1TSKCOMAfter these things Jesus went over the sea of Galilee, which is the sea of Tiberias.1TSKCOMഅനന്തരം യേശു തിബെര്യാസ് എന്ന ഗലീലക്കടലിന്റെ അക്കരെക്കു പോയി.1TSKCOMAnantharam yeshu thiberyaas enna galeelakkatalinre akkarekku poyi.1TSKCOMइन बातोंके बाद यीशु गलील की फील अर्यात् तिबिरियास की फील के पास गया।2TSKCOMAnd a great multitude followed him, because they saw his miracles which he did on them that were diseased.2TSKCOMഅവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു.2TSKCOMAvan rogikalil cheyyunna atayaalangale kantittu oru valiya purushaaram avanre pinnaale chennu.2TSKCOMऔर एक बड़ी भीड़ उसके पीछे हो ली कयोंकि जो आश्चर्य कर्म वह बीमारोंपर दिखाता या वे उन को देखते थे।3TSKCOMAnd Jesus went up into a mountain, and there he sat with his disciples.3TSKCOMയേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.3TSKCOMYeshu malayil kayari shishyanmaarotukoote avite irunnu.3TSKCOMतब यीशु पहाड़ पर चढ़कर अपके चेलोंके साय वहां बैठा।4TSKCOMAnd the passover, a feast of the Jews, was nigh.4TSKCOMയെഹൂദന്മാരുടെ പെസഹ പെരുന്നാൾ അടുത്തിരുന്നു.4TSKCOMYehoodanmaarute pesaha perunnaal atuthirunnu.4TSKCOMऔर यहूदियोंके फसह के पर्ब्ब निकट या।5TSKCOMWhen Jesus then lifted up his eyes, and saw a great company come unto him, he saith unto Philip, Whence shall we buy bread, that these may eat?5TSKCOMയേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: '''“ഇവർക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും”''' എന്നു ചോദിച്ചു.5TSKCOMYeshu valiyoru purushaaram thanre atukkal varunnathu kantittu philipposinotu: '''“ivarkku thinnuvaan naam evite ninnu appam vaangum”''' ennu chodichu.5TSKCOMतब यीशु ने अपक्की आंखे उठाकर एक बड़ी भीड़ को अपके पास आते देखा, और फिलप्पुस से कहा, कि हम इन के भोजन के लिथे कहां से रोटी मोल लाएं6TSKCOMAnd this he said to prove him: for he himself knew what he would do.6TSKCOMഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താൻ എന്തു ചെയ്‍വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു.6TSKCOMIthu avane pareekshippaanathre chodichathu; thaan enthu cheyvaan pokunnu ennu thaan arinjnjirunnu.6TSKCOMपरन्तु उस ने यह बात उसे परखने के लिथे कही; क्योंकि वह आप जानता या कि मैं क्या करूंगा।7TSKCOMPhilip answered him, Two hundred pennyworth of bread is not sufficient for them, that every one of them may take a little.7TSKCOMഫിലിപ്പൊസ് അവനോടു: ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു.7TSKCOMPhilippos avanotu: ororuthannu alpamalpam labhikkendathinnu irunooru panathinnu appam mathiyaakayilla ennu utharam paranjnju.7TSKCOMफिलप्पुस ने उस को उत्तर दिया, कि दो सौ दीनार की रोटी उन के लिथे पूरी भी न होंगी कि उन में से हर एक को योड़ी योड़ी मिल जाए।8TSKCOMOne of his disciples, Andrew, Simon Peter’s brother, saith unto him,8TSKCOMശിഷ്യന്മാരിൽ ഒരുത്തനായി ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു:8TSKCOMShishyanmaaril oruthanaayi shimon pathrosinre sahodaranaaya anthreyaas avanotu:8TSKCOMउसके चेलोंमें से शमौन पतरस के भाई अन्द्रियास ने उस से कहा।9TSKCOMThere is a lad here, which hath five barley loaves, and two small fishes: but what are they among so many?9TSKCOMഇവിടെ ഒരു ബാലകൻ ഉണ്ടു; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേർക്കു അതു എന്തുള്ളു എന്നു പറഞ്ഞു.9TSKCOMIvite oru baalakan untu; avanre pakkal anjchu yavathappavum rantu meenum untu; engkilum ithraperkku athu enthullu ennu paranjnju.9TSKCOMयहां एक लड़का है जिस के पास जव की पांच रोटी और दो मछिलयां हैं परन्तु इतने लोगोंके लिथे वे क्या हैं।10TSKCOMAnd Jesus said, Make the men sit down. Now there was much grass in the place. So the men sat down, in number about five thousand.10TSKCOM'''“ആളുകളെ ഇരുത്തുവിൻ ”''' എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു.10TSKCOM'''“aalukale iruthuvin ”''' ennu yeshu paranjnju. aa sthalathu valare pullundaayirunnu; ayyaayiratholam purushanmaar irunnu.10TSKCOMयीशु ने कहा, कि लोगोंको बैठा दो। उस जगह बहुत घास यी: तब वे लोग जो गिनती में लगभग पांच हजार के थे, बैठ गए:11TSKCOMAnd Jesus took the loaves; and when he had given thanks, he distributed to the disciples, and the disciples to them that were set down; and likewise of the fishes as much as they would.11TSKCOMപിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി, ഇരുന്നവർക്കു പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു.11TSKCOMPinne yeshu appam etuthu vaazhthi, irunnavarkku pangkittukotuthu; angane thanne meenum ventunnetatholam kotuthu.11TSKCOMतब यीशु ने रोटियां लीं, और धन्यवाद करके बैठनेवालोंको बांट दी: और वैसे ही मछिलयोंमें से जितनी वे चाहते थे बांट दिया।12TSKCOMWhen they were filled, he said unto his disciples, Gather up the fragments that remain, that nothing be lost.12TSKCOMഅവർക്കു തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോടു: '''“ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ ”''' എന്നു പറഞ്ഞു.12TSKCOMAvarkku thripthiyaayashesham avan shishyanmaarotu: '''“sheshicha kashanam onnum nashtamaakkaathe shekharippin ”''' ennu paranjnju.12TSKCOMजब वे खाकर तृप्त हो गए तो उस ने अपके चेलोंसे कहा, कि बचे हुए टुकड़े बटोर लो, कि कुछ फेंका न जाए।13TSKCOMTherefore they gathered them together, and filled twelve baskets with the fragments of the five barley loaves, which remained over and above unto them that had eaten.13TSKCOMഅഞ്ചു യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.13TSKCOMAnjchu yavathappathil thinnu sheshicha kashanam avar shekharichu panthrantu kotta nirachetuthu.13TSKCOMसो उन्होंने बटोरा, और जव की पांच रोटियोंके टुकड़े जो खानेवालोंसे बच रहे थे उन की बारह टोकिरयां भरीं।14TSKCOMThen those men, when they had seen the miracle that Jesus did, said, This is of a truth that prophet that should come into the world.14TSKCOMഅവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു.14TSKCOMAvan cheytha atayaalam aalukal kantittu: lokathilekku varuvaanulla pravaachakan ivan aakunnu sathyam ennu paranjnju.14TSKCOMतब जो आश्चर्य कर्म उस ने कर दिखाया उसे वे लोग देखकर कहने लगे; कि वह भविष्यद्वक्ता जो जगत में आनेवाला या निश्चय यही है।15TSKCOMWhen Jesus therefore perceived that they would come and take him by force, to make him a king, he departed again into a mountain himself alone.15TSKCOMഅവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.15TSKCOMAvar vannu thanne pitichu raajaavaakkuvaan bhaavikkunnu ennu yeshu arinjnjittu pinneyum thanichu malayilekku vaangippoyi.15TSKCOMयीशु यह जानकर कि वे मुझे राजा बनाने के लिथे आकर पकड़ना चाहते हैं, फिर पहाड़ पर अकेला चला गया।16TSKCOMAnd when even was now come, his disciples went down unto the sea,16TSKCOMസന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്കു ഇറങ്ങി16TSKCOMSandhyayaayappol shishyanmaar katalpurathekku irangi16TSKCOMफिर जब संध्या हुई, तो उसके चेले फील के किनारे गए।17TSKCOMAnd entered into a ship, and went over the sea toward Capernaum. And it was now dark, and Jesus was not come to them.17TSKCOMപടകുകയറി കടലക്കരെ കഫർന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല.17TSKCOMPatakukayari katalakkare kapharnnahoomilekku yaathrayaayi; iruttaayasheshavum yeshu avarute atukkal vannirunnilla.17TSKCOMऔर नाव पर चढ़कर फील के पार कफरनहूम को जाने लगे: उस समय अन्धेरा हो गया या, और यीशु अभी तक उन के पास नहीं आया या।18TSKCOMAnd the sea arose by reason of a great wind that blew.18TSKCOMകൊടുങ്കാറ്റു അടിക്കയാൽ കടൽ കോപിച്ചു.18TSKCOMKotungkaarru atikkayaal katal kopichu.18TSKCOMऔर आन्धी के कारण फील में लहरे उठने लगीं।19TSKCOMSo when they had rowed about five and twenty or thirty furlongs, they see Jesus walking on the sea, and drawing nigh unto the ship: and they were afraid.19TSKCOMഅവർ നാലു അഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു.19TSKCOMAvar naalu anjchu naazhika dooratholam valichashesham yeshu katalinmel natannu patakinotu sameepikkunnathu kantu petichu.19TSKCOMसो जब वे खेते खेते तीन चार मील के लगभग निकल गए, तो उन्होंने यीशु को फील पर चलते, और नाव के निकट आते देखा, और डर गए।20TSKCOMBut he saith unto them, It is I; be not afraid.20TSKCOMഅവൻ അവരോടു: '''“ഞാൻ ആകുന്നു; പേടിക്കേണ്ടാ ”''' എന്നു പറഞ്ഞു.20TSKCOMAvan avarotu: '''“njaan aakunnu; petikkendaa ”''' ennu paranjnju.20TSKCOMपरन्तु उस ने उन से कहा, कि मैं हूं; डरो मत।21TSKCOMThen they willingly received him into the ship: and immediately the ship was at the land whither they went.21TSKCOMഅവർ അവനെ പടകിൽ കയറ്റുവാൻ ഇച്ഛിച്ചു; ഉടനെ പടകു അവർ പോകുന്ന ദേശത്തു എത്തിപ്പോയി.21TSKCOMAvar avane patakil kayarruvaan ichhichu; utane pataku avar pokunna deshathu ethippoyi.21TSKCOMसो वे उसे नाव पर चढ़ा लेने के लिथे तैयार हुए और तुरन्त वह नाव के स्यान पर जा पहुंची जहां वह जाते थे।22TSKCOMThe day following, when the people which stood on the other side of the sea saw that there was none other boat there, save that one whereinto his disciples were entered, and that Jesus went not with his disciples into the boat, but that his disciples were gone away alone;22TSKCOMപിറ്റെന്നാൾ കടൽക്കരെ നിന്ന പുരുഷാരം ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും, യേശു ശിഷ്യന്മാരോടുകൂടെ പടകിൽ കയറാതെ ശിഷ്യന്മാർ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു.22TSKCOMPirrennaal katalkkare ninna purushaaram oru patakallaathe avite vere illaayirunnu ennum, yeshu shishyanmaarotukoote patakil kayaraathe shishyanmaar maathram poyirunnu ennum grahichu.22TSKCOMदूसरे दिन उस भीड़ ने, जो फील के पार खड़ी यी, यह देखा, कि यहां एक को छोड़कर और कोई छोटी नाव न यी, और यीशु अपके चेलोंके साय उस नाव पर न चढ़ा, परन्तु केवल उसके चेले चले गए थे।23TSKCOM(Howbeit there came other boats from Tiberias nigh unto the place where they did eat bread, after that the Lord had given thanks:)23TSKCOMഎന്നാൽ കർത്താവു വാഴ്ത്തീട്ടു അവർ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബെര്യാസിൽനിന്നു ചെറുപടകുകൾ എത്തിയിരുന്നു.23TSKCOMEnnaal karthaavu vaazhtheettu avar appam thinna sthalathinnarike thiberyaasilninnu cherupatakukal ethiyirunnu.23TSKCOM(तौभी और छोटी नावें तिबिरियास से उस जगह के निकट आई, जहां उन्होंने प्रभु के धन्यवाद करने के बाद रोटी खाई यी।)24TSKCOMWhen the people therefore saw that Jesus was not there, neither his disciples, they also took shipping, and came to Capernaum, seeking for Jesus.24TSKCOMയേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോൾ തങ്ങളും പടകു കയറി യേശുവിനെ തിരഞ്ഞു കഫർന്നഹൂമിൽ എത്തി.24TSKCOMYeshu avite illa shishyanmaarum illa ennu purushaaram kandappol thangalum pataku kayari yeshuvine thiranjnju kapharnnahoomil ethi.24TSKCOMसो जब भीड़ ने देखा, कि यहां न यीशु है, और न उसके चेले, तो वे भी छोटी छोटी नावोंपर चढ़ के यीशु को ढूंढ़ते हुए कफरनहूम को पहुंचे।25TSKCOMAnd when they had found him on the other side of the sea, they said unto him, Rabbi, when camest thou hither?25TSKCOMകടലക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു. അതിന്നു യേശു:25TSKCOMKatalakkare avane kantethiyappol: rabbee, nee eppol ivite vannu ennu chodichu. athinnu yeshu:25TSKCOMऔर फील के पार उस से मिलकर कहा, हे रब्बी, तू यहां कब आया26TSKCOMJesus answered them and said, Verily, verily, I say unto you, Ye seek me, not because ye saw the miracles, but because ye did eat of the loaves, and were filled.26TSKCOM'''“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നതു. '''26TSKCOM'''“aamen, aamen, njaan ningalotu parayunnu: ningal atayaalam kandathukondalla, appam thinnu thriptharaayathukondathre enne anveshikkunnathu. '''26TSKCOMयीशु ने उन्हें उत्तर दिया, कि मैं तुम से सच सच कहता हूं, तुम मुझे इसलिथे नहीं ढूंढ़ते हो कि तुम ने अचम्भित काम देखे, परन्तु इसलिथे कि तुम रोटियां खाकर तृप्त हुए।27TSKCOMLabour not for the meat which perisheth, but for that meat which endureth unto everlasting life, which the Son of man shall give unto you: for him hath God the Father sealed.27TSKCOM'''നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു”''' എന്നു ഉത്തരം പറഞ്ഞു.27TSKCOM'''nashichupokunna aahaarathinnaayittalla, nithyajeevangkalekku nilanilkkunna aahaarathinnaayittu thanne pravarthippin; athu manushyaputhran ningalkku tharum. avane pithaavaaya daivam mudrayittirikkunnu”''' ennu utharam paranjnju.27TSKCOMनाशमान भोजन के लिथे परिश्र्म न करो, परन्तु उस भोजन के लिथे जो अनन्त जीवन तक ठहरता है, जिसे मनुष्य का पुत्र तुम्हें देगा, क्योंकि पिता, अर्यात् परमेश्वर ने उसी पर छाप कर दी है।28TSKCOMThen said they unto him, What shall we do, that we might work the works of God?28TSKCOMഅവർ അവനോടു ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചു.28TSKCOMAvar avanotu daivathinnu prasaadamulla pravrithikale pravarthikkendathinnu njangal enthu cheyyenam ennu chodichu.28TSKCOMउन्होंने उस से कहा, परमेश्वर के कार्य्य करने के लिथे हम क्या करें29TSKCOMJesus answered and said unto them, This is the work of God, that ye believe on him whom he hath sent.29TSKCOMയേശു അവരോടു: '''“ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ”''' എന്നു ഉത്തരം പറഞ്ഞു.29TSKCOMYeshu avarotu: '''“daivathinnu prasaadamulla pravrithi avan ayachavanil ningal vishvasikkunnathathre”''' ennu utharam paranjnju.29TSKCOMयीशु ने उन्हें उत्तर दिया; परमेश्वर का कार्य्य यह है, कि तुम उस पर, जिसे उस ने भेजा है, विश्वास करो।30TSKCOMThey said therefore unto him, What sign shewest thou then, that we may see, and believe thee? what dost thou work?30TSKCOMഅവർ അവനോടു: ഞങ്ങൾ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന്നു നീ എന്തു അടയാളം ചെയ്യുന്നു? എന്തു പ്രവർത്തിക്കുന്നു?30TSKCOMAvar avanotu: njangal kantu ninne vishvasikkendathinnu nee enthu atayaalam cheyyunnu? enthu pravarthikkunnu?30TSKCOMतब उन्होंने उस से कहा, फिर तू कौन का चिन्ह दिखाता है कि हम उसे देखकर तेरी प्रतीति करें, तू कौन सा काम दिखाता है31TSKCOMOur fathers did eat manna in the desert; as it is written, He gave them bread from heaven to eat.31TSKCOMനമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നു; അവർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.31TSKCOMNammute pithaakkanmaar marubhoomiyil mannaa thinnu; avarkku thinnuvaan svarggathil ninnu appam kotuthu ennu ezhuthiyirikkunnuvallo ennu paranjnju.31TSKCOMहमारे बापदादोंने जंगल में मन्ना खाया; जैसा लिखा है; कि उस ने उन्हें खाने के लिथे स्वर्ग से रोटी दी।32TSKCOMThen Jesus said unto them, Verily, verily, I say unto you, Moses gave you not that bread from heaven; but my Father giveth you the true bread from heaven.32TSKCOMയേശു അവരോടു: '''“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്കു തന്നതു, എന്റെ പിതാവത്രേ സ്വർഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തരുന്നതു. '''32TSKCOMYeshu avarotu: '''“aamen, aamen, njaan ningalotu parayunnu: svarggathilninnulla appam mosheyalla ningalkku thannathu, enre pithaavathre svarggathilninnulla saakshaal appam ningalkku tharunnathu. '''32TSKCOMयीशु ने उन से कहा, मैं तुम से सच सच कहता हूं कि मूसा ने तुम्हें वह रोटी स्वर्ग से न दी, परन्तु मेरा पिता तुम्हें सच्ची रोटी स्वर्ग से देता है।33TSKCOMFor the bread of God is he which cometh down from heaven, and giveth life unto the world.33TSKCOM'''ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു”''' എന്നു പറഞ്ഞു.33TSKCOM'''daivathinte appamo svarggathilninnu irangivannu lokathinnu jeevane kotukkunnathu aakunnu”''' ennu paranjnju.33TSKCOMक्योकि परमेश्वर की रोटी वही है, जो स्वर्ग से उतरकर जगत को जीवन देती है।34TSKCOMThen said they unto him, Lord, evermore give us this bread.34TSKCOMഅവർ അവനോടു: കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ എന്നു പറഞ്ഞു.34TSKCOMAvar avanotu: karthaave, ee appam eppozhum njangalkku tharename ennu paranjnju.34TSKCOMतब उन्होंने उस से कहा, हे प्रभु, यह रोटी हमें सर्वदा दिया कर।35TSKCOMAnd Jesus said unto them, I am the bread of life: he that cometh to me shall never hunger; and he that believeth on me shall never thirst.35TSKCOMയേശു അവരോടുപറഞ്ഞതു: '''“ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല. '''35TSKCOMYeshu avarotuparanjnjathu: '''“njaan jeevanre appam aakunnu; enre atukkal varunnavannu vishakkayilla; ennil vishvasikkunnavannu oru naalum daahikkayumilla. '''35TSKCOMयीशु ने उन से कहा, जीवन की रोटी मैं हूं: जो मेरे पास आएगा वह कभी भूखा न होगा और जो मुझ पर विश्वास करेगा, वह कभी पियासा न होगा।36TSKCOMBut I said unto you, That ye also have seen me, and believe not.36TSKCOM'''എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ. '''36TSKCOM'''ennaal ningal enne kantittum vishvasikkunnilla ennu njaan ningalotu paranjnjuvallo. '''36TSKCOMपरन्तु मैं ने तुम से कहा, कि तुम ने मुझे देख भी लिया है, तोभी विश्वास नहीं करते।37TSKCOMAll that the Father giveth me shall come to me; and him that cometh to me I will in no wise cast out.37TSKCOM'''പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. '''37TSKCOM'''pithaavu enikku tharunnathu okkeyum enre atukkal varum; enre atukkal varunnavane njaan orunaalum thallikkalakayilla. '''37TSKCOMजो कुछ पिता मुझे देता है वह सब मेरे पास आएगा, उसे मैं कभी न निकालूंगा।38TSKCOMFor I came down from heaven, not to do mine own will, but the will of him that sent me.38TSKCOM'''ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു. '''38TSKCOM'''njaan enre ishtamalla, enne ayachavanre ishtamathre cheyvaan svarggathilninnu irangivannirikkunnathu. '''38TSKCOMक्योंकि मैं अपक्की इच्छा नहीं, बरन अपके भेजनेवाले की इच्छा पूरी करने के लिथे स्वर्ग से उतरा हूं।39TSKCOMAnd this is the Father’s will which hath sent me, that of all which he hath given me I should lose nothing, but should raise it up again at the last day.39TSKCOM'''അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം. '''39TSKCOM'''avan enikku thannathil onnum njaan kalayaathe ellaam otukkathe naalil uyirthezhunnelpikkenam ennaakunnu enne ayachavanre ishtam. '''39TSKCOMऔर मेरे भेजनेवाले की इच्छा यह है कि जो कुछ उस ने मुझे दिया है, उस में से मैं कुछ न खोऊं परन्तु उसे अंतिम दिन फिर जिला उठाऊं।40TSKCOMAnd this is the will of him that sent me, that every one which seeth the Son, and believeth on him, may have everlasting life: and I will raise him up at the last day.40TSKCOM'''പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും. '''40TSKCOM'''puthrane nokkikkontu avanil vishvasikkunna evannum nithyajeevan undaakenamennaakunnu enre pithaavinre ishtam; njaan avane otukkathe naalil uyirthezhunnelpikkum. '''40TSKCOMक्योंकि मेरे पिता की इच्छा यह है, कि जो कोई पुत्र को देखे, और उस पर विश्वास करे, वह अनन्त जीवन पाए; और मैं उसे अंतिम दिन फिर जिला उठाऊंगा।41TSKCOMThe Jews then murmured at him, because he said, I am the bread which came down from heaven.41TSKCOMഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന അപ്പം എന്നു അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ചു പിറുപിറുത്തു:41TSKCOMNjaan svarggathilninnu irangivanna appam ennu avan paranjnjathinaal yehoodanmaar avanekkurichu pirupiruthu:41TSKCOMसो यहूदी उस पर कुड़कुड़ाने लगे, इसलिथे कि उस ने कहा या; कि जो रोटी स्वर्ग से उतरी, वह मैं हूं।42TSKCOMAnd they said, Is not this Jesus, the son of Joseph, whose father and mother we know? how is it then that he saith, I came down from heaven?42TSKCOMഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു അവൻ പറയുന്നതു എങ്ങനെ എന്നു അവർ പറഞ്ഞു.42TSKCOMIvan yosephinre puthranaaya yeshu allayo? avanre appaneyum ammayeyum naam ariyunnuvallo; pinne njaan svarggathilninnu irangivannu ennu avan parayunnathu engane ennu avar paranjnju.42TSKCOMऔर उन्होंने कहा; क्या यह यूसुफ का पुत्र यीशु नहीं, जिस के माता पिता को हम जानते हैं तो वह क्योंकर कहता है कि मैं स्वर्ग से उतरा हूं।43TSKCOMJesus therefore answered and said unto them, Murmur not among yourselves.43TSKCOMയേശു അവരോടു ഉത്തരം പറഞ്ഞതു: '''“നിങ്ങൾ തമ്മിൽ പിറുപിറുക്കേണ്ടാ; '''43TSKCOMYeshu avarotu utharam paranjnjathu: '''“ningal thammil pirupirukkendaa; '''43TSKCOMयीशु ने उन को उत्तर दिया, कि आपस में मत कुड़कुड़ाओ।44TSKCOMNo man can come to me, except the Father which hath sent me draw him: and I will raise him up at the last day.44TSKCOM'''എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. '''44TSKCOM'''enne ayacha pithaavu aakarshichittillaathe aarkkum enre atukkal varuvaan kazhikayilla; njaan otukkathe naalil avane uyirthezhunnelpikkum. '''44TSKCOMकोई मेरे पास नहीं आ सकता, जब तक पिता, जिस ने मुझे भेजा है, उसे खींच न ले; और मैं उस को अंतिम दिन फिर जिला उठाऊंगा।45TSKCOMIt is written in the prophets, And they shall be all taught of God. Every man therefore that hath heard, and hath learned of the Father, cometh unto me.45TSKCOM'''എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും. '''45TSKCOM'''ellaavarum daivathaal upadeshikkappettavar aakum ennu pravaachakapusthakangalil ezhuthiyirikkunnu. pithaavinotu kettupathichavan ellaam enre atukkal varum. '''45TSKCOMभविष्यद्वक्ताओं के लेखोंमें यह लिखा है, कि वे सब परमेश्वर की ओर से सिखाए हुए होंगे। जिस किसी ने पिता से सुना और सीखा है, वह मेरे पास आता है।46TSKCOMNot that any man hath seen the Father, save he which is of God, he hath seen the Father.46TSKCOM'''പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള. '''46TSKCOM'''pithaavine aarengkilum kantittuntu ennalla, daivathinte atukkal ninnu vannavan maathrame pithaavine kantittulla. '''46TSKCOMयह नहीं, कि किसी ने पिता को देखा परन्तु जो परमेश्वर की ओर से है, केवल उसी ने पिता को देखा है।47TSKCOMVerily, verily, I say unto you, He that believeth on me hath everlasting life.47TSKCOM'''ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു. '''47TSKCOM'''aamen, aamen, njaan ningalotu parayunnu: vishvasikkunnavannu nithyajeevan untu. '''47TSKCOMमैं तुम से सच सच कहता हूं, कि जो कोई विश्वास करता है, अनन्त जीवन उसी का है।48TSKCOMI am that bread of life.48TSKCOM'''ഞാൻ ജീവന്റെ അപ്പം ആകുന്നു. '''48TSKCOM'''njaan jeevanre appam aakunnu. '''48TSKCOMजीवन की रोटी मैं हूं।49TSKCOMYour fathers did eat manna in the wilderness, and are dead.49TSKCOM'''നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. '''49TSKCOM'''ningalute pithaakkanmaar marubhoomiyil mannaa thinnittum marichuvallo. '''49TSKCOMतुम्हारे बापदादोंने जंगल में मन्ना खाया और मर गए।50TSKCOMThis is the bread which cometh down from heaven, that a man may eat thereof, and not die.50TSKCOM'''ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു. '''50TSKCOM'''itho thinnunnavan marikkaathirikkendathinnu svarggathilninnu irangunna appam aakunnu. '''50TSKCOMयह वह रोटी है जो स्वर्ग से उतरती है ताकि मनुष्य उस में से खाए और न मरे।51TSKCOMI am the living bread which came down from heaven: if any man eat of this bread, he shall live for ever: and the bread that I will give is my flesh, which I will give for the life of the world.51TSKCOM'''സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു. '''51TSKCOM'''svarggathilninnu irangiya jeevanulla appam njaan aakunnu; ee appam thinnunnavan ellaam ennekkum jeevikkum; njaan kotuppaanirikkunna appamo lokathinte jeevannu venti njaan kotukkunna enre maamsam aakunnu. '''51TSKCOMजीवन की रोटी जो स्वर्ग से उतरी मैं हूं। यदि कोई इस रोटी में से खाए, तो सर्वदा जीवित रहेगा और जो रोटी मैं जगत के जीवन के लिथे दूंगा, वह मेरा मांस है।52TSKCOMThe Jews therefore strove among themselves, saying, How can this man give us his flesh to eat?52TSKCOMആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.52TSKCOMAakayaal yehoodanmaar: namukku thanre maamsam thinnendathinnu tharuvaan ivannu engane kazhiyum ennu paranjnju thammil vaadichu.52TSKCOMइस पर यहूदी यह कहकर आपस में फगड़ने लगे, कि यह मनुष्य क्योंकर हमें अपना मांस खाने को दे सकता है53TSKCOMThen Jesus said unto them, Verily, verily, I say unto you, Except ye eat the flesh of the Son of man, and drink his blood, ye have no life in you.53TSKCOMയേശു അവരോടു പറഞ്ഞതു: '''“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല. '''53TSKCOMYeshu avarotu paranjnjathu: '''“aamen, aamen, njaan ningalotu parayunnu: ningal manushyaputhranre maamsam thinnaatheyum avanre raktham kutikkaatheyum irunnaal ningalkku ullil jeevan illa. '''53TSKCOMयीशु ने उन से कहा; मैं तुम से सच सच कहता हूं जब तक मनुष्य के पुत्र का मांस न खाओ, और उसका लोहू न पीओ, तुम में जीवन नहीं।54TSKCOMWhoso eateth my flesh, and drinketh my blood, hath eternal life; and I will raise him up at the last day.54TSKCOM'''എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. '''54TSKCOM'''enre maamsam thinnukayum enre raktham kutikkayum cheyyunnavannu nithyajeevan untu; njaan otukkathe naalil avane uyirthezhunnelpikkum. '''54TSKCOMजो मेरा मांस खाता, और मेरा लोहू पीता हे, अनन्त जीवन उसी का है, और मैं अंतिम दिन फिर उसे जिला उठाऊंगा।55TSKCOMFor my flesh is meat indeed, and my blood is drink indeed.55TSKCOM'''എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു. '''55TSKCOM'''enre maamsam saakshaal bhakshanavum enre raktham saakshaal paaneeyavum aakunnu. '''55TSKCOMक्योंकि मेरा मांस वास्तव में खाने की वस्तु है और मेरा लोहू वास्तव में पीन की वस्तु है।56TSKCOMHe that eateth my flesh, and drinketh my blood, dwelleth in me, and I in him.56TSKCOM'''എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. '''56TSKCOM'''enre maamsam thinnukayum enre raktham kutikkayum cheyyunnavan ennilum njaan avanilum vasikkunnu. '''56TSKCOMजो मेरा मांस खाता और मेरा लोहू पीता है, वह मुझ में स्यिर बना रहता है, और मैं उस में।57TSKCOMAs the living Father hath sent me, and I live by the Father: so he that eateth me, even he shall live by me.57TSKCOM'''ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും. '''57TSKCOM'''jeevanulla pithaavu enne ayachittu njaan pithaavinmoolam jeevikkunnathupole enne thinnunnavan enmoolam jeevikkum. '''57TSKCOMजैसा जीवते पिता ने मुझे भेजा और मैं पिता के कारण जीवित हूं वैसा ही वह भी जो मुझे खाएगा मेरे कारण जीवित रहेगा।58TSKCOMThis is that bread which came down from heaven: not as your fathers did eat manna, and are dead: he that eateth of this bread shall live for ever.58TSKCOM'''സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും. '''58TSKCOM'''svarggathil ninnu irangivanna appam ithu aakunnu; pithaakkanmaar thinnukayum marikkayum cheythathupole alla; ee appam thinnunnavan ennekkum jeevikkum. '''58TSKCOMजो रोटी स्वर्ग से उतरी यही है, बापदादोंके समान नहीं कि खाया, और मर गए: जो कोई यह रोटी खाएगा, वह सर्वदा जीवित रहेगा।59TSKCOMThese things said he in the synagogue, as he taught in Capernaum.59TSKCOMഅവൻ കഫർന്നഹൂമിൽ ഉപദേശിക്കുമ്പോൾ പള്ളിയിൽവെച്ചു ഇതു പറഞ്ഞു.59TSKCOMAvan kapharnnahoomil upadeshikkumpol palliyilvechu ithu paranjnju.59TSKCOMथे बातें उस ने कफरनहूम के एक आराधनालय में उपकेश देते समय कहीं।60TSKCOMMany therefore of his disciples, when they had heard this, said, This is an hard saying; who can hear it?60TSKCOMഅവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു.60TSKCOMAvanre shishyanmaar palarum athu kettittu: ithu kathinavaakku, ithu aarkku kelppaan kazhiyum ennu paranjnju.60TSKCOMइसलिथे उसके चेलोंमें से बहुतोंने यह सुनकर कहा, कि यह बात नागवार है; इसे कौन सुन सकता है61TSKCOMWhen Jesus knew in himself that his disciples murmured at it, he said unto them, Doth this offend you?61TSKCOMശിഷ്യന്മാർ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നിൽതന്നേ അറിഞ്ഞു അവരോടു: '''“ഇതു നിങ്ങൾക്കു ഇടർച്ച ആകുന്നുവോ? '''61TSKCOMShishyanmaar athinecholli pirupirukkunnathu yeshu thannilthanne arinjnju avarotu: '''“ithu ningalkku itarcha aakunnuvo? '''61TSKCOMयीशु ने अपके मन में यह जान कर कि मेरे चेले आपस में इस बात पर कुड़कुड़ाते हैं, उन से पूछा, क्या इस बात से तुम्हें ठोकर लगती है62TSKCOMWhat and if ye shall see the Son of man ascend up where he was before?62TSKCOM'''മനുഷ്യപുത്രൻ മുമ്പെ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ? '''62TSKCOM'''manushyaputhran mumpe irunnetathekku kayarippokunnathu ningal kandaalo? '''62TSKCOMऔर यदि तुम मनुष्य के पुत्र को जहां वह पहिले या, वहां ऊपर जाते देखोगे, तो क्या होगा63TSKCOMIt is the spirit that quickeneth; the flesh profiteth nothing: the words that I speak unto you, they are spirit, and they are life.63TSKCOM'''ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. '''63TSKCOM'''jeevippikkunnathu aathmaavu aakunnu; maamsam onninnum upakarikkunnilla; njaan ningalotu samsaaricha vachanangal aathmaavum jeevanum aakunnu. '''63TSKCOMआत्क़ा तो जीवनदायक है, शरीर से कुछ लाभ नहीं: जो बातें मैं ने तुम से कहीं हैं वे आत्क़ा है, और जीवन भी हैं।64TSKCOMBut there are some of you that believe not. For Jesus knew from the beginning who they were that believed not, and who should betray him.64TSKCOM'''എങ്കിലും വിശ്വസിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ടു ”''' എന്നു പറഞ്ഞു — വിശ്വസിക്കാത്തവർ ഇന്നവർ എന്നും തന്നെ കാണിച്ചു കൊടുക്കുന്നവൻ ഇന്നവൻ എന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു —64TSKCOM'''engkilum vishvasikkaathavar ningalute itayil untu ”''' ennu paranjnju — vishvasikkaathavar innavar ennum thanne kaanichu kotukkunnavan innavan ennum yeshu aadimuthal arinjnjirunnu —64TSKCOMपरन्तु तुम में से कितने ऐसे हैं जो विश्वास नहीं करते: क्योंकि यीशु तो पहिले ही से जानता या कि जो विश्वास नहीं करते, वे कौन हैं और कौन मुझे पकड़वाएगा।65TSKCOMAnd he said, Therefore said I unto you, that no man can come unto me, except it were given unto him of my Father.65TSKCOMഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോടു: '''“പിതാവു കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞതു”''' എന്നും അവൻ പറഞ്ഞു.65TSKCOMIthu hethuvaayittathre njaan ningalotu: '''“pithaavu kripa nalkeettallaathe aarkkum enre atukkal varuvaan kazhikayilla ennu paranjnjathu”''' ennum avan paranjnju.65TSKCOMऔर उस ने कहा, इसी लिथे मैं ने तुम से कहा या कि जब तक किसी को पिता की ओर यह बरदान न दिया जाए तक तक वह मेरे पास नहीं आ सकता।66TSKCOMFrom that time many of his disciples went back, and walked no more with him.66TSKCOMഅന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല.66TSKCOMAnnumuthal avanre shishyanmaaril palarum pinvaangippoyi, pinne avanotu koote sanjcharichilla.66TSKCOMइस पर उसके चेलोंमें से बहुतेरे उल्टे फिर गए और उसके बाद उसके साय न चले।67TSKCOMThen said Jesus unto the twelve, Will ye also go away?67TSKCOMആകയാൽ യേശു പന്തിരുവരോടു: '''“നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ ”''' എന്നു ചോദിച്ചു.67TSKCOMAakayaal yeshu panthiruvarotu: '''“ningalkkum poykkolvaan manassunto ”''' ennu chodichu.67TSKCOMतब यीशु ने उन बारहोंसे कहा, क्या तुम भी चले जाना चाहते हो68TSKCOMThen Simon Peter answered him, Lord, to whom shall we go? thou hast the words of eternal life.68TSKCOMശിമോൻ പത്രൊസ് അവനോടു: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു.68TSKCOMShimon pathros avanotu: karthaave, njangal aarute atukkal pokum? nithyajeevanre vachanangal ninre pakkal untu.68TSKCOMशमौन पतरस ने उस को उत्तर दिया, कि हे प्रभु हम किस के पास जाएं अनन्त जीवन की बातें तो तेरे ही पास हैं।69TSKCOMAnd we believe and are sure that thou art that Christ, the Son of the living God.69TSKCOMനീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.69TSKCOMNee daivathinte parishudhan ennu njangal vishvasichum arinjnjum irikkunnu ennu utharam paranjnju.69TSKCOMऔर हम ने विश्वास किया, और जान गए हैं, कि परमेश्वर का पवित्र जन तू ही है।70TSKCOMJesus answered them, Have not I chosen you twelve, and one of you is a devil?70TSKCOMയേശു അവരോടു: '''“നിങ്ങളെ പന്ത്രണ്ടു പേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാചു ആകുന്നു”''' എന്നു ഉത്തരം പറഞ്ഞു. ഇതു അവൻ ശിമോൻ ഈസ്കര്യയ്യോർത്താവിന്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു.70TSKCOMYeshu avarotu: '''“ningale panthrantu pere njaan thiranjnjetuthillayo? engkilum ningalil oruthan oru pishaachu aakunnu”''' ennu utharam paranjnju. ithu avan shimon eeskaryayyorthaavinre makanaaya yoodayekkurichu paranjnju.70TSKCOMयीशु ने उन्हें उत्तर दिया, क्या मैं ने तुम बारहोंको नहीं चुन लिया तौभी तुम में से एक व्यक्ति शैतान है।71TSKCOMHe spake of Judas Iscariot the son of Simon: for he it was that should betray him, being one of the twelve.71TSKCOMഇവൻ പന്തിരുവരിൽ ഒരുത്തൻ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവൻ ആയിരുന്നു.71TSKCOMIvan panthiruvaril oruthan engkilum avane kaanichukotuppaanullavan aayirunnu.71TSKCOMयह उस ने शमौन इस्किरयोती के पुत्र यहूदाह के विषय में कहा, क्योंकि यही जो उन बारहोंमें से या, उसे पकड़वाने को या।।