1TSKCOMVerily, verily, I say unto you, He that entereth not by the door into the sheepfold, but climbeth up some other way, the same is a thief and a robber.1TSKCOM'''“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, ആട്ടിൻ തൊഴിത്തിൽ വാതിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു. '''1TSKCOM'''“aamen, aamen, njaan ningalotu parayunnu, aattin thozhithil vaathiloote katakkaathe vere vazhiyaayi kayarunnavan kallanum kavarchakkaaranum aakunnu. '''1TSKCOMमैं तुम से सच सच कहता हूं, कि जो कोई द्वार से भेड़शाला में प्रवेश नहीं करता, परन्तु और किसी ओर से चढ़ जाता है, वह चोर और डाकू है।2TSKCOMBut he that entereth in by the door is the shepherd of the sheep.2TSKCOM'''വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു. '''2TSKCOM'''vaathiloote katakkunnavano aatukalute itayan aakunnu. '''2TSKCOMपरन्तु जो द्वार से भीतर प्रवेश करता है वह भेड़ोंका चरवाहा है।3TSKCOMTo him the porter openeth; and the sheep hear his voice: and he calleth his own sheep by name, and leadeth them out.3TSKCOM'''അവന്നു വാതിൽ കാവൽക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. '''3TSKCOM'''avannu vaathil kaavalkkaaran thurannukotukkunnu; aatukal avanre shabdam kelkkunnu; thanre aatukale avan per cholli vilichu purathu kontupokunnu. '''3TSKCOMउसके लिथे द्वारपाल द्वार खोल देता है, और भेंड़ें उसका शब्द सुनती हैं, और वह अपक्की भेड़ोंको नाम ले लेकर बुलाता है और बाहर ले जाता है।4TSKCOMAnd when he putteth forth his own sheep, he goeth before them, and the sheep follow him: for they know his voice.4TSKCOM'''തനിക്കുള്ളവയെ ഒക്കെയും പുറത്തുകൊണ്ടു പോയശേഷം അവൻ അവെക്കു മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു. '''4TSKCOM'''thanikkullavaye okkeyum purathukontu poyashesham avan avekku mumpaayi natakkunnu; aatukal avanre shabdam arinjnju avane anugamikkunnu. '''4TSKCOMऔर जब वह अपक्की सब भेड़ोंको बाहर निकाल चुकता है, तो उन के आगे आगे चलता है, और भेड़ें उसके पीछे पीछे हो लेती हैं; क्योंकि वे उसक शब्द पहचानती हैं।5TSKCOMAnd a stranger will they not follow, but will flee from him: for they know not the voice of strangers.5TSKCOM'''അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓടിപ്പോകും. '''5TSKCOM'''anyanmaarute shabdam ariyaaykakontu ava anyane anugamikkaathe vittu otippokum. '''5TSKCOMपरन्तु वे पराथे के पीछे नहीं जाएंगी, परन्तु उस से भागेंगी, क्योंकि वे परायोंका शब्द नहीं पहचानती।6TSKCOMThis parable spake Jesus unto them: but they understood not what things they were which he spake unto them.6TSKCOMഈ സാദൃശ്യം യേശു അവരോടു പറഞ്ഞു; എന്നാൽ തങ്ങളോടു പറഞ്ഞതു ഇന്നതു എന്നു അവർ ഗ്രഹിച്ചില്ല.6TSKCOMEe saadrishyam yeshu avarotu paranjnju; ennaal thangalotu paranjnjathu innathu ennu avar grahichilla.6TSKCOMयीशु ने उन से यह दृष्टान्त कहा, परन्तु वे न समझे कि थे क्या बातें हैं जो वह हम से कहता है।।7TSKCOMThen said Jesus unto them again, Verily, verily, I say unto you, I am the door of the sheep.7TSKCOMയേശു പിന്നെയും അവരോടു പറഞ്ഞതു: '''“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു. '''7TSKCOMYeshu pinneyum avarotu paranjnjathu: '''“aamen, aamen, njaan ningalotu parayunnu: aatukalute vaathil njaan aakunnu. '''7TSKCOMतब यीशु ने उन से फिर कहा, मैं तुम से सच सच कहता हूं, कि भेड़ोंका द्वार मैं हूं।8TSKCOMAll that ever came before me are thieves and robbers: but the sheep did not hear them.8TSKCOM'''എനിക്കു മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല. '''8TSKCOM'''enikku mumpe vannavar okkeyum kallanmaarum kavarchakkaarum athre; aatukalo avarute vaakku kettilla. '''8TSKCOMजितने मुझ से पहिले आए; वे सब चोर और डाकू हैं परन्तु भेड़ोंने उन की न सुनी।9TSKCOMI am the door: by me if any man enter in, he shall be saved, and shall go in and out, and find pasture.9TSKCOM'''ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തുപോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും. '''9TSKCOM'''njaan vaathil aakunnu; enniloote katakkunnavan rakshappetum; avan akathu varikayum purathupokayum mechal kantethukayum cheyyum. '''9TSKCOMद्वार मैं हूं: यदि कोई मेरे द्वारा भीतर प्रवेश करे तो उद्धार पाएगा औश्र् भीतर बाहर आया जाया करेगा और चारा पाएगा।10TSKCOMThe thief cometh not, but for to steal, and to kill, and to destroy: I am come that they might have life, and that they might have it more abundantly.10TSKCOM'''മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു. '''10TSKCOM'''moshtippaanum aruppaanum mutippaanum allaathe kallan varunnilla; avarkku jeevan undaakuvaanum samridhiyaayittu undaakuvaanum athre njaan vannirikkunnathu. '''10TSKCOMचोर किसी और काम के लिथे नहीं परन्तु केवल चोरी करने और घात करने और नष्ट करने को आता है। मैं इसलिथे आया कि वे जीवन पाएं, और बहुतायत से पाएं।11TSKCOMI am the good shepherd: the good shepherd giveth his life for the sheep.11TSKCOM'''ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. '''11TSKCOM'''njaan nalla itayan aakunnu; nalla itayan aatukalkku venti thanre jeevane kotukkunnu. '''11TSKCOMअच्छा चरवाहा मैं हूं; अच्छा चरवाहा भेड़ोंके लिथे अपना प्राण देता है।12TSKCOMBut he that is an hireling, and not the shepherd, whose own the sheep are not, seeth the wolf coming, and leaveth the sheep, and fleeth: and the wolf catcheth them, and scattereth the sheep.12TSKCOM'''ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു. '''12TSKCOM'''itayanum aatukalute utamasthanumallaatha koolikkaaran chennaay varunnathu kantu aatukale vittu otikkalayunnu; chennaay avaye pitikkayum chinnichukalakayum cheyyunnu. '''12TSKCOMमजदूर जो न चरवाहा है, और न भेड़ोंका मालिक है, भेडिए को आते हुए देख, भेड़ोंको छोड़कर भाग जाता है, और भेडिय़ा उन्हें पकड़ता और तित्तर बित्तर कर देता है।13TSKCOMThe hireling fleeth, because he is an hireling, and careth not for the sheep.13TSKCOM'''അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ. '''13TSKCOM'''avan koolikkaaranum aatukalekkurichu vichaaramillaathavanumallo. '''13TSKCOMवह इसलिथे भाग जाता है कि वह मजदूर है, और उस को भेड़ोंकी चिन्ता नहीं।14TSKCOMI am the good shepherd, and know my sheep, and am known of mine.14TSKCOM'''ഞാൻ നല്ല ഇടയൻ; പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. '''14TSKCOM'''njaan nalla itayan; pithaavu enne arikayum njaan pithaavine arikayum cheyyunnathupole njaan enikkullavaye arikayum enikkullava enne arikayum cheyyunnu. '''14TSKCOMअच्छा चरवाहा मैं हूं; जिस तरह पिता मुझे जानता है, और मैं पिता को जानता हूं।15TSKCOMAs the Father knoweth me, even so know I the Father: and I lay down my life for the sheep.15TSKCOM'''ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു. '''15TSKCOM'''aatukalkku venti njaan enre jeevane kotukkunnu. '''15TSKCOMइसी तरह मैं अपी भेड़ोंको जानता हूं, और मेरी भेड़ें मुझे जानती हैं, और मैं भेड़ोंके लिथे अपना प्राण देता हूं।16TSKCOMAnd other sheep I have, which are not of this fold: them also I must bring, and they shall hear my voice; and there shall be one fold, and one shepherd.16TSKCOM'''ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും. '''16TSKCOM'''ee thozhuthil ulppetaatha vere aatukal enikku untu; avayeyum njaan natathendathaakunnu; ava enre shabdam kelkkum; oraattin koottavum oritayanum aakum. '''16TSKCOMऔर मेरी और भी भेड़ें हैं, जो इस भेड़शाला की नहीं; मुझे उन का भी लाना अवश्य है, वे मेरा शब्द सुनेंगी; तब एक ही फुण्ड और एक ही चरवाहा होगा।17TSKCOMTherefore doth my Father love me, because I lay down my life, that I might take it again.17TSKCOM'''എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു. '''17TSKCOM'''enre jeevane veentum praapikkendathinnu njaan athine kotukkunnathukontu pithaavu enne snehikkunnu. '''17TSKCOMपिता इसलिथे मुझ से प्रेम रखता है, कि मैं अपना प्राण देता हूं, कि उसे फिर ले लूं।18TSKCOMNo man taketh it from me, but I lay it down of myself. I have power to lay it down, and I have power to take it again. This commandment have I received of my Father.18TSKCOM'''ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു. '''18TSKCOM'''aarum athine ennotu etuthukalayunnilla; njaan thanne athine kotukkunnu; athine kotuppaan enikku adhikaaram untu; veentum praapippaanum adhikaaram untu; ee kalpana enre pithaavingkal ninnu enikku labhichirikkunnu. '''18TSKCOMकोई उसे मुझ से छीनता नहीं, बरन मैं उसे आप ही देता हूं: मुझे उसके देने का अधिक्कारने है, और उसे फिर लेने का भी अधिक्कारने है: यह आज्ञा मेरे पिता से मुझे मिली है।।19TSKCOMThere was a division therefore again among the Jews for these sayings.19TSKCOMഈ വചനം നിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി.19TSKCOMEe vachanam nimitham yehoodanmaarute itayil pinneyum bhinnatha undaayi.19TSKCOMइन बातोंके कारण यहूदियोंमें फिर फूट पड़ी।20TSKCOMAnd many of them said, He hath a devil, and is mad; why hear ye him?20TSKCOMഅവരിൽ പലരും; അവന്നു ഭൂതം ഉണ്ടു; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്കു കേൾക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.20TSKCOMAvaril palarum; avannu bhootham untu; avan bhraanthan aakunnu; avanre vaakku kelkkunnathu enthinnu ennu paranjnju.20TSKCOMउन में से बहुतेरे कहने लगे, कि उस में दुष्टात्क़ा है, और वह पागल है; उस की क्योंसुनते हो21TSKCOMOthers said, These are not the words of him that hath a devil. Can a devil open the eyes of the blind?21TSKCOMമറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന്നു കുരുടന്മാരുടെ കണ്ണു തുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു.21TSKCOMMarru chilar: ithu bhoothagrasthanre vaakkalla; bhoothathinnu kurutanmaarute kannu thurappaan kazhiyumo ennu paranjnju.21TSKCOMऔरोंने कहा, थे बात ऐसे मनुष्य की नहीं जिस में दुष्टात्क़ा हो: क्या दुष्टात्क़ा अन्धोंकी आंखे खोल सकती है22TSKCOMAnd it was at Jerusalem the feast of the dedication, and it was winter.22TSKCOMഅനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു.22TSKCOMAnantharam yerooshalemil prathishthothsavam aacharichu; annu sheethakaalamaayirunnu.22TSKCOMयरूशलेम में स्यापन पर्ब्ब हुआ, और जाड़े की ऋतु यी।23TSKCOMAnd Jesus walked in the temple in Solomon’s porch.23TSKCOMയേശു ദൈവലായത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു.23TSKCOMYeshu daivalaayathil shalomonre mandapathil natannukontirunnu.23TSKCOMऔर यीशु मन्दिर में सुलैमान के ओसारे में टहल रहा या।24TSKCOMThen came the Jews round about him, and said unto him, How long dost thou make us to doubt? If thou be the Christ, tell us plainly.24TSKCOMയെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ സ്പഷ്ടമായി പറക എന്നു അവനോടു പറഞ്ഞു.24TSKCOMYehoodanmaar avane valanjnju: nee ethratholam njangale aashippikkunnu? nee kristhu engkil spashtamaayi paraka ennu avanotu paranjnju.24TSKCOMतब यहूदियोंने उसे आ घेरा और पूछा, तू हमारे मन को कब तक दुविधा में रखेगा यदि तू मसीह है, तो हम से साफ कह दे।25TSKCOMJesus answered them, I told you, and ye believed not: the works that I do in my Father’s name, they bear witness of me.25TSKCOMയേശു അവരോടു ഉത്തരം പറഞ്ഞതു: '''“ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു. '''25TSKCOMYeshu avarotu utharam paranjnjathu: '''“njaan ningalotu paranjnjittuntu; engkilum ningal vishvasikkunnilla; enre pithaavinre naamathil njaan cheyyunna pravrithikal enikku saakshyam aakunnu. '''25TSKCOMयीशु ने उन्हें उत्तर दिया, कि मैं ने तुम से कह दिया, और तुम प्रतीति करते ही नहीं, जो काम मैं अपके पिता के नाम से करता हूं वे ही मेरे गवाह हैं।26TSKCOMBut ye believe not, because ye are not of my sheep, as I said unto you.26TSKCOM'''നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; '''26TSKCOM'''ningalo enre aatukalute koottathilullavarallaaykayaal vishvasikkunnilla. enre aatukal enre shabdam kelkkunnu; '''26TSKCOMपरन्तु तुम इसलिथे प्रतीति नहीं करते, कि मेरी भेड़ोंमें से नहीं हो।27TSKCOMMy sheep hear my voice, and I know them, and they follow me:27TSKCOM'''ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. '''27TSKCOM'''njaan avaye arikayum ava enne anugamikkayum cheyyunnu. '''27TSKCOMमेरी भेड़ें मेरा शब्द सुनती हैं, और मैं उन्हें जानता हूं, और वे मेरे पीछे पीछे चलती हैं।28TSKCOMAnd I give unto them eternal life; and they shall never perish, neither shall any man pluck them out of my hand.28TSKCOM'''ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. '''28TSKCOM'''njaan avekku nithyajeevan kotukkunnu; ava orunaalum nashichu pokayilla; aarum avaye enre kayyil ninnu pitichuparikkayum illa. '''28TSKCOMऔर मैं उन्हें अनन्त जीवन देता हूं, और वे कभी नाश नहीं होंगी, और कोई उन्हें मेरे हाथ से छीन न लेगा।29TSKCOMMy Father, which gave them me, is greater than all; and no man is able to pluck them out of my Father’s hand.29TSKCOM'''അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല '''29TSKCOM'''avaye thannirikkunna enre pithaavu ellaavarilum valiyavan; pithaavinre kayyil ninnu pitichuparippaan aarkkum kazhikayilla '''29TSKCOMमेरा पिता, जिस ने उन्हें मुझ को दिया है, सब से बड़ा है, और कोई उन्हें पिता के हाथ से छीन नहीं सकता।30TSKCOMI and my Father are one.30TSKCOM'''ഞാനും പിതാവും ഒന്നാകുന്നു.”'''30TSKCOM'''njaanum pithaavum onnaakunnu.”'''30TSKCOMमैं और पिता एक हैं।31TSKCOMThen the Jews took up stones again to stone him.31TSKCOMയെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.31TSKCOMYehoodanmaar avane erivaan pinneyum kallu etuthu.31TSKCOMयहूदियोंने उसे पत्यरवाह करते को फिर पत्यर उठाए।32TSKCOMJesus answered them, Many good works have I shewed you from my Father; for which of those works do ye stone me?32TSKCOMയേശു അവരോടു: '''“പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?”''' എന്നു ചോദിച്ചു.32TSKCOMYeshu avarotu: '''“pithaavinre kalpanayaal njaan pala nalla pravrithikal ningale kaanichirikkunnu; avayil ethu pravrithinimitham ningal enne kalleriyunnu?”''' ennu chodichu.32TSKCOMइस पर यीशु ने उन से कहा, कि मैं ने तुम्हें अपके पिता की ओर से बहुत से भले काम दिखाए हैं, उन में से किस काम के लिथे तुम मुझे पत्यरवाह करते हो33TSKCOMThe Jews answered him, saying, For a good work we stone thee not; but for blasphemy; and because that thou, being a man, makest thyself God.33TSKCOMയെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.33TSKCOMYehoodanmaar avanotu: nalla pravrithi nimithamalla, daivadooshanam nimithavum nee manushyanaayirikke ninnethanne daivam aakkunnathukontumathre njangal ninne kalleriyunnathu ennu utharam paranjnju.33TSKCOMयहूदियोंने उस को उत्तर दिया, कि भले काम के लिथे हम तुझे पत्यरवाह नहीं करते, परन्तु परमेश्वर की निन्दा के कारण और इसलिथे कि तू मनुष्य होकर अपके आप को परमेश्वर बनाता है।34TSKCOMJesus answered them, Is it not written in your law, I said, Ye are gods?34TSKCOMയേശു അവരോടു: '''“നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? '''34TSKCOMYeshu avarotu: '''“ningal devanmaar aakunnu ennu njaan paranjnju ennu ningalute nyaayapramaanathil ezhuthiyirikkunnillayo? '''34TSKCOMयीशु ने उन्हें उत्तर दिया, क्या तुम्हारी व्यवस्या में नहीं लिखा है कि मैं ने कहा, तुम ईश्वर हो35TSKCOMIf he called them gods, unto whom the word of God came, and the scripture cannot be broken;35TSKCOM'''ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ- '''35TSKCOM'''daivathinte arulappaatu undaayittullavare devanmaar ennu paranjnju engkil-thiruvezhuthinnu neekkam vannukootaayallo- '''35TSKCOMयदि उस ने उन्हें ईश्वर कहा जिन के पास परमेश्वर का वचन पहुंचा (और पवित्र शास्त्र की बात लोप नहीं हो सकती।)36TSKCOMSay ye of him, whom the Father hath sanctified, and sent into the world, Thou blasphemest; because I said, I am the Son of God?36TSKCOM'''ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ? '''36TSKCOM'''njaan daivathinte puthran ennu paranjnjathukontu: nee daivadooshanam parayunnu ennu pithaavu vishudheekarichu lokathil ayachavanotu ningal parayunnuvo? '''36TSKCOMतो जिसे पिता ने पवित्र ठहराकर जगत में भेजा है, तुम उस से कहते हो कि तू निन्दा करता है, इसलिथे कि मैं ने कहा, मैं परमेश्वर का पुत्र हूं।37TSKCOMIf I do not the works of my Father, believe me not.37TSKCOM'''ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ; '''37TSKCOM'''njaan enre pithaavinre pravrithi cheyyunnillengkil enne vishvasikkendaa; '''37TSKCOMयदि मैं अपके पिता के काम नहीं करता, तो मेरी प्रतीति न करो।38TSKCOMBut if I do, though ye believe not me, believe the works: that ye may know, and believe, that the Father is in me, and I in him.38TSKCOM'''ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിൻ”.38TSKCOM'''cheyyunnu engkilo enne vishvasikkaathirunnaalum pithaavu ennilum njaan pithaavilum ennu ningal grahichu ariyendathinnu pravrithiye vishvasippin”.38TSKCOMपरन्तु यदि मैं करता हूं, तो चाहे मेरी प्रतीति न भी करो, परन्तु उन कामोंकी तो प्रतीति करो, ताकि तुम जानो, और समझो, कि पिता मुझ में है, और मैं पिता में हूं।39TSKCOMTherefore they sought again to take him: but he escaped out of their hand,39TSKCOMഅവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി.39TSKCOMAvar avane pinneyum pitippaan nokki; avano avarute kayyil ninnu ozhinjnjupoyi.39TSKCOMतब उन्होंने फिर उसे पकड़ने का प्रयत्न किया परन्तु वह उन के हाथ से निकल गया।।40TSKCOMAnd went away again beyond Jordan into the place where John at first baptized; and there he abode.40TSKCOMഅവൻ യോർദ്ദാന്നക്കരെ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാർത്തു.40TSKCOMAvan yorddaannakkare yohannaan aadiyil snaanam kazhippichukontirunna sthalathu pinneyum chennu avite paarthu.40TSKCOMफिर वह यरदन के पार उस स्यान पर चला गया, जहां यूहन्ना पहिले बपतिस्क़ा दिया करता या, और वहीं रहा।41TSKCOMAnd many resorted unto him, and said, John did no miracle: but all things that John spake of this man were true.41TSKCOMപലരും അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ചു യോഹന്നാൻ പറഞ്ഞതു ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. അവിടെ പലരും അവനിൽ വിശ്വസിച്ചു.41TSKCOMPalarum avanre atukkal vannu: yohannaan atayaalam onnum cheythittilla; ennaal ivanekkurichu yohannaan paranjnjathu okkeyum sathyamaayirunnu ennu paranjnju. avite palarum avanil vishvasichu.41TSKCOMऔर बहुतेरे उसके पास आकर कहते थे, कि युहन्ना ने तो कोई चिन्ह नहीं दिखाया, परन्तु जो कुछ यूहन्ना ने इस के विषय में कहा या वह सब सच या।42TSKCOMAnd many believed on him there.42TSKCOM42TSKCOM42TSKCOMऔर वहां बहुतेरोंने उस पर विश्वास किया।।