1TSKCOMAfter this there was a feast of the Jews; and Jesus went up to Jerusalem.1TSKCOMഅതിന്റെ ശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ടു യേശു യെരൂശലേമിലേക്കുപോയി.1TSKCOMAthinre shesham yehoodanmaarute oru uthsavam undaayittu yeshu yerooshalemilekkupoyi.1TSKCOMइन बातोंके पीछे यहूदियोंका एक पर्ब्ब हुआ और यीशु यरूशलेम को गया।।2TSKCOMNow there is at Jerusalem by the sheep market a pool, which is called in the Hebrew tongue Bethesda, having five porches.2TSKCOMയെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു.2TSKCOMYerooshalemil aattuvaathilkkal bethesdaa ennu ebraayaperulla oru kulam untu; athinnu anjchu mandapam untu.2TSKCOMयरूशलेम में भेड़-फाटक के पास एक कुण्ड है जो इब्रानी भाषा में बेतहसदा कहलाता है, और उसके पांच ओसारे हैंं।3TSKCOMIn these lay a great multitude of impotent folk, of blind, halt, withered, waiting for the moving of the water.3TSKCOMഅവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം (വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു) കിടന്നിരുന്നു.3TSKCOMAvayil vyaadhikkaar, kurutar, mutanthar, kshayarogikal ingane valiyoru koottam (vellathinte ilakkam kaathukontu) kitannirunnu.3TSKCOMइन में बहुत से बीमार, अन्धे, लंगड़े और सूखे अंगवाले (पानी के हिलने की आशा में) पके रहते थे।4TSKCOMFor an angel went down at a certain season into the pool, and troubled the water: whosoever then first after the troubling of the water stepped in was made whole of whatsoever disease he had.4TSKCOM(അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൌഖ്യം വരും)4TSKCOM(athathu samayathu oru doothan kulathil irangi vellam kalakkum; vellam kalangiya shesham aadyam irangunnavan ethu vyaadhipitichavanaayirunnaalum avannu saukhyam varum)4TSKCOM(क्योंकि नियुक्ति समय पर परमेश्वर के स्वर्गदूत कुण्ड में उतरकर पानी को हिलाया करते थे: पानी हिलते ही जो कोई पहिले उतरता वह चंगा हो जाता या चाहे उसकी कोई बीमारी क्योंन हो।)5TSKCOMAnd a certain man was there, which had an infirmity thirty and eight years.5TSKCOMഎന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.5TSKCOMEnnaal muppathettu aantu rogam pitichu kitannoru manushyan avite undaayirunnu.5TSKCOMवहां एक मनुष्य या, जो अड़तीस वर्ष से बीमारी में पड़ा या।6TSKCOMWhen Jesus saw him lie, and knew that he had been now a long time in that case, he saith unto him, Wilt thou be made whole?6TSKCOMഅവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: '''“നിനക്കു സൌഖ്യമാകുവാൻ മനസ്സുണ്ടോ ”''' എന്നു അവനോടു ചോദിച്ചു.6TSKCOMAvan kitakkunnathu yeshu kantu, ingane eriya kaalamaayirikkunnu ennarinjnju: '''“ninakku saukhyamaakuvaan manassunto ”''' ennu avanotu chodichu.6TSKCOMयीशु ने उसे पड़ा हुआ देखकर और जानकर कि वह बहुत दिनोंसे इस दशा में पड़ा है, उस से पूछा, क्या तू चंगा होना चाहता है7TSKCOMThe impotent man answered him, Sir, I have no man, when the water is troubled, to put me into the pool: but while I am coming, another steppeth down before me.7TSKCOMരോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.7TSKCOMRogi avanotu: yajamaanane, vellam kalangumpol enne kulathil aakkuvaan enikku aarum illa; njaan thanne chellumpol marroruthan enikku mumpaayi irangunnu ennu utharam paranjnju.7TSKCOMउस बीमार ने उस को उत्तर दिया, कि हे प्रभु, मेरे पास कोई मनुष्य नहीं, कि जब पानी हिलाया जाए, तो मुझे कुण्ड में उतारे; परन्तु मेरे पहुंचते पहुंचते दूसरा मुझ से पहिले उतर पड़ता है।8TSKCOMJesus saith unto him, Rise, take up thy bed, and walk.8TSKCOMയേശു അവനോടു: '''“എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക”''' എന്നു പറഞ്ഞു.8TSKCOMYeshu avanotu: '''“ezhunnerru ninre kitakka etuthu natakka”''' ennu paranjnju.8TSKCOMयीशु ने उस से कहा, उठ, अपक्की खाट उठाकर चल फिर।9TSKCOMAnd immediately the man was made whole, and took up his bed, and walked: and on the same day was the sabbath.9TSKCOMഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു.9TSKCOMUtane aa manushyan saukhyamaayi kitakka etuthu natannu.9TSKCOMवह मनुष्य तुरन्त चंगा हो गया, और अपक्की खाट उठाकर चलने फिरने लगा।10TSKCOMThe Jews therefore said unto him that was cured, It is the sabbath day: it is not lawful for thee to carry thy bed.10TSKCOMഎന്നാൽ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൌഖ്യം പ്രാപിച്ചവനോടു: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു.10TSKCOMEnnaal annu shabbath aayirunnu. aakayaal yehoodanmaar saukhyam praapichavanotu: innu shabbath aakunnu; kitakka etukkunnathu vihithamalla ennu paranjnju.10TSKCOMवह सब्त का दिन या। इसलिथे यहूदी उस से, जो चंगा हुआ या, कहने लगे, कि आज तो सब्त का दिन है, तुझे खाट उठानी उचित्त नहीं।11TSKCOMHe answered them, He that made me whole, the same said unto me, Take up thy bed, and walk.11TSKCOMഅവൻ അവരോടു: എന്നെ സൌഖ്യമാക്കിയവൻ: കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.11TSKCOMAvan avarotu: enne saukhyamaakkiyavan: kitakka etutha natakka ennu ennotu paranjnju ennu utharam paranjnju.11TSKCOMउस ने उन्हें उत्तर दिया, कि जिस ने मुझे चंगा किया, उसी ने मुझ से कहा, अपक्की खाट उठाकर चल फिर।12TSKCOMThen asked they him, What man is that which said unto thee, Take up thy bed, and walk?12TSKCOMഅവർ അവനോടു: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു.12TSKCOMAvar avanotu: kitakka etuthu natakka ennu ninnotu paranjnja manushyan aar ennu chodichu.12TSKCOMउन्होंने उस से पूछा वह कौन मनुष्य है जिस ने तुझ से कहा, खाट उठाकर चल फिर13TSKCOMAnd he that was healed wist not who it was: for Jesus had conveyed himself away, a multitude being in that place.13TSKCOMഎന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്നു സൌഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല.13TSKCOMEnnaal avite purushaaram undaayirikkayaal yeshu maarikkalanjnjathukontu avan aarennu saukhyam praapichavan arinjnjilla.13TSKCOMपरन्तु जो चंगा हो गया या, वह नहीं जानता या वह कौन है; क्योंकि उस जगह में भीड़ होने के कारण यीशु वहां से हट गया या।14TSKCOMAfterward Jesus findeth him in the temple, and said unto him, Behold, thou art made whole: sin no more, lest a worse thing come unto thee.14TSKCOMഅനന്തരം യേശു അവനെ ദൈവാലയത്തിൽവെച്ചു കണ്ടു അവനോടു: '''“നോക്കു, നിനക്കു സൌഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുതു”''' എന്നു പറഞ്ഞു.14TSKCOMAnantharam yeshu avane daivaalayathilvechu kantu avanotu: '''“nokku, ninakku saukhyamaayallo; adhikam thinmayaayathu bhavikkaathirippaan ini paapam cheyyaruthu”''' ennu paranjnju.14TSKCOMइन बातोंके बाद वह यीशु को मन्दिर में मिला, तब उस न उस से कहा, देख, तू तो चंगा हो गया है; फिर से पाप मत करना, ऐसा न हो कि इस से कोई भारी विपत्ति तुझ पर आ पके।15TSKCOMThe man departed, and told the Jews that it was Jesus, which had made him whole.15TSKCOMആ മനുഷ്യൻ പോയി തന്നെ സൌഖ്യമാക്കിയതു യേശു എന്നു യെഹൂദന്മാരോടു അറിയിച്ചു.15TSKCOMAa manushyan poyi thanne saukhyamaakkiyathu yeshu ennu yehoodanmaarotu ariyichu.15TSKCOMउस मनुष्य ने जाकर यहूदियोंसे कह दिया, कि जिस ने मुझे चंगा किया, वह यीशु है।16TSKCOMAnd therefore did the Jews persecute Jesus, and sought to slay him, because he had done these things on the sabbath day.16TSKCOMയേശു ശബ്ബത്തിൽ അതു ചെയ്കകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു.16TSKCOMYeshu shabbathil athu cheykakontu yehoodanmaar avane upadravichu.16TSKCOMइस कारण यहूदी यीशु को सताने लगे, क्योंकि वह ऐसे ऐसे काम सब्त के दिन करता या।17TSKCOMBut Jesus answered them, My Father worketh hitherto, and I work.17TSKCOMയേശു അവരോടു: '''“എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു”''' എന്നു ഉത്തരം പറഞ്ഞു.17TSKCOMYeshu avarotu: '''“enre pithaavu innuvareyum pravarthikkunnu; njaanum pravarthikkunnu”''' ennu utharam paranjnju.17TSKCOMइस पर यीशु ने उन से कहा, कि मेरा पिता अब तक काम करता है, और मैं भी काम करता हूं।18TSKCOMTherefore the Jews sought the more to kill him, because he not only had broken the sabbath, but said also that God was his Father, making himself equal with God.18TSKCOMഅങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.18TSKCOMAngane avan shabbathine lamghichathukontu maathramalla, daivam svanthapithaavu ennu paranjnju thannethaan daivathotu samamaakkiyathukontum yehoodanmaar avane kolluvaan adhikamaayi shramichu ponnu.18TSKCOMइस कारण यहूदी और भी अधिक उसके मार डालने का प्रयत्न करने लगे, कि वह न केवल सब्त के दिन की विधि को तोड़ता, परन्तु परमेश्वर को अपना पिता कह कर, अपके आप को परमेश्वर के तुल्य ठहराता या।।19TSKCOMThen answered Jesus and said unto them, Verily, verily, I say unto you, The Son can do nothing of himself, but what he seeth the Father do: for what things soever he doeth, these also doeth the Son likewise.19TSKCOMആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: '''“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു. '''19TSKCOMAakayaal yeshu avarotu utharam paranjnjathu: '''“aamen, aamen, njaan ningalotu parayunnu: pithaavu cheythu kaanunnathu allaathe puthrannu svathe onnum cheyvaan kazhikayilla; avan cheyyunnathu ellaam puthranum avvannam thanne cheyyunnu. '''19TSKCOMइस पर यीशु ने उन से कहा, मैं तुम से सच सच कहता हूं, पुत्र आप से कुछ नहीं कर सकता, केवल वह जो पिता को करते देखता है, क्योंकि जिन जिन कामोंको वह करता है उन्हें पुत्र भी उसी रीति से करता है।20TSKCOMFor the Father loveth the Son, and sheweth him all things that himself doeth: and he will shew him greater works than these, that ye may marvel.20TSKCOM'''പിതാവു പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവന്നു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടുമാറു ഇവയിൽ വലിയ പ്രവൃത്തികളും അവന്നു കാണിച്ചുകൊടുക്കും. '''20TSKCOM'''pithaavu puthrane snehikkayum thaan cheyyunnathu okkeyum avannu kaanichukotukkayum cheyyunnu; ningal aashcharyappetumaaru ivayil valiya pravrithikalum avannu kaanichukotukkum. '''20TSKCOMक्योंकि पिता पुत्र से प्रीति रखता है और जो जो काम वह आप करता है, वह सब उसे दिखाता है; और वह इन से भी बड़े काम उसे दिखाएगा, ताकि तुम अचम्भा करो।21TSKCOMFor as the Father raiseth up the dead, and quickeneth them; even so the Son quickeneth whom he will.21TSKCOM'''പിതാവു മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു. '''21TSKCOM'''pithaavu marichavare unarthi jeevippikkunnathupole puthranum thaan ichhikkunnavare jeevippikkunnu. '''21TSKCOMक्योकि जैसा पिता मरे हुओं को उठाता और जिलाता है, वैसा ही पुत्र भी जिन्हें चाहता है उन्हें जिलाता है।22TSKCOMFor the Father judgeth no man, but hath committed all judgment unto the Son:22TSKCOM'''എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. '''22TSKCOM'''ellaavarum pithaavine bahumaanikkunnathupole puthraneyum bahumaanikkendathinnu pithaavu aareyum nyaayam vidhikkaathe nyaayavidhi ellaam puthrannukotuthirikkunnu. '''22TSKCOMऔर पिता किसी का न्याय भी नहीं करता, परन्तु न्याय करने का सब काम पुत्र को सौंप दिया है।23TSKCOMThat all men should honour the Son, even as they honour the Father. He that honoureth not the Son honoureth not the Father which hath sent him.23TSKCOM'''പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. '''23TSKCOM'''puthrane bahumaanikkaathavan avane ayacha pithaavineyum bahumaanikkunnilla. '''23TSKCOMइसलिथे कि सब लोग जैसे पिता का आदर करते हैं वैसे ही पुत्र का भी आदर करें: जो पुत्र का आदर नहीं करता, वह पिता का जिस ने उसे भेजा है, आदर नहीं करता।24TSKCOMVerily, verily, I say unto you, He that heareth my word, and believeth on him that sent me, hath everlasting life, and shall not come into condemnation; but is passed from death unto life.24TSKCOM'''ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. '''24TSKCOM'''aamen, aamen, njaan ningalotu parayunnu: enre vachanam kettu enne ayachavane vishvasikkunnavannu nithyajeevan untu; avan nyaayavidhiyil aakaathe maranathil ninnu jeevangkalekku katannirikkunnu. '''24TSKCOMमैं तुम से सच सच कहता हूं, जो मेरा वचन सुनकर मेरे भेजनेवाले की प्रतीति करता है, अनन्त जीवन उसका है, और उस पर दंड की आज्ञा नहीं होती परन्तु वह मृत्यु से पार होकर जीवन में प्रवेश कर चुका है।25TSKCOMVerily, verily, I say unto you, The hour is coming, and now is, when the dead shall hear the voice of the Son of God: and they that hear shall live.25TSKCOM'''ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. '''25TSKCOM'''aamen, aamen, njaan ningalotu parayunnu: marichavar daivaputhranre shabdam kelkkayum kelkkunnavar jeevikkayum cheyyunna naazhikavarunnu; ippol vannumirikkunnu. '''25TSKCOMमैं तुम से सच सच कहता हूं, वह समय आता है, और अब है, जिस में मृतक परमेश्वर के पुत्र का शब्द सुनेंगे, और जो सुनेंगे वे जीएंगे।26TSKCOMFor as the Father hath life in himself; so hath he given to the Son to have life in himself;26TSKCOM'''പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു. '''26TSKCOM'''pithaavinnu thannilthanne jeevanullathupole avan puthrannum thannilthanne jeevanullavan aakumaaru varam nalkiyirikkunnu. '''26TSKCOMक्योंकि जिस रीति से पिता अपके आप में जीवन रखता है, उसी रीति से उस ने पुत्र को भी यह अधिक्कारने दिया है कि अपके आप में जीवन रखे।27TSKCOMAnd hath given him authority to execute judgment also, because he is the Son of man.27TSKCOM'''അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു. '''27TSKCOM'''avan manushyaputhran aakayaal nyaayavidhinatathuvaan avannu adhikaaravum nalkiyirikkunnu. '''27TSKCOMबरन उसे न्याय करने का भी अधिक्कारने दिया है, इसलिथे कि वह मनुष्य का पुत्र है।28TSKCOMMarvel not at this: for the hour is coming, in the which all that are in the graves shall hear his voice,28TSKCOM'''ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു. '''28TSKCOM'''ithingkal aashcharyappetaruthu; kallarakalil ullavar ellaavarum avanre shabdam kettu, nanma cheythavar jeevannaayum thinma cheythavar nyaayavidhikkaayum punaruthaanam cheyvaanulla naazhika varunnu. '''28TSKCOMइस से अचम्भा मत करो, क्योंकि वह समय आता है, कि जितने कब्रोंमें हैं, उसका शब्द सुनकर निकलेंगे।29TSKCOMAnd shall come forth; they that have done good, unto the resurrection of life; and they that have done evil, unto the resurrection of damnation.29TSKCOM29TSKCOM29TSKCOMजिन्होंने भलाई की है वे जीवन के पुनरूत्यान के लिथे जी उठेंगे और जिन्होंने बुराई की है वे दंड के पुनरूत्यान के लिथे जी उठेंगे।30TSKCOMI can of mine own self do nothing: as I hear, I judge: and my judgment is just; because I seek not mine own will, but the will of the Father which hath sent me.30TSKCOM'''എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു. '''30TSKCOM'''enikku svathe onnum cheyvaan kazhiyunnathalla; njaan kelkkunnathupole nyaayam vidhikkunnu; njaan enre ishtam alla, enne ayachavanre ishtamathre cheyvaan ichhikkunnathukontu enre vidhi neethiyullathu aakunnu. '''30TSKCOMमैं अपके आप से कुछ नहीं कर सकता; जैसा सुनता हूं, वैसा न्याय करता हूं, और मेरा न्याय सच्चा है; क्योंकि मैं अपक्की इच्छा नहीं, परन्तु अपके भेजनेवाले की इच्छा चाहता हूं।31TSKCOMIf I bear witness of myself, my witness is not true.31TSKCOM'''ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല. '''31TSKCOM'''njaan ennekkurichu thanne saakshyam paranjnjaal enre saakshyam sathyamalla. '''31TSKCOMयदि मैं आप ही अपक्की गवाही दूं; तो मेरी गवाही सच्ची नहीं।32TSKCOMThere is another that beareth witness of me; and I know that the witness which he witnesseth of me is true.32TSKCOM'''എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു. '''32TSKCOM'''ennekkurichu saakshyam parayunnathu marroruthan aakunnu; avan ennekkurichu parayunna saakshyam sathyam ennu njaan ariyunnu. '''32TSKCOMएक और है जो मेरी गवाही देता है वह सच्ची है।33TSKCOMYe sent unto John, and he bare witness unto the truth.33TSKCOM'''നിങ്ങൾ യോഹാന്നാന്റെ അടുക്കൽ ആളയച്ചു; അവൻ സത്യത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു. '''33TSKCOM'''ningal yohaannaanre atukkal aalayachu; avan sathyathinnu saakshyam paranjnjirikkunnu. '''33TSKCOMतुम ने यूहन्ना से पुछवाया और उस ने सच्चाई की गवाही दी है।34TSKCOMBut I receive not testimony from man: but these things I say, that ye might be saved.34TSKCOM'''എനിക്കോ മനുഷ്യന്റെ സാക്ഷ്യംകൊണ്ടു ആവശ്യമില്ല; നിങ്ങൾ രക്ഷിക്കപ്പെടുവാനത്രേ ഇതു പറയുന്നതു. '''34TSKCOM'''enikko manushyanre saakshyamkontu aavashyamilla; ningal rakshikkappetuvaanathre ithu parayunnathu. '''34TSKCOMपरन्तु मैं अपके विषय में मनुष्य की गवाही नहीं चाहता; तौभी मैं थे बातें इसलिथे कहता हूं, कि तुम्हें उद्धार मिले।35TSKCOMHe was a burning and a shining light: and ye were willing for a season to rejoice in his light.35TSKCOM'''അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പസമയത്തേക്കു അവന്റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു. '''35TSKCOM'''avan jvalichu prakaashikkunna vilakku aayirunnu; ningal alpasamayathekku avanre velichathil ullasippaan ichhichu. '''35TSKCOMवह जो जलता और चमकता हुआ दीपक या; और तुम्हें कुछ देर तक उस की ज्योति में, मगन होना अच्छा लगा।36TSKCOMBut I have greater witness than that of John: for the works which the Father hath given me to finish, the same works that I do, bear witness of me, that the Father hath sent me.36TSKCOM'''എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു. '''36TSKCOM'''enikko yohannaanre saakshyathilum valiya saakshyam untu; pithaavu enikku anushthippaan thannirikkunna pravrithikal, njaan cheyyunna pravrithikal thanne, pithaavu enne ayachu ennu ennekkurichu saaksheekarikkunnu. '''36TSKCOMपरन्तु मेरे पास जो गवाही है वह यूहन्ना की गवाही से बड़ी है: क्योंकि जो काम पिता ने मुझे पूरा करने को सौंपा है अर्यात् यही काम जो मैं करता हूं, वे मेरे गवाह हैं, कि पिता ने मुझे भेजा है।37TSKCOMAnd the Father himself, which hath sent me, hath borne witness of me. Ye have neither heard his voice at any time, nor seen his shape.37TSKCOM'''എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല; '''37TSKCOM'''enne ayacha pithaavuthaanum ennekkurichu saakshyam paranjnjirikkunnu; ningal avanre shabdam orunaalum kettittilla, avanre roopam kantittilla; '''37TSKCOMऔर पिता जिस ने मुझे भेजा है, उसी ने मेरी गवाही दी है: तुम ने न कभी उसका शब्द सुना, और न उसका रूप देखा है।38TSKCOMAnd ye have not his word abiding in you: for whom he hath sent, him ye believe not.38TSKCOM'''അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. '''38TSKCOM'''avanre vachanam ningalute ullil vasikkunnathumilla avan ayachavane ningal vishvasikkunnillallo. '''38TSKCOMऔर उसके वचन को मन में स्यिर नहीं रखते क्योंकि जिसे उस ने भेजा उस की प्रतीति नहीं करते।39TSKCOMSearch the scriptures; for in them ye think ye have eternal life: and they are they which testify of me.39TSKCOM'''നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. '''39TSKCOM'''ningal thiruvezhuthukale shodhanacheyyunnu; avayil ningalkku nithyajeevan untu ennu ningal niroopikkunnuvallo; ava enikku saakshyam parayunnu. '''39TSKCOMतुम पवित्र शास्त्र में ढूंढ़ते हो, क्योंकि समझते हो कि उस में अनन्त जीवन तुम्हें मिलता है, और यह वही है, जो मेरी गवाही देता है।40TSKCOMAnd ye will not come to me, that ye might have life.40TSKCOM'''എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല. '''40TSKCOM'''engkilum jeevan praapikkendathinnu enre atukkal varuvaan ningalkku manassilla. '''40TSKCOMफिर भी तुम जीवन पाने के लिथे मेरे पास आना नहीं चाहते।41TSKCOMI receive not honour from men.41TSKCOM'''ഞാൻ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല. '''41TSKCOM'''njaan manushyarotu bahumaanam vaangunnilla. '''41TSKCOMमैं मनुष्योंसे आदर नहीं चाहता।42TSKCOMBut I know you, that ye have not the love of God in you.42TSKCOM'''എന്നാൽ നിങ്ങൾക്കു ഉള്ളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു. '''42TSKCOM'''ennaal ningalkku ullil daivasneham illa ennu njaan arinjnjirikkunnu. '''42TSKCOMपरन्तु मैं तुम्हें जानता हूं, कि तुम में परमेश्वर का प्रेम नहीं।43TSKCOMI am come in my Father’s name, and ye receive me not: if another shall come in his own name, him ye will receive.43TSKCOM'''ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും. '''43TSKCOM'''njaan enre pithaavinre naamathil vannirikkunnu; enne ningal kaikkollunnilla; marroruthan svanthanaamathil vannaal avane ningal kaikkollum. '''43TSKCOMमैं अपके पिता के नाम से आया हूं, और तुम मुझे ग्रहण नहीं करते; यदि कोई और अपके ही नाम से आए, तो उसे ग्रहण कर लोगे।44TSKCOMHow can ye believe, which receive honour one of another, and seek not the honour that cometh from God only?44TSKCOM'''തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും? '''44TSKCOM'''thammil thammil bahumaanam vaangikkontu ekadaivathinte pakkal ninnulla bahumaanam anveshikkaatha ningalkku engane vishvasippaan kazhiyum? '''44TSKCOMतुम जो एक दूसरे से आदर चाहते हो और वह आदर जो अद्वैत परमेश्वर की ओर से है, नहीं चाहते, किसी प्रकार विश्वास कर सकते हो45TSKCOMDo not think that I will accuse you to the Father: there is one that accuseth you, even Moses, in whom ye trust.45TSKCOM'''ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ടു; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ. '''45TSKCOM'''njaan pithaavinre mumpil ningale kurram chumathum ennu ningalkku thonnaruthu. ningale kurram chumathunnavan untu; ningal prathyaasha vechirikkunna moshe thanne. '''45TSKCOMयह न समझो, कि मैं पिता के साम्हने तुम पर दोष लगाऊंगा: तुम पर दोष लगानेवाला तो है, अर्यात् मूसा जिस पर तुम ने भरोसा रखा है।46TSKCOMFor had ye believed Moses, ye would have believed me: for he wrote of me.46TSKCOM'''നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു. '''46TSKCOM'''ningal mosheye vishvasichu engkil enneyum vishvasikkumaayirunnu; avan ennekkurichu ezhuthiyirikkunnu. '''46TSKCOMक्योंकि यदि तुम मूसा की प्रतीति करते, तो मेरी भी प्रतीति करते, इसलिथे कि उस ने मेरे विषय में लिखा है।47TSKCOMBut if ye believe not his writings, how shall ye believe my words?47TSKCOM'''എന്നാൽ അവന്റെ എഴുത്തു നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്കു എങ്ങനെ വിശ്വസിക്കും '''47TSKCOM'''ennaal avanre ezhuthu ningal vishvasikkunnilla engkil enre vaakku engane vishvasikkum '''47TSKCOMपरन्तु यदि तुम उस की लिखी हुई बातोंकी प्रतीति नहीं करते, तो मेरी बातोंकी क्योंकर प्रतीति करोगे।।