Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAfter these things Jesus walked in Galilee: for he would not walk in Jewry, because the Jews sought to kill him.
1TSKCOMഅതിന്റെ ശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവന്നു മനസ്സില്ലായിരുന്നു.
1TSKCOMAthinre shesham yeshu galeelayil sanjcharichu; yehoodanmaar avane kolluvaan anveshichathukontu yehoodyayil sanjcharippaan avannu manassillaayirunnu.
1TSKCOMइन बातोंके बाद यीशु गलील में फिरता रहा, क्‍योंकि यहूदी उसे मार डालने का यत्‍न कर रहे थे, इसलिथे वह यहूदिया में फिरना न चाहता या।
2TSKCOMNow the Jews’ feast of tabernacles was at hand.
2TSKCOMഎന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുനാൾ അടുത്തിരുന്നു.
2TSKCOMEnnaal yehoodanmaarute kootaarapperunaal atuthirunnu.
2TSKCOMऔर यहूदियोंका मण्‍डपोंका पर्ब्‍ब निकट या।
3TSKCOMHis brethren therefore said unto him, Depart hence, and go into Judaea, that thy disciples also may see the works that thou doest.
3TSKCOMഅവന്റെ സഹോദരന്മാർ അവനോടു: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.
3TSKCOMAvanre sahodaranmaar avanotu: nee cheyyunna pravrithikale ninre shishyanmaarum kaanendathinnu ivitam vittu yehoodyayilekku poka.
3TSKCOMइसलिथे उसके भाइयोंने उस से कहा, यहां से कूच करके यहूदिया में चला जा, कि जो काम तू करता है, उन्‍हें तेरे चेले भी देखें।
4TSKCOMFor there is no man that doeth any thing in secret, and he himself seeketh to be known openly. If thou do these things, shew thyself to the world.
4TSKCOMപ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു.
4TSKCOMPrasidhan aakuvaan aagrahikkunnavan aarum rahasyathil onnum cheyyunnillallo; nee ithu cheyyunnu engkil lokathinnu ninnethanne velippetuthuka ennu paranjnju.
4TSKCOMक्‍योंकिं ऐसा कोई न होगा जो प्रसिद्ध होना चाहे, और छिपकर काम करे: यदि तू यह काम करता है, तो अपके तई जगत पर प्रगट कर।
5TSKCOMFor neither did his brethren believe in him.
5TSKCOMഅവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല.
5TSKCOMAvanre sahodaranmaarum avanil vishvasichilla.
5TSKCOMक्‍योंकि उसके भाई भी उस पर विश्वास नहीं करते थे।
6TSKCOMThen Jesus said unto them, My time is not yet come: but your time is alway ready.
6TSKCOMയേശു അവരോടു: '''“എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലയ്പോഴും സമയം തന്നേ. '''
6TSKCOMYeshu avarotu: '''“enre samayam ithuvare vannittilla; ningalkko ellaypozhum samayam thanne. '''
6TSKCOMतब यीशु ने उन से कहा, मेरा समय अभी नहीं आया; परन्‍तु तुम्हारे लिथे सब समय है।
7TSKCOMThe world cannot hate you; but me it hateth, because I testify of it, that the works thereof are evil.
7TSKCOM'''നിങ്ങളെ പകെപ്പാൻ ലോകത്തിന്നു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ടു അതു എന്നെ പകെക്കുന്നു. '''
7TSKCOM'''ningale pakeppaan lokathinnu kazhiyunnathalla; ennaal athinre pravrithikal doshamullava ennu njaan athinekkurichu saakshyam parayunnathukontu athu enne pakekkunnu. '''
7TSKCOMजगत तुम से बैर नहीं कर सकता, परन्‍तु वह मुझ से बैर करता है, क्‍योंकि मैं उसके विरोध में यह गवाही देता हूं, कि उसके काम बुरे हैं।
8TSKCOMGo ye up unto this feast: I go not up yet unto this feast; for my time is not yet full come.
8TSKCOM'''നിങ്ങൾ പെരുനാളിന്നു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ ഈ പെരുനാളിന്നു ഇപ്പോൾ പോകുന്നില്ല. '''
8TSKCOM'''ningal perunaalinnu pokuvin; enre samayam ithuvare vannittillaaykakontu njaan ee perunaalinnu ippol pokunnilla. '''
8TSKCOMतुम पर्ब्‍ब में जाओ: मैं अभी इस पर्ब्‍ब में नहीं जाता; क्‍योंकि अभी तक मेरा समय पूरा नहीं हुआ।
9TSKCOMWhen he had said these words unto them, he abode still in Galilee.
9TSKCOMഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയിൽ തന്നേ പാർത്തു.
9TSKCOMIngane avarotu paranjnjittu galeelayil thanne paarthu.
9TSKCOMवह उन से थे बातें कहकर गलील ही में रह गया।।
10TSKCOMBut when his brethren were gone up, then went he also up unto the feast, not openly, but as it were in secret.
10TSKCOMഅവന്റെ സഹോദരന്മാർ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി.
10TSKCOMAvanre sahodaranmaar perunaalinnu poyashesham avanum parasyamaayittalla rahasyathil ennapole poyi.
10TSKCOMपरन्‍तु जब उसके भाई पर्ब्‍ब में चले गए, तो वह आप ही प्रगट में नहीं, परन्‍तु मानोंगुप्‍त होकर गया।
11TSKCOMThen the Jews sought him at the feast, and said, Where is he?
11TSKCOMഎന്നാൽ യെഹൂദന്മാർ പെരുനാളിൽ: അവൻ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
11TSKCOMEnnaal yehoodanmaar perunaalil: avan evite ennu chodichu avane anveshichu.
11TSKCOMतो यहूदी पर्ब्‍ब में उसे यह कहकर ढूंढ़ने लगे कि वह कहां है
12TSKCOMAnd there was much murmuring among the people concerning him: for some said, He is a good man: others said, Nay; but he deceiveth the people.
12TSKCOMപുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി; അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.
12TSKCOMPurushaarathil avanekkurichu valare kushukushuppu undaayi; avan nallavan ennu chilarum alla, avan purushaarathe vanjchikkunnu ennu marru chilarum paranjnju.
12TSKCOMऔर लोगोंमें उसके विषय चुपके चुपके बहुत सी बातें हुईं: कितने कहते थे; वह भला मनुष्य है: और कितने कहते थे; नहीं, वह लोगोंको भरमाता है।
13TSKCOMHowbeit no man spake openly of him for fear of the Jews.
13TSKCOMഎങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല.
13TSKCOMEngkilum yehoodanmaare petichittu aarum prasidhamaayi avanekkurichu samsaarichilla.
13TSKCOMतौभी यहूदियोंके भय के मारे कोई व्यक्ति उसके विषय में खुलकर नहीं बोलता या।
14TSKCOMNow about the midst of the feast Jesus went up into the temple, and taught.
14TSKCOMപെരുനാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു.
14TSKCOMPerunaal paathi kazhinjnjashesham yeshu daivaalayathil chennu upadeshichu.
14TSKCOMऔर जब पर्ब्‍ब के आधे दिन बीत गए; तो यीशु मन्‍दिर में जाकर उपकेश करने लगा।
15TSKCOMAnd the Jews marvelled, saying, How knoweth this man letters, having never learned?
15TSKCOMവിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു.
15TSKCOMVidyaabhyaasam cheyyaatha ivan shaasthram ariyunnathu engane ennu yehoodanmaar paranjnju aashcharyappettu.
15TSKCOMतब यहूदियोंने अचम्भा करके कहा, कि इसे बिन पढ़े विद्या कैसे आ गई
16TSKCOMJesus answered them, and said, My doctrine is not mine, but his that sent me.
16TSKCOMയേശു അവരോടു ഉത്തരം പറഞ്ഞതു: '''“എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. '''
16TSKCOMYeshu avarotu utharam paranjnjathu: '''“enre upadesham enrethalla, enne ayachavanrethathre. '''
16TSKCOMयीशु ने उन्‍हें उत्तर दिया, कि मेरा उपकेश मेरा नहीं, परन्‍तु मेरे भेजनेवाले का है।
17TSKCOMIf any man will do his will, he shall know of the doctrine, whether it be of God, or whether I speak of myself.
17TSKCOM'''അവന്റെ ഇഷ്ടം ചെയ്‍വാൻ ഇച്ഛിക്കുന്നവൻ ഈ ഉപദേശം ദൈവത്തിൽ നിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും. '''
17TSKCOM'''avanre ishtam chey‍vaan ichhikkunnavan ee upadesham daivathil ninnullatho njaan svayamaayi prasthaavikkunnatho ennu ariyum. '''
17TSKCOMयदि कोई उस की इच्‍छा पर चलना चाहे, तो वह इस उपकेश के विषय में जान जाएगा कि वह परमेश्वर की ओर से है, या मैं अपक्की ओर से कहता हूं।
18TSKCOMHe that speaketh of himself seeketh his own glory: but he that seeketh his glory that sent him, the same is true, and no unrighteousness is in him.
18TSKCOM'''സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു; നീതികേടു അവനിൽ ഇല്ല. '''
18TSKCOM'''svayamaayi prasthaavikkunnavan svanthamahathvam anveshikkunnu; thanne ayachavanre mahathvam anveshikkunnavan sathyavaan aakunnu; neethiketu avanil illa. '''
18TSKCOMजो अपक्की ओर से कुछ कहता है, वह अपक्की ही बढ़ाई चाहता है; परन्‍तु जो अपके भेजनेवाले की बड़ाई चाहता है वही सच्‍चा है, और उस में अधर्म नहीं।
19TSKCOMDid not Moses give you the law, and yet none of you keepeth the law? Why go ye about to kill me?
19TSKCOM'''മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നതു എന്തു? '''
19TSKCOM'''moshe ningalkku nyaayapramaanam thannittillayo? engkilum ningalil aarum nyaayapramaanam aacharikkunnilla. ningal enne kolluvaan anveshikkunnathu enthu? '''
19TSKCOMक्‍या मूसा ने तुम्हें व्यवस्या नहीं दी तौभी तुम में से काई व्यवस्या पर नहीं चलता। तुम क्‍योंमुझे मार डालना चाहते हो
20TSKCOMThe people answered and said, Thou hast a devil: who goeth about to kill thee?
20TSKCOMഅതിന്നു പുരുഷാരം: നിനക്കു ഒരു ഭൂതം ഉണ്ടു; ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
20TSKCOMAthinnu purushaaram: ninakku oru bhootham untu; aar ninne kolluvaan anveshikkunnu ennu utharam paranjnju.
20TSKCOMलोगोंने उत्तर दिया; कि तुझ में दुष्‍टात्क़ा है; कौन तुझे मार डालना चाहता है
21TSKCOMJesus answered and said unto them, I have done one work, and ye all marvel.
21TSKCOMയേശു അവരോടു ഉത്തരം പറഞ്ഞതു: '''“ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു. '''
21TSKCOMYeshu avarotu utharam paranjnjathu: '''“njaan oru pravrithi cheythu; athingkal ningal ellaavarum aashcharyappetunnu. '''
21TSKCOMयीशु ने उन को उत्तर दिया, कि मैं ने एक काम किया, और तुम सब अचम्भा करते हो।
22TSKCOMMoses therefore gave unto you circumcision; (not because it is of Moses, but of the fathers;) and ye on the sabbath day circumcise a man.
22TSKCOM'''മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ--അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു--നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു. '''
22TSKCOM'''moshe ningalkku parichhedana niyamichirikkayaal--athu mosheyute kaalathalla pithaakkanmaarute kaalathathre thutangiyathu--ningal shabbathil manushyane parichhedana kazhikkunnu. '''
22TSKCOMइसी कारण मूसा ने तुम्हें खतने की आज्ञा दी है (यह नहीं कि वह मूसा की ओर से है परन्‍तु बाप-दादोंसे चक्की आई है), और तुम सब्‍त के दिन को मनुष्य का खतना करते हो।
23TSKCOMIf a man on the sabbath day receive circumcision, that the law of Moses should not be broken; are ye angry at me, because I have made a man every whit whole on the sabbath day?
23TSKCOM'''മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാൽ എന്നോടു ഈർഷ്യപ്പെടുന്നുവോ? '''
23TSKCOM'''mosheyute nyaayapramaanathinnu neekkam varaathirippaan shabbathilum manushyan parichhedana elkkunnu engkil njaan shabbathil oru manushyane muzhuvanum saukhyamaakkiyathinaal ennotu eershyappetunnuvo? '''
23TSKCOMजब सब्‍त के दिन मनुष्य का खतना किया जाता है ताकि मूसा की व्यवस्या की आज्ञा टल न जाए, तो तुम मुझ पर क्‍योंइसलिथे क्रोध करते हो, कि मैं ने सब्‍त के दिन एक मनुष्य को पूरी रीति से चंगा किया।
24TSKCOMJudge not according to the appearance, but judge righteous judgment.
24TSKCOM'''കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ. '''
24TSKCOM'''kaazhchaprakaaram vidhikkaruthu; neethiyulla vidhi vidhippin. '''
24TSKCOMमुंह देखकर न्याय न चुकाओ, परन्‍तु ठीक ठीक न्याय चुकाओ।।
25TSKCOMThen said some of them of Jerusalem, Is not this he, whom they seek to kill?
25TSKCOMയെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ?
25TSKCOMYerooshalemyaril chilar: avar kolluvaan anveshikkunnavan ivan allayo?
25TSKCOMतब कितने यरूशलेमी कहने लगे; क्‍या यह वह नहीं, जिस के मार डालने का प्रयत्‍न किया जा रहा है।
26TSKCOMBut, lo, he speaketh boldly, and they say nothing unto him. Do the rulers know indeed that this is the very Christ?
26TSKCOMഅവൻ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവർ അവനോടു ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു പ്രമാണികൾ യഥാർത്ഥമായി ഗ്രഹിച്ചുവോ?
26TSKCOMAvan dhairyathote samsaarikkunnuvallo; avar avanotu onnum parayunnilla; ivan kristhu aakunnu ennu pramaanikal yathaarthamaayi grahichuvo?
26TSKCOMपरन्‍तु देखो, वह तो खुल्लमखुल्ला बातें करता है और कोई उस से कुछ नहीं कहता; क्‍या सम्भव है कि सरदारोंने सच सच जान लिया है; कि यही मसीह है।
27TSKCOMHowbeit we know this man whence he is: but when Christ cometh, no man knoweth whence he is.
27TSKCOMഎങ്കിലും ഇവൻ എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു.
27TSKCOMEngkilum ivan eviteninnu ennu naam ariyunnu; kristhu varumpozho avan eviteninnu ennu aarum arikayilla ennu paranjnju.
27TSKCOMइस को तो हम जानते हैं, कि यह कहां का है; परन्‍तु मसीह जब आएगा, तो कोई न जानेगा कि वह कहां का है।
28TSKCOMThen cried Jesus in the temple as he taught, saying, Ye both know me, and ye know whence I am: and I am not come of myself, but he that sent me is true, whom ye know not.
28TSKCOMആകയാൽ യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: '''“നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല. '''
28TSKCOMAakayaal yeshu daivaalayathil upadeshikkumpol: '''“ningal enne ariyunnu; njaan eviteninnennum ariyunnu. njaan svayamaayittu vannavanalla, enne ayachavan sathyavaan aakunnu; avane ningal ariyunnilla. '''
28TSKCOMतब यीशु ने मन्‍दिर में उपकेश देते हुए पुकार के कहा, तुम मुझे जानते हो और यह भी जानते हो कि मैं कहां का हूं: मैं तो आप से नहीं आया परन्‍तु मेरा भेजनेवाला सच्‍चा है, उस को तुम नहीं जानते।
29TSKCOMBut I know him: for I am from him, and he hath sent me.
29TSKCOM'''ഞാൻ അവന്റെ അടുക്കൽ നിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു”''' എന്നു വിളിച്ചുപറഞ്ഞു.
29TSKCOM'''njaan avanre atukkal ninnu vannathukontum avan enne ayachathukontum njaan avane ariyunnu”''' ennu vilichuparanjnju.
29TSKCOMमैं उसे जानता हूं; क्‍योंकि मैं उस की ओर से हूं और उसी ने मुझे भेजा है।
30TSKCOMThen they sought to take him: but no man laid hands on him, because his hour was not yet come.
30TSKCOMആകയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാൽ ആരും അവന്റെ മേൽ കൈ വെച്ചില്ല.
30TSKCOMAakayaal avar avane pitippaan anveshichu engkilum avanre naazhika vannittillaaykayaal aarum avanre mel kai vechilla.
30TSKCOMइस पर उन्‍होंने उसे पकड़ना चाहा तौभी किसी ने उस पर हाथ न डाला, क्‍योंकि उसका समय अब तक न आया या।
31TSKCOMAnd many of the people believed on him, and said, When Christ cometh, will he do more miracles than these which this man hath done?
31TSKCOMപുരുഷാരത്തിൽ പലരും: ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിൽ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനിൽ വിശ്വസിച്ചു.
31TSKCOMPurushaarathil palarum: kristhu varumpol ivan cheythathil adhikam atayaalam cheyyumo ennu paranjnju avanil vishvasichu.
31TSKCOMऔर भीड़ में से बहुतेरोंने उस पर विश्वास किया, और कहने लगे, कि मसीह जब आएगा, तो क्‍या इस से अधिक आश्‍चर्यकर्म दिखाएगा जो इस ने दिखाए
32TSKCOMThe Pharisees heard that the people murmured such things concerning him; and the Pharisees and the chief priests sent officers to take him.
32TSKCOMപുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാർ കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.
32TSKCOMPurushaaram avanekkurichu ingane kushukushukkunnu ennu pareeshanmaar kettaare avane pitikkendathinnu mahaapurohithanmaarum pareeshanmaarum chevakare ayachu.
32TSKCOMफरीसियोंने लोगोंको उसके विषय में थे बातें चुपके चुपके करते सुना; और महाथाजकोंऔर फरीसियोंने उसके पकड़ने को सिपाही भेजे।
33TSKCOMThen said Jesus unto them, Yet a little while am I with you, and then I go unto him that sent me.
33TSKCOMയേശുവോ: '''“ഞാൻ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു. '''
33TSKCOMYeshuvo: '''“njaan ini kureneram ningalotukoote irikkunnu; pinne enne ayachavanre atukkal pokunnu. '''
33TSKCOMइस पर यीशु ने कहा, मैं योड़ी देर तक और तुम्हारे साय हूं; तब अपके भेजनेवाले के पास चला जाऊंगा।
34TSKCOMYe shall seek me, and shall not find me: and where I am, thither ye cannot come.
34TSKCOM'''നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല ”''' എന്നു പറഞ്ഞു.
34TSKCOM'''ningal enne anveshikkum kantethukayillathaanum; njaan irikkunnetathu ningalkku varuvaan kazhikayumilla ”''' ennu paranjnju.
34TSKCOMतुम मुझे ढूंढ़ोगे, परन्‍तु नहीं पाओगे और जहां मैं हूं, वहां तुम नहीं आ सकते।
35TSKCOMThen said the Jews among themselves, Whither will he go, that we shall not find him? will he go unto the dispersed among the Gentiles, and teach the Gentiles?
35TSKCOMഅതു കേട്ടിട്ടു യെഹൂദന്മാർ: നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്കു പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിപ്പാൻ ഭാവമോ?
35TSKCOMAthu kettittu yehoodanmaar: naam kantethaathavannam ivan evitekku pokuvaan bhaavikkunnu? yavananmaarute itayil chitharippaarkkunnavarute atukkal poyi yavanare upadeshippaan bhaavamo?
35TSKCOMयहूदियोंने आपस में कहा, यह कहां जाएगा, कि हम इसे न पाएंगे: क्‍या वह उन के पास जाएगा, जो यूनानियोंमें तित्तर बित्तर होकर रहते हैं, और यूनानियोंको भी उपकेश देगा
36TSKCOMWhat manner of saying is this that he said, Ye shall seek me, and shall not find me: and where I am, thither ye cannot come?
36TSKCOMനിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
36TSKCOMNingal enne anveshikkum, enne kantethukayillathaanum; njaan irikkunnetathu ningalkku varuvaan kazhikayumilla ennu ee paranjnja vaakku enthu ennu thammil thammil paranjnju.
36TSKCOMयह क्‍या बात है जो उस ने कही, कि तुम मुझे ढूंढ़ोगे, परन्‍तु न पाओगे: और जहां मैं हूं, वहां तुम नहीं आ सकते
37TSKCOMIn the last day, that great day of the feast, Jesus stood and cried, saying, If any man thirst, let him come unto me, and drink.
37TSKCOMഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: '''“ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. '''
37TSKCOMUthsavathinte mahaadinamaaya otukkathe naalil yeshuninnukontu: '''“daahikkunnavan ellaam enre atukkal vannu kutikkatte. '''
37TSKCOMफिर पर्ब्‍ब के अंतिम दिन, जो मुख्य दिन है, यीशु खड़ा हुआ और पुकार कर कहा, यदि कोई पियासा हो तो मेरे पास आकर पीए।
38TSKCOMHe that believeth on me, as the scripture hath said, out of his belly shall flow rivers of living water.
38TSKCOM'''എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും”''' എന്നു വിളിച്ചു പറഞ്ഞു.
38TSKCOM'''ennil vishvasikkunnavanre ullil ninnu thiruvezhuthu parayunnathupole jeevajalathinte nadikal ozhukum”''' ennu vilichu paranjnju.
38TSKCOMजो मुझ पर विश्वास करेगा, जैसा पवित्र शास्‍त्र में आया है उसके ह्रृदय में से जीवन के जल की नदियां बह निकलेगी।
39TSKCOM(But this spake he of the Spirit, which they that believe on him should receive: for the Holy Ghost was not yet given; because that Jesus was not yet glorified.)
39TSKCOMഅവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.
39TSKCOMAvan ithu thannil vishvasikkunnavarkku labhippaanulla aathmaavinekkurichu aakunnu paranjnjathu; yeshu annu thejaskarikkappettittillaaykayaal aathmaavu vannittillaayirunnu.
39TSKCOMउस ने यह वचन उस आत्क़ा के विषय में कहा, जिसे उस पर विश्वास करनेवाले पाने पर थे; क्‍योंकि आत्क़ा अब तक न उतरा या; क्‍योंकि यीशु अब तक अपक्की महिमा को न पहुंचा या।
40TSKCOMMany of the people therefore, when they heard this saying, said, Of a truth this is the Prophet.
40TSKCOMപുരുഷാരത്തിൽ പലരും ആ വാക്കു കേട്ടിട്ടു: ഇവൻ സാക്ഷാൽ ആ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞു.
40TSKCOMPurushaarathil palarum aa vaakku kettittu: ivan saakshaal aa pravaachakan aakunnu ennu paranjnju.
40TSKCOMतब भीड़ में से किसी किसी ने थे बातें सुन कर कहा, सचमुच यही वह भविष्यद्वक्ता है।
41TSKCOMOthers said, This is the Christ. But some said, Shall Christ come out of Galilee?
41TSKCOMവേറെ ചിലർ: ഇവൻ ക്രിസ്തു തന്നേ എന്നും മറ്റു ചിലർ: ഗലീലയിൽ നിന്നോ ക്രിസ്തു വരുന്നതു? ദാവീദിന്റെ സന്തതിയിൽ നിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്ത്ലേഹെമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.
41TSKCOMVere chilar: ivan kristhu thanne ennum marru chilar: galeelayil ninno kristhu varunnathu? daaveedinre santhathiyil ninnum daaveed paartha graamamaaya bethlehemilninnum kristhu varunnu ennu thiruvezhuthu parayunnillayo ennum paranjnju.
41TSKCOMऔरोंने कहा; यह मसीह है, परन्‍तु किसी ने कहा; क्‍योंक्‍या मसीह गलील से आएगा
42TSKCOMHath not the scripture said, That Christ cometh of the seed of David, and out of the town of Bethlehem, where David was?
42TSKCOMक्‍या पवित्र शास्‍त्र में नहीं आया, कि मसीह दाऊद के वंश से और बैतलहम गांव से आएगा जहां दाऊद रहता या
43TSKCOMSo there was a division among the people because of him.
43TSKCOMഅങ്ങനെ പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.
43TSKCOMAngane purushaarathil avanecholli bhinnatha undaayi.
43TSKCOMसो उसके कारण लोगोंमें फूट पड़ी।
44TSKCOMAnd some of them would have taken him; but no man laid hands on him.
44TSKCOMഅവരിൽ ചിലർ അവനെ പിടിപ്പാൻ ഭാവിച്ചു എങ്കിലും ആരും അവന്റെ മേൽ കൈവെച്ചില്ല.
44TSKCOMAvaril chilar avane pitippaan bhaavichu engkilum aarum avanre mel kaivechilla.
44TSKCOMउन में से कितने उसे पकड़ना चाहते थे, परन्‍तु किसी ने उस पर हाथ न डाला।।
45TSKCOMThen came the officers to the chief priests and Pharisees; and they said unto them, Why have ye not brought him?
45TSKCOMചേവകർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിവന്നപ്പോൾ അവർ അവരോടു: നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു:
45TSKCOMChevakar mahaapurohithanmaaruteyum pareeshanmaaruteyum atukkal matangivannappol avar avarotu: ningal avane kontuvaraanjnjathu enthu ennu chodichathinnu:
45TSKCOMतब सिपाही महाथाजकोंऔर फरीसियोंके पास आए, और उन्‍होंने उन से कहा, तुम उसे क्‍योंनहीं लाए
46TSKCOMThe officers answered, Never man spake like this man.
46TSKCOMഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകർ ഉത്തരം പറഞ്ഞു.
46TSKCOMEe manushyan samsaarikkunnathupole aarum orunaalum samsaarichittilla ennu chevakar utharam paranjnju.
46TSKCOMसिपाहियोंने उत्तर दिया, कि किसी मनुष्य ने कभी ऐसी बातें न की।
47TSKCOMThen answered them the Pharisees, Are ye also deceived?
47TSKCOMപരീശന്മാർ അവരോടു: നിങ്ങളും തെറ്റിപ്പോയോ?
47TSKCOMPareeshanmaar avarotu: ningalum therrippoyo?
47TSKCOMफरीसियोंने उन को उत्तर दिया, क्‍या तुम भी भरमाए गए हो
48TSKCOMHave any of the rulers or of the Pharisees believed on him?
48TSKCOMപ്രമാണികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ?
48TSKCOMPramaanikalil aakatte pareeshanmaaril aakatte aarengkilum avanil vishvasichittunto?
48TSKCOMक्‍या सरदारोंया फरीसियोंमें से किसी ने भी उस पर विश्वास किया है
49TSKCOMBut this people who knoweth not the law are cursed.
49TSKCOMന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു.
49TSKCOMNyaayapramaanam ariyaatha purushaaramo shapikkappettavaraakunnu ennu utharam paranjnju.
49TSKCOMपरन्‍तु थे लोग जो व्यवस्या नहीं जानते, स्‍त्रापित हैं।
50TSKCOMNicodemus saith unto them, (he that came to Jesus by night, being one of them,)
50TSKCOMഅവരിൽ ഒരുത്തനായി, മുമ്പെ അവന്റെ അടുക്കൽ വന്നിരുന്ന നിക്കൊദേമൊസ് അവരോടു:
50TSKCOMAvaril oruthanaayi, mumpe avanre atukkal vannirunna nikkodemos avarotu:
50TSKCOMनीकुदेमुस ने, (जो पहिले उसके पास आया या और उन में से एक या), उन से कहा।
51TSKCOMDoth our law judge any man, before it hear him, and know what he doeth?
51TSKCOMഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവൻ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.
51TSKCOMOru manushyanre vaamozhi aadyam kettu, avan cheyyunnathu innathu ennu arinjnjittallaathe nammute nyaayapramaanam avane vidhikkunnuvo ennu paranjnju.
51TSKCOMक्‍या हमारी व्यवस्या किसी व्यक्ति को जब तक पहिले उस की सुनकर जान न ले, कि वह क्‍या करता है; दोषी ठहराती है
52TSKCOMThey answered and said unto him, Art thou also of Galilee? Search, and look: for out of Galilee ariseth no prophet.
52TSKCOMഅവർ അവനോടു: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയിൽ നിന്നു പ്രവാചകൻ എഴുന്നേല്ക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
52TSKCOMAvar avanotu: neeyum galeelakkaarano? parishodhichunokkuka; galeelayil ninnu pravaachakan ezhunnelkkunnillallo ennu utharam paranjnju.
52TSKCOMउन्‍होंने उसे उत्तर दिया; क्‍या तू भी गलील का है ढूंढ़ और देख, कि गलील से कोई भविष्यद्वक्ता प्रगट नहीं होने का।
53TSKCOMAnd every man went unto his own house.
53TSKCOMഅങ്ങനെ ഓരോരുത്തൻ താന്താന്റെ വീട്ടിൽ പോയി.
53TSKCOMAngane ororuthan thaanthaanre veettil poyi.
53TSKCOMतब सब कोई अपके अपके घर को गए।।