरया और मरियम के पास उन के भाई के विषय में शान्‍ति देने के लिथे आए थे।
20TSKCOMThen Martha, as soon as she heard that Jesus was coming, went and met him: but Mary sat still in the house.
20TSKCOMയേശു വരുന്നു എന്നു കേട്ടിട്ടു മാർത്ത അവനെ എതിരേല്പാൻ ചെന്നു; മറിയയോ വീട്ടിൽ ഇരുന്നു.
20TSKCOMYeshu varunnu ennu kettittu maartha avane ethirelpaan chennu; mariyayo veettil irunnu.
20TSKCOMसो मरया यीशु के आने का समचार सुनकर उस से भेंट करने को गई, परन्‍तु मरियम घर में बैठी रही।
21TSKCOMThen said Martha unto Jesus, Lord, if thou hadst been here, my brother had not died.
21TSKCOMമാർത്ത യേശുവിനോടു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.
21TSKCOMMaartha yeshuvinotu: karthaave, nee ivite undaayirunnu engkil enre sahodaran marikkayillaayirunnu.
21TSKCOMमरया ने यीशु से कहा, हे प्रभु, यदि तू यहां होता, तो मेरा भाई कदापि न मरता।
22TSKCOMBut I know, that even now, whatsoever thou wilt ask of God, God will give it thee.
22TSKCOMഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
22TSKCOMIppozhum nee daivathotu enthu apekshichaalum daivam ninakku tharum ennu njaan ariyunnu ennu paranjnju.
22TSKCOMऔर अब भी मैं जानती हूं, कि जो कुछ तू परमेश्वर से मांगेगा, परमेश्वर तुझे देगा।
23TSKCOMJesus saith unto her, Thy brother shall rise again.
23TSKCOM'''യേശു അവളോടു: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. '''
23TSKCOM'''yeshu avalotu: ninre sahodaran uyirthezhunnelkkum ennu paranjnju. '''
23TSKCOMयीशु ने उस से कहा, तेरा भाई जी उठेगा।
24TSKCOMMartha saith unto him, I know that he shall rise again in the resurrection at the last day.
24TSKCOMമാർത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
24TSKCOMMaartha avanotu: otukkathe naalile punaruthaanathil avan uyirthezhunnelkkum ennu njaan ariyunnu ennu paranjnju.
24TSKCOMमरया ने उस से कहा, मैं जानती हूं, कि अन्‍तिम दिन में पुनरूत्यान के समय वह जी उठेगा।
25TSKCOMJesus said unto her, I am the resurrection, and the life: he that believeth in me, though he were dead, yet shall he live:
25TSKCOM'''യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. '''
25TSKCOM'''yeshu avalotu: njaan thanne punaruthaanavum jeevanum aakunnu; ennil vishvasikkunnavan marichaalum jeevikkum. '''
25TSKCOMयीशु ने उस से कहा, पुनरूत्यान और जीवन मैं ही हूं, जा कोई मुझ पर विश्वास करता है वह यदि मर भी जाए, तौभी जीएगा।
26TSKCOMAnd whosoever liveth and believeth in me shall never die. Believest thou this?
26TSKCOM'''ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. '''
26TSKCOM'''jeevichirunnu ennil vishvasikkunnavan aarum oru naalum marikkayilla; ithu nee vishvasikkunnuvo ennu paranjnju. '''
26TSKCOMऔर जो कोई जीवता है, और मुझ पर विश्वास करता है, वह अनन्‍तकाल तक न मरेगा, क्‍या तू इस बात पर विश्वास करती है
27TSKCOMShe saith unto him, Yea, Lord: I believe that thou art the Christ, the Son of God, which should come into the world.
27TSKCOMഅവൾ അവനോടു: ഉവ്വു, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു
27TSKCOMAval avanotu: uvvu, karthaave, lokathil varuvaanulla daivaputhranaaya kristhu nee thanne ennu njaan vishvasichirikkunnu ennu paranjnjittu
27TSKCOMउस ने उस से कहा, हां हे प्रभु, मैं विश्वास कर चुकी हूं, कि परमेश्वर का पुत्र मसीह जो जगत में आनेवाला या, वह तू ही है।
28TSKCOMAnd when she had so said, she went her way, and called Mary her sister secretly, saying, The Master is come, and calleth for thee.
28TSKCOMപോയി തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ടു നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു.
28TSKCOMPoyi thanre sahodariyaaya mariyaye svakaaryamaayi vilichu: guru vannittuntu ninne vilikkunnu ennu paranjnju.
28TSKCOMयह कहकर वह चक्की गई, और अपक्की बहिन मरियम को चुपके से बुलाकर कहा, गुरू यहीं है, और तुझे बुलाता है।
29TSKCOMAs soon as she heard that, she arose quickly, and came unto him.
29TSKCOMഅവൾ കേട്ട ഉടനെ എഴുന്നേറ്റു അവന്റെ അടുക്കൽ വന്നു.
29TSKCOMAval ketta utane ezhunnerru avanre atukkal vannu.
29TSKCOMवह सुनते ही तुरन्‍त उठकर उसके पास आई।
30TSKCOMNow Jesus was not yet come into the town, but was in that place where Martha met him.
30TSKCOMയേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു.
30TSKCOMYeshu athuvare graamathil katakkaathe maartha avane ethirerra sthalathu thanne aayirunnu.
30TSKCOM(यीशु अभी गांव में नहीं पहुंचा या, परन्‍तु उसी स्यान में या जहां मरया ने उस से भेंट की यी।)
31TSKCOMThe Jews then which were with her in the house, and comforted her, when they saw Mary, that she rose up hastily and went out, followed her, saying, She goeth unto the grave to weep there.
31TSKCOMവീട്ടിൽ അവളോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റു പോകുന്നതു കണ്ടിട്ടു അവൾ കല്ലറെക്കൽ കരവാൻ പോകുന്നു എന്നു വിചാരിച്ചു പിൻചെന്നു.
31TSKCOMVeettil avalotukoote irunnu avale aashvasippikkunna yehoodanmaar, mariya vegam ezhunnerru pokunnathu kantittu aval kallarekkal karavaan pokunnu ennu vichaarichu pinchennu.
31TSKCOMतब जो यहूदी उसके साय घर में थे, और उसे शान्‍ति दे रहे थे, यह देखकर कि मरियम तुरन्‍त उठके बाहर गई है और यह समझकर कि वह कब्र पर रोने को जाती है, उसके पीछे हो लिथे।
32TSKCOMThen when Mary was come where Jesus was, and saw him, she fell down at his feet, saying unto him, Lord, if thou hadst been here, my brother had not died.
32TSKCOMയേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാൽക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
32TSKCOMYeshu irikkunnetathu mariya ethi avane kantittu avanre kaalkkal veenu: karthaave, nee ivite undaayirunnu engkil enre sahodaran marikkayillaayirunnu ennu paranjnju.
32TSKCOMजब मरियम वहां पहुंची जहां यीशु या, तो उसे देखते ही उसके पांवोंपर गिर के कहा, हे प्रभु, यदि तू यहां होता तो मेरा भाई न मरता।
33TSKCOMWhen Jesus therefore saw her weeping, and the Jews also weeping which came with her, he groaned in the spirit, and was troubled,
33TSKCOMഅവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി:
33TSKCOMAval karayunnathum avalotukoote vanna yehoodanmaar karayunnathum yeshu kantittu ullam nonthu kalangi:
33TSKCOMजब यीशु न उस को और उन यहूदियोंको जो उसके साय आए थे रोते हुए देखा, तो आत्क़ा में बहुत ही उदास हुआ, और घबरा कर कहा, तुम ने उसे कहां रखा है
34TSKCOMAnd said, Where have ye laid him? They said unto him, Lord, come and see.
34TSKCOM'''അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാൺക എന്നു അവർ അവനോടു പറഞ്ഞു. '''
34TSKCOM'''avane vechathu evite ennu chodichu. karthaave, vannu kaanka ennu avar avanotu paranjnju. '''
34TSKCOMउन्‍होंने उस से कहा, हे प्रभु, चलकर देख ले।
35TSKCOMയേശു കണ്ണുനീർ വാർത്തു.
35TSKCOMYeshu kannuneer vaarthu.
35TSKCOMयीशु के आंसू बहने लगे।
36TSKCOMThen said the Jews, Behold how he loved him!
36TSKCOMആകയാൽ യെഹൂദന്മാർ: കണ്ടോ അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു.
36TSKCOMAakayaal yehoodanmaar: kanto avanotu ethra priyam undaayirunnu ennu paranjnju.
36TSKCOMतब यहूदी कहने लगे, देखो, वह उस से कैसी प्रीति रखता या।
37TSKCOMAnd some of them said, Could not this man, which opened the eyes of the blind, have caused that even this man should not have died?
37TSKCOMചിലരോ: കുരുടന്റെ കണ്ണു തുറന്ന ഇവന്നു ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു.
37TSKCOMChilaro: kurutanre kannu thuranna ivannu ivaneyum marikkaathaakkuvaan kazhinjnjillayo ennu paranjnju.
37TSKCOMपरन्‍तु उन में से कितनोंने कहा, क्‍या यह जिस ने अन्‍धे की आंखें खोली, यह भी न कर सका कि यह मनुष्य न मरता
38TSKCOMJesus therefore again groaning in himself cometh to the grave. It was a cave, and a stone lay upon it.
38TSKCOMയേശു പിന്നെയും ഉള്ളംനൊന്തു കല്ലറെക്കൽ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വെച്ചിരുന്നു.
38TSKCOMYeshu pinneyum ullamnonthu kallarekkal ethi; athu oru guha aayirunnu; oru kallum athinmel vechirunnu.
38TSKCOMयीशु मन में फिर बहुत ही उदास होकर कब्र पर आया, वह एक गुफा यी, और एक पत्यर उस पर धरा या।
39TSKCOMJesus said, Take ye away the stone. Martha, the sister of him that was dead, saith unto him, Lord, by this time he stinketh: for he hath been dead four days.
39TSKCOM'''കല്ലു നീക്കുവിൻ എന്നു യേശു പറഞ്ഞു മരിച്ചവന്റെ സഹോദരിയായ മാർത്ത: കർത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ എന്നു പറഞ്ഞു. '''
39TSKCOM'''kallu neekkuvin ennu yeshu paranjnju marichavanre sahodariyaaya maartha: karthaave, naarram vechuthutangi; naaludivasamaayallo ennu paranjnju. '''
39TSKCOMयीशु ने कहा; पत्यर को उठाओ: उस मरे हुए की बहिन मरया उस से कहने लगी, हे प्रभु, उस में से अब तो र्दुगंध आती है क्‍योंकि उसे मरे चार दिन हो गए।
40TSKCOMJesus saith unto her, Said I not unto thee, that, if thou wouldest believe, thou shouldest see the glory of God?
40TSKCOM'''യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. '''
40TSKCOM'''yeshu avalotu: vishvasichaal nee daivathinte mahathvam kaanum ennu njaan ninnotu paranjnjillayo ennu paranjnju. '''
40TSKCOMयीशु ने उस से कहा, क्‍या मैं ने तुझ से न कहा ााि कि यदि तू विश्वास करेगी, तो परमेश्वर की महिमा को देखेगी।
41TSKCOMThen they took away the stone from the place where the dead was laid. And Jesus lifted up his eyes, and said, Father, I thank thee that thou hast heard me.
41TSKCOM'''അവർ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു. '''
41TSKCOM'''avar kallu neekki. yeshu melottu nokki: pithaave, nee enre apeksha kettathinaal njaan ninne vaazhthunnu. '''
41TSKCOMतब उन्‍होंने उस पत्यर को हटाया, फिर यीशु ने आंखें उठाकर कहा, हे पिता, मैं तेरा धन्यवाद करता हूं कि तू ने मेरी सुन ली है।
42TSKCOMAnd I knew that thou hearest me always: but because of the people which stand by I said it, that they may believe that thou hast sent me.
42TSKCOM'''നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു. '''
42TSKCOM'''nee eppozhum enre apeksha kelkkunnu ennu njaan arinjnjirikkunnu; engkilum nee enne ayachu ennu churrum nilkkunna purushaaram vishvasikkendathinnu avarute nimitham njaan parayunnu ennu paranjnju. '''
42TSKCOMऔर मै जानता या, कि तू सदा मेरी सुनता है, परन्‍तु जो भीड़ आस पास खड़ी है, उन के कारण मैं ने यह कहा, जिस से कि वे विश्वास करें, कि तू ने मुझे भेजा है।
43TSKCOMAnd when he thus had spoken, he cried with a loud voice, Lazarus, come forth.
43TSKCOM'''ഇങ്ങനെ പറഞ്ഞിട്ടു അവൻ: ലാസരേ, പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു. '''
43TSKCOM'''ingane paranjnjittu avan: laasare, purathuvarika ennu urakke vilichu. '''
43TSKCOMयह कहकर उस ने बड़े शब्‍द से पुकारा, कि हे लाजर, निकल आ।
44TSKCOMAnd he that was dead came forth, bound hand and foot with graveclothes: and his face was bound about with a napkin. Jesus saith unto them, Loose him, and let him go.
44TSKCOM'''മരിച്ചവൻ പുറത്തുവന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു. '''
44TSKCOM'''marichavan purathuvannu; avanre kaalum kayyum sheelakontu kettiyum mukham roomaalkontu mootiyumirunnu. avanre kettu azhippin; avan pokatte ennu yeshu avarotu paranjnju. '''
44TSKCOMजो मर गया या, वह कफन से हाथ पांव बन्‍धे हुए निकल आया और उसका मुंह अंगोछे से लिपटा हुआ यारू यीशु ने उन से कहा, उसे खोलकर जाने दो।।
45TSKCOMThen many of the Jews which came to Mary, and had seen the things which Jesus did, believed on him.
45TSKCOMമറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ടു അവനിൽ വിശ്വസിച്ചു.
45TSKCOMMariyayute atukkal vanna yehoodanmaaril palarum avan cheythathu kantittu avanil vishvasichu.
45TSKCOMतब जो यहूदी मरियम के पास आए थे, और उसका यह काम देखा या, उन में से बहुतोंने उस पर विश्वास किया।
46TSKCOMBut some of them went their ways to the Pharisees, and told them what things Jesus had done.
46TSKCOMഎന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തതു അവരോടു അറിയിച്ചു.
46TSKCOMEnnaal chilar pareeshanmaarute atukkal poyi yeshu cheythathu avarotu ariyichu.
46TSKCOMपरन्‍तु उन में से कितनोंने फरीसियोंके पास जाकर यीशु के कामोंका समाचार दिया।।
47TSKCOMThen gathered the chief priests and the Pharisees a council, and said, What do we? for this man doeth many miracles.
47TSKCOMമഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ.
47TSKCOMMahaapurohithanmaarum pareeshanmaarum samgham kooti: naam enthu cheyyentu? ee manushyan valare atayaalangal cheyyunnuvallo.
47TSKCOMइस पर महाथाजकोंऔर फरीसियोंने मुख्य सभा के लोगोंको इकट्ठा करके कहा, हम करते क्‍या हैं यह मनुष्य तो बहुत चिन्‍ह दिखाता है।
48TSKCOMIf we let him thus alone, all men will believe on him: and the Romans shall come and take away both our place and nation.
48TSKCOMഅവനെ ഇങ്ങനെ വിട്ടേച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.
48TSKCOMAvane ingane vittechaal ellaavarum avanil vishvasikkum; romakkaarum vannu nammute sthalatheyum janatheyum etuthukalayum ennu paranjnju.
48TSKCOMयदि हम उसे योंही छोड़ दे, तो सब उस पर विश्वास ले आएंगे और रोमी आकर हमारी जगह और जाति दोनोंपर अधिक्कारने कर लेंगे।
49TSKCOMAnd one of them, named Caiaphas, being the high priest that same year, said unto them, Ye know nothing at all,
49TSKCOMഅവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല;
49TSKCOMAvaril oruthan, aa samvathsarathe mahaapurohithanaaya kayyaphaavu thanne, avarotu: ningal onnum ariyunnilla;
49TSKCOMतब उन में से काइफा नाम एक व्यक्ति ने जो उस वर्ष का महाथाजक या, उन से कहा, तुम कुछ नहीं जानते।
50TSKCOMNor consider that it is expedient for us, that one man should die for the people, and that the whole nation perish not.
50TSKCOMജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു.
50TSKCOMJanam muzhuvanum nashichupokaathavannam oru manushyan jaathikku venti marikkunnathu nannu ennu orkkunnathumilla ennu paranjnju.
50TSKCOMऔर न यह सोचते हो, कि तुम्हारे लिथे यह भला है, कि हमारे लोगोंके लिथे एक मनुष्य मरे, और न यह, कि सारी जाति नाश हो।
51TSKCOMAnd this spake he not of himself: but being high priest that year, he prophesied that Jesus should die for that nation;
51TSKCOMഅവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.
51TSKCOMAvan ithu svayamaayi paranjnjathalla, thaan aa samvathsarathe mahaapurohithan aakayaal janathinnu venti yeshu marippaan irikkunnu ennu pravachichathathre.
51TSKCOMयह बात उस ने अपक्की ओर से न कही, परन्‍तु उस वर्ष का महाथाजक होकर भविष्यद्वणी की, कि यीशु उस जाति के लिथे मरेगा।
52TSKCOMAnd not for that nation only, but that also he should gather together in one the children of God that were scattered abroad.
52TSKCOMജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിന്നും തന്നേ.
52TSKCOMJanathinnu venti maathramalla chithariyirikkunna daivamakkale onnaayittu cherkkendathinnum thanne.
52TSKCOMऔर न केवल उस जाति के लिथे, बरन इसलिथे भी, कि परमेश्वर की तित्तर बित्तर सन्‍तानोंको एक कर दे।
53TSKCOMThen from that day forth they took counsel together for to put him to death.
53TSKCOMഅന്നു മുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു.
53TSKCOMAnnu muthal avar avane kolluvaan aalochichu.
53TSKCOMसो उसी दिन से वे उसके मार डालने की सम्मति करने लगे।।
54TSKCOMJesus therefore walked no more openly among the Jews; but went thence unto a country near to the wilderness, into a city called Ephraim, and there continued with his disciples.
54TSKCOMഅതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാർത്തു.
54TSKCOMAthukontu yeshu yehoodanmaarute itayil pinne parasyamaayi natakkaathe avitam vittu marubhoomikkarike ephrayeem enna pattanathilekku vaangi shishyanmaarumaayi avite paarthu.
54TSKCOMइसलिथे यीशु उस समय से यहूदियोंमें प्रगट होकर न फिरा; परन्‍तु वहां से जंगल के निकट के देख में इफ्राईम नाम, एक नगर को चला गया; और अपके चेलोंके साय वहीं रहने लगा।
55TSKCOMAnd the Jews’ passover was nigh at hand: and many went out of the country up to Jerusalem before the passover, to purify themselves.
55TSKCOMയെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹെക്കു മുമ്പെ നാട്ടിൽ നിന്നു യെരൂശലേമിലേക്കു പോയി.
55TSKCOMYehoodanmaarute pesaha atuthirikkayaal palarum thangalkku shudhivaruthuvaan pesahekku mumpe naattil ninnu yerooshalemilekku poyi.
55TSKCOMऔर यहूदियोंका फसह निकट या, और बहुतेरे लोग फसह से पहिले दिहात से यरूशलेम को गए कि अपके आप को शुद्ध करें।
56TSKCOMThen sought they for Jesus, and spake among themselves, as they stood in the temple, What think ye, that he will not come to the feast?
56TSKCOMഅവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: എന്തു തോന്നുന്നു? അവൻ പെരുനാൾക്കു വരികയില്ലയോ എന്നു തമ്മിൽ പറഞ്ഞു.
56TSKCOMAvar yeshuvine anveshichu daivaalayathil ninnukontu: enthu thonnunnu? avan perunaalkku varikayillayo ennu thammil paranjnju.
56TSKCOMसो वे यीशु को ढूंढ़ने और मन्‍दिर में खड़े होकर आपस में कहने लगे, तुम क्‍या समझते हो
57TSKCOMNow both the chief priests and the Pharisees had given a commandment, that, if any man knew where he were, he should shew it, that they might take him.
57TSKCOMഎന്നാൽ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നു വെച്ചു അവൻ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്നു കല്പന കൊടുത്തിരുന്നു.
57TSKCOMEnnaal mahaapurohithanmaarum pareeshanmaarum avane pitikkenam ennu vechu avan irikkunna itam aarengkilum arinjnjaal arivu tharenamennu kalpana kotuthirunnu.
57TSKCOMक्‍या वह पर्ब्‍ब में नहीं आएगा और महाथाजकोंऔर फरीसियोंने भी आज्ञा दे रखी यी, कि यदि कोई यह जाने कि यीशु कहां है तो बताए, कि उसे पकड़ लें।।