1TSKCOMWhen therefore the Lord knew how the Pharisees had heard that Jesus made and baptized more disciples than John,1TSKCOMയേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്നു കർത്താവു അറിഞ്ഞപ്പോൾ —1TSKCOMYeshu yohannaanekkaal adhikam shishyanmaare cherthu snaanam kazhippikkunnu ennu pareeshanmaar kettu ennu karthaavu arinjnjappol —1TSKCOMफिर जब प्रभु को मालूम हुआ, कि फरीसियोंने सुना है, कि यीशु यूहन्ना से अधिक चेले बनाता, और उन्हें बपतिस्क़ा देता है।2TSKCOM(Though Jesus himself baptized not, but his disciples,)2TSKCOMശിഷ്യന്മാർ അല്ലാതെ, യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും —2TSKCOMShishyanmaar allaathe, yeshu thanne snaanam kazhippichillathaanum —2TSKCOM(यद्यपि यीशु आप नहीं बरन उसके चेले बपतिस्क़ा देते थे)।3TSKCOMHe left Judaea, and departed again into Galilee.3TSKCOMഅവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി. അവൻ ശമര്യയിൽകൂടി കടന്നുപോകേണ്ടിവന്നു.3TSKCOMAvan yehoodyadesham vittu pinneyum galeelekku yaathrayaayi. avan shamaryayilkooti katannupokentivannu.3TSKCOMतब यहूदिया को छोड़कर फिर गलील को चला गया।4TSKCOMAnd he must needs go through Samaria.4TSKCOM4TSKCOM4TSKCOMऔर उस को सामरिया से होकर जाना अवश्य या।5TSKCOMThen cometh he to a city of Samaria, which is called Sychar, near to the parcel of ground that Jacob gave to his son Joseph.5TSKCOMഅങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.5TSKCOMAngane avan sukhaar ennoru shamaryapattanathil yaakkob thanre puthranaaya yosephinnu kotutha nilathinnarike ethi. avite yaakkobinre uravundaayirunnu. yeshu vazhi natannu ksheenichittu uravinnarike irunnu; appol ekadesham aaraam manineram aayirunnu.5TSKCOMसो वह सूखार नाम सामरिया के एक नगर तक आया, जो उस भूमि के पास है, जिस याकूब ने अपके पुत्र यूसुफ को दिया या।6TSKCOMNow Jacob’s well was there. Jesus therefore, being wearied with his journey, sat thus on the well: and it was about the sixth hour.6TSKCOM6TSKCOM6TSKCOMऔर याकूब का कूआं भी वहीं या; सो यीशु मार्ग का यका हुआ उस कूएं पर योंही बैठ गया, और यह बात छठे घण्टे के लगभग हुई।7TSKCOMThere cometh a woman of Samaria to draw water: Jesus saith unto her, Give me to drink.7TSKCOMഒരു ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: '''“എനിക്കു കുടിപ്പാൻ തരുമോ ”''' എന്നു ചോദിച്ചു.7TSKCOMOru shamaryasthree vellam koruvaan vannu; yeshu avalotu: '''“enikku kutippaan tharumo ”''' ennu chodichu.7TSKCOMइतने में एक सामरी स्त्री जल भरने को आई: यीशु ने उस से कहा, मुझे पानी पिला।8TSKCOM(For his disciples were gone away unto the city to buy meat.)8TSKCOMഅവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു.8TSKCOMAvanre shishyanmaar bhakshanasaadhanangale kolluvaan pattanathil poyirunnu.8TSKCOMक्योंकि उसके चेले तो नगर में भोजन मोल लेने को गए थे।9TSKCOMThen saith the woman of Samaria unto him, How is it that thou, being a Jew, askest drink of me, which am a woman of Samaria? for the Jews have no dealings with the Samaritans.9TSKCOMശമര്യസ്ത്രീ അവനോടു: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ല —9TSKCOMShamaryasthree avanotu: nee yehoodan aayirikke shamaryakkaarathiyaaya ennotu kutippaan chodikkunnathu engane ennu paranjnju. yehoodanmaarkkum shamaryarkkum thammil samparkkamilla —9TSKCOMउस सामरी स्त्री ने उस से कहा, तू यहूदी होकर मुझ सामरी स्त्री से पानी क्योंमांगता है (क्योंकि यहूदी सामरियोंके साय किसी प्रकार का व्यवहार नहीं रखते)।10TSKCOMJesus answered and said unto her, If thou knewest the gift of God, and who it is that saith to thee, Give me to drink; thou wouldest have asked of him, and he would have given thee living water.10TSKCOMഅതിന്നു യേശു: '''“നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു”''' എന്നു ഉത്തരം പറഞ്ഞു.10TSKCOMAthinnu yeshu: '''“nee daivathinte daanavum ninnotu kutippaan chodikkunnavan aarennum arinjnju engkil nee avanotu chodikkayum avan jeevanulla vellam ninakku tharikayum cheyyumaayirunnu”''' ennu utharam paranjnju.10TSKCOMयीशु ने उत्तर दिया, यदि तू परमेश्वर के बरदान को जानती, और यह भी जानती कि वह कौन है जो तुझ से कहता है; मुझे पानी पिला तो तू उस से मांगती, और वह तुझे जीवन का जल देता।11TSKCOMThe woman saith unto him, Sir, thou hast nothing to draw with, and the well is deep: from whence then hast thou that living water?11TSKCOMസ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?11TSKCOMSthree avanotu: yajamaanane, ninakku koruvaan paathram illallo; kinaru aazhamullathaakunnu; pinne jeevanulla vellam ninakku evite ninnu?11TSKCOMस्त्री ने उस से कहा, हे प्रभु, तेरे पास जल भरने को तो कुछ है भी नहीं, और कूआं गहिरा है: तो फिर वह जीवन का जल तेरे पास कहा से आया12TSKCOMArt thou greater than our father Jacob, which gave us the well, and drank thereof himself, and his children, and his cattle?12TSKCOMനമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു.12TSKCOMNammute pithaavaaya yaakkobinekkaal nee valiyavano? avan aakunnu ee kinaru njangalkku thannathu; avanum avanre makkalum mrigangalum ithile vellam kutichuponnu ennu paranjnju.12TSKCOMक्या तू हमारे पिता याकूब से बड़ा है, जिस ने हमें यह कूआं दिया; और आपक्की अपके सन्तान, और अपके ढारोंसमेत उस में से पीया13TSKCOMJesus answered and said unto her, Whosoever drinketh of this water shall thirst again:13TSKCOMയേശു അവളോടു: '''“ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും. '''13TSKCOMYeshu avalotu: '''“ee vellam kutikkunnavannu ellaam pinneyum daahikkum. '''13TSKCOMयीशु ने उस को उत्तर दिया, कि जो कोई यह जल पीएगा वह फिर पियासा होगा।14TSKCOMBut whosoever drinketh of the water that I shall give him shall never thirst; but the water that I shall give him shall be in him a well of water springing up into everlasting life.14TSKCOM'''ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും”''' എന്നു ഉത്തരം പറഞ്ഞു.14TSKCOM'''njaan kotukkunna vellam kutikkunnavanno orunaalum daahikkayilla; njaan kotukkunna vellam avanil nithyajeevangkalekku pongivarunna neeruravaayitheerum”''' ennu utharam paranjnju.14TSKCOMपरन्तु जो कोई उस जल में से पीएगा जो मैं उसे दूंगा, वह फिर अनन्तकाल तक पियासा न होगा: बरन जो जल मैं उसे दूंगा, वह उस में एक सोता बन जाएगा जो अनन्त जीवन के लिथे उमड़ता रहेगा।15TSKCOMThe woman saith unto him, Sir, give me this water, that I thirst not, neither come hither to draw.15TSKCOMസ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.15TSKCOMSthree avanaatu: yajamaanane, enikku daahikkaatheyum njaan koruvaan ivitatholam varaatheyumirikkendathinnu aa vellam enikku tharenam ennu paranjnju.15TSKCOMसी ने उस से कहा, हे प्रभु, वह जल मुझे दे ताकि मैं प्यासी न होऊं और न जल भरने को इतनी दूर आऊं।16TSKCOMJesus saith unto her, Go, call thy husband, and come hither.16TSKCOMയേശു അവളോടു: '''“പോയി ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക”''' എന്നു പറഞ്ഞു.16TSKCOMYeshu avalotu: '''“poyi bharthaavine vilichukontuvarika”''' ennu paranjnju.16TSKCOMयीशु ने उस से कहा, जा, अपके पति को यहां बुला ला।17TSKCOMThe woman answered and said, I have no husband. Jesus said unto her, Thou hast well said, I have no husband:17TSKCOMഎനിക്കു ഭർത്താവു ഇല്ല എന്നു സ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: '''“എനിക്കു ഭർത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി. '''17TSKCOMEnikku bharthaavu illa ennu sthree avanotu utharam paranjnjathinnu: '''“enikku bharthaavu illa ennu nee paranjnjathu shari. '''17TSKCOMस्त्री ने उत्तर दिया, कि मैं बिना पति की हूं: यीशु ने उस से कहा, तू ठीक कहती है कि मैं बिना पति की हूं।18TSKCOMFor thou hast had five husbands; and he whom thou now hast is not thy husband: in that saidst thou truly.18TSKCOM'''അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ”''' എന്നു യേശു പറഞ്ഞു.18TSKCOM'''anjchu bharthaakkanmaar ninakku undaayirunnu; ippol ullavano bharthaavalla; nee paranjnjathu sathyam thanne”''' ennu yeshu paranjnju.18TSKCOMक्योंकि तू पांच पति कर चुकी है, और जिस के पास तू अब है वह भी तेरा पति नहीं; यह तू ने सच कहा है।19TSKCOMThe woman saith unto him, Sir, I perceive that thou art a prophet.19TSKCOMസ്ത്രീ അവനോടു: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു.19TSKCOMSthree avanotu: yajamaanane, nee pravaachakan ennu njaan kaanunnu.19TSKCOMस्त्री ने उस से कहा, हे प्रभु, मुझे ज्ञात होता है कि तू भविष्यद्वक्ता है।20TSKCOMOur fathers worshipped in this mountain; and ye say, that in Jerusalem is the place where men ought to worship.20TSKCOMഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു.20TSKCOMNjangalute pithaakkanmaar ee malayil namaskarichuvannu; namaskarikkentunna sthalam yerooshalemil aakunnu ennu ningal parayunnu ennu paranjnju.20TSKCOMहमारे बापदादोंने उसी पहाड़ पर भजन किया: और तुम कहते हो कि वह जगह जहां भजन करना चाहिए यरूशलेम में है।21TSKCOMJesus saith unto her, Woman, believe me, the hour cometh, when ye shall neither in this mountain, nor yet at Jerusalem, worship the Father.21TSKCOMയേശു അവളോടു പറഞ്ഞതു: '''“സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു. '''21TSKCOMYeshu avalotu paranjnjathu: '''“sthreeye, enre vaakku vishvasikka; ningal pithaavine namaskarikkunnathu ee malayilum alla yerooshalemilum alla ennulla naazhika varunnu. '''21TSKCOMयीशु ने उस से कहा, हे नारी, मेरी बात की प्रतीति कर कि वह समय आता है कि तुम न तो इस पहाड़ पर पिता का भजन करोगे न यरूशलेम में।22TSKCOMYe worship ye know not what: we know what we worship: for salvation is of the Jews.22TSKCOM'''നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു. '''22TSKCOM'''ningal ariyaathathine namaskarikkunnu. njangalo ariyunnathine namaskarikkunnu; raksha yehoodanmaarute itayil ninnallo varunnathu. '''22TSKCOMतुम जिसे नहीं जानते, उसका भजन करते हो; और हम जिसे जानते हैं उसका भजन करते हैं; क्योंकि उद्धार यहूदियोंमें से है।23TSKCOMBut the hour cometh, and now is, when the true worshippers shall worship the Father in spirit and in truth: for the Father seeketh such to worship him.23TSKCOM'''സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. '''23TSKCOM'''sathyanamaskaarikal pithaavine aathmaavilum sathyathilum namaskarikkunna naazhika varunnu; ippol vannumirikkunnu. thanne namaskarikkunnavar inganeyullavar aayirikkenam ennu pithaavu ichhikkunnu. '''23TSKCOMपरन्तु वह समय आता है, बरन अब भी है जिस में सच्चे भक्त पिता का भजन आत्क़ा और सच्चाई से करेंगे, क्योंकि पिता अपके लिथे ऐसे ही भजन करनेवालोंको ढूंढ़ता है।24TSKCOMGod is a Spirit: and they that worship him must worship him in spirit and in truth.24TSKCOM'''ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. '''24TSKCOM'''daivam aathmaavu aakunnu; avane namaskarikkunnavar aathmaavilum sathyathilum namaskarikkenam. '''24TSKCOMपरमेश्वर आत्क़ा है, और अवश्य है कि उसके भजन करनेवाले आत्क़ा और सच्चाई से भजन करें।25TSKCOMThe woman saith unto him, I know that Messias cometh, which is called Christ: when he is come, he will tell us all things.25TSKCOMസ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാൽ ക്രിസ്തു — വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.25TSKCOMSthree avanotu: masheeha — ennuvechaal kristhu — varunnu ennu njaan ariyunnu; avan varumpol sakalavum ariyichutharum ennu paranjnju.25TSKCOMस्त्री ने उस से कहा, मैं जानती हूं कि मसीह जो ख्रीस्तुस कहलाता है, आनेवाला है; जब वह आएगा, तो हमें सब बातें बता देगा।26TSKCOMJesus saith unto her, I that speak unto thee am he.26TSKCOMയേശു അവളോടു: '''“നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ ”''' എന്നു പറഞ്ഞു.26TSKCOMYeshu avalotu: '''“ninnotu samsaarikkunna njaan thanne masheeha ”''' ennu paranjnju.26TSKCOMयीशु ने उस से कहा, मैं जो तुझ से बोल रहा हूं, वही हूं।।27TSKCOMAnd upon this came his disciples, and marvelled that he talked with the woman: yet no man said, What seekest thou? or, Why talkest thou with her?27TSKCOMഇതിന്നിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.27TSKCOMIthinnitayil avanre shishyanmaar vannu avan sthreeyotu samsaarikkayaal aashcharyappettu engkilum: nee enthu chodikkunnu? avalotu enthu samsaarikkunnu ennu aarum chodichilla.27TSKCOMइतने में उसके चेले आ गए, और अचम्भा करने लगे, कि वह स्त्री से बातें कर रहा है; तौभी किसी ने न कहा, कि तू क्या चाहता है या किस लिथे उस से बातें करता है।28TSKCOMThe woman then left her waterpot, and went her way into the city, and saith to the men,28TSKCOMഅനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോടു:28TSKCOMAnantharam sthree paathram vechittu pattanathil chennu janangalotu:28TSKCOMतब स्त्री अपना घड़ा छोड़कर नगर में चक्की गई, और लोगोंसे कहने लगी।29TSKCOMCome, see a man, which told me all things that ever I did: is not this the Christ?29TSKCOMഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.29TSKCOMNjaan cheythathu okkeyum ennotu paranjnja oru manushyane vannukaanmin; avan pakshe kristhu aayirikkumo ennu paranjnju.29TSKCOMआओ, एक मनुष्य को देखो, जिस ने सब कुछ जो मैं ने किया मुझे बता दिया: कहीं यह तो मसीह नहीं है30TSKCOMThen they went out of the city, and came unto him.30TSKCOMഅവർ പട്ടണത്തിൽ നിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.30TSKCOMAvar pattanathil ninnu purappettu avanre atukkal vannu.30TSKCOMसो वे नगर से निकलकर उसके पास आने लगे।31TSKCOMIn the mean while his disciples prayed him, saying, Master, eat.31TSKCOMഅതിന്നിടയിൽ ശിഷ്യന്മാർ അവനോടു: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.31TSKCOMAthinnitayil shishyanmaar avanotu: rabbee, bhakshichaalum ennu apekshichu.31TSKCOMइतने में उसके चेले यीशु से यह बिनती करने लगे, कि हे रब्बी, कुछ खा ले।32TSKCOMBut he said unto them, I have meat to eat that ye know not of.32TSKCOMഅതിന്നു അവൻ: '''“നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ടു”''' എന്നു അവരോടു പറഞ്ഞു.32TSKCOMAthinnu avan: '''“ningal ariyaatha aahaaram bhakshippaan enikku untu”''' ennu avarotu paranjnju.32TSKCOMपरन्तु उस ने उन से कहा, मेरे पास खाने के लिथे ऐसा भोजन है जिसे तुम नहीं जानते।33TSKCOMTherefore said the disciples one to another, Hath any man brought him ought to eat?33TSKCOMആകയാൽ വല്ലവനും അവന്നു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.33TSKCOMAakayaal vallavanum avannu bhakshippaan kontuvannuvo ennu shishyanmaar thammil paranjnju.33TSKCOMतब चेलोंने आपस में कहा, क्या कोई उसके लिथे कुछ खाने को लाया है34TSKCOMJesus saith unto them, My meat is to do the will of him that sent me, and to finish his work.34TSKCOMയേശു അവരോടു പറഞ്ഞതു: '''“എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം. '''34TSKCOMYeshu avarotu paranjnjathu: '''“enne ayachavanre ishtam cheythu avanre pravrithi thikekkunnathu thanne enre aahaaram. '''34TSKCOMयीशु ने उन से कहा, मेरा भोजन यह है, कि अपके भेजनेवाले की इच्छा के अनुसार चलूं और उसका काम पूरा करूं।35TSKCOMSay not ye, There are yet four months, and then cometh harvest? behold, I say unto you, Lift up your eyes, and look on the fields; for they are white already to harvest.35TSKCOM'''ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും”''' എന്നു ഞാൻ നിങ്ങളോടു പറയുന്നു.35TSKCOM'''ini naalu maasam kazhinjnjittu koythu varunnu ennu ningal parayunnillayo? ningal thala pokki nokkiyaal nilangal ippol thanne koythinnu veluthirikkunnathu kaanum”''' ennu njaan ningalotu parayunnu.35TSKCOMक्या तुम नहीं कहते, कि कटनी होने में अब भी चार महीने पके हैं देखो, मैं तुम से कहता हूं, अपक्की आंखे उठाकर खेतोंपर दृष्टि डालो, कि वे कटनी के लिथे पक चुके हैं।36TSKCOMAnd he that reapeth receiveth wages, and gathereth fruit unto life eternal: that both he that soweth and he that reapeth may rejoice together.36TSKCOM'''“വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു. '''36TSKCOM'''“vithekkunnavanum koyyunnavanum orumichu santhoshippaan thakkavannam koyyunnavan kooli vaangi nithyajeevangkalekku vilavu koottivekkunnu. '''36TSKCOMऔर काटनेवाला मजदूरी पाता, और अनन्त जीवन के लिथे फल बटोरता है; ताकि बोनेवाला और काटनेवाला दोनोंमिलकर आनन्द करें।37TSKCOMAnd herein is that saying true, One soweth, and another reapeth.37TSKCOM'''വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു. '''37TSKCOM'''vithekkunnathu oruthan, koyyunnathu marroruthan ennulla pazhanjchol ithil othirikkunnu. '''37TSKCOMक्योंकि इस पर यह कहावत ठीक बैठती है कि बानेवाला और है और काटनेवाला और।38TSKCOMI sent you to reap that whereon ye bestowed no labour: other men laboured, and ye are entered into their labours.38TSKCOM'''നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു. '''38TSKCOM'''ningal adhvaanichittillaathathu koyvaan njaan ningale ayachirikkunnu; marrullavar adhvaanichu; avarute adhvaanaphalathilekku ningal praveshichirikkunnu. '''38TSKCOMमैं ने तुम्हें वह खेत काटने के लिथे भेजा, जिस में तुम ने परिश्र्म नहीं किया: औरोंने परिश्र्म किया और तुम उन के परिश्र्म के फल में भागी हुए।।39TSKCOMAnd many of the Samaritans of that city believed on him for the saying of the woman, which testified, He told me all that ever I did.39TSKCOMഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു.39TSKCOMNjaan cheythathu okkeyum avan ennotu paranjnju ennu sthree saakshyam paranjnja vaakku nimitham aa pattanathile pala shamaryarum avanil vishvasichu.39TSKCOMऔर उस नगर के बहुत सामरियोंने उस स्त्री के कहने से, जिस ने यह गवाही दी यी, कि उस ने सब कुछ जो मैं ने किया है, मुझे बता दिया, विश्वास किया।40TSKCOMSo when the Samaritans were come unto him, they besought him that he would tarry with them: and he abode there two days.40TSKCOMഅങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടു കൂടെ പാർക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു.40TSKCOMAngane shamaryar avanre atukkal vannu thangalotu koote paarkkenam ennu avanotu apekshichu; avan rantunaal avite paarthu.40TSKCOMतब जब थे सामरी उसके पास आए, तो उस से बिनती करने लगे, कि हमारे यहां रह: सो वह वहां दो दिन तक रहा।41TSKCOMAnd many more believed because of his own word;41TSKCOMഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു:41TSKCOMErravum adhikamper avanre vachanam kettu vishvasichu:41TSKCOMऔर उसके वचन के कारण और भी बहुतेरोंने विश्वास किया।42TSKCOMAnd said unto the woman, Now we believe, not because of thy saying: for we have heard him ourselves, and know that this is indeed the Christ, the Saviour of the world.42TSKCOMഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.42TSKCOMIni ninre vaakkukondalla njangal vishvasikkunnathu; njangal thanne kelkkayum avan saakshaal lokarakshithaavu ennu arikayum cheythirikkunnu ennu sthreeyotu paranjnju.42TSKCOMऔर उस स्त्री से कहा, अब हम तेरे कहने की से विश्वास नहीं करते; क्योंकि हम ने आप ही सुन लिया, और जानते हैं कि यही सचमुच में जगत का उद्धारकर्ता है।।43TSKCOMNow after two days he departed thence, and went into Galilee.43TSKCOMരണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ അവിടം വിട്ടു ഗലീലെക്കു പോയി.43TSKCOMRantu divasam kazhinjnjittu avan avitam vittu galeelekku poyi.43TSKCOMफिर उन दो दिनोंके बाद वह वहां से कूच करके गलील को गया।44TSKCOMFor Jesus himself testified, that a prophet hath no honour in his own country.44TSKCOMപ്രവാചകന്നു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.44TSKCOMPravaachakannu thanre pithrideshathu bahumaanam illa ennu yeshu thanne saakshyam paranjnjirunnu.44TSKCOMक्योंकि यीशु ने आप ही साझी दी, कि भविष्यद्वक्ता अपके देश में आदर नहीं पाता।45TSKCOMThen when he was come into Galilee, the Galilaeans received him, having seen all the things that he did at Jerusalem at the feast: for they also went unto the feast.45TSKCOMഅവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ തങ്ങളും പെരുന്നാളിന്നു പോയി അവൻ യെരൂശലേമിൽവെച്ചു പെരുനാളിൽ ചെയ്തതു ഒക്കെയും കണ്ടതുകൊണ്ടു അവനെ അംഗീകരിച്ചു.45TSKCOMAvan galeelayil ethiyappol galeelakkaar thangalum perunnaalinnu poyi avan yerooshalemilvechu perunaalil cheythathu okkeyum kandathukontu avane amgeekarichu.45TSKCOMजब वह गलील में आया, तो गलीली आनन्द के साय उस से मिले; क्योंकि जितने काम उस ने यरूशलेम में पर्ब्ब के समय किए थे, उन्होंने उन सब को देखा या, क्योंकि वे भी पर्ब्ब में गए थे।।46TSKCOMSo Jesus came again into Cana of Galilee, where he made the water wine. And there was a certain nobleman, whose son was sick at Capernaum.46TSKCOMഅവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ വന്നു. അന്നു മകൻ രോഗിയായിരുന്നോരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു.46TSKCOMAvan pinneyum thaan vellam veenjnjaakkiya galeelayile kaanaavil vannu. annu makan rogiyaayirunnoru raajabhrithyan kapharnnahoomil undaayirunnu.46TSKCOMतब वह फिर गलील के काना में आया, जहां उस ने पानी को दाख रस बनाया या: और राजा का कर्मचारी या जिस का पुत्र कफरनहूम में बीमार या।47TSKCOMWhen he heard that Jesus was come out of Judaea into Galilee, he went unto him, and besought him that he would come down, and heal his son: for he was at the point of death.47TSKCOMയേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ടു അവൻ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു.47TSKCOMYeshu yehoodyadeshathuninnu galeelayil vannu ennu avan kettu avanre atukkal chennu, thanre makan marippaaraayirikkakontu avan vannu avane saukhyamaakkenam ennu apekshichu.47TSKCOMवह यह सुनकर कि यीशु यहूदिया से गलील में आ गया है, उसके पास गया और उस से बिनती करने लगा कि चलकर मेरे पुत्र को चंगा कर दे: क्योंकि वह मरने पर या।48TSKCOMThen said Jesus unto him, Except ye see signs and wonders, ye will not believe.48TSKCOMയേശു അവനോടു: '''“നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല ”''' എന്നു പറഞ്ഞു.48TSKCOMYeshu avanotu: '''“ningal atayaalangalum athbhuthangalum kantittallaathe vishvasikkayilla ”''' ennu paranjnju.48TSKCOMयीशु ने उस से कहा, जब तक तुम चिन्ह और अद्भुत काम न देखोगे तब तक कदापि विश्वास न करोगे।49TSKCOMThe nobleman saith unto him, Sir, come down ere my child die.49TSKCOMരാജഭൃത്യൻ അവനോടു: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.49TSKCOMRaajabhrithyan avanotu: karthaave, paithal marikkummumpe varename ennu paranjnju.49TSKCOMराजा के कर्मचारी ने उस से कहा; हे प्रभु, मेरे बालक की मृत्यु होने के पहिले चल।50TSKCOMJesus saith unto him, Go thy way; thy son liveth. And the man believed the word that Jesus had spoken unto him, and he went his way.50TSKCOMയേശു അവനോടു: '''“പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു”''' എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യൻ പോയി.50TSKCOMYeshu avanotu: '''“poykkolka; ninre makan jeevichirikkunnu”''' ennu paranjnju. yeshu paranjnja vaakku vishvasichu aa manushyan poyi.50TSKCOMयीशु ने उस से कहा, जा, तेरा पुत्र जीवित है: उस मनुष्य ने यीशु की कही हुई बात की प्रतीति की, और चला गया।51TSKCOMAnd as he was now going down, his servants met him, and told him, saying, Thy son liveth.51TSKCOMഅവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു.51TSKCOMAvan pokayil avanre daasanmaar avane ethirerru makan jeevichirikkunnu ennu paranjnju.51TSKCOMवह मार्ग में जा रहा या, कि उसके दास उस से आ मिले और कहने लगे कि तेरा लड़का जीवित है।52TSKCOMThen enquired he of them the hour when he began to amend. And they said unto him, Yesterday at the seventh hour the fever left him.52TSKCOMഅവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവർ അവനോടു: ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു.52TSKCOMAvannu bhedam vanna naazhika avarotu chodichathinnu avar avanotu: innale ezhumanikku pani vittumaari ennu paranjnju.52TSKCOMउस न उन से पूछा कि किस घड़ी वह अच्दा होने लगा उन्होंने उस से कहा, कल सातवें घण्टे में उसका ज्वर उतर गया।53TSKCOMSo the father knew that it was at the same hour, in the which Jesus said unto him, Thy son liveth: and himself believed, and his whole house.53TSKCOMആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയിൽ തന്നേ എന്നു അപ്പൻ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു.53TSKCOMAakayaal ninre makan jeevichirikkunnu ennu yeshu paranjnja naazhikayil thanne ennu appan grahichu thaanum kutumbam okkeyum vishvasichu.53TSKCOMतब पिता जान गया, कि यह उसी घड़ी हुआ जिस घड़ी यीशु ने उस से कहा, तेरा पुत्र जीवित है, और उस ने और उसके सारे घराने ने विश्वास किया।54TSKCOMThis is again the second miracle that Jesus did, when he was come out of Judaea into Galilee.54TSKCOMയേശു യെഹൂദ്യയിൽ നിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു.54TSKCOMYeshu yehoodyayil ninnu galeelayil vannappol ithu randaamathe atayaalamaayittu cheythu.54TSKCOMयह दूसरा आश्चर्यकर्म या, जो यीशु ने यहूदिया से गलील में आकर दिखाया।।