1TSKCOMAnd as Jesus passed by, he saw a man which was blind from his birth.1TSKCOMഅവൻ കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു.1TSKCOMAvan katannupokumpol piraviyile kurutanaayoru manushyane kantu.1TSKCOMफिर जाते हुए उस ने एक मनुष्य को देखा, जो जन्क़ का अन्धा या।2TSKCOMAnd his disciples asked him, saying, Master, who did sin, this man, or his parents, that he was born blind?2TSKCOMഅവന്റെ ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു.2TSKCOMAvanre shishyanmaar avanotu: rabbee, ivan kurutanaayi pirakkathakkavannam aar paapam cheythu? ivano ivanre ammayappanmaaro ennu chodichu.2TSKCOMऔर उसके चेलोंने उस से पूछा, हे रब्बी, किस ने पाप किया या कि यह अन्धा जन्क़ा, इस मनुष्य ने, या उसके माता पिता ने3TSKCOMJesus answered, Neither hath this man sinned, nor his parents: but that the works of God should be made manifest in him.3TSKCOMഅതിന്നു യേശു: '''“അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ. '''3TSKCOMAthinnu yeshu: '''“avan engkilum avanre ammayappanmaarengkilum paapam cheythittalla, daivapravrithi avangkal velivaakendathinnathre. '''3TSKCOMयीशु ने उत्तर दिया, कि न तो इस ने पाप किया या, न इस के माता पिता ने: परन्तु यह इसलिथे हुआ, कि परमेश्वर के काम उस में प्रगट हों।4TSKCOMI must work the works of him that sent me, while it is day: the night cometh, when no man can work.4TSKCOM'''എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു; '''4TSKCOM'''enne ayachavanre pravrithi pakal ulletatholam naam cheyyendathaakunnu; aarkkum pravarthichukootaatha raathri varunnu; '''4TSKCOMजिस ने मुझे भेजा है; हमें उसके काम दिन ही दिन में करना अवश्य है: वह रात आनेवाली है जिस में कोई काम नहीं कर सकता।5TSKCOMAs long as I am in the world, I am the light of the world.5TSKCOM'''ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു”''' എന്നു ഉത്തരം പറഞ്ഞു.5TSKCOM'''njaan lokathil irikkumpol lokathinte velicham aakunnu”''' ennu utharam paranjnju.5TSKCOMजब तक मैं जंगल में हूं, तब तक जगत की ज्योति हूं।6TSKCOMWhen he had thus spoken, he spat on the ground, and made clay of the spittle, and he anointed the eyes of the blind man with the clay,6TSKCOMഇങ്ങനെ പറഞ്ഞിട്ടു അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേൽ പൂശി6TSKCOMIngane paranjnjittu avan nilathu thuppi thuppalkontu cherundaakki cheru avanre kanninmel pooshi6TSKCOMयह कहकर उस ने भूमि पर यूका और उस यूक से मिट्टी सानी, और वह मिट्टी उस अन्धे की आंखोंपर लगाकर।7TSKCOMAnd said unto him, Go, wash in the pool of Siloam, (which is by interpretation, Sent.) He went his way therefore, and washed, and came seeing.7TSKCOM'''“നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക”''' എന്നു അവനോടു പറഞ്ഞു; ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു.7TSKCOM'''“nee chennu shilohaamkulathil kazhukuka”''' ennu avanotu paranjnju; shilohaam ennathinnu ayakkappettavan ennartham. avan poyi kazhuki, kannu kaanunnavanaayi matangivannu.7TSKCOMउस से कहा; जा शीलोह के कुण्ड में धो ले, (जिस का अर्य भेजा हुआ है) सो उस ने जाकर धोया, और देखता हुआ लौट आया।8TSKCOMThe neighbours therefore, and they which before had seen him that he was blind, said, Is not this he that sat and begged?8TSKCOMഅയൽക്കാരും അവനെ മുമ്പെ ഇരക്കുന്നവനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്നു പറഞ്ഞു.8TSKCOMAyalkkaarum avane mumpe irakkunnavanaayi kandavarum: ivanallayo avite irunnu bhiksha yaachichavan ennu paranjnju.8TSKCOMतब पड़ोसी और जिन्होंने पिहले उसे भीख मांगते देखा या, कहने लगे; क्या यह वही नहीं, जो बैठा भीख मांगा करता या9TSKCOMSome said, This is he: others said, He is like him: but he said, I am he.9TSKCOMഅവൻ തന്നേഎന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്നു മറ്റുചിലരും പറഞ്ഞു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു.9TSKCOMAvan thanneennu chilarum alla, avaneppoleyullavan ennu marruchilarum paranjnju; njaan thanne ennu avan paranjnju.9TSKCOMकितनोंने कहा, यह वही है: औरोंने कहा, नहीं; परन्तु उसके समान है: उस ने कहा, मैं वही हूं।10TSKCOMTherefore said they unto him, How were thine eyes opened?10TSKCOMഅവർ അവനോടു: നിന്റെ കണ്ണു തുറന്നതു എങ്ങനെ എന്നു ചോദിച്ചതിന്നു അവൻ:10TSKCOMAvar avanotu: ninre kannu thurannathu engane ennu chodichathinnu avan:10TSKCOMतब वे उस से पूछने लगे, तेरी आंखें क्योंकर खुल गई11TSKCOMHe answered and said, A man that is called Jesus made clay, and anointed mine eyes, and said unto me, Go to the pool of Siloam, and wash: and I went and washed, and I received sight.11TSKCOMയേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.11TSKCOMYeshu ennu perulla manushyan cherundaakki enre kanninmel pooshi: shilohaamkulathil chennu kazhukuka ennu ennotu paranjnju; njaan poyi kazhuki kaazhcha praapichu ennu utharam paranjnju.11TSKCOMउस ने उत्तर दिया, कि यीशु नाम एक व्यक्ति ने मिट्टी सानी, और मेरी आंखोंपर लगाकर मुझ से कहा, कि शीलोह में जाकर धो ले; सो मैं गया, और धोकर देखने लगा।12TSKCOMThen said they unto him, Where is he? He said, I know not.12TSKCOMഅവൻ എവിടെ എന്നു അവർ അവനോടു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല എന്നു അവൻ പറഞ്ഞു.12TSKCOMAvan evite ennu avar avanotu chodichathinnu: njaan ariyunnilla ennu avan paranjnju.12TSKCOMउन्होंने उस से पूछा; वह कहां है उस ने कहा; मैं नहीं जानता।।13TSKCOMThey brought to the Pharisees him that aforetime was blind.13TSKCOMകുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി.13TSKCOMKurutanaayirunnavane avar pareeshanmaarute atukkal kontupoyi.13TSKCOMलोग उसे जो पहिले अन्धा या फरीसियोंके पास ले गए।14TSKCOMAnd it was the sabbath day when Jesus made the clay, and opened his eyes.14TSKCOMയേശു ചേറുണ്ടാക്കി അവന്റെ കണ്ണു തുറന്നതു ശബ്ബത്ത് നാളിൽ ആയിരുന്നു.14TSKCOMYeshu cherundaakki avanre kannu thurannathu shabbath naalil aayirunnu.14TSKCOMजिस दिन यीशु ने मिट्टी सानकर उस की आंखे खोली यी वह सब्त का दिन या।15TSKCOMThen again the Pharisees also asked him how he had received his sight. He said unto them, He put clay upon mine eyes, and I washed, and do see.15TSKCOMഅവൻ കാഴ്ച പ്രാപിച്ചതു എങ്ങനെ എന്നു പരീശന്മാരും അവനോടു ചോദിച്ചു. അവൻ അവരോടു: അവൻ എന്റെ കണ്ണിന്മേൽ ചേറു തേച്ചു ഞാൻ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.15TSKCOMAvan kaazhcha praapichathu engane ennu pareeshanmaarum avanotu chodichu. avan avarotu: avan enre kanninmel cheru thechu njaan kazhuki; kaazhcha praapichirikkunnu ennu paranjnju.15TSKCOMफिर फरीसियोंने भी उस से पूछा; तेरी आंखें किस रीति से खुल गई उस न ेउन से कहा; उस ने मेरी आंखो पर मिट्टी लगाई, फिर मैं ने धो लिया, और अब देखता हूं।16TSKCOMTherefore said some of the Pharisees, This man is not of God, because he keepeth not the sabbath day. Others said, How can a man that is a sinner do such miracles? And there was a division among them.16TSKCOMപരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‍വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.16TSKCOMPareeshanmaaril chilar: ee manushyan shabbath pramaanikkaaykakontu daivathinte atukkalninnu vannavanalla ennu paranjnju. marru chilar: paapiyaayoru manushyannu inganeyulla atayaalangal cheyvaan engane kazhiyum ennu paranjnju; angane avarute itayil oru bhinnatha undaayi.16TSKCOMइस पर कई फरीसी कहने लगे; यह मनुष्य परमेश्वर की ओर से नहीं, क्योंकि वह सब्त का दिन नहीं मानता। औरोंने कहा, पापी मनुष्य क्योंकर ऐसे चिन्ह दिखा सकता है सो उन में फूट पड़ी।17TSKCOMThey say unto the blind man again, What sayest thou of him, that he hath opened thine eyes? He said, He is a prophet.17TSKCOMഅവർ പിന്നെയും കുരുടനോടു: നിന്റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചതിന്നു: അവൻ ഒരു പ്രവാചകൻ എന്നു അവൻ പറഞ്ഞു.17TSKCOMAvar pinneyum kurutanotu: ninre kannu thurannathukontu nee avanekkurichu enthu parayunnu ennu chodichathinnu: avan oru pravaachakan ennu avan paranjnju.17TSKCOMउन्होंने उस अन्धे से फिर कहा, उस ने जो तेरी आंखे खोली, तू उसके विषय में क्या कहता है उस ने कहा, यह भविष्यद्वक्ता है।18TSKCOMBut the Jews did not believe concerning him, that he had been blind, and received his sight, until they called the parents of him that had received his sight.18TSKCOMകാഴ്ചപ്രാപിച്ചവന്റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല.18TSKCOMKaazhchapraapichavanre ammayappanmaare vilichu chodikkuvolam avan kurutanaayirunnu ennum kaazhcha praapichu ennum yehoodanmaar vishvasichilla.18TSKCOMपरन्तु यहूदियोंको विश्वास न हुआ कि यह अन्धा या और अब देखता है जब तक उन्होंने उसके माता-पिता को जिस की आंखे खुल गई यी, बुलाकर।19TSKCOMAnd they asked them, saying, Is this your son, who ye say was born blind? how then doth he now see?19TSKCOMകുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവന്നു ഇപ്പോൾ കണ്ണു കാണുന്നതു എങ്ങനെ എന്നു അവർ അവരോടു ചോദിച്ചു.19TSKCOMKurutanaayi janichu ennu ningal parayunna ningalute makan ivan thanneyo? ennaal avannu ippol kannu kaanunnathu engane ennu avar avarotu chodichu.19TSKCOMउन से न पूछा, कि क्या यह तुम्हारा पुत्र है, जिसे तुम कहते हो कि अन्धा जन्क़ा या फिर अब क्योंकर देखता है20TSKCOMHis parents answered them and said, We know that this is our son, and that he was born blind:20TSKCOMഅവന്റെ അമ്മയപ്പന്മാർ: ഇവൻ ഞങ്ങളുടെ മകൻ എന്നും കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾ അറിയുന്നു.20TSKCOMAvanre ammayappanmaar: ivan njangalute makan ennum kurutanaayi janichavan ennum njangal ariyunnu.20TSKCOMउसके माता-पिता ने उत्तर दिया; हम तो जानते हैं कि यह हमारा पुत्र है, और अन्धा जन्क़ा या।21TSKCOMBut by what means he now seeth, we know not; or who hath opened his eyes, we know not: he is of age; ask him: he shall speak for himself.21TSKCOMഎന്നാൽ കണ്ണു കാണുന്നതു എങ്ങനെ എന്നു അറിയുന്നില്ല; അവന്റെ കണ്ണു ആർ തുറന്നു എന്നും അറിയുന്നില്ല; അവനോടു ചോദിപ്പിൻ; അവന്നു പ്രായം ഉണ്ടല്ലോ അവൻ തന്നേ പറയും എന്നു ഉത്തരം പറഞ്ഞു.21TSKCOMEnnaal kannu kaanunnathu engane ennu ariyunnilla; avanre kannu aar thurannu ennum ariyunnilla; avanotu chodippin; avannu praayam undallo avan thanne parayum ennu utharam paranjnju.21TSKCOMपरन्तु हम यह नहीं जानते हैं कि अब क्योंकर देखता है; और न यह जानते हैं, कि किस ने उस की आंखे खोलीं; वह सयाना है; उसी से पूछ लो; वह अपके विषय में आप कह देगा।22TSKCOMThese words spake his parents, because they feared the Jews: for the Jews had agreed already, that if any man did confess that he was Christ, he should be put out of the synagogue.22TSKCOMയെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ ഇങ്ങനെ പറഞ്ഞതു; അവനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവൻ പള്ളിഭ്രഷ്ടനാകേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു22TSKCOMYehoodanmaare bhayappetukakondathre avanre ammayappanmaar ingane paranjnjathu; avane kristhu ennu erruparayunnavan pallibhrashtanaakenam ennu yehoodanmaar thammil paranjnjothirunnu22TSKCOMथे बातें उसके माता-पिता ने इसलिथे कहीं क्योंकि वे यहूदियोंसे डरते थे; क्योकि यहूदी एका कर चुके थे, कि यदि कोई कहे कि वह मसीह है, तो आराधनालय से निकाला जाए।23TSKCOMTherefore said his parents, He is of age; ask him.23TSKCOMഅതുകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ: അവന്നു പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിൻ എന്നു പറഞ്ഞതു.23TSKCOMAthukondathre avanre ammayappanmaar: avannu praayam undallo; avanotu chodippin ennu paranjnjathu.23TSKCOMइसी कारण उसके माता-पिता ने कहा, कि वह सयाना है; उसी से पूछ लो।24TSKCOMThen again called they the man that was blind, and said unto him, Give God the praise: we know that this man is a sinner.24TSKCOMകുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു: ദൈവത്തിന്നു മഹത്വം കൊടുക്ക; ആ മനുഷ്യൻ പാപി എന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു.24TSKCOMKurutanaayirunna manushyane avar randaamathum vilichu: daivathinnu mahathvam kotukka; aa manushyan paapi ennu njangal ariyunnu ennu paranjnju.24TSKCOMतब उन्होंने उस मनुष्य को जो अन्धा या दूसरी बार बुलाकर उस से कहा, परमेश्वर की स्तुति कर; हम तो जानते हैं कि वह मनुष्य पापी है।25TSKCOMHe answered and said, Whether he be a sinner or no, I know not: one thing I know, that, whereas I was blind, now I see.25TSKCOMഅതിന്നു അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്നു അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണു കാണുന്നു എന്നു ഉത്തരം പറഞ്ഞു.25TSKCOMAthinnu avan: avan paapiyo allayo ennu njaan ariyunnilla; onnu ariyunnu; njaan kurutanaayirunnu, ippol kannu kaanunnu ennu utharam paranjnju.25TSKCOMउस ने उत्तर दिया: मैं नहीं जानता कि वह पापी है या नहीं: मैं एक बात जानता हूं कि मैं अन्धा या और अब देखता हूं।26TSKCOMThen said they to him again, What did he to thee? how opened he thine eyes?26TSKCOMഅവർ അവനോടു: അവൻ നിനക്കു എന്തു ചെയ്തു? നിന്റെ കണ്ണു എങ്ങനെ തുറന്നു എന്നു ചോദിച്ചു.26TSKCOMAvar avanotu: avan ninakku enthu cheythu? ninre kannu engane thurannu ennu chodichu.26TSKCOMउन्होंने उस से फिर कहा, कि उस ने तेरे साय क्या किया और किस तेरह तेरी आंखें खोली27TSKCOMHe answered them, I have told you already, and ye did not hear: wherefore would ye hear it again? will ye also be his disciples?27TSKCOMഅതിന്നു അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾപ്പാൻ ഇച്ഛിക്കുന്നതു എന്തു? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ മനസ്സുണ്ടോ എന്നു ഉത്തരം പറഞ്ഞു.27TSKCOMAthinnu avan: njaan ningalotu paranjnjuvallo; ningal shradhichilla; veentum kelppaan ichhikkunnathu enthu? ningalkkum avanre shishyanmaar aakuvaan manassunto ennu utharam paranjnju.27TSKCOMउस ने उन से कहा; मैं तो तुम से कह चुका, और तुम ने ने सुना; अब दूसरी बार क्योंसुनना चाहते हो क्या तुम भी उसके चेले होना चाहते हो28TSKCOMThen they reviled him, and said, Thou art his disciple; but we are Moses’ disciples.28TSKCOMഅപ്പോൾ അവർ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ.28TSKCOMAppol avar avane shakaarichu: nee avanre shishyan; njangal mosheyute shishyanmaar.28TSKCOMतब वे उसे बुरा-भला कहकर बोले, तू ही उसका चेला है; हम तो मूसा के चेले हैं।29TSKCOMWe know that God spake unto Moses: as for this fellow, we know not from whence he is.29TSKCOMമോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്നു എന്നു അറിയുന്നില്ല എന്നു പറഞ്ഞു.29TSKCOMMosheyotu daivam samsaarichu ennu njangal ariyunnu; ivano eviteninnu ennu ariyunnilla ennu paranjnju.29TSKCOMहम जानते हैं कि परमेश्वर ने मूसा से बातें कीं; परन्तु इस मनुष्य को नहीं जानते की कहां का है।30TSKCOMThe man answered and said unto them, Why herein is a marvellous thing, that ye know not from whence he is, and yet he hath opened mine eyes.30TSKCOMആ മനുഷ്യൻ അവരോടു: എന്റെ കണ്ണു തുറന്നിട്ടും അവൻ എവിടെനിന്നു എന്നു നിങ്ങൾ അറിയാത്തതു ആശ്ചയ്യം.30TSKCOMAa manushyan avarotu: enre kannu thurannittum avan eviteninnu ennu ningal ariyaathathu aashchayyam.30TSKCOMउस ने उन को उत्तर दिया; यह तो अचम्भे की बात है कि तुम नहीं जानते की कहां का है तौभी उस ने मेरी आंखें खोल दीं।31TSKCOMNow we know that God heareth not sinners: but if any man be a worshipper of God, and doeth his will, him he heareth.31TSKCOMപാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു.31TSKCOMPaapikalute praarthana daivam kelkkunnilla ennum daivabhakthanaayirunnu avanre ishtam cheyyunnavanre praarthana kelkkunnu ennum naam ariyunnu.31TSKCOMहम जानते हैं कि परमेश्वर पापियोंकी नहीं सुनता परन्तु यदि कोई परमेश्वर का भक्त हो, और उस की इच्छा पर चलता है, तो वह उस की सुनता है।32TSKCOMSince the world began was it not heard that any man opened the eyes of one that was born blind.32TSKCOMകുരുടനായി പിറന്നവന്റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല.32TSKCOMKurutanaayi pirannavanre kannu aarengkilum thurannaprakaaram lokam undaayathumuthal kettittilla.32TSKCOMजगत के आरम्भ से यह कभी सुनने में नहीं आया, कि किसी ने भी जन्क़ के अन्धे की आंखे खोली हों।33TSKCOMIf this man were not of God, he could do nothing.33TSKCOMദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന്നു ഒന്നും ചെയ്‍വാൻ കഴികയില്ല എന്നു ഉത്തരം പറഞ്ഞു.33TSKCOMDaivathinte atukkalninnu vannavan allengkil avannu onnum cheyvaan kazhikayilla ennu utharam paranjnju.33TSKCOMयदि यह व्यक्ति परमेश्वर की ओर से न होता, तो कुछ भी नहीं कर सकता।34TSKCOMThey answered and said unto him, Thou wast altogether born in sins, and dost thou teach us? And they cast him out.34TSKCOMഅവർ അവനോടു: നീ മുഴുവനും പാപത്തിൽ പിറന്നവൻ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പുറത്താക്കിക്കളഞ്ഞു.34TSKCOMAvar avanotu: nee muzhuvanum paapathil pirannavan; nee njangale upadeshikkunnuvo ennu paranjnju avane purathaakkikkalanjnju.34TSKCOMउन्होंने उस को उत्तर दिया, कि तू तो बिलकुल पापोंमें जन्क़ा है, तू हमें क्या सिखाता है और उन्होंने उसे बाहर निकाल दिया।।35TSKCOMJesus heard that they had cast him out; and when he had found him, he said unto him, Dost thou believe on the Son of God?35TSKCOMഅവനെ പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോൾ: '''“നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ ”''' എന്നു ചോദിച്ചു.35TSKCOMAvane purathaakki ennu yeshu kettu; avane kandappol: '''“nee daivaputhranil vishvasikkunnuvo ”''' ennu chodichu.35TSKCOMयीशु ने सुना, कि उन्होंने उसे बाहर निकाल दिया है; और जब उसे भेंट हुई तो कहा, कि क्या तू परमेश्वर के पुत्र पर विश्वास करता है36TSKCOMHe answered and said, Who is he, Lord, that I might believe on him?36TSKCOMഅതിന്നു അവൻ: യജമാനനേ, അവൻ ആർ ആകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു.36TSKCOMAthinnu avan: yajamaanane, avan aar aakunnu? njaan avanil vishvasikkaam ennu utharam paranjnju.36TSKCOMउस ने उत्तर दिया, कि हे प्रभु; वह कौन है कि मैं उस पर विश्वास करूं37TSKCOMAnd Jesus said unto him, Thou hast both seen him, and it is he that talketh with thee.37TSKCOMയേശു അവനോടു: '''“നീ അവനെ കണ്ടിട്ടുണ്ടു; നിന്നോടു സംസാരിക്കുന്നവൻ അവൻ തന്നേ”''' എന്നു പറഞ്ഞു.37TSKCOMYeshu avanotu: '''“nee avane kantittuntu; ninnotu samsaarikkunnavan avan thanne”''' ennu paranjnju.37TSKCOMयीशु ने उस से कहा, तू ने उसे देखा भी है; और जो तेरे साय बातें कर रहा है वही है।38TSKCOMAnd he said, Lord, I believe. And he worshipped him.38TSKCOMഉടനെ അവൻ: കർത്താവേ, ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.38TSKCOMUtane avan: karthaave, njaan vishvasikkunnu ennu paranjnju avane namaskarichu.38TSKCOMउस ने कहा, हे प्रभु, मैं विश्वास करता हूं: और उसे दंडवत किया।39TSKCOMAnd Jesus said, For judgment I am come into this world, that they which see not might see; and that they which see might be made blind.39TSKCOM'''“കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നു”''' എന്നു യേശു പറഞ്ഞു.39TSKCOM'''“kaanaathavar kaanmaanum kaanunnavar kurutar aavaanum ingane nyaayavidhikkaayi njaan ihalokathil vannu”''' ennu yeshu paranjnju.39TSKCOMतब यीशु ने कहा, मैं इस जगत में न्याय के लिथे आया हूं, ताकि जो नहीं देखते वे देखें, और जो देखते हैं वे अन्धे हो जाएं।40TSKCOMAnd some of the Pharisees which were with him heard these words, and said unto him, Are we blind also?40TSKCOMഅവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ടു ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.40TSKCOMAvanotukooteyulla chila pareeshanmaar ithu kettittu njangalum kurutaro ennu chodichu.40TSKCOMजो फरीसी उसके साय थे, उन्होंने थे बातें सुन कर उस से कहा, क्या हम भी अन्धे हैं41TSKCOMJesus said unto them, If ye were blind, ye should have no sin: but now ye say, We see; therefore your sin remaineth.41TSKCOMയേശു അവരോടു: '''“നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഇല്ലായിരുന്നു; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നില്ക്കുന്നു”''' എന്നു പറഞ്ഞു.41TSKCOMYeshu avarotu: '''“ningal kurutar aayirunnu engkil ningalkku paapam illaayirunnu; ennaal: njangal kaanunnu ennu ningal parayunnathukontu ningalute paapam nilkkunnu”''' ennu paranjnju.41TSKCOMयीशु ने उन से कहा, यदि तुम अन्धे होते तो पापी न ठहरते परन्तु अब कहते हो, कि हम देखते हैं, इसलिथे तुम्हारा पाप बना रहता है।।