Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMJesus went unto the mount of Olives.
1TSKCOMയേശുവോ ഒലീവ് മലയിലേക്കു പോയി.
1TSKCOMYeshuvo oleev malayilekku poyi.
1TSKCOMपरन्‍तु यीशु जैतून के पहाड़ पर गया।
2TSKCOMAnd early in the morning he came again into the temple, and all the people came unto him; and he sat down, and taught them.
2TSKCOMഅതികാലത്തു അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ
2TSKCOMAthikaalathu avan pinneyum daivaalayathil chennu; janam okkeyum avanre atukkal vannu; avan irunnu avare upadeshichukontirikkumpol
2TSKCOMऔर भोर को फिर मन्‍दिर में आया, और सब लोग उसके पास आए; और वह बैठकर उन्‍हें उपकेश देने लगा।
3TSKCOMAnd the scribes and Pharisees brought unto him a woman taken in adultery; and when they had set her in the midst,
3TSKCOMശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിറുത്തി അവനോടു:
3TSKCOMShaasthrimaarum pareeshanmaarum vyabhichaarathil pitichirunna oru sthreeye kontuvannu natuvil niruthi avanotu:
3TSKCOMतब शास्त्री और फरीसी एक स्त्री को लाए, जो व्यभिचार में पकड़ी गई यी, और उस को बीच में खड़ी करके यीशु से कहा।
4TSKCOMThey say unto him, Master, this woman was taken in adultery, in the very act.
4TSKCOMഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.
4TSKCOMGuro, ee sthreeye vyabhichaarakarmmathil thanne pitichirikkunnu.
4TSKCOMहे गुरू, यह स्त्री व्यभिचार करते ही पकड़ी गई है।
5TSKCOMNow Moses in the law commanded us, that such should be stoned: but what sayest thou?
5TSKCOMഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു.
5TSKCOMInganeyullavare kalleriyenam ennu moshe nyaayapramaanathil njangalotu kalpichirikkunnu; nee ivalekkurichu enthu parayunnu ennu chodichu.
5TSKCOMव्यवस्या में मूसा ने हमें आज्ञा दी है कि ऐसी स्‍त्रियोंकोंपत्यरवाह करें: सो तू इस स्त्री के विषय में क्‍या कहता है
6TSKCOMThis they said, tempting him, that they might have to accuse him. But Jesus stooped down, and with his finger wrote on the ground, as though he heard them not.
6TSKCOMഇതു അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.
6TSKCOMIthu avane kurram chumathuvaan samgathi kittendathinnu avane pareekshichu chodichathaayirunnu. yeshuvo kuninjnju viralkontu nilathu ezhuthikkontirunnu.
6TSKCOMउन्‍होंने उस को परखने के लिथे यह बात कही ताकि उस पर दोष लगाने के लिथे कोई बात पाएं, परन्‍तु यीशु फुककर उंगली से भूमि पर लिखने लगा।
7TSKCOMSo when they continued asking him, he lifted up himself, and said unto them, He that is without sin among you, let him first cast a stone at her.
7TSKCOMഅവർ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: '''“നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ”''' എന്നു അവരോടു പറഞ്ഞു.
7TSKCOMAvar avanotu chodichukontirikkumpol avan nivirnnu: '''“ningalil paapamillaathavan avale onnaamathu kallu eriyatte”''' ennu avarotu paranjnju.
7TSKCOMजब वे उस से पूछते रहे, तो उस ने सीधे होकर उन से कहा, कि तूुम में जो निष्‍पाप हो, वही पहिले उसको पत्यर मारे।
8TSKCOMAnd again he stooped down, and wrote on the ground.
8TSKCOMപിന്നെയും കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.
8TSKCOMPinneyum kuninjnju viralkontu nilathu ezhuthikkontirunnu.
8TSKCOMऔर फिर फुककर भूमि पर उंगली से लिखने लगा।
9TSKCOMAnd they which heard it, being convicted by their own conscience, went out one by one, beginning at the eldest, even unto the last: and Jesus was left alone, and the woman standing in the midst.
9TSKCOMഅവർ അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും നടുവിൽ നില്ക്കുന്ന സ്ത്രീയും ശേഷിച്ചു.
9TSKCOMAvar athu kettittu manassaakshiyute aakshepam hethuvaayi moothavarum ilayavarum ororuthanaayi vittupoyi; yeshu maathravum natuvil nilkkunna sthreeyum sheshichu.
9TSKCOMपरन्‍तु वे यह सुनकर बड़ोंसे लेकर छोटोंतक एक एक करके निकल गए, और यीशु अकेला रह गया, और स्त्री वहीं बीच में खड़ी रह गई।
10TSKCOMWhen Jesus had lifted up himself, and saw none but the woman, he said unto her, Woman, where are those thine accusers? hath no man condemned thee?
10TSKCOMയേശു നിവിർന്നു അവളോടു: '''“സ്ത്രീയേ, അവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ ”''' എന്നു ചോദിച്ചതിന്നു:
10TSKCOMYeshu nivirnnu avalotu: '''“sthreeye, avar evite? ninakku aarum shiksha vidhichillayo ”''' ennu chodichathinnu:
10TSKCOMयीशु ने सीधे होकर उस से कहा, हे नारी, वे कहां गए क्‍या किसी ने तुझ पर दंड की आज्ञा न दी।
11TSKCOMShe said, No man, Lord. And Jesus said unto her, Neither do I condemn thee: go, and sin no more.
11TSKCOMഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. '''“ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു”''' എന്നു യേശു പറഞ്ഞു.
11TSKCOMIlla karthaave, ennu aval paranjnju. '''“njaanum ninakku shiksha vidhikkunnilla: poka, ini paapam cheyyaruthu”''' ennu yeshu paranjnju.
11TSKCOMउसा ने कहा, हे प्रभु, किसी ने नहीं: यीशु ने कहा, मैं भी तुझ पर दंड की आज्ञा नहीं देता; जा, और फिर पाप न करना।।
12TSKCOMThen spake Jesus again unto them, saying, I am the light of the world: he that followeth me shall not walk in darkness, but shall have the light of life.
12TSKCOMയേശു പിന്നെയും അവരോടു സംസാരിച്ചു: '''“ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും”''' എന്നു പറഞ്ഞു.
12TSKCOMYeshu pinneyum avarotu samsaarichu: '''“njaan lokathinte velicham aakunnu; enne anugamikkunnavan irulil natakkaathe jeevanre velichamullavan aakum”''' ennu paranjnju.
12TSKCOMतब यीशु ने फिर लोगोंसे कहा, जगत की ज्योति मैं हूं; जो मेरे पीछे हो लेगा, वह अन्‍धकार में न चलेगा, परन्‍तु जीवन की ज्योति पाएगा।
13TSKCOMThe Pharisees therefore said unto him, Thou bearest record of thyself; thy record is not true.
13TSKCOMപരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.
13TSKCOMPareeshanmaar avanotu: nee ninnekkurichu thanne saakshyam parayunnu; ninre saakshyam sathyamalla ennu paranjnju.
13TSKCOMफरीसियोंने उस से कहा; तू अपक्की गवाही आप देता है; तेरी गवाही ठीक नहीं।
14TSKCOMJesus answered and said unto them, Though I bear record of myself, yet my record is true: for I know whence I came, and whither I go; but ye cannot tell whence I come, and whither I go.
14TSKCOMയേശു അവരോടു ഉത്തരം പറഞ്ഞതു: '''“ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല. '''
14TSKCOMYeshu avarotu utharam paranjnjathu: '''“njaan ennekkurichu thanne saakshyam paranjnjaalum enre saakshyam sathyam aakunnu; njaan evite ninnu vannu ennum evitekku pokunnu ennum njaan ariyunnu; ningalo, njaan evite ninnu vannu ennum evitekku pokunnu ennum ariyunnilla. '''
14TSKCOMयीशु ने उन को उत्तर दिया; कि यदि मैं अपक्की गवाही आप देता हूं, तौभी मेरी गवाही ठीक है, क्‍योंकि मैं जानता हूं, कि मैं कहां से आया हूं और कहां को जाता हूं परन्‍तु तुम नहीं जानते कि मैं कहां से आता हूं या कहां को जाता हूं।
15TSKCOMYe judge after the flesh; I judge no man.
15TSKCOM'''നിങ്ങൾ ജഡപ്രകാരം വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല. '''
15TSKCOM'''ningal jadaprakaaram vidhikkunnu; njaan aareyum vidhikkunnilla. '''
15TSKCOMतुम शरीर के अनुसार न्याय करते हो; मैं किसी का न्याय नहीं करता।
16TSKCOMAnd yet if I judge, my judgment is true: for I am not alone, but I and the Father that sent me.
16TSKCOM'''ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു. '''
16TSKCOM'''njaan vidhichaalum njaan ekanalla, njaanum enne ayacha pithaavum kooteyaakayaal enre vidhi sathyamaakunnu. '''
16TSKCOMऔर यदि मैं न्याय करूं भी, तो मेरा न्याय सच्‍चा है; क्‍योंकि मैं अकेला नहीं, परन्‍तु मैं हूं, और पिता है जिस ने मुझे भेजा।
17TSKCOMIt is also written in your law, that the testimony of two men is true.
17TSKCOM'''രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ. '''
17TSKCOM'''rantu manushyarute saakshyam sathyam ennu ningalute nyaayapramaanathilum ezhuthiyirikkunnuvallo. '''
17TSKCOMऔर तुम्हारी व्यवस्या में भी लिखा है; कि दो जनोंकी गवाही मिलकर ठीक होती है।
18TSKCOMI am one that bear witness of myself, and the Father that sent me beareth witness of me.
18TSKCOM'''ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു. '''
18TSKCOM'''njaan ennekkurichu thanne saakshyam parayunnu; enne ayacha pithaavum ennekkurichu saakshyam parayunnu. '''
18TSKCOMएक तो मैं आप अपक्की गवाही देता हूं, और दूसरा पिता मेरी गवाही देता है जिस ने मुझे भेजा।
19TSKCOMThen said they unto him, Where is thy Father? Jesus answered, Ye neither know me, nor my Father: if ye had known me, ye should have known my Father also.
19TSKCOMഅവർ അവനോടു: നിന്റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശു: '''“നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു”''' എന്നു ഉത്തരം പറഞ്ഞു.
19TSKCOMAvar avanotu: ninre pithaavu evite ennu chodichathinnu yeshu: '''“ningal enne aakatte enre pithaavine aakatte ariyunnilla; enne arinjnju engkil enre pithaavineyum ariyumaayirunnu”''' ennu utharam paranjnju.
19TSKCOMउन्‍होंने उस से कहा, तेरा पिता कहां है यीशु ने उत्तर दिया, कि न तुम मुझे जानते, तो मेरे पिता को भी जानते।
20TSKCOMThese words spake Jesus in the treasury, as he taught in the temple: and no man laid hands on him; for his hour was not yet come.
20TSKCOMഅവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തുവെച്ചു ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ടു ആരും അവനെ പിടിച്ചില്ല.
20TSKCOMAvan daivaalayathil upadeshikkumpol bhandaarasthalathuvechu ee vachanam paranjnju; avanre naazhika athuvareyum vannittillaaykakontu aarum avane pitichilla.
20TSKCOMथे बातें उस ने मन्‍दिर में उपकेश देते हुए भण्‍डार घर में कहीं, और किसी ने उसे न पकड़ा; क्‍योंकि उसका समय अब तक नहीं आया या।।
21TSKCOMThen said Jesus again unto them, I go my way, and ye shall seek me, and shall die in your sins: whither I go, ye cannot come.
21TSKCOMഅവൻ പിന്നെയും അവരോടു: '''“ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല ”''' എന്നു പറഞ്ഞു.
21TSKCOMAvan pinneyum avarotu: '''“njaan pokunnu; ningal enne anveshikkum; ningalute paapathil ningal marikkum; njaan pokunna itathekku ningalkku varuvaan kazhikayilla ”''' ennu paranjnju.
21TSKCOMउस ने फिर उन से कहा, मैं जाता हूं और तुम मुझे ढूंढ़ोगे और अपके आप में मरोगे: जहां मैं जाता हूं, वहां तुम नहीं आ सकते।
22TSKCOMThen said the Jews, Will he kill himself? because he saith, Whither I go, ye cannot come.
22TSKCOMഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു അവൻ പറഞ്ഞതുകൊണ്ടു പക്ഷേ തന്നെത്താൻ കൊല്ലുമോ എന്നു യെഹൂദന്മാർ പറഞ്ഞു.
22TSKCOMNjaan pokunna itathekku ningalkku varuvaan kazhikayilla ennu avan paranjnjathukontu pakshe thannethaan kollumo ennu yehoodanmaar paranjnju.
22TSKCOMइस पर यहूदियोंने कहा, क्‍या वह अपके आप को मार डालेगा, जो कहता है; कि जहां मैं जाता हूं वहां तुम नहीं आ सकते
23TSKCOMAnd he said unto them, Ye are from beneath; I am from above: ye are of this world; I am not of this world.
23TSKCOMഅവൻ അവരോടു: '''“നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽ നിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല. '''
23TSKCOMAvan avarotu: '''“ningal keezhilninnullavar, njaan melil ninnullavan; ningal ee lokathil ninnullavar, njaan ee lokathil ninnullavanalla. '''
23TSKCOMउस ने उन से कहा, तुम नीचे के हो, मैं ऊपर का हूं; तुम संसार के हो, मैं संसार का नहीं।
24TSKCOMI said therefore unto you, that ye shall die in your sins: for if ye believe not that I am he, ye shall die in your sins.
24TSKCOM'''ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും”''' എന്നു പറഞ്ഞു.
24TSKCOM'''aakayaal ningalute paapangalil ningal marikkum ennu njaan ningalotu paranjnju; njaan anganeyullavan ennu vishvasikkaanjnjaal ningal ningalute paapangalil marikkum”''' ennu paranjnju.
24TSKCOMइसलिथे मैं ने तुम से कहा, कि तुम अपके पापोंमें मरोगे; क्‍योंकि यदि तुम विश्वास न करोगे कि मैं वहीं हूं, तो अपके पापोंमें मरोगे।
25TSKCOMThen said they unto him, Who art thou? And Jesus saith unto them, Even the same that I said unto you from the beginning.
25TSKCOMഅവർ അവനോടു: നീ ആർ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: '''“ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ. '''
25TSKCOMAvar avanotu: nee aar aakunnu ennu chodichathinnu yeshu: '''“aadimuthal njaan ningalotu samsaarichuporunnathu thanne. '''
25TSKCOMउन्‍होंने उस से कहा, तू कौन है यीशु ने उन से कहा, वही हूं जो प्रारम्भ से तुम से कहता आया हूं।
26TSKCOMI have many things to say and to judge of you: but he that sent me is true; and I speak to the world those things which I have heard of him.
26TSKCOM'''നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു”''' എന്നു പറഞ്ഞു.
26TSKCOM'''ningalekkurichu valare samsaarippaanum vidhippaanum enikku untu; engkilum enne ayachavan sathyavaan aakunnu; avanotu kettathu thanne njaan lokathotu samsaarikkunnu”''' ennu paranjnju.
26TSKCOMतुम्हारे विषय में मुझे बहुत कुछ कहना और निर्णय करना है परन्‍तु मेरा भेजनेवाला सच्‍चा है; और जो मैं ने उस से सुना हे, वही जगत से कहहा हूं।
27TSKCOMThey understood not that he spake to them of the Father.
27TSKCOMപിതാവിനെക്കുറിച്ചു ആകുന്നു അവൻ തങ്ങളോടു പറഞ്ഞതു എന്നു അവർ ഗ്രഹിച്ചില്ല.
27TSKCOMPithaavinekkurichu aakunnu avan thangalotu paranjnjathu ennu avar grahichilla.
27TSKCOMवे न समझे कि हम से पिता के विषय में कहता है।
28TSKCOMThen said Jesus unto them, When ye have lifted up the Son of man, then shall ye know that I am he, and that I do nothing of myself; but as my Father hath taught me, I speak these things.
28TSKCOMആകയാൽ യേശു: '''“നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ഞാൻ തന്നേ അവൻ എന്നും ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു എന്നും അറിയും. '''
28TSKCOMAakayaal yeshu: '''“ningal manushyaputhrane uyarthiyashesham njaan thanne avan ennum njaan svayamaayittu onnum cheyyaathe pithaavu enikku upadeshichuthannathupole ithu samsaarikkunnu ennum ariyum. '''
28TSKCOMतब यीशु ने कहा, कि जब तुम मनुष्य के पुत्र को ऊंचे पर चढ़ाओगे, तो जानोगे कि मैं वही हूं, और अपके आप से कुछ नहीं करता, परन्‍तु जैसे पिता ने मुझे सिखाया, वैसे ही थे बातें कहता हूं।
29TSKCOMAnd he that sent me is with me: the Father hath not left me alone; for I do always those things that please him.
29TSKCOM'''എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല ”''' എന്നു പറഞ്ഞു.
29TSKCOM'''enne ayachavan ennotukoote untu; njaan ellaaypozhum avannu prasaadamullathu cheyyunnathukontu avan enne ekanaayi vittittilla ”''' ennu paranjnju.
29TSKCOMऔर मेरा भेजनेवाला मेरे साय है; उस ने मुझे अकेला नहीं छोड़ा; क्‍योंकि मैं सर्वदा वही काम करता हूं, जिस से वह प्रसन्न होता है।
30TSKCOMAs he spake these words, many believed on him.
30TSKCOMഅവൻ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.
30TSKCOMAvan ingane samsaarichu kontirikkumpol palarum avanil vishvasichu.
30TSKCOMवह थे बातें कह ही रहा या, कि बहुतेरोंने उस पर विश्वास किया।।
31TSKCOMThen said Jesus to those Jews which believed on him, If ye continue in my word, then are ye my disciples indeed;
31TSKCOMതന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: '''“എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, '''
31TSKCOMThannil vishvasicha yehoodanmaarotu yeshu: '''“enre vachanathil nilanilkkunnu engkil ningal vaasthavamaayi enre shishyanmaaraayi, '''
31TSKCOMतब यीशु ने उन यहूदियोंसे जिन्‍होंने उन की प्रतीति की यी, कहा, यदि तुम मेरे वचन में बने रहोगे, तो सचमुच मेरे चेले ठहरोगे।
32TSKCOMAnd ye shall know the truth, and the truth shall make you free.
32TSKCOM'''സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും”''' എന്നു പറഞ്ഞു.
32TSKCOM'''sathyam arikayum sathyam ningale svathanthranmaaraakkukayum cheyyum”''' ennu paranjnju.
32TSKCOMऔर सत्य को जानोगे, और सत्य तुम्हें स्‍वतंत्र करेगा।
33TSKCOMThey answered him, We be Abraham’s seed, and were never in bondage to any man: how sayest thou, Ye shall be made free?
33TSKCOMഅവർ അവനോടു: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു.
33TSKCOMAvar avanotu: njangal abraahaaminre santhathi; aarkkum orunaalum daasanmaaraayirunnittilla; ningal svathanthranmaar aakum ennu nee parayunnathu engane ennu utharam paranjnju.
33TSKCOMउन्‍होंने उस को उत्तर दिया; कि हम तो इब्राहीम के वंश से हैं और कभी किसी के दास नहीं हुए; फिर तू क्‍योंकर कहता है, कि तुम स्‍वतंत्र हो जाओगे
34TSKCOMJesus answered them, Verily, verily, I say unto you, Whosoever committeth sin is the servant of sin.
34TSKCOMഅതിന്നു യേശു: '''“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു. '''
34TSKCOMAthinnu yeshu: '''“aamen, aamen, njaan ningalotu parayunnu: paapam cheyyunnavan ellaam paapathinte daasan aakunnu. '''
34TSKCOMयीशु ने उन को उत्तर दिया; मैं तुम से सच सच कहता हूं कि जो कोई पाप करता है, वह पाप का दास है।
35TSKCOMAnd the servant abideth not in the house for ever: but the Son abideth ever.
35TSKCOM'''ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. '''
35TSKCOM'''daasan ennekkum veettil vasikkunnilla; puthrano ennekkum vasikkunnu. '''
35TSKCOMऔर दास सदा घर में नहीं रहता; पुत्र सदा रहता है।
36TSKCOMIf the Son therefore shall make you free, ye shall be free indeed.
36TSKCOM'''പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും. '''
36TSKCOM'''puthran ningalkku svaathanthryam varuthiyaal ningal saakshaal svathanthrar aakum. '''
36TSKCOMसो यदि पुत्र तुम्हें स्‍वतंत्र करेगा, तो सचमुच तुम स्‍वतंत्र हो जाओगे।
37TSKCOMI know that ye are Abraham’s seed; but ye seek to kill me, because my word hath no place in you.
37TSKCOM'''നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിന്നു നിങ്ങളിൽ ഇടം ഇല്ലായ്കകൊണ്ടു നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു. '''
37TSKCOM'''ningal abraahaaminre santhathi ennu njaan ariyunnu; engkilum enre vachanathinnu ningalil itam illaaykakontu ningal enne kolluvaan nokkunnu. '''
37TSKCOMमैं जानता हूं कि तुम इब्राहीम के वंश से हो; तौभी मेरा वचन तुम्हारे ह्रृदय में जगह नहीं पाता, इसलिथे तुम मुझे मार डालना चाहते हो।
38TSKCOMI speak that which I have seen with my Father: and ye do that which ye have seen with your father.
38TSKCOM'''പിതാവിന്റെ അടുക്കൽ കണ്ടിട്ടുള്ളതു ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങൾ ചെയ്യുന്നു എന്നു”''' ഉത്തരം പറഞ്ഞു.
38TSKCOM'''pithaavinre atukkal kantittullathu njaan samsaarikkunnu; ningalute pithaavinotu kettittullathu ningal cheyyunnu ennu”''' utharam paranjnju.
38TSKCOMमैं वही कहता हूं, जो अपके पिता के यहां देखा है; और तुम वही करते रहते हो जो तुमने अपके पिता से सुना है।
39TSKCOMThey answered and said unto him, Abraham is our father. Jesus saith unto them, If ye were Abraham’s children, ye would do the works of Abraham.
39TSKCOMഅവർ അവനോടു: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: '''“നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു. '''
39TSKCOMAvar avanotu: abraahaam aakunnu njangalute pithaavu ennu utharam paranjnjathinnu yeshu avarotu: '''“ningal abraahaaminre makkal engkil abraahaaminre pravrithikale cheyyumaayirunnu. '''
39TSKCOMउन्‍होंने उन को उत्तर दिया, कि हमारा पिता तो इब्राहीम है: यीशु ने उन से कहा; यदि तुम इब्राहीम के सन्‍तान होते, तो इब्राहीम के समान काम करते।
40TSKCOMBut now ye seek to kill me, a man that hath told you the truth, which I have heard of God: this did not Abraham.
40TSKCOM'''എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ. '''
40TSKCOM'''ennaal daivathotu kettittulla sathyam ningalotu samsaarichirikkunna manushyanaaya enne ningal kolluvaan nokkunnu; angane abraahaam cheythillallo. '''
40TSKCOMपरन्‍तु अब तुम मुझ ऐसे मनुष्य को मार डालना चाहते हो, जिस ने तुम्हें वह सत्य वचन बताया जो परमेश्वर से सुना, यह तो इब्राहीम ने नहीं किया या।
41TSKCOMYe do the deeds of your father. Then said they to him, We be not born of fornication; we have one Father, even God.
41TSKCOM'''നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു”''' എന്നു പറഞ്ഞു. അവർ അവനോടു: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.
41TSKCOM'''ningalute pithaavinre pravrithikale ningal cheyyunnu”''' ennu paranjnju. avar avanotu: njangal parasamgathaal janichavaralla; njangalkku oru pithaaveyullu; daivam thanne ennu paranjnju.
41TSKCOMतुम अपके पिता के समान काम करते हो: उन्‍होंने उस से कहा, हम व्यभिचार से नहीं जन्क़े; हमारा एक पिता है अर्यात्‍ परमेश्वर।
42TSKCOMJesus said unto them, If God were your Father, ye would love me: for I proceeded forth and came from God; neither came I of myself, but he sent me.
42TSKCOMയേശു അവരോടു പറഞ്ഞതു: '''“ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു. '''
42TSKCOMYeshu avarotu paranjnjathu: '''“daivam ningalute pithaavu engkil ningal enne snehikkumaayirunnu njaan daivathinte atukkalninnu vannirikkunnu; njaan svayamaayi vannathalla, avan enne ayachathaakunnu. '''
42TSKCOMयीशु ने उन से कहा; यदि परमेश्वर तुम्हारा पिता होता, तो तुम मुझ से प्रेम रखते; क्‍योंकि मैं परमेश्वर में से निकल कर आया हूं; मैं आप से नहीं आया, परन्‍तु उसी ने मुझे भेजा।
43TSKCOMWhy do ye not understand my speech? even because ye cannot hear my word.
43TSKCOM'''എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തതു എന്തു? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ. '''
43TSKCOM'''enre bhaashanam ningal grahikkaathathu enthu? enre vachanam kelppaan ningalkku manassillaaykakondathre. '''
43TSKCOMतुम मेरी बात क्‍योंनहीं समझते इसलिथे कि मेरा वचन सुन नहीं सकते।
44TSKCOMYe are of your father the devil, and the lusts of your father ye will do. He was a murderer from the beginning, and abode not in the truth, because there is no truth in him. When he speaketh a lie, he speaketh of his own: for he is a liar, and the father of it.
44TSKCOM'''നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽ നിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു. '''
44TSKCOM'''ningal pishaachenna pithaavinre makkal; ningalute pithaavinre mohangale chey‍vaanum ichhikkunnu. avan aadimuthal kolapaathakan aayirunnu; avanil sathyam illaaykakontu sathyathil nilkkunnathumilla. avan bhoshku parayumpol svanthathil ninnu etuthu parayunnu; avan bhoshku parayunnavanum athinre appanum aakunnu. '''
44TSKCOMतुम अपके पिता शैतान से हो, और अपके पिता की लालसाओं को पूरा करना चाहते हो। वह तो आरम्भ से हत्यारा है, और सत्य पर स्यिर न रहा, क्‍योंकि सत्य उस में है ही नहीं: जब वह फूठ बोलता, तो अपके स्‍वभाव ही से बोलता है; क्‍योंकि वह फूठा है, बरन फूठ का पिता है।
45TSKCOMAnd because I tell you the truth, ye believe me not.
45TSKCOM'''ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. '''
45TSKCOM'''njaano sathyam parayunnathukontu ningal enne vishvasikkunnilla. '''
45TSKCOMपरन्‍तु मैं जो सच बोलता हूं, इसीलिथे तुम मेरी प्रतीति नहीं करते।
46TSKCOMWhich of you convinceth me of sin? And if I say the truth, why do ye not believe me?
46TSKCOM'''നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തതു എന്തു? ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല. '''
46TSKCOM'''ningalil aar enne paapathekkurichu bodham varuthunnu? njaan sathyam parayunnu engkil ningal enne vishvasikkaathathu enthu? daivasanthathiyaayavan daivavachanam kelkkunnu; ningal daivasanthathiyallaaykakontu kelkkunnilla. '''
46TSKCOMतुम में से कौन मुझे पापी ठहराता है और यदि मैं सच बोलता हूं, तो तुम मेरी प्रतीति क्‍योंनहीं करते
47TSKCOMHe that is of God heareth God’s words: ye therefore hear them not, because ye are not of God.
47TSKCOMजो परमेश्वर से होता हे, वह परमेश्वर की बातें सुनता है; और तुम इसलिथे नहीं सुनते कि परमेश्वर की ओर से नहीं हो।
48TSKCOMThen answered the Jews, and said unto him, Say we not well that thou art a Samaritan, and hast a devil?
48TSKCOMയെഹൂദന്മാർ അവനോടു: നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങൾ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു.
48TSKCOMYehoodanmaar avanotu: nee oru shamaryan; ninakku bhootham untu ennu njangal parayunnathu shariyallayo ennu paranjnju.
48TSKCOMयह सुन यहूदियोंने उस से कहा; क्‍या हम ठीक नहीं कहते, कि तू सामरी है, और तुझ में दुष्‍टात्क़ा है
49TSKCOMJesus answered, I have not a devil; but I honour my Father, and ye do dishonour me.
49TSKCOMഅതിന്നു യേശു: '''“എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു. '''
49TSKCOMAthinnu yeshu: '''“enikku bhoothamilla; njaan enre pithaavine bahumaanikka athre cheyyunnathu; ningalo enne apamaanikkunnu. '''
49TSKCOMयीशु ने उत्तर दिया, कि मुझ में दुष्‍टात्क़ा नहीं; परन्‍तु मैं अपके पिता का आदर करता हूं, और तुम मेरा निरादर करते हो।
50TSKCOMAnd I seek not mine own glory: there is one that seeketh and judgeth.
50TSKCOM'''ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ടു. '''
50TSKCOM'''njaan enre mahathvam anveshikkunnilla; anveshikkayum vidhikkayum cheyyunnavan oruvan untu. '''
50TSKCOMपरन्‍तु मैं अपक्की प्रतिष्‍ठा नहीं चाहता, हां, एक तो है जो चाहता है, और न्याय करता है।
51TSKCOMVerily, verily, I say unto you, If a man keep my saying, he shall never see death.
51TSKCOM'''ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല ”''' എന്നു ഉത്തരം പറഞ്ഞു.
51TSKCOM'''aamen, aamen njaan ningalotu parayunnu: enre vachanam pramaanikkunnavan orunaalum maranam kaankayilla ”''' ennu utharam paranjnju.
51TSKCOMमैं तुम से सच सच कहता हूं, कि यदि कोई व्यक्ति मेरे वचन पर चलेगा, तो वह अनन्‍त काल तक मृत्यु को न देखेगा।
52TSKCOMThen said the Jews unto him, Now we know that thou hast a devil. Abraham is dead, and the prophets; and thou sayest, If a man keep my saying, he shall never taste of death.
52TSKCOMയെഹൂദന്മാർ അവനോടു: നിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു.
52TSKCOMYehoodanmaar avanotu: ninakku bhootham untu ennu ippol njangalkku manassilaayi; abraahaamum pravaachakanmaarum marichu; neeyo enre vachanam pramaanikkunnavan orunaalum maranam aasvadikkayilla ennu parayunnu.
52TSKCOMयहूदियोंने उस से कहा, कि अब हम ने जान लिया कि तुझ में दुष्‍टात्क़ा है: इब्राहीम मर गया, और भविष्यद्वक्ता भी मर गए हैं और तू कहता है, कि यदि कोई मेरे वचन पर चलेगा तो वह अनन्‍त काल तक मृत्यु का स्‍वाद न चखेगा।
53TSKCOMArt thou greater than our father Abraham, which is dead? and the prophets are dead: whom makest thou thyself?
53TSKCOMഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു എന്നു ചോദിച്ചതിന്നു യേശു:
53TSKCOMNjangalute pithaavaaya abraahaaminekkaal nee valiyavano? avan marichu, pravaachakanmaarum marichu; ninnethanne nee aar aakkunnu ennu chodichathinnu yeshu:
53TSKCOMहमारा पिता इब्राहीम तो मर गया, क्‍या तू उस से बड़ा है और भविष्यद्वक्ता भी मर गए, तू अपके आप को क्‍या ठहराता है।
54TSKCOMJesus answered, If I honour myself, my honour is nothing: it is my Father that honoureth me; of whom ye say, that he is your God:
54TSKCOM'''“ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു. '''
54TSKCOM'''“njaan ennethanne mahathvappetuthiyaal enre mahathvam ethumilla; enne mahathvappetuthunnathu enre pithaavu aakunnu; avane ningalute daivam ennu ningal parayunnu. '''
54TSKCOMयीशु ने उत्तर दिया; यदि मैं आप अपक्की महिमा करूं, तो मेरी महिमा कुछ नहीं, परन्‍तु मेरी महिमा करनेवाला मेरा पिता है, जिसे तुम कहते हो, कि वह हमारा परमेश्वर है।
55TSKCOMYet ye have not known him; but I know him: and if I should say, I know him not, I shall be a liar like unto you: but I know him, and keep his saying.
55TSKCOM'''എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു. '''
55TSKCOM'''engkilum ningal avane ariyunnilla; njaano avane ariyunnu; avane ariyunnilla ennu njaan paranjnjaal ningaleppole bhoshkuparayunnavan aakum; ennaal njaan avane ariyunnu; avanre vachanam pramaanikkayum cheyyunnu. '''
55TSKCOMऔर तुम ने तो उसे नहीं जाना: परन्‍तु मैं उसे जानता हूं; और यदि कहूं कि मैं उसे नहीं जानता, तो मैं तुम्हारी नाईं फूठा ठहरूंगा: परन्‍तु मैं उसे जानता, और उसके वचन पर चलता हूं।
56TSKCOMYour father Abraham rejoiced to see my day: and he saw it, and was glad.
56TSKCOM'''നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു”''' എന്നു ഉത്തരം പറഞ്ഞു.
56TSKCOM'''ningalute pithaavaaya abraahaam enre divasam kaanum ennullathukontu ullasichu; avan kantu santhoshichumirikkunnu”''' ennu utharam paranjnju.
56TSKCOMतुम्हारा पिता इब्राहीम मेरा दिन देखने की आशा से बहुत मगन या; और उस ने देखा, और आनन्‍द किया।
57TSKCOMThen said the Jews unto him, Thou art not yet fifty years old, and hast thou seen Abraham?
57TSKCOMയെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.
57TSKCOMYehoodanmaar avanotu: ninakku ampathu vayassu aayittilla; nee abraahaamine kantittunto ennu chodichu.
57TSKCOMयहूदियोंने उस से कहा, अब तक तू पचास वर्ष का नहीं; फिर भी तू ने इब्राहीम को देखा है
58TSKCOMJesus said unto them, Verily, verily, I say unto you, Before Abraham was, I am.
58TSKCOMയേശു അവരോടു: '''“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു ”''' എന്നു പറഞ്ഞു.
58TSKCOMYeshu avarotu: '''“aamen, aamen, njaan ningalotu parayunnu: abraahaam janichathinnu mumpe njaan untu ”''' ennu paranjnju.
58TSKCOMयीशु ने उन से कहा; मैं तुम से सच सच कहता हूं; कि पहिले इसके कि इब्राहीम उत्‍पन्न हुआ मैं हूं।
59TSKCOMThen took they up stones to cast at him: but Jesus hid himself, and went out of the temple, going through the midst of them, and so passed by.
59TSKCOMഅപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.
59TSKCOMAppol avar avane erivaan kallu etuthu; yeshuvo maranjnju daivaalayam vittu poyi.
59TSKCOMतब उन्‍होंने उसे मारने के लिथे पत्यर उठाए, परन्‍तु यीशु छिपकर मन्‍दिर से निकल गया।।